Це відео не доступне.
Перепрошуємо.

അമ്മയുടെ ആഗ്രഹം കൊണ്ടാണ് ഞങ്ങൾ ഇവിടെ നിക്കുന്നത് | Mallika Vasantham @50 | Indrajith | Prithviraj

Поділитися
Вставка
  • Опубліковано 17 лют 2024
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #mallikasukumaran #indrajithsukumaran #prithvirajsukumaran

КОМЕНТАРІ • 166

  • @KaumudyMovies
    @KaumudyMovies  5 місяців тому +97

    രാജുവിന്റെ അവസ്ഥ കണ്ട് എനിക്ക് സങ്കടം തോന്നി : ua-cam.com/video/XhhpqgaHAvk/v-deo.html

  • @mpaul8794
    @mpaul8794 5 місяців тому +571

    കേരളത്തിലെ അമ്മമാർക്ക് ഒരു role model ആണ് മല്ലികാമ്മ . മക്കൾക്ക്‌ space കൊടുക്കുന്ന വകതിരിവുള്ള അമ്മ ❤

    • @siyas...........9203
      @siyas...........9203 5 місяців тому +7

      അമ്മമാർക്ക് മാത്രമല്ല അമ്മായി അമ്മമാർക്കും...❤️

    • @mpaul8794
      @mpaul8794 3 місяці тому

      @@siyas...........9203 അമ്മ എന്ന് പറഞ്ഞപ്പോ ഉദ്ദേശിച്ചത് അമ്മായിയമ്മയെ തന്നെയാണ്. 👍👍👍 കാലം പുരോഗമിച്ചിട്ടും പുരോഗതിയില്ലാത്ത വർഗം 😡😡😡😡😡

  • @BabuBabu-mr2ld
    @BabuBabu-mr2ld 5 місяців тому +824

    ഇന്ദ്രാ....... വർഷങ്ങൾക്ക് മുമ്പ് ഒരമ്മ തന്റെ രണ്ട് മക്കളെ മലയാള സിനിമക്ക് ഇന്റർ ഡ്യൂസ് ചെയ്ത ഒരു ഫങ്ഷൻ ഓർമ്മ വരുന്നു..... നിശ്ചയദാർഡ്യമുള്ള ഒരമ്മയുടെ ശക്തമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു അത് അന്ന് ആ അമ്മ മലയാള സിനിമക്ക് പരിചയപ്പെടുത്തിയ രണ്ട് വ്യക്തികൾ പാഴായില്ല രണ്ടും ഫലവത്തായി

    • @user-ec8zy9bf1g
      @user-ec8zy9bf1g 5 місяців тому +1

      ഇന്ദ്രേട്ടനെ ഒന്നു കാണാൻ പറ്റുമോ

    • @krishnasurya3632
      @krishnasurya3632 5 місяців тому

      😂😂😂

    • @maheswarts7823
      @maheswarts7823 5 місяців тому

      ലിങ്ക് ഉണ്ടോ

    • @rejigeorge2958
      @rejigeorge2958 4 місяці тому

      ലിംഗം ഉണ്ട്

  • @FRQ.lovebeal
    @FRQ.lovebeal 5 місяців тому +221

    *മക്കൾ ഉണ്ടായ പോര ഇത് പോലെ ഉള്ള മക്കളായി വളരണം ❤വളർത്തണം ❤മല്ലിക മ്മ ❤പ്രിത്വി ❤ഇന്ദ്രജിത് ❤*

  • @SindhuSindhu-qp7mh
    @SindhuSindhu-qp7mh 5 місяців тому +182

    എത്ര തിരക്കുണ്ടെങ്കിലും നിങ്ങൾ രണ്ടു പേരും അമ്മ കാണാൻ ആഗ്രഹിക്കുമ്പോൾ ഓടി അരികിൽ എത്തണേ 🙏🙏🙏

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 5 місяців тому +261

    മല്ലികാമ്മ u r great ഒരുപാട് struggle നേരിട്ടിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് അതിന്റെ result ആണ് ഇപ്പോൾ മക്കളിലൂടെ യും മല്ലിക എന്ന് persional ആയും ഒക്കെ താങ്കൾ നല്ല ഒരു നിലയിൽ നിക്കുന്നത് all the best

