അച്ഛനെകൊന്നവർ മകന്റെ കല്യാണത്തിന് KK രമ-യുടെ മകന്റെ വിവാഹത്തിനു പിണറായീം CPMകാരും

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 139

  • @vmmohananpillai6725
    @vmmohananpillai6725 11 днів тому +77

    കല്യാണം വിളിച്ചെങ്കിൽ അത് കൊടും തെറ്റ്. ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റ്

  • @abdulsatharsainudeen806
    @abdulsatharsainudeen806 11 днів тому +62

    Rama കല്യാണത്തിന് വിളിച്ചെങ്കിൽ അത് ചന്ദ്രശേഖരനോട് ചെയ്ത തെറ്റ്.

  • @നെൽകതിർ
    @നെൽകതിർ 11 днів тому +35

    പരനാറിയെ വിളിച്ചതിലൂടെ രമയുടെ നിലവാരം ഇടിഞ്ഞു ചാണ്ടി ഉമ്മനെ പോലെ

  • @Molly-kv9be
    @Molly-kv9be 11 днів тому +19

    അങ്ങനെ രമ MLA അങ്ങനെ ചെയ്തു എങ്കിൽ തെറ്റ്

  • @MAHARBAAK
    @MAHARBAAK 10 днів тому +20

    ഒരിക്കലും അവരെ ക്ഷണിക്കാൻ പാടില്ലായിരുന്നു.

    • @suseelak3660
      @suseelak3660 10 днів тому

      വല്ല ബോംബും കൊണ്ട് വന്നാൽ എന്തു ചെയ്യും

    • @praseedkumar3418
      @praseedkumar3418 6 днів тому

      ഉളുപ്പ് വേണ്ടേ

  • @dasks6245
    @dasks6245 10 днів тому +7

    ലേശംമെങ്കിലും ഉളുപ്പുണ്ടെങ്കിൽ KK Rema, PV യെ ക്ഷണിക്കരുതായിരുന്നു

  • @shahulmundackal8808
    @shahulmundackal8808 4 дні тому +1

    എന്ത് ധാർമികമായി ഉത്തരവാദിത്വം വേറെ പണിയൊന്നുമില്ലേ

  • @AbdulKareem-bo6px
    @AbdulKareem-bo6px 4 дні тому +1

    രമക്ക് MLA ആ കാൻ വഴി ഒരുക്കിയ cPM നോടുള്ള നന്ദിയാണ് രമ കാണിച്ചത് എന്ന് ചിന്തിച്ചാൽ തെറ്റാകുമോ ?

  • @praseedkumar3418
    @praseedkumar3418 6 днів тому +3

    രമക്ക്. കോടിസുനിയെയും കിർമാണി മനോജിനെയും ട്രവുസർ.......... ഷാഫിയെയും ഈ കൊലയാളികളെവിളിച്ചു സദ്യകൊടുക്കാമായിരുന്നു..... TP പോയാലെന്താ ഞാൻ MLA ആയില്ലേ 👍

  • @sanjeevks6024
    @sanjeevks6024 11 днів тому +42

    അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലെങ്കിലും കേരളത്തിൽ സി പി എം നെ തീർത്തും തറ പറ്റിക്കാനുള്ള ഉത്തരവാദിത്വം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഏറ്റെടുത്താൽ നല്ലതായിരുന്നു.

  • @pavikm1785
    @pavikm1785 11 днів тому +24

    രാമയോടുള്ള എല്ലാ സിംപതിയും പോയി കഷ്ടം

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 11 днів тому +28

    ഇതാണ് സ്ത്രീ ശക്തി.ശ്രീമതി രമക്ക് അഭിനന്ദനങ്ങൾ.

