#starmagic #Abhirami Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair For more entertainment updates Visit : flowersorigina...
എന്ത് ചളിയാണെടോ സ്റ്റാർ മാജിക് സ്ക്രിപ്റ്റ് 🥴🥴 വിശപ്പുണ്ടന്ന് കരുതി വിഷം കഴിക്കൂല എന്ന ഡയലോഗ് ഒക്കെ തങ്കു വന്ന ടൈമിൽ അടിച്ച comedy ആണ് അതൊക്കെ ഇപ്പോഴും പറയുന്നേ?. ടമാർ പടാർ സ്ഥിരം പ്രേഷകൻ ആണ് പഴയ തഗ്, comedy ഒക്കെ നമ്മൾക്കു ഓർമ ഉണ്ട് ദയവു ചെയ്ത് സ്ക്രിപ്റ്റ് ഒന്ന് 2023 ലെവലിലേക്ക് കൊണ്ട് വരു 🙏 ദയവു ചെയ്ത് script പണി അറിയാവുന്നവരെ ഏല്പിക്കൂ please. ഒരു പ്രാവിശ്യം ഷിയാസ് ഒക്കെ ഉള്ള ഒരു സ്ക്രിപ്റ്റ് കുളമായപ്പോൾ അത് viral ആയി അന്ന് നല്ല രസവും ഉണ്ടായിരുന്നു. പക്ഷെ അഖിൽ ഇപ്പോഴും അതെ script എന്നെ പിടിച്ചു നടക്കാണ് ബിനു അടിമാലിയുടെ ചളി പോലെ എല്ലാ എപ്പിസോഡിലും ഒരേ comedy 🤢 അല്ലങ്കിൽ ഈ ഊള script ഒഴിവാക്കി നല്ല dance performance, song ഒക്കെ കൊണ്ട് വരൂ 🙏 starmagic ടീം ഒക്കെ നല്ല dancers ആണല്ലോ please ഒന്ന് പരിഗണിക്കണം anoop ചേട്ടാ 😇🙏🥹🙏🙏🙏🙏ദയവ് cheyth🥹അനൂപേട്ടാ എന്തങ്കിലും Verity കൊണ്ട് വരൂ 🙏
ഇപ്പോൾ ആള് എയറിൽ ആണ്.... നല്ലോരു കലാകാരൻ ആയാളുടെ നില നിൽപ്പിനായി എന്തൊക്കെയോ കാട്ടി കൂട്ടുന്നു.. script writers ഒന്ന് ശ്രെദ്ധിച്ചാൽ നന്നായിരുന്നു. #stop body shaming🤐നിലവാരം കുറഞ്ഞ ഒരു പ്രോഗ്രാം ആക്കി മാറ്റരുത്🙏🏻
15:34.. പറഞ്ഞിരിക്കുന്നത് തങ്കുവാണ് അന്ന.. എത്രത്തോളം അതൊക്കെ അനുഭവിച്ചിട്ടാണ് ഈ പറയുന്നതെന്ന് ഊഹിക്കാമല്ലോ..keep going..❤❤❤❤18:20.. ഇത് തങ്കുവിന് വേണ്ടി സ്വന്തമായി ഉണ്ടാക്കിയ പാട്ടാണോ..വൈശാലിയെ പറ്റി എന്ത് പറയാൻ.. ജീവിക്കുകയല്ലേ തങ്കു.. 😘😘😘...തങ്കു ഇഷ്ടം.. ❤️❤️❤️❤️കിടു എപ്പിസോഡ്..sm ടീം..👏👏👏👏👏❤️👍
കഴിവിൽ തങ്കച്ചന് മുന്നിൽ നോബിയും ബിനുവും കൂട്ടരും. ....പണ്ടെ മുട്ടു മടക്കിയതാണ്....അതുകൊണ്ടാണ് ഉല്ലാസ് വന്നിട്ട് കൂടി എല്ലാവരും തങ്കച്ചന് വേണ്ടി മാത്രം കാത്തിരുന്നത്......❤❤❤❤❤❤❤❤
