കാറ് വിറ്റ് അമ്മയും മോനും തുടങ്ങിയ പഴങ്കഞ്ഞിക്കട|pazhankanji kerala|Street Food Kerala

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 302

  • @appuzeditz8078
    @appuzeditz8078 3 роки тому +106

    പഴങ്കഞ്ഞി അത് എന്നും ഒരു വികാരമാണ് ❤️

    • @sasipa4579
      @sasipa4579 3 роки тому +4

      ചേട്ടൻ അപ്പോൾ വികാരജീവി ആണോ 🤔🤔🤔

    • @Ajay-yc5pm
      @Ajay-yc5pm 2 роки тому +1

      @@sasipa4579 😂😂😂😂

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 3 роки тому +80

    അമ്മയ്ക്കും മോനും a big royal salute, ഇതു പ്രേക്ഷകർക്ക് നൽകിയ street food kerala ഇവർക്കും നന്ദി

  • @SunilKumar-he1ok
    @SunilKumar-he1ok 3 роки тому +40

    പൊറോട്ടക്കും ബീഫും മാറി ഒരു വേറെറ്റി ഐറ്റം 😊 കൊള്ളാം സൂപ്പർ 👍👍👍

  • @ammuz2560
    @ammuz2560 3 роки тому +39

    പഴങ്കഞ്ഞി കഴിക്കുമ്പോ അതിന്റെ കറക്റ്റ് രുചി അറിയണം എങ്കിൽ കൈ കൊണ്ട് തന്നെ കഴിക്കണം 😋😋😋😋

  • @mubaracksahirmubaracksahir9970
    @mubaracksahirmubaracksahir9970 3 роки тому +31

    ഇപ്പോഴും ഒരു നേരെത്തെ കഞ്ഞിക്ക് വേണ്ടി നെട്ടോട്ടം ഓടുന്ന പാവങ്ങൾ 🌹🌹🌹സപ്പോർട്ട് ###പഴം കഞ്ഞി 👌👌👌👌👍👍👍👍

  • @KafeKapsicum
    @KafeKapsicum 3 роки тому +126

    പഴകഞ്ഞി മലയാളികളുടെ ഒരു വികാരം. ബർഗർ പിസ ഒക്കെ ഒരു കിലോമീറ്റർ മാറി നിൽക്കും പഴകഞ്ഞിയുടെ മുന്നിൽ

  • @mathewprince6335
    @mathewprince6335 3 роки тому +3

    കൊള്ളാം. കഴിക്കുന്നതു കാണുന്നതു തന്നെ ഒരു രസമാ
    ഇതുപോലെ വേണം ചിലർ കഴിക്കുന്നതു ഇത്ര വ്യക്തമായി കാണിക്കില്ല ഇതു കണ്ടാൽ മതി നമ്മൾ കഴിക്കുന്ന പ്രതീതിയാകും ഹോ വയർ നിറഞ്ഞു
    പണമല്ല വിശക്കുന്നവർക്കു ത്രിപ്തിവരിക എന്നതിലാണ് കാര്യം
    അനേകർക്കു വച്ചുവിളമ്പുവാൻ ഈ അമ്മയുടെ കൈകളെ ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @jomonggeorge1571
    @jomonggeorge1571 3 роки тому +4

    പഴങ്കഞ്ഞി ഒരിക്കലും ചൂടോടെ കൊടുക്കല്ല് ഇത്‌ എനിക്കും വളരെ ഇഷ്ടമാണ് ഇത് നല്ലതാണ് അടിപൊളി

  • @pavithrans8180
    @pavithrans8180 3 роки тому +1

    മനുഷ്യസ്നേഹിയായ വീഡിയോ അവതാരകൻ ഇദ്ദേഹത്തിന്റെ നല്ല മനസിനും സൽപ്രവർത്തിക്കും എല്ലാ പ്രോത്സാഹനവും പ്രാർഥനയും എല്ലാവരും നൽകുക

