Shane Nigam | Madraskaaran | Unni Mukundan | ആരും കാണാനില്ലാതെ 4 ദിവസം🥲| സിനിമ ജീവിതം നിർത്താൻ Shane

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 412

  • @aravindsreekumar1093
    @aravindsreekumar1093 8 днів тому +72

    അവനവൻ ചെയ്യുന്നത് അവനവൻ അനുഭവിക്കും, "കർമ"

  • @karthikpnair333
    @karthikpnair333 8 днів тому +128

    ഷൈൻ നിഗ്ഗ സംസാരിക്കുമ്പോൾ തന്നെ എന്ത് ജാഡയാണ് അവന്....

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 днів тому

      അതാണ്‌ മേത്തൻ നായ....

  • @jayasankarmenon730m
    @jayasankarmenon730m 8 днів тому +97

    ഇവന്റെ അഹങ്കാരത്തിനു കിട്ടിയ തിരിച്ചടി. സന്തോഷം😂😂😂

  • @viji677
    @viji677 8 днів тому +246

    ഉണ്ണിയെ പറഞ്ഞതിന്റെ പ്രതിഷേധം ജനങ്ങൾ തീർത്തു

    • @UsualPsycho
      @UsualPsycho  8 днів тому +1

      👍

    • @Ritmhdkk
      @Ritmhdkk 8 днів тому +30

      അവൻ അവന്റെ തൊഴിലിൽ മതം കലർത്തി, സഹപ്രവർത്തകനെ യാതൊരു കാരണവും ഇല്ലാതെ പബ്ലിക് പ്ലാറ്റഫോംമിൽ അവഹേളിച്ചു.
      സിനിമ ഒരു ടീം വർക്ക്‌ ആണ്,ഞാൻ മാത്രം നന്നായാമതി എന്ന് കരുതിയാൽ ഇന്നത്തെ കാലത്ത് രക്ഷപെടാൻ പറ്റൂലാ

    • @rajeshraju-tl1ju
      @rajeshraju-tl1ju 8 днів тому

      പിന്നെ ഉണ്ണി നിന്റെ ആമ്മയിന്റെ മോൻ അല്ലേ

    • @VishnuAlappu-
      @VishnuAlappu- 8 днів тому

      ​@@Ritmhdkk
      ഇനിയിപ്പോ ഇസ്ലാം മത കുത്തിച്ചികൾ ഒക്കെ
      മതേതര കുതി പാട്ട് പാടിവരും 🤣😁🤣
      ആസിഫിന്റെ പ്രതികരണം കണ്ടാരുന്നു
      അത്രെ ഒള്ളു കാഫിരുകളെ 🤗

  • @enlightnedsoul4124
    @enlightnedsoul4124 8 днів тому +248

    സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദന്റെ ഏഴായലത്തു നിൽക്കാൻ യോഗ്യതയില്ല ഈ കഞ്ചാവ് നികത്തിന്

    • @MehabubKt
      @MehabubKt 8 днів тому +5

      Acting wise shane>>>unni, reality athaan, not his fan but everyone knows this😅

    • @Narayanan2024
      @Narayanan2024 8 днів тому +19

      Thats why he is crying in front of people. Did you ever see any bhavam on his face other than Ahambhavam? 😂😂😂😂

    • @enlightnedsoul4124
      @enlightnedsoul4124 8 днів тому +7

      @MehabubKt സീനിയർ ആക്ടർ വിജയരാഗവാൻ better actor than Shame Nigam....

    • @suryatmt9290
      @suryatmt9290 8 днів тому +1

      True❤

    • @babayaga1489
      @babayaga1489 8 днів тому +8

      ​@@MehabubKtഒന്ന് പൊട്ടി കരയാൻ തോന്നുന്നുണ്ടല്ലേ 😄

  • @Adhi____1-l5o
    @Adhi____1-l5o 8 днів тому +42

    നമ്മളെ ഉണ്ണിയേട്ടൻ ❤...

