pray hopefully | pastor Tinu George

Поділитися
Вставка
  • Опубліковано 6 кві 2024
  • pray hopefully | pastor Tinu George.
    വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ പ്രാർത്ഥിക്കുന്ന വിഷയത്തിൽ നമുക്ക് പ്രതീക്ഷയും ആവശ്യമാണ് ദൈവത്തിൻറെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും നാം വിശ്വസിക്കേണ്ടതല്ലയോ എന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.

КОМЕНТАРІ • 315

  • @PaulThomas-to1hr
    @PaulThomas-to1hr 2 місяці тому +11

    തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധമാവിനെ എത്ര അതികം കൊടുക്കും യാചിക്കുന്നവർക്കു പ്പെട്ടെന്ന് കൊടുക്കുന്ന ഒരു വരം ആണ് പരിശുദ്ധമാവിനെ

  • @JijiSuni-jd8tv
    @JijiSuni-jd8tv 2 місяці тому +9

    ദൈവമേ ഏറെ നാളുകളായി പ്രാർത്ഥിച്ചിരുന്ന വിഷയങ്ങൾക്ക് മറുപടി തരേണമേ ആമേൻ 🙏🙏🙏

  • @shysonshiju5149
    @shysonshiju5149 11 днів тому

    പാസ്റ്റർ ശാപങ്ങൾ ഒഴിഞ്ഞുപോകാൻ കർത്താവിനോട് അപേക്ഷിക്കണമേ 🙏🙏🙏🙏🙏❤️ ആമേൻ

  • @deepthiappukuttan2364
    @deepthiappukuttan2364 2 місяці тому +14

    ദൈവം എൻ്റെ പ്രർത്ഥന കേൾക്കും

  • @GirijaKumari-dn3ul
    @GirijaKumari-dn3ul 28 днів тому

    കർത്താവെ എന്റെ രണ്ടു ചെവിയും കേൾവി കുറവുണ്ട് അത് കേൾക്കാൻ ഞാൻ എന്നും പ്രാർത്ഥിക്കും ആ പ്രാർത്ഥന കേൾക്കണമേ 🙏🏽🙏🏽🙏🏽🙏🏽

  • @vijitharose
    @vijitharose 2 місяці тому +8

    ദൈവമേ ഞാൻ പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ മറുപടിത്തരേണമേ. ആമേൻ 🙏🙏🙏🙏

  • @shirleykuriakose7628
    @shirleykuriakose7628 2 місяці тому +8

    വളരെ കാലമായ ഈ പ്രാത്ഥനയ്ക്ക് ഇന്നെങ്കിലും മറുപടി തരണമെ വിശ്വാസം വർദ്ധിപ്പിക്കണമെ ആമേൻ🙏🌹🙏🌹🙏❤️

    • @info.gracemediaministry
      @info.gracemediaministry  Місяць тому

      പ്രിയ കർത്താവേ വിശ്വസിക്കുന്നവർക്ക് വേണ്ടി വ്യാപരിക്കുന്ന ദൈവത്തിൻറെ പരിശുദ്ധാത്മാവിൻ്റെ ശക്തി ഈ പ്രിയപ്പെട്ടവരുടെ മേലും അവരുടെ പ്രാർത്ഥനാ വിഷയങ്ങളിലും വെളിപ്പെടേണ്ടത്തിന് പ്രാർത്ഥിക്കുന്നു അവിടുന്ന് അത് ചെയ്യുന്നതിനായി സ്തോത്രം യേശുവിൻ നാമത്തിൽ തന്നെ.

