ലാലേട്ടന്റെ കാര്യം തീരുമാനമായി

Поділитися
Вставка
  • Опубліковано 12 вер 2024
  • DISCLAIMER!
    THIS CHANNEL DOES NOT PROMOTE OR ENCOURAGE ANY ILLEGAL ACTIVITIES.
    ALL CONTENTS PROVIDED BY THIS CHANNEL COPYRIGHT DISCLAIMER UNDER SECTION 107 OF COPYRIGHT ACT 1976, ALLOWANCE IS FOR "FAIR USE" FOR PURPOSES SUCH AS CRITICISM,COMMENT, NEWS REPORTING, TEACHING, SCHOLARSHIP AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUE THAT MIGHT OTHERWISE BE INFRINGING.
    NON PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOUR OF FAIR USE...

КОМЕНТАРІ • 432

  • @MalluAloneTrolls
    @MalluAloneTrolls  19 днів тому +82

    ബുദ്ധിമുട്ടില്ലെങ്കിൽ വീഡിയോ ലൈക്‌ ഷെയർ സബ്സ്ക്രൈബ് ചെയ്യണേ🙏🙏

    • @vyshnavvyshnav-gw5zq
      @vyshnavvyshnav-gw5zq 19 днів тому +1

      പലഹാരം ഉണ്ടാക്കാം 🥰👍

    • @hitmanbodyguard8002
      @hitmanbodyguard8002 19 днів тому +2

      കമൻ്റ് ലൈക് ചെയ്യാം 😂

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 19 днів тому +214

    അണ്ണാ ഇറക്കി വിടണ്ണ പാലഭിഷേകം ചെയ്യുന്ന പിള്ളേര് കണ്ടിട്ട് രോമാഞ്ചം കൊള്ളട്ടെ

  • @pradeepr4811
    @pradeepr4811 19 днів тому +85

    സിനിമ ഫീൽഡിൽ ഉള്ളവർ തമ്മിൽ പുകഴ്ത്തലാണ്,
    ഇപ്പോൾ ആണ് പുകഴ്ത്തൽക്കാരെ ജനങ്ങൾ തിരിച്ചറിഞ്ഞത്,,,

  • @shynamv6718
    @shynamv6718 19 днів тому +210

    ഇയാൾ പറഞ്ഞത് സത്യം ആയി...

  • @Sasura7349
    @Sasura7349 19 днів тому +49

    സലിം കുമാർ ഡയലോഗ് സൂപ്പർ.... അടി ഇടി vedi..അതാണല്ലോ സിനിമ

  • @kingjantrollzzzz
    @kingjantrollzzzz 19 днів тому +108

    മോഹൻലാൽ നോക്കിയാൽ നിരീക്ഷണം... നമ്മൾ നോക്കിയാൽ വായിനോക്കി

    • @baygones1
      @baygones1 19 днів тому +2

      😂😂😂😂😅

    • @kunjoosct3667
      @kunjoosct3667 18 днів тому +2

      😂😂😂😂😂😂😂

    • @alexthomas7555
      @alexthomas7555 18 днів тому

      ​@@baygones1athe athe mothathil Malayala cinima ke Nala kalam annalo😂

    • @kingjantrollzzzz
      @kingjantrollzzzz 18 днів тому

      @@alexthomas7555 ഓരോ നടന്മാരും ഇപ്പോൾ ന്യൂസ്‌ചാനലിന്റെ മുന്നിൽ ആണ് എന്നാ കേട്ടത്... പേര്‌ഉണ്ടോ എന്ന് നോക്കാൻ😂😂😂