  • @kalavijai5773
    @kalavijai5773 5 місяців тому +106

    Touching words! അമ്മേടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് ഞാനും കരഞ്ഞു പോയി ❤
    She is great🙏

  • @VipinFabi-so6sv
    @VipinFabi-so6sv 5 місяців тому +380

    അമ്മയുടെ രണ്ടു മക്കളും അമ്മ ആഗ്രഹിച്ചത് പോലെ ✨ ഇതെല്ലാം ദൈവ നിശ്ചയം ആയിരിക്കും 🙏🥰

    • @a-train90
      @a-train90 5 місяців тому +2

      they reached here cuz of their talent

    • @sakeenayusuf-kc3th
      @sakeenayusuf-kc3th 5 місяців тому

      Satyam❤​@@a-train90

    • @kuvallamvlogs
      @kuvallamvlogs 4 місяці тому

      ❤മല്ലികാമ്മ 👍 സ്നേഹം മാത്രം 💕❤

  • @universalcompany1363
    @universalcompany1363 5 місяців тому +194

    First time I seen Prithviraj going to cry in public 😢😮

  • @mukundank3203
    @mukundank3203 5 місяців тому +90

    Sri. ഇന്ദ്രജിത് സുകുമാരൻ മനോഹരമായി സംസാരിച്ചു. ഓർമ്മകൾ അയവിറക്കി നന്ദി പൂർവ്വം സംസാരിച്ചു നല്ല നിരീക്ഷണത്തോടെ.
    അഭിനന്ദനങൾ

    • @jamesku9141
      @jamesku9141 5 місяців тому

      Your father had left behind a good amount to lead a decent life and therefore nothing great about it. Many daily wagers have left this world leaving only heavy debt but with determination and perseverance theirs wives have given good education to the children despite chill penury and that is what is laudable. This is a conglomeration of snobs just to display ostentatiously

    • @mukundank3203
      @mukundank3203 5 місяців тому

      A lady in the society after the demise of her husband will have to suffer for rearing up her children in proper way. The version that the low income persons with much determination is greater than Mallika sukumaran. may happen in certain cases.
      On the other hand some persons with much aasets and also low income groups can't rear up their children in proper way. There fore the resources,ie. financial back ground is not the solecriterion for a lady. Their determination and strong desire are also the reasons. Smt. Mallika sukumaran attainded her strong desire and fulfilled her ambitions in reariring up her children. and made them in prestiagous postions. As a mother she is great and keeps excellency.

  • @aebelsam3057
    @aebelsam3057 5 місяців тому +230

    കിടിലൻ 2 മക്കൾ

  • @Sayis46
    @Sayis46 5 місяців тому +144

    Prithvi Indrajith ❤❤😊

  • @ourprettyzain7905
    @ourprettyzain7905 5 місяців тому +88

    Vow, This is amazing👌👌👌💯💯💯💯💯💯💯..... She deserve it.... ❤❤❤❤... Mallikamma with makkals, she surely be proud and happy...thanks for this award and remembrance.. I saw her in Mathrubhumi program, she was a genius and active in all arts.... Hope mallikamma is happy with her makkals, but she missed her heart beat, suku chettan presence in this auspicious occasion 😢...

  • @adilym6255
    @adilym6255 5 місяців тому +25

    മല്ലിക ചേച്ചി ഉയിർ 👍♥️♥️.. സുകുമാരൻ ചേട്ടൻ മരിച്ചു കിടക്കുമ്പോൾ കണ്ട ആ അമ്മയും മക്കളും ഇങ്ങനെ കണ്ടതിൽ ♥️♥️♥️♥️w

  • @Vsf75
    @Vsf75 5 місяців тому +101

    അമ്മയുടെ സ്നേഹത്തിന്റെ കൂടെ നിങ്ങൾ ഉണ്ടെങ്കിൽ ആ സ്നേഹം മനസ്സിലാക്കി അമ്മയോടൊപ്പം ഞങ്ങളും ഉണ്ട് ആ മക്കളും ആ കുടുംബത്തിന് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും എല്ലാ അമ്മമാർക്കും ദീർഘായുസ്സ് നേരുന്നു മക്കളോടൊപ്പം മനസ്സമാധാനത്തോടുകൂടി ജീവിക്കാൻ കഴിയട്ടെ..

