Це відео не доступне.
Перепрошуємо.

'ഉമ്മൻ ചാണ്ടി സാറുമായി വേറെ ഒരാളെ താരത്യം ചെയ്യുന്നത് വിവരക്കേടാണ്'

Поділитися
Вставка
  • Опубліковано 3 чер 2024
  • 'ഉമ്മൻ ചാണ്ടി സാറുമായി വേറെ ഒരാളെ താരത്യം ചെയ്യുന്നത് വിവരക്കേടാണ്, അത് പോലെ ഒരാളുണ്ടാകില്ല, നമ്മളൊക്കെ ആ വഴിയിൽ കൂടി നടക്കാൻ ശ്രമിക്കുന്നവരാണ്'
    #shafiparambil #oommenchandy #vadakara #loksabhaelection #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Kolkata doctor Death |...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Kolkata doctor Death |...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 191

  • @musthafapadikkal6961
    @musthafapadikkal6961 2 місяці тому +481

    എത്ര ഉയരത്തിൽ എത്തിയാലും ഒരല്പം പോലും അഹങ്കാരം ഇല്ല എന്നത് ഷാഫിക്കുള്ള ക്വളിറ്റി അതാവാം അയാളെ എല്ലാവരും ഇഷ്ടപ്പെടുന്നത് ❤

  • @mathewkl9011
    @mathewkl9011 2 місяці тому +249

    ഉമ്മൻ ചാണ്ടി സാറിന്റെ അരുമ ശിഷ്യന്മാർ. ♥️♥️♥️

    • @jaseelashafeer9882
      @jaseelashafeer9882 2 місяці тому +2

      Correct ❤️❤️❤️

    • @hameedeyyacheri3220
      @hameedeyyacheri3220 2 місяці тому

      ശരിയാണ് മുൻ മ്പ് ' കെ.കരുണാകര ജിക്കും സ്വാദീനമുള്ള സ്ഥലം -

  • @jamalkoduvally9380
    @jamalkoduvally9380 2 місяці тому +225

    കർമഫലം അതാണ് ഷാഫി ഒരു പക്ഷെ ചാണ്ടിന്റെ പിൻകാമി അതാണ് ഷാഫിയുടെ കരുത്ത് ✌️😍

    • @romansred
      @romansred 2 місяці тому +6

      പിൻകാമികളിൽ ഒരാൾ

  • @shijicherian5183
    @shijicherian5183 2 місяці тому +259

    ഇതാണ് ദൈവം അനുഗ്രഹം ഗുരുത്വം എന്നൊക്കെ പറയുന്നത്❤️❤️❤️👌👌🙏🙏

  • @aleenaambadi7769
    @aleenaambadi7769 2 місяці тому +181

    ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്നതിന് ഉദാഹരണമാണ് ഉമ്മൻചാണ്ടി സർ... അതുപോലെ ഒരു ജനസമ്മതനായ നേതാവായി ഷാഫി വരട്ടെ... അങ്ങനെ തന്നെ വരും എന്ന് വിശ്വസിക്കുന്നു...വിജയാശംസകൾ... നാടിന് വേണ്ടി നല്ലത് ചെയ്യാൻ കഴിയട്ടെ