    • @harikrishnanpp966
      @harikrishnanpp966 18 днів тому

      😂😂😂

  • @user-uj4ch5xh3q
    @user-uj4ch5xh3q 19 днів тому +28

    ഫാസിൽ ന് കാര്യങ്ങൾ വ്യക്‌തമായി അറിയാം 😂😂😂😂😂😂

  • @rahulprakash-tt9we
    @rahulprakash-tt9we 19 днів тому +103

    അങ്ങോട്ട് ഇറക്കി വിടൂ അണ്ണാ...ഞങ്ങളും കാണട്ടെ

    • @davedonot2788
      @davedonot2788 19 днів тому +2

      🤣🤣

    • @Ghjuhfsgvjggfm3085
      @Ghjuhfsgvjggfm3085 19 днів тому +3

      നോക്കട്ടെ അണ്ണാ

    • @PrakashVp-pg9qr
      @PrakashVp-pg9qr 19 днів тому +2

      😂

    • @zentravelerbyanzar
      @zentravelerbyanzar 19 днів тому +2

      ഹമ്പട പുളുസു

    • @tvmm9689
      @tvmm9689 18 днів тому +3

      അണ്ണാ വടി പോളിഷ് ചെയുന്നത് ശെരിക്കു കാണാമോ എന്റെ പൊന്നണ്ണാ.

  • @steenakv4245
    @steenakv4245 19 днів тому +15

    ഇറക്കടോ അങ്ങോട്ട്‌ ഞങ്ങൾ ഒന്ന് കാണട്ടെ.. കണ്ട് രോമാഞ്ചം കൊള്ളട്ടെ.. ആറാട്ട് അണ്ണൻ

  • @kosmos4425
    @kosmos4425 19 днів тому +13

    നിത്യമേനോൻ മോഹൻലാൽന്റെ കൂടെ ഡേറ്റിംഗ്ന് പോയതിൽ ഉള്ള അസൂയയാണ് 😜😜

  • @geethakumari4939
    @geethakumari4939 19 днів тому +83

    എന്തൊരു വൃത്തികെട്ട രീതിയിൽ ആണ് ഫാസിൽ വിവരിക്കുന്നതു

    • @cyrilthomasthomas6714
      @cyrilthomasthomas6714 19 днів тому +15

      വൃത്തിക്കോട് അവർക്ക് കാണിക്കാം. പറയുന്നതാണ് തെറ്റ്

    • @shajiramachandran1029
      @shajiramachandran1029 19 днів тому +6

      പൂച്ച എവിടെയാ നോക്കുന്നെ.... കോഴിക്കൂടിൽ അല്ലേ...

    • @milshacm2370
      @milshacm2370 19 днів тому +6

      Yes ivante okke നിലവാരം ippo മനസ്സിലായി

  • @simonkunjuvaru5111
    @simonkunjuvaru5111 19 днів тому +34

    ആറാട്ട് അണ്ണൻ ആറാടുകയാണ്

    • @user-qn2gx5fp8g
      @user-qn2gx5fp8g 14 днів тому

      @@simonkunjuvaru5111 ഇപ്പോൾ aaraattannanum പെട്ടു.. ഇപ്പോളാ ശരിക്ക് ആറാടുന്നത്.. 🤣
      ന്യൂസ്‌ കണ്ടില്ലേ

  • @kunhikrishnanmv9279
    @kunhikrishnanmv9279 19 днів тому +31

    ആറാട്ടണ്ണൻ് എത്ര ശ്രമിച്ചിട്ടും ഒന്നും കിട്ടുന്നില്ല എത്ര കാലമായി ഒരോ നടികളുടെ കൂടെ എനിക്കിഷ്ടമാണ് എനിക്കിഷ്ടമാണെന്നും പറഞ്ഞ് നടക്കുന്നത് 'കൈഅല്ലാതെ വേറെ ഒരു രക്ഷയും ഇല്ല. അണ്ണാ ആഞ്ഞ് പിടിച്ചോ😂😂😂

  • @manoj.mmohananpillai1105
    @manoj.mmohananpillai1105 19 днів тому +28

    മോഹൻലാലിൻറെ കിടപ്പറ രംഗം ഉണ്ട് ലൈഫ് ഈസ്‌ ബുട്ടിഫുൾ എന്ന സിനിമയിലെ ആണ്.