  • @radhamanicc-vp4np
    @radhamanicc-vp4np 6 днів тому +1

    അപ്പൊ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന നിലവാരം മാത്രമേ മനുഷ്യർക്ക് ഉളളൂ എല്ലാവരുടെയും സ്നേഹം വേണം തിരിച്ചു ഇങ്ങോട്ടും വേണം സ്വാർത്ഥത പാടില്ല ഞാൻ എന്ന ഭാവം ആർക്കും പാടില്ല

  • @ratnakumarn4749
    @ratnakumarn4749 11 днів тому +23

    വിളിച്ചത് തെറ്റ് reme

  • @radhamanivs7433
    @radhamanivs7433 11 днів тому +25

    അയ്യോ ഞെട്ടി കല്യാണം വിളിച്ചോ ഏത് മുഖ്യൻ ആയാലും എങ്ങനെ വിളിക്കും സ്വന്തം മകന്റെ കല്യാണത്തിന് അച്ഛൻ മുൻപിൽ നിൽക്കേണ്ട സമയം എങ്ങനെ സഹിക്കും എന്ത് ഉത്തരവാദിത്തം ഒരു വാദിത്വവും ഇല്ല

    • @sureshps.2157
      @sureshps.2157 11 днів тому +3

      പോയാൽ ഒരു ശാപ്പാട്, കിട്ടുന്നത് മകൻ്റെ ആയുസ് നീട്ടിക്കിട്ടിയാലോ

    • @prathapannellikathara8427
      @prathapannellikathara8427 10 днів тому

      Very bad iaaaaaaa

  • @Kathu1961
    @Kathu1961 8 днів тому +2

    കോടീസുനിയെ കുടി വിളിക്ക്,എപ്പോൾ പരോളിൽ ഉണ്ട്,എന്ത് rema 😮

  • @Surendran_
    @Surendran_ 11 днів тому +15

    ക്ഷണിച്ച് വരുത്തി അപമാനിക്കുകയോ?ക്ഷണിക്കാൻ ഉത്തരവാദിത്വം കാട്ടിയിട്ടുണ്ടെങ്കിൽ,പങ്കെടുക്കുന്നത് ക്ഷണിക്കുന്നവരുടെ സൗകര്യവും ഇഷ്ടവുമായിരിക്കും.അയാൾ വരില്ല അതുകൊണ്ടൊന്നു ക്ഷണിച്ചേക്കാം എന്ന ധാരണയിലാണോ ഒരാളെ ക്ഷണിക്കുക.പുറത്ത്കാണുന്ന വെറുപ്പൊന്നും ഇവർക്കകത്തില്ല.അങ്ങിനെയുണ്ടെങ്കിൽ ഒരു വിഡ്ഢിപോലും ക്ഷണിക്കില്ല.ക്ഷണം എന്താ നിയമബാധ്യതയാണോ?ക്ഷണിച്ചവർ എത്തിയാൽ അപമാനിക്കുന്നതും നിന്ദ്യം.ഒരു വാർത്താപ്രാധാന്യവുമില്ല,അന്നത്തിന് വകയായി എന്നല്ലാതെ.

  • @chandrannair4208
    @chandrannair4208 11 днів тому +11

    Please give an invitation to Kodi Suni also. Generosity leads to mockery.

  • @joshyjose1625
    @joshyjose1625 2 дні тому

    കല്യാണത്തിനു വിളിച്ചത് വളരേശരിയാണ് രമസഹോദരിയുടെ കാൽക്കൽ വന്നു വളിച്ച ചിരി ചിരിച്ച് ഓച്ഛാനിച്ച് നില്ക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു ഇതാണ് പ്രതികാരം

  • @JoshypcJoshy
    @JoshypcJoshy 9 днів тому +1

    🌹ഇതാണ് ലോകം..! കാലം എല്ലാം മറക്കും മായ്ക്കും..ഇന്നത്തെ ശത്രു നാളെത്തെ മിത്രം..ഇന്നത്തെ മിത്രം നാളെത്തെ ശത്രു...!!🌺💦🌺💦🌺🌹

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 11 днів тому +4

    ഇതല്ലേ മധുര പ്രതികാരം👍.
    ഒരു MLA ആയതിനാൽ വിളിച്ചാൽ പോകാതിരിക്കാൻ പറ്റുമോ.🤭
    തീർത്താലും തീരാത്ത സഖാവ്. ക്ഷണകത്തിന്റെ രൂപത്തിൽ 👍

  • @GracyVD-zf8eh
    @GracyVD-zf8eh 9 днів тому +1

    രമേ അദ്ദേഹതിന്റെ ആൽമാവ് ഒരിക്കലും ഒരിക്കലും ഷ്‌മികില്ല കേട്ടോ.......