  • @rasheedkkr5024
    @rasheedkkr5024 2 місяці тому +355

    ഡീൻ, വിഷ്‌ണുനാഥ്, ഷാഫി ഉമ്മൻ ചാണ്ടി sir കൈ പിടിച്ചു നടത്തിയവർ 💙💙💙

    • @user-sf1fl2zu5x
      @user-sf1fl2zu5x 2 місяці тому

      ഉമ്മൻ സർ poliahnu❤️ ബട്ട്‌ ഇവൻ മാർ നാടിനു ആപത്താണ്

    • @anandhujs9223
      @anandhujs9223 2 місяці тому +12

      ​@@user-sf1fl2zu5x Ldf nu aapathnenn paranja mathy

    • @Shihabudheenk9
      @Shihabudheenk9 2 місяці тому +3

      സിദ്ധിഖ് കൂടി

    • @robinjoseph1786
      @robinjoseph1786 2 місяці тому +4

      Rahul magootaamm

    • @faisalfaihan6552
      @faisalfaihan6552 2 місяці тому +4

      ബൽറാം also

  • @nishad.kundukulam
    @nishad.kundukulam 2 місяці тому +162

    ഉമ്മൻ ചാണ്ടിക്ക് ഉമ്മൻ ചാണ്ടി മാത്രം. ❤️🔥🔥🔥പ്രണാമം 🌹🌹

  • @rasheedkwt2949
    @rasheedkwt2949 2 місяці тому +75

    ഷാഫീ ഉമ്മൻ ചാണ്ടി സാറിനെപ്പറ്റി പറഞ്ഞത് നൂറ് ശതമാനം ശെരി ഉമ്മൻചാണ്ടി സാറിനെപ്പോലെ ഒരാളെ എനി കാണില്ല .

  • @amnmohmmed7076
    @amnmohmmed7076 2 місяці тому +42

    നന്ദി ഉള്ളവനായിരിക്കുക എന്നത്‌ മനുഷ്യന്റെ നല്ല ക്വാളിറ്റിയാണ് 💙

  • @reemakk4086
    @reemakk4086 2 місяці тому +79

    ഷാഫിയുടെ വാക്കുകൾ മുരളീധരന് കരുത്ത് പകരട്ടേ..

  • @savariya833
    @savariya833 2 місяці тому +82

    വളരെ നല്ല പക്വത ഉള്ള വാക്കുകൾ, നല്ല എളിമ ഇതാണ് ഒരു രാഷ്ട്രീയ നേതാവിന് വേണ്ടത്.. അല്ലാതെ ""കടക്കു പുറത്ത് അല്ല "" ഇനി ജനസേവനം കൂടി നല്ല രീതിയിൽ ചെയ്യൂ, നിങ്ങൾ സ്വന്തം ആയും സമ്പാദിച്ചോളൂ രാഷ്ട്രീയം അതിന് വേണ്ടിയും ആണ്.. പക്ഷെ ജനങ്ങൾക്ക് വേണ്ടത് ചെയ്തു, നാടിനു വേണ്ടത് ചെയ്തു മുന്നോട്ട് പോകൂ ❤❤

  • @pramodkodakkat8646
    @pramodkodakkat8646 2 місяці тому +11

    വല്ലാത്ത മൊതല്...... പ്രസ്ഥാനം ചേർത്ത് പിടിക്കണം.... രോമാഞ്ചം ❤️❤️❤️love u❤

  • @askarmadikai4743
    @askarmadikai4743 2 місяці тому +46

    വളരെ പക്വമായ മറുപടി 🇮🇳👍✅

  • @allroundermedia5987
    @allroundermedia5987 2 місяці тому +28

    വാക്കുകൾ കൃത്യതയോടെ പറയാൻ പരമാവധി ആരെയും വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്ന ഈ വ്യക്തിത്വം കണ്ടു പടിക്കാൻ പലരും ശ്രമിക്കണം...❤❤❤

  • @MUHAMMEDANEESK-vr3ux
    @MUHAMMEDANEESK-vr3ux 2 місяці тому +13

    ഷാഫി ആള് പൊളിയാണ്. ഭാവിയിൽ കേരള മുഖ്യമന്ത്രി വരെ ആകാൻ യോഗ്യതയുണ്ടെന്ന് അദ്ദേഹത്തിൻ്റെ വാക്കുകൾ സൂചിപ്പിക്കുന്നു

  • @shijamol.kumaran9891
    @shijamol.kumaran9891 2 місяці тому +6

    ഉമ്മൻചാണ്ടി സാറിന് പകരം ആരുമില്ല . അത്രക്ക് ജനഹൃദയങ്ങളിൽ ഉണ്ട് ഇന്നും എന്നും 😍😍😍😍

  • @user-yc7sy4zi9x
    @user-yc7sy4zi9x 2 місяці тому +25

    ഉമ്മൻ‌ചാണ്ടി ദൈവം ആണ്. 🙏, ചാണ്ടി പുണ്യാളൻ.