അനുവും തങ്കച്ചനും അല്ലെ പരസ്പരം ചെയ്ഞ്ചാക്കിയത് എന്തിനാ നിങ്ങൾ ഇപ്പോ ഇങ്ങനെ ചെയ്യുന്നത് അനുവിന്റെ വിഷമം കണ്ട് ടീം ചോദിക്കുന്നുണ്ട് നങ്ങൾക്ക് ഇഷ്ടം അനു തങ്കച്ചൻ കോമ്പോയാണ് ഇപ്പോ നിങ്ങൾ എന്ത് മോശം പ്രവർത്തിയാണ് അനുവിനെ മാത്രം ഇങ്ങനെ ചെയ്യന്നത് വളരെ മോശമാണ് 7 വർഷം കൂടെ ഉണ്ടായിരുന്നതല്ല മോശമായി അനുപ് ജോൺ
ഇന്ന് സ്റ്റാർ മെജിക്ക് കാണുന്ന ഒരു മാനസിക അവസ്ഥയിൽ അല്ല എന്റെ തോട്ടടത്ത പ്രദെശമായ പരപ്പനങ്ങാടിയുടെയും താനൂറിൻ്റെയും ഇടയിൽ മുട്ടുംപുറം എന്ന സ്ഥലതുടയ ഒരു അപകടവാർത്ത വേദന ജനകമാണ് 😢 *ആഴം കൂടുതലുള്ള അഴിമുഖം,തൂവൽത്തീരം,സഞ്ചാരികളെ മാടി വിളിക്കുന്ന സൗന്ദര്യം; ഇരുനില ബോട്ട് പൂർണമായും തലകുത്തി മുങ്ങിതാണു.ഇത് മലപ്പുറത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം_* താനൂര്‍ : ഓട്ടുമ്പ്രം ദുരന്തത്തില്‍ എത്രപേര്‍ അകപ്പെട്ടുവെന്ന് ആര്‍ക്കും പറയുക അസാധ്യം. 22 പേർ മരിച്ചതായി സ്ഥിരീകരിച്ചു. *08/05/2023* എല്ലാവരും അവർക്ക് വേണ്ടി പ്രാത്ഥിക്കണം 🤲🤲🤲
@@aiswaryasanthosh6021 😂😂😂അങ്ങനെ പറഞ്ഞു കൊടുക്ക്.. ഇനി ആരും fans ഇല്ലാത്ത തങ്കുവിനെ ജീവന് തുല്യം സ്നേഹിക്കുന്ന അന്നയെ പോലുള്ളവരും തങ്കുവിനോപ്പം പെർഫോമൻസ് ചെയ്ത് മാർക്കറ്റ് value ഒക്കെ ഉണ്ടാക്കി ആരെങ്കിലുമൊക്കെ ആയി തീരാൻ അവസരങ്ങൾ കിട്ടട്ടെ എന്നും കൂടി ആശംസിക്കൂ.. ബ്രോ.. 😍😍😍
@@pravasidevadas8612 😂😂😂😂അനു ഫാനെ.. കൊല്ലരുത്....😂😂😂അനു പ്രേമിക്കുവോ പ്രേമം അഭിനയിക്കുവോ നീ അത് ആസ്വദിക്കുവോ അനിയത്തിയുടെ പ്രകടനങ്ങളായി കാണുകയോ എന്തെങ്കിലും ചെയ്യൂ.. നീ ഉദ്ദേശിക്കുന്ന പോലെയാണ് മറ്റുള്ളവർ ചിന്തിക്കുന്നതെന്നു വാശി പിടിക്കല്ലേ അനു ഫാനെ.. 😂😂😂കരയാതെ തങ്കു -അനു അനിയത്തി കോമ്പോ ഉടനെ തരാം.. 😂😂😘😘തല്ക്കാലം അന്നയൊന്നു ശ്രമിച്ചോട്ടെ... തേക്കാൻ ഇനിയും സമയമുണ്ടല്ലോ.. അത് പിന്നെ.. 😂😂😂അന്നയ്ക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തോണ്ടല്ലേ നിങ്ങൾ അനു ഫാൻസ് ആ കുട്ടിയെ ഇങ്ങനെ..... പാവം അന്ന..
