ഇനി ഗുരുവായൂർ പോകുമ്പോൾ ഈ ഒരു കാര്യം മറക്കാതെ ചെയ്യണം

Поділитися
Вставка
  • Опубліковано 22 жов 2024
  • നാരായണീയത്തിലെ നാലുവരി ശ്ലോകം കേട്ടപ്പോള്‍ സംഭവിച്ചത്‌- • നാരായണീയത്തിലെ നാലുവരി...
    ഭഗവാന് പ്രിയപ്പെട്ടത് ഈ 28 നാമങ്ങള്‍; ഇവ ദിവസവും ജപിച്ചാല്‍- • ഭഗവാന് പ്രിയപ്പെട്ടത് ...
    ഇതുകേട്ടാല്‍ ഗുരുവായൂരിലെ നിര്‍മാല്യദര്‍ശനം കണ്ടപോലെ- • ഇതുകേട്ടാല്‍ ഗുരുവായൂര...
    ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    Website - www.jyothishav...
    Follow Us:
    Facebook - / jyothishavartha
    Instagram - / jyothishavartha
    Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

КОМЕНТАРІ • 466

  • @beenarajevan7047
    @beenarajevan7047 2 роки тому +8

    എന്റെ കണ്ണാ അറിഞും അറിയാതെയും ചെയ്ത തെററുകൾക്ക് മാപ്പ് തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @unnimenon8852
    @unnimenon8852 2 роки тому +12

    ഞാൻ അടുത്താഴ്ച വരാനിരിക്കുകയാണ്.. അതിന് മുൻപ് ഈ അറിവ് പകർന്ന താങ്കൾക്ക് ഒരായിരം നന്ദി... നമസ്കാരം.. 🙏🙏

    • @sindhups3411
      @sindhups3411 2 роки тому +1

      Oodakuzhal oothunna Krishna temple roopam veettil vekkunnathukondu endhangilum prashnam undo
      Sindhu

  • @arathylm3369
    @arathylm3369 2 роки тому +35

    ഭാഗവാനെ മനസ്സിൽ വിചാരിച് എന്ത് എവിടെ ചെയ്താലും അത്‌ എന്റെ ഭഗവാൻ സന്തോഷത്തോടെ സ്വീകരിക്കും

  • @indud6321
    @indud6321 2 роки тому +22

    2022 തുടങ്ങി, എല്ലാമാസവും ഒരു ദിവസം, അവിടെ എത്തി ഒന്ന് കാണാനും തൊഴാനും എന്റെ ഗുരുവായൂരപ്പനോട് അനുവാദം ചോദിച്ചു, മുടക്കം വരാതെ മെയ് മാസം വരെ എത്തി... May മാസം നിർമ്മാല്യo തൊഴാനും അനുവദിച്ചു... കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @sishokannettankannan8592
    @sishokannettankannan8592 2 роки тому +12

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അങ്ങയുടെ വാക്കുകൾ എത്ര മനോഹരമാണ്,ശെരിക്കും മനസ്സിൽ ഗുരുവായൂരപ്പന്റെ ആ ചൈതന്യം നിറഞ്ഞു നിന്നു🙏ഇനിയും ആ ഗുരുവായൂരപ്പന്റെ ഭക്തി നിർഭരമായ കഥകൾ പറയാൻ ഭാഗ്യവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @balakrishnanmp4604
    @balakrishnanmp4604 2 роки тому +2

    നമസ്തേ ഗുരുവായൂരപ്പാ ശരണം വള വളരെ ലളിതമായ രീതിയിൽ സാധാരണക്കാരനും മനസ്സിലാകുന്ന വിധം മഞ്ജുളാലിലെ കഥ വിവരിച്ച താങ്കളെ ഞാൻ നമിക്കുന്നു 🙏🙏🙏

  • @mohanannair518
    @mohanannair518 2 роки тому +6

    അങ്ങേക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം, ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം 🙏🙏🙏❤️❤️❤️🌹🌹🌹

