പ്രിയപ്പെട്ട Mandu , നിങ്ങൾ ഒരു പെർഫെക്ട് artist ആണ്.18 വയസ്സ് തൊട്ട്, 60/65 വയസ്സുവരെയുള്ള കഥാപാത്രങ്ങളെ എത്ര ഭംഗിയായാണ് അവതരിപ്പിയ്ക്കുന്നതു !!! ആശംസകൾ !!!!,
ആനുകാലിക പ്രസക്തി ഉള്ള വിഷയങ്ങളെ ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ മറിമായം ടീമിനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ..... കുടുംബമായി കുട്ടികളുമായി ഇരുന്ന് സമാധാനമായി കാണാൻ പറ്റുന്ന പരുപാടി: ചില കോമഡി പ്രോഗ്രാമിനെ പോലെ ഒരു ദ്വയാർത്ഥങ്ങളുമില്ലാത്ത കോമഡി ... എല്ലാ കഥാപാത്രങ്ങളും ജീവിക്കുകയാണ്: അഭിനയിക്കുകയാണെന്ന് പറയില്ല
QQ ID for phone number is it possible to get the latest flash player is required for video playback is unavailable right now because this video is not available for remote playback is unavailable right now because this video is not a problem with the notes from the best regards David David and his wife were not
sorry to be so offtopic but does someone know of a tool to get back into an instagram account..? I stupidly forgot my password. I love any tips you can give me.
സമൂഹത്തിനു നല്ല ഒരു സന്ദേശം നൽകുന്ന, എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു എപ്പിസോഡ്. മണ്ടുവിനു നൂറിൽ നൂറു മാർക്ക്. സാഹചര്യങ്ങൾ മാറുമ്പോൾ മുഖത്തു മിന്നിമായുന്ന ഭാവങ്ങൾ വിസ്മയ ത്തോടെ നോക്കിനിന്നു.
*ഞാൻ മദ്യത്തിന് എതിരല്ല. മദ്യം എല്ലാ രാജ്യങ്ങളിലും ഉണ്ട്. പക്ഷേ അവടെ മനുഷ്യൻ മധ്യതെ ആണ് കഴിക്കുന്നത് . പക്ഷേ നാട്ടിൽ മദ്യം മനുഷ്യനെ ആനുങ്കഴിക്കുന്നത്. കഴിക്കാം സ്വയം നിയന്ത്രിക്കാൻ പറ്റുന്ന രീതിയിൽ. അല്ലാതെ കുപ്പി മൊത്തം തീർക്കുക അതല്ല കണക്ക്.*
എനിക്ക് ഏറ്റവും ഇഷ്ടം എല്ലാ എപ്പിസോഡിലേയും അവസാന ഡയലോഗിൽ അടങ്ങിയിട്ടുള്ള നല്ല സന്ദേശങ്ങളാണ്. ഓരോ തവണയും എന്തായിരിക്കും എന്ന് അക്ഷമയോടെ കാത്തിരിക്കാറാണ് പതിവ്.
തീട്ട ജിഹാദി പട്ടികൾ ആണ് ഇവിടെ കാമപ്രാന്തൻ മമ്മദിന്റെ കൊത രാഷ്ട്രം രൂപീകരിക്കാൻ വേണ്ടി മറ്റു മതസ്ഥരെ ഇല്ലാതാക്കാൻ നോക്കുന്നത്. തീട്ട ജിഹാദി രാഷ്ട്രങ്ങളിൽ എവിടെയെങ്കിലും സമാധാനം ഉണ്ടോ..തീട്ട ജിഹാദി പട്ടികൾ ഈ ഭൂമിയുടെ ശാപമാണ്..ചെറ്റ വർഗം
നല്ല സന്ദേശങ്ങൾ എന്നും ജനങ്ങളിലേക്ക് ഹാസ്യരൂപേനത്തന്നെ എത്തിക്കുന്ന മാറിമായതിനു ബിഗ് സല്യൂട്ട് പിന്നെ ഞമ്മടെ മൊയ്തുക്കാനേ കള്ളു കുടിക്കാൻ നിർബന്ധിച്ചപ്പോൾ അതിനു വിസമ്മതിച്ച നിങ്ങൾക്കും ബിഗ് സല്യൂട്ട് ഉണ്ട് 👍👍👍👍💕💕💕
വളരെ നല്ല സന്ദേശമാണ് ഈ വീഡിയോയിലൂടെ പകർന്നു തന്നത്. മികച്ച ഹാസ്യാവതരണം കൊണ്ടും വേറിട്ട ആശയങ്ങളും ആക്ഷേപഹാസ്യങ്ങളും ആനുകാലിക പ്രസക്തവുമായ സന്ദേശങ്ങൾ നൽകുന്നതിലും മറിമായം ടീം ഏറെ മികച്ചു നിൽക്കുന്നു.