  • @ashokanmanikoth6800
    @ashokanmanikoth6800 9 днів тому +2

    ഇതാണു സുഹൃത്തേ രമക്ക് ബോധ്യമുണ്ട് ചന്ദ്രശേഖരൻ CPM ലേക്ക് തിരിച്ചു വരാൻ സാധിതയുള്ള സാഹചര്യം ഉണ്ടായ സമയത്താണ കൊലപാതകം നടന്നതു ഇതിൽ വേണു. ഹരി ഹരൻ. വില്ലൻ മാർ

  • @riyasurendaran8937
    @riyasurendaran8937 11 днів тому +3

    വന്നിട്ട് ചേലക്കേടോ എന്താ തലക്കെട്ട് വരാൻ പോകുന്നതിനെ കുറിച് ചേലക്കുന്നു

  • @sheebaroy8814
    @sheebaroy8814 10 днів тому +2

    ചെയ്യിപ്പിച്ചവരെ വിളിച്ചെങ്കിൽ ചെയ്തവരെയും വിളിക്കണമായിരുന്നു.

  • @farhanfaisal1029
    @farhanfaisal1029 4 дні тому

    രാമക്ക് കല്യാണത്തിന് വിളിക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ എന്ത് എന്തുകൊണ്ട് സിപിഎം പത്നിധികൾക്ക് പങ്കെടുത്തുകൂടാ ക്ഷണിക്കോണ്ടല്ലേ വരുന്നത് ക്ഷണിച്ചില്ലെങ്കിൽ വരില്ലല്ലോ പിന്നെ ഇതിന്റെ പേരിൽ പിണറായിനെ രണ്ട് തെറിവിളിക്കാം എന്ന് വിചാരിക്കുന്ന കുറെ എണ്ണം ഉണ്ട് ഇതിൽ അത്ര ബുദ്ധിമുട്ടാണെങ്കിൽ വിളിക്കാൻ പോണ്ട എന്ന് വെച്ചാൽ പോരെ അപ്പൊ രമുക്കും അറിയാം ഇതൊരു ആരോപണം മാത്രമാണെന്ന് പിണറായിയും പാർട്ടി അറിഞ്ഞുകൊണ്ട് അല്ല കൊലപാതകം എന്ന് ഇതിലൂടെ മനസ്സിലാവും തെളിയിക്കുകയാണ്

  • @sreedharanvk9062
    @sreedharanvk9062 5 днів тому

    ക്രൈം അല്ലേ അത്രയേ നിലവാരം കാണു

  • @ramakrishnanpm4596
    @ramakrishnanpm4596 9 днів тому +1

    കല്ല്യാണത്തിന്ന് അഛനെ കൊന്നവരെ ക്ഷണിച്ചെങ്കിൽ ശരിയായില്ല അങ്ങനെ ക്ഷണിക്കുമെന്ന് കരുതുന്നില്ല

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 6 днів тому

    അതിൽ തെറ്റില്ല.
    Mla ആയ സ്ഥിതിക്ക് ഇത് അനിവാര്യം ആണ്

  • @AGHNEY
    @AGHNEY 8 днів тому +1

    വിളിച്ചിട്ടില്ല

  • @asharafpanangad8932
    @asharafpanangad8932 9 днів тому

    ഉളുപ്പും മാനവുമുണ്ടെങ്കിൽ പിണറായി വിളിച്ചാലും പോവരുതായിരുന്നു.

  • @gopinarayan9265
    @gopinarayan9265 8 днів тому

    ഇതാണ് രാഷ്ട്രീയം -----

  • @perumalasokan9960
    @perumalasokan9960 4 дні тому

    അഭിനന്ദ് എന്തിനാണ് ഞെട്ടിയത്?
    അമ്മ മകന്റെ കല്യാണത്തിന് ശത്രുക്കളെ ക്ഷണിക്കുന്നു. മകൻ ഞെട്ടുന്നു. നിനക്ക് ഒന്നും വിവരം ഒന്നില്ലേ?