  • @naliniks1657
    @naliniks1657 Рік тому +2

    🙏ഇപ്പോൾ ഈ കഥ കേൾക്കാൻ അനുഗ്രഹിച്ചതും ഭഗവാൻ തന്നെ 🙏3ദിവസങ്ങൾ മുൻപ് 'തിരുവോണം 'ത്തിന് ഞങ്ങൾ താമര, തുളസി കൊണ്ടു ഒരു മാല സമർപ്പിച്ചു 🙏നന്ദി 🙏നമസ്കാരം 🙏🌹

  • @smitharamesh9985
    @smitharamesh9985 2 роки тому +2

    Namaskaram thirumeni...
    Ethu kelkkan kazhinjathu mahabhagyam thanne.guruvayoorappa...kaathurekshikkane...🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 2 роки тому +28

    ദൈവത്തിൻ്റെ കാരുണ്യം ഭഗവാനെ നിന്ദിക്കുന്നവർക്കു പോലും നൽകി അനുഗ്രഹിക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ..

  • @ambilirajeshambilirajesh2269
    @ambilirajeshambilirajesh2269 2 роки тому +6

    കന്യാകുമാരി നിന്നുമാണ് ഞായറാഴ്ച രാവിലെ എത്തും ഭഗവാനേ കാണാൻ ..🙏🙏🙏അതിനുമുമ്പ് തന്നെ ഇതു കേട്ടപ്പോൾ തന്നെ ആകാംഷയോടെ കാത്തിരിക്കുകയാണ്... അവിടുത്തെ ദർശനപുണ്യത്തിനായി കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

    • @vimalakn4927
      @vimalakn4927 2 роки тому

      Guruvayurappa.darsanabhagham.nalkenama

    • @OmanaGopinathan-i6h
      @OmanaGopinathan-i6h 8 місяців тому

      ❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ

  • @priyaprem2628
    @priyaprem2628 2 роки тому +8

    നന്ദി ഗുരോ 🙏🙏🙏🙏 ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ശ്രീനാഥ നാരായണ വാസുദേവ🙏🙏🙏🙏

    • @bsreekumariamma8977
      @bsreekumariamma8977 2 роки тому +1

      കൃഷ്ണായ വാസുദേവായ ദേവകി നന്ദനായ 🙏

    • @bsreekumariamma8977
      @bsreekumariamma8977 2 роки тому +1

      ശ്രീനാഥ ഗോവിന്ദ നാരായണാനനദ ഹരേ മുരാരേ🙏

    • @priyaprem2628
      @priyaprem2628 2 роки тому +1

      @@bsreekumariamma8977 കൃഷ്ണായ വാസു ദേവായ ദേവകി നന്ദ നായ ച നന്ദ ഗോപ കുമാരായ ഗോവി ന്ദായ നമോ നമ🙏

    • @sreenandhats5053
      @sreenandhats5053 Рік тому

      Sreekrishna govinda haremuraresreenada narayana vasudeva

  • @bindubindu2397
    @bindubindu2397 2 роки тому +8

    ഭഗവാനെ കഷ്ട ദുരിതങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണെ.

  • @krishnadevvlog7990
    @krishnadevvlog7990 2 роки тому +4

    കൃഷ്ണാ ഭഗവാനേ മക്കളേയും എന്റെ കുടുംബത്തെയും കാത്ത് കൊള്ളണേ നാരായണ

  • @sheela212
    @sheela212 2 роки тому +9

    Krishnaguruvayoorappa SaranamUnnikkanna 🙏🙏🙏Nalla arivukal paranjutharunnathil valare nandi🙏Namaskkaram 🙏Thirumeni 🙏🙏🙏🕉️Sarvathranamasankkeerthanam Govinda Govinda🙏🙏🙏🕉️

  • @pkgirija5507
    @pkgirija5507 2 роки тому +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ. ഓം നമോ നാരായണായ നമഃ. ഓം നമോ ഭഗവതേ വാസുദേവായ.❤️❤️🔥🔥❤️❤️