  • @petworld2435
    @petworld2435 3 роки тому +1

    ഹോ,, കണ്ടിട്ട്,, കൊതി ആയിട്ട്,,, പാടില്ല,,, എന്താ,, ഒരു,,,,,,, കഞ്ഞി,, സൂപ്പർ,,,

  • @vimalemmanuel4514
    @vimalemmanuel4514 3 роки тому +4

    പുനലൂർ ആണ് എൻറെ സ്ഥലം. ഞാൻ തീർച്ചയായിട്ടും എറണാകുളം വരുന്ന സമയത്ത് ഈ ഹോട്ടലിൽ കയറി പഴങ്കഞ്ഞി കുടിക്കുക കുടിക്കണമെന്ന ആഗ്രഹം ഉണ്ട്. ഈ വീഡിയോ ചെയ്ത മാധ്യമ സഹോദരന് വളരെയധികം നന്ദി

  • @sunithaksunithak3706
    @sunithaksunithak3706 3 роки тому +271

    രാവിലെ ചായക്ക് എന്താ എന്ന് ചോദിക്കുമ്പോൾ പഴങ്കഞ്ഞി എന്ന് പറയാൻ പണ്ട് ചമ്മൽ ആയിരുന്നു ഇപ്പൊ ഇത് ഹോട്ടലിൽ പോയി കഴിക്കുന്നു 🤣🤣🤣

  • @sinuhassi148
    @sinuhassi148 3 роки тому +6

    ഇത് പൊളി ആണല്ലോ 💞💞💞😊😊😊😊 ശെരിക്കും ആ റേറ്റ്ൽ നല്ല comfortable ആണ്.. ഒരുപാട് കറികൾ 💞💞💞🔥🔥🔥തീർച്ചയായും ആൾക്കാർ ഒരുപാട് എത്തും 💞💞അമ്മയുടെ കൈ പുണ്യം പൊളി 😊😊👌👌👌

  • @faihan4211
    @faihan4211 3 роки тому +3

    പഴംകഞ്ഞി കാണുമ്പോൾ തന്നെ കൊതി ആവുന്നു 👌👌

  • @aneeshuzhunnumkalayilsasi7996
    @aneeshuzhunnumkalayilsasi7996 3 роки тому +12

    പ്ലാവില സ്‌പൂൺ കൂടി ആയെങ്കിൽ തനി നാടൻ ആയേനെ ,ALL THE BEST

  • @cookiesworld2395
    @cookiesworld2395 3 роки тому +3

    സത്യം പറയാലോ.. കപ്പ കറിയും ചമ്മന്തിയുടെ വെറൈറ്റി യും കണ്ടപ്പോ തന്നെ വായിൽ കപ്പലോടി 🤤🤤🤤

  • @akcta2045
    @akcta2045 3 роки тому +70

    പഴങ്കഞ്ഞി കുടിക്കാൻ ഇത് പോലെ ഉള്ള വീഡിയോ ആണ് നമ്മളെ പ്രേരിപ്പിക്കുന്നത് 😌😁😅💥

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +8

    ശെരിയാണ് ഇപ്പോ മിക്ക വീട്ടിലും കഞ്ഞി ഉണ്ടാകില്ല, ഇക്കയുടെ വിഡിയൊയുടെ അഭിപ്രായം പറയാനില്ല.
    പൊളിയാ😍😀👍

  • @sudhanair8177
    @sudhanair8177 3 роки тому +3

    40 വർഷം മുന്നേ ഞാനും ചെറിയമ്മയുടെ മകളും വലിയ കിണ്ണത്തിൽ വെള്ള ചോറും മാങ്ങാച്ചമ്മന്തി പ്ലാവിലകൊണ്ടാണ് കഴിക്കുന്നത് പഴയകാല ഓർമ്മ

  • @CR__Aliyan__YT
    @CR__Aliyan__YT 3 роки тому +2

    ഇന്നത്തെ വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു മനോഹരം

  • @sandhyaprem7489
    @sandhyaprem7489 2 роки тому

    നല്ല അവതരണം. പാലക്കാടൻ ശൈലി കൊള്ളാം.