@@anumon.o.ssisupalan6516 മണ്ടാ ശിശു പാല നീ പറഞ്ഞത് അന്ന തങ്കച്ചന്റെ ജീവന്റെ ജീവനാണ് എന്ന് അത് ആരാ അന്ന നിന്നോട് പറഞ്ഞോ അത് ഒരു കോമ്പോ മാത്രമാണ് എന്ന് മനസ്റ്റിലാക്കാൻ നിനക്കൊന്നും മനസ്സിലാക്കാനുള്ള കഴിവില്ലാതെ പോയി അത് കൊണ്ടാണ് താനൊക്കാ അനു തങ്കച്ചനെ തേച്ചു എന്നൊക്കെ പറഞ്ഞ് നടക്കുന്നത് പിന്നെ ഇത് അനു ഫാൻസിന്റെ മാത്രം അദി പ്രായമാണന്നാണെ തന്റെ അത് താൻ ഒരു ഫാൻസ് ഗ്രുപ്പിൽ മാത്രം ഉള്ളത് കോണ്ട് തനിക്ക് തോന്നുന്നതാ സ്റ്റാർ മാജിക്കിന്റെ പല ഗ്രൂപ്പുകളിലുo പുതിയ കോബാ വേണ്ടാ എന്ന് പറയുന്നുണ്ട് പിന്നെ തങ്കച്ചൻ അനുവിറെ വെറുക്കാൻ കാരണം നീ പറ എന്നാ ഞാൻ തന്നെ സപ്പോർട്ട് ചെയ്യാം ഞാൻ മുന്നത്തെ കമന്റിൽ പറഞ്ഞ കാര്യമല്ലാതെ അങ്ങനെ ഒരു കാര്യമുണ്ടങ്കിൽ തെളിവ് പറ അല്ലാതെ എങ്ങനെയാ
I love this program. I never forget your all episodes bcz I love all star magic members , so can you please Say Hai to me in next program please . I'm watching this program from 2017 .IM from Manglore, Big fan of star ❤magic
തങ്കുവിന്റെ വൈശാലിയെ കണ്ടുകൊണ്ട് കേറിയവർ ഒരു ലൈക് ഇട്ടിട്ട് പൊയ്ക്കോ 😂😂😂😂😂
എന്ത് ചളിയാണെടോ സ്റ്റാർ മാജിക് സ്ക്രിപ്റ്റ് 🥴🥴 വിശപ്പുണ്ടന്ന് കരുതി വിഷം കഴിക്കൂല എന്ന ഡയലോഗ് ഒക്കെ തങ്കു വന്ന ടൈമിൽ അടിച്ച comedy ആണ് അതൊക്കെ ഇപ്പോഴും പറയുന്നേ?. ടമാർ പടാർ സ്ഥിരം പ്രേഷകൻ ആണ് പഴയ തഗ്, comedy ഒക്കെ നമ്മൾക്കു ഓർമ ഉണ്ട് ദയവു ചെയ്ത് സ്ക്രിപ്റ്റ് ഒന്ന് 2023 ലെവലിലേക്ക് കൊണ്ട് വരു 🙏 ദയവു ചെയ്ത് script പണി അറിയാവുന്നവരെ ഏല്പിക്കൂ please. ഒരു പ്രാവിശ്യം ഷിയാസ് ഒക്കെ ഉള്ള ഒരു സ്ക്രിപ്റ്റ് കുളമായപ്പോൾ അത് viral ആയി അന്ന് നല്ല രസവും ഉണ്ടായിരുന്നു. പക്ഷെ അഖിൽ ഇപ്പോഴും അതെ script എന്നെ പിടിച്ചു നടക്കാണ് ബിനു അടിമാലിയുടെ ചളി പോലെ എല്ലാ എപ്പിസോഡിലും ഒരേ comedy 🤢 അല്ലങ്കിൽ ഈ ഊള script ഒഴിവാക്കി നല്ല dance performance, song ഒക്കെ കൊണ്ട് വരൂ 🙏 starmagic ടീം ഒക്കെ നല്ല dancers ആണല്ലോ please ഒന്ന് പരിഗണിക്കണം anoop ചേട്ടാ 😇🙏🥹🙏🙏🙏🙏ദയവ് cheyth🥹അനൂപേട്ടാ എന്തങ്കിലും Verity കൊണ്ട് വരൂ 🙏
Hi
Me🥰
😍😎😂😂🤣🤣🤣😂
ഇതു പോലെ ഉള്ള ഗസ്റ്റ് ആണ് സ്റ്റാർ മാജിക്കിനു ആവശ്യം.. അഭിരാമി ❤❤❤❤❤
മുടങ്ങാതെ കാണുന്നു ഉണ്ട് ടൈം ഇപ്പൊ നല്ലോണം കക്കുന്നു ഉണ്ട് 😢😢😢😢 തങ്കു ഉണ്ടെ ഇനിയും ഫാൻസ് കൂടും ❤❤😂😂
Hi
Bigg Boss comedy spoof venam star magic il skit ayitt
തങ്കു തങ്കു വിനെ ഒരുകിയ ബ്യുട്ടീഷൻ കൊടുക്കണം 👍👍👍👍
തങ്കു അനു combo waiting
തങ്കു ചേട്ടൻ ആണ് സ്റ്റാർ മാജിക്കില താരം
യുട്യൂബ് പ്രൈമിൽ.. Full hd യിൽ മൊബൈൽയിൽ കാണുന്നവർ ഉണ്ടോ 😂😂തങ്കച്ചന് മൈക്കിൾ ജാക്സന്റെ ഫേസ് ഉണ്ട് പെണ്ണ് ആവുമ്പോൾ
തങ്കച്ചൻ ഒരു പ്രസ്ഥാനമാണ്🥰
Hi
ഇപ്പോൾ ആള് എയറിൽ ആണ്.... നല്ലോരു കലാകാരൻ ആയാളുടെ നില നിൽപ്പിനായി എന്തൊക്കെയോ കാട്ടി കൂട്ടുന്നു.. script writers ഒന്ന് ശ്രെദ്ധിച്ചാൽ നന്നായിരുന്നു.