  • @jones7872
    @jones7872 Місяць тому +1

    Amen 🙏 യേശു അപ്പാ എന്നോട് കരുണയുണ്ടാകേണമേ ഞാൻ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽനിന്നും പ്രയാസങ്ങളിൽ നിന്നു എന്നെ വിടുവിച്ചു സഹായിക്കേണമേ 🙏
    എന്നെ സഹായിക്കാൻ മാറ്റാരുമില്ലപ്പാ 🙏🙏

  • @shynisaji3473
    @shynisaji3473 2 місяці тому +6

    യേശു അപ്പാ ഒരുപാട് പ്രതീക്ഷയോട് അപ്പച്ചൻ്റെ പാദപിഠത്തിൽ സമർപ്പിച്ചിരിക്കുന്ന വിഷയങ്ങൾക്ക് ദൈവം അവിടുന്ന് വഴിയും വാതിലും തുറന്നു തരണമേ പിതാവേ❤

    • @info.gracemediaministry
      @info.gracemediaministry  2 місяці тому +2

      ഞങ്ങൾ പ്രാർത്ഥിക്കാം സഹോദരി
      കർത്താവിൽ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുക 🙏🙏🙏

  • @shinysebastian4108
    @shinysebastian4108 2 місяці тому +13

    ആമേൻ. എന്റെ പ്രാർത്ഥനയുടെ മറുപടി നിശ്ചയമായും ദൈവം തരും. നന്ദി യേശുവേ.

  • @subithasubitha49
    @subithasubitha49 2 місяці тому +5

    ഞാനും പ്രതീക്ഷയോടെ ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ ദൈവം എന്നെ കൈവിടില്ല 😥😥🙏🙏🙏

  • @user-db9ip4bh9l
    @user-db9ip4bh9l 2 місяці тому +27

    🙋🙋 അതെ ഞാൻ പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു കർത്താവ് അത്ഭുതം ചെയ്യുമെന്ന് വിശ്വസിക്കുന്നു🙏🙏 ആമേൻ ആമേൻ 🙏 ഈരാകാലങ്ങളിൽ വ്യാപാരമ്പത്തിൽ ഞാനെന്റെ കർത്താവിനെ പ്രാർത്ഥിച്ചിരുന്നപ്പോഴാണ് ഈ മെസ്സേജ് കണ്ടത് 🙋🙏🙋

  • @meenakrishnan6071
    @meenakrishnan6071 Місяць тому +1

    എന്റെ ദേഷ്യം സ്വഭാവം മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @SunithaSunil-nd3qw
    @SunithaSunil-nd3qw 2 місяці тому +7

    എന്റെ നഷ്ടപ്പെട്ട എന്റെ കുടുംബ ജീവിതം ജീവിതം എനിയ്ക്ക തിരിച്ചു തരണമെ അപ്പാ. ഞാൻ നിന്നിൽ പ്രത്യാശയിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അപ്പാ

    • @info.gracemediaministry
      @info.gracemediaministry  2 місяці тому +2

      യേശുവിൻറെ നാമത്തിൽ കുടുംബ ബന്ധങ്ങൾ പുതുക്കപ്പെട്ടെ ആമേൻ 🙏🙏

    • @soniamathew7347
      @soniamathew7347 Місяць тому

      ആമേൻ

    • @shibujohn5988
      @shibujohn5988 Місяць тому

      I am also going through same situation I shall pray for you pray for me also

  • @SunithaSunil-nd3qw
    @SunithaSunil-nd3qw 2 місяці тому +7

    കർത്താവെ ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഇടപെടണമെ

  • @jino401
    @jino401 25 днів тому

    ഞാൻ പ്രേതീക്ഷയോടെ പ്രാർത്ഥിക്കുന്നു. എന്റെ ദൈവം പ്രവർത്തിക്കും. മാനിക്കും. ആമേൻ

  • @jayasree730
    @jayasree730 2 місяці тому +7

    Amen പിതാവേ നിൻറ ഹിതപ്രകാരം ഉള്ള പ്രവർത്തിക്കായീ കാത്ത്രിക്കുന്നൂ സ്തോത്രം ആമേൻ 🙏

  • @sasikalag5853
    @sasikalag5853 2 місяці тому +5

    എന്റെ പ്രാർത്ഥന ക്ക് മറുപടി ലഭിക്കണം പിതാവേ... യേശുവേ എന്റെ മകനെ മുദ്ര യിട്ട് സൂക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ

    • @info.gracemediaministry
      @info.gracemediaministry  Місяць тому

      Isaiah | യെശയ്യാ 54:13
      നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.

