Marimayam | Episode 389 - Romantic couple ! | Mazhavil Manorama

Поділитися
Вставка
  • Опубліковано 27 кві 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Romantic couple ! Watch full episode of Marimayam.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 2,2 тис.

  • @Godsownmedia
    @Godsownmedia 5 років тому +2946

    സത്യശീലൻ : മലയാള സിനിമ ഉപയോഗിക്കാൻ മറക്കുന്ന വിസ്മയ സൂര്യൻ 😍💙💚

  • @ramyapp4268
    @ramyapp4268 5 років тому +3342

    പെണ്‍കുട്ടികള്‍ക്ക് ഇത്രയും നന്നായി നല്ലൊരു ഉപദേശം നല്കാന്‍ ഈ പരിപാടിക്കു സാധിച്ചിട്ടുണ്ട്. ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി.

    • @najeeb.v
      @najeeb.v 5 років тому +29

      അതാണ്.. ഇവര് നൈസായി കാര്യം അവതരിപ്പിച്ചു

    • @rajeedkannur3654
      @rajeedkannur3654 5 років тому +3

      RAMYA PP yad

    • @saidalisaidalik8762
      @saidalisaidalik8762 5 років тому +22

      എന്നാലും പടിക്കൂല പെൺകുട്ടികൾ

    • @shinastech2437
      @shinastech2437 5 років тому +1

      RAMYA PP അതേ മാം

    • @anaskader1907
      @anaskader1907 5 років тому +2

      Very good message

  • @prasaddohaprasad7537
    @prasaddohaprasad7537 5 років тому +551

    രണ്ടര മണിക്കൂറുകൊണ്ട് ഒരു സിനിമക്ക് പറയാൻ പറ്റാത്ത കാര്യം എത്ര സിമ്പിൾ ആയിട്ടാണ് മറിമായം ടീം കൈകാര്യം ചെയ്തത് ......സത്യശീലൻ ശരിക്കും കഥാപാത്രമായി ജീവിക്കുന്നു .....Supper episode

  • @thukaramashetty1155
    @thukaramashetty1155 3 роки тому +260

    സ്ക്രിപ്റ്റ് നല്ലതായാലും മോഷമായാലും മറിമായത്തിലെ അഭിനേതാക്കൾ ആ എപ്പിസോ ഡിനെ 101% വിജയിപ്പിക്കും

  • @moviespot5124
    @moviespot5124 5 років тому +4372

    *മറിമായം യൂട്യൂബിൽ മാത്രം കാണുന്നവർ ഇവിടെ ലൈക്‌-

  • @user-oi6cq7gi2i
    @user-oi6cq7gi2i 5 років тому +851

    സത്യശീലൻ ഒരു അച്ഛന്റെ റോൾ വളരെ ബംഗിയായി അവതരിപ്പിച്ചു .......👍👍👍👍👌👌👌👌

  • @faisalkuttan4053
    @faisalkuttan4053 5 років тому +142

    മണികണ്ഠൻ പട്ടാമ്പി (സത്യശീലൻ ) സൂപ്പർ സൂപ്പർ സൂപ്പർ

  • @mansoorkallumpurammansoor8680
    @mansoorkallumpurammansoor8680 5 років тому +198

    ഈ എപ്പിസോഡ് കണ്ട ഒരു 40%ആളുകളും ഈ സ്റ്റോറിയുമായി നല്ല ബന്ധമുള്ള ആളുകൾ ആവും ഉറപ്പ് ☝

    • @fatimajerome8424
      @fatimajerome8424 3 роки тому +3

      Yes exactly

    • @copzhater6962
      @copzhater6962 Рік тому +1

      See, enk thonanila ..nalla upadeshm aarnunu.....ee video Fully accept chyn petilla...karnm onnamethu athum oru 3 per chennu vidoe edukunninte...athu thetayitu kanichetilla...pinne society lu randu peru mutual consentode premikn aavakashm ille....athu choikn naatukar aara....
      Pinne, yaa achnm ammekum veshaam indakm anknthe situation lu....yaa nalla oru life partner ne kandupidknm but athu family de sahayam vazhi alla oteku avnm ,oralde life partner ne thernju edukendathu avrde karym aanu family and society alla....krnm after Marriage jeevikendthu aaa randu peru aanu society indavilla.....

  • @shafnashefu439
    @shafnashefu439 5 років тому +881

    അച്ഛനമ്മമാർക്ക് ഒരു വിലയും കൽപ്പിക്കാതെ ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങി പോകുന്ന അവന്മാർക്കും അവൾമാർക്കും ഇരിക്കട്ടെ ഈ എപ്പിസോഡ്

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому +1

      Yes വൈകിയാണ് ഇത് കണ്ടത് 👌

    • @copzhater6962
      @copzhater6962 Рік тому +5

      See, enk thonanila ..nalla upadeshm aarnunu.....ee video Fully accept chyn petilla...karnm onnamethu athum oru 3 per chennu vidoe edukunninte...athu thetayitu kanichetilla...pinne society lu randu peru mutual consentode premikn aavakashm ille....athu choikn naatukar aara....
      Pinne, yaa achnm ammekum veshaam indakm anknthe situation lu....yaa nalla oru life partner ne kandupidknm but athu family de sahayam vazhi alla oteku avnm ,oralde life partner ne thernju edukendathu avrde karym aanu family and society alla....krnm after Marriage jeevikendthu aaa randu peru aanu society indavilla.....

    • @copzhater6962
      @copzhater6962 Рік тому +2

      Episode fully accept chyn petilla bro...and yaa family Kum vela koduknm...but enna avru randu peru eduknda decision family respect chynm

    • @abinalex8922
      @abinalex8922 Рік тому

      @@copzhater6962 athupoole avale eni aa veetil keetilla enn theerumanam edutha achante decisionu avalum vila kodukkanam.

    • @K-pop_mind
      @K-pop_mind 10 місяців тому

      ​@@copzhater6962n̤o̤
      ̤

  • @ucltv4353
    @ucltv4353 5 років тому +884

    30 മിനുറ്റ്‌ കണ്ടാൽ മുതലാവുന്ന ഒരെ ഒരു പ്രോഗ്രാം മറിമായം. 👍

    • @EREN-qz3oh
      @EREN-qz3oh 5 років тому +4

      Sathyam

    • @sumithrasunildas7463
      @sumithrasunildas7463 5 років тому +4

      Samoohathinu orupadu gunam.makkal idu kandu manasilakkanam.Greate👌

    • @ucltv4353
      @ucltv4353 5 років тому +10

      deepa joseph uppum mulakilum endh sandheshamaanu samoohathin nalkunnadh

    • @sujathakoonath2703
      @sujathakoonath2703 5 років тому +9

      @@deepajoseph5024 uppum mulakilum enthonna ulle.. Oru kochinem oru veedinem vech chumma kore chaleem.. Che..