  • @vava10-zs2nm
    @vava10-zs2nm 5 місяців тому +60

    ഏറ്റവും പണം ഉണ്ട് കിയ സിനിമ നടൻ സുകുമാരൻ ആണ്‌ ഇപ്പോഴും ഖത്തർ വലിയ ബിസിനസ്‌ മകള് വേണ്ടി സമ്പാദിച്ച സിനിമ നടൻ മാർ ഇല്ല

  • @ashikpm1196
    @ashikpm1196 5 місяців тому +22

    Indrajith is the most talanted actor

  • @AshibaRaheema
    @AshibaRaheema 5 місяців тому +63

    ആക്ടർ ആയിട്ടല്ല അമ്മയുടെ മക്കൾ ആയിട്ടാണ് പ്രിത്വി ഇന്ദ്രജിത് സംസാരിച്ചത് 👌

  • @ushashinoj
    @ushashinoj 5 місяців тому +40

    Gems of മലയാളം industry ❤️

  • @mohammednaseeb5067
    @mohammednaseeb5067 5 місяців тому +48

    prithvi kk അമർ ൻ്റെ look thirich കിട്ടിയ പോലെ 😅

  • @anshuanshuKollam
    @anshuanshuKollam 5 місяців тому +15

    Amma അതാണ് ശക്തി❤️❤️❤️❤️

  • @nirmalachacko8034
    @nirmalachacko8034 5 місяців тому +5

    അമ്മയുടെ കാൽ ചുവട്ടിലാണ് മക്ക ളുടെ സ്വർഗം. ജീവിത്തിൽ ഏറ്റവും , വലിയ സ്വത്ത് മാതാപിതാക്കളാണ്

  • @sindhuanil4036
    @sindhuanil4036 5 місяців тому +7

    നല്ല മക്കൾ.. രണ്ടു പേർക്കും നല്ലതു വരട്ടെ.. ❤❤❤❤❤നിങ്ങളെ നന്നായി വളർത്തിയ ആ അമ്മക്ക് ദീർഘായുസുണ്ടാവട്ടെ ❤❤❤❤❤

  • @ashiashiquefa9528
    @ashiashiquefa9528 5 місяців тому +39

    മല്ലിക ചേച്ചീ.... 🔥💜

  • @prithvirajfangirl2285
    @prithvirajfangirl2285 5 місяців тому +14

    അമ്മയുടെ വിജയമാണ് നമ്മൾ കാണുന്ന 2 മക്കൾ ❤️❤️

  • @user-he7tf5yi3w
    @user-he7tf5yi3w 5 місяців тому +18

    ഒരു അമ്മയുടെ കടമയാണ് മക്കളെ നല്ലത്പോലെ വളർത്തുക എന്നത് നിങ്ങളുടെ ചെറുപ്പത്തിലേ അച്ഛൻ നഷ്ടംപെട്ടു. പിന്നെ അമ്മയും മക്കളും നിങ്ങളെ അമ്മ നല്ല മക്കളായി വളർത്തി.. അത് ഒരു അമ്മയുടെ കടമയാണ് 🌹🌹🌹

  • @aslam353
    @aslam353 5 місяців тому +9

    മല്ലികാമ യുടെ ഭാഗ്യമാണ് ഈ മക്കൾ 🥰🥰👍🏻👍🏻❤❤

  • @malabiju1980
    @malabiju1980 5 місяців тому +34

    Indrajit superb speech...

  • @agimathew5766
    @agimathew5766 5 місяців тому +16

    She is a great personality . I respect and love her . She is a gold model for girls and women’s ❤❤❤❤

  • @ngopikrishnan
    @ngopikrishnan 5 місяців тому +61

    Proud of you Indrijith and Pradwi .🙏🙏

  • @akhilaanilkumar1582
    @akhilaanilkumar1582 5 місяців тому +12

    Ettavum proud aaya oramma 2 makkale valarthi avarethavunna ettavum top aaya placil ethicha oramma hats off mallikamma

  • @kvsurdas
    @kvsurdas 5 місяців тому +8

    ഏതായാലും ഒരു മോൻ നല്ല അഭിനേതാവായല്ലോ?
    അമ്മ ഭാഗ്യവതിയാണ്❤❤❤❤
    വേറൊരാൾ ഒരു ഡയറക്റ്ററും...