  • @jyothiramachandran6151
    @jyothiramachandran6151 Місяць тому

    കർത്താവേ എന്റെ മകൾക്ക് നിന്റെ ഹിതപ്രേകാരം ഒരു ജോലി കിട്ടണമേ

  • @sarammareji763
    @sarammareji763 2 місяці тому +5

    യേശുവേ ഏറെയും നാളായി ജാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അവിടുന്ന് യിടപെടണമേ

    • @info.gracemediaministry
      @info.gracemediaministry  Місяць тому

      യോഹന്നാൻ 11:40
      യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

  • @aleenashyla2641
    @aleenashyla2641 Місяць тому +2

    ഞാൻ പരീക്ഷ നല്ല പോലെ എഴുതാനും. നല്ല റിസൾട്ട് തരണേ ഈശോയെ. ❤️🙏🏻

  • @user-im5ue5lm5f
    @user-im5ue5lm5f 2 місяці тому +6

    ദൈവം അൽഭുതങ്ങളെ പ്രവർത്തിക്കും 🙏🙏🙏🙏🙏🙏

  • @jyothiramachandran6151
    @jyothiramachandran6151 Місяць тому

    എന്റെ മകന്റെ എക്സാം എല്ലാം നല്ല മാർക്കോടെ പാസ്സ് ആകുവാൻ പ്രാർത്ഥിക്കുന്നു 🔥🙏🔥🔥🔥

  • @vincentsakhai8936
    @vincentsakhai8936 Місяць тому +1

    കർത്താവിന്റെ മാറ്റമില്ലാത്ത വചനം
    കേട്ടതിൽ വളരെ സന്തോഷം ആമേൻ 👌സ്തോത്രം.

  • @jyothiramachandran6151
    @jyothiramachandran6151 Місяць тому

    എന്റെ മകന്റെ കാലിന്റെ വളവ് മാറ്റി തരണമേ അബ്ബ പിതാവേ 🙏🙏

  • @user-hw8ir7ie1o
    @user-hw8ir7ie1o Місяць тому

    ഞങ്ങൾ വളരെ പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോവുകയാണ്. ഈ മെസ്സേജ് വളരെ ആശ്വാസവും, പ്രത്യാസയും നൽകി തന്നു 🙏🙏🙏

  • @user-mv1qe5dk2k
    @user-mv1qe5dk2k Місяць тому +1

    യേശുവേ എന്റെ കുഞ്ഞിന്റെ കല്ല്യാണം നടത്താൻ കാശ് ഇതുവരെയും കിട്ടിയില്ല പ്രതീഷ യോടെ പ്രാർത്ഥിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @soniamathew7347
    @soniamathew7347 Місяць тому +4

    പിതാവേ, പരിശുദ്ധമാവിനെ എന്റെ കൂടെ അയക്കണമേ ,എനിക്ക് ഓർമ്മശക്തിയും ബുദ്ധിശക്തിയും തന്നു അനുഗ്രഹിക്കണമേ ,യേശുവേ സ്തോത്രം ഹല്ലേലുയ്യ

    • @info.gracemediaministry
      @info.gracemediaministry  Місяць тому

      Ezekiel | യേഹേസ്കേൽ 36:26
      ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.
      God bless you 🙏🙏

    • @jacobgeorge5963
      @jacobgeorge5963 Місяць тому

      എന്റെ ദൈവമേ പരിശുദ്ധാത്മാവിനെ തരണേ എന്റെ ദൈവമേ പരിശുദ്ധാത്മാവിനെ തരണേ എന്റെ കടബാധ്യത ഏറ്റെടുക്കണം സ്തോത്രം സ്തോത്രം സ്തോത്രം