#stop body shaming🤐നിലവാരം കുറഞ്ഞ ഒരു പ്രോഗ്രാം ആക്കി മാറ്റരുത്🙏🏻
❤💯
@@appusgvijay7466 correct💯
Myrann😂
തങ്കു ചേട്ടാ വേഷപകർച്ച അടിപൊളി സൂപ്പർ പൊളിച്ചു ❤❤ അകിൽ ചേട്ടാ സൂപ്പർ സ്റ്റാർ മാജിക്കിന്റെ മുത്ത് ആണ്
തങ്കു പെർഫോമൻസ്
അടിപൊളി ആണ്.. ❤❤👍
തങ്കു ഫാൻസ് ഉണ്ടോ💓
*what a performance by thangu🔥💯*
*thangu fans ondo😻*
തങ്കൂചേട്ടൻ സ്റ്റാർ മാജിക്കിൽ വന്നു..കാണാൻ ഒട്ടേറെ ആഗ്രഹം❤❤❤❤❤❤❤❤❤❤
തങ്കു ചേട്ടനും അഖിൽ ചേട്ടനും അടിപൊളി സൂപ്പർ....
സുധി ചേട്ടന്റെ ചിരി polichu. ആ ചിരി മിസ് ചെയ്യുന്നു 🥺🌹പ്രണാമം 🙏
ചിന്നു നി പറഞ്ഞതുപോലെ സന്തോഷം കൊണ്ട് കണ്ണുനീർ വന്നു ഇനിയും ഇതുപോലെ സ്റ്റാർ മാജിക്കൽ നിന്ന് പ്രതീക്ഷിക്കുന്നു
15:34.. പറഞ്ഞിരിക്കുന്നത് തങ്കുവാണ് അന്ന.. എത്രത്തോളം അതൊക്കെ അനുഭവിച്ചിട്ടാണ് ഈ പറയുന്നതെന്ന് ഊഹിക്കാമല്ലോ..keep going..❤❤❤❤18:20.. ഇത് തങ്കുവിന് വേണ്ടി സ്വന്തമായി ഉണ്ടാക്കിയ പാട്ടാണോ..വൈശാലിയെ പറ്റി എന്ത് പറയാൻ.. ജീവിക്കുകയല്ലേ തങ്കു.. 😘😘😘...തങ്കു ഇഷ്ടം.. ❤️❤️❤️❤️കിടു എപ്പിസോഡ്..sm ടീം..👏👏👏👏👏❤️👍
Anu +thanku super. Anna +thanku floper
Sathyam
താനൂർ ബോട്ടപ്പകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ
😢
Athu evide parayan karanam
@@mohammedaneesaneeskondeth2678 😅 18:01 18:01
@NithuNeei:ൽ :- - - - :: പ്ര ..?.... - ''േ'' ':::::::::7 ക്ഷേത്Aifiiiiiil -iiiiiiiാ... i
@NithuNee:പി
ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു, ഗെയിം അടിപൊളി, സ്കിറ്റ് അതിലും സൂപ്പർ തങ്കുവിനെ കണ്ടപ്പോഴേ ചിരിവന്നു 👏👏👏👌🏻👌🏻
തങ്കു, അഖിൽ മുത്തുക്കളെ നിങ്ങൾ ഒരു രക്ഷയും ഇല്ല പൊളിച്ചു, സൂപ്പർ
Thangu-akhil oru prasthanamanu😀🤗😍🙏
😊😊😊 തങ്കു 😊😊 അഖിൽ😊😊 combo powli annallo
Hi
തങ്കു വേറെ ലെവൽ 😘💯
Hi
Dayyana sreevidya are like own sisters
Aishu azees ikka are like own brother sister ❤❤❤❤❤
True 👍
King of കോമഡി തങ്കു only
Anumol anukutty 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
അടിപൊളി, അഖിൽ bro &തങ്കു പൊളിച്ചു 👍👍👍👍❤❤❤❤
