Це відео не доступне.
Перепрошуємо.

ഉത്കണ്ഠ പെട്ടെന്ന് വന്നാൽ - How to Manage Anxiety Attacks Naturally Without Medicines

Поділитися
Вставка
  • Опубліковано 10 гру 2021
  • ഉത്കണ്ഠ പെട്ടെന്ന് വന്നാൽ - How to Manage Anxiety Attacks Naturally Without Medicines
    #anxiety #anxietyrelief #panicattack
    anxiety malayalam,panic malayalam,mental health,anxiety disorder,generalized anxiety disorder,anxiety disorder malayalam,social anxiety malayalam,how to overcome health anxiety malayalam,cbt for health anxiety malayalam,overcome health anxiety malayalam,what is health anxiety malayalam,panic attack malayalam,anxiety attack malayalam,social anxiety,anxiety symptoms malayalam,anxiety relief malayalam,psychology video malayalam,kv anand,psychology for all
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog...
    *************************************************
    For online consultation, Email : psychologyforall@rediffmail.com
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclin...
    For psychology related videos please click this link - bit.ly/psycholo...
    *************************************************************
    For psychology related information and videos please click this link - bit.ly/psycholo...
    Instagram - psychologistkvanand
    Blog - psycholagyclin...
    Facebook Page: / psychologist-kv-anand-...
    LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************
    ചിലർ മാനസിക സമ്മർദ്ദം മൂലം സ്വയം പരിക്കേൽപ്പിക്കുന്ന പെരുമാറ്റം, സ്വയം വേദനിപ്പിക്കുന്ന പെരുമാറ്റം കാണിക്കുന്നത് നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകാം. ആ മാനസിക പ്രശ്നം ജീവന് വരെ അപകടം ആയേക്കാം
    • 🔥സ്വയം പരിക്കേൽപ്പിക്ക...
    സാധാരണ രീതിയിൽ ഉത്കണ്ഠരോഗത്തിനും പാനിക് രോഗത്തിനും കാരണം. പക്ഷെ അത് മനസ്സിലാകാതെ പോകുന്നത് ആണ്. അവയെ നന്നായി മനസ്സിലാക്കി സ്വംശീകരിക്കുന്നതും സ്വീകരിക്കുന്നതും വളരെയധികം ഫലം ചെയ്യും.
    • 🔥ഉത്കണ്ഠ രോഗം മാനേജ് ച...
    സാധാരണ രീതിയിൽ നമ്മൾ ജീവിതത്തിൽ നേരിടാറുള്ള ഫൈറ്റ് ഓർ ഫ്ളൈറ്റ് റിയാക്ഷൻ ആണ് ഉത്കണ്ഠരോഗത്തിനും പാനിക് രോഗത്തിനും കാരണം. പക്ഷെ അത് മനസ്സിലാകാതെ പോകുന്നത് പലർക്കും ജീവിതത്തിൽ പല മാനസിക പ്രശ്നങ്ങളും അനുഭവിക്കുവാൻ ഇട വരുത്തുന്നു.
    • 🔥Reasons For Anxiety a...
    ഉത്കണ്ഠരോഗത്തിനും പാനിക് രോഗത്തിനും വിഷാദരോഗത്തിനും മറ്റെന്തു മാനസിക പ്രശ്നങ്ങൾക്കും വ്യായാമം തീർച്ചയായും ഗുണം ചെയ്യുന്നു.
    • 🔥വ്യായാമവും ഉത്കണ്ഠയും...
    ചില സാധാരണ ശീലങ്ങൾ ഉത്കണ്ഠ രോഗത്തെ, പാനിക് രോഗത്തെ കൂടുതൽ കൂടുതൽ വഷളാക്കുന്നു. അത്തരം 12 ശീലങ്ങൾ ആണ് ഈ വീഡിയോയിലെ വിഷയം.
    • 🔥ഉത്കണ്ഠ രോഗത്തെ വഷളാക...
    ശ്രദ്ധക്കുറവ്, ജോലിയിൽ സ്ഥിരതയില്ലായ്മ, ജാഗ്രതക്കുറവ്, ചിട്ടയില്ലായ്മ എന്നിവ എല്ലാം എ ഡി എച് ഡി യുടെ ലക്ഷണങ്ങൾ ആവാം. ചികിത്സ അത്യാവശ്യമാണ്
    • 🔥യൗവനത്തിൽ ADHD-Adult ...
    ആകസ്മികമായ അപായ സൂചനക്കു ശരീരത്തിന്റെ സ്വാഭാവികമായ പ്രതികരണമാണ് ഫൈറ്റ് ഓർ ഫ്ളൈറ്റ് റെസ്പോണ്സ്. അതായതു യുദ്ദം ചെയ്യുക അല്ലെങ്കിൽ ഓടുക. ഫൈറ്റ് ഓർ ഫ്ളൈറ്റ് റെസ്പോണ്സ് ആണ് ഉത്കണ്ഠ രോഗത്തിന് കാരണം
    • 🔥ഉത്കണ്ഠ രോഗത്തിന് കാര...
    how to manage anxiety attacks naturally without medicines,how to manage anxiety attacks naturally,how to manage anxiety attacks without medication,how to manage anxiety attacks without medicines,deal with anxiety attacks,deal with anxiety attacks at night,how to deal with anxiety attacks at night,how to manage anxiety attacks,how to deal with anxiety attack,how to deal with anxiety attacks,anxiety,anxiety malayalam,anxiety attacks,panic malayalam,panic attacks