  • @abhijithtj9725
    @abhijithtj9725 2 місяці тому +45

    ഉമ്മൻ ചാണ്ടി സാർ ❤️❤️❤️

  • @Salusalini839
    @Salusalini839 2 місяці тому +50

    അച്ചുചേച്ചി ❤️👋👋👋❤️ &ഷാഫിയിക്ക 🎉🎉🎉

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 2 місяці тому +12

    ഉമ്മൻചാണ്ടി സാറിനെപ്പോലെ ഉമ്മൻചാണ്ടി സാർ മാത്രമേ ഉള്ളൂ അദ്ദേഹത്തെപ്പോലെ അവൻ ആർക്കും പറ്റില്ല അദ്ദേഹത്തിൻറെ പാത പിന്തുടരാൻ മാത്രമേ മറ്റുള്ളവർക്ക് കഴിയും അതിനു ശ്രമിക്കുക❤❤❤❤❤❤❤❤❤❤❤❤❤ അദ്ദേഹം തുടങ്ങിവച്ച എല്ലാ നന്മകളും ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുക എന്താണ് നിങ്ങളെപ്പോലുള്ള നേതാക്കന്മാർ ചെയ്യേണ്ട കാര്യം അദ്ദേഹം ഉണ്ടാക്കിവെച്ച പ്രകാശം കിടക്കാതിരിക്കുക

  • @ksantonyantony9575
    @ksantonyantony9575 2 місяці тому +8

    ഇതാണ് ഈ മനുഷ്യന് മറ്റൊള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്>>> ഷാഫി ഇക്ക ❤ |

  • @user-yc2mf2ef3w
    @user-yc2mf2ef3w 2 місяці тому +54

    Congratulations 🎉

  • @antojohn6251
    @antojohn6251 2 місяці тому +38

    God bless you shafi.....
    Be with the people....
    For the people.....
    By the people.....
    🙏🙏🙏🙏🙏

  • @muhammadilyascp8677
    @muhammadilyascp8677 2 місяці тому +24

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @user-td4km9ux5w
    @user-td4km9ux5w 2 місяці тому +24

    വിദ്യാഭ്യാസം ഉള്ള വർ വിവരം ഉള്ളവർ . വിവേകം ഉള്ളവർ . ഇതൊക്കെ വേണം ഒരു ഭരണ ധിക്കാരിക്ക് . മാത്രം പോരാ എന്നാലും എന്താണ് ജനങ്ങളോട് പറയേണ്ടത് കൊടുക്കേണ്ടത് എന്നൊക്ക പറയാൻ പറ്റും. ഇനിയും ഇതുപോലുള്ള തലമുറ വരണം. പ്രായം ഉള്ളവർ ഒന്ന് ഒഴഞ്ഞു കൊടുത്താൽ നന്നായിരിക്കും.

  • @nanduus11
    @nanduus11 2 місяці тому +11

    ഷാഫിക്കാ ഇങ്ങള് പൊളിയാ, പിണറായിയെ പോലെ ആവരുത്, ഇത്പോലെ ജയിച്ചു വന്ന ടൈം പലതും പറഞ്ഞു അയാൾ ജനങ്ങളോട്, വീട് കിടപ്പാടം ഇല്ലാത്ത ഒരുപാട് പേര് ഉണ്ട് മ്മളെ കേരളത്തിൽ അങ്ങനെ അങ്ങനെ ഒരുപാട്, ഇഷ്ട്ടമാണ് നിങ്ങളെ 💞