  • @rahulrajan2326
    @rahulrajan2326 2 роки тому +1

    Super ekka video👌👌👌👌

  • @surabhivenugopal4191
    @surabhivenugopal4191 3 роки тому +11

    ഞങ്ങളെ അയൽവാസി ആണ് ബിനീഷ് ചേട്ടനും ആന്റ്റിയും സൂപ്പർ ഫുഡ്‌ ആണ്

  • @arjunlakshman266
    @arjunlakshman266 3 роки тому +7

    അടിപൊളി ഇക്ക👌🏼👌🏼😍❤️
    എല്ലാ കൂട്ടുകാർക്കും വിഷു ആശംസകൾ💥💥💥🎉🎊✨

  • @naveen7794
    @naveen7794 3 роки тому +4

    Palakkad special Vellachor is my favourite 😍😍😍😍😍

  • @anee836
    @anee836 3 роки тому +3

    Spoon kondalla pazam kanji kudikkandathu kaikondu pirati kazikkanam

  • @apsaleem707
    @apsaleem707 3 роки тому +76

    ചെറുപ്പത്തിൽ എന്റെ പ്രാതൽ എന്നും കഞ്ഞിയായിരുന്നു അത് കഞ്ഞിയോടുള്ള ഇഷ്ടം കൊണ്ടല്ല. മറ്റു വിഭവങ്ങൾ ഇല്ലാത്തതു കൊണ്ടായിരിന്നു ? എന്നാൽ ഇന്ന് ഒരുപാട് വിഭവങ്ങൾ ഉണ്ട് എന്നാലോ ഇന്ന് പ്രിയം കഞ്ഞിയോട്.....

    • @Rrrthugtd
      @Rrrthugtd 3 роки тому +5

      നിങ്ങൾക്ക് കഞ്ഞി എങ്കിലും ഉണ്ടായിരുന്നല്ലോ ഞങ്ങൾക്കൊന്നും അതും ഇല്ലായിരുന്നു

    • @JISMON-RAMBO
      @JISMON-RAMBO 3 роки тому

      നിങ്ങക്ക് കഞ്ഞി നുമ്മക്ക് കപ്പ

  • @nithinv48
    @nithinv48 3 роки тому +3

    I never hd kanji in ma life, but love to experience one day....😋

  • @anilakumari1257
    @anilakumari1257 2 роки тому

    എല്ലാ ഐശ്വര്യ ങ്ങളും ഉണ്ടാവട്ടെ ❤️❤️👌👌👌

  • @sunitha6261
    @sunitha6261 3 роки тому

    Cheriya ulli kanjiyil ettal valare nallathann

  • @nihakutti_vlogs
    @nihakutti_vlogs 3 роки тому +1

    Njan unexpected aayit aan cheatante vedio kandath... Ipo upload cheytha ella vedioyum kandu theerthu😍

  • @fasilfasil3972
    @fasilfasil3972 3 роки тому

    Bro videos eallam poliyaanu ttoo

  • @renjusijo6371
    @renjusijo6371 3 роки тому +1

    Nalla kariyam,
    Njanum idupole oru kada idamennu ente hus paranju
    Oru chemical illade nalla food
    Manasu nirayanam

  • @travalingroots230
    @travalingroots230 3 роки тому +2

    തൂത യിൽ ഹംസപ്പ ന്റെ തട്ടുകട. സ്പെഷ്യൽ ഫുഡ്. കപ്പ ബോട്ടി മിക്സ്‌ സൂപ്പറാണ് വീഡിയോ എടുത്താൽ പൊളിക്കും

  • @dileepmd6985
    @dileepmd6985 3 роки тому +2

    കാണുമ്പൊൾത്തന്നെ വായിൽ വെള്ളം വരുന്നു 😋😍👍

  • @unnikrishananT
    @unnikrishananT 3 роки тому

    Supper sheenavummaarum vayarumnirayum aarogyathinumnallath

  • @unniunni7030
    @unniunni7030 3 роки тому +3

    മനോഹരമായ വീഡിയോ

  • @YesYouCanVlogs
    @YesYouCanVlogs 3 роки тому +9

    നിങ്ങക്ക് പഴങ്കഞ്ഞി കുടിക്കാൻ അറിയില്ല...അതൊരു വാസ്തവം ആണ് 😃

  • @mariammak.v4273
    @mariammak.v4273 3 роки тому +3

    Thank you brother for your humble presentation.moreover we thank for exploring ekm all the way from malapuram dist.