КОМЕНТАРІ • 81

  • @PsychologistAnand
    @PsychologistAnand  2 роки тому +1

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related information and videos please click this link - bit.ly/psychologyforall
    Email : psychologyforall@rediffmail.com

  • @beautyfulcolurs2947
    @beautyfulcolurs2947 2 роки тому +15

    Sir. വളരെ അധികം ഉപകാരം ഉള്ള കരിയ്ങ്ങൾ പറഞ്ഞു തന്നു. ഇത്രക്കും കൃത്യമായി ഈ അവസ്ഥയെ കുറിച്ച് മലയാളത്തിൽ സംസാരിക്കുന്നത് sir മാത്രമാണ്. Thanku sir

  • @BADADOSTreview
    @BADADOSTreview 2 роки тому +14

    ദിവസവും രണ്ടുമൂന്നു പ്രാവശ്യം panic attack ഉണ്ടാവാറുണ്ട് .sir ൻ്റെ videos റിപീറ്റ് ചെയ്ത് കാണും അത് മാറും.sir ൻ്റേ വീഡിയോസ് എനിക്ക് മരുന്ന് പോലെയാണ് .thank u sir❤️

    • @harikrishnanv6233
      @harikrishnanv6233 2 роки тому +1

      Treatment edukku

    • @user-cf4me4qy1n
      @user-cf4me4qy1n 2 роки тому +2

      Same avastha

    • @PsychologistAnand
      @PsychologistAnand  2 роки тому +4

      Thank you. ഒന്നും സംഭവിക്കില്ല. പേടിക്കേണ്ട. എന്നോട് സംസാരിക്കൂ. ഒന്ന് രണ്ട് കൗൺസിലിംഗ് ചെയ്താൽ ശരിയാകും. Email ചെയ്യൂ. psychologyforall@rediffmail.com

    • @harikrishnanv6233
      @harikrishnanv6233 2 роки тому

      ഞാൻ ഈ അവസ്ഥയുടെ കടന്നു പോയതാണ് ഒരിക്കൽ, അന്നത്തെ അവസ്ഥ പുറത്തു ഒരാൾക്കും പറഞ്ഞാൽ മനസിലാകില്ല, ഇപ്പോ വളരെ ഒക്കെ ആണ്, മെഡിസിൻ എടുക്കുന്നുണ്ട്, തെറ്റിദ്ധാരണകൾ വെച്ച് പുലർത്താതെ cbt എടുക്കുകയോ വളരെ കൂടുതൽ ആണെങ്കിൽ മെഡിസിൻ കഴിക്കുകയോ ചെയ്യുക, രണ്ടും ഒരുമിചാനെൽ വളരെ നല്ലത്

