ഇത്ത പറഞ്ഞത് സത്യം പെണ്ണുങ്ങൾക് ഒരുകാലത്തും റസ്റ്റ് ഉണ്ടാവില്ല എന്നാൽ പെണ്ണുങ്ങൾ ചെയ്യുന്ന ജോലിക് ഒരു വിലയും ഇല്ല ആണുങ്ങൾക്ക് വീട്ടിൽ എത്തിയാൽ റസ്റ്റ് ആണ്
Oru jadayum ....kootalum kurakkalum illatha oru adipoly video ... Ithanu nammal pradeekshikunnt ....allate welcome to my channel .....alla....entayalum valaikumusalam itha😍😍
നാലഞ്ചു ദിവസം ആയിട്ടുള്ളൂ ഇതെന്റെ കണ്ണിൽ പെട്ടിട്ട്... ഇപ്പൊ വേറെ ഒരു വീഡിയോസും കാണാറില്ല... ഇതിന് addict ആയി മാറി... എല്ലാ ഫ്രണ്ട്സിനും ഫാമിലിക്കും ഒക്കെ share ചെയ്തു... അത്രക്കും ഇഷ്ട്ടായി ഈ മുത്തിനെ... അല്ലാഹു ആരോഗ്യവും ആഫിയത്തോടും കൂടിയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ....🤲🤲🤲😍🥰🥰
💝💝ntha മൊഞ്ചുള്ള വാർത്താനം...മലപ്പൊർതുള്ളോരൊക്കെ ഇവിടെ ലൈക്കി 😁😁😁👌👌💕💕💕
താത്താന്റെ വീഡിയോ കണ്ടിട്ട് ഇഷ്ടായവർ ഈ വീഡിയോ കൂടി കാണണേ
ua-cam.com/video/p5KleBd6GbI/v-deo.html
Hi
Hi
Murzu
👍
ഈ ബർത്താനം കേട്ടിട്ട് ഒരു വട്ടമെങ്കിലും ഇങ്ങനെ പറഞ്ഞ് നോക്കുന്നോര് ഉണ്ടങ്കിൽ ലൈക്കടിച്ചോളീ..
Enikk 😀
സത്യം ഇങ്ങിനെ പറയാൻ തോന്നു വാ - പക്ഷെ ശരിയാവുന്നില്ല😍😅
Njanum paranju nokkum pattunnillaaaaaaaaa
@@Achus405 evda place
@@vasanthyravi4462 evda place
താത്താന്റെ വീഡിയോ ഒരുപാട് ഇഷ്ടം.. ഒരു ദിവസം കൊണ്ട് ഒത്തിരി വീഡിയോ കണ്ടു... ഇറ്റലിയിൽ നിന്നും ഒരു സഹോദരി....
മാണിക്ക കല്ലേ
Ittaliyilum ethiyo njammale thathante vidio
പറയുന്നത് വല്ലതും മനസ്സിലായിട്ടുണ്ടോ...?
ഇറ്റലി ക്കാർക്ക് മാത്രേ ഇജ്ജ് reply കൊടുക്കു അല്ലെ..
😭
എല്ലാരോടും ഞമ്മക്ക് പെരുത്തിഷ്ടാണ്. എല്ലാർക്കും ലൈക്ക് കൊടുക്കും.
സംസാരo ഒരു പാട് ഇഷ്ടാണ്... മാഷാഅല്ലാഹ്
... ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
Enneyum koottakkamo
ആമീൻ
ഇതിപ്പോൾ വേറെ vlog ഒന്നും കാണാതെ താത്താന്റെ വീഡിയോസ് കാണുന്നത് സ്ഥിരമാക്കി. 👍👍👍♥️♥️♥️♥️
Sathyam...
