കൊച്ചിയിൽ ഇപ്പോഴും വൈദ്യുതി ഇല്ലാത്ത ഒരു കൊച്ചു കട|street food kerala

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 171

  • @sinuhassi148
    @sinuhassi148 3 роки тому +46

    ഇങ്ങനെ ഉള്ള കടകളിൽ നല്ല ടേസ്റ്റ് ആണ് 🔥🔥🔥 ചെറിയ എല്ലാ കടകളെയും പ്രോത്സാഹിപ്പിക്കുക 💞💞🔥🔥🔥🔥🔥

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +91

    ഇങ്ങനത്തെ കടകൾ
    കാണുമ്പോൾ പണ്ട് കാലത്തെ സുന്ദരമായ നിമിഷങ്ങൾ ഓർക്കുന്നു....!🤩💥❣️

  • @sale2634
    @sale2634 3 роки тому +20

    ഇത്തരം ചെറിയkadakalay. നന്നായി പ്രോത്സാഹിപ്പിക്കുന്ന ഇക്ക mas ആണ്. 🙏🙏🙏👍👍

  • @joshithomas3040
    @joshithomas3040 3 роки тому +13

    ലൈവ് കടയും -
    ലൈവ് കഴിക്കലും, ബ്രോപൊളിച്ചു.
    ഇതു പോലുള്ള കടകൾ ( നല്ല ഭക്ഷണം -മിതമായ റേറ്റ് ) ഇനിയും പരിചയപ്പെടുത്തുക. അപ്പോൾ, ബ്രോ-താങ്ക്സ്!

  • @SaranyaBoban
    @SaranyaBoban 3 роки тому +35

    അടിപൊളി സ്ഥലം ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ആണ് ആളുകളിലേക്ക് എത്തിക്കേണ്ടത്

  • @jimeshjose5029
    @jimeshjose5029 3 роки тому +11

    നാട്ടിൽ ആയിരുന്നപ്പോൾ സ്ഥിരം കയറി ഇരുന്ന കട ആണ്. നല്ല ഫുഡ്‌ ആണ്..

  • @TheKingshaik
    @TheKingshaik 3 роки тому +51

    Good Job Bro..ഇങ്ങനെയുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനു നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ..

  • @kaipas3380
    @kaipas3380 3 роки тому +17

    1994 മുതൽ താജു ക്കാനെ അറിയാം
    ഇ കടക്ക് മുൻപ് അതിനു മുന്നിലുള്ള ഫ്ലാറ്റിൻ്റെ പടിഞ്ഞാറെ വശം മാ യി രു ന്നും കട' അതിന് മുൻപ് ബൈപാസിൽ വൈകുന്നേരം തട്ട് കടയായിരുന്നും അന്ന് ഇടപ്പള്ളി വൈറ്റില ഫോർ ലൈൻ റോഡ് വന്നിട്ടില്ല ഞങ്ങൾ സ്ഥിരം കാലത്തും വൈകിട്ടു ഭക്ഷണം കഴിച്ചിരുന്ന സ്ഥലമാണ് ആ പണപൊട്ടി ഞങ്ങളുടെ കടയിൽ നിന്ന് കൊണ്ടു പോയതാണ് പഴയ മരക്കണ്ട MA Wood works പാലാരിവട്ടം' പൈപ്പ് ലെൻ'ബൈപാസ്
    അവിടെത്തെ ജോലിക്കരൻ ശശി ചേട്ടനായിരുന്നും 'താജു ക്കാടെ നാട്ടുകാരൻ (അലപ്പുഴക്കാരൻ )
    ഇന്ന് ഞങ്ങൾ നാട്ടിൽ - പഴയ താജു ക്കാനെ കാണാൻ പറ്റിയാതിൽ ഒരുപാടു് സന്തോഷം

  • @novlogsbyfahad
    @novlogsbyfahad 3 роки тому +8

    കറന്റ് ഇല്ലെങ്കിൽ എന്താ, ഗൂഗിൾ പേ വരെ ഉള്ള താജുക്ക ആള് പോളിയാണ്

  • @hussainkalathingal7110
    @hussainkalathingal7110 3 роки тому +6

    Njaan 4 maasam munp ee hotelil ninnu kazhichittund.
    Porotta,ediyappam,tharavu Mutta Kari,ORU raksheellaa 👌👌👌