    • @akhilts713
      @akhilts713 2 роки тому

      ഫസ്റ്റ് എങ്ങനെയാ വന്നത്..... കാരണം എന്താ... എത്ര ഇയർ ആയി

  • @cuteworld8747
    @cuteworld8747 2 роки тому +3

    ഞാൻ panic ആകുമ്പോൾ പെട്ടെന്ന് എടുത്ത് ഫോൺ നോക്കും. അപ്പോൾ മനസ്സ് മാറും. ഇത് ഡോക്ടർ പറയുന്നതിന് മുൻപ് ചെയ്തിരുന്നു. എന്റെ മനസ്സ് ഇതിൽ നിന്ന് രക്ഷപെടാൻ സ്വയം കണ്ട ത്തിയതാണ്

  • @namirabenna5259
    @namirabenna5259 2 роки тому +2

    Thanks a lot doctor very. Useful wirds

  • @blpmtvm
    @blpmtvm 2 місяці тому +1

    Good advice sir 🙏🙏🙏

  • @lekshmisunil5580
    @lekshmisunil5580 2 роки тому +6

    ഞാൻ ഇപ്പൊ പുറത്തു പോകുമ്പോൾ പേരും ജീരകം കൊണ്ട് പോകാറുണ്ട്....Dr.പറഞ്ഞതെല്ലാം ശരിയാണ്....വളരെ മാറ്റം ഉണ്ട് ☺️

  • @Babu.955
    @Babu.955 2 роки тому +2

    Sir രണ്ടാമത്തെ Stent ഇട്ടതിന്ന് ശേഷമാണ് എനിക്ക് ഈ അസുഖം തുടങ്ങിയത് അതുവരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല

  • @lekshmisunil5580
    @lekshmisunil5580 2 роки тому +2

    Thankyou ഡോക്ടർ....🙏🙏🙏

  • @lekshmikrishna1868
    @lekshmikrishna1868 11 місяців тому +1

    Surprisingly ee karyangal ariyate tanne njan cheytirunnu. Axe oil anu manakukq. Coriander chavaykum.nalla effective qnu

  • @swalihavlog5496
    @swalihavlog5496 Рік тому +1

    Thank you ser

  • @shafi55555
    @shafi55555 2 роки тому +1

    Thank you sir. Very useful info

  • @de-vika3782
    @de-vika3782 10 місяців тому +1

    Thankyoy

  • @safvanchenath5337
    @safvanchenath5337 2 роки тому +3

    Sir anxiety problem ഉണ്ടാകാൻ thyroid ഒരു കാരണം ആയി പറയുന്നു. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

    • @remyaremya6394
      @remyaremya6394 2 роки тому +1

      അതെ അതിനെ കുറിച്ച് ഒരു വീഡിയോ ചയ്യോ

    • @greeshamg4199
      @greeshamg4199 2 роки тому

      Sir please do that vedio too

    • @Aji_Cheeramban
      @Aji_Cheeramban 2 роки тому +1

      Ur കറക്റ്റ് bro...
      Anxiety യ്ക്ക് തൈറോയ്ഡ് ഒരു വല്യ കാരണം ആണ്....
      മുൻപ് എനിക്കും ഉണ്ടായിരുന്നു..
      Blood test ചെയ്ത് നോക്കിയപ്പോ ഹൈപ്പർ തൈറോയ്ഡ്( TSH 0.02) ആയിരുന്നു....
      മെഡിസിൻ കഴിച്ചപ്പോ normal ആയി....

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      കാരണമാകും. വീഡിയോ ചെയ്യാം

  • @sofiyamusthafa9226
    @sofiyamusthafa9226 2 роки тому +2

    Njan eppol ee oru avasthayilan edaykk varum nigalude videos kanumbol cheriyioru mattam varum eth medicine kazhikkathe marumo

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      ഒന്നും സംഭവിക്കില്ല. പേടിക്കേണ്ട. എന്നോട് സംസാരിക്കൂ. ഒന്ന് രണ്ട് കൗൺസിലിംഗ് ചെയ്താൽ ശരിയാകും. Email ചെയ്യൂ. psychologyforall@rediffmail.com