Mm
ആരുമില്ലാത്ത സമയത്തു ടൈം പോവാൻ ഇത്തന്റെ വീഡിയോ കണ്ടാൽ വീട്ടിൽ ഒരാൾ ഉള്ളത് പോലെ തോന്നും 😄😄😄😍
മാഷാഅല്ലാഹ്
Serikum
ENIKUM
Vvbbbbniii8ikk jvvhji
..
FFC 👏
ഇത്താത്ത യൂട്യൂബിൽ വന്നിട്ട് എത്ര മാസമായി ഫസ്റ്റ് വീഡിയോ കാണാന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കൂ
6മാസം
@@MalappuramKitchen mm
@@MalappuramKitchen 70k subscribers
Niskarikunnad video idan padilla
@@MalappuramKitchenനം
പണി ചെയ്യാൻ മടി തോന്നിയാൽ
താത്താന്റെ വിഡിയോ കണ്ടാൽ
എനെർജെറ്റിക്ക് ആയി ഓടുന്ന ഞാൻ
ശരിയാ
Sathiyam
യെസ് റിയലി
ഒരാഴ്ച ആയിട്ടേയുള്ളൂ താത്താൻ്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഇതിൻ്റെ അഡിക്റ്റ് ആയി മാറിയിറ്റുണ്ട് അത്രക്ക് ഇഷ്ടായി .മാഷാ അള്ളാഹ്😍🥰😘👏🤲🏻
Njanum
ഇതിൽ dislike ചെയ്തവരെ കണ്ടു എന്താണ് ഇതിൽ ഇഷ്ട്ടപെടാത്തത് അവർ കണ്ടത്.. ഓരോ വീട്ടിലെയും യഥാർത്ഥ കാഴ്ചകൾ ഇങ്ങനെ തന്നെയാണ്..
ഇത്ത പറഞ്ഞത് സത്യം പെണ്ണുങ്ങൾക് ഒരുകാലത്തും റസ്റ്റ് ഉണ്ടാവില്ല എന്നാൽ പെണ്ണുങ്ങൾ ചെയ്യുന്ന ജോലിക് ഒരു വിലയും ഇല്ല ആണുങ്ങൾക്ക് വീട്ടിൽ എത്തിയാൽ റസ്റ്റ് ആണ്
വളരെ കറക്റ്റ്
Sathyam😃
Sathiyam
ഇപ്പൊ ഈ ചാനൽ മാത്രമേ കാണാൻ തോന്നുന്നു ഒള്ളു സൂപ്പർ 👌👌👍👍🌹🌹🌹😂😂😂😂😂
Sathyamm
Yes
സത്യം... എനിക്കും
Anikum
എനിക്കും
പൊന്നാരന്റെ താത്താ ഇങ്ങളെ വീഡിയോ ഒരീസം പ്പോലും കാണാതെക്കാൻ കയ്യ്ണില്ല്യട്ടോ
😂🤣🤣🤣🤣🤣
😂😅🤣🤣
😂😂
ua-cam.com/video/c9IKZ0iYyKM/v-deo.html അടിപൊളി ടോപ്പ്
Sathyam
താത്ത പോളിയാണ്...... വിഡിയോ ഒത്തിരി ഇഷ്ടം ആണ് വിഡിയോ കാണാൻ ഓടി വന്നതാണ് 👍👍👍👍👍🤣🤣🤣🤣🤣🤣
ഇങ്ങിനെ ഓരോ കാര്യങ്ങൾ പറഞ്ഞോണ്ട് ഇരിക്കുന്നത് എന്ത് രസാ കേൾക്കാൻ....