  • @mohanlalmohan6291
    @mohanlalmohan6291 19 днів тому +9

    നിത്യ മേനോനോ 😂😂. ആറാട്ട് അണ്ണൻ പറയുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതോടെ സത്യമായി വരുന്നു

  • @saneeshsanu1380
    @saneeshsanu1380 19 днів тому +45

    സണ്ണി ലിയോണിൻ്റെ കിടപ്പറ വീഡിയോ എൻ്റെ കയ്യിലും ഉണ്ടല്ലോ😎

  • @Manojbnair17
    @Manojbnair17 19 днів тому +7

    തലയ്ക്കു സുഖമില്ലാത്ത ഇവനെയും ഇത് പോസ്റ്റ്‌ ചെയുന്നവരെയും മെന്റൽ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് ചെയ്യണം. കൂലി പണിയെടുത്തു ജീവിക്കുന്നത് ഇതിലും അന്തസ് ആണ്. അത്രക്കും വിവരം കേട്ടവർ മാത്രമേ ഇത് വിശ്വാസിക്കു

  • @user-bd9ht5tx1h
    @user-bd9ht5tx1h 19 днів тому +10

    ആ രേഖ, എന്റെ കയ്യിലുണ്ട്...😅😅

  • @NILAGARDENS
    @NILAGARDENS 19 днів тому +39

    ഫാസിൽ ഇക്ക പൊതുവേദിയിൽ ഇങ്ങനെ പറഞ്ഞത് ശരിയായില്ല ! ലാലണ്ണൻ്റെ മുഖം വല്ലാതായിപ്പോയി

  • @shanavasking1353
    @shanavasking1353 19 днів тому +41

    ഈശ്വര വെളിവില്ലാത്തവന്റെയും കൈയിൽ തെളിവോ 😂😂😂

    • @flamingo5900
      @flamingo5900 19 днів тому +3

      സിനിമാ ഫീൽഡിലെ എല്ലാ നടികളുടേയും ഫോൺ നമ്പർ വരെ അവൻ്റെ കൈയ്യിലുണ്ട്.

    • @Senil-gn4yh
      @Senil-gn4yh 16 днів тому

      Sathyam

  • @user-on5xo9jt9x
    @user-on5xo9jt9x 16 днів тому +1

    പുരുഷവേ ശ്ശ്യ കൾ 😅😅😅😅😅😅😅😅

  • @Jdn-udi
    @Jdn-udi 18 днів тому +4

    അണ്ണാ ഈ സമയത്തു ചോദിക്കാൻ പാടുമോ എന്നറിയില്ല വീഡിയോ എങ്ങനുണ്ട് പൊളിയാണോ ?