  • @RobleKJohn
    @RobleKJohn 2 місяці тому +5

    കർത്താവേ എന്റെ എല്ലാ നിയോഗങ്ങളെയും സാധിച്ചു തരണമേ 🙏 ബബിത 🙏

  • @user-mm3ug1lv8p
    @user-mm3ug1lv8p 2 місяці тому +3

    ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഷയത്തിൻമേൽ ഇടപെടണമേ വഴികളെ തുറക്കണമേ ആമേൻ

  • @themoviestudio9839
    @themoviestudio9839 Місяць тому

    പ്രതീഷയോട് പ്രാർത്ഥിക്കുന്നു നഷ്ടപ്പെട്ട സാമ്പത്തീക തിരികെ കിട്ടണേ ലിറ്റി എന്ന യുവതിയോട് ഇടപെടണേ

  • @jasmineeldhose7135
    @jasmineeldhose7135 Місяць тому

    ഞാനും പ്രദീക്ഷയോടെ പ്രാർത്ഥിക്കുന്നു കർത്താവെന്നെ കൈവിടില്ല

  • @gigigeorge275
    @gigigeorge275 2 місяці тому +4

    യേശുഅപ്പച്ച ഞാൻ പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു

  • @SunithaSunil-nd3qw
    @SunithaSunil-nd3qw 2 місяці тому +16

    എന്റെ ജീവിതത്തിൽ നി അത്ഭുതം നടത്തും എന്ന് ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു കർത്താവെ.

  • @sreedevichellapanpillai9550
    @sreedevichellapanpillai9550 2 місяці тому +2

    അബുദാബി കർത്താവെ കൂറേ കാര്യങ്ങളിൽ ഉത്തരം കിട്ടാതെ മനസ്സ് വേദനിക്കുന്നു. എനിക്ക് കർത്താവ് ഉത്തരം തരും പ്രെദേഷ്യയോട് കാത്തിരിക്കുന്നു. യേശൂവേ നന്ദി. ചെയ്ത് നന്മ്മകൾക്ക് എല്ലാം 🙏🙏🙏🙏

  • @sheelad2230
    @sheelad2230 Місяць тому +1

    എന്റെ യേശുവേ സഹായികേണമേ അപ്പാ

  • @shinymathew4705
    @shinymathew4705 Місяць тому +1

    യേശുവേ അപ്പാ എൻറെ കുടുംബത്തിൻറെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി അനുഗ്രഹിക്കണം എൻറെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണം

  • @bimalmachado
    @bimalmachado Місяць тому +1

    Luke 18.27, 1.37,
    There is Nothing impossible for him,

  • @sujasuja5210
    @sujasuja5210 Місяць тому +1

    Ariyamolku puthrafagiyam nalgi angrahikane yesuve sthothrm

  • @user-eu2ec2ou5i
    @user-eu2ec2ou5i 2 місяці тому +12

    ഞാനും പ്രതീക്ഷയോടെ ഞാനും പ്രാർത്ഥിക്കുന്നു. എന്റെ ദൈവം എന്നെ ഒരിക്കലും കൈവിടില്ല😢😢😢🙏🙏🙏

  • @soniamathew7347
    @soniamathew7347 Місяць тому

    യേശുവേ ഒരു ബുദ്ധിമുട്ടും കൂടാതെ ആദ്യത്തെ വട്ടം തന്നെ ക്യാപ് ചെയ്ത് തീർക്കാൻ സാധിക്കണമേ, ലജ്ജിക്കാൻ ഇടവരല്ല കൂടെ ഇരികണമേ യേശുവേ അത്ഭുതം പ്രവർത്തിക്കണമേ ആമേൻ..

    • @info.gracemediaministry
      @info.gracemediaministry  Місяць тому

      Matthew | മത്തായി 9:29
      അവൻ അവരുടെ കണ്ണു തൊട്ടു: “നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.

