ഉണ്ണി മുകുന്ദൻ ഷെയ്ൻ നിഗം പ്രശ്നനത്തെക്കുറിച്ച് സാന്ദ്ര | SANDRA THOMAS | SHANENIGAM | UNNIMUKUNDAN

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 89

  • @balakrishnank6249
    @balakrishnank6249 10 днів тому +107

    ഒരാളെ അടിച്ചിട്ട് വേദനയായോ എന്ന് ചോദിച്ചാൽ ഒരു നല്ല മനുഷ്യൻ എന്താണ് പറയുക അതാണ് ഉണ്ണി ചെയ്തത്

    • @SanthoshSanthosh-s4s
      @SanthoshSanthosh-s4s 6 днів тому +1

      എന്തോ....? നല്ല മനുഷ്യനോ...?😀

    • @danishdani3821
      @danishdani3821 5 днів тому

      Poda miire

    • @me_stk
      @me_stk 3 дні тому +1

      ​@@SanthoshSanthosh-s4s തൻ്റെ അത്ര നല്ലത് ആണോ എന്നറിയില്ല😂😂😂

    • @SanthoshSanthosh-s4s
      @SanthoshSanthosh-s4s 3 дні тому +1

      @@me_stk
      കണ്ടില്ലേ...😀common sense പോലും ഇല്ലാത്തവർ ആണ്....ചുണ്ണി ഫാൻസ്‌... 🤣🤣😂തെറ്റിയില്ല correct ആളുകളെ തന്നെ ഫാൻസ്‌ ആയി കിട്ടി..... 🤣🤣🤣

  • @saliniunnimukundan
    @saliniunnimukundan 7 місяців тому +78

    ഇതിൻ്റെ പേരിൽ നിങ്ങൾ അയാളുടെ തെറ്റ് ഏറ്റെടുക്കാനോ ഉണ്ണിയേട്ടന് വിഷമമായിട്ടില്ല എന്ന് സ്ഥാപിക്കാനോ ശ്രമിക്കേണ്ട ഉറപ്പായിട്ടും വിഷമമായിട്ടുണ്ടാവും ഇതിനുമുൻപും interview ല് എൻ്റെ production company ടെ പേര് ആളുകൾ കളിയാക്കാൻ വേണ്ടി ഇത്തരത്തിൽ ഉപയോഗിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളതാണ് അപ്പോൾ പിന്നെ നിങ്ങൾ പരിചയക്കാർ ആണെന്നതിൻ്റെ പേരിൽ അതെങ്ങനെ ചിരിച്ചു തള്ളാനാവും? അക്കാരണം കൊണ്ട് പ്രതികരിച്ചില്ല എന്നെ ഉള്ളൂ അതിനർത്ഥം വിഷമം ആയിട്ടുണ്ടാകില്ല എന്നല്ല പക്ഷേ ആ മര്യാദ ഇപ്പറയുന്ന നടൻ ഉണ്ണിയേട്ടനോട് കാണിച്ചില്ല നാലു പേര് കൂടുന്നിടത്ത് ഇരിക്കുമ്പോൾ നമ്മുടെ നാവ് നിയന്ത്രിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്

  • @sreeparvana6901
    @sreeparvana6901 7 днів тому +50

    ഷെയിന്റെ ഒരു movie യും ഇനി ഞാൻ കാണില്ല.. I am Unni fan😂

  • @Bibincb6if
    @Bibincb6if 7 місяців тому +75

    ഓഹോ.. ആപ്പോൾ മഹിമയെ ഉണ്ണിയുടെ പേരു പറഞ്ഞ് കളിയാക്കിയതൊക്കെ പ്രീ-പ്ലാൻഡ് ആയിരുന്നു അല്ലേ.. കഷ്ടം. ഉണ്ണി മുകുന്ദൻ പല വട്ടം പറയുന്നുണ്ട് ഇത്തരം റൂമേഴ്സിൽ irritated ആവാറുണ്ടെന്നു. എന്നിട്ടു० വീണ്ടും ഉണ്ണിയെ നിങ്ങളുടെ സിനിമ പ്രൊമോഷൻ വേണ്ടി വലിച്ചിഴച്ചത് ശരിയായില്ല. മഹിമ ഇത്രക്കും തരം താഴാൻ പാടില്ലായിരുന്നു😏
    Anyway waiting for Shane's next controversy ✌