  • @salimhassankutty8856
    @salimhassankutty8856 19 днів тому +10

    സിനിമയിൽ അഭിനയിക്കണം സിനിമയിൽ കണ്ട നായികമാരെ പോലെ വളരെ സന്തോഷമായി ജീവിക്കണം കൂടുതൽ പണം ഉണ്ടാക്കണം ഇതൊക്കെ ആഗ്രഹിച്ചു വരുന്ന പെൺകുട്ടികൾ.
    പുരുഷന്മാരെ പറ്റിയുള്ള അവരുടെ കാഴ്ചപ്പാടുകൾ വളരെ പരിമിതമായിരിക്കും. സിനിമ വ്യവസായത്തിൽ അവർക്ക് കണ്ടുമുട്ടേണ്ടി വരുന്നത് പുരുഷന്മാരെ മാത്രമായിരിക്കും. എല്ലാ പുരുഷന്മാരും ജനറ്റിക് ആയിട്ട് ലൈംഗികത കൂടുതലുള്ളവർ ആയിരിക്കും. സ്ത്രീയെ പെൺകുട്ടിയെ കണ്ടു കഴിഞ്ഞാൽ സദാചാര ബോധത്തിനേക്കാളും ലൈംഗികതയാണ് അവർക്ക് എപ്പോഴും മുമ്പിൽ നിൽക്കാറുള്ളത്, ചുരുക്കം ചിലരൊഴികെ. സ്കൂളുകളിൽ ആയാലും കളിക്കളത്തിൽ ആയാലും കോടതികളിൽ പോലും ആയാലും പുരുഷന്മാർക്ക് രക്ഷപ്പെടാൻ ഒരു മാർഗവുമില്ല.
    മീഡിയകൾക്ക് ഇതുപോലെ ഒരു കാര്യം കിട്ടിക്കഴിഞ്ഞാൽ പിന്നെ അവർക്ക് ഉത്സവമാണ്. റേറ്റിംഗ് വളരെ കൂട്ടാൻ വേണ്ടി 24 മണിക്കൂറും ഇത് മാത്രമായിരിക്കും ചർച്ചകൾ.
    പെൺകുട്ടികൾ സൂക്ഷിക്കേണ്ട കാര്യമില്ല എന്നാണ് എല്ലാവരും സ്ഥാപിക്കാൻ ശ്രമിക്കുന്നത്. പാവപ്പെട്ട പുരുഷന്മാരുടെ കാര്യം ആരു പറയും. പെൺകുട്ടികൾക്കുള്ള പെരുമാറ്റച്ചട്ടം ആരു പറയും.
    ഗവൺമെൻറ് ഏതായാലും ഇതൊന്നും പറയാൻ പറ്റുകയില്ല. റേറ്റിങ്ങിനു വേണ്ടി മീഡിയകൾ ഈയൊരു പോയിന്റ് കവർ ചെയ്യാൻ ശ്രമിക്കുകയില്ല. ലോകത്തിലുള്ള എല്ലാ സിനിമാ മേഖലകളിലും ഇതുതന്നെയാണ് നടക്കുന്നത്. എല്ലാ പുരുഷന്മാരും ഇങ്ങനെ തന്നെയാണ് പെരുമാറുന്നത്. ചുരുക്കം ചിലർ ഒഴുകി അറിയാവുന്ന പെരുമാറ്റച്ചട്ടം പാലിക്കാത്ത പെൺകുട്ടികൾ പിന്നീട് പരാതിയുമായി എപ്പോഴും നടക്കാറുണ്ട്.

