Unlocking God's Secrets: Pastor Tinu George's Powerful Malayalam Christian Message

Поділитися
Вставка
  • Опубліковано 13 гру 2023
  • Unlocking God's Secrets: Pastor Tinu George's Powerful Malayalam Christian Message
    #tinugeorgelatestmessage #malayalamchristianmessage #malayalam #motivation #pastortinugeorge #malayalamchristiansongs #pastorpccherian #bethelagchurch #brothersureshbabu #pastorprincethomas
    In this video, Pastor Tinu George delivers a Malayalam Christian message. ചില വാതിലുകൾ ദൈവം തുറക്കും.
    If you're looking for a spiritual message that'll touch your heart, be sure to check out Pastor Tinu George's message. This Pastor speaks about topics like faith, love, and forgiveness, and his message will inspire you to live a life full of meaning and purpose.

КОМЕНТАРІ • 389

  • @salithamolts4328
    @salithamolts4328 6 місяців тому +45

    പാസ്റ്റർ ന്റെ മെസ്സേജ് കേട്ടു ഞാൻ വിശ്വസിച്ചു വിശ്വസിച്ചു. എന്റെ മക്കൾക്കു വേണ്ടി ദൈവം വലിയ വഴി തുറന്നു തന്നു ദൈവമേ സ്തോത്രം

  • @mariammabastian42
    @mariammabastian42 6 місяців тому +4

    എന്നിക്കും എൻ്റെ മക്കൾക്കും ദൈവം പുതിയ വാതിൽ തുറന്നു തരും ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @bindhu3607
    @bindhu3607 6 місяців тому +34

    എന്റെ മക്കൾ ക്കു പുതിയ വാതിൽ യേശു അപ്പ തുറകും

    • @sumaravi895
      @sumaravi895 6 місяців тому +5

      Amen 🙏

    • @VAPC2023TVPM
      @VAPC2023TVPM 6 місяців тому +4

      സ്വന്തം മക്കൾക്കു വേണ്ടി പ്രാർഥിക്കുമ്പോൾ ആ പ്രായത്തിൽ അതെ അവസ്ഥയിലുള്ള മറ്റു കുഞ്ഞുങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കു,
      ജോബ് തന്റെ കൂട്ടുകാർക്കു വേണ്ടി പ്രാർഥിച്ചപ്പോൾ, നഷ്ടപ്പെട്ടതിന്റെ ഇരട്ടി സൗഭാഗ്യങ്ങൾ ജോബിന് ദൈവം നൽകി

    • @salithamolts4328
      @salithamolts4328 6 місяців тому

      സത്യം ആണ് ​@@VAPC2023TVPM

  • @user-di1dp9il7q
    @user-di1dp9il7q 3 місяці тому +5

    ഞാൻ ദൈവ സഭയ്ക്കും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി സദാ പ്രാർത്ഥിക്കുന്നു.ആമേൻ

  • @priyankumar9176
    @priyankumar9176 6 місяців тому +10

    ആ മേൻ ഞങ്ങ ളുടെ കുടുബത്തിന്നും പുതി യ വാതിലുകളെ തുറന്നു തരേണമേ ഞങ്ങളെ അനുഗ്രഹിക്കേണ്ട മേ... യഹോവേ...

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +1

    ❤ ഹാലേലൂയ 👏👏👏👏👏👏👏

  • @sindhushibu8691
    @sindhushibu8691 6 місяців тому +10

    കർത്താവെ ആ പൈതലിനെ പൂർണമായി സുഖപ്പെടുത്തണേ 🙏🏻

  • @thankammavijayan858
    @thankammavijayan858 6 місяців тому +12

    Amen 🙏 Appa പുതിയ വാതിലുകൾ തുറക്കണമെ ഞങ്ങളെ അനുഗ്രഹിക്കേണമേ Amen 🙏

  • @rathijanardhanan7256
    @rathijanardhanan7256 4 місяці тому +1

    Rogasoukyam. Tharename. ......appaaa...