  • @anithasathyan1654
    @anithasathyan1654 2 роки тому +6

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏അഖില ഗുരോ ഭഗവൻ നമസ്തേ നാരായണ നാരായണ നാരായണ 🙏🙏🙏🌹🌹🌹

    • @rajanit2651
      @rajanit2651 2 роки тому +1

      ഹരേ കൃഷ്ണാ ശരണം

  • @kalavenugopalan610
    @kalavenugopalan610 2 роки тому +14

    കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനെ.. പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soubhagyamnair9589
    @soubhagyamnair9589 2 роки тому +14

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🌿🌿🌿🪔🪔🪔

  • @govindhanvp8366
    @govindhanvp8366 2 роки тому

    കൃഷ്ണഗുരുവായൂരപ്പാ
    ഭഗവാൻ്റെ എല്ലാ വിധ അനുഗ്രഹ
    ങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാ
    ത്ഥിക്കുന്നു

  • @ambikaj4765
    @ambikaj4765 2 роки тому +18

    ഓം നമോ നാരായണായ, കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

    • @raginip7375
      @raginip7375 2 роки тому +1

      Bhagavane Krushna Katholane...

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 2 роки тому +1

    Krishna Guruvayurappa kathurashikanne 🙏🏻🙏🏻🙏🏻🙏🏻🙏🏻 jangale anugrahikane 🙏🏻🙏🏻🙏🏻🙏🏻

  • @gouridiwakar2298
    @gouridiwakar2298 2 роки тому

    Valare. Santhoshavum aaswasavun. Thonnundu bhagavane. Ariyatha punyakathakal. Bhangiyayi vivarichu thanna punyam thirumenikku. Namaskaram. Valare. Upkaramayi. Eniyum. Etharam. Kathakal. Pradikshikkun . Bhagavane namaskaram Rakshikkaname. Kathurakshikkename Bhagavane.

  • @meerapk5526
    @meerapk5526 2 роки тому +1

    Krishna thank u nee ente aapathu eduthu, valiya aapathounnum undayila aapathubandhava sharanam

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 роки тому

      🙏🙏🙏❤️😍 Aapathbhandhava Karunamayane Saranam Bhagavane BhakthaValsala Sree Guruvayurappaaa Bhagavane Saranam 🙏🙏🙏❤️😍

  • @vinodakumari2203
    @vinodakumari2203 2 роки тому +17

    ഓംഗം ഗണപതയേ നമ:🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🌿🌿🌿🌿🌿🌿🌿🌿

    • @bsreekumariamma8977
      @bsreekumariamma8977 2 роки тому +1

      കൃഷ്ണാ ഗുരുവായൂരപ്പാ ഓം നമോ നാരായണായ നമഃ

    • @bsreekumariamma8977
      @bsreekumariamma8977 2 роки тому +1

      ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @sunitharadhakrishnan7616
    @sunitharadhakrishnan7616 5 місяців тому

    ഓം നമോ naraysnaya🙏🙏🙏 ഭഗവാനെ എന്നെ കാത്തോളണമേ 🙏

  • @nayanaknair1721
    @nayanaknair1721 2 роки тому +8

    ഭഗവാനെയും മഞ്ജുള്ള മുത്തശ്ശിയെയും കുറിച്ച് പറഞ്ഞു തന്നതിൽ അവിടെന്ന് അനന്ത കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ ഓം നമോ ഭഗവാതെ വാസുതേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ravimp2037
    @ravimp2037 2 роки тому +4

    Beautifully presented.
    No honest prayer to Shree Guruvayoorappan will never go unattended. The more honest the more the result. No drama will work with Him.

