ആഗോളമേ അങ്കലാപ്പെന്തിന്, അറിയില്ലേ ഈ 'സാസ്ത്ര അജ്ഞ'രെ?!(Vizhinjam port, Trivandrum)

Поділитися
Вставка
  • Опубліковано 13 жов 2024
  • SEPTEMBER 26 2024 DAY 388

КОМЕНТАРІ • 79

  • @saseendrakumark6628
    @saseendrakumark6628 18 днів тому +8

    വിഴിഞ്ഞം മദർ പോർട്ടിനോട് വളരെ താല്പര്യം കാണിക്കുന്ന ബഹുമാനപ്പെട്ട മെഡിറ്റെരെനിയൻ ഷിപ്പിങ് കമ്പനിക്ക് സ്നേഹം നിറഞ്ഞ ആയിരം ആയിരം അഭിനന്ദനങ്ങൾ.

    • @viswanathansubramaniam3634
      @viswanathansubramaniam3634 18 днів тому

      First of all, the port/shipping related charges prevailing now in Vizhinjam may be enhanced to the level of Columbo's charges. Then we can wait for the MSC ships to come

    • @anilps5513
      @anilps5513 18 днів тому

      ​@@viswanathansubramaniam3634 keep waiting.

  • @rajasekhar1517
    @rajasekhar1517 18 днів тому +13

    നിങ്ങൾ എല്ലാരും അറിഞ്ഞോ...
    കേന്ദ്രം കേരളത്തോട് കപ്പൽ നിർമ്മാണ ശാലക്ക് വേണ്ട proposal കൊടുക്കാൻ പറഞ്ഞപ്പോൾ ഇന്ന് ഒരു reply കൊടുത്തിട്ടില്ല... വേണ്ട എന്ന് ആണ് തീരുമാനം... ഇതിനെതിരെ നമ്മൾ ഒരു നിവേദനം കൊടുക്കണം...
    ഇപ്പോൾ എങ്ങനുണ്ട് നമ്മുടെ ചക്കാര്....പാർട്ടിക്കാർ ഇതിനു സമാദാനം പറഞ്ഞേപറ്റു

  • @dilipkhan6630
    @dilipkhan6630 17 днів тому

    Really informative and sincere. Thank you.

  • @krishnanansomanathan8858
    @krishnanansomanathan8858 18 днів тому +5

    Shipyard ന്റെ അനുബന്ധമായി drydock കൂടിയേ തീരൂ.

  • @roysebastian8572
    @roysebastian8572 18 днів тому +18

    നമുക്ക് ഒരു ഷിപ്പിയർഡ് വേണ്ടി ഒരുമിച്ചാലോ? ഏലിയാസ് സാർ മുൻകൈ എടുക്കണം, വിഴിഞ്ഞം പോർട്ട്‌ പോലെ, മറ്റൊരു മികച്ച പ്രൊജക്റ്റ്‌ നാടിനുവേണ്ടി, നാട്ടുകാർക്കു വേണ്ടി.... നമുക്ക് ഒരുമിക്കാം, ഏലിയാസ് സാറിന്റെ നേതൃത്വത്തിൽ 🙏🙏🙏🙏🙏🙏🙏🙏

    • @lathaphilip5540
      @lathaphilip5540 18 днів тому

      But we had to get a chief minister like October.

  • @fazilfaizal8844
    @fazilfaizal8844 18 днів тому +11

    തിരുവനന്തപുരത്ത് എന്ത് പദ്ധതി വന്നാലും തിരുവനന്തപുരതത്ത്കാരല്ലാത്ത കപട പ്രകൃതി സ്നേഹികൾക്കും കുത്തി തിരുപ്പുകാർക്കും വല്ലാത്ത ചൊറിച്ചിലാണ് ,അതിന് മറ്റൊരു ഉദാഹരണം മാണ് ലുലു മാളിനെതിരെ കൊടുത്ത കേസുകൾ.😅😅

    • @mathewjoseph193
      @mathewjoseph193 17 днів тому

      ഒന്നു കൂടി അന്വേഷിക്ക്

  • @prakashk.p9065
    @prakashk.p9065 18 днів тому +3

    പൂവാറിൽ കപ്പൽ നിർമ്മാണത്തോടൊപ്പം Dry dock ആകാം.തൊഴിൽ സാദ്ധ്യത കൂടുതൽ. അറ്റകുറ്റപ്പണിൾ നിയമപരമായ ആവശ്യം.നെയ്യാറുണ്ട്,ഒരു കനാൽ തമിഴ് നാട്ടിലേയ്ക്ക്. കരാർ നിലവിലില്ല. ദ:കൊറിയ,സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാൾ സാധ്യത കൂടുതൽ.