മദ്യം കൂടുതൽ പ്രൊമോട്ട് ചെയ്യുന്നത് സിനിമകളും മറ്റുമാണ്.അതിലെ നായകന്മാർ അടിച്ച് പൂസായി ഹീറോയിസം കാണിക്കുന്നു. ആ നടന്റെ ആരാധകർ അത് അനുകരിക്കാൻ ശ്രമിക്കുന്നു.thats all.. മദ്യത്തെ കുറിച്ച് ഒരു സീനെങ്കിലും ഇല്ലാത്ത സിനിമകൾ ഇല്ല തന്നെ. മദ്യം തീരെ കാണിക്കാത്ത സിനിമകൾക്ക് നില നിൽപ്പില്ലാ എന്നുള്ളതാണ് വാസതവം.
എങ്ങനെ മദ്യപിക്കണം എന്ന് മലയാളികൾക്ക് ഇന്നും അറിയില്ല..കുപ്പി തീരും വരെ ആണു കണക്ക്..മദ്യം നിരോധിക്കുന്നതിനു പകരം എങ്ങനെ റെസ്പോൺസിബിൾ ആയി കുടിക്കാം എന്ന് പഠിപ്പികുകയാണൂ വേണ്ടത്.
അതല്ല യഥാർത്ഥ പ്രശ്നം ആദ്യം ഗ്ലാസ് പിന്നെ രണ്ട് ഗ്ലാസ് പിന്നെ ഒരു കുപ്പി പിന്നെ അതിലും കൂടുതൽ.. പിന്നെ അതില്ലാതെ പറ്റില്ല എന്ന അവസ്ഥ.. കുടുംബം ഉൾപ്പെടെ രണ്ടാം സ്ഥാനമാകുന്നു
Waqas Arif അപാരം തന്നെ ഇത്രകൃത്യമായി ഒരോ പോയിന്റും ശ്രദ്ദിക്കുമോ മറിമായം ടീമിന്റെ കൂട്ടായ്മ ആണ് അത് കാണിക്കുന്നത് . അഭിനയവും യാഥാർഥ്യവും കൂട്ടിക്കുഴഞ്ഞു 😀
വൈകിയ വേളകൾ ആനന്ദകരമാക്കാൻ ഇത്തരത്തിലുള്ള പാനീയങ്ങൾ (മദ്യം ) വിൽക്കാൻ കേരള സർക്കാരിന് മാത്രമേ പറ്റൂ. ഓണമായലും വിഷുവായാലും എന്തിനു ഏത് വിശേഷപ്പെട്ട കാര്യത്തിനായാലും മദ്യം ഓച്ചുകൂടാനാവാത്ത ഒരു വസ്തുവായി മാറി കഴിഞ്ഞു. ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അവന്റെ ശവദാഹത്തിനുപോലും മദ്യം കൂടിയേ തീരൂ. മദ്യം നിമിത്തം എത്രയോ കുടുംബം അനാദമാകുന്നു. ഒരു കുടുംബം ഉണ്ടായാൽ മാത്രമേ ഒരു സമൂഹം ഉണ്ടാവുള്ളു. സമൂഹം വളരണമെങ്കിൽ കുടുംബം അത്യാവശ്യമാണ്. മറിമായം ഒരു ഹാസ്യ പരമ്പര ആണെങ്കിലും യാഥാർഥ്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ പരമ്പരയ്ക്കു സാധിച്ചു. അതു തന്നെയാണ് ആ ടീമിന്റെ വിജയവും. ടീമിന് അഭിനന്ദനങ്ങൾ...... 👍👍👍
സൗഹൃദത്തിന്‍റെ ആഴത്തിലും ആദര്‍ശം വെടിയാത്ത മൊയ്തുന് ഒരു big salute..