Hi
തങ്കു അനു combo ആണ് സൂപ്പർ 🥰🥰🥰
Atha
ശെരിയാണ്
സത്യം
@@bijukangazha2731 hi
@@pravasidevadas8612 hi
കഴിവിൽ തങ്കച്ചന് മുന്നിൽ നോബിയും ബിനുവും കൂട്ടരും. ....പണ്ടെ മുട്ടു മടക്കിയതാണ്....അതുകൊണ്ടാണ് ഉല്ലാസ് വന്നിട്ട് കൂടി എല്ലാവരും തങ്കച്ചന് വേണ്ടി മാത്രം കാത്തിരുന്നത്......❤❤❤❤❤❤❤❤
Hi
Yes
Athe❤❤❤🤩🙌👍🙏🎉
👍👍
@@suraj-vlog-619 🥰
ഞങ്ങളുടെ പരപ്പനങ്ങാടിയിലെ ഇന്നലെ വോട്ട് മറിഞ്ഞൊരു അപകടമുണ്ടായി എല്ലാവരും അവർക്ക് വേണ്ടി പ്രാർത്ഥിക്കണം
തങ്കു അഖില്‍ ചേട്ടനും രണ്ടുപേരും ഏതു പെർഫോമൻസ് ചെയ്താലുംഅത് വി ജയിക്കും വിജയിപ്പിക്കും 🥰🥰🥰👍
ഇതൊന്നുമല്ല ആ വേഷം കണ്ടപ്പോൾ ഞാൻ ഒരുപാട് പ്രതീക്ഷിച്ചു 🤣.. പൊളിച്ചു... നോമ്പിയെയും ഉല്ലാസ് ചേട്ടനേം ഒഴിവാക്കരുത് 🥰
തങ്കു അനു combo....super
ലക്ഷ്മിനക്ഷത്ര നല്ല പോസറ്റീവ് അനർജിയുള്ള അവതാരിക ♥️♥️♥️♥️♥️♥️♥️♥️
അഖിൽ ആൻഡ് തങ്കു പൊളിച്ചു
Nth olakka aan
തങ്കച്ചനെ കാണാൻ വേണ്ടി മാത്രം ❤️💯
അനുവും തങ്കച്ചനും അല്ലെ പരസ്പരം ചെയ്ഞ്ചാക്കിയത് എന്തിനാ നിങ്ങൾ ഇപ്പോ ഇങ്ങനെ ചെയ്യുന്നത് അനുവിന്റെ വിഷമം കണ്ട് ടീം ചോദിക്കുന്നുണ്ട് നങ്ങൾക്ക് ഇഷ്ടം അനു തങ്കച്ചൻ കോമ്പോയാണ് ഇപ്പോ നിങ്ങൾ എന്ത് മോശം പ്രവർത്തിയാണ് അനുവിനെ മാത്രം ഇങ്ങനെ ചെയ്യന്നത് വളരെ മോശമാണ് 7 വർഷം കൂടെ ഉണ്ടായിരുന്നതല്ല മോശമായി അനുപ് ജോൺ
എന്റെ തങ്കു ചിരിച്ചു മടുത്തു 😂😂😂😂
തങ്കച്ചൻ ചേട്ടാ, അഖിലേട്ടാ സൂപ്പർ🎉🎉
anumol silent aanallo 😕.. shaafikka, aseeskka & nobichettan.. ivare okke miss cheyyunnavar undo..??
തങ്കു ഉള്ള ഭാഗം മാത്രം കാണുന്നു. വേറെ ലെവൽ കോമഡി 👍🏻👍🏻
അഖിൽ തങ്കു കൊബോ സൂപ്പർ🎉🎉🎉🎉
എന്നും കാണുന്ന കമന്റ് സ്റ്റാർ മാജിക് ഫോണിൽ കാണുന്ന എത്ര പേരുണ്ടെന്ന്. എന്റെ പൊന്നോ എന്നും ഉണ്ടാവുന്ന ഒന്നാണ് 😍😄
Thangu and Akhil super
അനു ചേച്ചി തങ്കു ചേട്ടൻ കോമ്പോ👌 എവിടെ ഇത് പോരാ തിരിച്ചുവരണം ❤അനു ചേച്ചി ❤തങ്കു ചേട്ടൻ ❤കോമ്പോ പ്ലീസ്
തങ്കു fens എവിടെ 🔥
Oru fans illa
Ivide und😁
💥💥💥
തങ്കു &അനു ❤❤❤
വൈശാലി പൊളിച്ച് 👌👌👌👍👍
തങ്കും പോളിച്ചു❤❤❤❤