  • @unnikrishnankdakkal1939
    @unnikrishnankdakkal1939 3 роки тому +1

    അവരണശൈലി വളരെ ഇഷ്ടം ആണ്.....

  • @aneeshbabu9207
    @aneeshbabu9207 3 роки тому +6

    സ്പൂണിന് പകരം പ്ലാവിന്റ ഇല ആയിരുന്നെങ്കിൽ പൊളിച്ചേനെ

  • @Basi114
    @Basi114 3 роки тому +46

    ഇവർ ഇതിൽ നിന്നും വിറ്റ കാറിനെക്കാൾ നല്ല ഒരു കാർ മേടിക്കും

  • @shafeekshafee5616
    @shafeekshafee5616 3 роки тому +1

    Sthiram kanji kudichaal sugar ndavum ennu paraynnathil valla vasthavavum undoo ??

  • @fayisfayis4312
    @fayisfayis4312 3 роки тому +3

    സൂപ്പർ 👍👍

  • @ebinhenry7961
    @ebinhenry7961 3 роки тому +1

    Ningal super anu bro

  • @angelrose4076
    @angelrose4076 3 роки тому +1

    Chetta polichu✌😋😋😋

  • @shajik.m9410
    @shajik.m9410 3 роки тому

    Kanium.morum.ani.adipoli.kato.🌷🌷🌷💪💪💪💪

  • @devubinu8727
    @devubinu8727 3 роки тому +4

    അമ്മ 👍👍👍

  • @malayalihous7352
    @malayalihous7352 3 роки тому

    തലപ്പാറ 😋😋😋അവിടത്തെ ചൈന ആവോലി 👍👍👍👍
    വല്ലാത്ത ജാതി 4 പ്രാവിശ്യം കുടിച്ചു പയം കഞ്ഞി

  • @Kaapikuru2
    @Kaapikuru2 3 роки тому +21

    സ്പൂൺ വെച്ച് പഴങ്ങഞ്ഞിയെ അപമാനിച്ചു😭😭😭

  • @smileeskerala6850
    @smileeskerala6850 3 роки тому +3

    കോളജിൽ Ente junior aayi പഠിച്ചിരുന്ന ആൾ ആണ്.. all the best bro

  • @travelshadows
    @travelshadows 3 роки тому +2

    പഴംങ്കഞ്ഞി സൂപ്പർ ✌️😍😋😋

  • @jazpjazp6137
    @jazpjazp6137 3 роки тому

    Njan nattil povumbol eppozhum 10 manikk kanjiya kudikkar
    Pinne roomilum edakk Kanji undakkar und

  • @anuphilip6233
    @anuphilip6233 3 роки тому

    My children love to eat pazhkanji

  • @shanjas8515
    @shanjas8515 3 роки тому +14

    Plavila madakki kanji kori kudichittullavar like adi😋😋

  • @sangeethar6246
    @sangeethar6246 3 роки тому +1

    👍👍👍 super 🤞🤞🙏👏

  • @nisarkarthiyatt5793
    @nisarkarthiyatt5793 3 роки тому +1

    കഞ്ഞികുടി നന്നായി അവതരിപ്പിച്ചു 👍👌

    • @jincythomas2093
      @jincythomas2093 3 роки тому

      നല്ലോണം ആയില്ല..

  • @midhun4797
    @midhun4797 3 роки тому +2

    Powli👏👏

  • @sale2634
    @sale2634 3 роки тому

    ഇത്രയും വിഭവം തന്നേ ദാ രാ ള o. Super👍

  • @midnightRaider07
    @midnightRaider07 3 роки тому +16

    പഴങ്കഞ്ഞി കൈകൊണ്ട് കഴിച്ചിട്ട് വെള്ളം മോന്തി കുടിക്കണം ഞാൻ ഇന്നുടെ കുടിച്ചു ഉണക്ക മാന്തലും ചീനമുളകും തൈരും കൂട്ടി ഒരു പിടി പിടിച്ചു പാലക്കാട് ഉള്ളവർക്ക് ഇതൊന്നും പുതുമയല്ല