Mfsfgagsgaye
Yes 👏
നാടിനും ജനങ്ങൾക്കും ഗുണമുള്ള ഒരേ ഒരു tv പ്രോഗ്രാം അത് മറിമായം👍. മറിമായം ഓരോ എപ്പിസോഡിലും ഒരുപാട് പഠിക്കാനുണ്ട്.
കാണുന്നതിനു മുമ്പ് തന്നെ ധൈര്യമായി പോസറ്റീവ് കമന്റ് ഇടാൻ പറ്റുന്ന ഒരേ ഒരു പരിപാടി മറിമായം മാത്രം 👍🏻
👍
@@patrob6701 വന്നലോ ഞാൻ കാത്തിരിക്കായിരുന്നു കുറച്ചു ദിവസം ആയി കാണാറില്ല സുഖം തന്നെയലേ തലക്ക് യഥാസമയം ഷോക്കൊക്കെ അടിക്കുന്നുണ്ടലോ
@@Gkm- Hahah ഇജ്ജാതി
@@Gkm- 😂😂👍
ആദ്യം like പിന്നെ comment then watch
അതാണ് മറിമായം
ഇൗ എപ്പിസോഡ് സൂപ്പർ ചിരിച്ച് മരിക്കും
*മണ്ടു എന്റെ ഏറ്റവും ഇഷ്ടം ഉള്ള നായിക 💕💕😍😍😘😘*
തന്നെ
ഉണ്ണിയുടെ കൃഷ്ണൻ 😂👌🏻
പടക്കം പൊട്ടിക്കുന്ന സീൻ 😂ചിരിച്ചു മരിച്ചു 😂
*സ്വന്തം സന്തോഷത്തിന് വേണ്ടി മറ്റുള്ളവരുടെ സന്തോഷം നഷ്ടപ്പെടുത്തുന്ന സാധനമാണ് മദ്യം*
തന്നെ
ശരിയാണ്
Athe ninte kariyam
😂😂😂എല്ലാ കള്ളുകുടി സഭയിലും കാണും മൊയ്തുനെപ്പോലെ ടെച്ചിങ്‌സ് മാത്രം പ്രതീക്ഷിച്ചു വരുന്ന ഒരു ചങ്ക് 😅😅
Njanuddd pandd 😍😍😍😍😅😅😆😆
എന്റെ സ്ഥിരം പരിപാടി
@@sudumona8392 നമ്മുടെ കൂട്ടത്തിലും ഉണ്ടാരുന്നേ ഒരുത്തൻ
എന്നെ പോലെ ,,
നിങ്ങളൊക്കെ കള്ള് കുടിക്കുവോ
പ്രിയപ്പെട്ട Mandu , നിങ്ങൾ ഒരു പെർഫെക്ട് artist ആണ്.18 വയസ്സ് തൊട്ട്, 60/65 വയസ്സുവരെയുള്ള കഥാപാത്രങ്ങളെ എത്ര ഭംഗിയായാണ് അവതരിപ്പിയ്ക്കുന്നതു !!!