  • @aslamkakkattiri3435
    @aslamkakkattiri3435 2 місяці тому +31

    ഗുരു വന്ന വഴിയെ........ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 🌹

  • @shoukathshouku1757
    @shoukathshouku1757 2 місяці тому +28

    കണ്ണ് നനയിച്ചു

  • @mujeebchangampally6212
    @mujeebchangampally6212 2 місяці тому +28

    ഷാഫി പറമ്പിൽ ന് പകരം ഷാഫി പറമ്പിൽ മാത്രം

  • @deepakarat706
    @deepakarat706 2 місяці тому +4

    നന്ദി യുള്ള...ഷാഫി... 🙏🙏🙏🙏

  • @michaelalfred3631
    @michaelalfred3631 2 місяці тому +4

    എത്ര വിനയത്തോടെയുള്ള സംസാരം. ദൈവം അനുഗ്രഹിക്കട്ടെ

  • @nidhaizzu8280
    @nidhaizzu8280 2 місяці тому +26

    Shafii uyir❤️❤️❤️❤️😍

  • @JoseBS-wl9bo
    @JoseBS-wl9bo 2 місяці тому +4

    പക്വത ഉള്ള വാക്കുകൾ. Good

  • @KaitharanAlex-zv8mz
    @KaitharanAlex-zv8mz 2 місяці тому +19

    ഷാഫി 😍ജനകീയൻ

  • @padmakumar6677
    @padmakumar6677 2 місяці тому +2

    ഉമ്മൻ ചാണ്ടി സാർ❤❤❤❤❤🙏🙏🙏🙏🙏

  • @seethak6109
    @seethak6109 2 місяці тому +5

    ഷാഫിയ്ക് അഭിനന്ദനങ്ങൾ അറിയിക്കുന്ന്. പലഘട്ടിന്റെ അഭിമാനം ആണ്‌

  • @magdalinemarydcruz8818
    @magdalinemarydcruz8818 2 місяці тому +17

    Lot of regards Shafi Parambil.

  • @musthafapadikkal6961
    @musthafapadikkal6961 2 місяці тому +90

    മുരളീധരൻ വയനാട്ടിൽ മത്സരിക്കണം

    • @babu.k.kkonthatil6178
      @babu.k.kkonthatil6178 2 місяці тому +9

      ഇത് നല്ല ഒരു ആശയമാണ് ❤

    • @chackojohn9776
      @chackojohn9776 2 місяці тому

      പുതുമുഖങ്ങൾക്കും അവസരം കൊടുക്കണം

  • @johngeorge8772
    @johngeorge8772 2 місяці тому +5

    ഉമ്മൻ ചാണ്ടി സർ 🙏

  • @ihsanas2729
    @ihsanas2729 2 місяці тому +36

    ഗുരുത്വം ഉണ്ട്.

  • @k.othomas9296
    @k.othomas9296 2 місяці тому +6

    Humility is this man's hallmark.

  • @aninaalexander7814
    @aninaalexander7814 2 місяці тому +16

    Shafi 👍

  • @SmithaJomson
    @SmithaJomson 2 місяці тому +5

    Sir❤RIP...Shafi al d very best...Stay blessed

  • @musthafamuhammed3181
    @musthafamuhammed3181 2 місяці тому +20

    പാലക്കാട്‌ അച്ചുവിനെ സ്ഥാനാർത്ഥിയാക്കുക

  • @gopinathanm9770
    @gopinathanm9770 2 місяці тому +16

    രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന ഒരു ഇടതു പക്ഷ പ്രചാരകൻ ഫക്രു വിനെ ആരെങ്കിലും കണ്ടോ ഏതോ മാളത്തിൽ ഒളിച്ചു പോയൊ

    • @farookrt7543
      @farookrt7543 2 місяці тому +2

      കലക്കി

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 2 місяці тому +1

      സംഘിയാണവന്‍😊

    • @hasanhassan7360
      @hasanhassan7360 2 місяці тому +1

      അത് പണ്ട് ഇപ്പോൾ അടുത്ത അത്ഭുതകുട്ടി യാവാൻ ഉള്ള ശ്രമത്തിൽ ആണ് 🤔

    • @nidandnirmal
      @nidandnirmal 2 місяці тому

      Asianet il maatram charchakk varunna oru pahayan aanu.

  • @soumyageorge3741
    @soumyageorge3741 2 місяці тому +3

    well done shafi...thangalku siryinte anugraham ennum undavum...gurutham undu thanik...eyal nannayi varum...