Enneyum koottakkamo
കൂട്ടാം എന്നെയും കൂട്ടുമോ
Thathayude voice vere level aanu❤️❤️🥰🥰🥰
താത്താന്റെ പുതിയ വീഡിയോ നോക്കി ഇരിക്കുന്നവർ ഉണ്ടെങ്കിൽ ലൈക്
ഇബടെ ബാ ഞാൻ ഉണ്ട്
Adi
Masallah vedio ushar ayittundu ethanu yadartha life enium orupadu uyarangalil Ethan allahu sahayikkatte
ആമീൻ
മലപ്പുറം thatha fans adi like 👇👇👇👇👇❤
Hi
ഓയ്
Enneyum koottakkamo
Yes
എന്റെ channel എല്ലാവരും subscribe ചെയ്യ് plz 🙏🙏🙏🙏🙏❤❤
Thaathaa ingale enikum nalla ishtayk ttooo👏🏻👏🏻👍🏻
ഇത് നമ്മുടെ സാദാരണക്കാരുടെ ചാനൽ.സൂപ്പർ😍😍
സോഡാ പൊടി ഇടുന്നതിലേറെ നല്ലത് ഉലുവ ഇടുന്നതാ, healthy, tasty, fluffy ആവും 😍😍
ഓരോ ദിവസം കഴിയുമ്പോഴും താതനോട് ഉള്ള ഇഷ്ട്ടം കൂടി വരാണ്
Enneyum koottakkamo
Adipolly thatha ella karyavum thuranne parayounnund
ഒരു വച്ചുകെട്ടലും ഇല്ലാത്ത അവതരണം...👍
താത്താ ഇങ്ങള് പൊളിച്ചുട്ടോ ഇങ്ങള കോഴിക്കൂട് കോഴികൾ തിന്നാൻ കൊടുക്കൽ കിടുക്കി
😍
നന്നായിട്ടുണ്ട്....👍👍👍പിന്നെ കുട്ടികൾ സ്കൂളിലേക്കും മദ്രസ്സയിലേക്കും പോകുമ്പോൾ അവർ സലാം പറഞ്ഞില്ല...അത് പഠിപ്പിക്കണം ട്ടോ...ഏതായാലും അടിപൊളി ആയിരുന്നു..ആർഭാടം ഒട്ടുമില്ലാത്ത ഒരു കുടുംബിനി...വരവിനനുസരിച്ചു ചിലവാക്കുന്ന ഭാര്യ,,കണ്ടുപഠിക്കണം ലൈലാനെ...so goood mole....god bless you....
🤲🤲🤲🤲👍👍👍😍😍😍
താത്താടെ സംസാരം വളരെ സൂപ്പർ ഇട്ടോ ഭക്ഷണങ്ങളും
മലപ്പുറം താത്ത ഇഷ്ട്ടം..... ❤️❤️
താത്താന്റെ വീഡിയോ കണ്ടിട്ട് ഇഷ്ടായവർ ഈ വീഡിയോ കൂടി കാണണേ
ua-cam.com/video/p5KleBd6GbI/v-deo.html
Aaa..karinja dosa ingalu eduthu kazhichooolllee....nammalu pennungal anganeya lle njanum .tto..
Kurach dhivasaytt thaathante video aanu nk ishtam Aaarbaadangalonnum illand oru sadharana vttile samsarom fudum kaaryangalum ❤️❤️❤️❤️kurach dhivasam kond njn Subscribers koodunnathum nokki irikkanu 🤩Mashah allah
മ്മളെ സ്വന്തo വീട്ടിൽ നടക്കുന്ന
Pole തന്നെ ഉണ്ട് എല്ലാ കാര്യങ്ങളും. ഞാനും മലപ്പുറം aa
Supper
ഞാനും
Super
നിങ്ങളെ പോലെയാ ഞാനും എല്ലാം kaynjitta കിടക്കാർ ഇങ്ങനെ ചെയ്യുന്നവർ ഇവിടെ വന്നു like adikk
ഞാനും മലപ്പുറം ആണ് ട്ടോ
Itta.super.