    • @RamshadK-y3p
      @RamshadK-y3p 7 місяців тому +1

      ഉണ്ണിയുടെ ഇന്റർവ്യൂയിൽ ഷെയിൻ കുറിച് പറയുന്നുണ്ട്
      അതൊക്കെ സ്വാഭാവികം
      കുറച്ചു സംഘികൾക്ക് ചൊറിഞ്ഞു എന്നല്ലാതെ

    • @Jdhsksm
      @Jdhsksm 7 місяців тому +6

      ​@@RamshadK-y3pഉണ്ണി, എന്താ ഷാനിനെക്കുറിച്ച് പറഞ്ഞത്?shaninde കണ്ണിലേയ്ക്കു നോക്കുമ്പോൾ എന്താ തോന്നിയേ? athumathre ullu.. ലിറ്റിൽ ഹാർട്ട്സ് പ്രമോഷൻ ഇന്റർവ്യൂസ്സ് ഒന്ന് നോക്കൂ, thumbnail ഉള്‍പ്പടെ ഉണ്ണിയാണല്ലോ motham . കാര്യ० അറിയാതെ വെറുതെ വള വള പറയാതട പോങ.

    • @Bibincb6if
      @Bibincb6if 7 місяців тому +4

      ​@@RamshadK-y3pUnniyude interviewil onnum parayunnilla..just kannil nokkiyappol enthu thonni athreyullu allathe chandanakkuri, muscle ennonnum poyi irunnu paranjittilla

    • @nair123-md
      @nair123-md 7 днів тому +1

      ​@@RamshadK-y3p സങ്കികൾ ചൊറിഞ്ഞപ്പോൾ മദ്രസക്കാരൻ കരയുന്നു ഇപ്പോൾ 😂😂

    • @NATURELIFE-r5u
      @NATURELIFE-r5u 6 днів тому +2

      ​​@@RamshadK-y3p
      Samkhikalla..unni fans nanu.
      Unni fans kooduthal um pen piller anu.

  • @Popeye551
    @Popeye551 2 дні тому +5

    Sudappi From Kochi🇧🇩🇵🇰🇵🇸💚

  • @johnpaulandrews2410
    @johnpaulandrews2410 6 днів тому +9

    Ath unniiyude quality

  • @humanintelligence3857
    @humanintelligence3857 3 дні тому +7

    Little heart umbi guys
    Madraskaran umbi guys
    Umbalo umbal guys
    Shane nigam umbi guys

  • @NazeemMuhammed-ns1hu
    @NazeemMuhammed-ns1hu 7 місяців тому +43

    Fun modil aanelum allelum evide enthu parayanam ennu shane aadhyam manassilakkuka .Avishyamillathe oraale apamanichittu ippol last iravadham irakkiyittu enthu kaaryam 🙂

  • @binuraman9421
    @binuraman9421 6 днів тому +21

    വെളുപ്പിക്കൽ,,, നടക്കട്ടെ,, ബാബുച്ചേട്ടന് അയച്ചുകൊടുത്തോ,,, ഉണ്ണിക്കു വേണ്ട,,,,

  • @anishmay
    @anishmay 5 днів тому +6

    ഷെയിൻ നിഗം എന്ന അഹങ്കാരിയെ സാന്ദ്ര ഒരുപാട് സപ്പോർട്ട് ചെയ്തു. 8 ന്റെ പണിയും കിട്ടി

  • @ananth2015
    @ananth2015 3 дні тому +3

    If Shane's movie is good, people will naturally watch it, no doubt. However, his statement against Unni was unnecessary and uncalled for. Talent and success should speak for themselves, and there's no need to bring others down. Let's appreciate good cinema without personal digs!