  • @amnmohmmed7076
    @amnmohmmed7076 2 місяці тому +3

    അങ്ങനെയൊരു മനുഷ്യൻ ഇനി ഉണ്ടാവില്ല 💙

  • @minimoljoseph7739
    @minimoljoseph7739 2 місяці тому +1

    All the very best wishes Shafi 🙏🏼❤️❤️❤️🔥

  • @shubamani6365
    @shubamani6365 2 місяці тому +7

    ജനങ്ങൾ നിങ്ങളുടെ പ്രവർത്തനം കാത്തു നിക്കുന്നു പ്രതീക്ഷ തെറ്റരുത് ഇക്ക ❤

  • @badhushabadhu4015
    @badhushabadhu4015 2 місяці тому +12

    All its by luck shafi

  • @prakasankolavattath3893
    @prakasankolavattath3893 2 місяці тому +3

    A typical example of deciple of Sri Ummenchandy sir . Great

  • @Abd-i4b
    @Abd-i4b 2 місяці тому +2

    മുരളിധരൻ പാലക്കാട്‌ മത്സരിക്കണം 👍ഷാഫി പ്രചരണം നയിക്കണം 👍

  • @arafaagencies9931
    @arafaagencies9931 2 місяці тому +5

    മുരളി വയനാട്ടിൽ മത്സരിക്കണം 🎉

  • @hann2682
    @hann2682 2 місяці тому +1

    God bless you Shafi,Good

  • @babyjose4165
    @babyjose4165 2 місяці тому +2

    God bless you and all canditates

  • @indian6346
    @indian6346 2 місяці тому +10

    ഛേ ,അങ്ങനെ പറയാതെ. പിണറായിയേ താരതമ്യം ചെയ്യാം. . ( ഈശ്വരാ ,പൊറുക്കുന്ന )

  • @nelsonxavier9673
    @nelsonxavier9673 2 місяці тому +3

    ഉമ്മൻ ചാണ്ടി 🥰🥰🥰

  • @Sabah.121
    @Sabah.121 2 місяці тому +9

    ❤❤

  • @unniettan1450
    @unniettan1450 2 місяці тому +1

    ഷാഫി 👌❤️

  • @foodykiller4542
    @foodykiller4542 2 місяці тому +10

    Shafikka muthanu

  • @Leoooooo2024
    @Leoooooo2024 2 місяці тому +1

    അടുത്ത പരലമെന്റ് സിംഹം.. Shafika 🔥🔥🔥

  • @leahgeorgeofficial7658
    @leahgeorgeofficial7658 2 місяці тому +4

    Umman chandy❤❤❤❤❤❤

  • @user-wc9qx6my9b
    @user-wc9qx6my9b 2 місяці тому +2

    Kannu onnu vallaade eerananinju I salute Mr Shafi janangalku vendi nilakolluga

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 місяці тому +7

    O c sir Great man ❤o c sir Great leader ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chackomathew7841
    @chackomathew7841 2 місяці тому +7

