ഇന്ന് ബുധനാഴ്ച്ച, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്!!

Поділитися
Вставка
  • Опубліковано 5 жов 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #kesterhits
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

КОМЕНТАРІ • 65

  • @user-krishnajith
    @user-krishnajith 3 місяці тому +3

    യേശുവേ മാതാവേ ഇന്നത്തെ കടം വീട്ടാൻ വഴി കാണിച്ചു തരേണമേ പിതാവേ

  • @jayadavid6293
    @jayadavid6293 3 місяці тому +4

    എന്റെ അമ്മേ മാതാവേ എന്റെ രോഗങ്ങളെല്ലാം സുഖപ്പെടുത്തേണമേ ഞങ്ങൾക്കുവേണ്ടി അത്‍ഭുതം പ്രവർത്തിക്കേണമേ 🙏🙏🙏🙏🙏

  • @valsammasebastian9853
    @valsammasebastian9853 3 місяці тому +4

    അമ്മേ മാതാവേ എല്ലാവിധ ഒറ്റപ്പെടലുകളിൽ നിന്നും നിരാശയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ🙏😭🌹

  • @shinyantony2477
    @shinyantony2477 3 місяці тому +5

    അമ്മേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു. 🙏🙏🙏🙏🙏

  • @milanvarghese5333
    @milanvarghese5333 3 місяці тому +2

    അമ്മേ മാതാവേ ഞാൻ എഴുതിയ Exam പാസാകാൻ അനുഗ്രഹിക്കേണമേ

  • @SaijuAswathy
    @SaijuAswathy 3 місяці тому +2

    അമ്മേ എന്റെ മാതാവേ എന്റെകുടുബത്തേക്കത്തോളാണ് ❤❤❤❤❤അമ്മേ മാതാവേ ❤❤❤❤

  • @jayadavid6293
    @jayadavid6293 3 місяці тому +3

    എന്റെ യേശുവേ എന്റെ അമ്മേ 11ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 3 місяці тому +3

    എന്റെ ഈശോയെ എന്റെ അമ്മേ 29 ന് നടക്കുന്ന പരീക്ഷ യിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @AleyammaP.M-c5q
    @AleyammaP.M-c5q 3 місяці тому +3

    അമ്മേ എന്റെ ആമീൻ 🙏🙏🙏🙏🙏❤️❤️❤️അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏❤️🙏

  • @akshayr3297
    @akshayr3297 3 місяці тому +1

    യേശുവേ എന്നെ രക്ഷിക്കേണമേ വെപ്രാളം പരവേശം ബുദ്ധിമുട്ടുന്ന എനിക്കുവേണ്ടി എല്ലാരും പ്രാർത്ഥിക്കണേ

  • @TressVwilliams
    @TressVwilliams 3 місяці тому +1

    മക്കളെ പഠിപ്പിക്കണമേ പ്രാത്ഥിക്കാൻ കൃഭ നല്കണമേ

  • @RekhaGeorge-ry9qy
    @RekhaGeorge-ry9qy 3 місяці тому +2

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏

  • @minijohn7348
    @minijohn7348 3 місяці тому +2

    Amme mathave ente kudumbathe kaathukollaname

  • @beenabeena6086
    @beenabeena6086 3 місяці тому +2

    എന്റെ അമ്മ എന്റെ മകൾക്ക് രണ്ട് സെന്റ് സ്ഥലം അവിടെ ഒരു ഭവനം പണിയാനും അമ്മേ മാതാവേ സഹായിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ മാറാൻ അനുഗ്രഹിക്കട്ടെ.

  • @mollybaby1063
    @mollybaby1063 3 місяці тому +1

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം കുടുംബത്തിന്റെആചാരം അനുസരിച്ചു നടത്താൻ കൃപയുണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 3 місяці тому +3

    അമ്മേ 6 ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നൽകി ജോലി നൽകി മക്കളെ അനുഗ്രഹിക്കേണമേ.. അവരുടെ കൂടെ ഉണ്ടാവേണമേ.. കാത്തോളണേ 🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 3 місяці тому +1

    എന്റെ മാതാവേ എനിക്ക് മൈക്രോ ലോൺ അടയ്ക്കാൻ ഒരു മാർഗ്ഗവുമില്ല അമ്മേ എനിക്ക് ഒരു വഴി കാണിച്ചു തരണേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹

  • @shinyantony2477
    @shinyantony2477 3 місяці тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ... ജെസ്റ്റിൻന്റെ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏joel ന്റെ അഡ്മിഷൻ ശരിയാക്കി തരണേ 🙏🙏🙏🙏