  • @abhilashmr1524
    @abhilashmr1524 7 днів тому +16

    പരസ്പരം ബഹുമാനിക്കുക അതാണ് വേണ്ടത്😅

  • @sidhusnest5231
    @sidhusnest5231 7 місяців тому +71

    Cinemaye badhichallo..film pottiyalo😂😂

  • @FebyJoseph-tm2pz
    @FebyJoseph-tm2pz 7 місяців тому +41

    Unnikku feel ayalum, feel ayilla ennalle ivaru parayoo ..Ningal thamashikkukayo enthannu vechal cheytho pakshe athoraale vyakthi paramayi adhikshepichu kondaavaruthu .
    Enthayalum padam pottiyallo santhosham😂

    • @SreelakshmiKl-r8c
      @SreelakshmiKl-r8c 7 місяців тому +1

      Padam പൊട്ടിയോ നല്ല പടം ആണ് എന്നാണ്.റിവ്യൂ. But ഇറങ്ങിയ time ശരിയായില്ല. School തുറന്ന ടൈം ആണ്.

    • @Jdhsksm
      @Jdhsksm 7 місяців тому +4

      ​@@SreelakshmiKl-r8cNjan kandatha ..oru typical Telegram padam.thats it

  • @TharaSankar-d4y
    @TharaSankar-d4y 9 днів тому +38

    എന്നിട്ടെന്താ.. ഉണ്ണിയുടെ മാർക്കോ pan india ആയി. നിങ്ങടെ സിനിമ പൊട്ടി പാളിഷ് ആയി. 😂

  • @light1790
    @light1790 4 дні тому +4

    ആഹാ ഇപ്പൊ ശെരിക്കും ഉംഫി 🤣🤣🤣😂കാലം എല്ലാത്തിനും കണക് ചോദിക്കും ചേച്ചി

  • @tKtheruler
    @tKtheruler 7 днів тому +4

    Orale undakkiyittu veno ningalkku promotion nadathaan.... Unni❤

  • @JohnsonY-g2n
    @JohnsonY-g2n 7 днів тому +9

    ചെയ്യാനുള്ളത് ചെയ്തു അത് ഞങ്ങൾ കണ്ടു ഇപ്പോൾ ഇതും കണ്ടു umfi

  • @76anugrah76
    @76anugrah76 7 місяців тому +13

    നിങ്ങടെ വിധി എന്നല്ല.. അവരൊന്നും ഇതൊക്കെ ഉൾകൊള്ളാൻ വളർന്നിട്ടില്ല.. അതിനുള്ള കാരണം വിവരമില്ലായ്മ..

  • @DjangoUnchained1
    @DjangoUnchained1 5 днів тому +6

    ഇൻ്റർവ്യൂവിൽ മാത്രമല്ല, ഷെയിനിന് എല്ലാ പടത്തിലും ഡിപ്രഷൻ എക്സ്പ്രഷൻ ആണ്..... ഡിപ്രഷൻ സ്റ്റാർ..... 😂

  • @mallusingh1318
    @mallusingh1318 8 днів тому +14

    Sudu Nigam 3G

  • @sunilkumarchirackel3118
    @sunilkumarchirackel3118 6 днів тому +2

    ഉം 🙏ഫ്രീ

  • @muralicm6956
    @muralicm6956 7 місяців тому +21

    Athu ninakku thamasha aayano thoniyathu???

  • @maheshkj702
    @maheshkj702 9 днів тому +8

    Ithippo mammooka , lalettan, prithvi, dq ithile aarelum kurichaanu ee oomban ith paranjath engil kanamayirunnu …. Angne parayn ulla dairyam ee pooranu indoo

  • @mithesh66
    @mithesh66 7 місяців тому +10

    Edo angane thonniyal athu cut cheyith idan paranjal pore mandanmaare enthinu ithra tension adikenam ithoke veliya kaaryam aano

  • @Santhosh_nair
    @Santhosh_nair 7 днів тому +11

    ഓ അങ്ങനെയാണ് ആ പടം ഊംഫിയത് 😂

  • @sreerajk4732
    @sreerajk4732 6 днів тому +4

    Ningalude vidhiyalla.. ningalude kazhapp aayirunnu ippo lesham lzhapangu kuranju kitty

