40 ടിപ്പുള്ള 4" ബ്ലേഡ് ഉപയോഗിച്ച് ആക്രിക്ക കട്ട് ചെയ്യാൻ പറ്റും (2) പരമാവധി സ്പീഡ് കുറച്ച് കട്ട് ചെയ്യുക (3) റൂട്ടറിൽ മട്ടം സെറ്റ് ചെയ്ത് എഡ്ജ് കട്ട് ചെയ്യുക (4) fevicol Heatx
ആക്രിക മടക്കി ഹീറ്റ് ഒട്ടിക്കുമ്പോൾ കൂടുതൽ സമയം എടുക്കും കറക്റ്റ് അളവിന് കട്ട് ചെയ്തു ബെന്റടിക്കാൻ ആവില്ല അല്ലെങ്കിൽ നമ്മൾ ഡോർ ബെൻഡ് ചെയ്യണം എന്നാൽ മാത്രമാണ്
ആക്രിക മടക്കി ഹീറ്റ് ഒട്ടിക്കുമ്പോൾ കൂടുതൽ സമയം എടുക്കും കറക്റ്റ് അളവിന് കട്ട് ചെയ്തു ബെന്റടിക്കാൻ ആവില്ല അല്ലെങ്കിൽ നമ്മൾ ഡോർ ബെൻഡ് ചെയ്യണം എന്നാൽ മാത്രമാണ്
പ്ലൈവുഡിൽ ഒട്ടിച്ച് നോക്കിയിട്ടില്ല പൂർണ്ണമായും പശ ഉണങ്ങിയതിനു ശേഷം ഒട്ടിക്കുക അഞ്ചോ പത്തോ മിനിറ്റ് കഴിയുമ്പോൾഒട്ടിച്ചാൽ മതി പകൽ ഒട്ടിക്കാൻ നോക്കുക പത്തുമണി മുതൽ ഒരു മൂന്നുമണി വരെ അന്തരീക്ഷത്തിൽ ഈർപ്പം ഉള്ള സമയത്ത് ഒട്ടിക്കരുത്
kitchen doors marine ply ഇൽ acrylic sheet ഒട്ടിച്ചാണ് ചെയ്തത്. 1.5 mm thickness ഉള്ള ടൈപ്പ് ആണ് .ഇപ്പോൾ 6 മാസം ആയി ചില ഡോറിൽ ബൽജിങ് ഉണ്ട് . ഇത് പൊട്ടാതെ ഇളക്കി എടുത്തു വീണ്ടും ഒട്ടിക്കാൻ പറ്റുമോ. എന്തായിരിക്കും ഇതിനു കാരണം ? എന്താണ് ചെയ്യാൻ പറ്റുക? ശെരിയായ gum ഉപയോഗിക്കാത്തതാണോ കാരണം ? ഇതിനു ഏതു gum ആണ് ഉപയോഗിക്കേണ്ടത് ? Heatx ഉപയോഗിക്കരുതെന്നാണ് ഷോപ്പിൽ നിന്ന് പറഞ്ഞത് . Press ചെയ്തവർ probond ആണ് ഉപയോഗിച്ചത് Please reply
പ്ലയിൽ ആർക്‌ളൈക് പറ്റുല മൾട്ടിൽ തന്നെ 1.5മം എഡ്ജ്3/4" ഓളം heatex ആഡ് ചയ്തു ബാക്കി പ്രോബ്ണ്ടാണ് ഞങ്ങൾ ചെയ്യാറ് പിന്നെ ഇതിൽ കാണുമ്പോലെ റൂട്ടർ ഇതൊന്നും അടിക്കല്ലേ പണിയാകും
നമ്മള് fevicol heatx മാത്രമാണ് ഉപയോഗിക്കാറുള്ളൂ അതും മൾട്ടിവുഡിൽ ആണ് കൂടുതലും വർക്ക് ചെയ്തിരിക്കുന്നത്, 1 mm acrylic ഷീറ്റ് ഒട്ടിക്കുമ്പോൾ മാത്രമാണ് ഷെയ്ഡ വന്നിട്ടുള്ളൂ പിന്നെ ഉപയോഗിച്ചിട്ടില്ല
ഹീറ്റ് ചെയ്യുന്ന മെഷീൻ ഉപയോഗിച്ച് ചെറുതായി ചൂടാക്കി പ്രസ്സ് ചെയ്തു കൊടുത്താൽ മതി. ഫ്ലെക്സിബിൾ ടൈപ്പ് ആക്രിലിക് ആണെങ്കിൽ മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റും. ഫ്ലെക്സിബിൾ ടൈപ്പ് ആക്രിലിക് അല്ലെങ്കിൽ ബബിൾസ് ഉണ്ടാവാൻ സാധ്യത കുറവാണ്
സൂപ്പർ.... ജാടയില്ലാത്ത പഠിപ്പിക്കൽ... നന്ദി നന്ദി...