    • @user-me2hz3yt8b
      @user-me2hz3yt8b 5 років тому +6

      @@sujathakoonath2703 അതെ ഞാൻകാണാറില്ലഉപ്പും മുളകും😏
      Only *മറിമായം*

  • @ratheeshr5206
    @ratheeshr5206 3 роки тому +75

    സത്യശീലൻ നിങ്ങൾ അഭിനയത്തിൽ മരണമാസ്സ്‌ തന്നെ 🤙

  • @hebin4193
    @hebin4193 2 роки тому +25

    ആദ്യമായിട്ടാ മറിമായം കണ്ട് കണ്ണ് നിറയുന്നേ 😪 ഇജ്ജാതി ക്ലൈമാക്സ്‌.... ഈ കഥയിലൂടെ ജീവിച്ചവർക്ക് ഒരുപാട് ഉമ്മകൾ 😘

  • @rayanr4385
    @rayanr4385 5 років тому +1365

    മറിമായം കല്ലട എപ്പിസോഡ് വെയിറ്റ് ചെയ്യുന്നവർ ലൈക്‌.. :-D

    • @funtimemedia2826
      @funtimemedia2826 5 років тому +8

      മറിമായം ടീമിന് പേടിയാണെന്ന് തോന്നുന്നു

    • @rayanr4385
      @rayanr4385 5 років тому +11

      @@funtimemedia2826
      അവർക്ക് prepare ചെയ്യാൻ ടൈം കൊടുക് സഹോ

    • @latheeshlatheesh5436
      @latheeshlatheesh5436 5 років тому +3

      kollam innova usthad peedana vishayathilum venam oru episode

    • @ArunArun-nm4xl
      @ArunArun-nm4xl 5 років тому +4

      പാലക്കാട് നിന്ന് പിടിച്ച തീവ്രവാദിയുടേയും

    • @justinlanger4612
      @justinlanger4612 5 років тому +24

      ഇവിടെയും വന്ന് വർഗ്ഗീയ വിഷം ചീറ്റുന്ന പശുവിന്റെ ചാണക സന്തതികളെ... പിഞ്ചു പെൺ കുട്ടിയെ അമ്പലത്തിൽ വച്ച് പീഢിപ്പിക്കാം...അല്പം ഇറച്ചി കഴിച്ചതിനും അഭിപ്രായം പ്രകടിപ്പിച്ച തി നും ആൾക്കാരെ തല്ലിക്കൊല്ലാം ...അതിനൊന്നും ഓരോ episode പോരാതെ വരില്ലേ...മിണ്ടാതെ ഇരിക്കുന്നു എന്നു കരുതി എല്ലാ മലയാളികളും നിങ്ങളെ പ്പോലെ വെറും ചാാണകമാണെന്നു വിചാരിക്കരുത് കേട്ടൊ

  • @raheemraheem6984
    @raheemraheem6984 5 років тому +979

    🤠പ്യാരിയേട്ടൻ😀വവ്വാലിന് മരപ്പെട്ടിയിൽ ഉണ്ടായപോലത്തെ സാധനം😃😀😂😂🤣🤣

    • @Monster-uh4xc
      @Monster-uh4xc 5 років тому +6

      Raheem പൊന്നാനി Raheem പൊന്നാനി
      😂😂😂😂😂

    • @mahboobmohdabdurahman.m7794
      @mahboobmohdabdurahman.m7794 5 років тому +32

      ഇതുപോലത്തെ കൊറേയെണ്ണം ഉണ്ട്.5 കാശിന് വകയില്ലാത്ത ചില കോമാളി കോലങ്ങൾ.ജോലിയുമില്ല കൂലിയുമില്ല.എന്നാൽ പെണ്കുട്ടികളെ കയ്യിലെടുക്കാൻ expertum

    • @raheemraheem6984
      @raheemraheem6984 5 років тому +1

      @@mahboobmohdabdurahman.m7794 😘👍👍😀

    • @user-jy3ug9ke5x
      @user-jy3ug9ke5x 5 років тому +1

      😃😃😃😃😜😜😜😜

    • @Monster-uh4xc
      @Monster-uh4xc 5 років тому +2

      Mahboob Jubilee
      💯% correct

  • @shawnvarghese1533
    @shawnvarghese1533 5 років тому +134

    Hats off to Sathyaseelan for his amazing acting skills..

  • @arununni9597
    @arununni9597 4 роки тому +67

    നല്ല climax sad ആണ് പക്ഷെ ഈ പരിപാടി എന്ന് കണ്ടാലും ചിരി വരും,,
    അത്രക്കും enjoy ചെയ്യുന്നുണ്ട് ❤️❤️❤️❤️

  • @babuktt7976
    @babuktt7976 5 років тому +246

    സത്യശീലന്റെ അവസാന ഡയലോഗ് പൊളിച്ചു. മക്കൾ മാതാപിതാക്കൾ ആകുമ്പോഴെ അവരുടെ മാതാപിതാക്കൾ എന്തിനാണ് പലതും എതിർത്തിരുന്നതെന്ന് തിരിച്ചറിയൂ.

    • @jaziya932
      @jaziya932 2 роки тому +1

      🤣മോളെ മീരേ 🤛🏼പറ്റൂല 👍🏻

    • @copzhater6962
      @copzhater6962 Рік тому +2

      See, enk thonanila ..nalla upadeshm aarnunu.....ee video Fully accept chyn petilla...karnm onnamethu athum oru 3 per chennu vidoe edukunninte...athu thetayitu kanichetilla...pinne society lu randu peru mutual consentode premikn aavakashm ille....athu choikn naatukar aara....
      Pinne, yaa achnm ammekum veshaam indakm anknthe situation lu....yaa nalla oru life partner ne kandupidknm but athu family de sahayam vazhi alla oteku avnm ,oralde life partner ne thernju edukendathu avrde karym aanu family and society alla....krnm after Marriage jeevikendthu aaa randu peru aanu society indavilla.....

