ഇതാണ് ഗവണ്മെന്റ് സ്റ്റാഫുകൾ ജോലിചെയ്യാത്തതിന്റെ കുഴപ്പം ,മോദി അപ്പോഴേ പറഞ്ഞു അദാനിപോലുള്ള പ്രൈവറ്റ് ആളുകൾ ഇതൊക്കെ നോക്കിനടത്തട്ടെ എന്നാൽ ഇന്ത്യൻ റെയിൽവേ ടെ മുഖം തന്നെ മാറും 💪🏻jai modi ji❤
Indian railway needs to lease trains to private companies. As govt employee proven to be lazy and useless to keep the train clean and give good service for customers
നമ്മുടെ 60s in 60 places കേരള ടുറിസം ഒക്കെ ഏറ്റെടുത്ത പോലെ ഈ series കഴിഞ്ഞ് vlog വന്നു കഴിയുമ്പോ Indian Railway ഈ hygiene, വൃത്തിയില്ലായ്മയും, Train travel culture ഇല്ലായ്മയും ഒക്കെ address ചെയ്ത് എന്തേലും മാറ്റം കൊണ്ടുവന്നാൽ മതിയാരുന്നു
Unfortunately,It's not gonna happen any soon.There are numerous vlogs highlighting these issues already available in UA-cam with more view count than this. I can see some progress happening recently but not at a fast pace though.
ഇതാണ് ഗവണ്മെന്റ് സ്റ്റാഫുകൾ ജോലിചെയ്യാത്തതിന്റെ കുഴപ്പം ,മോദി അപ്പോഴേ പറഞ്ഞു അദാനിപോലുള്ള പ്രൈവറ്റ് ആളുകൾ ഇതൊക്കെ നോക്കിനടത്തട്ടെ എന്നാൽ ഇന്ത്യൻ റെയിൽവേ ടെ മുഖം തന്നെ മാറും 💪🏻jai modi ji❤
Karthik. Njn first anu oru video. Ingne full ayit kanunne karthiknte ...variety content.. colg padikunna samyth natil varunnth oke valand orth poi.. avasta.. hats off to ur efforts
Bro there is a temple named Kamakhya temple and wild life sanctuary and saraighat bridge in Guwahati.. and Assam is full with tea plants to explore.. we expect a very happiest and adventurous blog from you.. all the best ❤
Day 1: Arrival in Guwahati & Local Exploration • Morning: Arrive in Guwahati. Visit the famous Kamakhya Temple, one of the most important Shakti Peethas in India. • Afternoon: Take a Brahmaputra River cruise. Some cruises offer adventure activities like parasailing and water skiing. • Evening: Explore the local markets (Paltan Bazar, Fancy Bazar) and enjoy traditional Assamese cuisine like fish tenga or pitha. Day 2: Kaziranga National Park (Safari & Adventure) • Morning: Drive to Kaziranga National Park (approx. 4-5 hours from Guwahati). Check into a wildlife resort. • Afternoon: Go for a jeep safari to explore the wildlife, including the one-horned rhinoceros, elephants, and tigers. • Evening: Enjoy a traditional Assamese cultural performance at the resort. Day 3: Elephant Safari & River Rafting • Morning: Start with an elephant safari at Kaziranga, which offers a unique experience of spotting wildlife. • Afternoon: Head to the Jia Bhoroli River (approx. 2 hours from Kaziranga) for river rafting. The rapids here offer moderate adventure suitable for beginners and thrill-seekers alike. • Evening: Return to Kaziranga, relax, and enjoy the serene environment. Day 4: Shillong (Meghalaya Excursion) • Morning: Early drive to Shillong (approx. 4 hours from Kaziranga). On the way, stop by the stunning Umiam Lake for a short break or boating. • Afternoon: Explore Shillong - visit Elephant Falls, the picturesque Shillong Peak, and the vibrant Police Bazaar. • Evening: Check out the local cafes or take a short hike around the hills near Shillong. Day 5: Cherrapunji & Caving Adventure • Morning: Drive to Cherrapunji (approx. 2 hours from Shillong), one of the wettest places on earth. • Visit the famous Seven Sisters Falls and Nohkalikai Falls. • Adventure: Explore the Mawsmai Caves for a caving experience, perfect for an adventure seeker. Alternatively, opt for trekking to the Double Decker Living Root Bridge for a unique and thrilling trek. • Evening: Return to Shillong or Guwahati for your departure. Bonus Adventures (if you have more time): • Nameri National Park: Another great spot for birdwatching and river rafting. • Majuli Island: The world’s largest river island offers cycling tours, cultural exploration, and tranquil experiences. This itinerary offers a balance of adventure, wildlife, and cultural exploration, making the most of Assam’s natural beauty.