ഒരിക്കലും ഇനി സന്തോഷത്തോടെ star magic കാണാൻ കഴിയില്ല 😔😔😔😔😔😔😔അത്രക്കും missing ആണ് സുധി ചേട്ടനെ
സ്റ്റാർ മാജിക്കിൻറ്റെ നെടുംതൂണ് തങ്കു ആണ്🥰💙🥰
Hi
തങ്കുവും അനുവും തമ്മിൽ ഉടകാണോ
ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഞങ്ങളെ ഒരുപാടു chirippicha അനുക്കുട്ടീയെ ഒരിക്കലും മറക്കില്ല ❤️തലകുനിഞ്ഞല്ല തലയുയർത്തി ഇരിക്കു 👍🏻💓
തങ്കു കിടു❤ തങ്കുവിനെ കൊണ്ടെ ഇതു പോലെയുള്ള വേഷങ്ങൾ കെട്ടാൻ പറ്റു.... ടീമിന്റെ ലോട്ടറി പാട്ട് പൊളിച്ചു😂.😂😂😂😂
അനുന് എന്താ പറ്റിയത് സൈലന്റാണല്ലോ 🤔
Anunu salary koduthitilla
❤❤❤ചിന്നൂ super 😂😂😂തങ്കച്ചൻ അഖിൽ സൂപ്പർ ചിരിച്ചു ചത്തു ❤❤❤❤
Hi
അനുകുട്ടിയുടെ തിരിച്ചു വരവിൽ ഒരുപാട് സന്തോഷം ഉണ്ട് ഇനി ഓരോ എപ്പിസോഡ് ഞങ്ങൾ കാണാ കാത്തിരിക്കുന്നു ❤❤❤❤❤❤
❤️😍👌
Anumold chayyunth onnum kaanunilla
❤️😘
ഇന്നത്തെ star magicinte treat അടിപൊളി😍😍😍😍തങ്കുന്റെ വൈശാലിയും അഖിലേട്ടന്റെ ഋഷിശൃംഗാനും പൊളി, പൊളി, പൊളി combo ആണെങ്കിലോ അതിലേറെ പൊളി
അത് വൈശാലി ആണ്
Skit തങ്കു &അഖിൽ 😀😀😀അഭിരാമി 👍🏻👍🏻അടിപൊളി എപ്പിസോഡ്
അനുമോൾ അനുകുട്ടി കാർത്തു ഫാൻസ് പവർ 🔥🔥🔥🔥🔥
ചിന്നു ഇന്ന് പൊളിച്ചു എലാവരും പിന്നെ അകിൽ തങ്കു അടിപൊളി 🥰🥰❤❤
ഇന്നലെ ത്തെയും ഇന്നത്തെ എപ്പിസോഡിലും തങ്കു ചെയ്ത കോമഡി സ്ക്രിപ്റ്റ് വളരെ നന്നായിട്ടുണ്ട് 👍❤️👌
Spr thnku
Kure baagam cut cheythittund.. Tv yil iniyum undayirunnu
@@junaidjunu9337 hi
@@rajanmalwari6962 hi
Hi
ഇന്ന് സ്റ്റാർ മെജിക്ക് കാണുന്ന ഒരു മാനസിക അവസ്ഥയിൽ അല്ല എന്റെ തോട്ടടത്ത പ്രദെശമായ പരപ്പനങ്ങാടിയുടെയും താനൂറിൻ്റെയും ഇടയിൽ മുട്ടുംപുറം എന്ന സ്ഥലതുടയ ഒരു അപകടവാർത്ത വേദന ജനകമാണ് 😢
*ആഴം കൂടുതലുള്ള അഴിമുഖം,തൂവൽത്തീരം,സഞ്ചാരികളെ മാടി വിളിക്കുന്ന സൗന്ദര്യം; ഇരുനില ബോട്ട് പൂർണമായും തലകുത്തി മുങ്ങിതാണു.ഇത് മലപ്പുറത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം_*
താനൂര്‍ : ഓട്ടുമ്പ്രം ദുരന്തത്തില്‍ എത്രപേര്‍ അകപ്പെട്ടുവെന്ന് ആര്‍ക്കും പറയുക അസാധ്യം. 22 പേർ മരിച്ചതായി സ്ഥിരീകരിച്ചു.