    • @popy748
      @popy748 Рік тому +1

      @@copzhater6962 എന്നിട്ട് ഊമ്പി തെറ്റുമ്പോ ഓടി വീത്തിലും വരും ല്ലെ 😢.. സ്വന്തമായിട്ട് തീരുമാനം എടുക്കാൻ പ്രാപ്തി ആയെങ്കിൽ.. ചാവുന്ന വരെ ആ സ്വന്തമായിട്ട് അധ്വാനിച്ചു ജീവിക്കണം, എടുത്ത തീരുമാനത്തിൽ ഉള്ള നല്ലതും ചീത്തയും അവർ തന്നെ അനുഭവിക്കണം

    • @copzhater6962
      @copzhater6962 Рік тому +1

      @@popy748 ninte family parents okke ippozhum grandparents depended aano..alelo...avrum swnthamyi theerumankl okke eduthendu ....
      Relationship lu aavnthu thetanu aano pryne....athyvsym financial stability okke venm ennu mtrm

    • @copzhater6962
      @copzhater6962 Рік тому +2

      @@popy748 life partner ne decide chynethu famiky alla potuu 😂 athu kalynm kazikn poknaa randu peru aanu

  • @azeezqamzi9364
    @azeezqamzi9364 5 років тому +551

    സമൂഹത്തിൽ തിന്മ സന്ദേശം മാത്രം കൊടുക്കുന്ന (ഒളിച്ചോടാൻ പ്രേരണ കൊടുക്കുന്ന ) സിനിമകാർ ഇത്തരം നല്ല മെസേജ് കൊടുക്കുന്ന മാറിമായം പോലുള്ള പ്രോഗ്രാം കണ്ടു പഠിക്കണം..
    ഇത് സകല ഒളിച്ചോടുന്ന പെൺകുട്ടികൾക്കും പാഠമാകട്ടെ...!

    • @mujeebmujabi8763
      @mujeebmujabi8763 5 років тому +1

      yu

    • @Deemah661
      @Deemah661 5 років тому +1

      S

    • @rekhajeevan4067
      @rekhajeevan4067 3 роки тому +3

      @@nizarp6782 ശരിയാണ്. പക്ഷെ ആ തെണ്ടിയല്ലല്ലൊ അനുഭവിക്കുന്നത്.

    • @shazin1230
      @shazin1230 3 роки тому

      Yes

    • @sheejaswaminath9510
      @sheejaswaminath9510 3 роки тому +1

      ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലക്കാണ് കുഴപ്പം

  • @alone-ds9nq
    @alone-ds9nq 5 років тому +486

    സത്യശീലിന്ടെ അഭിനയം കണ്ടപ്പോൾ ആർകെങ്കിലും വാത്സല്യത്തിലെ മ്മൂക്കയെ ഓർമ വന്നോ

    • @zubairazhykodan3891
      @zubairazhykodan3891 4 роки тому +7

      🙏🌹 മറിമായം ടീം (എല്ലാവരും ഒരു സംഭവം ആണ് ,,, അഭിനന്ദനം

    • @tecktrick8918
      @tecktrick8918 3 роки тому +3

      ഇല്ല

    • @nashyoon
      @nashyoon 3 роки тому

      Yes

    • @theoryofsr947
      @theoryofsr947 3 роки тому

      യെസ്

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 3 роки тому +4

      Enik pullide versatility kanumbo Lalettane aahn orma varunnath. Eth character aahnenkilum pullikk easy aytt adimudi maran pattum. samsaram, expressions, body language okke.

  • @arshadabdulla3038
    @arshadabdulla3038 4 роки тому +18

    ഇത് വരെ ചാടിയവർക്കും, ഇനി ചാടാൻ നിൽക്കുന്നവർക്കുമുള്ള നല്ലൊരു സന്ദേശം...അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ💐💐💐

  • @ayyoobpantheerpadam9841
    @ayyoobpantheerpadam9841 5 років тому +130

    സത്യശീലനും മണ്ഡോദരിയും അഭിനയിച്ചതല്ല
    ജീവിച്ചു കാണിച്ചു........
    ഒരു രക്ഷയുമില്ല

  • @latheefleo2622
    @latheefleo2622 5 років тому +603

    സ്വന്തം അച്ചനമ്മമാരെ വേദനിപ്പിച്ചിട്ട് ഈ ലോകത്ത് ഒന്നും നേടാനില്ല , ദൈവതുല്യരായ അവരെ ബഹുമാനിക്കുക സ്നേഹിക്കുക!

    • @davoodmarayamkunnathdavood9327
      @davoodmarayamkunnathdavood9327 4 роки тому +20

      അരി ഭക്ഷണം കഴിക്കുന്നവർക്ക് ഈ പ്രോഗ്രാം മതി ഒരുപാട് സൊലൂഷൻ ഇതിലുണ്ട്

    • @adithyanmalaak4165
      @adithyanmalaak4165 3 роки тому +17

      സത്യമാണ് പറഞ്ഞത്. അവരുടെ കണ്ണീർ വീഴ്ത്തി എന്തു ചെയ്താലും പരാജയം ആണ് ഫലം.

    • @gayathris3692
      @gayathris3692 3 роки тому +2

      Sathyam

    • @_abhi_9227
      @_abhi_9227 3 роки тому +2

      Yes 👍😍

    • @sekharanck9581
      @sekharanck9581 3 роки тому

      @@adithyanmalaak4165 1.

  • @sofijoy606
    @sofijoy606 2 роки тому +14

    എന്റെ മീനാക്ഷീ ..ചിരിയ്ക്കാതെ എങ്ങനെ പിടിച്ചിരുന്നു Dr.മന്മഥന്റെ മുന്‍പില്‍ ....ഞാന്‍ ചിരിച്ച് ചിരിച്ച് ഒരു വഴിയായി🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @narayanankkv952
    @narayanankkv952 5 років тому +87

    "എനിക്കെന്റെ കുഞ്ഞിന്റെ ഭാവിയാ വലുത്." ഒരു കിടിലൻ എപ്പിസോഡ്.thanks ടീം മറിമായം

  • @sabibeegam1598
    @sabibeegam1598 5 років тому +414

    വല്ലാത്തൊരു പ്രോഗ്രാം ആണ് മറിമായം ...ഏത് വിഷയവും ഒറിജിനാലിറ്റിയോട് കൂടി അവതരിപ്പിക്കുന്നു .new പെൺകുട്ടി പൊളിച്ചു .പ്യാരി ,മന്മഥൻ chirichu കൊല്ലും ..സത്യശീലൻ മണ്ടു ഒരു മാതാപിതാക്കളുടെ റോൾ athupole ചെയ്തു ...മൊത്തത്തിൽ എല്ലാവരും ഒരു രക്ഷയും ഇല്ല

    • @aparnak1402
      @aparnak1402 5 років тому +5

      New pennkuttiyaaannu njagalde meeenu chechii

    • @Ready_setgo
      @Ready_setgo 5 років тому +1

      Meenakshi #nayika nayakan

  • @rajeevk.r1895
    @rajeevk.r1895 5 років тому +47

    മീനാക്ഷി........ pinneyum കണ്ടതിൽ സന്തോഷം.... മറിമായം കൂടുതൽ ishttam.... സത്യശീലന് duper

  • @rashidkkd7855
    @rashidkkd7855 3 роки тому +62

    രക്ഷിതാക്കൾ പറഞ്ഞത് കേൾക്കാതെ കണ്ടവന്റെ കൂടെ ഇറങ്ങി പോവുന്ന എല്ലാ പെൺകുട്ടികൾക്കും ഉള്ള നല്ല ഒരു സന്ദേശം.