  • @sumaninan9720
    @sumaninan9720 Місяць тому

    Jnanum പ്രേതീക്ഷയോടു തന്നെ പ്രാർത്ഥിക്കുന്നു അപ്പാ 🙏🙏

  • @anjujagan3521
    @anjujagan3521 2 місяці тому +3

    പ്രതീക്ഷയോടെ പ്രാർത്ഥിക്കുക... ഹല്ലേലൂയാ

  • @sunisaji4545
    @sunisaji4545 2 місяці тому

    Appaa adiyan pratheeshayode prarthikkunnu oru daivapravathi yeshuvinte namathil sambhavikkaname Amen🙏

  • @salythomas2406
    @salythomas2406 Місяць тому +1

    Amen karthave marupady tharane

  • @sandrasamuel27
    @sandrasamuel27 2 місяці тому

    Yes I am with hope in name of Jesus christ.my son coming back to house today.AMEN APPA JESUS

  • @shineythomas8395
    @shineythomas8395 Місяць тому +1

    യേശുവെ ഞങ്ങളുടെ പ്രതീക്ഷയോടെ പ്രാത്ഥിക്കുന്നു

  • @ashnav9353
    @ashnav9353 Місяць тому

    Appaaa enikku aathmaavil aaradhikkan saadhikkane.... Ee dhuuthu enikkullqthayirunnu.... Appaa aamen🙏🙏🙏

  • @achammaluke2004
    @achammaluke2004 21 день тому

    Thank you Pastor.... Praying for you and your ministry 🙏
    Please pray for our ministry and family.

  • @rachelgeorge3219
    @rachelgeorge3219 Місяць тому

    അതെ പ്രതീക്ഷയോടെ ദൈവപ്രവൃത്തിക്കായി കാത്തിരിക്കുന്നു 🙏🏼🙏🏼❤❤❤❤

  • @shyamalashyamala3555
    @shyamalashyamala3555 Місяць тому

    യേശുവേ കടബാരത്താൽ ഞാൻ വളരെ ബുദ്ധിമുട്ടാണ് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു സഹായിക്കണമേ അപ്പാ

    • @info.gracemediaministry
      @info.gracemediaministry  Місяць тому

      2 രാജാക്കന്മാർ 4
      1 പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
      2 എലീശ അവളോടു: ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവൾ പറഞ്ഞു.
      3 അതിന്നു അവൻ: നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുതു.
      4 പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടെച്ചു പാത്രങ്ങളിലൊക്കെയും പകർന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു.
      5 അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടെച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വെച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു.
      6 പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോടു: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോടു: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
      7 അവൾ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊൾക എന്നു പറഞ്ഞു.
      പ്രാർത്ഥിക്കുക ദൈവം അത്ഭുതം പ്രവർത്തിക്കും 🙏🙏🙏

  • @DivyaKumari-tb5kp
    @DivyaKumari-tb5kp 2 місяці тому +5

    ദൈവമേ ഞാൻ പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഇടപെടണമേ

  • @RubyMathew-wt4uv
    @RubyMathew-wt4uv 2 місяці тому

    എന്റെ വിഷയത്തിൽ കർത്താവെത്രയും വേഗം പ്രവർത്തിക്കേണ്ടതിന് ദൈവദാസൻ പ്രാർത്ഥിക്കണം 🙏🏻🙏🏻

    • @info.gracemediaministry
      @info.gracemediaministry  2 місяці тому

      ഞങ്ങൾ തീർച്ചയായും പ്രാർത്ഥിക്കും

  • @user-yl7mw3gt5k
    @user-yl7mw3gt5k Місяць тому

    ദൈവമേ എന്നെ അനുഗ്രഹിക്കണേ

  • @elizabethdaniel5839
    @elizabethdaniel5839 2 місяці тому +3

    പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു... ആമേൻ

  • @sheebathomas7834
    @sheebathomas7834 Місяць тому +1

    ഇപ്പോൾ വേർത്തിക്കേണ്ട ഒരു വിഷയത്തിനായി ഞാൻ ഹാർത്ഥി ക്കുന്നു. അനുകൂല മറുപടി തരണമേ പിതാവേ പ്രാർത്ഥ 1ക്കണമേ . പ്രിയ ദൈവദാസാ