ആശംസകൾ !!!!,
Very very correct- very wonderfully
ഞാൻ ഏറ്റവും കൂടുതൽ UA-cam ൽ കാണുന്ന പരിപാടി മറിമായം 👌👌👌
Njanum
ഞാനും
13:15 moidu sathyaseelane "maniyetta kathichu kodukku" ennu parayunna kettathu njan mathramano🤷♂️
ആനുകാലിക പ്രസക്തി ഉള്ള വിഷയങ്ങളെ ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ മറിമായം ടീമിനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ..... കുടുംബമായി കുട്ടികളുമായി ഇരുന്ന് സമാധാനമായി കാണാൻ പറ്റുന്ന പരുപാടി: ചില കോമഡി പ്രോഗ്രാമിനെ പോലെ ഒരു ദ്വയാർത്ഥങ്ങളുമില്ലാത്ത കോമഡി ... എല്ലാ കഥാപാത്രങ്ങളും ജീവിക്കുകയാണ്: അഭിനയിക്കുകയാണെന്ന് പറയില്ല
QQ ID for phone number is it possible to get the latest flash player is required for video playback is unavailable right now because this video is not available for remote playback is unavailable right now because this video is not a problem with the notes from the best regards David David and his wife were not
Jrhtbetb
നിയാസ് ഇക്കെ ഡോക്ടർ പൊളിച്ചു.... എവിടെയൊക്കെ കണ്ടു മറന്ന ഒരു ഡോക്ടർ
sorry to be so offtopic but does someone know of a tool to get back into an instagram account..?
I stupidly forgot my password. I love any tips you can give me.
മനസ്സ് നിറയുന്ന ഒരേ ഒരു പരുപാടി അന്നും ഇന്നും annum❤️
മറിമായത്തെ തോല്‍പിക്കാന്‍ മറ്റോരു സീരിയലിനും സാധ്യമല്ല.....കാരണം ഇതില്‍ ഒരു സന്ദേശം കൂടിയുണ്ടയിരിക്കും....തമാശക്കു പുറമേ......
♡}{000
Yes you is correct🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
കണ്ടാലും കണ്ടാലും മടുപ്പ് വരാത്ത ഒരേ ഒരു പ്രോഗ്രാം അതാണ് എന്റെ മറിമായം 🤣🤣🤣🤣🤣🤣
"അച്ഛാ പത്തുരൂപയെ കിട്ടിയുള്ളൂ"
"അതുതന്നെ കിട്ടിയതു ഭാഗ്യം"
സത്യശീലൻ 😂😂😂
Adipoli
സമൂഹത്തിനു നല്ല ഒരു സന്ദേശം നൽകുന്ന, എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു എപ്പിസോഡ്. മണ്ടുവിനു നൂറിൽ നൂറു മാർക്ക്. സാഹചര്യങ്ങൾ മാറുമ്പോൾ മുഖത്തു മിന്നിമായുന്ന ഭാവങ്ങൾ വിസ്മയ ത്തോടെ നോക്കിനിന്നു.
*ഞാൻ മദ്യത്തിന് എതിരല്ല. മദ്യം എല്ലാ രാജ്യങ്ങളിലും ഉണ്ട്. പക്ഷേ അവടെ മനുഷ്യൻ മധ്യതെ ആണ് കഴിക്കുന്നത് . പക്ഷേ നാട്ടിൽ മദ്യം മനുഷ്യനെ ആനുങ്കഴിക്കുന്നത്. കഴിക്കാം സ്വയം നിയന്ത്രിക്കാൻ പറ്റുന്ന രീതിയിൽ. അല്ലാതെ കുപ്പി മൊത്തം തീർക്കുക അതല്ല കണക്ക്.*
രചനയുടെ ഓവർ ആക്റ്റിംഗ് ഇല്ലാതായപ്പോൾ സമാധാനം ആയി മഞ്ജുവിന്റെ real ആക്ടിങ് മിസ്സായപ്പോൾ.....
Manju ... We miss you
Manju.......really......live acting...natural
She will be come
@@manu_7691 Ys manu
@@shajimpm1083 .
ഒരു സന്ദേശം എന്നതിനപ്പുറം...നന്മകൾ വാരി വിതറിയ ഒരു അടിപൊളി എപ്പിസോഡ്...😘😘😘🤗🤗🤗🤗🤗🤗
എനിക്ക് ഏറ്റവും ഇഷ്ടം എല്ലാ എപ്പിസോഡിലേയും അവസാന ഡയലോഗിൽ അടങ്ങിയിട്ടുള്ള നല്ല സന്ദേശങ്ങളാണ്.