  • @beenakumari4590
    @beenakumari4590 2 дні тому

    Shane Unhinged 😂😂😂

  • @iheartneons8577
    @iheartneons8577 7 місяців тому +3

    the issue is nothing but Mahima looking at Shane like hes a piece of newyork cheese cake🤣

  • @sudheeshkc7435
    @sudheeshkc7435 7 днів тому +4

    Epoo sharikum umfi

  • @Tony_Montana659
    @Tony_Montana659 6 днів тому +1

    Who is this hamasian

  • @RatheeshNair-h4z
    @RatheeshNair-h4z 6 днів тому

    Fun😮

  • @tKtheruler
    @tKtheruler 7 днів тому +6

    Padam Umfi😅

  • @vineethv7187
    @vineethv7187 6 днів тому +1

    Avartham paranjitt veluppikkan nokkunno

  • @shaji07-r7i
    @shaji07-r7i 5 днів тому +5

    Sudappi star

  • @roshin2008
    @roshin2008 День тому

    Fun aiytu cheyunathu ipponfilm nu pun aiyalooo

  • @vipinchandran2542
    @vipinchandran2542 6 днів тому

    Oohoo..അങ്ങനെ ആണോ...😂

  • @rajeshathira239
    @rajeshathira239 5 днів тому +4

    Eppoll shrikkum umfi😂

  • @DivyaSumesh-o6u
    @DivyaSumesh-o6u 6 днів тому +1

    UMFI, yye oomfi comedy paranjathano athum agane bandham onnum illatha oru actore adipoli athu sthapikkan oru vedio um kollam

  • @jkm245
    @jkm245 7 днів тому +11

    ആ കഞ്ചാവ് വളിയനെ ഒക്കെ ആരേം ഇതുപോലുള്ള പടത്തിൽ നായകൻ ആക്കുവോ 🤣
    ഇതുപോലൊരു അറു ബോറൻ പടം 🤣

  • @sanoj-h6i6n
    @sanoj-h6i6n 7 місяців тому +2

    All eyes on rafah😢

  • @fastbro303
    @fastbro303 7 місяців тому +7

    Annathe aa prashnangal muzhuvanum indakiyathu Unni fans aanu Unni is basically good he should ban his fans association immediately as it’s more harmful than benefit ❤❤❤❤❤❤❤❤❤❤❤ ❤❤

    • @SeethaLakshmi-hv2mq
      @SeethaLakshmi-hv2mq 7 місяців тому +24

      Shane avishyamillathathu parayaan poyittalle

    • @sanoj-h6i6n
      @sanoj-h6i6n 7 місяців тому

      Love from 😭😭

    • @abhijith2065
      @abhijith2065 6 місяців тому +1

      Pulliyude fan association alla... pullikku ethire oru particular communityude cyber attack aann kaaranam...for every action there will be a reaction

    • @anjanavikram3077
      @anjanavikram3077 7 днів тому

      Allathe shane avasyam illathat paranjit alla .... Thet paranjenkil athu thiruthaannulla thirich ariv undavendathanu

  • @anandchandran3996
    @anandchandran3996 8 днів тому +1

    Angu veraguvanallo...

  • @pradeepm4358
    @pradeepm4358 6 днів тому

    Thallada unniye ariyilla enanaloparane

  • @manojpillai1665
    @manojpillai1665 5 днів тому +1

    Ano kunje😂

  • @rajubhai7837
    @rajubhai7837 5 днів тому

    Pallil kitti nattikaruth .....athu undayal engane sambhavikkum.nannayi.kanda ellavarkkum feel akum .eni drama venda😂😂😂

  • @VijeeshVijeeshbala
    @VijeeshVijeeshbala 7 днів тому +1

    thanthayillayma kaanichathum pora veluppikkan nokkunna ivaaleppoleyullavare kuttichooliinadikkanam