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +1

    ഹല്ലേലുയ 🙏❤️🌹🌹🌹❤️

  • @sunisaji4545
    @sunisaji4545 6 місяців тому +2

    Amen🙏 appaa oru vathil njangakkuvendi thurakkaname🙏

  • @Shija_philip
    @Shija_philip 6 місяців тому +3

    പ്രതികൂലത്തിന്റെ നടുവിൽ ഞങ്ങൾക്ക് തുണയായിരിക്കണേ അപ്പാ

  • @jino401
    @jino401 6 місяців тому +1

    Njan oru bhavikkayi kathirikkunnu .nalloru daiva paitaline enikku vendi ee naalukalil tuna aayi lebhikkan nee anugrahikkename karthave .ente familiyeum anugrahikkane njagalkkuvendi oru vaatil turakkename karthave

  • @user-tc2mr4zi2o
    @user-tc2mr4zi2o Місяць тому

    ഞാൻ വിശ്വസിക്കുന്നു കർത്താവെ സ്തോത്രം ആമേൻ

  • @jbdesign5877
    @jbdesign5877 6 місяців тому +1

    Ente makkalude vadilukal turannutarename 🙏

  • @user-di1dp9il7q
    @user-di1dp9il7q 3 місяці тому +1

    നന്ദി 🎉 ഏശുവേ സ്തുതി . ഏശുവേ, അവിടന്ന് ദൈവം ആണേന്ന് ഞാൻ തിരിച്ചറിയുന്നു.

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +2

    ഹല്ലേലുയ ❤️🙏🌹

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +1

    ആമേൻ 🙏❤️🌹🌹❤️👏👏👏👏🙏ww❤️🙏🙏

  • @sobindanieljohn1361
    @sobindanieljohn1361 6 місяців тому +3

    സ്തോത്രം

  • @jessyjackson9501
    @jessyjackson9501 4 місяці тому +1

    യേശുവേ സ്തോത്രം .🙏🔥🔥🔥🔥🔥

  • @beenasr7482
    @beenasr7482 6 місяців тому +4

    യേശുവേ നന്ദി യേശുവേ സ്തോത്രം ഈ രാത്രിയുടെ കാണാൻ ദൈവം തന്ന ഭാഗ്യത്തെ ഓർത്ത് സ്തോത്രം ചെയ്യുന്നു 🙏🏻❤️🙏🏻❤️❤️❤️🙏🏻❤️🔥🔥

  • @sudheeshgopi1415
    @sudheeshgopi1415 6 місяців тому +2

    എന്റെ മക്കൾക്ക് പുതിയ വാതിൽ തുറന്നതിനായി നന്ദി

  • @minibaby9765
    @minibaby9765 6 місяців тому +2

    Amen sthothram hallelujah hallelujah appa pithave sthothram 🙋🏼‍♀️🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 6 місяців тому +3

    Amen Amen Amen Hallelujah Hallelujah Hallelujah 🙌 yeasu Adanga vazhy thurakkunnu 🙏🙏🙏🙏🙏🙏🙏

  • @user-qz8kn8rg2t
    @user-qz8kn8rg2t 5 місяців тому +1

    Ente dhaivam nadathum hallelujah

  • @sivasaji2508
    @sivasaji2508 6 місяців тому +2

    എന്റെ മക്കൾക്ക് ദൈവം പുതിയ വാതിൽ തുറന്നു കൊടുക്കും ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻❤

  • @sujakurian6676
    @sujakurian6676 6 місяців тому +1

    Karthave ente makkale rekshikename

  • @susmmasakaria6268
    @susmmasakaria6268 6 місяців тому +2

    Sthotram appaa

  • @bindhu3607
    @bindhu3607 6 місяців тому +2

    ആമേൻ ആമേൻ

  • @koshycherian6244
    @koshycherian6244 6 місяців тому +1

    ദീപ സംതപം മഹചരിയം നമുക്കും കിട്ടണം പണം

  • @sobindanieljohn1361
    @sobindanieljohn1361 6 місяців тому +2

    ആമേൻ ഹലേലുയ്യാ

  • @user-bj6vu7ob4e
    @user-bj6vu7ob4e 6 місяців тому +1

    Appa anikvendi vathil thursnnuthannathine Nanni appa❤

  • @sujakurian6676
    @sujakurian6676 6 місяців тому +1

    Karthave ente jeevi tha pankaaliye anugrehikrname

  • @ManjuNinan
    @ManjuNinan 6 місяців тому +1

    എൻറെ രണ്ട് ആൺ മക്കൾക്കും പുതിയ വരി തുറക്കേണമേ ആമേൻ

  • @choirofgrace4335
    @choirofgrace4335 29 днів тому +1

    I received it in the name of lord Jesus mighty name amen Amen and amen oh lord

  • @user-di1dp9il7q
    @user-di1dp9il7q 4 місяці тому +1

    All my needs I say to my lord ,yes lord

  • @ebinnathan2818
    @ebinnathan2818 5 місяців тому +1

    യേശു വാതിലാകുന്നു യേശു വഴിയാകുന്നു എനിക്കുവേണ്ടി മഴയും തുറക്കുന്ന ദൈവം

  • @akhilabijuba5413
    @akhilabijuba5413 6 місяців тому +1

    Yeshuve enikkayi oru vadhil thirakkename😢🙏🤍

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +1

    ഹല്ലേലുയ 🙏❤️❤️❤️🌹🌹❤️❤️👏👏👏👏👏👏👏👏👏

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +2

    ആമേൻ ഹല്ലേലുയ 🙏👏🙏🙏❤️❤️🌹❤️❤❤❤

  • @SeenaVimala
    @SeenaVimala 3 місяці тому

    Viswasikunu Pithavea Avidunu thurakan poakuna puthiya Vaathilukalkkayi nanni Pithavea...thurana vathilukkal thuranathinaayi athu eaniku Leabichathinnaayiii sthothram Amen . Praise the Lord..

  • @vithualfa1518
    @vithualfa1518 6 місяців тому +1

    🙏Amen. യേശു അപ്പാ ഞഞ്ഞാൾ ക്കു വേണ്ടി. പുതിയ വാതിൽ തുറക്കപെടണമേ. സ്തോത്രം

  • @user-qz8kn8rg2t
    @user-qz8kn8rg2t 5 місяців тому

    Ente karthave ente koode erunnal mathi Hallelujah sthothram

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +2

    ഹല്ലേലുയ ❤️🙏🌹🌹🌹🌹🌹🌹

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +1

    ❤❤❤ഈശോ ഓസ്ട്രേലിയ ഒരു ജോബ് ആപ്പിൾ ഫാം ശ്രമിക്കുന്നു അതിന്റെ പ്രൊസ്സസിങ് വേഗത്തിൽ നടക്കാൻ പ്രാർത്ഥിക്കണമേ

  • @sajithassini1253
    @sajithassini1253 6 місяців тому +1

    യേശുവേ നാഥാ എൻറെ മകൾക്ക് ഒരു പുതിയ വാതിൽ തുറക്കണേ

    • @sunilkumary3536
      @sunilkumary3536 6 місяців тому

      Yesu Appacha Daivame adiyante pithalinte Shajina yude adanja vazhi Dyvam Thurskkaname

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +1

    ഹല്ലേലുയ 🙏🙏🙏👏🙏🙏❤️❤️🌹🌹❤️🙏🙏🙏🙏

  • @susmmasakaria6268
    @susmmasakaria6268 6 місяців тому +2

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @bindusunnysunny5031
    @bindusunnysunny5031 6 місяців тому +5

    Amen

  • @pushpamanu5998
    @pushpamanu5998 6 місяців тому +1

    ആമേൻ നന്മ വരേണമേ

  • @priyankalr9355
    @priyankalr9355 6 місяців тому +3

  • @FREEFIRE-eo4lj
    @FREEFIRE-eo4lj 6 місяців тому +3

    യേശു വഴിയാക്കുന്നു

  • @Shija_philip
    @Shija_philip 6 місяців тому +2

    എന്റെ ദൈവം എനിക്കു വേണ്ടി ( പവർത്തിക്കുന്നതിനായി സ്തോത്രം

  • @ponnammaj8584
    @ponnammaj8584 6 місяців тому +2

    Amen amen തുറന്നിടുമേ വാതിൽ തുറന്നിടുമേ എനിക്കായി വാതിൽ തുറന്നിടുമേ അടച്ചിടുമെ വാതിൽ അടച്ചിടുമെ വൈരിയിൽ വാതിൽ അടച്ചിടുമെ യേശു ഒരു വാതിൽ തുറന്നാൽ ആർക്കും അടപ്പാൻ ആവതില്ല യേശു ഒരു വാതിൽ അടച്ചാൽ ആർക്കും തുറപ്പാൻ ആവതില്ല തുറന്നിടുമേ വാതിൽ തുറന്നിടുമേ എനിക്കായി വാതിൽ തുറന്നിടുമേ 🙏🙏❤️❤️🙏🙏🙏❤️❤️

  • @doras4223
    @doras4223 5 місяців тому

    Amen dheyvathine sthothram

  • @ashapeter3980
    @ashapeter3980 6 місяців тому +6

    Thank you Lord Jesus for your great promises.Make us worthy to receive them❤️🙏❤️🙏❤️🙏❤️🙏