ഇതിൽ ഒരു വെട്ടം സീറ്റ് കൺഫോം അവതോണ്ട് ജനറലിൽ ഗുവാഹത്തി വരെ ട്രാവൽ ചെയ്ത ആ അവസ്ഥ ഞാൻ ഇപ്പോ ഓർക്കുന്നു.. അതിനെ ശേഷം ഫ്ലൈറ്റിൽ അല്ലാണ്ട് പോയിട്ടില്ല എന്റെ പൊന്നോ ജീവിതം വെറുത്തു പോയി 😢
Nigale sammadhich . Engana ithinte sleeper class ll poyi urangi . Ithrem moshamaaya worst super fast express vere illa . Peril mathram ollu edup . Vivek express . Alathe nokiyal ithu oru Pan parag + Polluted sf express aan
നോർത്ത് ഇന്ത്യയിൽ കടക്കുന്ന എല്ലാ ട്രെയിനും ഇതേ അവസ്ഥ തന്നെ.....എന്തൊക്കെ പറഞ്ഞാലും literacy റേറ്റിൽ മുന്നിൽ നിൽക്കുന്ന സൗത്ത് ഇന്ത്യ അതിന്റെ ഗുണം കാണിച്ചിരിക്കും 👍🏻👍🏻
കേരളത്തിന് പുറത്ത് പോയാൽ ഇതൊക്കെ തന്നെയാണ് അവസ്ഥ😬പറയുമ്പോൾ എല്ലാവരും പായക്കര മോഡേൺ സ്റ്റൈൽലിലാണ് നടത്തമൊക്കെ പക്ഷെ ഒറ്റ ഒരെണ്ണത്തിനും വൃത്തിയെന്നത് അടുത്തേക്കൂടെ പോയിട്ടില്ല.പോയി അനുഭവിച്ചിട്ടുള്ളവനെ മനസിലാകൂ 😬😬😬🤢
Ee train il fine ticket il odisha to chengannur vannittund njn , athum general compartment il This train is known as the unhygienic and longest train in india
Ee train return varumbo keralathile oro station ethumbozhum ith athinte sughandam station platform muzhuvanum spread cheythitte povaarullu. Anubhavichavark ariyam 😂😂😂
This is the real truth of India this what you saw is the backbone of India the labour class of this nation is the strength of Youth we boast about but we need to start from the grassroot level to make them more civil and respect your government bodies
ജനറൽ കോച്ചിലെ സൗകര്യക്കുറവും കൃത്യമായ ഇടവേളയിൽ വൃത്തി ആക്കാത്തതും ആണ് ഈ അവസ്ഥക്ക് കാരണം' ട്രയിൻ നല്ലത് കൂടുതൽ സർവീസ് ഉണ്ടെങ്കിൽ ഇത് പരിഹരിക്കാൻ പറ്റൂ. ഇപ്പോയതെ അവസ്ഥയിൽ ട്രയിൻ റിസർവ് ടിക്കറ്റ് കിട്ടാൻ ഒരു മാസം മുൻപ് എങ്കിലും ബുക്ക് ചെയ്യണം 😢. അതിനാൽ ആണ് കൂടുതൽ പേരും റിസർവ്വ് ടിക്കറ്റ് എടുക്കാത്തത് (കിട്ടാത്തത്)😅.
Advisory: ഫുഡ് കഴിക്കുമ്പോൾ ഒരാളും ഈ വീഡിയോ കാണരുത്. അനുഭവം കൊണ്ട് പറയുവാണ് 🙂🥲
ഞാൻ യോജിക്കുന്നു 🥲
🫠🫂@@KarthikSuryavlogs
Pettu.. anubavich😩
Njanum pettu!!