  • @unniettan1450
    @unniettan1450 8 днів тому +36

    കർമ 🙏 അഹങ്കാരത്തിനു കിട്ടിയ സമ്മാനം 🙏

  • @umasaraswathy-r3s
    @umasaraswathy-r3s 8 днів тому +104

    ഉണ്ണി മുകുന്ദൻ ഫാൻസ്‌ ആരാണെന്നു മനസ്സിലായോടാ.

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 днів тому +7

      വെറും unni അല്ലാ megha star unni..... 💪🥰🥵😎

  • @rajanmenon4180
    @rajanmenon4180 8 днів тому +45

    പണ്ട് അവാർഡ് സിനിമകൾക്കു പോലും ഈ ഗതികേടു വന്നിട്ടില്ല

  • @ChristiJohn-e8q
    @ChristiJohn-e8q 8 днів тому +40

    അടിപൊളി 👍, ഇവന്റെ ഒരു പടവും ഞാൻ കാണാറില്ല, RDX മാത്രം പെപ്പയുടെ പേരിൽ പോയി കണ്ടു

  • @anusree4942
    @anusree4942 8 днів тому +96

    സന്തോഷം ആയി😂😂😂😂 മല്ലുസിംഗ് മുതൽ ഉണ്ണിഫാൻ. അതിലെ ഫൈറ്റ് മാത്രം മതി ഉണ്ണി ഫാൻ അവാൻ👌👌👌👌👌

  • @ExposePseudos
    @ExposePseudos 8 днів тому +71

    Shane Umfigam

  • @sureshrajan9306
    @sureshrajan9306 8 днів тому +129

    ആസിഫ് അലി സ്റ്റാൻഡേർഡ് മനുഷ്യൻ

  • @sasidharannairs9452
    @sasidharannairs9452 8 днів тому +22

    ഇവന് എന്തു യോഗ്യത. Father എത്ര നല്ല മനുഷ്യൻ ആയിരുന്നു.

    • @To......Mankind659
      @To......Mankind659 8 днів тому

      ഇവന്റെ ബാപ്പ തികഞ്ഞ ഒരു....... ആയിരുന്നു... അതേ ഗതി 🤑🤑🤑🤑

    • @johnwick-bn7xz
      @johnwick-bn7xz 8 днів тому +4

      അതും അഹങ്കാരം തന്നെ ആയിരുന്നു

    • @mr.pranavnr
      @mr.pranavnr 8 днів тому +4

      രണ്ടും കണക്കാ 🤯

  • @khageswarbhoikhageswarr122
    @khageswarbhoikhageswarr122 8 днів тому +12

    I'm big fan unni bhai Marco 🎉🎉🎉🎉🎉

  • @hanishmala3999
    @hanishmala3999 7 днів тому +4

    നല്ല എല്ലാ സിനിമകളും ഇഷ്ടം.
    ഉണ്ണിയെ പണ്ടേ ഇഷ്ടം.
    ഉണ്ണിയെ സിനിമയിലെ സഹപ്രവർത്തകർ തന്നെ കുത്തുന്നത് എന്താണെന്ന് മനസിലാവുന്നില്ല.
    സുരാജ്, ജാഫർ, ഷെയിൻ എല്ലാരേം ഇഷ്ടം തന്നെ. ഈയിടെയായി അവരുടെ ഓക്കെ സംസാരത്തിൽ കണ്ട വിദ്വേഷം എനിക്കും ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു. മാർക്കോ കേറി കൊളുത്തിയപ്പോ സന്തോഷിച്ചവരിൽ ഞാനും ഉണ്ട്. മാർക്കോ യിലെ പള്ളിസീൻ കോട്ടക്കൽ പള്ളി....അതിനു ചേർന്നുള്ള പള്ളി കോളേജിൽ തന്നെ ആയിരുന്നു പ്രീഡിഗ്രി ഡിഗ്രി പഠനം. പൊറിഞ്ചു പള്ളിമുറ്റത്തും പള്ളി പുറത്തും കേറിയപ്പോ മാർക്കോ പള്ളിയിൽ കേറി പൊളിച്ചു.❤❤❤