  • @anjusyam9468
    @anjusyam9468 3 місяці тому +1

    അമ്മേ മാതാവേ പണയം എടുത്ത് കൊടുക്കാൻ ഒരു വഴി കാണിച്ചു തരണേ. ജോലിക്ക് തിരിച്ചു പോകാൻ സാധിക്കണേ 😢 ജോലി നഷ്ട്ടപെടരുതെ ആമേൻ ആമേൻ ആമേൻ 🙏

  • @TajuDeen-mx5ks
    @TajuDeen-mx5ks 3 місяці тому +1

    Amen Amen 🌹🙏🙏🙏🙏🙏♥️

  • @deepthiputhuval5061
    @deepthiputhuval5061 3 місяці тому

    എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിന് കൂട്ടായിരിക്കണമേ

  • @abiyaphilipose-1100
    @abiyaphilipose-1100 3 місяці тому

    amme mathave ente kudumbathe kathu kollane ente brotherinu oru veedu nalkaname Amen 🙏🏻

  • @theodosiamaria745
    @theodosiamaria745 3 місяці тому

    Jesus bless me and give me Your Holy Spirit and make me whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘

  • @LeenaVL-cs9mq
    @LeenaVL-cs9mq 3 місяці тому

    അമ്മേ മാതാവേ എന്നെയും മക്കളെയും കാത്തുകൊള്ളണേ. എന്റെ പനി mattane. 6 ന്ന് നടക്കുന്ന എക്സാം ന്ന് വിജയം തരണേ

  • @sicilysunny8552
    @sicilysunny8552 3 місяці тому +1

    Amen🙏🙏

  • @chinnammajose1904
    @chinnammajose1904 3 місяці тому

    Amme madhave kudumba samadhanam tharene amen

  • @AkhilAAnu-xl5bk
    @AkhilAAnu-xl5bk 3 місяці тому

    Amma mathave alla vitha masigamayum sharirigamayum ulla rokagalil ninnum swkkiyam thannu anugrahikkanaiiiiii amma iiii

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 місяці тому +1

    അമ്മേ മാതാവേ എൻ്റെ മകൾ ഒരു മാസമായി ഒരു ഇൻ്റേൺഷിപ്പ് പ്രോജക്ട് ചെയ്യുന്നു. അമ്മേ മാതാവേ അവളുടെ മെറിറ്റിൽ അത് കിട്ടുന്നില്ല.അമ്മേ സഞ്ചാരി മാതാവേ അമ്മ ഇന്ന് ബാംഗ്ലൂർ IISc യിലെ ലാബിൽ ആര്യ മോൾക്ക് വേണ്ടി ആ experiment ചെയ്ത് കറക്ട് ഇൻൻസിറ്റി യി ൽ (500 ) ചെയ്തു നൽകാൻ സന്തോഷത്തോടെ കൃപ നൽകണമേ.❤

  • @v.cfrancis6027
    @v.cfrancis6027 3 місяці тому

    . അമ്മ മാതാവേ നിഹാ മോളുടെ പനി ചുമയും മാറണമേ പ്രീമായുടെ കൈ വേദന മാറണമേ🙏🙏

  • @beenamk1627
    @beenamk1627 3 місяці тому

    Amme mathave Eante prayer kelkkaname
    Amen 🙏🙏🙏❤️

  • @indiranair5037
    @indiranair5037 3 місяці тому

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ സുദീപ് വിവാഹം എത്രയും പെട്ടന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ എൻ്റെ വീടും വസ്തുവും എത്രയും പെട്ടെന്ന് വിറ്റു ഞങ്ങളുടെ കടങ്ങൾ വീട്ടി തരണേ മാതാവേ സ്വസ്തി ആമേൻ

  • @simonabraham9645
    @simonabraham9645 3 місяці тому

    Amme mathave ente kadabharam neekki samadanam tharename 💔😢👏🙏✝️🌷🌹

  • @ElizabethSebastian-m2n
    @ElizabethSebastian-m2n 3 місяці тому

    അമ്മേ മാതാവേ കരാറുകരനോട് ഞങ്ങൾ മോശമായി സംസാരിക്കാൻ ഇടവരുത്തല്ലേ 🙏🙏🙏🙏🙏

  • @anujoseph6785
    @anujoseph6785 3 місяці тому

    Màthave eniku nalla joli tharaname

  • @mollyjoseph2843
    @mollyjoseph2843 3 місяці тому

    Amne mathave ente monte marriage nadathi anugrahikkaneme

  • @ancyjerry
    @ancyjerry 3 місяці тому

    Ente amme mathave 13 nu nadakunna exam pass aki tharaname🙏🙏🙏

  • @ancyjerry
    @ancyjerry 3 місяці тому

    Yokhikalayi kazhiyunna ellavareyum anugrahikaname 🙏🙏

  • @theodosiamaria745
    @theodosiamaria745 3 місяці тому

    Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 3 місяці тому +1

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @sindhuvikram6124
    @sindhuvikram6124 3 місяці тому