  • @vikaspv2877
    @vikaspv2877 2 роки тому +1

    സർ നല്ല ഇൻഫർമേഷൻ

  • @ASHISH-dc8nd
    @ASHISH-dc8nd 2 роки тому +2

    Sir ye video hindi me bhi banana please anxiety vala

  • @mannkibatwithmanraj...6976
    @mannkibatwithmanraj...6976 2 роки тому +1

    Sir pls speak in english

  • @manukrishna3182
    @manukrishna3182 2 роки тому +1

    Sir enik exams varumbol aanu anxiety varunne oru thavana exam hallil ninnu panik attack pole aayi then eppam exam varumbozhum angane aakuvaa. Athu maaran entha cheyyandath

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      ഒന്നും സംഭവിക്കില്ല. പേടിക്കേണ്ട. എന്നോട് സംസാരിക്കൂ. ഒന്ന് രണ്ട് കൗൺസിലിംഗ് ചെയ്താൽ ശരിയാകും. Email ചെയ്യൂ. psychologyforall@rediffmail.com

  • @shihab7452
    @shihab7452 2 роки тому +1

    Hlo ഡോക്ടർ.enikk 26 vayass. Randu kuttikal..5 varshamayi ഭയവും. Vishadhavum und. Panic attackum ഉണ്ടായിട്ടുണ്ട്. Dr ഈ വിഡിയോയിയിൽ paranja lakshangal ഉണ്ട്. Valare vishamathilanu. Enikk കോവിഡ് വാക്‌സിനേഷൻ എടുക്കാൻ പറ്റുമോ.

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      വാക്സിൻ സെൻററിലെ ഡോക്ടറോട് ചോദിക്കൂ

    • @sangeetham7569
      @sangeetham7569 2 роки тому +1

      Shihab.. vaccine edutho..droctor nodu chodicho

  • @zaikamariyamzaikamariyam6285
    @zaikamariyamzaikamariyam6285 7 місяців тому +1

    Anxiety ullavar pregnant aayal preshnam undo

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      Anxiety നിയന്ത്രണത്തിൽ ആണെങ്കിൽ Gynacologist ന്റെ കൂടി അറിവോട് കൂടി Pregnancy ആവാം.

  • @nishajayaprakash
    @nishajayaprakash 2 роки тому +1

    Sir സാറിനെ നേരിട്ട് കാണാൻ എന്താണ് vazhi

    • @PsychologistAnand
      @PsychologistAnand  2 роки тому +2

      ഒറ്റപ്പാലത്താണ്. ഒന്നും സംഭവിക്കില്ല. പേടിക്കേണ്ട. എന്നോട് സംസാരിക്കൂ. ഒന്ന് രണ്ട് കൗൺസിലിംഗ് ചെയ്താൽ ശരിയാകും. Email ചെയ്യൂ. psychologyforall@rediffmail.com

  • @jessybiju3427
    @jessybiju3427 2 роки тому +1

    Sir njan mail cheythitt reply kittiyilla

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      മറുപടി അയച്ചിട്ടുണ്ട്

  • @AshrafPSA
    @AshrafPSA 2 роки тому +1

    👍🏻

  • @propovoresh
    @propovoresh 2 роки тому +1

    🙏🙏🙏

  • @Haj-by2db
    @Haj-by2db 2 роки тому +1

    Anikk innala rathri chestil pettann oru thudupp undayi njn pedichu pinneed anikk avida angana verumo Ann orth peadi aayirunnu anikk anthengilum sambhavikumo annekke ippozhum ullil oru bhayam ECG okke normal aan idh kuyappamundo

    • @kuttankk7272
      @kuttankk7272 2 роки тому

      Kuzhappamilla bro

    • @user-cf4me4qy1n
      @user-cf4me4qy1n 2 роки тому +1

      Enikkum und idaykkidaykk ingane

    • @Haj-by2db
      @Haj-by2db 2 роки тому +1

      Aahna anikkum undavarund idh kuzhappamundo

    • @PsychologistAnand
      @PsychologistAnand  2 роки тому +2

      ഒന്നും സംഭവിക്കില്ല. പേടിക്കേണ്ട. എന്നോട് സംസാരിക്കൂ. ഒന്ന് രണ്ട് കൗൺസിലിംഗ് ചെയ്താൽ ശരിയാകും. Email ചെയ്യൂ. psychologyforall@rediffmail.com

  • @faisalka1456
    @faisalka1456 2 роки тому +1

    Sr asidity kaaranam panic atack varumo

    • @shanidshany4582
      @shanidshany4582 2 роки тому +1

      Yess enik undairunnu

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      നേരിട്ട് ബന്ധമില്ല. പേടിച്ചാൽ വരും.