  • @lejojraj5782
    @lejojraj5782 17 днів тому

    👏👏👏❤️💐👌👍

  • @nandhakumar5360
    @nandhakumar5360 17 днів тому

    🙏

  • @bimalkumar-wq4iw
    @bimalkumar-wq4iw 18 днів тому

    Thank you MSC

  • @krishnanansomanathan8858
    @krishnanansomanathan8858 18 днів тому +2

    ആ ശാസ്ത്രജ്ഞന്മാർ ഇപ്പോഴും സജീവമാണ്. സാമാദ്രോഹികൾ.

  • @krishnanansomanathan8858
    @krishnanansomanathan8858 18 днів тому +2

    MSC ക്ക്‌ ഒരു വലിയ നമസ്കാരം.

  • @madhupurushothaman3936
    @madhupurushothaman3936 17 днів тому

    Those who have agitated against Vizhinjam port are anti nationals. NIA should enquire & book them & put them behind bars.

  • @sankarkayamkulam
    @sankarkayamkulam 17 днів тому

    There is a mistake @12.:19 timeline .

  • @AFLAHKMKM
    @AFLAHKMKM 17 днів тому

    ❤❤

  • @rajasekhar1517
    @rajasekhar1517 18 днів тому +10

    വല്ലാര്പാടം വിഴിഞ്ഞതിന്റെ പ്രാധാന്യം മറികടന്നും സീനിയരിറ്റി മറികടന്നും ആണ് രാഷ്ട്രീയക്കാരും ലോബ്ബികളും tvm വിരോധികളും ചേർന്ന് അവിടുത്തെ port നിർമ്മിച്ചത്...
    ഇപ്പോൾ ട്രയൽ റണ്ണിൽ പോലും
    വല്ലാര്പാടത്തെ അപ്രസക്തം ആക്കിയിരിരിക്കയാണ് വിഴിഞ്ഞം.. Tvm ജില്ലയിൽ ഉള്ള ചില വ്യക്തികൾ തന്നെ പള്ളിയുടെ നേതൃത്വത്തിൽ പോർട്ടിനു എതിരായി പ്രവർത്തിച്ചു.. ഇപ്പോൾ അവർ ഒരു ജോലിക്കായി
    അദാനിയുടെ വാതിൽകൽ കൈകൂപ്പി നില്കുന്നു..
    വല്ലാര്പാടത്തിനു പകരം അന്ന് വുഴിഞ്ഞം വന്നിരുന്നെങ്കിൽ കേരളം മറ്റൊരു സിങ്കപ്പൂർ ആയി കഴിഞ്ഞിരുന്നെന്നെ.... 🙏... മഹാകഷ്ടം... 🙏🙏🙏

    • @josebonifaceka6812
      @josebonifaceka6812 18 днів тому +3

      Cochin handles 9 lakh boxes pa and does not require your alms

    • @rajasekhar1517
      @rajasekhar1517 18 днів тому +5

      ​@josebonകളി മാറിയത് അറിഞ്ഞില്ലേ... ഇനി വീഴിഞ്ഞത് വന്നു ചരക്കുകൾ കൊണ്ടുപോകേണ്ടിവരും... ലോകം മുഴുവൻ അവിടെ വരുമ്പോൾ നിന്റെ കൊച്ചു കൊച്ചി അവിടെ എപ്പോ എത്തിയെന്നു ചോദിച്ചാൽ മതി 😀ifaceka6812

    • @nitheeshskumar9206
      @nitheeshskumar9206 17 днів тому

      ​@@rajasekhar1517💯

  • @Anamika-thanbi
    @Anamika-thanbi 18 днів тому +4

    sir, Latest news....
    ship building clusters to come up in five states..... including KERALA...says port minister Sonowal🚢👍

    • @akshays7021
      @akshays7021 18 днів тому

      Source onnu sent cheyo article or something

    • @Anamika-thanbi
      @Anamika-thanbi 18 днів тому

      @@akshays7021 googilil 'ship building clusters in india' ennu type cheytha mathi👍