  • @krishhhh8877
    @krishhhh8877 8 днів тому +55

    ആ ഇപ്പോ ശരിക്കും ഉംഫിയായി 🤣🤣🤣

  • @vinodvasudev9004
    @vinodvasudev9004 8 днів тому +51

    മദ്രസ്സ... ക്കാരൻ

  • @johnpaulandrews2410
    @johnpaulandrews2410 8 днів тому +19

    ഉണ്ണിയുടെ മനസ്സ് വിഷമിപ്പിച്ച എല്ലാവരും ഇപ്പോൾ അനുഭവിക്കുന്നുണ്ട്

  • @VaradharajanNair-r3z
    @VaradharajanNair-r3z 8 днів тому +41

    ഉണ്ണിയുടെ സിനിമൾ മതം നോക്കി തകർത്തിരുന്നവർ കരയണം ---

  • @sureshchandranpillai6559
    @sureshchandranpillai6559 7 днів тому +4

    ആസിഫ് അലി 👌👌👌👌

  • @babayaga1489
    @babayaga1489 8 днів тому +22

    മദ്രാസ്‌ക്കാരൻ ❌
    മദ്രസ്സക്കാരൻ ✅

  • @RajendranKr-j4d
    @RajendranKr-j4d 8 днів тому +71

    കഞ്ചാവ് വലിക്കുമ്പോൾ സ്വയബോധം നഷ്ടപ്പെടുന്ന വിധത്തിൽ വലിക്കരുത്

    • @UsualPsycho
      @UsualPsycho  8 днів тому +1

      😂😂

    • @chanduacharya3609
      @chanduacharya3609 8 днів тому

      അതൊക്കെ ഓരോരോരുത്തരുടെ അവസ്ഥ യെ ഡിപെൻഡ് അല്ലേ😅😅

    • @sreenivasd6609
      @sreenivasd6609 8 днів тому

      😂😂😂😂

  • @rejimonv2758
    @rejimonv2758 8 днів тому +7

    You are right 👍

  • @sureshrajan9306
    @sureshrajan9306 8 днів тому +36

    അഹങ്കാരം പാടില്ല അതിനുമാത്രം ഒന്നും ഷൈൻ വളർന്നില്ല എന്ന് ആലോചിക്കണം

  • @Anilanubvv
    @Anilanubvv 8 днів тому +26

    ഉണ്ണി മുകുന്ദൻ ഞങ്ങളുടെയും, കേരളത്തിന്റെയും അഹങ്കാരം 👍👌👌👌.
    ഉണ്ണി മുകുന്ദന്റെ അഭിനയ മികവുകൊണ്ട് ബോളിവുഡ് പോലും അന്തം വിട്ടിരിക്കുന്നു.

  • @radhakrishnanp5321
    @radhakrishnanp5321 8 днів тому +22

    എല്ലാവർക്കും മനസിലായി

  • @gopalanv7943
    @gopalanv7943 8 днів тому +15

    മധ്രാസുകാരൻ ഉംഫി

  • @sreekalaskuttipuzha7810
    @sreekalaskuttipuzha7810 8 днів тому +12

    കണ്ണുനിറയുന്നു എന്ന് നേരെ പറയേണ്ട അവസ്ഥയായി. അന്ന് എന്തു കാര്യത്തിനായിരുന്നു ഉണ്ണി മുകുന്ദനെ പരിഹസിച്ചത്