  • @umbaipscpscperwad401
    @umbaipscpscperwad401 3 роки тому +5

    മിതമായ വിലയിൽ ടേസ്റ്റും കൂടുതൽ ,,ചാനൽ അടിപൊളി ,,എല്ലാ വീഡിയോ കാണും,,നല്ല അവതരണം ,,,എല്ലാ ആശംസകളും

  • @asokks8852
    @asokks8852 3 роки тому +14

    സ്വാമി യുടെ കട review ചെയ്തതിനു ശേഷം ഇപ്പോൽ ആണ് കൊച്ചിയിലേക്ക് വീണ്ടും വരുന്നത്. വളരെ സന്തോഷം.

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +18

    പൊറോട്ട അടിക്കുന്നത് ഭായി ആണെന്ന് പറഞ്ഞപ്പോഴാണ് മനസ്സിലായത്. ഇപ്പോഴോ കറൻറ് ഇല്ലാത്ത കട അൽഭുതം തോന്നുന്നു.

  • @pganilkumar1683
    @pganilkumar1683 2 роки тому

    അടിപൊളി....👍👌
    വളരെ ഇഷ്ടപ്പെട്ടു...
    നന്ദി പൂർവ്വം.....🙏

  • @prasanth3721
    @prasanth3721 3 роки тому +1

    ഷോർണനൂർ മേളം കാന്റീൻ കപ്പയും ബീഫും അടിപൊളി 🥰🥰🥰

  • @jestinkjoy651
    @jestinkjoy651 3 роки тому +4

    ഞാൻ എല്ലാം sunday യും ഫുഡ്‌ കഴിക്കുമായിരുന്നു....70 രൂപ പൊറോട്ടയൂം ബീഫും 😍

  • @appuz676
    @appuz676 3 роки тому +5

    ഇന്നലെ ഞാൻ അവിടെ വന്നിരുന്നു കിടിലൻ പൊറോട്ട ബീഫ് 😋

  • @menonishant
    @menonishant 3 роки тому +1

    Kidu anu. My fav for early morning poratta beef.❤️

  • @girishkarunakaran74
    @girishkarunakaran74 3 роки тому +3

    Nice video.. Keep going.. All the best for Street Food Kerala... 🙏🙏🙏

  • @naveen7794
    @naveen7794 3 роки тому +4

    Current ellatha kadayaanengilum Google pay QR code und. 🤩🤩🤩🤩🤩

  • @BijisTipsAndTricks
    @BijisTipsAndTricks 3 роки тому +1

    Gramathay ormaoeduthunna nalla sharing 👏👏👏😍

  • @MYTECHVLOGS
    @MYTECHVLOGS 3 роки тому +1

    ഉടനെ വരും ഇക്ക യുടെ ഫുഡ് കഴിക്കാൻ 🤗🤗🤗💓💓💓

  • @onlygame14
    @onlygame14 3 роки тому +1

    nalla kadaya🌼. opposite to mahafil restaurant, after poc

  • @augustinepj2098
    @augustinepj2098 3 роки тому +2

    ഞങ്ങൾ അവിടത്തെ സ്ഥിരം സന്ദർശകരാണ്👌

  • @yadhu.v.l9877
    @yadhu.v.l9877 3 роки тому +15

    ആ പണ്ടത്തെ കൊച്ചുകടയിൽ Phone Pay കണ്ട് ഞെട്ടിയവർ ഉണ്ടോ

  • @asokanpunnapra4495
    @asokanpunnapra4495 6 місяців тому

    ആശംസകൾ🎉❤🎉

  • @psychoprabhu
    @psychoprabhu 3 роки тому +1

    This place is very much familiar to me.I will go one day and will make a review here.

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 роки тому +3

    താറാവ് മുട്ടക്കറിയും ഇടിയപ്പവും നല്ല കോമ്പിനേഷൻ.