  • @messiah471
    @messiah471 4 дні тому +1

    ഉണ്ണിക്ക് കുഴപ്പം ഇല്ലെങ്കിൽ പിന്നെ ഫാൻസ്‌ എന്തിനാണ് ഇത് പൊക്കിക്കൊണ്ട് നടക്കുന്നത്. ഉണ്ണിക്ക് അവരോടു ഒന്ന് പറഞ്ഞാൽ പോരെ. എന്നാൽ ഞാൻ മനസ്സിലാക്കുന്നത് ഉണ്ണിക്ക് ഇതിൽ പ്രശ്നം ഉണ്ട്, അത് മാത്രം അല്ല, ഉണ്ണി ഫാൻസിൽ അധികവും സംഖ് പരിവാർ ചായ്‌വ് ഉള്ളവർ ആണ്, അവർ പെട്ടെന്ന് തന്നെ ഷെയ്നിനെ ശത്രു പക്ഷത്തു ആക്കി, വർഗീയ ചേരി തിരിവ് ആരംഭിച്ചു. ഫാൻസിന്റെ ഈ approach ഉണ്ണിയെ കുറച്ചു ഒക്കെ influence ചെയ്തിരിക്കാം. കാരണം ഉണ്ണി ഒരു പാവം മനുഷ്യൻ ആണ്, ആർക്കും വളരെ പെട്ടെന്ന് തെറ്റിദ്ധരിപ്പിക്കാം. ഒരു മനുഷ്യൻ ജോളി മൂഡിൽ പറഞ്ഞു പോയതാണ്, പബ്ലിക് ആയി മാപ്പും പറഞ്ഞു, എന്നിട്ടും വിടുന്നില്ലെങ്കിൽ അതിൽ മറ്റു ലക്ഷ്യങ്ങൾ ഉണ്ട്...!!🙏🙏🙏🙏

    • @fightingfile9280
      @fightingfile9280 3 дні тому +2

      കണക്കായിപ്പോയി... നീ ചെന്നൊരു മൂഞ്ച് വച്ച് കൊട്

    • @EmiG-tt5cm
      @EmiG-tt5cm 2 дні тому +1

      Thaqqia fails.
      While you accuses others and brands as sangi. You dont point finger at the problems by shane and what his actions.
      This, exactly is the problem

    • @messiah471
      @messiah471 2 дні тому

      @EmiG-tt5cm if someone recognised their wrong doings and begg for forgiveness we have to accept and appreciate this attitude, that's humanity!! Shane have lack of maturity, that's a truth!🙏 but not an enemy!! That's where the politics doing something. Months ago I saw an interview of unni mukundan, I liked way he talk about mammootty and respect give to him 👏👏. But what his follower doing!!? They placed him as gang leader called "mattancheri Mafia ", and continues abuse to him and his family. Unni can recognize them if they are under 'UMFI '. But it's not, they are outsiders, bearing certain political ideology, they target their enemy according to their religion!!! Here they have mistaken that unni is also their kind, but not, that's the truth!!!! 🙏🙏🙏🙏

  • @libinsunny8493
    @libinsunny8493 4 дні тому

    😂😂😂😂

  • @Alpha11129
    @Alpha11129 5 днів тому

    ഉണ്ണിയൊക്കെ ശാഖ പ്രോഡക്റ്റ് ആണ്‌ 😄 മാർക്കോ എന്ന ചക്ക വീണ് മുയൽ ചത്തു

    • @donferrick6608
      @donferrick6608 5 днів тому +4

      Oh sari saare

    • @Yash-vf7dg
      @Yash-vf7dg 5 днів тому

      Kanjav shane okke mattanjeri mafiyayude pinthuna kond mathram field il pidichu nilkkunnavan

    • @arunarayan2324
      @arunarayan2324 День тому

      ഡെ സുഡു ഉണ്ണി മാത്രമല്ല ഇന്ത്യൻ പ്രസിഡന്റ് പ്രധാനമന്ത്രി ഹോം മിനിസ്റ്റർ കേരള ഗോവെർണർ തുടങ്ങി രാജ്യം ഭരിക്കുന്ന ഒട്ടുമിക്ക ടീമുമും ശാഖ products ആണ്

  • @darkthunder6836
    @darkthunder6836 5 днів тому +1

    പക്ഷെ ഞങ്ങൾക്ക് hurt ആയി
    അതാ പടം പൊട്ടിയെ 🤣🤣