  • @surejsr12345
    @surejsr12345 19 днів тому +14

    Arattu Annan💪💪💪💪Annan, Annan 👏👏👏👏👏👏👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥

  • @babuea5154
    @babuea5154 13 днів тому +2

    പറഞ്ഞിട്ട് നാക് അകത്തു ഇടുന്നതിനു മുൻപ് അകത്തായല്ലോ arattannan

  • @andrews13
    @andrews13 19 днів тому +22

    ലാലേട്ടൻ കാണിക്കുന്നത് കണ്ടോ? 3:04 😝😂😂😂

    • @santhoshps8927
      @santhoshps8927 19 днів тому +4

      Shavam verum aabhasan, nikrishta jeevi

  • @rvnmenon8970
    @rvnmenon8970 19 днів тому +7

    Funny to watch this guy...Time pass😂

  • @Jabir_1122
    @Jabir_1122 16 днів тому +1

    പുറത്ത് വിടൂ ലോകം ഫുൾ കാണട്ടെ 🤣🤣🤣

  • @SureshNp-dq2yl
    @SureshNp-dq2yl 19 днів тому +46

    ഇപ്പഴാ ഇയ്യാളെ ബഹുമാനിക്കുന്നു 😂

    • @jthnll6901
      @jthnll6901 19 днів тому

      എന്തിന്

  • @sivarajans9406
    @sivarajans9406 19 днів тому +8

    മോഹൻലാൽ മലയാളം സിനിമയിലെ സൂപ്പർ സ്റ്റാർ പീഡന വീരൻ.... സൂപ്പർ പീഡനകോഴി വീരൻ 👍

  • @tarzan-ef6gw
    @tarzan-ef6gw 19 днів тому +2

    മോഹൻലാൽ ആൾ ഡീസന്റ് ആണ് പെണ്ണുങ്ങളെ സമ്മതമില്ലാതെ കയറിപിടിക്കുക ഒന്നും ചെയ്യില്ല സ്ത്രീകളോട് വളരെ സ്നേഹമാണ് ഏതു പ്രായത്തിലുള്ള സ്ത്രീയെയും മെരുക്കിയെടുക്കാനുള്ള സൂത്രം അദ്ദേഹത്തിന്റെ കയ്യിലുണ്ട് ഇപ്പൊ ഫാസിൽ സർ പറഞ്ഞില്ലേ ഒരു സ്ത്രീ വന്നപ്പോ എല്ലാരും നോക്കി മോഹൻലാൽ നോക്കാതെ കണ്ടു അത് അദ്ദേഹത്തിന്റെ ഒരു കൈവ് ആണ് ഒരു 5മിനുട്ട് അദ്ദേഹത്തിന് കിട്ടിയാൽ ഏത് സ്ത്രീയെയും അയാളിലേക്കു ലയിപ്പിക്കും ഏതോ ഒരു പ്രോഗ്രാമിൽ മഞ്ജുവാര്യർ പറഞ്ഞിട്ടുണ്ട് ലാലേട്ടൻ അടുത്ത് വരുമ്പോ ദൈവതിനെ പോലെ തോന്നിപോകും എന്ന് ഒരു യഥാർത്ഥ കളിക്കാരൻ അങ്ങനെ ആയിരിക്കണം അല്ലാതെ സിദ്ദികിനെ പോലെ സമ്മതമില്ലാതെ കയറി പിടിച്ചാൽ അടിച്ചു ചേപ്പക്കുട്ടിപ്പൊട്ടിക്കണം

  • @ajithghosh7907
    @ajithghosh7907 17 днів тому +1

    Nalla best aala parayunnathu nokki irunnonda mathy ippo varum 😂

  • @pradeeptkkonni
    @pradeeptkkonni 19 днів тому +33

    ചോട്ടാമുംബയിൽ ഷക്കീലയെ ഗസ്റ്റ്‌ റോളിൽ കൊണ്ടുവന്നപ്പോഴേ എല്ലാം മനസ്സിലായതാ....

    • @DCK5388
      @DCK5388 18 днів тому +3

      എന്ത് ❓മധുരരാജയിൽ സണ്ണി ലിയോണിയെ കൊണ്ട് വന്നത് പോലെയാണോ 🤭

  • @user-dipu1415
    @user-dipu1415 19 днів тому +21

    തന്മാത്രയിലെ ആയിരിക്കും

    • @grvind223
      @grvind223 19 днів тому

      😂😂😂 mandan😂

  • @Shumciyaismail
    @Shumciyaismail 17 днів тому +1

    ചെറുപ്പത്തിൽ വിലസി നടന്നു പ്രയമായപ്പോൾ ഇളിദ്ര്യരായി ജീവിക്കേണ്ടിവരുന്ന അവസ്ഥ ശെരിയാണെങ്കിലും അല്ലെങ്കിലും

  • @ShivaSurya564
    @ShivaSurya564 19 днів тому +3

    ആരെലും ഈ അണ്ണനെ ഒന്ന് പ്രകോപിപ്പിക്കൂ😂😂 തെളിവെല്ലാം പുറതുവരട്ടെ

  • @syamvlogs6804
    @syamvlogs6804 5 днів тому

    കുറെ തലയ്ക്ക് സുഖമില്ലാത്തവൻമാരെ കാരണം ലാലേട്ടന് ഒരു നിവർത്തിയും ഇല്ല😅😅

  • @Arunkumar-di5px
    @Arunkumar-di5px 18 днів тому +1

    ആ ഹ.... ഭയങ്കര....😂

  • @pgrajendran7523
    @pgrajendran7523 19 днів тому +3

    വീട് കത്തുന്ന സമയത്ത് വാഴ വെട്ടാൻ എല്ലാവരും തെളിവും കൊണ്ടു നടക്കുകയാണ്. പാതിവൃത്യക്കാരെ കൊണ്ടു തോറ്റല്ലൊ ദൈവമേ.....