  • @hafsanahafsana2318
    @hafsanahafsana2318 5 років тому +437

    അച്ഛനായാൽ ഇങ്ങനെ വേണം ഇവളുമാരെ വീട്ടിൽ കയറ്റരുത്

    • @aneesh6157
      @aneesh6157 5 років тому +11

      Like my dad. 10thil 5 a+ ollu enn paranjh oraazhcha veetil kayatiyilla

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 років тому +1

      @@aneesh6157 ഇപ്പോൾ എന്ത് ചെയ്യുന്നു?

    • @aneesh6157
      @aneesh6157 5 років тому +4

      @@floccinaucinihilipilification0 ippol chumma pubg kalich nadakunnu.

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 років тому +6

      @@aneesh6157 very good പുരോഗതിയുണ്ട്. ഏതായാലും Gun practice എങ്കിലും ആയല്ലോ... നല്ലത്...
      ലോകം അവസാനിക്കാൻ പോകുന്നു.അതിനുമുമ്പ് ഒരു യുദ്ധം ഉണ്ടാകും ആകും. ഗൺ പ്രാക്ടീസ് കിട്ടിയത് കൊണ്ട് ഏതൊക്കെ തുപ്പാക്കിക്ക് അതിന്റെ ഉണ്ട ഉപയോഗിക്കാം എന്ന് മനസ്സിലാക്കാൻ കഴിയും.

    • @dudeannan7811
      @dudeannan7811 5 років тому

      @@aneesh6157 ayall Pottan anu

  • @sunuvinu007
    @sunuvinu007 5 років тому +28

    റോഡിൽ വച്ചു മൊയ്‌തുനോട് മകളെപ്പറ്റി തിരക്കുന്ന ഭാഗത്തു മണ്ടുന്റെ പ്രകടനം കണ്ടു കണ്ണ് നിറഞ്ഞവർ.... 🙏🙏🙏ആരേലുമുണ്ടോ..... എല്ലാവരും ഒന്നിനൊന്നു ഗംഭീരം..... സത്യം

  • @shefeeqshefu7085
    @shefeeqshefu7085 5 років тому +64

    ചൊല്ലിക്കൊട് തല്ലിക്കൊട് തള്ളിക്കള ....great

  • @samueledwin31
    @samueledwin31 5 років тому +88

    ഇതിലും വലിയൊരു message ഇനി പെണ്‍കുട്ടികള്‍ക്ക് നല്‍കാനില്ല...നര്‍മത്തിലൂടെ കണ്ണുനനയിക്കുന്ന ഈ മറിമായത്തിനോരയിരം ആശംസകള്‍.....ഇനിയും ഇനിയും വേണം...

  • @wolfman1378
    @wolfman1378 5 років тому +829

    കല്ലട വിശയത്തിൽ ഒരു എപ്പിസോഡ്‌ വേണം എന്നുള്ളവർ ഇവിടെ ലൈക്കാം😃

    • @latheeshlatheesh5436
      @latheeshlatheesh5436 5 років тому +4

      kollam innova usthad peedana vishayathilum venam oru episode

    • @rockyrocks1629
      @rockyrocks1629 4 роки тому +4

      ഉസ്താദിന്റെ കുണ്ടനടിയെപ്പറ്റിയും വേണം ഒരഞ്ചാറ് എപ്പിസോഡ്

    • @athultk5754
      @athultk5754 4 роки тому +1

      31/9/2019 episode athanu

    • @newlifemediabangalore9643
      @newlifemediabangalore9643 3 роки тому +2

      T

    • @HairyHairu
      @HairyHairu 3 роки тому

      Kallada mean

  • @mkploft8657
    @mkploft8657 5 років тому +145

    "മാറിമായത്തിനു തുല്യം മറിമായം മാത്രം!"👌

  • @niyasm8973
    @niyasm8973 5 років тому +30

    ഏറ്റവും പ്രസക്തമായ ഡയലോഗ് " മൂന്നെണ്ണമാണ് എനിക്ക് വളർന്നു വരുന്നത് എന്ത് ധര്യത്തിലാണ് ഇതുങ്ങള് വളർത്തുന്നത്. " ഓരോ മാതാപിതാക്കളും ഓർക്കേണ്ടതാണ്... Perfect dialogue

  • @sumeshrayiranellur3131
    @sumeshrayiranellur3131 4 роки тому +21

    10 പൈസക്ക് ഗതി ഇല്ല വവ്വാലിനും മരപ്പട്ടിക്കും ഉണ്ടായത്.. മൊയ്തു സർ പൊളിച്ചു 😂😂😂

  • @yedhukrishnan9372
    @yedhukrishnan9372 5 років тому +268

    *കല്ലടയ്ക് ഒരു എട്ടിന്റെ പണി കൊടുകണെ പ്ലീസ്*

    • @AkeenaAlappat
      @AkeenaAlappat 5 років тому +1

      Yedhu Krishnan Killada😂😂

    • @haridask1447
      @haridask1447 5 років тому

      അതിനുള്ള ചങ്കൂറ്റം ഉണ്ടോ

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 5 років тому +72

    അഭിനയത്തിന് അഛനും അമ്മയ്ക്കും മോൾക്കുമിരിക്കട്ടെ എൻ്റെവക ഓരോ കുതിരപവൻ...!!!? ഇതാണ് ധർമ്മ സന്ദേശം...."
    അണിയറ പ്രർത്തകരേ... ക്ലൈമാക്സ്...കിടു...നമിച്ചു.🏆