🥰
👏👏👏👍🌹
Good work
Gud
acrylicsheet ethra mm annu??
2mm
@@kannanachukitchendesigns9643 kk oru sheet size and rate ethreyannu
Good
🥰
Which glue is this???
Fevicol Heatx
ആക്രിലികിൽ work ചെയ്യുമ്പോൾ edge മടക്കി (Grove ഇട്ട് heat ചെയ്തു) മടക്കി ഒട്ടിച്ചു കൂടെ ?
ആക്രിക മടക്കി ഹീറ്റ് ഒട്ടിക്കുമ്പോൾ കൂടുതൽ സമയം എടുക്കും കറക്റ്റ് അളവിന് കട്ട് ചെയ്തു ബെന്റടിക്കാൻ ആവില്ല അല്ലെങ്കിൽ നമ്മൾ ഡോർ ബെൻഡ് ചെയ്യണം എന്നാൽ മാത്രമാണ്
ആക്രിക മടക്കി ഹീറ്റ് ഒട്ടിക്കുമ്പോൾ കൂടുതൽ സമയം എടുക്കും കറക്റ്റ് അളവിന് കട്ട് ചെയ്തു ബെന്റടിക്കാൻ ആവില്ല അല്ലെങ്കിൽ നമ്മൾ ഡോർ ബെൻഡ് ചെയ്യണം എന്നാൽ മാത്രമാണ്
Bro play woodil ottikumobol ottunnilla bro endha cheya😢
പ്ലൈവുഡിൽ ഒട്ടിച്ച് നോക്കിയിട്ടില്ല
പൂർണ്ണമായും പശ ഉണങ്ങിയതിനു ശേഷം ഒട്ടിക്കുക അഞ്ചോ പത്തോ മിനിറ്റ് കഴിയുമ്പോൾഒട്ടിച്ചാൽ മതി പകൽ ഒട്ടിക്കാൻ നോക്കുക പത്തുമണി മുതൽ ഒരു മൂന്നുമണി വരെ അന്തരീക്ഷത്തിൽ ഈർപ്പം ഉള്ള സമയത്ത് ഒട്ടിക്കരുത്
kitchen doors marine ply ഇൽ acrylic sheet ഒട്ടിച്ചാണ് ചെയ്തത്. 1.5 mm thickness ഉള്ള ടൈപ്പ് ആണ് .ഇപ്പോൾ 6 മാസം ആയി ചില ഡോറിൽ ബൽജിങ് ഉണ്ട് . ഇത് പൊട്ടാതെ ഇളക്കി എടുത്തു വീണ്ടും ഒട്ടിക്കാൻ പറ്റുമോ. എന്തായിരിക്കും ഇതിനു കാരണം ?
എന്താണ് ചെയ്യാൻ പറ്റുക?
ശെരിയായ gum ഉപയോഗിക്കാത്തതാണോ കാരണം ? ഇതിനു ഏതു gum ആണ് ഉപയോഗിക്കേണ്ടത് ? Heatx ഉപയോഗിക്കരുതെന്നാണ് ഷോപ്പിൽ നിന്ന് പറഞ്ഞത് . Press ചെയ്തവർ probond ആണ് ഉപയോഗിച്ചത്
Please reply
Call me 94000 11377
മിഷ്യൻ press ആണോ ചെയ്തെ?
പ്ലയിൽ ആർക്‌ളൈക് പറ്റുല മൾട്ടിൽ തന്നെ 1.5മം എഡ്ജ്3/4" ഓളം heatex ആഡ് ചയ്തു ബാക്കി പ്രോബ്ണ്ടാണ് ഞങ്ങൾ ചെയ്യാറ് പിന്നെ ഇതിൽ കാണുമ്പോലെ റൂട്ടർ ഇതൊന്നും അടിക്കല്ലേ പണിയാകും
❤❤❤❤❤❤
Bro acrylic 1 mm sheet sqft എത്രയാണ്, good quality
Sqft 170
@@kannanachukitchendesigns9643 thank you bro
Heatxഉപയോഗിച്ചാൽ
കളർ Damage ആകുമോ
നമ്മള് ചെയ്ത വർക്കിൽ ഒന്നും കളർ ചേഞ്ച് വന്നിട്ടില്ല
Ok
വി
ബോർഡിൽ ഒട്ടുമോ
വി ബോർഡിൽ പറ്റില്ല മഴക്കാലത്ത് വിബോർഡ് ഈർപ്പം വലിച്ചെടുക്കും വി ബോർഡിൽ നിന്നും മൈക്ക് വിട്ടു പോകും ഇങ്ങനെയുള്ള സീറ്റുകളിൽ നമുക്ക് ഒട്ടിക്കാൻ പറ്റില്ല
Easy spray ഉപയോഗിച്ച് marine ply ൽ ആക്രൈലിക് ഒട്ടിച്ചു shade വന്നു. വല്ല പരിഹാരവുമുണ്ടോ?
നമ്മള് fevicol heatx മാത്രമാണ് ഉപയോഗിക്കാറുള്ളൂ അതും മൾട്ടിവുഡിൽ ആണ് കൂടുതലും വർക്ക് ചെയ്തിരിക്കുന്നത്, 1 mm acrylic ഷീറ്റ് ഒട്ടിക്കുമ്പോൾ മാത്രമാണ് ഷെയ്ഡ വന്നിട്ടുള്ളൂ പിന്നെ ഉപയോഗിച്ചിട്ടില്ല
Labour charge ethrayanu sqft?
Lebuar charge Sqft 550
Pvc bord 8mm 1sq.ft price ethra please reply
Sqft. 71
Heatexil ഉപയോഗിക്കൽ പാടില്ല
നോക്കട്ടെ
ചേട്ടാ wpc ബോർഡ് വച്ച് വർക് ചെയ്യുന്ന വീഡിയോ ഇടാമോ
Ok
ചേട്ടാ ആക്രലിക്കിൽ bubuls വന്നാൽ എങ്ങനെ ശെരിയാകാം
ഹീറ്റ് ചെയ്യുന്ന മെഷീൻ ഉപയോഗിച്ച് ചെറുതായി ചൂടാക്കി പ്രസ്സ് ചെയ്തു കൊടുത്താൽ മതി. ഫ്ലെക്സിബിൾ ടൈപ്പ് ആക്രിലിക് ആണെങ്കിൽ മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റും. ഫ്ലെക്സിബിൾ ടൈപ്പ് ആക്രിലിക് അല്ലെങ്കിൽ ബബിൾസ് ഉണ്ടാവാൻ സാധ്യത കുറവാണ്
@@kannanachukitchendesigns9643 thankyou🥰
ബ്രോ heatex ആർകലുക്കിൽ ബെസ്റ്റ് അല്ല എന്ന് കമ്പനിപറയുന്നു പിന്നെങ്ങനെ സെറ്റാവുന്നേ മിസ്റ്റേക്ക് പെയിന്റിൽ വന്നാൽ സാറ് കോടുക്കുഓ പൈസ
ആദ്യം ഒന്ന് ടെസ്റ്റുചെയ്യാൻ എല്ലാരോടും മെൻഷൻ cheyy
എവിടെണ്
KOTHAMANGALAM KOTTAPPADY
Engana cut cheyuka
40 ടിപ്പുള്ള നാലിഞ്ച് ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്താൽ മതി മരം കട്ട് ചെയ്യുന്ന കട്ടറു മതി
@@kannanachukitchendesigns9643 wood cutting wheel aano
Hii😁😁
അതു് ഗു ഉപയോഗിക്കുന്നത്
Heatx
പശ നെയിം
Fevicol Heatx
ഈ വിഡിയോ പണി കഴിഞ്ഞതിനു ശേഷം കാണിക്കു
ok
Contact number onnu tharumoo
9400011377
Abee EC
Kottappady
Kothamangalam
❤
Easy spray ഉപയോഗിച്ച് marine ply ൽ ആക്രൈലിക് ഒട്ടിച്ചു shade വന്നു. വല്ല പരിഹാരവുമുണ്ടോ?