    • @redwings9894
      @redwings9894 5 місяців тому +5

      2 perum very good actors aanu

  • @user-mf2ej5lo7c
    @user-mf2ej5lo7c 5 місяців тому +6

    My favourite superstar Indrajith..❤

  • @faizafami6619
    @faizafami6619 5 місяців тому +11

    The way Prithvi sitting like a small boy❤❤❤❤

  • @ninikitchen743
    @ninikitchen743 5 місяців тому +4

    Ee ammayude kannu neer sherikkum manassilaakunnund ..sneham...sneham

  • @hentrypereira6928
    @hentrypereira6928 5 місяців тому +8

    കരുത്തുള്ള അച്ഛന്റെ കരുത്തരായ രണ്ടു മക്കൾ , അമ്മയെ സ്നേഹിക്കുന്ന ഈ മക്കളിൽ നിന്നും ഒരമ്മയ്ക്ക് ഇതിൽ കൂടുതൽ എന്തു വേണം. 🌹

  • @being_anson
    @being_anson 5 місяців тому +12

    Prithvi 😍♥️ indran😍♥️

  • @kunjambujoppu1785
    @kunjambujoppu1785 5 місяців тому +5

    Ntho a ammayude amayude kannu nanajappo sangadam vannu randu nalla makke malayala cinemaykku samanicha amma❤❤❤

  • @rroosshhaann7777
    @rroosshhaann7777 5 місяців тому +56

    Gifted with two gems

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 5 місяців тому +32

    രണ്ട് മക്കൾ 🔥🔥❤️❤️

  • @linjay08
    @linjay08 5 місяців тому +30

    Lucky mother , to have 2 strong supporting sons .

  • @shahinaskp1000
    @shahinaskp1000 5 місяців тому +17

    Mashaallah ❤❤ indrajith soope ammaye manasilakiya makan ❤❤❤Ammayk deergayus nakate

  • @manjukumar6801
    @manjukumar6801 5 місяців тому +24

    അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ പോരാളി 🙏🙏🙏

  • @jubimathew3169
    @jubimathew3169 5 місяців тому +16

    This guy is handsome just like his brother

  • @shadrachgeorge108
    @shadrachgeorge108 5 місяців тому +17

    Thank you, Mallika ma'am...for gifting us two absolute gems of Mollywood, Prithvi and Indrajith ❤❤

  • @Rayyan_world27
    @Rayyan_world27 5 місяців тому +10

    Powerful lady mallika sukumaran ❤

  • @farooquefrk8204
    @farooquefrk8204 5 місяців тому +4

    Great human being..mallika sugumaran 👍🏻

  • @GokulKumar-hm9gb
    @GokulKumar-hm9gb 5 місяців тому +9

    Prithvi look🔥🔥🔥🔥🔥🔥🔥🔥🔥👌👌👌👌

  • @bvgreyami
    @bvgreyami 5 місяців тому +4

    I love this beautiful.gesture of Indraith as he told Amma is always gold for her boys nothing special he told bur I wish her Mallika Sukumarn a beautiful year ahead 😍😍👍👍

  • @FRM477
    @FRM477 5 місяців тому +11

    മല്ലികാമ്മ ❤️❤️

  • @Aswathyy907
    @Aswathyy907 5 місяців тому +20

    Bhagyum cheytha amma❤🎉

  • @mpaul8794
    @mpaul8794 5 місяців тому +20

    Mallikammakku umma. Othiri Othiri Ishtam ❤

  • @manjushaaneesh9846
    @manjushaaneesh9846 5 місяців тому +35

    ❤❤❤❤ bhagyamulla ammayaanuuu malikaamma❤❤

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 5 місяців тому +10

    Proud mom 🙏🏻🙏🏻🙏🏻

  • @rockingstar781
    @rockingstar781 5 місяців тому +57

    0:40 Amarettan alle ath

    • @AKGaming-ie7sx
      @AKGaming-ie7sx 5 місяців тому +5

      💯Sathyam

    • @deepakt65
      @deepakt65 5 місяців тому

      പത്തു തലയാ ഇവന്. തനി രാവണൻ..