  • @sp_nazru4628
    @sp_nazru4628 4 роки тому +31

    Skit പൊളിച്ചു
    നിയാസ്ക്ക ഇല്ലാത്തത് അറയാനുണ്ട്

  • @MathewsPJohn
    @MathewsPJohn Рік тому +15

    സാമൂഹിക പ്രതിബദ്ധതയുടെ ഇത്തരം വർക്കുകൾ കണ്ടിട്ട് അഭിനന്ദിക്കാതിരുന്നാൽ അതൊരു ശരികേട് ആണ്. സംവിധായകനും കഥാകൃത്തിനും ആദ്യ അഭിനന്ദനം💐💐💐. അഭിനേതാക്കൾ ഗംഭീരം. ഇതിൽ പക്ഷെ മന്മഥൻ അതിഗംഭീരം. പ്യാരിയുടെ save the ഡേറ്റ് ആസ്വാദനം super

    • @copzhater6962
      @copzhater6962 Рік тому

      See, enk thonanila ..nalla upadeshm aarnunu.....ee video Fully accept chyn petilla...karnm onnamethu athum oru 3 per chennu vidoe edukunninte...athu thetayitu kanichetilla...pinne society lu randu peru mutual consentode premikn aavakashm ille....athu choikn naatukar aara....
      Pinne, yaa achnm ammekum veshaam indakm anknthe situation lu....yaa nalla oru life partner ne kandupidknm but athu family de sahayam vazhi alla oteku avnm ,oralde life partner ne thernju edukendathu avrde karym aanu family and society alla....krnm after Marriage jeevikendthu aaa randu peru aanu society indavilla.....

  • @sajaykumar1345
    @sajaykumar1345 5 років тому +165

    ഇപ്പോൾ നടക്കുന്ന കാര്യമാണ് നല്ല അവതരണം

  • @nishanasherin3415
    @nishanasherin3415 5 років тому +809

    Meenakshiye kandu kayariyavar undo😄

  • @KTNI313
    @KTNI313 5 років тому +56

    കണ്ണിലൂടെ ഒഴുകി ഹൃദയത്തെ പൊള്ളിച്ചുകൊണ്ട് ഒഴുകുന്ന
    ഒരു തീ നദി ...
    അതിൽകുറഞ്ഞതൊന്നും പറയാനില്ല
    Hats off ടീം മറിമായം ...
    പിന്നെ
    സത്യശീലൻ 👌👏👏👏👏

  • @itsmesree5618
    @itsmesree5618 5 років тому +20

    എന്റെ പൊന്നെ ഇ കാലഘട്ടത്തിന് പറ്റിയ സൂപ്പർ story തന്നെ അടിപൊളി 👍🏻👌🏿😘

  • @varshasam620
    @varshasam620 5 років тому +155

    Meenakshi super aayit cheythu😍😍😍
    Ellarum jeevichu Abhinayichu
    ❤️

  • @gouribalashambhav5036
    @gouribalashambhav5036 5 років тому +186

    ഈ പരിപാടി മഴവിൽ മനോരമ നിർത്താതെ ഇരിക്കാൻ ഞാൻ ഗുരുവായൂർ അമ്പലത്തിൽ പ്രദക്ഷിണം വച്ചോളാം... നമ്മുടെ കൊയെ. സുശീലനും. പ്യാരിയും. ശീതളനും ഓക്കേ ഇവിടെ വേണം

  • @niasthayyil8317
    @niasthayyil8317 4 місяці тому +4

    2024 ല്‍ കാണുന്നവരുണ്ടൊ മീനാക്ഷി 😜

  • @umerfarooq4594
    @umerfarooq4594 5 років тому +34

    സത്യശീലൻ... കണ്ണ് നനയിപ്പിച്ചു.... വേറെ ലെവൽ പെർഫോമൻസ്

  • @Godsownmedia
    @Godsownmedia 5 років тому +294

    പ്രേമിച്ചു കല്യാണം കഴിചവരെല്ലാം നല്ല ജീവിതം നയിക്കണമെന്നില്ല..
    അത് പോലെ അറേഞ്ച് മാരിയേജ് ചെയ്തവരും ഇഷ്ടപ്പെട്ട് ജീവിക്കണമെന്നില്ല.
    പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവുമാണ് ഏറ്റവും വലിയ കാര്യം.💚👩‍❤️‍👨🌹

    • @shakeebmusthafashakeeb5525
      @shakeebmusthafashakeeb5525 5 років тому +3

      Arrange marriageum love marriageum orupad vithyasam und athu ee program kandit manasilayille

    • @hiddenheart1664
      @hiddenheart1664 5 років тому +16

      Love come arranged avanam. Pranayam veettil parayunnu achanum ammakkum ishtapedunnu avar grand ayi proudly marriage cheythu vidunnu💗

    • @np1856
      @np1856 5 років тому +7

      Premam oru thettalla. Veetukarude santhosham koodi nammal nokanm.
      Parayumbol pilleru parayum snehikunnavante paisayum, jathiyum nooki ketan Pato enu ?
      Pakshe eee Paisa aanu ellathinum karanm.
      Paisayude prashnm varumbol aanu mikka love marriages potti pokunnathu.
      Arranged marriage lu ithiri Paisa prashnm vannal sahaayikan palarum kaanum athukondanu sneham illenkilum athoke nila ninnu pokunnathu.

    • @cmntkxp
      @cmntkxp 5 років тому +9

      കുറഞ്ഞ പക്ഷം ഒരു 21 വയസ്സ് വരെ wait ചെയ്തു കൂടെ. ഈ പെണ്പിള്ളേര്ക്. ഡിഗ്രി പൂർത്തിയാക്കി ജോലി വാങ്ങിയിട്ട് ചെയ്യാലോ. ഈ whatsap യുഗത്തിൽ

    • @jahfarp5365
      @jahfarp5365 5 років тому +2

      Valarthi valutaakiyavarkum chila avakaashangal makkala kaaryathil und.