  • @viveksnair9349
    @viveksnair9349 День тому

    ഇനി enthaylum Otp yil കാണാം.. Unni, Tovuno, Asif 🥰🥰🥰

  • @jijujaladharan
    @jijujaladharan 8 днів тому +16

    Well said broooo❤❤❤❤❤❤❤❤

  • @Ianayc
    @Ianayc 8 днів тому +13

    വേറെ ചിലർ വിജയിപ്പിക്കണ്ടതായിരുന്നല്ലോ അങ്ങനാണല്ലോ അവർ പറയാറ്

    • @keralander743
      @keralander743 8 днів тому +4

      അവർക്ക് സിനിമ ഹറാമല്ലേ 😆

  • @SahadevanPk-v2g
    @SahadevanPk-v2g 8 днів тому

    Super unnimukkundan 🙏💯👍💪💪👍👍💯 super 💯👍👍🙏 unnimukkundan super 👍💯💪 unnimukkundan super 💯😍🙏 a day of a week to do

  • @ratheesh.pratheesh.p9920
    @ratheesh.pratheesh.p9920 8 днів тому +2

    Unni❤❤❤❤❤❤❤❤

  • @vishnuvishnuks882
    @vishnuvishnuks882 7 днів тому +1

    Ishatta petttu brooo ippozhaan brode the video 😂kandath sub cheythu like.. comments ittittund 😅😅😅😅love uu broo keep it up nalla entertainment 😊

  • @vattoli01
    @vattoli01 8 днів тому +19

    Bro സിനിമ entertainment media ആണ് അതിൽ നിങ്ങൾക്ക് ഇഷ്ടമല്ലാത്ത ആൾ അഭിനയിച്ചാലും അങ്ങോട്ട് പൈസകൊടുത് കണ്ട് എൻ്റർടെയിൻ ആകണം എന്നത് എന്ത് ലോജിക് ആണ്?
    സിനിമാക്കാർ മാത്രമല്ല നമ്മളും കഷ്ടപ്പെട്ട് ആണ് പൈസ ഉണ്ടാക്കുന്നത്
    വേറെയും നല്ല സിനിമകൾ ഉള്ളപ്പോൾ പൈസ കൊടുത്ത് ഇഷ്ടമല്ലാത്ത ആളുടെ സിനിമ കഷ്ടപ്പെട്ട് എൻ്റർടെയിൻ ആകേണ്ട കാര്യമില്ല

  • @thampikumarvt4302
    @thampikumarvt4302 8 днів тому +7

    All eyes on Raffa🦠

  • @srees9920
    @srees9920 8 днів тому +4

    മുൻപൊരിക്കൽ ഒരു നിർമ്മാത്വിനെ ആണെന് തോന്നുന്നു ഈ പയ്യൻ വിളിച്ചു റേറ്റ് bargain ചെയ്യുന്നുണ്ട്.. അതായതു ഇപ്പോൾ എനിക്ക് 40 ആണ് ഇനി അതു 50 ആക്കും പിന്നെ 75 ആക്കും അങ്ങനെ ആണ് എന്റെ പ്ലാൻ എന്ന്.... എന്നിട്ട്

  • @SajithBoss-tt9cj
    @SajithBoss-tt9cj 8 днів тому +1

    Unni mukundan ❤❤

  • @unnikrishnan-tx3ti
    @unnikrishnan-tx3ti 2 дні тому +1

    ഷൈൻ നിഗം 💯 Umfi

  • @MjUnivers-xl5ty
    @MjUnivers-xl5ty 8 днів тому +1

    One and only star unnimugunthan

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 8 днів тому +24

    ഇപ്പോ ആരാ ഉവി

  • @Vpr222
    @Vpr222 7 днів тому +1

    ഇതാണ് കർമ്മ 😃😃😃

  • @xxxxxx6234
    @xxxxxx6234 8 днів тому +1

    Wonderful... ippol aanu avan UMFI aayathu.... nammude unnikuttanodaanu kali....