    • @info.gracemediaministry
      @info.gracemediaministry  Місяць тому

      വിശ്വസിക്കുക ദൈവ പ്രവർത്തി വെളിപ്പെടും
      ഞങ്ങളും പ്രാർത്ഥിക്കാം 🙏🙏🙏

  • @lekhaeapen8193
    @lekhaeapen8193 Місяць тому

    Amen 🙏
    My God is sufficient for all my needs. Waiting for his mighty work in my family.

  • @SunithaSunil-nd3qw
    @SunithaSunil-nd3qw 2 місяці тому +1

    എന്റെ പ്രാർഥന യ്ത മറുപടി തരണമെ ഞാൻ പ്രതീക്ഷയോടെ നിന്റ പ്രത്യാശയിൽ കാത്തിരിക്കയാണ് കർത്താവെ

  • @thankammavijayan858
    @thankammavijayan858 2 місяці тому +1

    Amen യേശുവേ njan പ്രതീക്ഷിക്കുന്നു appa അതു സാധിപ്പിച്ചു തരുന്നതിനായി സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏🙏 🤍🤍🤍 Jesus

    • @info.gracemediaministry
      @info.gracemediaministry  2 місяці тому

      യേശു പറഞ്ഞു"നിങ്ങൾ എൻറെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നത് ഒക്കെയും നിങ്ങൾക്ക് ലഭിക്കും"

  • @ashish-wn2jl
    @ashish-wn2jl Місяць тому

    എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും

  • @mariammavarghese9434
    @mariammavarghese9434 Місяць тому +1

    യേശുവേ എന്റെ പ്രാർത്ഥന ക്കു ഉത്തരം അരുളുമാറാകനെ കർത്താവെ

  • @reejapriyan1119
    @reejapriyan1119 Місяць тому

    Amen and amen God bless you and your family and ministry. Please pray for my family.

  • @rinipraveen6002
    @rinipraveen6002 2 місяці тому +1

    Vachanam padikkanulla entea theevramaaya aagraham...
    My God is fulfilling it after 20 years....through you... Tinu brother... 🙏🙏🙏

  • @aleyammajames8597
    @aleyammajames8597 2 місяці тому +2

    Pls pray for my family members salvation 🙏🙏🙏hallelujah

  • @rajimohan5289
    @rajimohan5289 Місяць тому

    എന്റെ മോള് ബിസിനസ് ആണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കണം കുവൈറ്റിലേക്ക് പോകാൻ വേണ്ടി അവിടെ സർട്ടിഫിക്കറ്റ് ഇതുവരെ അവര് കൊടുത്തിട്ടില്ല ദില്ലിയിലാണ് പഠിപ്പിച്ചു പഠിച്ചത്

  • @nimmyappus333
    @nimmyappus333 28 днів тому

    Daivame enneyum ente familyeyum anugrahikaname

  • @manju3337
    @manju3337 Місяць тому

    Karthave njan ange paithal.Need bodily healing myself.Renew my mind Lord.

  • @alexparumoottil2642
    @alexparumoottil2642 Місяць тому

    Ente nashtapetta ellam Yeshu thannu Anugrahikkum puurna Vishwasam undu

  • @sarithasg1040
    @sarithasg1040 2 місяці тому

    Appaaa...
    Enne balappeduthaname..
    Njan thakarnnu appa...