    • @weetweet3439
      @weetweet3439 3 роки тому +1

      Woooo poli

    • @vinuhoney6065
      @vinuhoney6065 3 роки тому

      കൊതിപ്പിക്കല്ലേ

    • @unnikrishananT
      @unnikrishananT 3 роки тому

      Pakshe chilarkkokke ithumkittillya yennalum kanjinnuvechal chilarpuchiykum njengalkkishtamanu aarogyathinumnallathanu

    • @aaradhika8285
      @aaradhika8285 3 роки тому

      ഹോ കൊതിവരുന്നേ മാന്തൽ കൂട്ടി കഞ്ഞി 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @ibrahimbadusha6721
    @ibrahimbadusha6721 3 роки тому

    Channel ഇഷ്ടം ആണ്

  • @manumohan4183
    @manumohan4183 3 роки тому

    Supar..........👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @malavikamaalu99
    @malavikamaalu99 3 роки тому

    Veettilaane apamaanam
    Hotelil aanengil pazhankanjiyum
    Status in u cherum. Endaayalum
    Tairum mulakum pazhankanjiyum😋

  • @amosvlogs6723
    @amosvlogs6723 3 роки тому

    Njan ishttampole kudichittunde. Njagall malayoramekalayilullavar. Okke eganeyane kazhikkunnathe pande. Panikku ravile pokunnavar ethoru pidipidikkum enthu healthy💪 anenno

  • @suryaprabhath1868
    @suryaprabhath1868 3 роки тому

    Eppolum kittumo time kude parayamo

  • @enoshgamer2482
    @enoshgamer2482 3 роки тому

    Kothiyaakunnu superrrrrr

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 3 роки тому +1

    ഈ സംരഭത്തിന് ആശംസകൾ. ഉയരത്തിലെത്തട്ടെ !,

  • @shajik.m9410
    @shajik.m9410 3 роки тому

    Hi 🌷 adipoli 💘💘💘

  • @suluc2913
    @suluc2913 3 роки тому +1

    Good and healthy food

  • @midhunjithu2011
    @midhunjithu2011 3 роки тому +3

    Superb🔥

  • @Abz1289
    @Abz1289 3 роки тому +1

    Njngada nattila 😍

  • @josephbobby1910
    @josephbobby1910 3 роки тому

    why you are not exploring Trivandrum

  • @emmanuelpc6662
    @emmanuelpc6662 3 роки тому

    Oru samsyam chothichotte ethu thalennu vakkunna kanjiyano athu ithil parayunnilla athu kondu cjotgichathanu

  • @rajeshvnr8245
    @rajeshvnr8245 3 роки тому +1

    പഴങ്കഞ്ഞി - വെള്ളചോറ് ഇതൊക്കെ കഴിച്ചിരുന്നത് അന്നത്തെ കഷ്ടപ്പാട് കൊണ്ടാ ഇതിപ്പോ Like ന് വേണ്ടി കുടിക്കുന്നു😢😢😢

  • @encyvarghese5382
    @encyvarghese5382 3 роки тому

    Pls review alakapuri restaurant kakkanad

  • @haseenasalam4801
    @haseenasalam4801 3 роки тому

    Nammada paravoor poliyaanu❤️

  • @jithinraj4431
    @jithinraj4431 3 роки тому

    Veettil pazhamkanjivechiitu enthinu hotelil thedi nadappu

  • @vibindas6478
    @vibindas6478 3 роки тому +1

    👍🏻👍🏻👍🏻😍😍👌👌👌👌👌👌

  • @josephthomas5808
    @josephthomas5808 3 роки тому +4

    Don't use spoons use your clean hands directly with smash all together and enjoy your meals