ഓരോ തവണയും എന്തായിരിക്കും എന്ന് അക്ഷമയോടെ കാത്തിരിക്കാറാണ് പതിവ്.
Mandu mam super actorss
What an eye opening episode. Brilliant performance by everyone
ചിരിപ്പിച്ചു😂 കരയിപ്പിച്ചു😪
ഉണ്ണിച്ചൻ pwoli 😁😁🤣🤣🤣
ശീതളൻ : പടക്ക കമ്പനി മൊത്തം ഉണ്ടല്ലോ 🤣🤣🤣🤣🤣
🎾കിടു എന്നു കണ്ണടച്ചിടാൻ പറ്റിയ ഏക പരിപാടി
🎾 “മറിമായം” 🎾
Yes 👍👍
B!AVEĶHVCVXSHHSMANSNS😍😍
B!AVEĶHVCVXSHHSMANSNS😍😍
നമ്മുടെ ഈ ഐക്യമാണ് ജാതിയുടെ പേരും പറഞ്ഞ് ചിലർ തകർക്കാൻ നോക്കുന്നത് വെറും രാഷ്ട്രീയ ലാഭത്തിന് വേണ്ടി
koreyeko sheriyane
😺
തീട്ട ജിഹാദി പട്ടികൾ ആണ് ഇവിടെ കാമപ്രാന്തൻ മമ്മദിന്റെ കൊത രാഷ്ട്രം രൂപീകരിക്കാൻ വേണ്ടി മറ്റു മതസ്ഥരെ ഇല്ലാതാക്കാൻ നോക്കുന്നത്. തീട്ട ജിഹാദി രാഷ്ട്രങ്ങളിൽ എവിടെയെങ്കിലും സമാധാനം ഉണ്ടോ..തീട്ട ജിഹാദി പട്ടികൾ ഈ ഭൂമിയുടെ ശാപമാണ്..ചെറ്റ വർഗം
അതിന് കുരിഷ് ക൪ഷകരെ ഓടിച്ചാൽ മതി. എല്ലാം ശരിയാവും
@@bobram443 chanakam
മറിമായം ടീം പൊളി ............ ഒരു രക്ഷയുമില്ല: തമാശക്ക് തമാശ ,കാര്യത്തിന് കാര്യം'........
#marimayam #sathyasheelan
Correct
a awash
മണ്ഡോദരിയും കുഞ്ഞും മനസിൽ ഒരു തേങ്ങലായി...'..
20:06 😂😂😂🔥
ചിരിപ്പിച്ചു ചിന്തിപ്പിച് കരയിച്ച്
2021il kanunnavar like adi
കല്ലട ട്രാവൽസിന് ഇട്ട ഒരു കൊട്ട വരും എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു
yes 😀 pwolikkum..
Adhoru variety aaakam🤣🤣🤣
S
Yes avarkum ittu onnu kottanam
Sumeshettan , his smile and trouser 👌🤣🤣😅 perfect combo 😁
ഒരു മായ വും
ചേരാത്ത ചേർക്കാത്ത👌
(മറിമായം ആണ് ... നമ്മുടെ ചിരി മായം😅🙏😍
മോളു അടിപൊളി അഭിനയം,
പെർഫെക്റ്റ് ഡയലോഗ് ഡെലിവറി ...👌🏻
Athe
മദ്യം സർവ്വ നാശം,,
അഭിനയിക്കാൻ പറഞ്ഞാ ജീവിച്ചു കാണിക്കുന്ന ടീം ആണ് മരിമായം ടീം...
Ellavarum ethra super ayi abhinayikunnu congrates
12:59 😂
Wow... never seen such a realistic program on tv...all the episodes holding a mirror on society...hats off to cast and crew
നല്ല സന്ദേശങ്ങൾ എന്നും ജനങ്ങളിലേക്ക് ഹാസ്യരൂപേനത്തന്നെ എത്തിക്കുന്ന മാറിമായതിനു ബിഗ് സല്യൂട്ട് പിന്നെ ഞമ്മടെ മൊയ്തുക്കാനേ കള്ളു കുടിക്കാൻ നിർബന്ധിച്ചപ്പോൾ അതിനു വിസമ്മതിച്ച നിങ്ങൾക്കും ബിഗ് സല്യൂട്ട് ഉണ്ട് 👍👍👍👍💕💕💕
ഉണ്ണി പടക്കം പൊട്ടിച്ചിട്ടു ഓടുന്ന സീൻ ചിരിച്ചു ചത്തു ഞാൻ
വളരെ നല്ല സന്ദേശമാണ് ഈ വീഡിയോയിലൂടെ പകർന്നു തന്നത്.