  • @user-di1dp9il7q
    @user-di1dp9il7q 4 місяці тому +1

    All my phones and tv , placed for clarity. thankyou Jesus

  • @mercyjohn4648
    @mercyjohn4648 6 місяців тому

    Amen amen sthothram

  • @ebinnathan2818
    @ebinnathan2818 6 місяців тому +1

    യേശു വഴിയാകുന്നു യേശു വാതിലാകുന്നു

  • @marykj13
    @marykj13 6 місяців тому

    പുതിയ വഴി തുറക്കണമേ 🙏🙏🙏😭😭😭

  • @Leena893
    @Leena893 3 місяці тому +1

    Amen 🙏🙏🙏🙏🙏🙏🙏

  • @sreelatha2503
    @sreelatha2503 6 місяців тому +2

    Amen amen amen 🙏🙏🙏🙏🙏

  • @BaluKbabu
    @BaluKbabu 3 місяці тому

    ആമേൻ

  • @user-di1dp9il7q
    @user-di1dp9il7q 3 місяці тому

    തലമുറകൾക്കു
    വേണ്ടി
    ടീമും പാസ്റ്റർ ചെയ്തിട്ടളള എല്ലാ പ്രാർത്ഥനകളും ഞാൻ എന്റെ തലമുറയ്ക്കു വേണ്ടി ഏറ്റെടുക്കുന്നു.ആമേൻ

  • @aparnass2223
    @aparnass2223 6 місяців тому +1

    അപ്പാ എൻ്റെ ജോലിയിലെ പ്രതിസന്ധികൾ മാറ്റി കാണാതായഎൻ്റെ സർക്കാരിൽ അയച്ച എൻ്റെ കാണാതായ ഫയൽ കണ്ടെത്തുവാൻ സഹായിക്കണം അപ്പാ

  • @user-kn3xb7gj2h
    @user-kn3xb7gj2h 6 місяців тому

    Amen karthave.

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +2

    ആമേൻ ആമേൻ ആമേൻ ❤️🙏🌹

  • @sudhaashok3524
    @sudhaashok3524 6 місяців тому

    യേശുവേ കർത്താവെ എന്റെ യും തലമുറകൾക്കും വഴിയും വാതിലും തുറക്കേണമേ.... ഞങ്ങൾവളരെ സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടാണ് വീടും സ്ഥലവും വിൽക്കാൻ പറ്റുന്നില്ല... ഇപ്പോൾ ജപ്തി നോട്ടീസ് വന്ന്.. കർത്താവെ എന്നെ എന്നെയും തലമുറകളെയും രക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ

  • @VAPC2023TVPM
    @VAPC2023TVPM 6 місяців тому +1

    ഇത്രയും പരിശുദ്ധത്മാ വി ന്റെ അഭിഷേക പ്രഭാഷണം കേട്ടിട്ട് സ്വന്തം ശരീരത്തിലും ആത്മാവിലും അതുണ്ടായില്ലേൽ.... ആ വ്യക്തിക് ദൈവാനുഭവം എന്തെന്ന് അറിയില്ല.... ഇസ്രായേൽ ദൈവം തന്നെയാ മനുഷ്യനായി, യേശുവായി വന്ന യഥാർത്ഥ ദൈവം എന്ന് വിശ്വസിക്കുന്നവനെ ദൈവത്തിന്റെ നിത്യതയിൽ പ്രവേശിക്കു... എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...
    ഇതു വരെയും കേട്ടതിൽ വച്ചു ഏറ്റവും നല്ല പരിശുദ്ധത്മാവ് പ്രവചന പ്രഭാഷണമായി ഞാൻ സ്വീകരിക്കുന്നു യേശു നാമത്തിൽ...
    രാജ രാമകൃഷ്ണൻ 🕎 1:05:21

  • @shanijames7478
    @shanijames7478 6 місяців тому +1

    എന്റെ മകന് കപ്പൽ ജോലിക്ക് വഴി തുറക്കണമേ 🔥🙏

  • @bimanvc-sm1ts
    @bimanvc-sm1ts 6 місяців тому +1

    Sthothram appaa ❤❤❤❤

  • @sandhyas6355
    @sandhyas6355 6 місяців тому

    Apppa nee ane ente vazi

  • @salykumar1094
    @salykumar1094 4 місяці тому

    Praise the Lord pastor. Thank you for your powerful message. May God bless you🙏

  • @Soumyakumar_
    @Soumyakumar_ 6 місяців тому +1

    ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ വാതിൽ തുറക്കാൻ പോകുന്നു

  • @susmmasakaria6268
    @susmmasakaria6268 6 місяців тому +2

    Amen hallelujah hallelujah

  • @user-di1dp9il7q
    @user-di1dp9il7q 4 місяці тому +1

    mental , physical,spritual and all three of our needs placed for healing

  • @reenaanu294
    @reenaanu294 6 місяців тому +2

    ❤amen

  • @jishajacob8913
    @jishajacob8913 5 місяців тому +1

    സദൃശ്യവാക്യങ്ങൾ 14:12 ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
    സങ്കീർത്തനങ്ങൾ 27:11 യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.

