ഇത് ഞാൻ ഉണ്ടാക്കി ട്ടോ... 👌👌👌എല്ലാർക്കും ഒത്തിരി ഇഷ്ട്ടായി 👌. സാധാരണ അരിപൊടി വാട്ടി കൊഴച്ചാണ് ഉണ്ടാകാറുള്ളത്.. ഈ വീഡിയോ കണ്ടപ്പോ ഒന്ന് ട്രൈ ചെയ്തതാ അടിപൊളി 👌👌👌പണിയും വേഗം തീർന്ന്.tnkz 🤝
@@rafsha8515 mm. ഞങ്ങൾ മലപ്പുറം (പൊന്നാനി കുറ്റിപ്പുറം ). 😜എന്തായാലും സംഭവം അടിപൊളി യാ.. ഞാനും ഈ ചാനൽ അങ്ങനെ എപ്പോഴും കാണാറില്ല.. യാദൃക്ഷികമായി കണ്ടതാ.. 😊
@@Sajnanoushadsajnanoush3689 🥰👍മലപ്പുറം നെയ് പത്തിരി ഉണ്ടാകുന്നത് കാണാറുണ്ട് പൊരിച്ച പത്തിരി ഞങ്ങളെ നാട്ടിൽ നെയ്പത്തിൽ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാക്കുന്ന രീതി ചെറിയ ഒരു മാറ്റം 😁. എന്നാലും പൊരിച്ച പത്തിരി കുറച്ചു റിസ്ക്കുള്ള പണിയ ☺️
കുറച്ചു അരി ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം ആ അരിയും അതിൽ തേങ്ങ യും ചെറിയ ജീരകവും പെരും ജീരകവും ഉള്ളിയും ചേർത്ത് തരി തരി ആയി അരച്ച ശേഷം അതിലേക്ക് കുറച്ചു അരിപൊടി ചേർത്ത് മിക്സ്ക്കിയാമതി അതാണ് മൊത്തം അരിപൊടി എടുക്കുന്നതിനേക്കാൾ ടൈസ്റ്റ് 🥰

😍😍😍👍വെളുത്തുള്ളി വേണ്ട ഇത്ത നെയ്പത്തിരിക്ക് ടൈസ്റ്റ് മാറും.
No ട്രൈ ചെയ്തു നോക്കൂ.. 👌👌👌ഞാനും അങ്ങനെ യാ വിചാരിച്ചത് but 👌👌👌👌
@@Sajnanoushadsajnanoush3689 ☺️കണ്ണൂർ ഭാഗത്ത് നെയ്പത്തിൽന് ആരും അങ്ങനെ വെളുത്തുള്ളി ചേർക്കാറില്ല 👍
@@rafsha8515 mm. ഞങ്ങൾ മലപ്പുറം (പൊന്നാനി കുറ്റിപ്പുറം ). 😜എന്തായാലും സംഭവം അടിപൊളി യാ.. ഞാനും ഈ ചാനൽ അങ്ങനെ എപ്പോഴും കാണാറില്ല.. യാദൃക്ഷികമായി കണ്ടതാ.. 😊
@@Sajnanoushadsajnanoush3689 🥰👍മലപ്പുറം നെയ് പത്തിരി ഉണ്ടാകുന്നത് കാണാറുണ്ട് പൊരിച്ച പത്തിരി ഞങ്ങളെ നാട്ടിൽ നെയ്പത്തിൽ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാക്കുന്ന രീതി ചെറിയ ഒരു മാറ്റം 😁. എന്നാലും പൊരിച്ച പത്തിരി കുറച്ചു റിസ്ക്കുള്ള പണിയ ☺️
വെളുത്തുളയും ചെറിയ ജീരകം6വണ്ട
😜👍🏼❤️💔🤍🕊️
തേങ്ങയിൽ ചെറിയ ജീരകം, വെളുത്തുള്ളി നമ്മൾ ഇടാറില്ല 😍ട്ടോ
Njangal perum jeerakam cheriyulli patta ennivayaanu thengayil cherkkaaru (kannur)
✅💔
Pattambi style neypathil adipoli
Thathaa ingine kodippikalle
ചുവന്ന ഉള്ളി ഇട്ടാൽ മതി
സൂപ്പർ ഉമ്മ .. ഞാൻ ആദ്യമായാണ് നിങ്ങളുടെ വിഡിയോ കാണുന്നത് .. നിങ്ങളുടെ സ്ഥലം എവിടെയാണ് ...ഇനി നിങ്ങളുടെ ബാക്കി വിഡിയോ കാണട്ടെ ❤
Pattambi
Super ❤❤❤
അടിപൊളി
കുറച്ചു അരി ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം ആ അരിയും അതിൽ തേങ്ങ യും ചെറിയ ജീരകവും പെരും ജീരകവും ഉള്ളിയും ചേർത്ത് തരി തരി ആയി അരച്ച ശേഷം അതിലേക്ക് കുറച്ചു അരിപൊടി ചേർത്ത് മിക്സ്ക്കിയാമതി അതാണ് മൊത്തം അരിപൊടി എടുക്കുന്നതിനേക്കാൾ ടൈസ്റ്റ് 🥰
😍താങ്കൾ കണ്ണൂർ ആണോ
Uiyl
Njanum inganeyaa n neypathil maav aakal njan kannur
@@rashach7295
To
Njan kannur njanum inganeyanu undaakkaruadipoli tasta
Super
Umma❤😊
👍👍👍സൂപ്പർ 😘😘😘
Super🎉🎉🎉
വാങ്ങിയ putt podiyan
Super,🤤
Thank you 😊
👌👌👌💓
സൂപ്പർ
, സുപ്പർ ഉമ്മ' നന്നായിട്ടുണ്ട. '
❤❤🎉🎉 സൂപ്പർ ❤🎉 സൂപ്പർ 🎉🎉
❤
സൂപ്പർ
Super ❤❤❤❤
❤❤
❤❤