  • @shibujohn5988
    @shibujohn5988 Місяць тому

    Praying to God for the reunion of my family with great hope

  • @rajeswariradha9094
    @rajeswariradha9094 Місяць тому

    njanum pratheeshayode kathirikunnu entemakanu orujolikittan njngal orupad budhimuttilanu pasted njngalkuvendi prarthikaname amen

  • @WikkyThug-zv4vk
    @WikkyThug-zv4vk Місяць тому

    Amen.. Amen 🙏എന്റെ appaaa തക്കാസമയത്താണ് ഞാൻ ഇതു കേൾക്കുന്നത് എന്റെ ഏറ്റവും അടുത്ത friend ഇപ്പോൾ തലച്ചോറിൽ cancer ബാധിച്ചു hospital ൽ അഡ്മിറ്റാണ് വൈദ്യശാത്രം കൈവിട്ട ഈ സമയത്തു എന്റെ യേശു അത്ഭുതം ചെയ്യുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു 🙌amen.. Amen. Amen. എന്റെ appaaaa😢😢😢😢hallelujah 🙌🙌🙌

    • @info.gracemediaministry
      @info.gracemediaministry  Місяць тому +1

      മരിച്ച് നാറ്റം വച്ച ലാസറിനെ ഉയർപ്പിച്ച ഞങ്ങളുടെ ദൈവമേ ഈ ക്യാൻസർ രോഗത്തിൽ നിന്ന് വിടുവിക്കുവാൻ അങ്ങേക്ക് കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു കർത്താവേ ഒരു അപൂർവ്വകാര്യം ചെയ്യണമേ. മനസ്സലിയണമേ യേശുക്രിസ്തുവിൻ നാമത്തിൽ പ്രാർത്ഥിക്കുന്നു സൗഖ്യമാക്കേണമേ പിതാവേ ആമേൻ 🙏🙏🙏

    • @WikkyThug-zv4vk
      @WikkyThug-zv4vk Місяць тому

      @@info.gracemediaministry amen.. Amen 🙏🙌🙌

  • @leelafrancis1786
    @leelafrancis1786 2 місяці тому +1

    Pradheekshayode prartheikunnu

  • @rejigeorge7456
    @rejigeorge7456 Місяць тому

    Yent Yeshu Appacha njan yent Appachenod prethishyod prarthikuva

  • @elsyabraham6526
    @elsyabraham6526 Місяць тому

    Glory to God. Hallelujah 🙏🏽🙏🏽
    Very blessed message. God bless you pastor.

  • @jyothiramachandran6151
    @jyothiramachandran6151 Місяць тому

    കർത്താവെ ഈ സഭയേയും സഭ കുടുംബത്തെയും ടിനു ബ്രദറിനെയും കുടുംബത്തെയും കർത്താവെ നിന്റെ കരങ്ങളിൽ തരുന്നു അപ്പാ കണ്മണിപോൽ കാത്തു പരിപാലിക്കണമേ 🔥🔥🙏🙏🔥🔥🔥

  • @selinvarghesemathew8561
    @selinvarghesemathew8561 2 місяці тому +1

    Amen..May it happen in my family

  • @dipinaalin4386
    @dipinaalin4386 2 місяці тому +2

    പ്രേതിക്ഷയോടെ, പ്രാർത്ഥിക്കുന്നു

  • @elsammamathew1440
    @elsammamathew1440 2 місяці тому +1

    Amen. Waiting for God's reply.

  • @meenakrishnan6071
    @meenakrishnan6071 Місяць тому

    കർത്താവിന്റെ നാമത്തിൽ എനിക്ക് സമാ 3:48 ധാനവും സന്തോഷം ആയി എനിക്ക് മുന്നോട്ട് പോകാൻ കഴിയുന്നത് എന്റെ കർത്താവിന്റെ കൃപ ഒന്ന് കൊണ്ട് മാത്രം ആണ് ആമേൻ 🙏

  • @KunjattaMol
    @KunjattaMol 2 місяці тому +1

    Appa njan predishayodu kathirikkunnu praise the Lord 🙏🙏🙏🙏🙏🙏ente name Renjini Gowri 🙏🙏🙏🙏 amen amen amen