  • @gopalakrishnamani6781
    @gopalakrishnamani6781 19 днів тому +1

    Athinum venam oru bagyam ..I love my lalettan

  • @sreekanth_sivadas
    @sreekanth_sivadas 19 днів тому +1

    ഇമ്മാതിരി ഓരോന്നൊക്കെ വിളിച്ചുപറഞ്ഞ് പണി വാങ്ങുന്നത് മൂപ്പരുടെ ഒരു ലൈൻ ആണ്.. 😂

  • @04HARIKRISHNANTK
    @04HARIKRISHNANTK 19 днів тому +3

    Appo iyal paranjathu satyam aayirunno😮

  • @LoneOldMonk
    @LoneOldMonk 19 днів тому +1

    Fazil okki vittu lalappane🤣🤣🤣

  • @ShijishaKn
    @ShijishaKn 17 днів тому +1

    Hahahaha
    😂😂😂😂😂

  • @jeil4649
    @jeil4649 19 днів тому +1

    ശാന്തനാകൂ ആറാട്ടണ്ണാച്ചീ

  • @majeedvp8304
    @majeedvp8304 19 днів тому +4

    അണ്ണനോട് മുട്ടാൻ ധൈര്യം ഉള്ളവർ ആരും ഇല്ലേ നാണക്കേട്

  • @samsheer1812
    @samsheer1812 19 днів тому +5

    അണ്ണന്റെ കൈയിൽ എന്ത്‌ അണ്ടിയാണാവോ ഉള്ളത് 😂😂

  • @PKSDev
    @PKSDev 19 днів тому +9

    സ്നേഹം ഉള്ളത് ഭാഗ്യം😂

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 19 днів тому +4

    ആരുടെ കൈയിൽ എന്ത് തെളിവ് ഉണ്ടെങ്കിലും ഞങ്ങൾക്ക് ഒരു ചുക്കുമില്ല കാരണം ഞങ്ങൾ ആരും ആരുടെയും ബെഡ് റൂം ഷെയർ ചെയ്ൻ പോയിട്ടില്ല

  • @ranjithravi1946
    @ranjithravi1946 18 днів тому

    Annan❤❤❤❤❤

  • @cianzabs6204
    @cianzabs6204 19 днів тому +1

    ഇതാണ് ശരി. ഈ സ്ത്രീകളോടെല്ലാം പുശ്ചം തോന്നുന്നു

  • @salimsallu9618
    @salimsallu9618 16 днів тому

    ലാലേട്ടൻ ❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 16 днів тому

    ❤Lalattan

  • @mkvijayan3976
    @mkvijayan3976 18 днів тому +4

    Full support Lallettan
    He is great Actor
    🙏🙏🙏🙏🌹🌹🌹🌹🌹

  • @Sallar62
    @Sallar62 19 днів тому +1

    ആറാട്ട് അണ്ണൻ 🔥🔥🔥

  • @rattar
    @rattar 19 днів тому +1

    Sesshi... Very sesshhi.... 😃😃😃😃😃

  • @user-is3tp4bi2g
    @user-is3tp4bi2g 19 днів тому +1

    Ahaa 😂munjii pedichuuu afternoon 2pm main highway 🛣 orachuu kalyanam😂

  • @koyatajcalligraphy7450
    @koyatajcalligraphy7450 18 днів тому

    സിനിമ എല്ലാം സക്സിനോട് താല്പര്യമുള്ളതാണ് അതിലൂടെ അത് വിജയ്പ്പിക്കാൻ പറ്റൂ

  • @renjithrenjit8044
    @renjithrenjit8044 19 днів тому +2

    Lallettan pande vibe ah

  • @SudhishPb-k5d
    @SudhishPb-k5d 19 днів тому

    Lalettan❤❤❤

  • @user-vv9qf7jg9w
    @user-vv9qf7jg9w 19 днів тому

    എന്തിനാ, ഉള്ളിൽ പെടുത്തേണ്ട കാര്യം ഇല്ലല്ലോ, ഇപ്പോഴത്തെ അഭിനയം, അമ്മാതിരിയല്ലേ, പണ്ടത്തെപോലെയല്ലല്ലോ,

  • @shafeershay5943
    @shafeershay5943 19 днів тому +1

    Kaviyoor ponnamma😂😂😂

  • @ashaletha6140
    @ashaletha6140 19 днів тому +1

    Mohanlal s bed room scenes are there in so many movies. You expose your bed room scene. That will be viral.