  • @mohananpillai7695
    @mohananpillai7695 11 днів тому +6

    51 വെട്ടിൻ്റെ കാര്യം ഇപ്പോഴും പറയുന്നു അതുപോലെ 218CPMക്കാര് ആലിംഗ നo ചെയ്തു മരിച്ച വരു യാണോ - അവർക്കും ഭാര്യയും മക്കളും മക്കളും ഉണ്ടായിരുന്നു

    • @pavithrans8180
      @pavithrans8180 11 днів тому +2

      താങ്കൾ എന്താണ് കമന്റ് ചെയ്തിരിക്കുന്നത് 😄

  • @nisakabeer4268
    @nisakabeer4268 11 днів тому +10

    എനിക്ക് അത്ര നല്ലതായിട്ട് തോന്നുന്നില്ല

  • @gree907
    @gree907 8 днів тому

    ഇറക്കി വിടണമായിരുന്നു

  • @bhuvaneshwaripk8688
    @bhuvaneshwaripk8688 11 днів тому +8

    മോശം..... അങ്ങനെ ചെയ്തെങ്കിൽ.
    അതിൻ്റെ അർഥം പാർട്ടി ഇങ്ങനെ ചെയ്തില്ല എന്നാണ്

  • @muhammadanappara284
    @muhammadanappara284 10 днів тому

    K,K,രമക്ക് മകന്റെ വിവാഹത്തിന് നിയമസഭയിൽ ഉള്ളവരെ ക്ഷണിക്കേണ്ടതാണ്, MLA എന്ന നിലയിൽ, ഉളുപ്പുണ്ടെങ്കിൽ അവർ പങ്കെടുക്കരുത് എന്ന് പറയാതെ വയ്യ 👌 ഓസിക്ക് നക്കാൻ കിട്ടിയാൽ ഓടിയെത്തും ചകാക്കൾ

  • @vamohamedrafiq4171
    @vamohamedrafiq4171 11 днів тому +2

    നിയമ സഭയിൽ വെള്ളം കിട്ടാനില്ല രമ വെള്ളം കുടിപ്പിച്ചത് കൊണ്ടു 😜😜😜

  • @devaksoorya9707
    @devaksoorya9707 10 днів тому

    വിവാഹക്ഷണകത്ത് കർമാണി മനോജിനും കൊടി സുനിക്കും കൊടുത്തിട്ടുണ്ടോ ആവോ?

  • @thomasthomas8856
    @thomasthomas8856 11 днів тому +10

    ജയിലിലുള്ളവരെ കൂടി കല്യാണത്തിന് വിളിക്കാമായിരുന്നു.

  • @balachandranc6282
    @balachandranc6282 8 днів тому

    മു ഖമന്ദി അറിയില്ല പാവം!

  • @shandammapn8047
    @shandammapn8047 11 днів тому +2

    Rema avarodu Kshemichu manassilakkam 😢😢

  • @KrishnakumariG-t9b
    @KrishnakumariG-t9b 8 днів тому

    രമ ഇനിയും പാഠം പടിച്ചിട്ടില്ല

  • @PrabhavathiK-bm2lm
    @PrabhavathiK-bm2lm 6 днів тому

    Kallianattin.ellavareyomillikkum

  • @babukangalath1060
    @babukangalath1060 11 днів тому +4

    എല്ലാം അറിഞ്ഞിട്ട് വാർത്ത ഇടടൈ.... കോപ്പ്

  • @Sudha-v9c
    @Sudha-v9c 11 днів тому +5

    Kashtam etraye ullu Rashtriya karude abhimanam

  • @JacobO-y9m
    @JacobO-y9m 11 днів тому +2

    POLITICS IS A GOOD BUSSINESS TO EARN MONEY USING WORDS TO LOOT PUBLIC MONEY 😂🎉😢😮😅😊😊😊😊😊

  • @sivasankaranav6104
    @sivasankaranav6104 10 днів тому

    Nalla visesham, suvisesham, political hypocrisy at its best !!!

  • @George1953Ettumanookaran
    @George1953Ettumanookaran 11 днів тому +1

    തലവേദന അല്ല കൊതംവേദന ഉണ്ടാക്കുന്നത്😂😂😂😂😂😂😂

  • @mythoughtsaswords
    @mythoughtsaswords 11 днів тому +3

    അയാളെ വിളിച്ചവളെ പറഞ്ഞാൽ മതിയല്ലോ

  • @ShajiKm-xd4dn
    @ShajiKm-xd4dn День тому

    Ashana. Eni. Vayanatila. Kola. Koodiyonu. Parayu. E. Episode. Enum. Vijayikilla.