  • @zidhuziya3140
    @zidhuziya3140 5 років тому +90

    വവ്വാലിന് മരപ്പട്ടിക്ക് ഉണ്ടായത് പോലെ വൃത്തികെട്ട മോന്തായം 😂😂😄

  • @Raghu198
    @Raghu198 2 роки тому +33

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അർത്ഥവത്തായ എപ്പിസോഡ്... അഭിനന്ദനങ്ങൾ മറിമായം ടീം 👏👏👏

  • @prasadkochukunju1875
    @prasadkochukunju1875 5 років тому +39

    മണികണ്ഠൻ. ഓ.. ഒരു രക്ഷയുമില്ല എന്തു നടനാണ്.മലയാള സിനിമയിലെ ആളുകൾ എന്തുകൊണ്ട് ഈ നടനെ ഉപയോഗിക്കുന്നില്ല

    • @sindhuthannduvallil8855
      @sindhuthannduvallil8855 4 роки тому

      എന്ത് നല്ല കഴിവുള്ള നടനാണ് .പക്ഷെ

    • @lilyjoseph9038
      @lilyjoseph9038 3 роки тому

      സിനിമയിൽ abhinayikkenda.ഇതുപോലെ ഞങ്ങൾക്ക് എല്ലാവരെയും കണ്ടാൽ മതി

  • @hotelfalconmelattur7609
    @hotelfalconmelattur7609 5 років тому +49

    പറയാൻ വാക്കുകളില്ല കരയിപ്പിക്കാനും ചിരിപ്പിക്കാനും ഒരു പോലെ കയ്യുന്ന ഒരേ ഒരു പരിവാടിയെ മലയാളത്തിൽ ഉള്ളൂ അതിന്റെ പേരാണ് *മറിമായം* 👍

  • @rejithathottathil4850
    @rejithathottathil4850 5 років тому +86

    സത്യേട്ടനും മണ്ഡോദരിയും ജീവിച്ചു... കിടു എപ്പിസോഡ്

    • @aboomanhachennara
      @aboomanhachennara 3 роки тому +3

      ഒരു രക്ഷയുമില്ലാത്ത എപ്പിസോഡ്..... 1-1-2021 ഇൽ കാണുന്നവർ ഇവിടെ ലൈക്‌ 👍👍👍👍

  • @snehapoorvamshafi4523
    @snehapoorvamshafi4523 5 років тому +37

    ഇതാവണം സീരിയൽ. കണ്ടു പഠിക്കട്ടെ മറ്റു സീരിയൽ കാർ.. എത്ര മനോഹരമായ ആശയ വിനിമയം. എത്ര നല്ല മെസ്സേജ്.. സത്യന്റെ റോൾ എന്റമ്മോ ഒരു രക്ഷയും ഇല്ല 👍👌👌👍🌹🌹🌹

    • @aabb-ce3ts
      @aabb-ce3ts 5 років тому

      ജൻമം തന്ന പിതാവ് ജൻമം നൽകിയ മാതാവ് അവരെ ചവിട്ടല്ലേ

  • @izamizamkvm5032
    @izamizamkvm5032 5 років тому +59

    വേണ്ട ആളു കൂതറ ആണ്😂😂😂😂😂😂

  • @jinujames1000
    @jinujames1000 5 років тому +141

    വളരെ നല്ല ഒരു എപ്പിസോഡ് ന്യൂ ജനറേഷൻ പിള്ളേർക്ക് ഒരു നല്ല പാടം ആകട്ടെ 👍👫

  • @azharkallur7483
    @azharkallur7483 5 років тому +128

    മറിമായം ടീം .... അവർ അഭിനയിക്കുകയല്ല'ജീവിക്കുകയാണ്......

  • @keralagreengarden8059
    @keralagreengarden8059 2 роки тому +13

    സത്യശീലൻ്റെ അവസാന ഡയലോഗ് ആരുടെയും കണ്ണ് നിറക്കും

  • @cliffycleatus
    @cliffycleatus 5 років тому +40

    ആ കുട്ടി നല്ല അഭിനയം 👌👌👌 നല്ല ഭാവി ഉണ്ട്.. ഉയരങ്ങളിൽ എത്തട്ടേ... 👏👏👏

  • @eldhosemundaplackal3945
    @eldhosemundaplackal3945 5 років тому +121

    ഏറ്റവും നല്ല കാമ്പുള്ള കഥകൾ മറിമായത്തിന്റെ മാത്രം പ്രത്യേകതയാണ്. വഴി തെറ്റി പോകുന്ന തലമുറക്ക് പകർന്നു നൽകുന്ന പാഠമാണ് ഇന്നത്തെ പ്രോഗ്രാം...🙂

  • @dreamcatcher9349
    @dreamcatcher9349 5 років тому +235

    സത്യശീലൻ ഇദ്ദേഹമാണ് നടൻ
    ഇതാണ് അഭിനയം
    മലയാള സിനിമ ഇദ്ദേഹത്തെ ഒക്കെയാണ് ഉപയോഗിക്കേണ്ടത്

    • @thukaramashetty1155
      @thukaramashetty1155 3 роки тому +3

      മറിമായം കാണുന്നവർ സത്യശീലൻ എന്നോ കോയ എന്നോ മൊയ്തു വേണോ തൂക്കി നോകല്ലെ..ഇതിൽ അഭിനയിക്കുന്ന എല്ലാരും ഒന്നാം സ്ഥാനത്ത് തന്നെ....

  • @abdulsalammuhammed1453
    @abdulsalammuhammed1453 3 роки тому +9

    ചാടാൻ തയ്യാറെടുത്ത് നിൽക്കുന്നവരെല്ലാം ഈ climax ഒന്ന് കാണണം

  • @zubairazhykodan3891
    @zubairazhykodan3891 2 роки тому +10

    .. പ്യാരിയും (കാമുകി. Meera yum🤣😅
    ഒരു പാട് ചിരിപ്പിച്ചു 🤣😅 അതിലെറെ ചിന്തിപ്പിച്ച .episdum...

  • @smartboy2731
    @smartboy2731 5 років тому +48

    അവസാനത്തെ Scene കണ്ടപ്പോഴാണ് സമാധാനമായത് സന്തോഷമായി.... എല്ലാ കാമുകീകാമുകന്മാർക്കും സമർപ്പിക്കട്ടെ

    • @irfanap1175
      @irfanap1175 Рік тому +1

      എല്ലാവരും ഇങ്ങനെ ആണോ ?