മികച്ച ഹാസ്യാവതരണം കൊണ്ടും വേറിട്ട ആശയങ്ങളും ആക്ഷേപഹാസ്യങ്ങളും ആനുകാലിക പ്രസക്തവുമായ സന്ദേശങ്ങൾ നൽകുന്നതിലും മറിമായം ടീം ഏറെ മികച്ചു നിൽക്കുന്നു.
എന്ത് ആഘോഷത്തിലും മദ്യം അനിവാര്യമായി തീർന്നിരിയ്ക്കുന്നു. പാവം വീട്ടമ്മമാരുടെ ഒരു ദുർവിധി. കേരളത്തിൽ ഇത് കൂടുതലാണ് കണ്ടു വരുന്നത്..കഷ്ടം
മദ്യ വരുമാനം ഇല്ലെങ്കിൽ സർക്കാർ ഇല്ല
Good message for public...
@@deletechannel1104 അതാണ് 😁
മദ്യം കൂടുതൽ പ്രൊമോട്ട് ചെയ്യുന്നത് സിനിമകളും മറ്റുമാണ്.അതിലെ നായകന്മാർ അടിച്ച് പൂസായി ഹീറോയിസം കാണിക്കുന്നു. ആ നടന്റെ ആരാധകർ അത് അനുകരിക്കാൻ ശ്രമിക്കുന്നു.thats all..
മദ്യത്തെ കുറിച്ച് ഒരു സീനെങ്കിലും ഇല്ലാത്ത സിനിമകൾ ഇല്ല തന്നെ.
മദ്യം തീരെ കാണിക്കാത്ത സിനിമകൾക്ക് നില നിൽപ്പില്ലാ എന്നുള്ളതാണ് വാസതവം.
ഏതൊരു കുടുംബത്തിന്റെയും തകർച്ചക്ക് പ്രധാന കാരണം മദ്യം ലഹരി തന്നെ
എങ്ങനെ മദ്യപിക്കണം എന്ന് മലയാളികൾക്ക് ഇന്നും അറിയില്ല..കുപ്പി തീരും വരെ ആണു കണക്ക്..മദ്യം നിരോധിക്കുന്നതിനു പകരം എങ്ങനെ റെസ്പോൺസിബിൾ ആയി കുടിക്കാം എന്ന് പഠിപ്പികുകയാണൂ വേണ്ടത്.
അതല്ല യഥാർത്ഥ പ്രശ്നം ആദ്യം ഗ്ലാസ് പിന്നെ രണ്ട് ഗ്ലാസ് പിന്നെ ഒരു കുപ്പി പിന്നെ അതിലും കൂടുതൽ.. പിന്നെ അതില്ലാതെ പറ്റില്ല എന്ന അവസ്ഥ.. കുടുംബം ഉൾപ്പെടെ രണ്ടാം സ്ഥാനമാകുന്നു
മോളു സൂപ്പർ😘😘
നല്ല സന്ദേശമുള്ളൊരു എപ്പിസോഡ് ആയിരുന്നു. പക്ഷെ വിഷുവിന് മുമ്പ് സംപ്രേക്ഷണം ചെയ്യണമായിരുന്നു.
