An Update വിളിച്ചിട്ട് or msg റിപ്ലൈ കിട്ടാത്തവർ തീർച്ചയായും കാണു

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 36

  • @nid274
    @nid274 5 місяців тому +6

    bro...video alla...community postil oru update itta mathi...."taking a break because of personal issues"...apo ellarkum kittum

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  5 місяців тому +1

      അത് പറ്റും. പക്ഷെ mind ആകെ പ്രശ്നം ആയി പോയി. Cousin മരിച്ചു.. Suicide.

    • @TSY_AUDIOS_official
      @TSY_AUDIOS_official 5 місяців тому

      😢😢

  • @bestinjohny5330
    @bestinjohny5330 5 місяців тому +1

    Chettayi എന്റെ കയ്യിൽ ഒരു 5.1 home theator ഉണ്ട് അതിൽ bass mathram varunna connectionil 2 woofer kodukkan sadikkumo. 2 wooferum വിത്യസ്ത wolttum, ohm anu athinte setting onnu parayamo. Pinnne nammude 5.1 boardil ethtra inch woofer vare vekkam.

  • @saranbbinu3677
    @saranbbinu3677 5 місяців тому +1

    ചേട്ടാ amplifier ൻ്റെ ohms ചെക്ക് ചെയ്യാൻ പറ്റുമോ

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 5 місяців тому

    എന്റെ കയ്യിൽ രണ്ട് vgurd 600va ups ഉണ്ട് രണ്ടു ups കൂടി combine ചെയ്തു 1200va ആക്കി ഉപയോഗിക്കാൻ പറ്റുമോ (600va out put 220ac +600va out put phase wire സോൾഡർ ചെയ്തു )single out ആക്കി..

  • @saranbbinu3677
    @saranbbinu3677 5 місяців тому

    Amplifier il എത്ര ohms speaker connect ചെയ്യാൻ പറ്റുന്നത് എങ്ങനെ അറിയുന്നെ എന്ന് പറയാമോ

  • @gopinair4764
    @gopinair4764 5 місяців тому

    Bro SONY STR MHC W55 FM STEREO/FM AM RECEIVER PROCESSOR Board or processor IC Kittumo

  • @Manafibri
    @Manafibri 5 місяців тому

    ചേട്ടാ.5.1home teater nte റിമോട്ട് മിസ്സയി റിമോട്ട് ഇല്ലാതെ ബാസ് കുറക്കാൻ വഴിയുണ്ടോ

  • @sreekumarkp5006
    @sreekumarkp5006 5 місяців тому +1

    ഞാൻ ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു ഫോൺ എടുത്തില്ല തിരക്കായിരിക്കും എന്ന് കരുതുന്നു സാരമില്ല❤

  • @shadesassociates
    @shadesassociates 5 місяців тому +2

    I’m a subscriber of you. Your videos are very informative and interesting . It seems that u r an expert in audio systems.
    I’m in need of an amp (transistor 2.1) with speakers ,done by you. How to proceed?

  • @GYT_REAPER
    @GYT_REAPER 5 місяців тому

    Bro enik ouru dout und pls clear cheythu thayo ennik ouru 10inch sub venam appol nan nokiyath basspro enna coumpanyude 10inch subwoofer annu nokiyath ath nalath ano

  • @Lyricsbysiraj
    @Lyricsbysiraj 5 місяців тому +3

    നല്ല voice quality

  • @purushothamankpkannan1517
    @purushothamankpkannan1517 5 місяців тому

    100 watts സ്റ്റിരിയോ ആംബ്ലിഫയറും 2 ബോക്സും കൂടെ എത്ര രൂപ വരും

  • @jijesh690
    @jijesh690 5 місяців тому +4

    ചേട്ട. തേറ്റ്. പറ്റി. സോറി. താങ്കളുടെ ഫേസ്ബുക്ക്. വിഡിയോ. കണ്ടിരുന്നു. നല്ലോരു. ബാസ് ലവർ ആണ്. റിപ്ലേ. തരത്തതാണ്. പ്രശ്നം. സോറി

  • @Devan-nd1fn
    @Devan-nd1fn 5 місяців тому

    Chetta 2.2 home theater cheyyan patto 😢

  • @nob2890
    @nob2890 5 місяців тому

    ‼️‼️Bro ente ambil ninnum smoke varunnu enth reason but working avunnum und short onnum kanunnunm illa😐

  • @saigathambhoomi3046
    @saigathambhoomi3046 5 місяців тому +3

    താങ്കളുടെ സോൾഡറിങ് അയെൺ വെച്ചിട്ടുള്ളത് എന്തിന് മുകളിൽ ആണ്?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  5 місяців тому +1