    • @nitheeshskumar9206
      @nitheeshskumar9206 18 днів тому

      ua-cam.com/video/hg2na8y8SGI/v-deo.htmlsi=ztqPDcPKVhhvE69o

  • @jayachandrans4564
    @jayachandrans4564 18 днів тому +2

    വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ പുതിയ തന്ത്രങ്ങളോടെ
    തിരുവനന്തപുരത്തെ തകർക്കാൻ ശ്രമങ്ങളുമായി വരും. രാഷ്ട്രീയത്തെ മറയായും ഒരു മാധ്യമമായുമാണ് ഇതു വരെ പ്രവർത്തിച്ചത്. ഇതൊരു ഗവേഷാർഹമായ വിഷയമാണ്.

    • @nitheeshskumar9206
      @nitheeshskumar9206 18 днів тому

      ua-cam.com/video/hg2na8y8SGI/v-deo.htmlsi=ztqPDcPKVhhvE69o

  • @jojugeorge1319
    @jojugeorge1319 18 днів тому

    Sir
    Good Morning
    This way things will work,
    try to ......? development.
    Sir
    Must continue talk.
    Thanks.

  • @sankarkayamkulam
    @sankarkayamkulam 17 днів тому

    Hello 388

  • @KennyFernandesKadayilParambil
    @KennyFernandesKadayilParambil 18 днів тому +1

    Kilimanjaro is in Africa, the new capital of Indonesia is Nusantara !

  • @ElizabethL-v1j
    @ElizabethL-v1j 18 днів тому +2

    ലോകത്തിലെ മറ്റു കടൽ പോലെയല്ല വിഴിഞ്ഞത്തിലെ കടൽ എന്ന് ഇവർ പറയാൻ സാദ്ധ്യതയുണ്ട്....😂

  • @baijuratnaswamy
    @baijuratnaswamy 18 днів тому +1

    ഏലിയാസ്. സാർ. വേറെ. ഒരു. ചേർത്തല. ക്കാരൻ. ഒരു. യു tubeഡിബറ്റർ. ടിജി മോഹൻദാസ്. പുതിയ. തള്ളി. marikakal😢

  • @alphonsaavarachan2341
    @alphonsaavarachan2341 18 днів тому

    Methanol ship order kochi shipyardnu kitty ennu news undallo

  • @Anamika-thanbi
    @Anamika-thanbi 18 днів тому +1

    Sir, Kendra sarkar is preparing new ship building policy 👍....they are planning to incentive green fuel ships....

  • @MohanaChandran-hw4ui
    @MohanaChandran-hw4ui 18 днів тому

    ⚓⚓⚓👍👍👍❤️🇮🇳

  • @ls.creations_3574
    @ls.creations_3574 18 днів тому

    🎉❤

  • @Joseph-thomas-z3n
    @Joseph-thomas-z3n 18 днів тому

    Thank you Sir!

  • @krishnanansomanathan8858
    @krishnanansomanathan8858 18 днів тому

    നമസ്തേ

  • @dr.p.sureshkumar689
    @dr.p.sureshkumar689 18 днів тому +1

    അവാർഡ് അല്ല അടി കൊടുക്കണം

  • @josebonifaceka6812
    @josebonifaceka6812 18 днів тому +1

    Not even a truck driver of theLcs employed by Ap Any say

    • @Goku-or8zv
      @Goku-or8zv 17 днів тому

      @@josebonifaceka6812 neee evideyum undalee.. oru maryadak English poyi padikedo

    • @nitheeshskumar9206
      @nitheeshskumar9206 17 днів тому

      നി ഇത് എന്ത് തെങ്ങയാടാ.. ഉവ്വേ പറയുന്നത്

  • @krishnanansomanathan8858
    @krishnanansomanathan8858 18 днів тому +2

    ഇപ്പോഴും പള്ളിക്കാർ ഒളിഞ്ഞും തെളിഞ്ഞും തുറമുഖthe എതിർക്കുന്നു.