  • @JyothiBaabu
    @JyothiBaabu 8 днів тому +12

    ഷൈൻ കൂമ്പി പോയേ 😭😜

  • @vinan511
    @vinan511 8 днів тому +18

    ബ്രോ എല്ലാവരുടെയും ചോറാണ് സിനിമ എന്നുള്ളത് മറ്റുള്ളവരേക്കാൾ ഷൈനികത്തിനാണ് ബോധം വേണ്ടത്.. മറ്റുള്ളവരുടെയും കൂടി ജീവിതത്തെ വച്ചാണ് സംസാരം എന്നുള്ളത് എല്ലാവർക്കും എപ്പഴും ചിന്തവേണം അതിനു ഇതൊരു പാഠമായി കാണ്ടമാതി..

  • @sunilkumarchirackel3118
    @sunilkumarchirackel3118 8 днів тому +9

    ഉംഫി 🙏

  • @SachinDivakarPai
    @SachinDivakarPai 8 днів тому +7

    Paavam UMF I

  • @sreejeshb2406
    @sreejeshb2406 8 днів тому +7

    ഒരുപാട് പേരുടെ effort അല്ലെ! അതുകൊണ്ട് നീ തന്നെ effort ഇട്ട് മദ്രസ്സകാരൻ cinema 🎥 പോയ് കാണ് കേട്ടോ ! നിൻ്റെ സങ്കടം തീരട്ടെ!!

  • @alliswell9583
    @alliswell9583 8 днів тому +2

    ഉണ്ണി 🔥🔥🔥🔥

  • @aravindsreekumar1093
    @aravindsreekumar1093 8 днів тому

    Salute u..... .. . 👌

  • @rajendran22453
    @rajendran22453 7 днів тому

    🤗🤗🤗🤗

  • @SureshS-r3o
    @SureshS-r3o 8 днів тому +6

    സൂപ്പർ പേര് മദ്രസാക്കാരൻ😂

  • @AnsonAntony-xp6lm
    @AnsonAntony-xp6lm 8 днів тому

    👏🏻👏🏻👏🏻

  • @shriyasatheesh3731
    @shriyasatheesh3731 7 днів тому +2

    പ്രൊഡ്യൂസർ ന്റെ കാര്യം കഷ്ടമായി പോയി.. ഇനിയെങ്കിലും ഇവനെ പോലെ ഉള്ളവന്മാരെ വെച്ച് സിനിമ എടുക്കുമ്പോ ഓർക്കുക.. വർക്ക്‌ ചെയ്തവർ ശമ്പളം വാങ്ങി പോയി അവർക്ക് നഷ്ടമില്ല.. ഷെയിൻ 45 50 ലക്ഷം വാങ്ങി കാണും...

  • @വവ്വാൽമനുഷ്യൻ

    BookMyShow കൊച്ചിയിൽ അനുഭാഷ സിനിമകൾ കൂടി കൂട്ടി 23 സിനിമകൾ കളിക്കുന്നുണ്ട് ഇതിൽ 22 ും വേണ്ടെന്നുവച്ചു ഇഷ്ടമല്ലാത്ത നടൻ്റെ സിനിമ എന്തിന് കാണണം??
    മദ്രസ്കാരൻ മലയാള സിനിമ പോലുമല്ല അത് സോ ഇൻഡസ്ടിക്ക് വല്യ മെച്ചം ഒന്നും ഇല്ല
    പിന്നെ ഈ സിനിമയുടെ അണിയറപ്രവർത്തകർ മാത്രമല്ലല്ലോ കഷ്ടപ്പെടുന്നത് ബാക്കി 22 സിനിമയ്ക്കും കടപ്പാട് ഉണ്ടല്ലോ

  • @sureshb1235
    @sureshb1235 8 днів тому

    💪💪🙏🙏🔥🔥👌👌

  • @deepak3353
    @deepak3353 8 днів тому +1

    5:31 exited.. Food vannu.. Ini marimaayam kaanaam 👍🏻.. Best of luck bro 👍🏻

  • @santhoshkumarsouparnika4584
    @santhoshkumarsouparnika4584 8 днів тому +3

    പൊളിച്ചു

  • @manojprabhu1507
    @manojprabhu1507 7 днів тому +1

    പക്വതയില്ലായ്മയിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം മാപ്പാക്കാം ബോച്ചയെ അഴിക്കുള്ളിലാക്കിയ നടിയെക്കാൾ ഷെയിം എത്ര യോഭേദമാണ് ഷെയിൻ നിഗം ശക്തമായി തിരിച്ചവരും ❤❤❤❤