Kopppp
ജനറൽ കമ്പാർട്മെന്റിൽ പോരാടിയ ഒരേ യൂട്യൂമ്പർ ഒള്ളു🔥🔥 Hitchhike Nomad🔥🔥
Mr. General compartment
No bro. monkey magic ond ❤ youthtube channel ind search
🔥🔥
100%
ഇതാണ് ഗവണ്മെന്റ് സ്റ്റാഫുകൾ ജോലിചെയ്യാത്തതിന്റെ കുഴപ്പം ,മോദി അപ്പോഴേ പറഞ്ഞു അദാനിപോലുള്ള പ്രൈവറ്റ് ആളുകൾ ഇതൊക്കെ നോക്കിനടത്തട്ടെ എന്നാൽ ഇന്ത്യൻ റെയിൽവേ ടെ മുഖം തന്നെ മാറും 💪🏻jai modi ji❤
5:11 el hitchhiking nomad : ethokke anth 🥱😏
ജനങ്ങൾ സ്വയം നന്നാവാതെ എത്ര നല്ല ട്രെയിനും സർവീസും കൊണ്ടുവന്നിട്ടും കാര്യമില്ല
Sathyam .....
Athan bro
Or sthalathe trainin enth vrithiyundennath aviduthe nattukarde swabhavathine kanikkunnu
💯
Nanavum ennum thonunnilla valla bhoomi kulukkom vann ellam chatha kurachekke mattam veram😂
ജനങ്ങൾ സ്വയം നന്നാവാതെ എത്ര നല്ല ട്രെയിനും സർവീസും കൊണ്ടുവന്നിട്ടും കാര്യമില്ല
Indian railway must to change this type of trains but people are not well educated enough to understand the importance of the train hygiene
True🥲
Mahn people have no civics sense in our country.
Indian railway needs to lease trains to private companies. As govt employee proven to be lazy and useless to keep the train clean and give good service for customers
Sangikalude Rama Rajya prajakal 😊
Food poison onnum adikathe nokuka🙌
😂
Northeast ൽ ജോലി ചെയ്യുന്ന മലയാളിയായ എല്ലാ പട്ടാളക്കാരുടേയും രോധനം കൂടെയാണ് ഇത്😢😢😢😢
Oilfield employees ൻ്റെ രോദനം കൂടി....
ഈ ട്രെയിനിലെ യാത്ര ആലോചിക്കുമ്പോൾ ലീവ് കിട്ടരുത് എന്നായിരിക്കും പ്രാർത്ഥിക്കുന്നു ഉണ്ടാവുക
3:00 vfx pole inddd backkilll😮
💯😹
✅✅✅😅@@blindff8573
IPHONE 16 THINGS. Ith karanam aan chila aalukal 60S60P reelukandit VFX annen parayan karanam.
Ithu thanne matte videoyilum kure per comment ittirinnu 😂😅
0:50 correct time food🤮
3:20 food kazhichond video kanunna njaan 🥲🤢
എത്ര വട്ട് പിടിച്ച് നിക്കണ അവസ്ഥയും ഇങ്ങേരെ വീഡിയോ കണ്ട് കഴിഞ്ഞ മാറും.😂😂
നമ്മുടെ 60s in 60 places കേരള ടുറിസം ഒക്കെ ഏറ്റെടുത്ത പോലെ ഈ series കഴിഞ്ഞ് vlog വന്നു കഴിയുമ്പോ Indian Railway ഈ hygiene, വൃത്തിയില്ലായ്മയും, Train travel culture ഇല്ലായ്മയും ഒക്കെ address ചെയ്ത് എന്തേലും മാറ്റം കൊണ്ടുവന്നാൽ മതിയാരുന്നു
Unfortunately,It's not gonna happen any soon.There are numerous vlogs highlighting these issues already available in UA-cam with more view count than this.
I can see some progress happening recently but not at a fast pace though.
Ethreyethra vloggers avarude ethreyethra vlogs ellam ee problem psrsyunnund like prominents like sujith bhakthan
❤❤❤👍👍👍👍👍👍
ഇവിടെ ഉള്ള മാധ്യമങ്ങളും രാഷ്ട്രീയ കരും രാഷ്ട്രീയ പരമായി കുറെ ചർച്ചകൾ നടത്തരുണ്ടെങ്കിലും ഇത് പോലുള്ളവ ഇടപെടാറില്ല എന്നാണ് സത്യം.