    • @blu9747
      @blu9747 5 місяців тому +2

      Pangalii❤

    • @parvathymenon90
      @parvathymenon90 5 місяців тому +1

      Yeah ❤

  • @mehul_anilkumar
    @mehul_anilkumar 4 місяці тому +1

    Rajuvettan indrajithettan 💞

  • @shahinahajeed9232
    @shahinahajeed9232 5 місяців тому +3

    ഇഷ്ട്ട നടൻ ഇന്ദ്രജിത്ത്❤️❤️

  • @muhsinajamshad6896
    @muhsinajamshad6896 5 місяців тому +14

    enikk mallikammaye kaanumbo asooya thonnunnu.nalla 2 makkale

  • @Senorita_853
    @Senorita_853 5 місяців тому +20

    Enth program aayalum matti vech ithil participate chyuka ennanth ningalude kartavyam aanu allathe visa varatatinte peril ivdirikkunu ennu parayunatinod njn yogikunillaaa

    • @Meghipk23
      @Meghipk23 5 місяців тому +14

      E film shooting ennu parayumbol etra perude time, location okke nokkanam enno

    • @annaalina616
      @annaalina616 5 місяців тому +3

      Film shoot നമ്മുടെ ഇഷ്ടത്തിനി മാറ്റി വെക്കാവുന്ന ഒന്നല്ല.നേരത്തെ പറഞ്ഞു വെച്ചിരിക്കുന്ന നടി നടന്മാരുടെ date,location rent ഇങ്ങനെ പലതും ഉണ്ട്.വിദേശതായത് കൊണ്ട് അവർ മുൻകൂട്ടി അനുമതി വാങ്ങിയ Government കാര്യങ്ങളുമുണ്ടാവും.നമ്മുടെ നാട് പോലെയല്ല ,strict ആണ് അവിടെ.

  • @venuvenugopalnair1898
    @venuvenugopalnair1898 5 місяців тому +18

    Mam. Strong

  • @jensaragesh9823
    @jensaragesh9823 5 місяців тому +2

    ഇന്ദ്രജിത് 🥰🥰🥰. പൂർണിമ 🥰🥰🥰.

  • @naseeraot3976
    @naseeraot3976 5 місяців тому +1

    Malligamma നമ്മുടെ muthalle ❤️

  • @nykk812
    @nykk812 5 місяців тому +2

    Sukumaran nalla assaloru vadakkanayirunnuuu...aa anthassundu...

  • @RhyshWorld
    @RhyshWorld 5 місяців тому +8

    Kai il cash ullavark easy ayi jeevikkam bt kai il pathu paisa illatha husband nashtapetta sreekagl orupad struggle chaithu life il success akunnu avar orkkumbol ithok enth

  • @musthafamusthu485
    @musthafamusthu485 5 місяців тому +24

    Good luck,

  • @mts23188
    @mts23188 4 місяці тому

    indran and prthwi endu nannayitanu ivar malayalam samsarikkunnad , just wow

  • @GC-wt4fl
    @GC-wt4fl 5 місяців тому +2

    Well raised, boys! Great parents, Mallika Sukumaran❤❤❤

  • @shilpakrishnan4504
    @shilpakrishnan4504 5 місяців тому +8

    Ingane aaayirikkanam oru ammayum ammayum ammoommayum niswarthatha aaya oru aal

  • @JITHIN_
    @JITHIN_ 2 місяці тому

    INDRAJITH ❤❤❤❤❤

  • @sheelanandini5046
    @sheelanandini5046 5 місяців тому +1

    I just loves this wonderful family of Sukumarqn sir. May God be with them always.

  • @praveenpillai2365
    @praveenpillai2365 5 місяців тому +6

    Mallika ji❤

  • @nirmalachacko8034
    @nirmalachacko8034 5 місяців тому +2

    she is the role Model of all women

  • @jayaramchandran8056
    @jayaramchandran8056 5 місяців тому +1

    Indrajith downtoearth personality 🎉🎉🎉❤❤❤❤❤❤❤

  • @sahalnv7032
    @sahalnv7032 5 місяців тому +2

    Prithwiraj amar akbar look😊

  • @subhashv6604
    @subhashv6604 8 днів тому +1

    Aromal ❤

  • @gg-ij2rz
    @gg-ij2rz 5 місяців тому +13

    എന്തൊരു ഭാഗ്യവതി ആണ് മല്ലിക

  • @Hana_Hidha
    @Hana_Hidha 5 місяців тому +4

    Amma❤️makkal❤️

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 5 місяців тому

    Sri.Indrajeet & Sri.Prwidhiraj ,
    Both of you are highly lucky and blessed.
    Go ahead .