  • @MmomiMmomi-m4w
    @MmomiMmomi-m4w 10 днів тому

    ഈ പെണ്ണുങ്ങൾക്ക് അങ്ങനെ ധൈര്യം ഉണ്ടായി അവരെ ക്ഷണിക്കാൻ

  • @deva.1451
    @deva.1451 11 днів тому +4

    താൻ പറയുന്നതിൽ സത്യം ഉണ്ടങ്കിൽ സ്ത്രീ ശക്തി നീണാൾ വാഴട്ടെ. കെ. കെ. രമ നീണാൾ വാഴട്ടെ.

  • @JacobO-y9m
    @JacobO-y9m 11 днів тому +2

    MRS REMA PL INVITE KODI SUNI, KIRMANI SHAFY ETC ETC 😂🎉😢😮😅😊😊😊😊😊😊😊😊

  • @AbdulSalam-mh9wy
    @AbdulSalam-mh9wy 11 днів тому +1

    Shabhash

  • @shandammapn8047
    @shandammapn8047 11 днів тому +3

    Orikkalum cheyyaruthatha thettu Rema avarku maappu koduthu ennu manassilakkam apo.RMP kar pankedukkaruthu 😢

  • @jayachandrannair.g5095
    @jayachandrannair.g5095 10 днів тому

    കാലം മായ്ക്കാത്ത പാടുകൾ ഇല്ല. വിളിച്ചെങ്കിൽ നെഞ്ചും വിരിച്ചങ് കയറിചെല്ലണം. 🔥🔥🔥🔥

  • @hussaint.p9382
    @hussaint.p9382 11 днів тому +3

    ഇത് രമ അറിഞ്ഞോ ആവോ

  • @AbdhurhmnT
    @AbdhurhmnT 10 днів тому

    മുഖ്മന്ദ്രി അല്ലല്ലോ കൊന്നത് അതുകൊണ്ട് അയാൾ നിർബന്ധം മായും പങ്കടുകും പങ്കെടുക്കണം അതാണ് മുഖ്യാൻ

  • @MuhammedShafi-u6w
    @MuhammedShafi-u6w 11 днів тому +1

    😢😢😢😢😢😢😢😢

  • @shamsuppshamsu3702
    @shamsuppshamsu3702 9 днів тому

    രമാ അങ്ങിനെ ചെയ്യുമോ.

  • @omanaraju2780
    @omanaraju2780 11 днів тому

    രമ ഒരു സ്ഥാനം അലങ്കരിക്കുന്ന വെക്തിയാണ്

  • @vanajakshisujathan6851
    @vanajakshisujathan6851 11 днів тому +3

    Kulamkuthiyalle vilikkendaayirunnu

  • @unnikrishnan1725
    @unnikrishnan1725 8 днів тому

    ആരാ ഇവറ്റെ വിളിച്ചത്

  • @RajanEt-u8h
    @RajanEt-u8h 11 днів тому +1

    എതാണി അവതാരം മനസ്സിലാ ഒന്നില്ല

  • @Somasekharankk
    @Somasekharankk 11 днів тому +5

    Nanamundo rame 😂🎉😢 . 😊😊😊 .

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 11 днів тому +2

    Kodisuniyekkidi vilikkanam bakki jaylilullavaremkudi vilikkanam.

  • @Rk__4561
    @Rk__4561 11 днів тому +2

    Chathavare chathi vijayan CM aakuknu kalyanam modikoodum

  • @surendrankartha3627
    @surendrankartha3627 10 днів тому +1

    JanamVarumVede 🤔

  • @rajupodiyan3147
    @rajupodiyan3147 3 дні тому

    !

  • @bhakthanmk5814
    @bhakthanmk5814 11 днів тому +3

    TP രമക്ക് ഇല്ലാത്ത ബേജാറ് ഈ ചാനലുകാർക്കെന്തിനാ. കുറച്ചുകാലം ഇനി ഇത് കൊണ്ടാടാലോ ഇല്ലേ. നടക്കട്ടെ........

  • @sreedeviks9743
    @sreedeviks9743 11 днів тому +3

    കല്യാണത്തിനു വിളിച്ചെങ്കിൽ തെറ്റാണ്

  • @rajeshillath7615
    @rajeshillath7615 11 днів тому +1

    ഇപ്പോൾ മനസിലായി ഈ കൊലപാതകത്തിൽ പിണറായിവിജയന് യാതൊരു പങ്കും ഇല്ല എന്ന് ഇതുവരെ നമ്മൾ പാവത്തിനെ സംശയിച്ചു

  • @vkbalakrishnan4773
    @vkbalakrishnan4773 10 днів тому

    Smt.K.K.Rema has done very wrong mistake by inviting Pinarayi Vijayan for her son's marriage. It is an insult to Comrade Chandrasekhran., Criminals are always criminals in which position they are holding is immeterial.