  • @swathinarayanansaraswathi3383
    @swathinarayanansaraswathi3383 2 роки тому +4

    നന്നായിട്ടുണ്ട് മാഷേട്ടാ പ്രഭാഷണം🙏💐

  • @sreebasunil9324
    @sreebasunil9324 2 роки тому +2

    Krishnaaaa guruvayoorapppaaaaa elllavareyum kathu rakshikaneee bagavaneeeeeee🙏🙏🙏🙏🙏♥️♥️♥️🌹🌹🌹🌹

  • @sobhanakumarit6927
    @sobhanakumarit6927 2 роки тому +19

    🙏🙏🙏ഓം നമോ നാരായണായ 🙏 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ,🙏🙏🙏🙏🙏

  • @latharavi6215
    @latharavi6215 2 роки тому +6

    🌹🙏 കൃഷ്ണ! ഗുരുവായൂരപ്പാ! കാത്തു കൊള്ളണേ! ഭഗവാനേ! 🙏🌹

  • @shajithemmayath3526
    @shajithemmayath3526 Рік тому

    ഗുരുവായൂരപ്പാ ഭഗവാനെ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻

  • @vinuvijayan7959
    @vinuvijayan7959 2 роки тому +2

    Haree krishnaaa Guruvayurappaaa Sharanam.... Sarvam krishnarpanamasthuuu....🕉️🕉️😍😍🌹🌹❤️❤️😘😘😘😘💞💞🙏🙏🙏🙏💐💐🌷🌷💕💕

  • @simple_living_
    @simple_living_ 2 роки тому

    Ente kannante njaninn swapnam kandu 🙏🙏🙏🥰🥰🥰🥰krishnaaaaaaaaaaa ethrayum vegam ah sannidiyil Ethan anugrahikane

  • @geethamohan3340
    @geethamohan3340 2 роки тому

    Valare nanni Tirumeni🙏🙏🙏🙏🙏

  • @premalathap1237
    @premalathap1237 2 роки тому +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ അവിടുന്നു തന്നെ എല്ലാവരേയും അനുഗ്രഹിക്കുവാനുള്ളൂഹരേ നാരായണാ 'ശരണം കാത്ത് കൊള്ളണേ പ്രഭോ

    • @BabuRaj-do3rn
      @BabuRaj-do3rn 2 роки тому

      ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy 2 роки тому +1

    Unnikkanna ellavidha aiswaryangalum enikkum ente kudumbathinum tharuvan sanmanasundakane

  • @rajeshsanitha9277
    @rajeshsanitha9277 Рік тому

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ എന്റെ ഭർത്താവിന്റെ രോഗം മാറ്റി തന്നെ 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹

  • @parvathyraman756
    @parvathyraman756 Рік тому +1

    Viswasm Rashikkum OM NamoBagavade Vasudevaya OM Namo Narayanaya Krishna Guruvayoorappa Sashtanga Namaskaram Thripadangalil God is Great proved 👍 😀 👏 👌 🙌 🙏🙏🙏🙏🙏

  • @snehaprabhat6943
    @snehaprabhat6943 Рік тому

    Hare Krishnaaà guruvayurappan saranam avide angayude nadayil ethanulla bhagyam tharane bhagavane 🙏🙏💗

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 2 роки тому +8

    🙏🏻🌿🌹🌿🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sindhugireesan7580
    @sindhugireesan7580 2 роки тому +6

    ഗുരുവായൂർ രപ്പ നമസ്ക്കാരം എല്ലാവർകും നല്ല തു വരുത്തട്ടെ 🙏❤❤❤❤❤❤❤

  • @ambikakp7175
    @ambikakp7175 2 роки тому

    നാരായണായ നമോ നാരായണായ നമോ, ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ധന്വന്തരി മൂർത്ത യേ ന മാ .ഓ ഇടത്തരിക്കകത്ത് അമ്മേ ശരണം ദേവീ ശരണം. കൃഷ്ണാ

  • @radhaa2107
    @radhaa2107 2 роки тому

    Hare krishna guruvayoorapa.pahi pahi...bhagavane aviduthe sannidiyil varan jnangale anugrahikane kanna..

  • @priyakrishnakumar6909
    @priyakrishnakumar6909 2 роки тому +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏 ഓം നമോ ഭഗവതേ വാസുദേവായ🙏 ഇന്ന് ഏകാദശി ദിവസം എല്ലാ ഭക്തൻ ഭഗവാന്റെ കൃപാകടാക്ഷം ഉണ്ടാവട്ടെ .🙏 ഹരേ മുകുന്ദാ

  • @swapnarekha3174
    @swapnarekha3174 2 роки тому +3

    Namaskaram .. HareKrishna🙏🙏🙏..