മണ്ടു തകർത്തഭിനയിച്ചു 👏👏👏👏
Program okke Kollam- Pakshe oru nalla paattine (Kani kaan neram) ingane nasippikkendayirunnu
ടൈം ഇങ്ങനെ മാറ്റുന്നത് കൊണ്ട് കാണാൻ മറന്നു പോകുന്നു.ഇപ്പോൾ saturday തന്നെ ആണോ?😢മറിമായം
*_2020 ലെ വിഷു അങ്ങനെ കൊറോണ കൊണ്ടോയ സ്ഥിതിയ😔എന്റെ കണ്ണാ👏_*
Waiting for kallada travels episode
Sherikkum oru veetil nadakkunna polle avatharippichu 💥
Kallada travels issue നെ പറ്റി ഒരു എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കുന്നു😉👍👍
ചെറുവത്തൂർ വെടിക്കെട്ട് , കൊട്ടണ ചേരി വെടിക്കെട്ട് ,പലകുന്ന് വെടിക്കെട്ട്
എന്നും മറിമായം ഒരു പിടി മുന്നിൽ തന്നെ
Kayenittam kityirnnu oru kalamundirnnu🥰🥰😍😒😒 missing 😍
നല്ലൊരു ഗുണപാഠം പക്ഷെ എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ആളുകളാണ് കൂടുതലും
Sneha sree very perfect also Unni and sumesh wonderful
ഉണ്ണിയുടെ കൃഷ്ണവേഷം പൊളിച്ചു
മത സൗഹർധം എന്നും നിലനിൽക്കണേ എന്റെ ദൈവമേ
കേരളത്തിൽ ഏത് ആഘോഷമായാലും അല്ലെങ്കിലും ഒരുപാട് കുടുംബങ്ങൾ തകരാൻ കാരണം മദ്യം എന്ന വില്ലനാണ് .മദ്യം അകറ്റു ജീവിതം തൻറെ കുടുംബത്തോടു കൂടി ആഘോഷിക്കൂ
Yes, yes, yes
This episode should air during Diwali also.
വെറുതെ സിനിമകൾ കണ്ട് കാശും സമയവും മെനക്കെടുത്തണ്ട, ഇതിൽ അതിലും വലിയ സന്ദേശമാണ് ഉള്ളത്
തന്നെ
ഇത് കാണാൻ വേണ്ടി യൂടുബ് നോക്കുന്ന ഞാൻ😂
😅
സൂപ്പർ എപ്പിസോഡ്
വിഷു ആശംസകൾ
14:37 sumeshetan🤩🤩
ഉണ്ണി വന്നല്ലോ
Haters ഇല്ലാത്ത പരിപാടി. ഇനിയും നല്ല നല്ല എപ്പിസോഡ് പ്രതീഷിക്കുന്നു
Sheethalan...muthaanu
ഇജ്ജാതി script writer 👌👌
വീട്ടിലുള്ള അമ്മമാർ മാത്രം കണികാണുന്നില്ല അവർ എല്ലാം ഒരുക്കി മറ്റുള്ളവരെ കണ്ണി കാണിക്കുന്നു
athil njaghalk oru sugamubdadooo njaghade kani fanaaa
@@meeramohanmeera1299 ഇനി മുതൽ ഫാൻ കുടി കണിയായിട്ടു റെഡിയാക്കിയാൽ മതി
@@meeramohanmeera1299 തലേന്ന് കിടക്കുമ്പോൾ ഫാനിൽ ഒരു കണി വെക്കാൻ പറ്റോ
@@muhusainmuhusain6027 😁😁😁😁
@@muhusainmuhusain6027 oooo thamasaaaa
മൊയ്തു വിന്റെ റോൾ ജീവിതത്തിൽ അതു പോലെ പകർത്തിയ ഞാൻ😇 ..,എല്ലാ കൂട്ടിലും ഉണ്ടാകും ഇതു പോലെ ഒരു "മൊയ്തു"😍
Nostalgia....
തമാശയിൽ തുടങ്ങി അവസാനം വിഷമം ആയി നല്ലരു സന്ദേശം ഉണ്ട് ആഘോഷങ്ങൾ എന്നാൽ മദ്യം അല്ലാ....
Sheethalan. Superb
2:08 molooty poli
Very Good Social message and presentation. Beautiful . Every week waiting for Marimayam. Humorous and Insightful. US,OHio.