സ്വകാര്യ വൽക്കരിക്കാൻ വേണ്ടി നശിപ്പിക്കുന്നത് ആണ്
വന്നല്ലോ ഇപ്പോൾ എന്നും വരുമെന്നുള്ളതുകൊണ്ട് എന്ത് സന്തോഷം ആണ് മനസിന് അത്ര വിഷമം ഒണ്ട് മനസിൽ മോന്റെ വിഡിയോ കാണുമ്പോൾ അതൊക്കെ മറക്കും 🥰🥰
ഇതാണ് ഗവണ്മെന്റ് സ്റ്റാഫുകൾ ജോലിചെയ്യാത്തതിന്റെ കുഴപ്പം ,മോദി അപ്പോഴേ പറഞ്ഞു അദാനിപോലുള്ള പ്രൈവറ്റ് ആളുകൾ ഇതൊക്കെ നോക്കിനടത്തട്ടെ എന്നാൽ ഇന്ത്യൻ റെയിൽവേ ടെ മുഖം തന്നെ മാറും 💪🏻jai modi ji❤
നുമ്മ മലയാളികൾ അവസ്ഥ പറ്റുന്നില്ലെങ്കിൽ വിദേശികൾ ഇന്ത്യയിൽ വരുമ്പോ ഒന്ന് ആലോചിച്ചു നോക്കിയൊക്കെ.....
Satyam atanu ipozhate hate 😢
Indian railway 0:49 😊
One of the Best Content Creator✨🫶
ഇതേ പോലുള്ള videos വേണം എന്ന് പറയുന്നവർ ഉണ്ടോ?? 🤚🏻drive
☠️🌚
Ila
4:50 sleeper inda achan 😂😂😂😂
04:53 ഇതിൽ അവിടേടാ കാല് വൈകുന്നത് 😂😂
Karthik. Njn first anu oru video. Ingne full ayit kanunne karthiknte ...variety content.. colg padikunna samyth natil varunnth oke valand orth poi.. avasta.. hats off to ur efforts
Karthik bro.. Koodee ullee chettanee koodee vlogil kaanikk 🤗🤗🤗
Hats off you broohh❤❤ Feeling much respect for you❤❤ you are such a real influencer.. Congratulations bro for your efforts and motivation
Karthikk Broooo poolickuuu
I love train journey from Kottayam to Pune
Fan from Kottayam
Enjoyyy Broooo🎉🎉🎉🤩🤩
KTATR വ്ലോഗ് കാണാൻ ഒരു വൈബ് ഒകെ ഉണ്ട് 😁👍🏻
Ipo aa pazhaya karthik surya vlogs kanuna feel❤❤❤
1:16 പണ്ടാരം.. രാവിലെ ചായ കുടിച്ചു കൊണ്ട് കണ്ടിരുന്ന ഞാൻ 🥹
Back to old vlogs vibe ❤❤💯
Length 😢
4:44 le kochuveli -mysore express 😏
💯😂
Yadhartha thirakk
Pakshe ath vrithi ond😌🤍
@@SPIDEYX10 vivek express okke vrithiyilla plus thirakk ella vrithikedum und
Bro adhil genral nalla therakk ondanne oll, idh adhe pola 🤢
Bt ഏറ്റവും equality ഉള്ള ഒരു ട്രെയിൻ ഇത് മാത്രമാണ്
General മുതൽ Ac വരെ കക്കൂസ് ലെവൽ. . 🙌🏻🥴
*ഇതിൽ കേറാൻ തോന്നിയല്ലൊ! ബല്ലാത്ത ധൈര്യം തന്നെ* 😄🤝
Ticket confirm ആകാതെ ഒരു പട്ടാളക്കാരൻ പോകുമ്പോ ഇതൊക്കെ സഹജമാണ് bro 👍👍
6:02 enthokeyada evde nadakkunnee😂😂
ബ്രോ..... ഇത് ശെരിക്കും വല്ലാത്ത ഒരു കണ്ടന്റ് ആയിപ്പോയി....