💯 sheriyan pathram kazukathe kidakkan padillann ente ummim paranchtannu
Ithade oro nurukkuvidyakal adipoli...itha parayunna karyangal okke enikku ishtayito...nalla karyangal..,
എന്റെ ഉമ്മ ഇങ്ങനെ പറയു ആ ഇമ്മരപടീമേ ഇരിക്കല്ലേ പക്ഷേ ആ ഇരിതത്തിന് ഒരു sugamaa ✌️✌🥰🥰🥰
ഞമ്മടെ പൊരീലും എപ്പളും കേക്കണത് ആണ്... ന്നാലും അവടെ ഇരിന്നു തിന്നാലെ ഞമ്മക്ക് എറങ്ങൂ
അതേ 😀😀
താതന്റ വീഡിയോ എനിക്ക് നല്ല ഇഷ്ടം ആണ്
Thatante വീഡിയോ കാണാൻ എനിക്ക് നല്ല ഇഷ്ടാണ് 😘😘👌👌👌
Thathada video arinjathil pinne eppazhum ithe thanne kanunnathe othiri ishtappette
തളള ആവാതെ തളള കോല० കെടുttunna ngale oru sambavaaa😂😂😂
ഒരുപാട് ഇഷ്ടാണ് നിങ്ങളെ vedios👍. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
അടുത്ത വിഡിയോയ്ക് വേണ്ടി കാത്തിരിക്കുന്നു ...വൈകാതെ ഉണ്ടാവണം ❤️👀
Enneyum koottakkamo
Thathane peruthishttayi 🥰😍😘🥰😍😘🥰😍😘🥰☺😊☺😃😄😘🥰😍
നിങൾ ചെയ്യുന്നത് കണ്ടാൽ ഓക്കെ easy aayi തോന്നും...സൂപ്പർ keep going
Enneyum koottakkamo
ഉലുവന്റ മഹ്തോം അറിഞ്ഞാൽ നിങ്ങൾ ഉലുവ കഴിക്കും 😊
വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു ഫ്രജിൽ വെച്ചൂടെ
ഈ channal കണ്ടു കണ്ട് ഒരുപാട് ഇഷ്ടായി 😍😍
വർത്താനം മാത്രം കേൾക്കാൻ വരുന്നുണ്ടോ 😍
Like എല്ലാ videosum കാണാറുണ്ട് great sharing 🤘👍🤘❤️❤️
ഉഴുന്ന് കൂട്ടുമ്പോൾ പിന്നെ സോഡാ പൊടിയുടെ ആവിശ്യം ഇല്ല,, ഉപ്പ് രാവിലെ ഇടുക അല്ലെകിൽ പുളികൂടും
Oru jadayum ....kootalum kurakkalum illatha oru adipoly video ... Ithanu nammal pradeekshikunnt ....allate welcome to my channel .....alla....entayalum valaikumusalam itha😍😍
താത്താ ഇങ്ങളെ വർത്താനം ഇഷ്ടായിട്ടാ 😃😃
Potato chicken il cherthal adipoli
Ithusee negale vedio kaanubooll kannunerayunne food akunnathu kaanubooll kothiyavunno Mashaallah
എന്നെ പോലുള്ള മടിച്ചികൾക്ക് താത്ത. ഒരു മുതൽ കൂട്ടാണ്,,😂😂🤣🤣
എനിക്കും ഒരു കൂട്ടായി
@@ss-wt7js ഞാനോ
നിഷ്കളങ്ക ആയ ഒരു വീട്ടമ്മ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😍😍😍😍😍😍
ആമീൻ
ഇത്ത പറഞ്ഞത് ശരി യാ പെണ്ണായിപിറന്നാൾ മരിക്കും വരെ ഒഴിവില്ല
പരാതി പറയാതെ താത്തേ... പടച്ചോൻ തന്ന ജീവിതം അവന് തൃപ്തിപ്പെടുന്ന രീതിയിൽ സന്തോഷത്തോടെ ജീവിക്കുക.