    ഈശോയെ അമ്മേ ഇന്നെന്റെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ കൈവിടല്ലേ അമ്മേ കടം കാരണം ഒരു സമാധാനവുമില്ല കടക്കാരുടെ ഭീഷണിയും കൊണ്ടു പേടിയാവുന്നു അമ്മേ ഇന്ന് കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ ഈശോയെ ഈശോയെ ആമേൻ 🙏🙏🙏🌹🌹🌹🙏🙏🙏🙏

  • @renjinik81
    @renjinik81 3 місяці тому

    മാതാവേ ഒരെ ഒരു ആവശ്യം ആണ് ഞാൻ അങ്ങയുടെ മുന്നിൽ വയ്ക്കുന്നത് ഈ ഞാൻ ഇരിക്കുന്ന സ്ഥാപനത്തിൽ നിന്നും 1000 രൂപയ്ക്കു ഇന്ന് കച്ചവടം നടത്തി തായോ... 🙏🏻🙏🏻🙏🏻അനുഗ്രഹ മാതാവേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @valsammaboby6396
    @valsammaboby6396 3 місяці тому

    Amme mathave ende admission yathoru difficult koodathe positive response tharane

  • @chinnammajose1904
    @chinnammajose1904 3 місяці тому

    Amme madhave Fidel collegesamerpikunnu amme 30 clas thudanguthirurekthathal samrekshikaname

  • @somachacko6109
    @somachacko6109 3 місяці тому

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @anniejames2915
    @anniejames2915 3 місяці тому

    Pla pray for my sons🙏🙏🙏

  • @ancyjerry
    @ancyjerry 3 місяці тому

    Rokhikalayi kazhiyunna jancy aunty ye anugrahikaname 🙏🙏

  • @jessysabu5687
    @jessysabu5687 3 місяці тому

    Amme ente kadangal vedane

  • @johnkumar5633
    @johnkumar5633 3 місяці тому

    Amen

  • @jacobjoben2406
    @jacobjoben2406 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elsyk2120
    @elsyk2120 3 місяці тому

    Jesus have mercy on your children Anup sebastian and Tincy Jesus cleanse them with your precious blood Jesus give them fruits and gifts of your Holy spirit Amen Hallelujah 🙏🙏🙏

  • @elsyk2120
    @elsyk2120 3 місяці тому

    Jesus bless your children Anil Varghese and Ebine Rose Jesus if it is your will give them IT field a good job in New Zealand Amen Hallelujah 🙏🙏🙏

  • @minecraftgamers1581
    @minecraftgamers1581 3 місяці тому

    🙏

  • @anithaesbal9182
    @anithaesbal9182 3 місяці тому

    Amma mathave enta vasthu 27 lakhs nu kachodam aakaname

  • @boban66666
    @boban66666 3 місяці тому

    ❤️

  • @maryvc562
    @maryvc562 3 місяці тому

    Entamathava entakuku vinta cough and cafaket ellam mayttitharanama give her strength to act in the movie David

  • @Mercyjohnson-x2c
    @Mercyjohnson-x2c 3 місяці тому

    Avemaria 🔥🔥🔥🔥🔥🔥🔥🌷🌷🌷🌷🌷🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🔥🔥🔥🔥🔥🔥

  • @jacobjoben2406
    @jacobjoben2406 3 місяці тому

    Dear Jesus kindly Bless Our Family members AND Save Us From Devil Spirit AND Give Us Pease In Our Family members 🙏
    Dear Jesus kindly Bless Our Children For Pray 🙏 AND Study Well
    Dear Mother Mary AND St Joseph Kindly Pray for Our Family members For PrayingAndWilling To go To Church

  • @SarithaM-y3f
    @SarithaM-y3f 3 місяці тому

    Hindi Amma Sugam Praveen

  • @amalkichu4546
    @amalkichu4546 3 місяці тому

    😢🙏🏻🙏🏻

  • @Kunjamma-v6h
    @Kunjamma-v6h 3 місяці тому

    Enteammemonntjivitamsukamakanameammen

  • @JosephPA-ld1od
    @JosephPA-ld1od 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹☝️🌹🌹🌹🌹

  • @jessythomas7539
    @jessythomas7539 3 місяці тому

    |ennathe exam

  • @sabusuni-sl7hj
    @sabusuni-sl7hj 3 місяці тому

    Amen❤❤❤❤