  • @josephputhran4871
    @josephputhran4871 18 днів тому

    😂😂😂😂😂😂😂😂😂😂😂 Lalettan Aaaraduka yaaanu😂😂😂

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 19 днів тому +3

    പുറത്ത് വിടെ മച്ചാനെ കാണട്ടെ എല്ലാരും സിനിമ ക്കാരെ

  • @ShivaSurya564
    @ShivaSurya564 19 днів тому

    Lalappante കൊഴിതരത്തിന് ഇൻഡസ്ട്രിയിൽ പറയുന്നത് നിരീക്ഷണപാഠവം എന്നാണ് 😂😂😂

  • @Shiji-r1v
    @Shiji-r1v 19 днів тому +3

    ശെരിയാ ട്ടോ ഇന്നാള് ഇയാൾ പറഞ്ഞിരുന്നു ലാലിനെ പറ്റി

  • @user-dq5hh7di5p
    @user-dq5hh7di5p 19 днів тому +1

    Le lalettan:mone

  • @user-ob4io6bk8v
    @user-ob4io6bk8v 19 днів тому

    പരസ്പര സ്നേഹത്തോടെ, അനുവാദത്തതോടെ, സന്തോഷത്തോടെ, കരുണയോടെ, അനുകമ്പയോടെ, സെക്സിൽ ഏർപ്പെട്ടാൽ ഒരു തെറ്റും ഇല്ല ,,, പിന്നെ ഈ പറയുന്ന 5000 സ്ത്രീകളും ആയി ബന്ധ പെടണം എങ്കിൽ 13 വർഷം 6 മാസം ഡെയിലി ഇടദിവസം ഇല്ലാതെ ബന്ധ പെടണം എന്ന കണക്കു മനസ്സിൽ ആക്കുക,, കണക്കുകൾ കള്ളം പറയില്ല,, പറയുന്നതിന് ലോജിക് വേണം,, 🌹🌹🙏

  • @anithanair7741
    @anithanair7741 19 днів тому

    Very good ,because this only he was admitted in the hospital

  • @ashinjimmy5807
    @ashinjimmy5807 19 днів тому +1

    😂😂lal

  • @felixjoseph1559
    @felixjoseph1559 18 днів тому

    പുതിയ അന്വേഷണ കമ്മീഷൻ ഇവനെ.....ആറാട്ട് അണ്ണനെ എത്രയോ വേഗം പോക്കണം എല്ലാം എടുത്ത് ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണം 😂😂😂😂😂😂😂

  • @user-jk7tf1fm6c
    @user-jk7tf1fm6c 19 днів тому +1

    Pavam😅😅😅

  • @Gokul_Leisuregroup
    @Gokul_Leisuregroup 19 днів тому

    ഇത് ഇപ്പോൾ ഒരുത്തനെയും സപ്പോർട്ട് ചെയ്യാനോ തെറ്റ് ചൂണ്ടി കാണിക്കാൻ പറ്റാതെ അവസ്ഥ ആയാലോ

  • @RamesababuK-ob4gx
    @RamesababuK-ob4gx 19 днів тому +3

    Kayyil vekkathe vayil vekkoo.....

  • @RamKumar-rg8wg
    @RamKumar-rg8wg 17 днів тому

    Sreenivasan sir sarojkumar erakkiyathu ethoke munnil kandittu aanennu thonnunu

  • @muralimarath6251
    @muralimarath6251 14 днів тому

    നിരീക്ഷണം എന്ന പദം വലിയവർക്കുള്ളതാണോ '

  • @pillaithampi9627
    @pillaithampi9627 19 днів тому +3

    ലാലേട്ടന്റെ കൂടെ ഇവന്റെ തള്ളയായിരുന്നു കിടന്നത്.
    അതാണ് ഇവൻ വീഡിയോ പുറത്താക്കിറക്കാത്തത്.

    • @Sallar62
      @Sallar62 19 днів тому

      പോടാ നിന്റെ പറച്ചിൽ കേട്ടാൽ മോഹൻലാൽ വെല്ല്യ പുണ്യാളൻ ആണെന്ന് തോന്നുന്നല്ലോ... ഇയാൾ പറഞ്ഞത് സെരിയാണ്

  • @Badusha9633
    @Badusha9633 19 днів тому +12

    ആഴ്ച തോറും ഓരോ പെണ്ണിനേയും ഇഷ്ടം ആണെന്ന് പറയുന്ന അണ്ണൻ പറയുന്നത് എങ്ങനെ വിശ്വസിക്കും😂😂😂

