"നിങ്ങളുടെ വീട്ടിലെ പെൺകുട്ടികളെ കെട്ടിച്ച് തരുമോ?" പെൺവേഷം കെട്ടുന്നുവെന്ന് പറയുന്നവർക്കുള്ള മറുപടി

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 18

  • @Behindwoodsink
    @Behindwoodsink  Рік тому

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @MaithilyManju
    @MaithilyManju Рік тому +2

    രണ്ടു പേരും അടിപൊളി , interview super ❤️😍

  • @elizabethtessa1759
    @elizabethtessa1759 Рік тому +4

    Such a beautiful interview, 2 amazing people. Lots of love & light both of you ❤️.

  • @benmin6474
    @benmin6474 Рік тому +2

    Nice interview

  • @TheAMAL00000
    @TheAMAL00000 Рік тому

    All are human beings ☺️

  • @goptalks2260
    @goptalks2260 Рік тому +14

    ഹോർമോൺചികിത്സ എടുത്ത് ഇവർക്ക് ആണിനെ പോലെ നടന്നു കൂടെ ?
    ഒരു ആൺ ശരീരത്തിൽ നിന്നും പെണ്ണ് ആയി മാറുന്നതിനും എത്രയോ നല്ലതാണ് ആൺ ശരീരത്തിൽ നിന്നും ആണ് തന്നെയായി, മാറാതെ ജീവിക്കുന്നത്.
    Someone related to Endocrinology please reply.

    • @chaaappii6261
      @chaaappii6261 Рік тому

      എനിക്ക് തോന്നുന്നത് ഹോർമോൺ ട്രീറ്റ്മെന്റ് വഴി അവരുടെ ബോഡി ആണ് ട്രാസ്‌ൺഫോം ആകുന്നത്. ട്രാസ്‌മെൻസിനു ഹോർമോൺ ട്രീറ്റ്മെന്റ് വഴിയാണ് മീശയും താടിയും ഒക്കെ വരുന്നതെന്നു കേട്ടിട്ടുണ്ട്. മനസ്സിൽ ഇവർ സ്ത്രീകൾ ആണ് അത് ഹോർമോൺ ട്രീമെന്റ് വഴി മാറ്റാൻ കഴിയില്ല. ഇവരുടെ മനസിൽ ഉള്ള രൂപത്തിന് ട്രീറ്റ്മെന്റും സർജറി യും ഉപയോഗിച്ച് പൂർണത വരുത്തുന്നു. എന്റെ ചെറിയ അറിവാണ് ചിലപ്പോ തെറ്റുണ്ടാകാം.

    • @abhimath1683
      @abhimath1683 Рік тому +5

      This is related to chromosome difference at birth. And also this is not a problem it’s normal. And also we couldn’t change that at any cost

    • @BOSSBOSS-ec2gw
      @BOSSBOSS-ec2gw Рік тому +5

      ഹോർമോൻ ചികിത്സ ചെയ്താൽ ശരീരത്തിനേ മാറ്റങ്ങൾ വരൂ.. മനസിന്‌ മാറ്റം വരില്ല

    • @TheAMAL00000
      @TheAMAL00000 Рік тому

      Gender diphoria ennoru condition anu thudakkam.solution to this is what they have done

    • @amalsasi7258
      @amalsasi7258 Рік тому

      പോടാ നീ 😡

  • @nachoos6866
    @nachoos6866 Рік тому +7

    പാവം ചേച്ചി 😢. ട്രാൻസ്ട്ടൻറ്റേഴ്സ് എന്താണെന്ന് അറിയാതെ അവരെ മോശമായി കമെന്റ് ഇട്ട ഒരുപാട് ഇന്റർവ്യൂസ് കണ്ടിട്ടുണ്ട്. ഹോർമോണിൽ വരുന്ന changes ആണ് ഇതിനൊക്കെ കാരണം. But ആൾക്കാർ വിചാരിക്കുന്നത് അവർ ഇങ്ങനെ നടക്കുന്നതാണെന്ന്

    • @goptalks2260
      @goptalks2260 Рік тому

      ഹോർമോൺചികിത്സ എടുത്ത് ഇവർക്ക് ആണിനെ പോലെ നടന്നു കൂടെ ?
      ഒരു ആൺ പുരുഷൻ്റെ ശരീരത്തിൽ നിന്നും പെണ്ണ് ആയി മാറുന്നതിനും എത്രയോ നല്ലതാണ് ആൺ ശരീരത്തിൽ നിന്നും ആണ് തന്നെയായി മാറാതെ ജീവിക്കുന്നത്.

  • @jayanthinair7560
    @jayanthinair7560 Рік тому

    👍👍👍

  • @fathimaahammed3574
    @fathimaahammed3574 11 місяців тому

    😊

  • @AnwarMuhammad709
    @AnwarMuhammad709 Рік тому +1

    😬😬

  • @delight6059
    @delight6059 Рік тому +10

    ട്രാൻസ്ജെൻഡേഴ്സ് സോഷ്യൽ മീഡിയയിൽ മാത്രമേ പുരോഗമിച്ചിട്ടുള്ളു. റിയൽ ലൈഫിൽ ഇത്രയും നശിച്ച ഒരു സമൂഹം വേറെയില്ല. എനിക്ക് ട്രിനിലും മറ്റും ഒരുപാട് മോശം അനുഭവമുണ്ട്

  • @marvamelmuri9728
    @marvamelmuri9728 Рік тому +4

    മതപണ്ഡിതന്മാരുടെ മേലെ കുതിര കയറണ്ട. ആണുങ്ങൾ ആണ് എന്ന് കരുതി എല്ലാ പെൺ മക്കളെ നിങ്ങൾക്ക് വിവാഹം കഴിച്ചു തരണമെന്ന് ഉണ്ടോ