  • @sumamg3826
    @sumamg3826 2 роки тому +1

    Kanna guruvayoorappa kodi pranamam❤❤❤❤

  • @sheela212
    @sheela212 2 роки тому

    Eni varumbol Almuthassiye thozhutholam , 🙏👍Thanks🙏

  • @sreekumarmammavil5236
    @sreekumarmammavil5236 2 роки тому

    Hare krishna guruvayoorappa katholaney..

  • @manjutgmanjutg5756
    @manjutgmanjutg5756 2 роки тому +7

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @saraswatiamma4746
    @saraswatiamma4746 2 роки тому +3

    കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം ഹരേ ഹരേ..... 🌹🌹🌹🌹

  • @kanobanehare4154
    @kanobanehare4154 2 роки тому +5

    Krishna Guruvayoorappa sharanam 🙏🙏🙏🌹🌹🌷🌷🌺🌼🌺

  • @pankajampankajam9077
    @pankajampankajam9077 2 роки тому +2

    Hare Rama 🙏 hare Krishna guruvayurappa 🙏 saranam 🙏 katholane bagavane 🙏🙏

  • @remavelu9601
    @remavelu9601 2 роки тому +3

    Bhagavane Krishnaaa Guruvayurappa Njangale Ellavarem Kathurashikkane Anugrahikkane Bhagavane 🙏👏🌻☘️🌿

  • @rejanimolr6880
    @rejanimolr6880 Рік тому

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ...കാത്തു രക്ഷിക്കണേ..🙏🙏🙏

  • @radhamaninp6627
    @radhamaninp6627 2 роки тому +26

    🙏🙏🌹💜കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏💜🌹🌹🌹

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 роки тому +4

    Hare Krishna Hare Krishna Hare Krishna 🙏🙏🙏

  • @jayakm3700
    @jayakm3700 2 роки тому +7

    🙏ഭഗവാനെ രക്ഷിക്കണേ!

  • @girijadevi4080
    @girijadevi4080 2 роки тому +1

    Om namo narayanaya krishna guruvayurappa rakshikane.

  • @sevinirajan1893
    @sevinirajan1893 2 роки тому +1

    തിരുമേനി ഞാൻ വലിയ വിഷമത്തോട് ഈകമൻറെ ഇടന്നത് ഇത് റീപ്ലേ തരണഠ 4 വർഷം മുൻപ് ഞാൻ ക്ഷേത്രം ത്തീൽ പൊങ്കൽ ഇടാൻ അടുപ്പ് പൊറിയാപ്പോൾ കെെ വിരലിൻറെ നീളം ഉള്ള കൃഷ്ണ ൻറെ വിഗ്രഹം കിട്ടി ഞാൻ ക്ഷേത്രം ത്തീൽ നിന്നും കലശം വാങ്ങി കഴികി വീട്ടിൽ കൊണ്ടുവന്ന് പൂജാമുറി യിൽ വച്ചു ഞാൻ രാവിലെ വെെകിട്ടുഠ വിളക്ക് കത്തിച്ചു നാമം ചൊല്ലുപ്പോൾ ഭഗവാൻറെ ഓരോ ഭാഗത്ത് നല്ല തിളക്കം കാണാം കഴിഞ്ഞു മാസം മുതൽ എൻ്റെ കൃഷ്ണ നെ കാണുന്നില്ല ഇനി നോക്കാൻ സ്ഥലഠ ഇല്ല ഞാൻ ആകെ വിഷമ ത്തിലാണാ ഇതിന് ഒരു പരിഹാരം പറഞ്ഞു തരണം

  • @prasadnair2998
    @prasadnair2998 2 роки тому +4

    ഹരേ കൃഷ്ണ... സര്‍വ്വം കൃഷ്ണ അര്‍പ്പണ നമസ്തൂ :🙏🙏🙏🙏

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 роки тому

      🙏🙏🙏❤️😍 Sree Guruvayurappaaa Saranam Bhagavane Ohm Sree Mahaa Lakshmi Narayana Swamy Saranam Bhagavane Narayana Narayana Narayana Narayana Narayana 🙏🙏🙏