  • @gaya3983
    @gaya3983 5 років тому +184

    'അമ്മ ആയിട്ടു അഭിനയിച്ച ചേച്ചി ഒരു രക്ഷയില്ല..!!!കിടുക്കി

    • @faisalnsf6440
      @faisalnsf6440 5 років тому +5

      സ്നേഹ ചേച്ചി

    • @kalmaksa1687
      @kalmaksa1687 5 років тому +16

      mmde manduuune ariyatha oraalo... hho.. koch evideya

    • @wildthoughts9602
      @wildthoughts9602 5 років тому +27

      ഹഹ മണ്ഡുവിനെ അറിയാത്ത കമെന്റ് ചേച്ചിക്ക് നല്ല നമസ്കാരം

    • @suneerpp9706
      @suneerpp9706 5 років тому +11

      Gayathriyude first eppisodanenn thonnunnu. Nammale mandoone ariyatha aarenkilum undo

    • @gaya3983
      @gaya3983 5 років тому +2

      😂😂😂😂

  • @santhoshmavelikara5631
    @santhoshmavelikara5631 4 роки тому +17

    ഞാൻ മറിമായം കാണാൻ തുടങ്ങിയിട്ട് 1 month ആകുന്നു. .ufff👌👌♥♥♥എല്ലാരും സൂപ്പർ ..പറഞ്ഞറിയിക്കാൻ വയ്യാ; 💯%✔perfect 👌👌സത്യേട്ടാ നിങ്ങള് പൊളിയാണ്..👌👌🙏🙏❤❤...വല്ലാത്ത ആരാധന ♥♥♥..എല്ലാരേയും കാണാൻ ആഗ്രഹം ഉണ്ട്. .എല്ലാവർക്കും...എന്റെ വക സ്നേഹം നിറഞ്ഞ ആശംസകൾ 🙏🙏❤❤❤♥♥♥♥♥♥♥

  • @mazzaissy8933
    @mazzaissy8933 5 років тому +20

    സുമേഷേട്ടന്റെ അഭിനയം ,പല്ല് super

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +169

    *പെറ്റ തള്ളയേയും പൊന്നു പോലെ നോക്കിയ അച്ഛനെയും വിട്ടിട്ട് ഇന്നലെ കണ്ട ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോകുന്ന എല്ലാ അവളുമാർക്കും ഈ എപ്പിസോഡ് ഡെഡിക്കേറ്റ് ചെയ്യുന്നു* ✌✌✌
    *മീനാക്ഷി സൂപ്പർ ആയിട്ടുണ്ട്*
    *വരും എപ്പിസോഡ്കളിൽ ഉണ്ടാവുമെന്ന് കരുതുന്നു*
    🌷❤🌷❤🌷❤🌷❤🌷❤

  • @shahidvlog36
    @shahidvlog36 5 років тому +134

    കോയ യും ശ്യാമളയും ഇല്ലാതെ എന്ത് മറിമായം...
    വരും എപ്പിസോഡുകളിൽ അവരെയും പ്രതീക്ഷിക്കുന്നു

  • @manumaniyappan2909
    @manumaniyappan2909 4 роки тому +47

    ഒരേ ചോര ആയ ഒപ്പം കളിച്ചു വളർന്ന സ്വന്തം പെങ്ങൾ ഇതു പോലെ ഒരാളുടെ കൂടെ ഇറങ്ങി പോയതുകൊണ്ടാകും അവസാനം എന്തോ അങ്ങ് കണ്ണ് നിറഞ്ഞു.............

    • @naslanfl2807
      @naslanfl2807 3 роки тому +1

      Ippo പെങ്ങളുടെ അവസ്ഥ എങ്ങിനെ..?

    • @manumaniyappan2909
      @manumaniyappan2909 3 роки тому

      @@naslanfl2807 👍

  • @anvarellikkal5272
    @anvarellikkal5272 4 роки тому +10

    കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഒഴിവാക്കി പോകുന്ന തറ പെൺപിള്ളേർക്കു നല്ലൊരു msg .

  • @wildthoughts9602
    @wildthoughts9602 5 років тому +52

    നല്ല സമകാലീന എപ്പിസോഡ് ,
    മറിമായം ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🥰😘

  • @saleemmakhdoomi6032
    @saleemmakhdoomi6032 5 років тому +30

    കാലത്തിൻ്റെ ഏറ്റവും വലിയ വിപത്ത് എടുത്ത് കാണിക്കുന്നു......Very hearty episode ....

  • @DineshKumar-uq7zb
    @DineshKumar-uq7zb 9 місяців тому +10

    Every crew deserve Oscar, I will give A+ if am a Jourie, especially to director, script, cameraman . Great work Marimayam

  • @kaleel777
    @kaleel777 5 років тому +14

    ഇതിലും വലിയ message ഇനി വേറെ ഇല്ല സൂപ്പർ

  • @aramisamjad3083
    @aramisamjad3083 5 років тому +60

    16:56 അവരുടെ വരവ് കണ്ടാൽ അടുത്ത മാർക്കറ്റിൽ നിന്നും വരികയാണെന്നേ തോന്നൂ... 😂😂

    • @sajnan728
      @sajnan728 4 роки тому +2

      Satyam njn m angsnsyes karuthiye

    • @Ayush-en5it
      @Ayush-en5it Рік тому

      Avar marketil ninnu thanne aan varunnath pakshe moidu avar Theerthadanthil poyi vanna sesham adhyam aayi kandath appol anenn mathram

  • @lipinmalayillipin.malayil354
    @lipinmalayillipin.malayil354 2 роки тому +8

    എന്നിട്ട് 30 വയസ് ഉള്ള ഇങ്ങൾ സുഹറതയെ കേട്ടുബോ 14 വയസ് അയിനാലോ 😂😂😂👌

  • @_abhi_9227
    @_abhi_9227 3 роки тому +8

    കുഞ്ഞിൻ്റ ഭാവിക്ക് വേണ്ടി ....... അടിപ്പൊളി സീൻ 👍👌

  • @sinadmsp7482
    @sinadmsp7482 5 років тому +81

    മൊയ്‌ദുകന്റെ ലാസ്റ്റ് ഡയലോഗ്‌ പൊളിച്ചു🔥

  • @midhunmnair6962
    @midhunmnair6962 5 років тому +139

    കൗണ്സിലിംഗ് ഡോക്ടർ പറഞ്ഞത് വളരെ ശെരിയാണ് ചൊല്ലികൊട് തല്ലികൊട് തള്ളി കളയൂ 👍

  • @mazdastudio9592
    @mazdastudio9592 5 років тому +72

    ശോ ഇത് കണ്ടിട്ട് പ്രണയിക്കാനുള്ള മൂഡും പോയി 😢😢😢

  • @aparnadileep7588
    @aparnadileep7588 2 роки тому +3

    ഇതു പോലെ സ്നേഹിച്ച ആളുടെ ഒപ്പം ഇറങ്ങി പോയി പിന്നീട് ഒരുമിച്ച് ജീിയ്ക്കാൻ കഴിയാതെ രക്ഷിതാക്കളുടെ അടുത്തേക്കു തിരിച്ചു വന്നപ്പോൾ അവർ സ്വീകരിക്കാതെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഒരു പെണ്ണ് ഉണ്ട്.. അവർ അവിടെ തോറ്റ് ഇല്ല... എല്ല പ്രതിസന്ധികളും അതിജീവിച്ച് ഇന്ന് അവർ ഒരു SI ആണ്‌. Annie Siva... അന്ന് അവരും ഇതൊക്കെ തന്നെ അവും നേരിട്ടിട് ഉള്ളത്... അന്ന് അവരെ ഈ സമ്മൂഹം ഒറ്റക് ആക്കി.. പെണ്ണിനെ അംഗീകരിക്കണം എന്നുണ്ടങ്കിൽ ഒന്നുകിൽ അവൾ വലുതായി എന്തെങ്കിലും നേടി എടുക്കണം അല്ലെങ്കിൽ ആത്മഹത്യ ചെയ്യണം.... അല്ലാതെ അവർ ഉയർത്തുന്ന ശബ്ദത്തിനും പ്രതികരണത്തിന് നും കഷ്ടപ്പാടിനും ആനീതിക്കും ഒരു വിലയും ഇല്ല......