      😃mixer

    • @saigathambhoomi3046
      @saigathambhoomi3046 5 місяців тому

      @@ElectronicsElectricalmalayalam അതിൽ പ്രൊഫസണലിസം ഇല്ല 😀

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  5 місяців тому

      @@saigathambhoomi3046 👍അങ്ങനെ വെക്കാറില്ല. Just വീഡിയോ ടൈം ഒന്ന്‌ മാറ്റി വെച്ചതാണ്

    • @saigathambhoomi3046
      @saigathambhoomi3046 5 місяців тому

      Workshop സെറ്റപ്പ് നന്നാവണം, എന്നാലേ വർക്ക് ചെയ്യാൻ നല്ല ഫ്രഷ് മൈൻഡ് ഉണ്ടാവുള്ളൂ 👍

    • @saigathambhoomi3046
      @saigathambhoomi3046 5 місяців тому +1

      @@ElectronicsElectricalmalayalam എന്തായാലും soldering iron എല്ലാം വെക്കുന്ന ബേസ് സ്റ്റാൻഡ് എങ്കിലും അത്യാവശ്യം ആണ്, 👍... വർക്കിംഗ്‌ ടേബിൾ ക്ളീൻ ആയിരിക്കണം, ചെയ്യുന്ന പ്രൊജക്റ്റ്‌ മാത്രേ ടാബ്ലലിൽ പാടുള്ളൂ.. ഗോഡൗനിൽ കുന്നു കൂട്ടി ഇട്ടത് പോലെയാണ് ഞാൻ നാട്ടിൽ എല്ലായിടത്തും കാണുന്നത്, ഒരു ടൂൾ നോക്കിയാൽ അപ്പൊ കാണില്ല, അപ്പൊ കിട്ടിയത് എടുത്ത് ചാമ്പും. ഇതാണ് ഇവിടത്തെ സ്ഥിതി, എനിക്ക് ഇത് കണ്ടൂടാ,,, അത് ഞാൻ ശീലിച്ചു പോന്ന രീതി ആയിരിക്കും 🙏🙏🙏

  • @Lyricsbysiraj
    @Lyricsbysiraj 5 місяців тому +10

    ചേട്ടാ ഞാൻ ഇന്നലെ star electronics il വന്നിരുന്നു അവരോട് ചേട്ടൻ്റെ video കണ്ട് വന്നതാണെന്ന് പറഞ്ഞു avar 2 മണി ആവുമ്പഴേക്കും ningal വരും എന്ന് പറഞ്ഞിരുന്നു. ഞാൻ അവിടെ കുറച്ചു നേരം കാത്തിരുന്നു പിന്നെ അധികം വെയിൽ വരുന്നതിനു മുൻപ് ഞങ്ങൾ poonnu ഞങൾ bike il ആയിരുന്നു വന്നത് അതുകൊണ്ടാ . അവർ വളരെ നല്ല dealing ആണ്.ചേട്ടൻ ഇന്നലെ വന്നിരുന്നോ അവർ നിങ്ങളോടു ഞങൾ വന്നത് പറഞ്ഞോ??

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  5 місяців тому +4

      😃 yes വൈകുന്നേരം ആയി.ഒരാൾ ചോദിച്ചു എന്ന് പറഞ്ഞു.

    • @Lyricsbysiraj
      @Lyricsbysiraj 5 місяців тому +1

      @@ElectronicsElectricalmalayalam ❤️

    • @abdurahimanrahiman2831
      @abdurahimanrahiman2831 5 місяців тому

      ചേട്ടന്റ വീട് എവിടെയാണ്​@@ElectronicsElectricalmalayalam

  • @Juanarjun
    @Juanarjun 5 місяців тому +2

    😊

  • @sujithks3438
    @sujithks3438 5 місяців тому

    👍👍👍

  • @binithpr
    @binithpr 5 місяців тому

    👍

  • @mazhathulli925
    @mazhathulli925 5 місяців тому

    ❤❤❤❤❤❤

  • @SanjuS-tl3qx
    @SanjuS-tl3qx 5 місяців тому

    lee x kandayirunnu

  • @DMG-f5x
    @DMG-f5x 5 місяців тому +4

    5th wive

  • @sunilsoorya6288
    @sunilsoorya6288 5 місяців тому +1

    രഹസ്യമല്ലാത്ത പേർസണൽ പ്രോബ്ലം ശ്രോതാക്കളോട് പറയുന്നത് നല്ലതാണ് . അത് നിങ്ങളും വ്യൂവേഴ്‌സും തമ്മിലുള്ള ഇന്റിമസി കൂട്ടും. ഇത്രയും വ്യൂവേഴ്‌സ് നോട്‌ ഷെയർ ചെയ്യുമ്പോൾ സങ്കടത്തിന് അയവു വരും. ബിസിനെസ്സും ജീവിതവും രണ്ടും രണ്ടല്ല.രണ്ടും ഒന്ന് തന്നെയാണ്.താങ്കളുടെ വേദനയിൽ പങ്കു ചേരുന്നു. എന്തായിരുന്നു സംഭവിച്ചത്.