This train should extend till punalur terminal junction immediately due to most popular demand on priority. So many people suffer in punalur to catch other trains for long distance and sabarimala pilgrims along with punalur tourism and nilambur tourism hubs development.
തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിലേക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്താൽ, ഷൊർണൂരിൽ നിന്ന് കോട്ടയം - നിലമ്പൂർ ട്രെയിനിലേക്ക് കണക്ഷൻ ട്രെയിനിൽ കയറാൻ എനിക്ക് കഴിയുമോ? Please reply
12:00 short form ssr ennallaa…srr anh
സോറി... അത് എഡിറ്റിങ് സമയത്ത് SRR എന്നുള്ളത് SSR എന്ന് തെറ്റിപ്പോയതാണ്. തെറ്റ് തിരുത്തി തന്നതിന് താങ്കൾക്ക് നന്ദി.
@@powerowneducation 👍
This train should extend till punalur terminal junction immediately due to most popular demand on priority. So many people suffer in punalur to catch other trains for long distance and sabarimala pilgrims along with punalur tourism and nilambur tourism hubs development.
This will more meaningful when railway line extended to NANJANCODE. BANGALORE - HYDRABAD RAILWAY LINE LINKING WILL BE POSSIBLE.
Manoharamaaya kaazhchakal ee rooottil illaathaayikkondirikkunnu concrete vanangal srishtikkappendukondirikkunnu. Peru vikasanam!
👍👍👍👍👍
This train should extend till punalur terminal junction
@@PillayWORLD അത് നല്ലതായിരിക്കും
Lot of aged coaches are operating daily in Kerala.
കോട്ടയം -നിലമ്പൂർ ❤ ആഴ്ചയിൽ 2 ദിവസം പോയിട്ട് വരുന്ന ഞാൻ..... KTYM-NIL -NIL-KTYM.
Broo ee trainil sunday nalla thirak undavumo
27👍
സ്റ്റേറ്റഷനിൽ ട്രെയിൻ എത്തുമ്പോൾ സമയ൦കൂടി പറയൂ തീ൪ത്തു൦ വെറുപ്പിക്കുന്ന വീഡിയോ
ഈ ട്രെയിൻ ഫ്ലാറ്റ്ഫോമിൽ കൂടി ഓടും😂😂
Amrita hospital il povan
Ernakulam town alla
Idapally station aan nallath
@@ans3254 good
ട്രെയിനിൽ യാത്ര ചെയ്യാത്ത ചേട്ടൻ വീഡിയോ ചെയ്തപ്പോ
@@Zubeez71775 yes
നോവൽ വായിക്കുന്നു
തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിലേക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്താൽ, ഷൊർണൂരിൽ നിന്ന് കോട്ടയം - നിലമ്പൂർ ട്രെയിനിലേക്ക് കണക്ഷൻ ട്രെയിനിൽ കയറാൻ എനിക്ക് കഴിയുമോ?
Please reply
ചില സ്ഥലങ്ങൾ വീഡിയോ എടുത്തില്ല കാരണം മഴ 😂😜. പോന്നു ചേട്ട ഇനി ഇതുപോലെ വീഡിയോ എടുത്ത് വെറുപ്പിക്കരുത് 😜
ട്രെയിൻ ഡ്രൈവർ അല്ല ലോക്കോ പൈലറ്റ്
Kottayam നിലമ്പൂർ ട്രെയിൻ കൊല്ലത്തേക്ക് നിട്ടുന്നത് ഉപകാരം ആയിരുന്നു
എന്തിന്?
നിങ്ങൾ ഇടതു ഭാഗം മാത്രം ശ്രദ്ധിച്ചു. വലതു ഭാഗത്ത് വരുന്ന സ്റ്റേഷനുകൾ ശ്രദ്ധിച്ചില്ല. വല്ലപ്പുഴ, കുലുക്കല്ലൂർ......
ചേട്ടന് ഇതിനെ പറ്റി വല്ല്യ അറിവ് ഇല്ലലേ
Hhhaaa
Hhaaa
അവതരണം ശുദ്ധ ബോറൻ ആയി പോയി ട്രെയിൻ യാത്രയുടെ നാച്ചുറൽ സൗണ്ട് ഒന്നും ഇടാത്ത ബോറൻ അവതരണം 👎👎👎
നിങ്ങൾ ഇടതു ഭാഗം മാത്രം ശ്രദ്ധിച്ചു. വലതു ഭാഗത്ത് വരുന്ന സ്റ്റേഷനുകൾ ശ്രദ്ധിച്ചില്ല. വല്ലപ്പുഴ, കുലുക്കല്ലൂർ......