  • @jaleoppo5707
    @jaleoppo5707 5 років тому +126

    വവ്വാലിനു മരപ്പട്ടിയിൽ ഉണ്ടായ 😊😊😊പ്യാരി

  • @zayanzahra8263
    @zayanzahra8263 5 років тому +60

    സത്യാട്ട നിങ്ങൾ വേറെ ലെവലാ
    കലക്കി ടോ.... 😍😍😍😍😍

  • @Ayush-en5it
    @Ayush-en5it Рік тому +2

    ഇറങ്ങിയ സമയത്തും കണ്ടതാ 2020 ഏപ്രിൽ ലോക്കഡോൺ സമയത്ത് കണ്ടതാ ഇപ്പൊ ഇതാ പിന്നേം കാണുന്നു ❤

  • @rosely4326
    @rosely4326 3 роки тому +2

    ഒന്നും പറയാൻ വാക്കുകൾ ഇല്ല, 1.6 K comments തന്നെ ഈ എപ്പിസോഡിന്റെ മൂല്യം, ഒരു 2 അര മണിക്കൂർ സിനിമ യെ ക്കാളും വെറും 22 മിനിറ്റ് കൊണ്ട് ഒരു ജീവിതം വരച്ചു കാട്ടുന്നു... അതാണ് മറിമായം, എനിക്ക് ടെൻഷൻ, ദുഃഖം, മാനസിക പിരിമുറുക്കം ഒക്കെ വരുമ്പോൾ മറിമായം കാണും... വളരെ സന്തോഷം ആകും, ഏതാണ്ട് 80 % ഉം ഞാൻ കണ്ടു, ഇതിന്റെ script writer, director മറ്റു അണിയറയിൽ പ്രവൃത്തിക്കുന്ന എല്ലാ വ്യക്തി കൾക്കും എന്റെ പ്രേത്യേക നന്ദി parayunnu. A Big salute ! Thanks a lot

  • @fourstars6191
    @fourstars6191 5 років тому +88

    ഇതെഴുതിയുണ്ടാക്കിയ മഹാനെ സമ്മതിക്കണം.. പകച്ചുപോയി എന്റെ ബാല്യം

  • @farsanasharaf9005
    @farsanasharaf9005 5 років тому +64

    ഇന്ന് first Night ആണ് അവിടിരുന്ന് ഓല കീറിക്കൊ പ്യാരിRockട ചിരിച്ച് പണ്ടാരമടങ്ങി Ha Ha....!

  • @user-pq9dn2be3m
    @user-pq9dn2be3m 2 роки тому +3

    മന്മഥൻ ചേട്ടൻ്റെ നോട്ടം കണ്ടോ 😀😀😀ആള് വേറെ ലെവലാണ്

  • @ashokanashokkumar6482
    @ashokanashokkumar6482 2 роки тому +3

    ക്ലൈ മാസ്കിടിലം: ഇപ്പോഴത്തെ തലമുറപഠിക്കേണ്ടതാണ് സൂപ്പർ മെസെജ്

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +47

    ✌️💯ഇതെന്തു മറിമായം ആണ്... എനിക്ക് നോട്ടിഫിക്കേഷൻ വരാത്ത മറിമായം 😡😡

  • @a.thasneem9906
    @a.thasneem9906 5 років тому +210

    നായിക നായികനിലെ മീനാക്ഷി ആണല്ലോ ഇത്.

    • @ahannaannajohnson5684
      @ahannaannajohnson5684 5 років тому +1

      Yes

    • @dhanyarnair5554
      @dhanyarnair5554 5 років тому +1

      അതെ 😃

    • @sindhunair4787
      @sindhunair4787 5 років тому +2

      I liked her acting 👌

    • @faisali323
      @faisali323 5 років тому +1

      Verutheyalla evideyo kanda parichayam..

    • @s9ka972
      @s9ka972 5 років тому

      അന്നേ എല്ലാരിലും മിടുക്കി ആരുന്നു.

  • @jonsnow4660
    @jonsnow4660 4 місяці тому +2

    The acting of sathysheelan💎👏🏻

  • @callofdutybiginer9180
    @callofdutybiginer9180 5 років тому +8

    ആദ്യമായാണ് ഞാന്‍ മറിമായം കാണുന്നത്... വളരെ നല്ല പോസ്റ്റ്‌... ഇനിയും നല്ല നല്ല കാര്യങ്ങള്‍ വരും എന്ന് പ്രതീക്ഷിക്കുന്നു..

  • @asim6170
    @asim6170 5 років тому +25

    Manikandan Pattambi vere level ufffffffff❤️❤️❤️

  • @muneerkozhikoden2307
    @muneerkozhikoden2307 5 років тому +22

    ഇന്നത്തെ തലമുറക്ക് ചിന്ദിക്കാൻഉള്ള നല്ല ഒരു മെസ്സേജ് മാറിമയത്തയും മനോരമ ചാനലിനേയും അഭിനന്ദനങ്ങൾ നേരുന്നു

  • @gpnair5296
    @gpnair5296 3 роки тому +30

    Fantastic script and production.
    Thanks to the entire team 🙏

  • @sureshkrishna2443
    @sureshkrishna2443 5 років тому +17

    പെറ്റ വയറിന്റെ ദെണ്ണം അവർക്ക് അല്ലെ അറിയൊള്ളു.😢😢😢

  • @ShajiShaheer
    @ShajiShaheer 5 років тому +143

    മീനാക്ഷിയെ മാറിമായത്തിൽ എടുത്തോ? .....

    • @s9ka972
      @s9ka972 5 років тому +10

      മീനു പണ്ടേ നല്ല അഭിനേത്രിയാണ്.

  • @miracle6952
    @miracle6952 5 років тому +60

    Nalla story....kannu niranjuuu....