  • @shabushamu2267
    @shabushamu2267 3 роки тому

    chechi.adiyam.mudi.keti.caf.iduoo

  • @prasadpavithran6230
    @prasadpavithran6230 3 роки тому +2

    💞💞💞💞💞💞💞💞അടിപൊളി

  • @stephin1612
    @stephin1612 3 роки тому +2

    😋 pazamkanji istam

  • @mjanatha5201
    @mjanatha5201 2 роки тому

    Full of carbohydrate☺

  • @shadhilworld7814
    @shadhilworld7814 3 роки тому

    Ekka super

  • @juniyasebastian1540
    @juniyasebastian1540 3 роки тому

    സൂപ്പർ

  • @eajojoseph9158
    @eajojoseph9158 3 роки тому

    30 rupa kke njaggal kanji koduthirunnu angamaly le eppo corona ayodde kodukkunnilla

  • @sujithomas171
    @sujithomas171 3 роки тому

    Kozhenchey Cloud city restaurant und
    Lalettan theam based aaannu
    Poli food aaannu

  • @sraonepk890
    @sraonepk890 3 роки тому

    Shop Ella divasam undavo

  • @immanuvel4572
    @immanuvel4572 2 роки тому

    സു ക്ക് റ് ഉന്റെ കൻഞ്ചി 👍👍👍

  • @കുഞ്ഞിപുഴു_333
    @കുഞ്ഞിപുഴു_333 3 роки тому +15

    ഇവിടെ കഞ്ഞി കുടിക്കാൻ പോയി... കിട്ടാതെ ഊണ് കഴിച്ചു പോന്ന ഞാൻ 😪😪

    • @midhunmanoj1748
      @midhunmanoj1748 3 роки тому

      ith Evide Aanu

    • @കുഞ്ഞിപുഴു_333
      @കുഞ്ഞിപുഴു_333 3 роки тому +2

      @@midhunmanoj1748 n. Paravoorinu munne aluvayil ninnu povumbo vedi marayil ninn right poyalmathi വാണിയാക്കാട് ennanu sthalathinte peru

    • @mcastlem
      @mcastlem 3 роки тому

      പറവൂരിലെ രുചിയറിയാൻ വരൂ...

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 роки тому +1

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍

  • @vinod9271
    @vinod9271 3 роки тому +3

    എവിടെയാണ് സ്ഥലം ഒന്നു പറഞ്ഞു തരുമോ

  • @sabithasajir2596
    @sabithasajir2596 3 роки тому

    വായിൽ വെള്ളം വരുന്നു.. താങ്കളുടെ അവതരണ ശൈലി അപാരം . ഇനിയും നല്ല വീഡിയോകൾ ഉണ്ടാവട്ടെ

  • @sarathks8731
    @sarathks8731 3 роки тому

    ഞാൻ ഒരു പറവൂർകാരൻ ആയത് കൊണ്ട് ഈ video കാണാൻ ഒരു പ്രതേകരസം☺️

    • @mcastlem
      @mcastlem 3 роки тому

      പറവൂർ ഹോട്ടലിലെ വീഡിയോ കാണാൻ വരൂ...

  • @pradeepun8936
    @pradeepun8936 3 роки тому +1

    Super 👍👌

  • @rajendranvayala7112
    @rajendranvayala7112 3 роки тому +6

    പഴങ്കഞ്ഞി യോ കഞ്ഞിയോ., പഴങ്കഞ്ഞി യെങ്കിൽ അത്കൈകൊണ്ട് വാരി കഴിക്കണം

    • @unnikrishananT
      @unnikrishananT 3 роки тому

      Kanjiyanengil plavinteyilakondkudiylanam pazhankanjiyanengil kaykond suppraaa

  • @kunjuakhila6063
    @kunjuakhila6063 3 роки тому

    Numma vaaniyakadu🤟💪💪💪

  • @lekhavijayan749
    @lekhavijayan749 3 роки тому +3

    👍🙏

  • @pr5915
    @pr5915 3 роки тому +4

    പഴങ്കഞ്ഞി കുടിച്ച് ജീവിച്ച പഴയ തലമുറയിൽ ഉണ്ടായ പുതിയ തലമുറക്ക് പഴങ്കഞ്ഞി കുടിക്കാൻ പഴങ്കഞ്ഞി കിട്ടുന്ന ഹോട്ടൽ ഗൂഗിളിൽ സെർച്ച് ചെയ്യേണ്ട അവസ്ഥ

  • @raagilraj.5576
    @raagilraj.5576 3 роки тому +1

    Kalakki muthe