*08/05/2023*
എല്ലാവരും അവർക്ക് വേണ്ടി പ്രാത്ഥിക്കണം 🤲🤲🤲
മരണം സഖ്യ 22 ആയി 😢
22 Ayyo maranam 🥺🥺
മരിച്ചവരുടെ ഖബറിടം വിശാലമാക്കട്ടെ... ❣️
അനു തങ്കു കോമ്പോ വേണം
അനു എന്താ മിണ്ടാതിരിക്കുന്നത്
അന്നാ തങ്കു വേണ്ടാ
അനു തങ്കു മതി
തങ്കൂ .........❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🙏 അഖിലേട്ടാ സൂപ്പർ. ആഴ്ചയിൽ 7 ദിവസവും വേണായിരുന്നു സ്റ്റാർ മാജിക്ക് . ബിനു ചേട്ടാ അടിവാരി കൂട്ടാണല്ലോ. നോബി ചേട്ടൻ . അസീസ്ക്ക . ജസീല. റിനി ഇവരെല്ലാം എവിടെ പോയി. നക്ഷത്ര❤️
Thank you for speaking kannada languages. I am mangalorein. big fan of star magic 😍😍😍😍
Nigalo Mangalorel ode bhai
Skip അടിച്ചു താങ്കുന്റെ part മാത്രം കണ്ടു 😂🎉
അനുകുട്ടി വന്നതിൽ സന്തോഷം ❤❤
Hi
തങ്കുകൊള്ളാം സൂപ്പർ കോമഡി 😂😂😂😂😂
തങ്കൂ അഖിലേട്ടന്‍ combo super 😊
സുധി ചേട്ടൻ ഗെയിം ഫാസ്റ്റ് കമ്മിയാക്കി അഭിരാമിയെ വിജയിപ്പിച്ചു 😂😂😂
Channagidivi love from karnataka lv to watching star magic big fan all of uu❤
ഇപ്പോഴാ ഈ എപ്പിസോഡ് കാണുന്നത് നന്നായിട്ടുണ്ട് സൂപ്പർ സ്കിറ്റ് പക്ഷെ സുധി ചേട്ടനെ കണ്ടപ്പോ വളരെ വിഷമം ആയി പ്രിയ കലാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം 😢
Thancku anu combo thirichea konndea varuu
തങ്കുസ് ടൈം 🥰
*മലപ്പുറം താനൂർ ബോട്ട് അപകടം 🤲🏻🤲🏻മരിച്ചവർ 16 ആയി ഇനീം ഉയരൻ സാധ്യത ഉണ്ട് എല്ലാരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം താനൂർ നെ 😭*
20ആയി
🙏🙏🙏
🙏🏻🙏🏻😢
😢😢
🙏🙏
തങ്കു ❤❤❤❤❤
താഗ്ക്ശാലി 👍😂😂😂😂😂 തങ്കച്ഛൻ ചേട്ടാ നിങ്ങൾ സൂപ്പറാ 🎉🎉🎉🎉🎉
Hi
തങ്കു അനു ആണ് super
തോളിലേറ്റി നടന്നതും നീയെ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയെ ചാപ്പ അനുവിനോട് ഇവർ ഇപ്പോ ചെയ്യുന്നത് ഇതാണ
@@aiswaryasanthosh6021 😂😂😂അങ്ങനെ പറഞ്ഞു കൊടുക്ക്.. ഇനി ആരും fans ഇല്ലാത്ത തങ്കുവിനെ ജീവന് തുല്യം സ്നേഹിക്കുന്ന അന്നയെ പോലുള്ളവരും തങ്കുവിനോപ്പം പെർഫോമൻസ് ചെയ്ത് മാർക്കറ്റ് value ഒക്കെ ഉണ്ടാക്കി ആരെങ്കിലുമൊക്കെ ആയി തീരാൻ അവസരങ്ങൾ കിട്ടട്ടെ എന്നും കൂടി ആശംസിക്കൂ.. ബ്രോ.. 😍😍😍
@@aiswaryasanthosh6021 mmh🤣
@@pravasidevadas8612 😂😂😂😂അനു ഫാനെ.. കൊല്ലരുത്....😂😂😂അനു പ്രേമിക്കുവോ പ്രേമം അഭിനയിക്കുവോ നീ അത് ആസ്വദിക്കുവോ അനിയത്തിയുടെ പ്രകടനങ്ങളായി കാണുകയോ എന്തെങ്കിലും ചെയ്യൂ.. നീ ഉദ്ദേശിക്കുന്ന പോലെയാണ് മറ്റുള്ളവർ ചിന്തിക്കുന്നതെന്നു വാശി പിടിക്കല്ലേ അനു ഫാനെ.. 😂😂😂കരയാതെ തങ്കു -അനു അനിയത്തി കോമ്പോ ഉടനെ തരാം.. 😂😂😘😘തല്ക്കാലം അന്നയൊന്നു ശ്രമിച്ചോട്ടെ... തേക്കാൻ ഇനിയും സമയമുണ്ടല്ലോ.. അത് പിന്നെ.. 😂😂😂അന്നയ്ക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തോണ്ടല്ലേ നിങ്ങൾ അനു ഫാൻസ് ആ കുട്ടിയെ ഇങ്ങനെ..... പാവം അന്ന..