  • @baijuprahlad1340
    @baijuprahlad1340 2 місяці тому

    Amen praise the lord

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +1

    സ്തോത്രം ഹല്ലേലുയ ❤️🙏🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹

  • @Jess-gv9gx
    @Jess-gv9gx 4 місяці тому

    Wonderful message ❤so true ministers of God should not take Balam’s way 🙏and as believers God should give us grace live right in front of God🙏

  • @suvarnaanil2130
    @suvarnaanil2130 6 місяців тому

    ഈശോ എന്റെ ജോബ് എനിക്കായ് തുറന്നു തരേണമേ

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +1

    ആമേൻ ആമേൻ ആമേൻ ❤🌹🌹🌹🙏🙏🙏🙏

  • @nirmalakn7
    @nirmalakn7 6 місяців тому +1

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏ഞങ്ങളുടെ കഷ്ടങ്ങളിൽ നിന്ന് കരകയറ്റണമേ 🙏

    • @user-ny5jx3mc9h
      @user-ny5jx3mc9h 3 місяці тому +1

      പാസ്റ്റർ ഓരോ പ്രസംഗവും എന്റെ ജീവിതത്തിൽ അനുഗ്രഹമാണ് യേശുവേ നന്ദി യേശുവേ സ്തോത്രം

  • @suvarnaanil2130
    @suvarnaanil2130 6 місяців тому

    ഈശോ നന്ദി സ്തോത്രം ആരാധന സ്തുതി മഹത്വം അങ്ങക്ക്

  • @aparnass2223
    @aparnass2223 6 місяців тому +1

    യേശുവേ സ്തോത്രം

  • @sunithasanthosh
    @sunithasanthosh 4 місяці тому

    ആമേൻ ആമേൻ ആമേൻ യേശുവേ സ്തോത്രം 🙏💞💞💞💞💞

  • @abhinandana524
    @abhinandana524 6 місяців тому +3

    Amen🤲

  • @subivarghese7168
    @subivarghese7168 5 місяців тому

    Amen Amen Amen

  • @balajicb4732
    @balajicb4732 6 місяців тому +2

    Amen 🙏

  • @user-di1dp9il7q
    @user-di1dp9il7q 4 місяці тому

    Yeshua, always amen to your every words.yes ,lord

  • @sivasaji2508
    @sivasaji2508 6 місяців тому

    ഞാനും എന്റെ കുടുംബവും കർത്താവിൽ നിന്ന് രോഗസൗഖ്യം നേടിയിട്ടുണ്ട്🙏🏻
    എല്ലാ മഹത്വവും ദൈവത്തിന് 🙏🏻🙏🏻

    • @samjose222
      @samjose222 6 місяців тому

      എനിക്ക് ഒരു ജോലിയില്ല ബുദ്ധിയിൽ മനസ്സിൽ എല്ലാം പ്രയാസം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @selinjacob6131
    @selinjacob6131 6 місяців тому

    Appa pithave anugrahikane Amen sthothram Hallelujah

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +1

    ❤സ്തോത്രം ഹല്ലേലുയ 🙏🙏🙏❤️❤️🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +1

    ആമേൻ ആമേൻ ആമേൻ സ്തോത്രം ❤

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +1

    ആമേൻ ❤️❤️❤️🙏🙏🙏🌹

  • @user-jv9sz2vo2n
    @user-jv9sz2vo2n 6 місяців тому

    Amen karthave njagalku puthuvazhikale thurannutharename

  • @anjumary4997
    @anjumary4997 6 місяців тому

    Yeshuve Naan thaamasikkunna vettil ninnum pettennu enikku oru viduthala kittaname, varshagalaayi pirinnu jeevikkunna, naanum, John onnichu jeevikkaan kazhiyaname, Amen

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +1

    ആമേൻ ❤️🙏🌹

  • @sunithasabu9601
    @sunithasabu9601 6 місяців тому +1

    എന്റെ ദൈവം വഴിയാണ്.... 🙏🏻🙏🏻🙏🏻❤