  • @susanbiju6520
    @susanbiju6520 Місяць тому

    Ente sahodarikku vendi prathikkunnu pratheeshayode.avalude brest ile thadippu ente karthavnodulla prathanayal avan illathakkane

  • @bimalmachado
    @bimalmachado Місяць тому +1

    Praise The Lord,

  • @user-im5ue5lm5f
    @user-im5ue5lm5f 2 місяці тому +1

    Sothram appa 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥

  • @dance11682
    @dance11682 Місяць тому

    എന്റെ ജീവിതത്തിൽ ഓരോ നിമിഷവും അദ്‌ഭുതം ചെയ്യുന്ന എന്റെ യേശു അപ്പാ.... എന്റെ മകളുടെ പത്താം ക്ലാസ്സിലെ result വരുമ്പോൾ അപ്പൻ അദ്‌ഭുതം ചെയ്യുമെന്നും മറ്റുള്ളവരുടെ മുൻപിൽ മാനിക്കും എന്നും ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariammageorge8046
    @mariammageorge8046 Місяць тому

    I believe in you have mercy on us amen 🙏🏿 ❤❤❤❤❤

  • @jancyjoseph1457
    @jancyjoseph1457 Місяць тому

    Please pray for my family 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @susanrajan9906
    @susanrajan9906 2 місяці тому +1

    Praise the lord. Amen🙏

  • @jessyjohn2015
    @jessyjohn2015 2 місяці тому

    Thank you Brother for this meaningful message.
    Halleluiah! Halleluiah! Halleluiah!
    Amen.

  • @sobhanaps7569
    @sobhanaps7569 Місяць тому

    കർത്താവെ ഞാൻ പ്രതീഷയോടെ പ്രാർത്ഥിക്കുന്ന കാര്യ എനിക്ക് നൽകേണമേ ഞാൻ കാത്തിരിക്കുന്നു ആമേൻ അപ്പാ 🙏🙏🙏🙏🙏

  • @jamesg66
    @jamesg66 2 місяці тому +1

    Karthave ente prathanak marupadi tharaname amen amen amensthothrom thothrom thothromhalleluah

  • @annammathomas1581
    @annammathomas1581 2 місяці тому +1

    Praise the lord dear pastor. Very powerful and practical message . Thanking God for you.🙌🙌❤️

  • @susanabraham8081
    @susanabraham8081 26 днів тому

    YES......LORD......HOPEFULLY WE PRAY.......AMEN.....AMEN....AMEN.....

  • @aldrinejoebai2262
    @aldrinejoebai2262 2 місяці тому +1

    Praise the Lord

  • @user-kc1ph7dw5v
    @user-kc1ph7dw5v 2 місяці тому +1

    Sabathikaviduthaltharaname

  • @appu5058
    @appu5058 2 місяці тому +1

    Ante yesuve ante alla niyoganjalum samarpichu prarthikunnu kaividaruthe appa

  • @appu5058
    @appu5058 2 місяці тому +1

    Prathishayode prathikkunnu oru marupadi tharaname amen 🙏🙏🙏

  • @user-bs9qj6hx1l
    @user-bs9qj6hx1l Місяць тому

    🙏🙏🙏കരുണ തോന്നണമേ 🙏🙏🙏

  • @user-zq7cp8ly1l
    @user-zq7cp8ly1l 2 місяці тому +1

    ഞങ്ങളുടെ സഭക്ക് വേണ്ടി പ്രവര്‍ത്തിക്കണമെ ദൈവമെ

    • @info.gracemediaministry
      @info.gracemediaministry  2 місяці тому

      യേശു പറഞ്ഞു"ഞാൻ എൻറെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല"

  • @libiabey1960
    @libiabey1960 Місяць тому

    Appa njan chila vishayagalkku vendi prethishayode kathirikkunnu. Marupady vegathil ayakkaname. 🙏