വേണ്ട വെള്ളം ഞാൻ കുളത്തിൽ നിന്ന് എടുത്തോളാം ഉണ്ണി 🤣🤣🤣
SumeshettaN fans undo
Yee episode innu veendum kandappol kannu niranju poyi vishu koodan ulla oru agraham 2 varsham kazhinju kothiyakunnu
Padakkam pottykkal super 😂😂😂😂😂😂😀😀 Unni
മ്മളെ വള്ളുവനാടൻ വർത്താനം കേക്കാൻ ഇവിടെ തന്നെ വരണം
മൊയ്‌ദുക്ക സൂപ്പർ അടിപൊളി
Cheruvathur...palakunnu...kottanacheri vedikettu.
Naadu❤
13:17 Mani etta kathikk 😂😂
Waqas Arif അപാരം തന്നെ
ഇത്രകൃത്യമായി ഒരോ പോയിന്റും ശ്രദ്ദിക്കുമോ
മറിമായം ടീമിന്റെ കൂട്ടായ്മ ആണ് അത് കാണിക്കുന്നത് . അഭിനയവും യാഥാർഥ്യവും കൂട്ടിക്കുഴഞ്ഞു 😀
we really miss manju
മണി ഏട്ടൻ👌👌
Vishu njanum koodi ee vecation..kure varshangalkku shesham..kannu niranju..marimaayam sooper
*ഉണ്ണി സുമേഷ് ഏട്ടൻ വെള്ളം അടി അഭിനയം പൊളി അല്ലെ 😂*
മറിമായം പ്രോഗ്രാമിലെ ഏതൊരു കള്ളുകുടി സീനിലും കൂടുകയും എന്നാൽ ഡീസന്റ് ആയി കുടിക്കാതെ മാറി ഇരിക്കുകയും ചെയ്യുന്ന ഒരേയൊരു വ്യക്തി. Moidu✌️
Vishuuuus episode Full Happy aavumennu vicharichu.. But ithu karayathirikan Kazhinnjilla.. Good work..
മണ്ടു.. അടിപൊളി... ലാസ്റ്റ് 👍👍👍👍👍👍👍
Mandoathari kalakki super
14:35 Sumesh expression 🤣🤣🤣
Unii kallakiii .super unii
Unniyettan nammude uyir.....
Unnirajettaaaa....... Kasaragidinte hero......
Every day and every week I am waiting for marimayam and my waiting is getting so long.... please do the needful
Ever green....
വൈകിയ വേളകൾ ആനന്ദകരമാക്കാൻ ഇത്തരത്തിലുള്ള പാനീയങ്ങൾ (മദ്യം ) വിൽക്കാൻ കേരള സർക്കാരിന് മാത്രമേ പറ്റൂ. ഓണമായലും വിഷുവായാലും എന്തിനു ഏത് വിശേഷപ്പെട്ട കാര്യത്തിനായാലും മദ്യം ഓച്ചുകൂടാനാവാത്ത ഒരു വസ്തുവായി മാറി കഴിഞ്ഞു. ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അവന്റെ ശവദാഹത്തിനുപോലും മദ്യം കൂടിയേ തീരൂ. മദ്യം നിമിത്തം എത്രയോ കുടുംബം അനാദമാകുന്നു. ഒരു കുടുംബം ഉണ്ടായാൽ മാത്രമേ ഒരു സമൂഹം ഉണ്ടാവുള്ളു. സമൂഹം വളരണമെങ്കിൽ കുടുംബം അത്യാവശ്യമാണ്.
മറിമായം ഒരു ഹാസ്യ പരമ്പര ആണെങ്കിലും യാഥാർഥ്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ പരമ്പരയ്ക്കു സാധിച്ചു. അതു തന്നെയാണ് ആ ടീമിന്റെ വിജയവും.
ടീമിന് അഭിനന്ദനങ്ങൾ...... 👍👍👍
Taxum kaikooliyum kittunna vera nala varumaanamaargam ethalleyulloooo
Enth agoshamayalum manyamaya reethiyil agoshikuga😊😊😊
Mideen aa kaineetam koduthappo. Kannu niranju. 😚
Yeahhh🥰