    • @ajayanajayan4133
      @ajayanajayan4133 4 дні тому

      കഞ്ചാവടിച്ച് ഊംഫി വീട്ടിലിരിക്കും.😅😅

  • @reshmas3899
    @reshmas3899 8 днів тому +3

    Pan cinemas , alpy❤😊

  • @aranu2024
    @aranu2024 8 днів тому +2

    Pan alpy❤️❤️😍

  • @sahadshaa8407
    @sahadshaa8407 8 днів тому

    Shane nigam super aane

    • @kpkrishnaprasad4712
      @kpkrishnaprasad4712 6 днів тому

      അതുകൊണ്ട് മറ്റുള്ളവരേ ഊക്കാമെന്നാണോ

  • @hanishmala3999
    @hanishmala3999 7 днів тому

    ഫാൻസ്‌ കാരെ കണ്ട് നെഗളിക്കരുത്... പടം നന്നായാൽ കാണാൻ വരുന്നവരാണ് കൂടുതൽ പ്രേക്ഷകരും. അല്ലാതെ ആരാധന മൂത്തു വരുന്നതല്ല. സഹപ്രവർത്തകരെ ഇഷ്ടമില്ലെങ്കിൽ വേണ്ട... അത് മനസിനുള്ളിൽ കൊണ്ട് നടക്കുക. പുറത്തെടുത്തു ഉള്ള വില കളയരുത്. എത്ര പടം പൊട്ടിയാലും നല്ല പടം വന്നാൽ കാണാൻ ഇനിയും ആൾകാർ ഉണ്ടാവും. നല്ല മനസ്സോടെ മുന്നോട്ട് പോകൂ... 🙏👌🥰

  • @anilkumar-hh6el
    @anilkumar-hh6el 8 днів тому

    Marco unnniiii

  • @sabinklal7947
    @sabinklal7947 8 днів тому

    Ahangharam apathanu.

  • @Vijesh-u6j
    @Vijesh-u6j 8 днів тому +4

    Ahangarathine kayum kalum vechavan sheyim nigam yenna perum uff..

  • @കണാരൻഫാൻ
    @കണാരൻഫാൻ Годину тому +1

    ഇതൊക്കെ കൊണ്ടാണ് അശ്വന്ത് കോക് മാതൃഭൂമിയിലെ ന്യൂസ്‌ അവതാരക ചേച്ചി സിനിമ ഇറങ്ങി കുറച്ചുനാൾ വെയിറ്റ് ചെയ്തിട്ട് റിവ്യൂ പറഞ്ഞാൽ പോരെ എന്ന ചോദ്യത്തിന്.. "അതിനു ചില സിനിമകൾ ഒരുദിവസം പോലും തിയേറ്ററിൽ നിൽക്കണ്ടേ, എന്നാലല്ലേ കണ്ടിട്ട് റിവ്യൂ പറയാൻ കുറെ വെയിറ്റ് ചെയ്യാൻ പറ്റുള്ളൂ " എന്ന് ഉരുളക് ഉപ്പേരി പോലെ ഉത്തരം കൊടുത്തത് 😂😂😂

  • @aswathyprashobh7498
    @aswathyprashobh7498 8 днів тому

    Complex പിടിച്ച ഒരു അഹങ്കാരി ചെക്കൻ....... Shaine Nigam

  • @remeshnair5478
    @remeshnair5478 7 днів тому

    Aham Bhavam,

  • @VishnuTk-c1b
    @VishnuTk-c1b 8 днів тому +1

    Allarudayum cinema aganna thannayan.marakaruth

  • @sujivelayudhan6639
    @sujivelayudhan6639 8 днів тому +2

    Well said👍

  • @anandualepy
    @anandualepy 8 днів тому +1

    pan cenimas alappuzha ❤️

  • @midileshnp
    @midileshnp 8 днів тому

    Nalla padamaaneggil janaggal kaanum sweekarikkum. Unnimukundan shanintey padam thakarkkunnu ennu parayana enthinaanu

