അതിർത്തി തർക്കം വസ്തു കയ്യേറ്റം പരിഹാരമാർ​ഗ്​ഗങ്ങൾ നിയമത്തിൽ എങ്ങനെയാണ് || LATEST HIGH COURT ORDER

Поділитися
Вставка
  • Опубліковано 30 вер 2024
  • ‪@legalprism‬ അതിർത്തി തർക്കം വസ്തു കയ്യേറ്റം പരിഹാരമാർ​ഗ്​ഗങ്ങൾ നിയമത്തിൽ എങ്ങനെയാണ് പറയുന്നത് എന്നത് വളരെ പ്രധാനമാണ്.
    സാധാരണക്കാരുടെ നിത്യജീവിത്തിൽ അറിഞ്ഞിരിക്കേണ്ട നിയമകാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ലീ​ഗൽ പ്രിസത്തിലേക്ക് സ്വാ​ഗതം.
    #highcourtofkerala #keralahighcourt #legalnews #police #psc #pscnews #keralapsc #latestlawncollection #popularvideo #wonderful #legalnews #learning #legalinsights #legalclarity #legalcell #citizenchat #citizen #rights #fundamental #constitutionofindia #legalprocedure #legalproblem #legalprofession #legalprotection #success #knowledge #youtubevideos #facebookpage #malayalam #kerala #court #courtcase #civil #criminallaw #panchayat #boundaryline #boundary_dispute #boundary #malayalamyoutubechannel #youtubelatestvideos #advocate #vakilsearch #vakeelsaab #indianlaw #indianrailways #neighbour #legalversity #lawcollege #legaleducation #howtowin #courtcase
    Courtesy: Film Roudram, You Tube Audio library, Pixabay, Digitech.

КОМЕНТАРІ • 18

  • @padmanabhank523
    @padmanabhank523 День тому +1

    വളരെ നല്ല അറിവ് തന്നതിന് മാഡത്തിന് ബിഗ് സ്യൂട്ട്'

  • @vijayakumarankvjayan4217
    @vijayakumarankvjayan4217 11 годин тому

    മൈനർ ഉള്ള ഭൂമിയുടെ അവകാശത്തെ പറ്റി വിശദമായി ഒരു വീഡിയോ ഇടുമോ

  • @radhapanikkarkanamkura
    @radhapanikkarkanamkura 2 години тому

    Kodathyil. Portal. Absolutely. Vittalumthaarillia

  • @radhakrishnankarunakaran4465
    @radhakrishnankarunakaran4465 День тому +1

    Yesterday I filed one Orginal Suit in one of the Munsif Courts in Kerala
    I believe the Judicial Officer who is destined to give the Verdict after Three decades has started his/her Kindergarten days😮

    • @albatrp
      @albatrp День тому

      😂😂😂😂true donation kodutho

    • @legalprism
      @legalprism  13 годин тому

      Interim Orders are there. the advocates may have some strategies, so a suggestion is that the petitioner shall follow up the action regularly. Best wishes.

  • @littleflower1654
    @littleflower1654 21 годину тому

    Tnx for valuable information 🙏

  • @valsammageorge9482
    @valsammageorge9482 День тому

    എന്റെ 21 cent ഭൂമി ഇളയമ്മയുടെ സ്ഥലത്തിനോട് തൊട്ടു കിടക്കുന്നതായിരുന്നു. അത് മറ്റൊരാൾക്ക് വിറ്റപ്പോൾ ഇളയമ്മയും, മറ്റൊരു അയൽക്കാരാനും കൂടി വഴി അടച്ച് മതിൽ കെട്ടി. എന്റേയും ഇളയമ്മയുടേം അതിർത്തി വേർതിരിക്കുന്ന ഭാഗത്തുള്ള അടയാളങ്ങളും അവർ നശിപ്പിച്ചുകളഞ്ഞു.ഇപ്പോൾ സ്ഥലം എടുത്ത ആൾ പറയുന്നു, അത് എനിക്ക് തന്നെ തിരിച്ചെഴുതിത്തന്നേക്കാമെന്നും, cash തിരിച്ച് തന്നേരെയെന്നും. എന്ത് ചെയ്യും ഞാൻ? ഞാൻ ഒരു വിധവയും നിസഹായയും ആണ്.

    • @legalprism
      @legalprism  13 годин тому

      പ്രശ്നം കൃത്യമായി മനസ്സിലായില്ല. എന്നാലും പറയാം, സ്ഥിരമായി ഉപയോഗിച്ചിരുന്ന നടവഴി നഷ്ടമായി എന്നാണ് മനസിലാക്കിയത്. മതിൽ കെട്ടിയപ്പോൾ തർക്കം പറയാതിരുന്നതെന്തുകൊണ്ട്, നിലവിൽ മറ്റ് വഴികൾ ഉണ്ടോ, എന്തായാലും പഞ്ചായത്തു വഴി പ്രശ്നപരിഹാരം തേടാം.

  • @Hope_1947
    @Hope_1947 День тому

    ചേച്ചി നമുക്ക് 4 സെന്റ് സ്ഥലം ഉണ്ടേ. പക്ഷെ അതിരുകൾ ക്ലിയർ അല്ല അയൽക്കാരനോട് ചോദിച്ചാൽ ദാ ഇത് തന്നെ അതിര് എന്ന് പറയും ( നാളെ ചോദിച്ചാൽ പുള്ളി അതിൽ ഉറച്ചു നിൽക്കില്ല വല്ലാത്ത കക്ഷി ആണ് ) മതിൽ ഒക്കെ കെട്ടി കഴിഞ്ഞിട്ട് പിന്നെ പ്രശ്നം വന്നാൽ നമുക്ക് അ തിനൊന്നും പോകാൻ പൈസ ഇല്ല സഹായിക്കാനും ആരുമില്ല so നമുക്ക് അയൽക്കാരനെ വെറുപ്പിക്കാതെ ഒരു പൊല്ലാപ്പിനും പോകാതെ. എങ്ങനെ കറക്റ്റ് അതിര് കണ്ടെത്താം.

    • @legalprism
      @legalprism  13 годин тому

      തൊട്ടടുത്ത താലൂക്കാഫീസിൽ ഫാറം 10 ൽ അപേക്ഷ കൊടുത്താൽ അവിടെ നിന്ന് സർവേയർ വന്ന് അതിർത്തി ഫിക്സ് ചെയ്തു തരും. അല്പം ചെലവ് വരും. സർവ്വേ ചാർജ് അടയ്ക്കണം. അപ്പോൾ തന്നെ കമ്പി വേലിയോ മതിലോ കെട്ടുകയാണ് ചെയ്യേണ്ടത്. നമ്മുടെ വസ്തു സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. പണം കരുതേണ്ടി വരും.

    • @Hope_1947
      @Hope_1947 12 годин тому

      @@legalprism എന്നാലും കുഴപ്പം ഇല്ല ചേച്ചി അങ്ങനെ ചെയ്യാം . Reply തന്നതിൽ സന്തോഷം 🙏

  • @ameerali1087
    @ameerali1087 День тому

    Very GOOD ava Zz

  • @pradeeppradeepkumar8511
    @pradeeppradeepkumar8511 День тому

    Very good ❤️👍