6:52 ആ മണ്ണം ഇവിടെ അടിച്ചു 🤮
💯🤚
😤😤😤😤
🤢
*മണം
01:08 Panparag express😂😂😂
Now days his contents 🔥
ഫുഡ് കഴിച്ചോണ്ട് കാണുന്നവർ ഈ വ്ലോഗിപ്പോൾ കാണാതിരിക്കുക 🥲😂❤
Kh❤
😂😂😂😂😂
karthik bro nalla scenary and exploration ahne ne orthe video kandatha main part nyan food kazhikkuvainu thirpthiyaiiii
നിങ്ങൾക്ക് ഇത് വെറും ഒരു കോൺടെൻ്റ് പക്ഷെ ഒരു സാധാരണക്കാരൻ ഇത് ജീവിതം
Ath kond vrithi vende???
Keralathil avg sadarana Karan train itra vrithikedakkila
Anapina government antina railwayum, mattu services undakiyate.
ആഫ്രിക്കയിൽ ഇതിലും പട്ടിണിയിൽ ജീവിക്കുന്നവരുണ്ട്. പക്ഷെ ഇത്ര വൃത്തിഹീനമായി ജീവിക്കില്ല.
1:05 appoleee paranjeyaa🤧👍🏻
ആയിരം വീലിൽ ഓടുന്ന ഒരു സെപ്റ്റിക് tang 😂 1:01
പോകും മുൻപ് ഒരു cadbury 5സ്റ്റാർ വാങ്ങുക കയ്യിൽ പിടിക്കുക അവിടെ വരെ പോവുക problem solved😂😂 indian railways longest train is a disater always
5:54 India definitely needs more than one timezone.
Love your videos Karthik 💞
ഇതേ ട്രെയിനിലെ ജനറൽ കോച്ചിൽ 4 ദിവസം ഇരുന്ന് നാഗാലാൻഡിലെ ഡിമാപൂർ വരെ പോയ ലെ ഞാൻ! 🫠🚶♂️
1:13😂😂😂😂😂😂 tinnna ttooora thinna thooraa😂😂
5:55 karthik bro ingot vaayo nattuchayik chandran udikkana kanich thara😀😀😀
കേരളം വിട്ട് കഴിന്നാൽ പിന്നെ വൃത്തി പ്രതീക്ഷിക്കരുത്
Ithilum vAluth kannam vrindavan garden bathroom 💥bucket vare full ayirunnu.... അവിടുന്ന് വന്നിട്ട് ആകെ ഓർമ്മയിൽ അതാണ് വരുന്നേ.... Scenery ഒകെ മറന്നു പോകും 🎉
1:57 😂😂😂😅😅
Some New generation get respect ❤
Nenacha vandil keri povam😄
Bro there is a temple named Kamakhya temple and wild life sanctuary and saraighat bridge in Guwahati.. and Assam is full with tea plants to explore.. we expect a very happiest and adventurous blog from you.. all the best ❤
Learn from experience 👍 anyway complete the task👍
Old Karthik is back feel so happy after a long while watching your video
1:11 😂💯
Day 1: Arrival in Guwahati & Local Exploration
• Morning: Arrive in Guwahati. Visit the famous Kamakhya Temple, one of the most important Shakti Peethas in India.
• Afternoon: Take a Brahmaputra River cruise. Some cruises offer adventure activities like parasailing and water skiing.
• Evening: Explore the local markets (Paltan Bazar, Fancy Bazar) and enjoy traditional Assamese cuisine like fish tenga or pitha.
Day 2: Kaziranga National Park (Safari & Adventure)
• Morning: Drive to Kaziranga National Park (approx. 4-5 hours from Guwahati). Check into a wildlife resort.
• Afternoon: Go for a jeep safari to explore the wildlife, including the one-horned rhinoceros, elephants, and tigers.
• Evening: Enjoy a traditional Assamese cultural performance at the resort.
Day 3: Elephant Safari & River Rafting
• Morning: Start with an elephant safari at Kaziranga, which offers a unique experience of spotting wildlife.
• Afternoon: Head to the Jia Bhoroli River (approx. 2 hours from Kaziranga) for river rafting. The rapids here offer moderate adventure suitable for beginners and thrill-seekers alike.
• Evening: Return to Kaziranga, relax, and enjoy the serene environment.
Day 4: Shillong (Meghalaya Excursion)
• Morning: Early drive to Shillong (approx. 4 hours from Kaziranga). On the way, stop by the stunning Umiam Lake for a short break or boating.
• Afternoon: Explore Shillong - visit Elephant Falls, the picturesque Shillong Peak, and the vibrant Police Bazaar.
• Evening: Check out the local cafes or take a short hike around the hills near Shillong.
Day 5: Cherrapunji & Caving Adventure
• Morning: Drive to Cherrapunji (approx. 2 hours from Shillong), one of the wettest places on earth.
• Visit the famous Seven Sisters Falls and Nohkalikai Falls.
• Adventure: Explore the Mawsmai Caves for a caving experience, perfect for an adventure seeker. Alternatively, opt for trekking to the Double Decker Living Root Bridge for a unique and thrilling trek.
• Evening: Return to Shillong or Guwahati for your departure.
Bonus Adventures (if you have more time):
• Nameri National Park: Another great spot for birdwatching and river rafting.
• Majuli Island: The world’s largest river island offers cycling tours, cultural exploration, and tranquil experiences.
This itinerary offers a balance of adventure, wildlife, and cultural exploration, making the most of Assam’s natural beauty.
ഇതിൽ ഒരു വെട്ടം സീറ്റ് കൺഫോം അവതോണ്ട് ജനറലിൽ ഗുവാഹത്തി വരെ ട്രാവൽ ചെയ്ത ആ അവസ്ഥ ഞാൻ ഇപ്പോ ഓർക്കുന്നു.. അതിനെ ശേഷം ഫ്ലൈറ്റിൽ അല്ലാണ്ട് പോയിട്ടില്ല എന്റെ പൊന്നോ ജീവിതം വെറുത്തു പോയി 😢
Super idea and super video.keep it up karthik bro all the best.great effort.
Bro general compartment koodi kayari review idu. Jeevanode indel naale kaanam😂😂
Nigale sammadhich . Engana ithinte sleeper class ll poyi urangi . Ithrem moshamaaya worst super fast express vere illa . Peril mathram ollu edup . Vivek express . Alathe nokiyal ithu oru Pan parag + Polluted sf express aan
01:08 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Hitchaking nomard🔥❤️
കാസർഗോഡ് to തിരുവനന്തപുരം ജനറൽ കമ്പാർട്ട്മെൻ്റിൽ സീറ്റിൽ ഇരിക്കാതെ നിന്ന് travel ചെയ്യ് ബ്രോ...next video അതാവട്ടെ😁😁😆
😮
Mannnn powliii❤❤❤❤❤
Food kazhichukond kanayurunnu appoza 0:51 ee bakam kandathu vaalum vechu ente ponno😢😂😂
ജനറൽ ട്രെയിനിൽ മാത്രം, പോകുന്നെ യൂട്യൂബർ, Hitch Hiking Nomad🙏🏻💥🔥
പഴയ intro miss ചെയ്യുന്നു... അതെ പോലെ ending
general compartment mr hitchicking nomad 🔥🔥🔥
Sookshikane broo.....safe ayitt poyitt vaa❤
നോർത്ത് ഇന്ത്യയിൽ കടക്കുന്ന എല്ലാ ട്രെയിനും ഇതേ അവസ്ഥ തന്നെ.....എന്തൊക്കെ പറഞ്ഞാലും literacy റേറ്റിൽ മുന്നിൽ നിൽക്കുന്ന സൗത്ത് ഇന്ത്യ അതിന്റെ ഗുണം കാണിച്ചിരിക്കും 👍🏻👍🏻
കേരളം സ്വർഗം ആണ് ❤
New video kkkayi kathirikkuvaaaayirunnnu machane
Adipoli super beautiful wonderful
Ishttam aaanu ennum
കേരളത്തിന് പുറത്ത് പോയാൽ ഇതൊക്കെ തന്നെയാണ് അവസ്ഥ😬പറയുമ്പോൾ എല്ലാവരും പായക്കര മോഡേൺ സ്റ്റൈൽലിലാണ് നടത്തമൊക്കെ പക്ഷെ ഒറ്റ ഒരെണ്ണത്തിനും വൃത്തിയെന്നത് അടുത്തേക്കൂടെ പോയിട്ടില്ല.പോയി അനുഭവിച്ചിട്ടുള്ളവനെ മനസിലാകൂ 😬😬😬🤢
Great effort bro...
Just imagine how lucky we are ❤
Karthik Surya back on track 😱
Ee train il fine ticket il odisha to chengannur vannittund njn , athum general compartment il
This train is known as the unhygienic and longest train in india
കൊള്ളാം bro travel video🎉🎉🎉🎉
Ee train return varumbo keralathile oro station ethumbozhum ith athinte sughandam station platform muzhuvanum spread cheythitte povaarullu. Anubhavichavark ariyam 😂😂😂
This is the real truth of India this what you saw is the backbone of India the labour class of this nation is the strength of Youth we boast about but we need to start from the grassroot level to make them more civil and respect your government bodies
5:17 banglore ninn Thrissur vare athina kaalum appuram thirakil ninn vanna njnum vere rand nta friendsum🥲🚶🏻♂️
2:08 KHUDRA alla bro KHURDA road 😊
കഞ്ഞി കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ വീഡിയോ കണ്ട ലേ ഞാന്‍ 😂
Best content❤❤❤
5:56 IST യുടെ major പാളിച്ചകൾ
എന്തുകൊണ്ട് INDIA യിൽ രണ്ട് TIME ZONE വേണം എന്ന് പറയുന്നത്.
Paavam karthik😮😮😮
Same trainil trivandrum to Assam and return, total 6-7 days sleeper class il yathra cheythitt und. wonderful ! 🙂🙃😂
The wrest train yatra nice vlog kolam ❤❤
ഞങ്ങൾക്ക് വേണ്ടിയാണെങ്കി ലും നിങ്ങൾക്കും..👍സ്വരക്ഷയ്ക്ക് മുൻതൂക്കം കൊടുക്കുക...👍🤲....
ജനറൽ കോച്ചിലെ സൗകര്യക്കുറവും കൃത്യമായ ഇടവേളയിൽ വൃത്തി ആക്കാത്തതും ആണ് ഈ അവസ്ഥക്ക് കാരണം' ട്രയിൻ നല്ലത് കൂടുതൽ സർവീസ് ഉണ്ടെങ്കിൽ ഇത് പരിഹരിക്കാൻ പറ്റൂ. ഇപ്പോയതെ അവസ്ഥയിൽ ട്രയിൻ റിസർവ് ടിക്കറ്റ് കിട്ടാൻ ഒരു മാസം മുൻപ് എങ്കിലും ബുക്ക് ചെയ്യണം 😢.
അതിനാൽ ആണ് കൂടുതൽ പേരും റിസർവ്വ് ടിക്കറ്റ് എടുക്കാത്തത് (കിട്ടാത്തത്)😅.
തിരിപുരിൽ നിന്നു എറണാകുളത്തേക്ക് ഈ ട്രെയിനിൽ കേറിയ ഞങ്ങൾ കോയമ്പത്തൂർ നോർത്ത് എത്തിയപ്പോഴേക്കും ഏറങ്ങി ഓടിയ ട്രെയിൻ 😬🤢🤮
Delhilnn banglore vare shit parakkunna train journey🥲🥲
Sleeparinte achan😂😂
Bro ithulum worst train undo bro 1:43
ഇന്ത്യൻ റെയിൽവേയുടെ അവസ്ഥ കാണിച്ചതിന് Hatts off bro❤.
എന്ന് Kerala to Delhi travel cheyyunna oruthan.
Enthonnade time kuranj kuranj varunnanallo😂
5:55 samayam parayunnathu😹
എന്റെ പൊന്നാടാവേ ആ സിങ്കിന്റെ കാര്യം പറഞ്ഞപ്പോൾ അത് മനസിൽ വിചാരിച്ചു തന്നെ ഓക്കാനം വന്നു 🤢🤮
IST follow cheyunnathinte prashnam anu. Eastern states early day start cheyum athupole early night varum. Vere time zone venam sharik avark
Day 3 ക്ക് wait ചെയ്തവർ ഉണ്ടോ 😹😹