  • @raghubalan6665
    @raghubalan6665 17 днів тому

    ഫാസിൽ ഒന്നു ചെറുതായി കു ത്തിയോ എന്നു തോന്നുന്നു 😂😂😂

  • @kripakaruna3753
    @kripakaruna3753 19 днів тому

    ഈ മീറ്റിംഗിന് ശേഷമാണെ ന്ന് തോന്നുന്നു പാച്ചിക്കക്ക് ലാലേട്ടൻ്റെ ഡേറ്റ് കിട്ടാതായത്

  • @suneeshpayangadi5861
    @suneeshpayangadi5861 19 днів тому +2

    ഇവൻ അടി കൊണ്ട് ചാവുമെന്നാണ് തോന്നുന്നത്

  • @nithin4712
    @nithin4712 14 днів тому

    Paranj Paranj Ippo Six Att annante Jeevitham Jail il sthrathamasam aakenda avsthayil aanu 😂😂

  • @T1000-o6p
    @T1000-o6p 18 днів тому

    ആറാട്ടണ്ണന്റെ Quantum theory

  • @subashkrishnan8465
    @subashkrishnan8465 19 днів тому +13

    പുറത്തു വിടെടാ സാധനം കാണിക്കോ 😂😂😂

  • @vinuvinus872
    @vinuvinus872 17 днів тому

    അണ്ണാ 😂😂

  • @ThankachaKJ
    @ThankachaKJ 19 днів тому

    കണ്ണ് പോകന്നത് എങ്ങട്ടാ ണെന്ന് അറിയില്ലെ...😂

  • @universalrp6300
    @universalrp6300 19 днів тому +2

    അങ്ങ് പുറത്തു വിടണ്ണാ...

  • @sibindevasy3428
    @sibindevasy3428 19 днів тому

    എന്റെ ഒരു ഇത്. ആറാട്ടാനാണ്. ഹീറോ ആവേണ്ടത്...... ഒരു പെണ്ണിനും... സ്വസ്ത്തതാ ഉണ്ടാവില്ല.....

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 18 днів тому

    Laalinte scanner 😂🤣

  • @nibinfrancis1731
    @nibinfrancis1731 19 днів тому +1

    തെറ്റ് ചെയ്യാത്തവർ, ആദ്യം കല്ല് എറിയട്ടെ,

  • @babythomas942
    @babythomas942 17 днів тому +1

    അണ്ണൻ ഇറക്കാൻ പോന്നതേയുള്ളു 🤔

  • @I2w7wwhgfr
    @I2w7wwhgfr 19 днів тому +6

    മോഹൻലാലിനെ പറ്റി പറയുമ്പോൾ ഇതൊന്നും വലിയ അത്ഭുതമായി തോന്നുന്നില്ല നടക്കുന്ന കാര്യം

  • @srknairsudhi6261
    @srknairsudhi6261 18 днів тому

    Lalettanta photo entekayil ind.sir janum 2001 dubail edutha ..onno poye....

  • @jobinsj4895
    @jobinsj4895 18 днів тому

    ധൈര്യമുണ്ടേൽ വിട് അണ്ണാ വെല്ലുവിളിക്കുന്നു 😂😂

  • @annan444
    @annan444 17 днів тому

    അങ്ങട് ഇറക്കി വിട് അണ്ണാ 🏃‍♂️🏃‍♂️

  • @rsnair2273
    @rsnair2273 17 днів тому

    പണം തട്ടാനുള്ള വഴികൾ സാധനം തിരിച്ചു പൊതിഞ്ഞു വച്ചാൽ മതി ഇല്ലങ്കി പരിപ്പ് കാലത്തിന്റ വക്ക് പോലെയാവും.

  • @nidhinmanchari
    @nidhinmanchari 19 днів тому

    ഇപ്പം arttuannan സ്റ്റാർ

  • @Nz95aus
    @Nz95aus 18 днів тому

    Enna ni press meeting vili😅😅
    Lalappane pokku nokkate

  • @samhq6666
    @samhq6666 19 днів тому

    നയൻതാര ഇപ്പോഴും അങ്ങനെയുള്ള പ്രവർത്തികൾ പലയിടങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്നു എല്ലാ നടിമാരും കണക്കുതന്നെ ആരെയും പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല