Good👍... & appreciable 👏👏👏.... valued👌... info sharing.... just two week before .... Plywood & mica work എടുപ്പിച്ച് കഴിഞ്ഞതിന് ശേഷമാണ് ഈ വീഡിയോ വന്നത് ... work എടുപ്പിച്ചു എന്നല്ലാതെ .... കാര്യങ്ങൾ വളരെ കൂടുതൽ അടുത്തറിയാൻ വീഡിയോ സഹായിക്കുന്നു.... വളരെ മികച്ച അവതരണം എടുത്തു പറയേണ്ടത് തന്നെയാണ് ... ഇനിയും ഇനിയും മികച്ച കണ്ടന്റുകൾ ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു.... അഭിനന്ദനങ്ങൾ......
1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ?? [ video : ua-cam.com/video/9Rs91dp5lVw/v-deo.html ] 2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ?? [ video : ua-cam.com/video/ppPcEXep-ys/v-deo.html ] 3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ?? [ video : ua-cam.com/video/fqLGPBq2vKs/v-deo.html ] 4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !! [ video : ua-cam.com/video/ed3s2AAFlKM/v-deo.html ] 5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !! [ video : ua-cam.com/video/4dorT20lNnc/v-deo.html ] 6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?? [ video : ua-cam.com/video/sGf7Z0jmjZ4/v-deo.html ] 7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !! [ video : ua-cam.com/video/obGBuBwf7y4/v-deo.html ] 8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !! [ video : ua-cam.com/video/TbXLsVCKBqs/v-deo.html ]
Laminated Multiwood വരുന്നുണ്ട് 🙂. Plywood +mica+glue+labour കണക്ക് കൂട്ടുമ്പോൾ രണ്ടും ഏകദേശം same cost ആകും. പിന്നെ multiwood ആവുമ്പോൾ ചിതൽ ,വെള്ളം പേടിക്കേണ്ട😌
How will bent form if we use cold pressing with 1mm out side and .8 inside I dint get you ? And please don't predict the labour as you wish, as you sed can you provide me some professional modular workers on the rate you sed? Would be helpful for professionals who are in to interior . although ☺️ Good presentation.
ആക്രിലാക് ഷീറ്റ് ഒട്ടിക്കിന്നതും അതിനു ഏതു പശ ആണെന്ന് എന്നും ഒട്ടിക്കുന്ന രീതിയിൽ ഒരു വീഡിയോ ചെയ്യാമോ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കാനുള്ള നമ്പർ എങ്ങിനെ കിട്ടും
വളരെ നല്ല രീതിയിൽ ഭംഗിയായിട്ട് വിഷയങ്ങൾ പറഞ്ഞുതന്നതിന് ഒരുപാട് ഒരുപാട് താങ്ക്സ്
Good👍... & appreciable 👏👏👏.... valued👌... info sharing....
just two week before ....
Plywood & mica work എടുപ്പിച്ച് കഴിഞ്ഞതിന് ശേഷമാണ് ഈ വീഡിയോ വന്നത് ...
work എടുപ്പിച്ചു എന്നല്ലാതെ .... കാര്യങ്ങൾ വളരെ കൂടുതൽ അടുത്തറിയാൻ വീഡിയോ സഹായിക്കുന്നു....
വളരെ മികച്ച അവതരണം എടുത്തു പറയേണ്ടത് തന്നെയാണ് ... ഇനിയും ഇനിയും മികച്ച കണ്ടന്റുകൾ ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു.... അഭിനന്ദനങ്ങൾ......
Thank you navafkka.. തീർച്ചയായും ഉണ്ടാവും ❤🙌
thank you diar ഇതിനെ കുറേ കാര്യങ്ങൾ മനസ്സിലായി
റൂമുകളിൽ set ചെയ്യാൻ പറ്റുന്ന വിവിധ cupboard /wardrobe നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
sure..
ഇന്റീരിയർ ആയി ചെയ്യാൻ പറ്റുന്ന ക്ലാഡിങ് സ്റ്റോൺ നെ പറ്റി ഒരു video ചെയ്യുമോ 🙏
വളരെ നല്ല അവതരണം. 👌
Very useful video. Thank you so much.
Good explanation..thk u broo..very informative...
Good presentation . "Wall drobe " allallo wardrobe alle ??
Nice presentation and informative. Please do a video for bed designs and comparison with wood, metal, and concrete.
Interior Planning and material selection, painting etc. Detail ayitt cheyyumo
Gypsum Board, plywoods ithine kurich oru video cheyyanattta....
Ohkay
Kichen cabinet cheytha Micayude purath vere colour mica ottikan pattumo
Hylum sheet ne kuriche oru video edumo? Micka, hylum eva chitatta arachu process chaiyunna product aano?Very useful information thanks brother.
Could you please do a video of comparison between wpc wardrobe and 710 ply wardrobe?
Sir, Mica laminate or UV PVC sheets which is best for kitchen
Thanks bro.. very informative 👍👍
❤
Bro, Plz do video on stretch ceiling pro and cons.. is it available in Kerala? Thanks
Gypsom ceiling il mica liminates use cheyamo??? Instead of paint?? Plz do comment. Atho wall paper ano nallath?? Wood finish kitan vendi anu.
Good presentation and information. Thanks 👍
thank you..
Living stair dining .ethu single room il chayyanam room size athravenam (minimam)
Bro oru wardrobe 5*8 feet labour entha varum plywood+ lamination labour cost?
Marine plywood ano MDF ano kitchen il nallath..marine plywood anenkil inner side il mica ottokano
V board panelil Mica use cheyyamo.. Paintinu pakaram?
1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
[ video : ua-cam.com/video/9Rs91dp5lVw/v-deo.html ]
2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
[ video : ua-cam.com/video/ppPcEXep-ys/v-deo.html ]
3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
[ video : ua-cam.com/video/fqLGPBq2vKs/v-deo.html ]
4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
[ video : ua-cam.com/video/ed3s2AAFlKM/v-deo.html ]
5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
[ video : ua-cam.com/video/4dorT20lNnc/v-deo.html ]
6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
[ video : ua-cam.com/video/sGf7Z0jmjZ4/v-deo.html ]
7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
[ video : ua-cam.com/video/obGBuBwf7y4/v-deo.html ]
8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
[ video : ua-cam.com/video/TbXLsVCKBqs/v-deo.html ]
Grass lawninne kurich oru video cheyyan pattummo
Multi wood IL myka or painting ethanu nallathu?
Kitchen cupboard and wardrobe cheyyan ethanu better. I mean mdf, hdf, plywood multi wood
Good information...thank you
Great presentation.
Laminated Multiwood വരുന്നുണ്ട് 🙂.
Plywood +mica+glue+labour കണക്ക് കൂട്ടുമ്പോൾ രണ്ടും ഏകദേശം same cost ആകും.
പിന്നെ multiwood ആവുമ്പോൾ ചിതൽ ,വെള്ളം പേടിക്കേണ്ട😌
laminated multiwood kitchen cabin nallathano rate enganeya?
@@newthoughts3048 റേറ്റ് 4000-5000 range ആണെന്ന് തോന്നുന്നു 8×4 18MM.
Screw podikkilla
Very very good 👍👍👍
well explained
Very informative
Cost kurchu interior chyan pattumo
പെയിന്റ് അടിക്കുന്നത് ആണോ മൈക്ക ഒട്ടിക്കുന്നത് ആണോ നല്ലത്
ഈ മെറ്റീരിയൽ ഫെറോ സിമന്റ് സ്ലാബിൽ നേരിട്ട് ഒട്ടിക്കാൻ പറ്റുമോ
Best glue for plywood +Laminate (mica) ?
Worker suggesting Heatx
As ur opinion Fevicol Hyper / Heatx
Please give me reply
Plywoodil mica factory press cheyyunnathano normal veettil vechu cut cheythu ottikkunnathano better
സ്റ്റോൺ ഗ്ലാഡിങ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
Informative video.. thank you so much for sharing.
Gypsum boardil lamination ottickan sadhickumo ?
Useful information 👌
Thank you 😊
Curtain wall indae oru video cheyuvoo
Ethoke evideyq kittukq
Chumaril ottikkan pattumo ??
👍👍👍👍 സൂപ്പർ bro
Thanks for the video..🙏🏻🙏🏻
We are all kerala distributor of century laminates..!! ACP WORLD (calicut & kochi)
Palakkad is it possible..?
Bedroom interior design. Cheyuna materials and rates onn video cheyumo. Purpose. Renovation of old room to a new design.
Water resistant ahno?
Veneer enthanu
Acrylic rate എത്രയാണ് bro
Mica ടെ പുറത്ത് wall paper ottikkamo
ഫറോ സിമന്റിന്റെ മുകളിൽ മൈക്ക ലാമിനേറ്റ് ചെയ്യാൻ പറ്റുമോ
ഷോകേസ് ന്റെ ഒരു വീഡിയോ ചെയ്യുമോ പ്ലീസ് 🙏
I will try
How will bent form if we use cold pressing with 1mm out side and .8 inside I dint get you ? And please don't predict the labour as you wish, as you sed can you provide me some professional modular workers on the rate you sed? Would be helpful for professionals who are in to interior . although ☺️ Good presentation.
Reply illee bro???
Gypsum plastering oru video cheyaaamo, nallathano?
Already chythitund
Gypsum plastering chaytha wallil ferro cement works chayn patto
I want to recheck on this
Mica otticha last cheyuvo??
Good information
Thanks
Space saving ideas indo bed roomil
Acrylic sheet ingane ottikkamo
Yes
തേക്ക് wood 🪵 ഇൽ പോളിഷ് ചെയ്യുന്നത് ആണോ ? mica laminate ഓടിക്കുന്നത് ആണോ ലാഭം ?
polish cheyunnath no doubt ☺️☺️
Ferocementinu mukali cheyyan pattumo
Difficult
Veneer kurichu olla video cheyummo
ആക്രിലാക് ഷീറ്റ് ഒട്ടിക്കിന്നതും അതിനു ഏതു പശ ആണെന്ന് എന്നും ഒട്ടിക്കുന്ന രീതിയിൽ ഒരു വീഡിയോ ചെയ്യാമോ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കാനുള്ള നമ്പർ എങ്ങിനെ കിട്ടും
Assalam alikum dear bro WPC or PVC BOARD GOOD FOR MODULAR KITCHEN? Multi wood PVC or WPC ?
Pvc board century
WPC
Hlo dear happy to see u again. tk gud care of yrslf...
Super .sir
Sir 1200 sq ft veedinu column footing foundation cheyyan enth chilav varum
പ്ലാൻ കാണാതെ പറയാൻ പറ്റില്ല
Ente 1280 sq ft nu 4 lacks kazhinju
Good
Tanks
Sunmica shopil ഉപയോഗിക്കുമ്പോൾ cutting കാണാതെ വെക്കാൻ പറ്റുമോ
Use veneer
Putty etta wallil ottikan patumo???
നല്ല പ്രസൻ്റേഷൻ ... ഒരു ചെറു ചിരിയോടെ
Can we use ACP for kitchen cabinets...? What are its advantages and disadvantages if it's used...
acp ne kaal nalalth hp alle
Exterior grade acp is very good
Acrylic edu gummil ottikum
Kooduthal video pratheeshikunnu
1st adich😆
Vboard , cement board ഇൽ നേരിട്ട് mica ഒട്ടിക്കമോ,??. എങ്കിൽ ഏതുതരം gum ആണ് ഉപയോഗിക്കേണ്ടത്??
Please reply
Bison panel Aanu best
Cement board or interior materiols
I have same doubt.
Please reply
Hetax@@orthocare_poonoor
Wardrobe and modular kitchen video cheyumo
ഈ പാർട്ടിക്കിൾ ബോർഡ് എന്ന് പറഞ്ഞ മെറ്റീരിയൽ എന്താണ്
മൾട്ടിവുഡിന് മൈക്ക ഒട്ടിക്കലാണോ ലാഭം അതോ സ്പ്രൈ പെയിന്റ് അടികിക്കലാണോ ഈട്നിൽക്കുന്നതും കൂടി പറയാമോ pls റീപ്ലെ
Multiwood il mica നല്ലതല്ല
Pakshe ee video l plywood l mica nallath aanu enn nighal parayunuu
Athu sheriyanoo
Multiwood oru PVC material anu.not like plywood
@@mybetterhome tanku
ഇത് ഏത് തരം കടകളിലാണ് ലഭിക്കുക.
ഫർണീച്ചർ ഹാർഡ് വെയർ
പൈറവുഡ് കട
ഇതിൽ ഏതാണ്
Plywood - Sale ചെയുന്ന കടകളിൽ കിട്ടും
Nalla video an wpc cheyumbo mika otikanda avsyam undo, wpc thanne polish cheyth eduthoode, sir watsup no tharumo
Wpc finish chyyam
Watsip no pls
Enikk ningale nuber venam kittumo
Oru athyavisya karyam chodhikkanundai
Veneer sheet ethra price range varrum nalla brands undoo
സന്മയ്ക് വെയിലത്തു കളർ മാങ്ങൻ കാരണം?
thrissur ulla nalla interior suggest cheyyamo
Treated wood sheet vech bedeoom set vangunnath nallathano eatta
Tiles work oru video cheyumo please...
Vitrified tiles chythitund
@@mybetterhome kandu😀
Mutiwoodil mica lasting aano
Nop
@@mybetterhome bt angane ellarum cheyyunnundallo
ഇത്തരം മൈക്ക് ഷീറ്റുകൾ ഏതെല്ലാം അളവിൽ ലഭിക്കും ? എത്ര കനമുള്ളവയാണ്
.8mm , 1 mm etc
size 8x4
@@mybetterhome 🙏🙏🙏🥰🥰🥰
ഇത് ഡയറക്ട്ട് ചുമരിൽ ഒട്ടിക്കാൻ പറ്റോ
Hd hmr ഇൽ ഉപയോഗികമോ??
അതോ പെയിന്റ് ആണോ നല്ലത്
yes
hdhmr il ഉപയോഗികാം ഇപ്പോ hdhmr ലാമിനേഷൻ ഉണ്ട്
Micka elaki pokathile
Multiwood il mica lamination പറ്റുമോ
Not good
Yes
@@mybetterhome Multiwoodil ഒട്ടിക്കാം.
@@ethanhunt629 ottikam . But not good laminate for multiwood
@@mybetterhome multiwood il paint ചെയ്യാമോ, എന്ത് തരം paint ആണ് use ചെയ്യുക, അത് expensive ano
Where this mica get
Plywood ലഭിക്കുന്ന ഒട്ടുമിക്ക കടകളിലെല്ലാം കിട്ടും ..
Bro mica direct wallil apply cheyan pattumo?
എല്ലാ ചാനലിലും, AAdവരുമ്പോൾ ഉടനെSkip ചെയ്യും.എന്നാൽ ഇയാളുടെ ചാനലിൽ ഞാൻ അങ്ങനെ ചെയ്യലില്ല,,.കാരണം?