  • @isaacsusan9521
    @isaacsusan9521 3 роки тому +1

    Congratulations best shop.very neat & clean...cheap & best

  • @pgn4nostrum
    @pgn4nostrum 3 роки тому +2

    ഞാൻ വരും ട്ടാ.. വയറ് നിറയെ തിന്നാൻ😍😍😍😃😚😊

  • @twintalkies2673
    @twintalkies2673 2 роки тому

    ഇങ്ങള് പൊളിയാണ് ഇക്ക👍

  • @binoyk3186
    @binoyk3186 3 роки тому

    Pirotta kooduthal kazhichal preshnam anu.enikku anubhavam unddu

  • @stonebench1470
    @stonebench1470 3 роки тому +2

    നല്ല കടയാണ്. നല്ല പെരുമാറ്റവുമാണ്

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому +3

    Old is gold..
    No electricity...electric bill Laabam..
    Iniyum small shop support cheiyanam nalla food undengill maathram..
    SFK💪🏻💪🏻💪🏻

  • @arjunvdass2180
    @arjunvdass2180 3 роки тому

    Breakfast adipoli...ravile thanne beef...

  • @jibujohn9688
    @jibujohn9688 3 роки тому +1

    പണ്ട് പല തവണ കയറിയിട്ടുണ്ട് ഇവിടെ 👍👍👍👍

  • @mhammedkunhi7890
    @mhammedkunhi7890 3 роки тому +1

    നാട്ടിൻപുറത്തെ കട ഓർമ്മ വരുന്നു,

  • @binoyk3186
    @binoyk3186 3 роки тому

    Super aa pazhaya nostolgy

  • @SMILE-le1df
    @SMILE-le1df 3 роки тому +8

    Pala THERAM food parijayapeduthi thanna annanu irikkatte like

  • @jcxavier9787
    @jcxavier9787 3 роки тому +1

    God bless you

  • @jayamenon1279
    @jayamenon1279 3 роки тому +1

    Nice Video I Know This Place 👍👍👍

  • @shameemali9046
    @shameemali9046 3 роки тому

    കൊള്ളാം അടിപൊളി👍👍

  • @shemeershemi5092
    @shemeershemi5092 3 роки тому

    സൂപ്പർ വീഡിയോ

  • @raheem9951
    @raheem9951 2 роки тому

    ഇക്കാ സൂപ്പർ

  • @harismanathala4155
    @harismanathala4155 3 роки тому

    Videos ishttam ayi

  • @arunsnair5805
    @arunsnair5805 3 роки тому

    Aalumchuvadalle?pipelineinu munpulla left side ulla kada

  • @udayankumar7587
    @udayankumar7587 3 роки тому

    അടിപൊളി ഹോട്ടൽ അല്ലെ നല്ല ഫുഡ്‌

  • @jaseeljazz9783
    @jaseeljazz9783 3 роки тому +5

    നോമ്പും നോറ്റു കണ്ട് വെള്ളം ഇറക്കുന്നർ undoo☺️

  • @thajuthajuna7603
    @thajuthajuna7603 3 роки тому +1

    Current yillatha hotel.diffrent feel.

  • @afsalahmed89
    @afsalahmed89 3 роки тому +3

    Keep rocking machane❤️❤️❤️

  • @busywithoutwork
    @busywithoutwork 3 роки тому

    Poli bro poli.. Ambi swamide pure veg. Restaurant onnu explore cheyyu bhai.. Aduthevideyo aa kadayundu..

  • @nikhilupendran8675
    @nikhilupendran8675 3 роки тому

    Palarivattom varunnu എന്ന parayande shey miss aakilo chettane kaanan

  • @friendsmedia3333
    @friendsmedia3333 3 роки тому +1

    Bro north paravur okke vannude..

  • @faihan4211
    @faihan4211 3 роки тому +1

    നാട്ടിൽ വന്നിട്ട് ഒരു തവണ പോകണം ഇവിടെ ❤❤❤❤👌

  • @amalraj7026
    @amalraj7026 3 роки тому

    Pand ee chetantee kadayil nin rathrii enthoram dosa kazhichath ann enn ariyoooo....🤤🤤🤤

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 9 днів тому +1

    Super 👍👍👍

  • @elegantfishbirds9828
    @elegantfishbirds9828 3 роки тому +1

    Nammude ikkante kada

  • @arunpreman6000
    @arunpreman6000 3 роки тому

    Chetta enna evide vannathe.kaanan pattiyilla

  • @moideenvk8377
    @moideenvk8377 3 роки тому

    അടിപൊളി

  • @rajendranvayala7112
    @rajendranvayala7112 3 роки тому +6

    തനത് നാട്ടു സംസ്കാരം പ്രോൽസാഹിപ്പിക്കാൻ വേണ്ടത് ചെയ്യണം

  • @sandeeps5801
    @sandeeps5801 3 роки тому

    Feeling Nostalgic, enthoram food kazhichatha avaidunnu

  • @elegantfishbirds9828
    @elegantfishbirds9828 3 роки тому

    Nalla foodanu polichu ikka

  • @maheshgopinath9982
    @maheshgopinath9982 Рік тому

    Lovely video 😍

  • @abinabraham3627
    @abinabraham3627 3 роки тому +1

    Super broo

  • @Moosa-mk4ci
    @Moosa-mk4ci 3 роки тому +1

    Mashallha super

  • @jagan8767
    @jagan8767 2 роки тому

    CONGRATS

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 роки тому +1

    Nice very nice 👍👍😊😊👍👍

  • @indradhanus8246
    @indradhanus8246 3 роки тому

    Electricity elatha kada wow superr

  • @aravindpk1043
    @aravindpk1043 3 роки тому

    ente oru abiprayam pavappetta kadakkare promete cheyyuka avarum reksha pettu povatte

  • @alanjohns2424
    @alanjohns2424 3 роки тому

    Super kadayanu❤️

  • @chinnupaaru786
    @chinnupaaru786 3 роки тому +1

    Alinchuvad work cheyuna njn ipozhum ath sredichillallo

  • @jijoshnelliyadan7753
    @jijoshnelliyadan7753 3 роки тому

    Correct location?

  • @sportexxgaming2784
    @sportexxgaming2784 3 роки тому +1

    Super..

  • @Anithi19
    @Anithi19 3 роки тому +1

    മലപ്പുറത്തു കുട്ടൻ ബിരിയാണി കിട്ടുന്ന ഹോട്ടൽസ് list ഇടാമോ

  • @babukk6634
    @babukk6634 2 роки тому

    ഇപ്പോൾ ഈ കട ഇവിടെ ഇല്ല മെട്രോ യ് ക്ക്‌ വേണ്ടി എടുത്തു പോയി അവിടെ അടുത്തുള്ള പാടിവ ട്ടം LPs റോഡിലേക്ക് മാറ്റി

  • @gvbalajee
    @gvbalajee 3 роки тому +2

    Delicious

  • @binumm191
    @binumm191 3 роки тому +1

    അങ്ങോട്ട്‌ എപ്പോഴെങ്കിലും വരാൻ പറ്റിയാൽ കേറാം, പൊറോട്ടയും ചിക്കനും മതി

  • @Faisalmhdali
    @Faisalmhdali 3 роки тому

    സൂപ്പർ അളിയാ

  • @سعد-ك1ز2ق
    @سعد-ك1ز2ق 3 роки тому +1

    Super

  • @josephdcruz6985
    @josephdcruz6985 3 роки тому

    I know this place

  • @jaimohanathirumkal669
    @jaimohanathirumkal669 3 роки тому +3

    ബീഫ് എന്നു മാത്രം പറയാതെ, പോത്തിറച്ചി / മാട്ടിറച്ചി എന്നൊന്നു വേർതിരിച്ചു പറഞ്ഞാൽ നന്നായിരുന്നു. മാട്ടിറച്ചി അലർജിയുള്ളവരുണ്ട് (എബ്ബിൻ ജോസിനെപ്പോലെ). ആശംസകൾ!

    • @SabuXL
      @SabuXL 3 роки тому

      താങ്കൾ ഉദ്ദേശിക്കുന്ന രണ്ടും മാട്ടിറച്ചി തന്നെ ട്ടോ ചങ്ങാതീ. പശു കാള പോത്ത് എരുമ എന്നിവ ആണ് മാട് വിഭാഗം. ആംഗലേയ ഭാഷയിൽ പറയുമ്പോൾ ആണ് നാം തെറ്റിക്കുന്നത്. പശു കാള എന്നിവയുടെ ഇറച്ചി ആണ് 'ബീഫ്'. പോത്ത് എരുമ എന്നിവയുടെ ഇറച്ചി 'ബുഫൺ' എന്നാണ് പറയുന്നത്. 👍🏼

    • @jaimohanathirumkal669
      @jaimohanathirumkal669 3 роки тому

      @@SabuXL ബുഫൺ എന്നത് ആരുമങ്ങനെ ഉപയോഗിക്കുന്ന വാക്കല്ല. സ്വർണ്ണത്തിന്റെ ശരിയായ വാക്ക് gold അല്ല, bullion ആണ്. അത് ഇപ്പോൾ ഉപയോഗിച്ചാൽ, "ഇതെന്താ" എന്നു ചോദിക്കുന്നവർ ഒട്ടേറെക്കാണും. എന്റെ ആവശ്യം പ്രസക്തമാണ്, vloger പറയുന്നതു മലയാളമാണല്ലോ; അപ്പോൾ ഇതു കാളയിറച്ചി ( പശുവിറച്ചി)/പോത്തിറച്ചി എന്നൊന്നു മലയാളഭാഷയിൽ വ്യക്തമാക്കണമെന്നേയുള്ളൂ.

    • @SabuXL
      @SabuXL 3 роки тому

      @@jaimohanathirumkal669 ചങ്ങാതീ താങ്കളുടെ വിലയിരുത്തൽ ഉൾക്കൊള്ളുന്നു. മാട്ടിറച്ചി/ പോത്തിറച്ചി എന്ന നിലയിൽ എഴുതിയത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. പലരും പറയുന്ന തെറ്റാണ് അത്. ശരി ട്ടോ കാണാം 👍🏼✋🤝

  • @sanjupillai4136
    @sanjupillai4136 3 роки тому

    Interesting 👍

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 3 роки тому

    Good

  • @kaechu3
    @kaechu3 2 роки тому

    👌👍

  • @shamnadshymi1396
    @shamnadshymi1396 3 роки тому

    Nice...

  • @ardranss1323
    @ardranss1323 3 роки тому +1

    Current ellatha kada 🥰🥰🥰🥰

  • @maragathavel4483
    @maragathavel4483 3 роки тому

    என் இனிய நண்பரே நலமா
    தமிழ் படிக்கத் தெரியுமா நண்பரே
    வாழ்த்துக்கள் வாழ்த்துக்கள் வாழ்க வளமுடன்

  • @babugeorge4803
    @babugeorge4803 3 роки тому

    കലക്കി

  • @nishadpv8077
    @nishadpv8077 2 роки тому

    Hai.chetta💕💕💕💕💕💕

  • @Sainu25254
    @Sainu25254 3 роки тому +1

    Nice❤️

  • @subindasch644
    @subindasch644 3 роки тому +2

    19 കൊല്ലം മുൻപ് ആ കടയിൽ നിന്ന് സ്ഥിരം ചായ കുടിച്ചിരുന്ന ഞാൻ

  • @snaidergaming2964
    @snaidergaming2964 3 роки тому +1

    💯

  • @sabukurian5220
    @sabukurian5220 3 роки тому

    Yetta kidu

  • @FOULGAMERYT
    @FOULGAMERYT 3 роки тому +2

  • @90mithun
    @90mithun 3 роки тому

    Looks yummy 😋

  • @Aaron99949
    @Aaron99949 3 роки тому

    ഞൻ അവിടന്നു കഴിച്ചിട്ടുണ്ട്

  • @dhaneshramia1902
    @dhaneshramia1902 3 роки тому +4

    കറണ്ട് ഇല്ലാത്ത വീട് ഉണ്ട് അത് വിഡിയോ ചെയ്താൽ ഭംഗി ഉണ്ട് ഇതിൽ ഏതാ ഉള്ളേ

    • @stonebench1470
      @stonebench1470 3 роки тому

      ഇതിൽ കുന്തമുണ്ട് കുന്തം. വേണമെങ്കിൽ വിഴുങ്ങിയിട്ടു പോ. അല്ലേൽ മാറി നില്ല്

  • @d..992
    @d..992 3 роки тому

    Nizz vdieo bro
    . 💞💞

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 роки тому +1

    Kollam

  • @abeygeorge6683
    @abeygeorge6683 3 роки тому +1

    Palarivattam alinchuvadu aanallae