  • @Anamika-thanbi
    @Anamika-thanbi 18 днів тому

    Good news
    After chahabar.... India to build ports in Sri Lanka and Bangladesh 👍...it will help our vizhinjam also

  • @krishnanansomanathan8858
    @krishnanansomanathan8858 18 днів тому

    ശാസ്ത്രജ്ന്മാർ അല്ല സാസ്ത്രജ്ഞാന്മാർ ആണ്.

  • @jagajyothi9554
    @jagajyothi9554 18 днів тому

    ❤❤❤❤❤❤
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🎉

  • @npchacko9327
    @npchacko9327 18 днів тому

    ❤Now listening Previous History behind the Cruel Ajenda against Vizhinjam Port.❤
    Hearty Congratulations😂❤😂

  • @josebonifaceka6812
    @josebonifaceka6812 18 днів тому +1

    Spilling tox in against kochi is the only task this guy does
    1 Csl has seven of Hq campusus from mumbai tokolkatta and makes an pa profit of1700 crores and tvm was not considered because of non svaibity of raw material
    Aand has no history of maritime
    2.koch bix busines is only25 percent and it's revenue comes mostly from other exim
    business from lng to cruise
    Tvms only business is transhipment at9 follar pet box may come some50 crores pm
    How came the huge 8888 crore capital expenditure It will be bankrupted soon
    Not even one fisherman is employed by Ap They still live in cement shacks
    4..Not even one box of caego is produced
    Any say parochialist

    • @babup6446
      @babup6446 18 днів тому +2

      All the best. Let your dream come true

    • @Goku-or8zv
      @Goku-or8zv 18 днів тому +1

      Keep crying 😂

    • @josebonifaceka6812
      @josebonifaceka6812 18 днів тому +1

      IUt is you who is going to cry
      Once Kolachal comes it will be
      Swansong

    • @babup6446
      @babup6446 18 днів тому +2

      @@josebonifaceka6812 Colachel should also come, Another Container port is in Kannur is going to happen. We would like to see Quilon. Alleppey and Beypore പോര്‍ട്ട് restore it's glory. Not petty minded guys like you.

    • @Goku-or8zv
      @Goku-or8zv 17 днів тому

      @@josebonifaceka6812 lol. You seems like jejifrancis

  • @jagajyothi9554
    @jagajyothi9554 18 днів тому

    🎉Msc 🎉
    🎉🎉🎉

  • @josew202
    @josew202 18 днів тому +1

    ചേട്ടാ വിവരക്കേട് മാത്രം വിളിച്ചു പറയല്ലേ. കെനിയ യുടെ തലസ്ഥാനം നൈറോബി ആണ് എന്ന് ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്നുണ്ട്. അത് വളരെ വലിയ ഒരു സിറ്റിയും ആണ് ജിനീ (അത് എഴുതുന്നത് Guinea ) എന്ന ഒരു കൊച്ചു സ്ഥലം വെസ്റ്റ് ആഫ്രിക്കയിൽ ഉണ്ട് അതിന്റ തലസ്ഥാനം ആയിരിക്കും താങ്കൾ പറഞ്ഞ കോനാക്രി.

    • @anoopmr2772
      @anoopmr2772 18 днів тому

      Da kizhanga elias sir guinea ennanallo paranjathu. Conakry guineayude capital aada manda allathe keniyayude alla. Ninte kili poyo

    • @nitheeshskumar9206
      @nitheeshskumar9206 18 днів тому +4

      ടാ മണ്ട രാജ്യങ്ങളുടെ ക്യാപിറ്റൽ,സിറ്റി ഇതാണോ ഇവിടുത്തെ പ്രഷ്‌ണം.ഗൗരവമായ കാര്യങ്ങൾക്ക് ഇടയിൽ വന്ന പിശക് അല്ലെ.മാനം ഇടിഞ്ഞു വീഴുന്ന കാര്യം ഒന്നും അല്ലല്ലോ പറഞ്ഞത്....

    • @sunilpt-do1uv
      @sunilpt-do1uv 18 днів тому

      Conakry is capital of Guinea

    • @lukosecherian473
      @lukosecherian473 18 днів тому +1

      ❤​@@nitheeshskumar9206

    • @kunjumonm5674
      @kunjumonm5674 17 днів тому +1

      സത്യം പറയെഡാ നീ ആ ജെജി ഫ്രാൻസിസ് അല്ലേ?😂?

  • @nitheeshskumar9206
    @nitheeshskumar9206 18 днів тому

    ❤❤