  • @revathykv8132
    @revathykv8132 4 дні тому +1

    Nannayi 😂 avanu angane thanne venam 😂

  • @Amk5824
    @Amk5824 8 днів тому +1

    ഞങ്ങള് ക്ഷമിച്ചു

  • @krishna-kumar-kk-fab
    @krishna-kumar-kk-fab 8 днів тому

    ഇവരുടെ രണ്ട് പേരുടെയും പടം ഇന്ന് വരെ കാണാൻ പറ്റിയിട്ടില്ലാത്ത ഞാൻ 😊

  • @somasundarannair6674
    @somasundarannair6674 8 днів тому +3

    All new genwrations from fahad to Asif and Prithvi n Unni are cultured actors except Shane Nigam n Shine Tom Chacko n And one Bhassi

  • @johnwick-bn7xz
    @johnwick-bn7xz 8 днів тому +1

    മദ്രസക്കാരൻ.... അവൻ്റെ സിനിമയ്ക്ക് പറ്റിയ പേര്😂😂😂😂😂😂

  • @indianfreelance6162
    @indianfreelance6162 8 днів тому

    ചിക്കന്‍ബിരിയാണിയില്‍ ചിക്കനും മസാലയും അരിയും ഒക്കെ കാണും. പക്ഷേ അല്‍പം മാലിന്യം അതിലുണ്ടെങ്കില്‍ ആ ബിരിയാണി ആരും കഴിക്കില്ല. ഇതാണ് ഇവിടെയും സംഭവിക്കുന്നത്.

  • @HidenHiden-b6v
    @HidenHiden-b6v 8 днів тому +2

    എല്ലാരും ചേർന്ന് എല്ലാ സിനിമകളും വിജയിപ്പിക്കുക കുശുമ്പ് പറഞ്ഞ സിനിമ പരാജയപ്പെടുത്തരുത്🙏🙏🙏🙏🙏🙏🙏

  • @AnilKumar-sk9lq
    @AnilKumar-sk9lq 7 днів тому

    ഇവൻ ടൈറ്റിൽ എവിടുന്നു kittunnu👍🏼,
    സിങ്ങർ സോനു നിഗം ന്റെ കുടുംബക്കാർ

  • @manojpisharodys2115
    @manojpisharodys2115 5 днів тому

    ഷെയിൻ നിഗം ഉള്ളതുകൊണ്ട് മാത്രം ഞാൻ ആ സിനിമ കാണില്ല കാരണം അവന്റെ അഹങ്കാരം ഒരുപാടു കൂടുതൽ ആയിരുന്നു. എന്നാൽ ആസിഫ് അലി, ടോവിനോ തോമസ്, പൃഥ്‌വിരാജ്,മുതലായവർ അഹങ്കാരം ഉണ്ടെകിലും അത് പുറത്തു കണിക്യത്തവർ ആണ്.അവർക്കു അഹങ്കാരം ഉണ്ടോ എന്ന് എനിക്ക് അറിയില്ല.