പരാതി പറഞ്ഞതല്ലേ ❤️
സത്യം
Alla thatha ingale Pappadam indakkalille😍😍
പപ്പടം പൊരിച്ച സ്കൂട്ടറിവേര് adiploi👌👌👌👌👌
,😆😆😆😆😆
Mashaalla njan pudeya subscribera ipothathante vediok waiting
ഞാനും ഇങ്ങനെ ഒപ്പിക്കൻസിന്റെ ആളാ ഇവിടെ വീട്ടിലുള്ളോരൊക്കെ പറയും
Lailathathanigalaaniklikananrubynextvidioilandenameparyne
Inghalle video kandirrikaan nalla resaan, inghale malapuram bhasha ushaar aan😘😊😊😄
താത്താനെ ഞാൻ രണ്ട് വട്ടം സ്വപ്നം കണ്ടു ട്ടോ... അത് പോലെ തന്നെയാണാവോ താത്ത 😊😊..
😂😂😂sopnamm
എല്ലാരതും ഇങ്ങനെ തന്നെ അയക്കാരലെ 😄😄 ഇങ്ങനെ തന്നെ ആണ് 😍🥰
പെണ്ണായി പിറന്നാൽ മണ്ണായി തീരുവോളം എന്നല്ലേ.....ഞമ്മളെ ഒക്കെ ഓരോ വിധി...😭😭😭
സാരല്ല 😍
Shariyaaa😔😔
ua-cam.com/video/FGH-4pGa-VY/v-deo.html വിധിയെ പഴിക്കല്ലേ അത് നമ്മുടെ മോശ തരമാണ് dear, 🥰
Yes
Ithoke nammal enjoy cheith kandal ellam adipoliyaa
Super video enki bayagara eshtam ayi
Masha allah super ❤️❤️
താത്ത എന്തായാലും ഞാൻ കാണാൻ വരും ട്ടോ. കരിമ്പ് ജ്യൂസ് കുടിക്കാനും ഇങ്ങളെ കാണാനും 😍😍😍😍
ഞാൻ കാട്ടി കൂട്ന മാതിരി തന്നെ താത്ത ഇങ്ങളും കാട്ടുന്നത്
Njanum🥰
ADIPOLI THATHA........ INGALE VARTHANAM.... ♥️♥️
മലപ്പുറം താത്താന്റെ വർത്താനം അടിപൊളി 👌
ththa.njan.ipo.aduth.kanan.thudagitolu. nigade.video.ellam.kurachok.kandu.ellam.nalla.virthiyilan.cheunath.super.an.👌👌
ഇപ്പൊ താത്തന്റെ വീഡിയോ കത്തിരിക്കല നമ്മളെ പണി 😜😜🥰🥰🥰
സത്യം
താത്താന്റെ വീഡിയോ കണ്ടിട്ട് ഇഷ്ടായവർ ഈ വീഡിയോ കൂടി കാണണേ
ua-cam.com/video/p5KleBd6GbI/v-deo.html
ആ പഴയ മലപ്പുറം ഭാഷയും സംസാരവും കറികളും vedeo സുർ ട്ടോ താത്ത ❤️❤️❤️
Njan Malappuram THATHA fans adi like ❤️❤️❤️👇
ഞാനും കട്ട ഫാൻ താത്തായുടെ '
8tutut
Ithaaa
Video
Polichutto👍👍👍👍🌹🌹🌹
Njanum രാത്രി എല്ലാ പാത്രവും കഴുകിയിട്ടേ കിടക്കൂ... ഞാനും താത്ത പറഞ്ഞ പോലെ ചിന്തിക്കാറുണ്ട്
Njanum🤭
ഇങ്ങെളെ വിഡിയോ ഒരുപാടു കണ്ടു ട്ടോ പെരുത്ത് ഇഷ്ട്ടായി 👍
മലപ്പുറത്തിന്റെ സ്വന്തം താത്ത 👌🌷
Evde njammale silmakkaar, ഇതാണ് മക്കളെ ഞങ്ങളെ ഭാഷ ...