@@anumon.o.ssisupalan6516 മണ്ടാ ശിശു പാല നീ പറഞ്ഞത് അന്ന തങ്കച്ചന്റെ ജീവന്റെ ജീവനാണ് എന്ന് അത് ആരാ അന്ന നിന്നോട് പറഞ്ഞോ അത് ഒരു കോമ്പോ മാത്രമാണ് എന്ന് മനസ്റ്റിലാക്കാൻ നിനക്കൊന്നും മനസ്സിലാക്കാനുള്ള കഴിവില്ലാതെ പോയി അത് കൊണ്ടാണ് താനൊക്കാ അനു തങ്കച്ചനെ തേച്ചു എന്നൊക്കെ പറഞ്ഞ് നടക്കുന്നത് പിന്നെ ഇത് അനു ഫാൻസിന്റെ മാത്രം അദി പ്രായമാണന്നാണെ തന്റെ അത് താൻ ഒരു ഫാൻസ് ഗ്രുപ്പിൽ മാത്രം ഉള്ളത് കോണ്ട് തനിക്ക് തോന്നുന്നതാ സ്റ്റാർ മാജിക്കിന്റെ പല ഗ്രൂപ്പുകളിലുo പുതിയ കോബാ വേണ്ടാ എന്ന് പറയുന്നുണ്ട് പിന്നെ തങ്കച്ചൻ അനുവിറെ വെറുക്കാൻ കാരണം നീ പറ എന്നാ ഞാൻ തന്നെ സപ്പോർട്ട് ചെയ്യാം ഞാൻ മുന്നത്തെ കമന്റിൽ പറഞ്ഞ കാര്യമല്ലാതെ അങ്ങനെ ഒരു കാര്യമുണ്ടങ്കിൽ തെളിവ് പറ അല്ലാതെ എങ്ങനെയാ
അഖിലേട്ടനും താങ്കുവും ഉള്ള സ്കിട്ട് പൊളിയാ 😂😂
🎉Thaggu🎉🎉🎉akhil polichhu 😅😅😅😅
Thankunte skit kanan mathram varunnavar undoo 😌❤️
Unde
Ys
Athupinne. Chothikkano
Njan bhaki ellam adichu kalaju
Body shaming alle
I love this program. I never forget your all episodes bcz I love all star magic members , so can you please Say Hai to me in next program please . I'm watching this program from 2017 .IM from Manglore, Big fan of star ❤magic
തങ്കു എന്നും വിസ്മയം 🥰🥰🥳🥳💗
തങ്കു ഇങ്ങള് വേറെ ലവലാണ് 🌹👌🤙🤙
എന്റെ പൊന്നു തങ്കു ഒരു രക്ഷയുമില്ല 👌👌👌👌👌👍👍🙏🙏🙏💪💪💪
Anu vannallo inikanam💖😍
bineesh Bastin❤️ പച്ചയായ ഒരു മനുഷ്യൻ
ഹോഗിയാ... നീയും നിന്റെ വീട്ടുകാരും ആടി ഹോഗി🤣🤣🤣🤣🤣.. തങ്കു 🔥🔥....
Azeezikka Noby ചേട്ടൻ ചിരി Miss ചെയ്യുന്നവരുണ്ടോ❤
എന്റെ തങ്കു ചേട്ടാ നിങ്ങള് മാസ്സ് തരംഗം ♥️♥️🥰🥰😘
ഈ എപ്പിസോഡ് കണ്ട് ചിരിച്ചു ചിരിച്ചു മടുത്തെന്റെ പൊന്നോ 😀😀😀😀😀🤣🤣🤣🤣🤣🤣🤣😂😂😂😂😂
തങ്കു ഫാൻസ് ഉണ്ടോ ലൈക് അടിച് കാണിക്ക് ❤❤
Star magic team avoiding our karthu this is not fair
Skit binu chettan enjoying ❤
തങ്കു അനു അവരുടെ combo ഇഷ്ട്ടം ഉള്ളവർ undo
ഇല്ല
ഇല്ല
ഇല്ല... തങ്കു അഖിൽ... 👍
ഇല്ല
I love star magic
എത്ര പേരാണ് എല്ലാ ദിവസവും എല്ലാ എപ്പിസോഡും മുടങ്ങാണ്ട് കാണുന്നത്♥️
👇🏼
Hi
Only anu not anna
ഞാൻ ഇന്നലെ കണ്ടു ടിവിയിൽ എപ്പിസോഡ് തങ്കു പൊളി പൊളി ഒന്നും പറയാനില്ല ഗേയിം പൊളി ആയിരുന്നു