  • @arunpt3621
    @arunpt3621 8 днів тому +4

    മദ്രസ്സ ക്കാരൻ

  • @KuthNabi
    @KuthNabi 8 днів тому +4

    മദ്രാസ്‌കാരൻ അല്ല മദ്രസപൊട്ടൻ😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅 umfi

  • @unniettan1450
    @unniettan1450 8 днів тому +3

    Cinema പാരമ്പര്യം ഒന്നും ഇല്ലാതെ സിനിമയിൽ വന്ന
    unni സ്വന്തം ആയിട്ട് ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയതോടെ പലരുടെയും കണ്ണിൽ കരടായി മാറി. കൂടെ ഒരേ industry യിൽ work ചെയ്യുന്ന ഒരാളെ കൊണ്ട് ഒരു പൊതു സ്ഥലത്തു ഇരുന്നു മോശം ആയ രീതിയിൽ പറയുമ്പോൾ shane ഓർക്കണമായിരുന്നു എങ്ങനെ മറ്റുള്ള സഹപ്രവർത്തകർ shane എന്ന നടനെ വിലയിരുത്തുമെന്നു. അല്ലേൽ തന്നെ shane നു producers ആയിട്ട് ക്ലാഷ് ഉണ്ടായിരുന്നു അതിന്റെ പുറമെ ഉണ്ണിയെ ക്കൂടി കളിയാക്കിയപ്പോൾ പൂർണതയിൽ എത്തി അവന്റെ നാശം..

  • @ExploringLifeEveryNowandThen
    @ExploringLifeEveryNowandThen 8 днів тому +1

    Help cheya Help cheya, lesham velichenna tadavi kodukuga , help cheyaa

  • @girishsurendran4369
    @girishsurendran4369 8 днів тому +4

    ഇവനെ വളർത്തി വിട്ടാൽ ശരിയാകില്ല bro

  • @shajinesht6225
    @shajinesht6225 8 днів тому

    അഹങ്കാരം തിന് ജനം കൊടുത്ത മറുപടി

  • @krishnadas8353
    @krishnadas8353 3 дні тому

    ഈ മദ്രസക്കാരനെക്കൊണ്ട് പടമെടുക്കുന്നവർ ഇനി നാലുവട്ടം ആലോചിക്കും

  • @ProudIndian1000
    @ProudIndian1000 7 днів тому

    പൈസ വാരിക്കൂട്ടണമെങ്കിൽ ഉണ്ണി മുകുന്ദനെ വെച്ച് സിനിമ എടുക്കുക. 100% ഗ്യാരണ്ടി👍💪🏼പൈസ എണ്ണി എണ്ണി മതിയാകും…😜

  • @sandhyaosr
    @sandhyaosr 8 днів тому

    നന്നായി, അവന് അത് വേണം. അഹങ്കാരം mathreyullu

  • @anoopc7696
    @anoopc7696 8 днів тому

    ഉംഫി ക്കോട് ഷെയ്ൻ നേ

  • @sebastianpp6087
    @sebastianpp6087 8 днів тому

    അതിന് ഒരു വഴിയേ ഉള്ളൂ ഇവനെ ഗസ്റ്റ് റോളിൽ പോലും ആരും വിളിക്കാതിരുന്നാൽ മതി 😂

  • @Tony_Montana659
    @Tony_Montana659 8 днів тому +9

    Film is Flop means Umfiee 😂

  • @kmn9030
    @kmn9030 8 днів тому +4

    ഉണ്ണി എവിടെ നിഗം എവിടെ ഹ ഹ ഹ ഹ ഹ

  • @mmohan623
    @mmohan623 8 днів тому +7

    അണ്ണാ Madras kkaran 100 cr club ൽ കയറുമോ ?😅😅

    • @RajanPillai-fc3yi
      @RajanPillai-fc3yi 8 днів тому

      Ivane vachu 1000padangal10000kodi mudakki nirmichaal 100kodi colection chilappol oppikkan kazhiyum

  • @Vpr222
    @Vpr222 7 днів тому

    ആലപ്പുഴ ആണല്ലോ

  • @sujivelayudhan6639
    @sujivelayudhan6639 8 днів тому +5

    അഹങ്കാരം തലക്ക് പിടിച്ചാൽ അവസ്ഥ

  • @balagopalk3840
    @balagopalk3840 8 днів тому

    എപ്പോൾ മനസിൽ അയോ ഉണ്ണി മുകുന്ദൻ്റെ ഫാൻസ് നുഗം നൂഗം 😂😂😂