ഇങ്ങളെ വിഡീയോ കണ്ട് ഞമ്മളെ പേരിലെ പണി നേരം വൈകി താത്ത ഇങ്ങളെ വിഡീയോ കണ്ട അങ്ങനെ കണ്ടിരിക്കും
Njan new subscriber anutto Masha allah videos okke usharanuttoo enikkorupadishtanu ithane 🥰🥰
Malappuramthullor adi like
അടിപൊളി താത്ത 👌👌👌👌👌
Thatha ഇഷ്ടമുള്ളവർ ഉണ്ടോ
❤❤❤
ഉണ്ടല്ലോ
Eaam
👍👍👍💖💖💖 orupaadishttaanu vedieo. Ippol you tube thurakkunnad thanne ningale kaanaanaanu.ente uppachikk ishttaayirunnu ingane kari vekkunnad.pakshe uppachi ippol illaatto.ee kari kandappol enikk uppaye feel cheyithu👌👌👌
എനിക്ക് ഭയകര ഇഷ്ടമാണ് ഇത്ത നിങ്ങളെ നിങ്ങൾ പറയുമ്പോലെ എനിക്കും ആരും ഇല്ല സഹായത്തിന് 😭😭😭
Thaathante videok vendi ennum kaathirikkum.. Samsaaram ketirikaan nalla rasand, ipo thaathante video aan njn athikum kaanaar👍
ഇപ്പോൾ ഇടക്ക് നിങ്ങളുടെ സ്റ്റൈൽ ഡയലോഗ് ഇടക്ക് പറഞ്ഞു പോകുന്നു 😍
കറക്റ്റ്
ഞാനും
ഞാനും
ഉമ്മ പറഞ്ഞത് 100 % correct.
ഇപ്പോ ലൈലടെ വീഡിയോ ക്കു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്.. ഞങ്ങൾ എല്ലാരും
താത്താനെ എനിക്ക് ഒരു പാട് ഇഷ്ടാ
Thatha fans adi makale like
Hi assalamu alaikum. Njan new subscriber aanu താത്തന്റെ vedios ഇന്നാണ് കാണുന്നത് സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു. 😘😘😘😘😘😘😘🎊🎊😆😆😆😆
മാഷാഅല്ലാഹ്
Malappuram thatha fans adi like
Mash Allah mabrook good bless you ittha
നാലഞ്ചു ദിവസം ആയിട്ടുള്ളൂ ഇതെന്റെ കണ്ണിൽ പെട്ടിട്ട്... ഇപ്പൊ വേറെ ഒരു വീഡിയോസും കാണാറില്ല... ഇതിന് addict ആയി മാറി... എല്ലാ ഫ്രണ്ട്സിനും ഫാമിലിക്കും ഒക്കെ share ചെയ്തു... അത്രക്കും ഇഷ്ട്ടായി ഈ മുത്തിനെ... അല്ലാഹു ആരോഗ്യവും ആഫിയത്തോടും കൂടിയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ....🤲🤲🤲😍🥰🥰
ആമീൻ
Enteee thathaaa eanik orupad ishttayi nigale njn subscribe cheythuttooo
Thanks thathaaa njnum malappuramkaariyaaa malappuram valanchery
Malappuram thatha fans like😍
Thatha supper vlog 👍👍👍😍😍
Masha Allah good video
Sherikummmm nigaludy life anh life........ee tension pedicha lifel ninnum Negaludy vedios anh njagalk orupad samdanam kittunudhhhhh......... Thankuuuu ithaaaaaa.....
മാണിക്ക കല്ലേ 😍
കോഴിക്കൂട് അടച്ചീല്ലേലും ഗ്യാസ് അടുപ്പ് ഓഫാക്കാൻ മറക്കരുത് ...
😆😆😆
Seriya ഇങ്ങൾ paranjad
@@bachlorkitchen2055 ,🙄🙄
@@pooviemvemv8357 👍
athe
WOW..SUPER
SAMSARAM😍😍