  • @manomohankp1915
    @manomohankp1915 2 роки тому +5

    Sarvathra Govinda Namasankeerthanam Govinda Govinda 🙏🏼🙏🏼🙏🏼🙏🏼

  • @jayalakshmikunjamma3383
    @jayalakshmikunjamma3383 2 роки тому +3

    Hare Krishna Guruvayoorappa Saranam🙏🙏🙏

  • @reshmirajesh2677
    @reshmirajesh2677 2 роки тому +2

    Krishna guruvayoorappa katholane 🙏🙏🙏🙏

  • @harekrishna6497
    @harekrishna6497 2 роки тому +5

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️

  • @vaishnavravikumar4193
    @vaishnavravikumar4193 Рік тому

    Hare Rama Hare Krishna Guruvayurappa 🙏🙏🙏

  • @sreekumarigopinathan9816
    @sreekumarigopinathan9816 2 роки тому +1

    Om Namo bhagavathe vasudevaya. Sree Guruvayoorappa Saranam 🙏

  • @lathavenugopal6709
    @lathavenugopal6709 2 роки тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ഭക്തി തരണേ 🙏

  • @sujavijayakumar4881
    @sujavijayakumar4881 2 роки тому +1

    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare🙏🙏🙏

  • @sekharan7140
    @sekharan7140 2 роки тому +2

    🙏ഭഗവാനെ കൃഷ്ണ ഗുരുവായൂ ര പ്പാ 🙏ശരണം ശരണം കണ്ണാ 🙏🌹🌹🌹🌹

  • @geethamenon8574
    @geethamenon8574 2 роки тому +12

    Kodi namaskaram arpikunu. I have no words to thank you sir padananamskaram..I can feel you Bhakti in your divine voice. May Guruvayurappan bless you with Auraroghya sowkhyam Sir. Sarvatranama Sankeerthanm Govinda Govinda. I really don't know when I can see you my kanna. Please call me I yearning to have a glimpse of You my Unnikanna..🕉🙇‍♀️🙇‍♀️🙏🙏

  • @rajeshc124
    @rajeshc124 2 роки тому

    നമസ്തേ നമസ്തേ നമസ്തേ കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ 🍃🙏🪔 അച്ചുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണ ഹരേ കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ 🍃🙏🪔

  • @saradaasokan7141
    @saradaasokan7141 2 роки тому +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @shibamanoj7887
    @shibamanoj7887 2 роки тому +6

    ഹരേ കൃഷ്ണാ...
    🌸🌿🌸🙏🙏🙏🙏🙏

  • @jayshreekarmal6037
    @jayshreekarmal6037 6 місяців тому

    Krishna Guruvayurappa Sharanam Radhe Radhe Shayam 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️

  • @achudbz6382
    @achudbz6382 2 роки тому

    Ente Krishna Guruvayoorappa anugrahikkename

  • @anilanilkg9556
    @anilanilkg9556 2 роки тому +2

    ഓം നമോ നാരായണായ : ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @nersners5608
    @nersners5608 2 роки тому +5

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം സർവ്വം കൃഷ്ണാർപ്പനാനമസ്തു 🙏🙏🙏🙏

  • @sheejakrishnan6542
    @sheejakrishnan6542 2 роки тому +1

    Orayiram thanks.