  • @user-zf6md9lr3m
    @user-zf6md9lr3m 5 місяців тому

    എല്ലാത്തിനും ഉപരി എല്ലാവരും ബഹുമാനിക്കേണ്ട വ്യക്തിത്വം സുകുമാരൻ സാറിൻ്റേതാണ്'........പൃത്ഥി തന്നെ പറഞ്ഞിട്ടുണ്ട് അച്ഛൻ ഞങ്ങൾക്ക് പുസ്തകങ്ങളുടെ ശേഖരം തന്നെ ഒരുക്കിയിരുന്നു എന്ന്....മല്ലികാസുകുമാരനും പറഞ്ഞിരുന്നു....പൈസ അനാവശ്യമായി ചിലവഴിക്കാതെ'....സ്ഥലങ്ങളും കെട്ടിടങ്ങളും ഒക്കെ ശ്രീ സുകുമാരൻ വാങ്ങിയിട്ടത് കൊണ്ട് നല്ല സഹായകമായിതീർന്നു എന്ന്..മാതൃകയാക്കേണ്ട കുടുംബം🙏

  • @rejimathewrichureji4d393
    @rejimathewrichureji4d393 5 місяців тому +1

    Mallikamme❤❤ karayalle❤❤

  • @HappySad547
    @HappySad547 5 місяців тому +1

    Sukumaran must be feeling proud of his wife for the achievements of his sons❤❤❤

  • @user-pv1nq1un5i
    @user-pv1nq1un5i 5 місяців тому

    Mallika Chechiye othiri ishttamanu ❤❤❤❤❤❤❤❤

  • @bibinchacko4971
    @bibinchacko4971 5 місяців тому

    Indrajith❤❤❤❤❤

  • @sakkeena7606
    @sakkeena7606 5 місяців тому

    Mallikaamma arogyathode dheergayussode irikkatte Masha allah❤🥹🙌

  • @babypenakam3972
    @babypenakam3972 4 місяці тому

    Prithvi ,Indran ,love you dears❤❤

  • @Spinko7128
    @Spinko7128 5 місяців тому +3

    Voice is far stronger and dynamic than pritvi

  • @kriya862
    @kriya862 5 місяців тому

    നല്ല അമ്മ 🌹ഇഷ്ടം 🌹

  • @ShahulHameed-gu1ir
    @ShahulHameed-gu1ir 5 місяців тому

    Kannu niranju mallikama❤

  • @dinanadh4594
    @dinanadh4594 4 місяці тому

    KK2❤

  • @shameertvm8204
    @shameertvm8204 5 місяців тому +12

  • @Molly-kv9be
    @Molly-kv9be 4 місяці тому

    😪❤❤🌹അഭിനന്ദനങ്ങൾ ആശംസകൾ

  • @kavitham8993
    @kavitham8993 5 місяців тому

    Great parent

  • @siju3634
    @siju3634 5 місяців тому +6

    ❤❤❤

  • @user-iq5pg2lu1t
    @user-iq5pg2lu1t 4 місяці тому

    Dignified controlled talk

  • @leenapremraj1728
    @leenapremraj1728 5 місяців тому +1

    Awesome

  • @AmanFaiz-cg1qo
    @AmanFaiz-cg1qo 5 місяців тому

    Super mother❤❤❤

  • @lightmagic3559
    @lightmagic3559 5 місяців тому +4

    👏👏👏👏

  • @user-bm3lz3pz4i
    @user-bm3lz3pz4i 5 місяців тому

    Sir great

  • @sabusworld9095
    @sabusworld9095 5 місяців тому +9

    ❤️❤️

  • @stranger644
    @stranger644 5 місяців тому

    Ingne aavanm oro makkalum 🥰