സ്നേഹിക്കപ്പെടാൻ ആഗ്രഹമുണ്ട്, എന്നാൽ വിവാഹ ജീവിതത്തോട് താല്പര്യമില്ല | Abeel R Aamy

Поділитися
Вставка
  • Опубліковано 16 вер 2024
  • സ്നേഹിക്കപ്പെടാൻ ആഗ്രഹമുണ്ട്, എന്നാൽ വിവാഹ ജീവിതത്തോട് താല്പര്യമില്ല | Abeel R Aamy
    #behindwoodsink #viralvideo #viral #video #music
    Neethus Academy is another name for Kerala's pioneering Online Platform for OET along with IELTS, NCLEX, CBT, and German coaching for aspirants from both India and abroad. The Institution provides live classes around the clock so that the students will not miss the classes amidst their duties/work or any other constraints that have been keeping them from chasing their dreams. The individual attention and support we provide to our students ensure that they are not falling behind. We never make compromises in the quality of resources we give our students which enables them to face the exams with confidence.
    If you have a dream about a new and better life that you have been longing for, we are here to hold your hand and show you the way. Register today and Join the Family.
    For Enquiries Call
    +91 9747 944 374,
    +91 8129 692 472
    Or email info@neethusacademy.com
    Visit our website: neethusacademy.com
    Follow us on Facebook :
    www.facebook.c...
    Instagram: ...
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 24

  • @Behindwoodsink
    @Behindwoodsink  Рік тому

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @DaskannamalyKannamaly
    @DaskannamalyKannamaly Рік тому +4

    ഏറ്റവും നിഷ്കളങ്കനായ, സാധുവായ എന്റെ ക്ലാസ്സ്‌മേറ്റ്, എന്റെ ഏറ്റവും ഇഷ്ടപെട്ട കൂട്ടുകാരിൽ ഒരാൾ,,,,ഇപ്പോളും അങ്ങനെ തന്നെ,,,,,
    ആമിയെന്ന പേരുമാറ്റം അറിഞ്ഞില്ല,,ആമി പറഞ്ഞതൊക്കെ ശരിയാണ്,,സ്കൂൾ കാലഘട്ടത്തിലെ ഏറ്റവും നല്ല പാട്ടുകാരൻ,,, അവന്റെ പാട്ടില്ലാത്ത സ്കൂൾ ഫെസ്റ്റ് ഇല്ലായിരുന്നു,,,,,
    നീ നിനക്കിഷ്ടമുള്ള പോലെ ജീവിക്കുക സന്തോഷമായിരിക്കുക,,,
    സ്വന്തം പ്രയത്നം കൊണ്ട് ഇങ്ങനെ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തതിൽ അഭിനന്ദനങ്ങൾ.
    ട്രാൻസിനെ കാണുമ്പോൾ, നെഗറ്റീവ് ചിന്തിക്കുന്നവരും , കമന്റും പറയുന്നവരും നാളെ അതോർത്തു സങ്കടപെടാൻ ഇടവരാതിരിക്കട്ടെ,,!
    ഒന്നുമാത്രം ചിന്തിക്കുക, ഒരു കുട്ടി വേണമെന്നും, അത് ആണാവണമെന്നോ, പെണ്ണാവമെന്നോ ആഗ്രഹിക്കാനും ,പ്രാർത്ഥിക്കാനും മാത്രമേ മനുഷ്യന് സാധിക്കു,,,
    അത് ആണാവണമെന്നോ പെണ്ണാവാണെമെന്നോ അതോ , ട്രാൻസാവണമെന്നോ തീരുമാനിക്കുവാൻ മനുഷ്യന് സാധിക്കില്ല,,,,,