  • @amminikp4241
    @amminikp4241 2 роки тому +1

    Harekrishna guruvayurappa

  • @anasooyajayakumar438
    @anasooyajayakumar438 2 роки тому +2

    എൻ്റെ ഗുരുവായൂരപ്പ കാക്കണേ🔥🔥🔥🔥🌿🌿🌿🌿🌿🌿🌿🌿🌿🌹🙏🙏🙏🙏🙏

  • @gokult5940
    @gokult5940 2 роки тому +1

    ഒരു ഡൌട്ട് ആണ്. ഞങ്ങളോട് ആൾരൂപം ഉഴിഞ്ഞു ബന്ധരത്തിൽ ഇടണം എന്ന് പറഞ്ഞു. കോവിഡ് ടൈമിൽ ഉള്ളിലേക്കു കേറാൻ പറ്റാത്തത് കൊണ്ടു കൊടിമരം ത്തിൽ ഉള്ള ബന്ധരത്തിൽ ആണ് ഇട്ടത്. അത്‌ കൊണ്ടു കാര്യമില്ല എന്ന് പറഞ്ഞു. അത്‌ ശരിയാണോ. ഹരേ കൃഷ്ണ 🙏🙏🙏🙏

  • @rugminimurukan6992
    @rugminimurukan6992 2 роки тому

    Eniyuminiyum angayude prabhashannam kelkkan kathirikkunnu.Unnikkannande kadhakal ethra kettalum mathiyavunnathalla

  • @salna3066
    @salna3066 Рік тому +1

    Krishna guruvayoorappa🙏

  • @lalut.g.9187
    @lalut.g.9187 2 роки тому

    Krishna guruvayurappa kathu reshikane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishanarayanan2733
    @nishanarayanan2733 2 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏ഓം നമോ നാരായണ 🙏🙏

  • @mahilamani6376
    @mahilamani6376 2 роки тому +11

    ഗോവിന്ദാ ഹരി..... ഗോവിന്ദാ ഹരി.,... ഗോവിന്ദാ ഹരി...
    ഗോവിന്ദാ..... 🙏🙏

  • @vijayalakshmiep4825
    @vijayalakshmiep4825 2 роки тому +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @thulasisivan4949
    @thulasisivan4949 2 роки тому +1

    ഹരേ കൃഷ്ണ... ശ്രീ ഗുരുവയുരപ്പാ.... ശരണം...

  • @ambadyrockzz9790
    @ambadyrockzz9790 Рік тому

    Hare. Krishna... Hare.. Krishna.....

  • @jayachandranchandran5482
    @jayachandranchandran5482 2 роки тому

    Kasta durithamgalil ninnu kathu rekshikkane Krishna guruvayoorappa!

  • @skmani7530
    @skmani7530 2 роки тому +1

    🌷🌷🙏✌️narayana akhilaguro bhagavan namasthe.🌷🌷🙏

    • @ushavalsan8717
      @ushavalsan8717 2 роки тому

      തിന്മകൾ അകന്നു നന്മകൾ നിറയാൻ അനുഗ്രഹിക്കണം ഭഗവാനെ

  • @dweepikarajeev9670
    @dweepikarajeev9670 2 роки тому

    Sir,
    Namaskaram 🙏🙏
    Oru doubt, evade krishnanty odakuzhal?
    Sundarakrishnanty odakuzhal kanaan illyaloo!!
    Athu vekkan paadilley??

  • @nivedhyashiju8504
    @nivedhyashiju8504 2 роки тому +3

    Hare krishna 🙏🙏🙏sarvam krishnarpanamasthu🙏🙏🙏❤❤❤

  • @padmajap1095
    @padmajap1095 2 роки тому +2

    Arivillaymakond sambavichal thettukalk mapputharane bagavane

  • @vasanthakalathil3921
    @vasanthakalathil3921 2 роки тому +1

    Sree Krishna Govinda Hare Murare sreenadha Narayàna Vasudeva

  • @praseedasivakumar2325
    @praseedasivakumar2325 2 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏

  • @bineeshvfc2773
    @bineeshvfc2773 2 роки тому

    Orupadundu nandhi

  • @geethanambiar5403
    @geethanambiar5403 2 роки тому +2

    🙏🙏🙏
    God bless you and family

    • @jayasreelokanathan5020
      @jayasreelokanathan5020 2 роки тому +1

      കൃഷ്ണാ ഗുരുവായൂരപ്പാ....
      ഓ൦ നമോ നാരായണായ
      ഓ൦ നമോ വാസുദേവായ 🙏🙏🙏🙏🙏🙏🙏