    ❤❤❤❤

  • @user-br6zd8uo3r
    @user-br6zd8uo3r 2 місяці тому +1

    അത് അദ്ദേഹത്തോട് കാണിക്കാവുന്ന. സാമാന്യ. നീതിയാകും

  • @renjithkr2379
    @renjithkr2379 2 місяці тому +3

    Congrats ❤🎉

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 2 місяці тому

    Shafi 100%🎉 ummanchati🎉🎉🎉India 🇮🇳 good news. 👍 Shafi 🎉🎉🎉🎉

  • @rajaarackalraja7215
    @rajaarackalraja7215 2 місяці тому +11

    ഷാഫി ❤❤❤❤

  • @suhithasivanandan4515
    @suhithasivanandan4515 2 місяці тому

    സത്യം അദ്ദേഹത്തെപ്പോലെ അദ്ദേഹം മാത്രം പുണ്യമാണ് എല്ലാ പ്രവർത്തകർക്ക് മാത്യക👍🙏🙏🙏

  • @krishnantsthazhamkotath9877
    @krishnantsthazhamkotath9877 2 місяці тому +5

    ♥️♥️♥️👍

  • @Ziya3424
    @Ziya3424 2 місяці тому +1

    Congrats shfikka 🎉

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 2 місяці тому

    Shafi 🎉🎉🎉super India 🇮🇳 🎉🎉🎉India 🇮🇳 🎉🎉🎉

  • @user-fq1tp1pn8k
    @user-fq1tp1pn8k 2 місяці тому +1

    supper❤❤❤❤❤

  • @abdulsathar6698
    @abdulsathar6698 2 місяці тому +5

    മോഡി ഇനിയാണ് ഭരണത്തിന്റെ' സുഖം" അറിയാൻ പോകുന്നത് 🤭

  • @sherinsjohn6829
    @sherinsjohn6829 2 місяці тому +1

    ഉമ്മൻ ചാണ്ടി 🔥

  • @sumiyyasuma4914
    @sumiyyasuma4914 2 місяці тому +4

  • @thomasaniyankunju9509
    @thomasaniyankunju9509 2 місяці тому

    ഇതാണ് കോൺഗ്രസ്സിൻ്റെ യുവനേതാക്കളുടെ ഗുണം.🎉🎉🎉❤❤❤❤

  • @sheebajohnson7311
    @sheebajohnson7311 2 місяці тому

    Shafi God bless you

  • @mathewmathew5400
    @mathewmathew5400 2 місяці тому +1

    God bless

  • @musthafamuhammad2202
    @musthafamuhammad2202 2 місяці тому

    Palakkad Mutha Vadagara Swatha.Big Salute my sister's Brothers Vadagara Votters

  • @jaisystephen7356
    @jaisystephen7356 2 місяці тому +3

    🌹

  • @johnsonkuruppassery9800
    @johnsonkuruppassery9800 2 місяці тому

    A very matured and humble politician

  • @arumughanacharya423
    @arumughanacharya423 2 місяці тому

    Congralations ❤❤

  • @Reenareny
    @Reenareny 2 місяці тому +3

    പക്വത ഉള്ള വാക്കുകൾ..

  • @hameedeyyacheri3220
    @hameedeyyacheri3220 2 місяці тому

    വടകര ഉൾപെടെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ' വോട്ടർമാർ പേര് നോക്കിയല്ല രേഖപെട്ത്ത്‌ തെന്ന് തെളിച്ചു. അഭിവാദ്യങ്ങൾ നന്ദി

  • @anthummavanraju7559
    @anthummavanraju7559 2 місяці тому +8

    What about the one and only leader or political chanakya

  • @musthafamuhammed3181
    @musthafamuhammed3181 2 місяці тому +6

    ചേലക്കരയിൽ രാഹുൽ മാങ്ക്‌ഹൂട്ടം

    • @jabirvaliyakath1372
      @jabirvaliyakath1372 2 місяці тому

      SC Seat ൽ ലേ 😂

    • @chandrusvlog542
      @chandrusvlog542 2 місяці тому +1

      സംവരണ സീറ്റ് ആണ് ചേലക്കര

    • @varghesechamakkala123
      @varghesechamakkala123 2 місяці тому

      നല്ല അഭിപ്രായം ആണ്...പക്ഷേ ചേലക്കര സംവരണ സീറ്റ് ആണ്...

  • @user-me2ts6mj5v
    @user-me2ts6mj5v 2 місяці тому

    In Future kerala Chief Minister ❤❤

  • @noushadputhalath9181
    @noushadputhalath9181 2 місяці тому

    Shafi sir ❤❤❤

  • @FazalurahmanPmp
    @FazalurahmanPmp 2 місяці тому

    ❤❤❤❤❤❤I ❤ ummanchandi. Sir

  • @pvpv5293
    @pvpv5293 2 місяці тому +2

    ഉമ്മൻ ചാണ്ടി 'പൊതു പ്രവർത്തനത്തിൻ്റെ ജീവിതപാഠം

  • @leelasivadas6740
    @leelasivadas6740 2 місяці тому +2

    Shafikka❤️❤️❤️

  • @salomybaby5139
    @salomybaby5139 2 місяці тому

    ❤❤Shafi 💪

  • @rebel8552
    @rebel8552 2 місяці тому +3

    ഇതാണ് ഗുരുത്വം

  • @siji1389
    @siji1389 2 місяці тому +1

    OC ❤, miss him😢😢😢

  • @princy9312
    @princy9312 2 місяці тому

    Shaaafiiii❤❤

  • @saranyajose4767
    @saranyajose4767 2 місяці тому +1

    👍😍👌

  • @prabhulladeviramachandran1349
    @prabhulladeviramachandran1349 2 місяці тому

    Oommen chandi sir❤❤❤

  • @raheebashabeer9769
    @raheebashabeer9769 2 місяці тому

    💯 ummanchandi sir ne kuruch prnje .athinte Kure shafikum kiteetnd