  • @thechellanammedia3431
    @thechellanammedia3431 Рік тому +9

    ആമി എന്റെ അയൽവാസി ആണ് സുഹൃത്ത് ആണ്. ട്രാൻസ് പഴ്സൺസ് വളരെ കുറച്ചു കാലം മാത്രമേ ആയിട്ടുള്ളു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വന്നിട്ട്. വളരെ ദുരിതം നിറഞ്ഞ സാഹചര്യങ്ങളോട് പൊരുതി വരുന്ന ഓരോ ട്രാൻസ് പേഴ്സൺസിനോടും ഒരുപാട് ബഹുമാനം തോന്നിയിട്ടുണ്ട്. സമൂഹം ഇവർക്ക് ഇപ്പോൾ അംഗീകാരം നൽകിതുടങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായി behind woods നടത്തുന്ന ഈ ശ്രമങ്ങൾക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. ആമിക്കും പ്രത്യേക അഭിനന്ദനം. പറഞ്ഞ കാര്യങ്ങൾ സത്യസന്ധമാണ് എന്ന് നേരിട്ട് അറിയാവുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും. ഒരിക്കൽ കൂടി ഈ ശ്രമത്തിന് അഭിനന്ദനങ്ങൾ

  • @Vijay-og3fc
    @Vijay-og3fc Рік тому

    Hi mam. So nice. Video. I am watching your all the. Video Regarding. Vijay Bangalore

  • @Vishnuprabha-d9l
    @Vishnuprabha-d9l Рік тому +1

    Woww super singing 😍

  • @haripriyaradhakrishnan3972
    @haripriyaradhakrishnan3972 Рік тому +5

    She did make up for my marriage and it was really stunning and got appreciation from all of my relatives. Thank you Abeel

  • @maskodavama4760
    @maskodavama4760 Рік тому +1

    Our tamil movie makeup artist.

  • @alwinavi98
    @alwinavi98 Рік тому +1

    Aami chechi❤

  • @ChandhuAvittom
    @ChandhuAvittom 8 місяців тому

    Supr

  • @sahanariyaz3732
    @sahanariyaz3732 Рік тому

    Neelan avarum nammale pole oru janmam aanu kuttam parayumbol sookshikuka

  • @sandhyaumesh9395
    @sandhyaumesh9395 Рік тому +1

    Adi poly

  • @Anusriiiii
    @Anusriiiii Рік тому

    Renjuamma paadunnapole und❤

  • @ChandhuAvittom
    @ChandhuAvittom 8 місяців тому

    Hai

  • @faisalfaizy9910
    @faisalfaizy9910 Рік тому

    സുജാത യാണ് ചേരുന്ന പേര്

  • @neelanb7965
    @neelanb7965 Рік тому +2

    ആനിൻ്റെ ശബ്ദം. Idungale കണ്ടാൽ അറപ്പാണ് തോന്നുന്നത്

    • @chakkapazham965
      @chakkapazham965 Рік тому

      UA-cam video eduthu kandittu arap anennu. Enthoru mairan

    • @lasijasidharthanlathaanant9520
      @lasijasidharthanlathaanant9520 Рік тому +6

      Nokathe ninna pore ....bhaviyil ningale kudumbathil igane oraal jenicha arap thonumo? They are self esteem and they believe in themselve....igane negative adikathe swantham aayit enth enkilum aayi theeraan nok ...avark oru identy ind

    • @jomonvs7242
      @jomonvs7242 Рік тому +3

      എന്തിനാ ചേട്ടാ ഇങ്ങനെ പറയുന്നത് പാവങ്ങൾ ആണ് ഇവരൊക്കെ ഇങ്ങനെ ജന്നിച്ചുപോയത് ഇവരുടെ കുഴപ്പം അല്ലല്ലോ

    • @unniyettan7222
      @unniyettan7222 Рік тому +2

      @neelanb7965... ഒരു സാധരണക്കാരൻ എന്ന നിലക്ക് താങ്കളുടെ കമന്റ് കണ്ടപ്പോൾ. മനുഷ്യ വിസർജത്തിന് അറപ്പോടെ കാണുന്നതിന്നേക്കാൾ അറപ്പോടെ താങ്കളെ കാണുന്നു.....

    • @neelanb7965
      @neelanb7965 Рік тому

      Neeyada Patti visarjanathinekkaal vrithikettavan. Unni ninda mondayadichu polikkanam. Iswaran thannathelam murichu kalanju penvesham kettunna neeyokke vrithikettavan Thane samsayamilla