  • @sirru1389
    @sirru1389 2 роки тому +1

    സർ നെഞ്ചിടിപ്പ് കൂടുതലായിട്ട് dctr kaanichu concor cor 2.5 tabilet തന്നു ecg eduthu എനിക്ക് panic അറ്റാക്ക് varal ഉണ്ട് Age 26
    Tabilet കുടിക്കുന്നത് konde problem ഉണ്ടോ

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      കഴിച്ചോളൂ

    • @sirru1389
      @sirru1389 2 роки тому

      Panick അറ്റാക്കിന്റെ tabilet കുടിക്കൽ ഉണ്ട്

    • @sirru1389
      @sirru1389 2 роки тому

      ഞാൻ വിദേശത്താണ്

    • @prashobhthomas5298
      @prashobhthomas5298 Рік тому

      ​sir please send your contact number

  • @AshrafPSA
    @AshrafPSA 2 роки тому +3

    എന്റെ ഡോക്ടർ നിങ്ങളെപ്പോലെ ആരും തുറന്നു സംസാരിക്കാറില്ല. ഡോക്ടർമാർ അഞ്ച് ഡോക്ടർമാർ ഞാൻ കണ്ടു അവരാരും ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടില്ല കാരണം എന്താ എന്ന് മനസ്സിലായില്ല. ഡോക്ടർമാർ മരുന്നു തരും. മൂന്നുമാസം ആറുമാസം 9മാസം മരുന്ന് കഴിക്കാൻ പറയൂ.പക്ഷേ ഒരു കാര്യങ്ങൾ വിവരിച്ചില്ല സാറാണ് കാര്യങ്ങൾ വിവരിച്ചു പറയുന്നത് അപ്പോൾ തന്നെ രോഗികൾക്ക് മുക്ക് ശതമാനം ആശ്വാസം കിട്ടും എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്. ലാസ്റ്റ് ഞങ്ങളുടെ ഡോക്ടർ ആസ്റ്റർ മെഡിസിറ്റി കൊച്ചി

  • @allujiya8214
    @allujiya8214 2 роки тому

    സർ എനിക്ക് തുടങ്ങിയിട്ട് 9. മാസായി 6 മാസത്തോളം മരുന്ന് കഴിച്ചു... കുറവുണ്ടായിരുന്നു.... ഇപ്പോൾ വിണ്ടും തുടങ്ങി ഒരു ദിവസം രണ്ടും മൂന്നും തവണ വരും.... ജിവിതം മടുത്ത അവസ്ഥയിലാണ് ഇപ്പോൾ അത്രക്കം മടുത്തു.... ഇത്പൂർണമായും മാറി കിട്ടോ ..... ഇനി Dr, കാണിക്കണോ

  • @sivapriyanair6455
    @sivapriyanair6455 2 роки тому +1

    Sir plz help email ayachit kiteela എന്ന് തോനുന്നു.... ശ്വാസത്തിൽ മാത്രം concentrate ചെയ്യുന്നു..... എനിക്കു ഫീൽ ചെയ്യുന്നില്ല...... ശ്വാസം.. അതെന്താ dr. ഇതെങ്ങനെ ഇതിൽ നിന്നും ശ്രദ്ധ മാറും.... പണ്ട് എങ്ങനെ ശ്വസിച്ചിരുന്നു എന്ന് പോലും എനിക്കു ഓർമ്മ ഇല്ല

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      ഒന്നും പേടിക്കാനില്ല. ധൈര്യമായിരിക്കൂ. ഒന്നും സംഭവിക്കില്ല. E mail വീണ്ടും ചെയ്യൂ. നമ്പർ തീർച്ചയായും തരാം. psychologyforall@rediffmail.com

    • @lanamolfayi5108
      @lanamolfayi5108 2 роки тому

      ഇപ്പോൾ എങ്ങിനെയുണ്ട്

    • @amrithajithin1993
      @amrithajithin1993 Рік тому

      Enikk swasammuttu varuvonn aa nu pedi eppolum aaa chindhannu ellam testum Nikki normal annu but swasammuttu varubonn pedii