  • @kushymathai9821
    @kushymathai9821 11 днів тому +1

    Naanam ketta Pinarai kasttam thannae🥸🥸

  • @sunnyvarghese9652
    @sunnyvarghese9652 11 днів тому +1

    Tp chandranum Marxist aayirunnu....appol pala CPM kolapathakangalkkum adham arinjittundavum..

  • @rajeevanm4033
    @rajeevanm4033 11 днів тому +3

    രമയുടെ നടപടി ശരിയായില്ല

  • @user-ne2pb2le3k
    @user-ne2pb2le3k 9 днів тому

    Paisyum padvzyum vanapol aadrsham okkaa kaatil parthzi .pinu vinum sambvichdu ithu thanaa

  • @liva4741
    @liva4741 10 днів тому

    Rahul sonia gandhi tamizhanmaarodu kshemichille??????

  • @joytsamuel8973
    @joytsamuel8973 11 днів тому +1

    Vilichethu anthes vannalum
    Elengilum Remeku big salute

  • @MmomiMmomi-m4w
    @MmomiMmomi-m4w 10 днів тому

    വളരെ മോശം വളരെ തെറ്റ്

  • @SubhadraMJ-t9l
    @SubhadraMJ-t9l 11 днів тому +2

    ഈ സ്ത്രീ കല്യാണം പറഞ്ഞോ?
    hk

  • @santhoshprakash9817
    @santhoshprakash9817 10 днів тому

    Paranaarikale aavashyamillaatthidathu avashyam vilikkaendathilla. Ashubha lakshanangal vilichu varutthaenda kaaryam? Ah athavarude buddhi mosham.

  • @OOMMENA.E
    @OOMMENA.E 10 днів тому

    Vayer nirache thatti embakkam vitte ezhunnettfu poya nanam kettavanmare villichu ennukande nanam undo ninakkokke

  • @shyrajkp9240
    @shyrajkp9240 4 дні тому

    ninte apanapoy

  • @varghesem8045
    @varghesem8045 11 днів тому

    Worst presentation ?

  • @chandrank.m7262
    @chandrank.m7262 11 днів тому

    51 വെട്ട് വെട്ടി എന്നത് താങ്കൾക്ക് എവിടെ നിന്ന് കിട്ടി

  • @subaira8447
    @subaira8447 10 днів тому

    വാരിവലിച്ച് തിന്ന് തിരിച്ചു വരും 😂😂

  • @thankappankodaly1695
    @thankappankodaly1695 11 днів тому +2

    രമ പെങ്ങളെ അവിടെ വെട്ടുകത്തി ഉണ്ടായിരുന്നില്ലേ

  • @lukmanayoob5797
    @lukmanayoob5797 11 днів тому

    ഈ K K രമയെ സൂക്ഷിക്കണം, കേരള ജനതയെ ആകമാനം ദുഖത്തിലാഴ്ത്തിയ ചന്ദ്രശേഖരന്റെ കൊലപാതകം അതേ കൊലപാതക കുറ്റം ആരൊപിക്കപ്പെട്ടവരെ 510 വെട്ട് കൊണ്ട് മരിച്ചയാളുടെ മകന്റെ വിവാഹത്തിന് ക്ഷണിക്കുക വഴി ടി കൊലപാതകവുമായി KK രമയുടെ പങ്കിനെ കുറിച്ച് കേരളം ചർച്ച ചെയ്ത് മേൽനടപടി സ്വീകരിക്കേണ്ടതാകുന്നു, കുറ്റം ആരൊപിക്കപ്പെട്ടവരെ ആ വിവാഹത്തിന് KK രമ ക്ഷണിച്ചാൽ ചന്ദ്രശേഖരനെ വക വരുത്തിയതിന് പിന്നിൽ രമക്ക് പങ്കുണ്ടെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു,

  • @Krishnankutty-h4b
    @Krishnankutty-h4b 11 днів тому

    നേത്യടപറ്റെറ്റിയംപറഴത്തു

  • @ramdasram3549
    @ramdasram3549 11 днів тому

    കഷ്ടം