വിസ്താരയിൽ തിരുവനന്തപുരത്തേക്ക് - Vistara Premium Economy

Поділитися
Вставка
  • Опубліковано 4 бер 2022
  • #VistaraAirline #Vistarareview #DivyasAviation
  • Розваги

КОМЕНТАРІ • 211

  • @rejijoseph7076
    @rejijoseph7076 2 роки тому +24

    ഫ്ലൈറ്റ് യാത്ര എത്ര നടത്തിയാലും മുഷിവ് ഉണ്ടാകാത്ത രണ്ടുകാര്യങ്ങളാണ് ടേക്ക് ഓഫ് സമയത്തെയും ലാൻഡിങ് സമയത്തെയും കാഴ്ചകൾ.ഗ്രൗണ്ടിൽ നിന്ന് ഉയരുമ്പോഴും ഗ്രൗണ്ടിലേക്ക് തിരിച്ചു ഇറങ്ങുമ്പോഴും ഉള്ള ആ വ്യൂ മനോഹരമാണ്, അത് ഈ വീഡിയോയിൽ നന്നായിട്ട് കാണിച്ചിട്ടുണ്ട്.സൂപ്പർ

    • @oktechfarming6561
      @oktechfarming6561 2 роки тому +1

      ഇതിനു ഇടയിൽ ഉള്ള യാത്ര ആണ് ഏറ്റവും ചടപ്പ് വെറുതെ ഇങ്ങനെ ഇരിക്കാം ഒരു രസവും ഇല്ല 😁

  • @sainudheenalain754
    @sainudheenalain754 2 роки тому +2

    ദിവ്യ മാടത്തിന്റ വിഡിയോ ഞാൻ സ്സ്ഥിരം മായിട്ട് കാണാറുണ്ട് വളരെ ലളിത മായി ഒരുഅഹങ്കാരം യില്ലാതെ കാര്യം ങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നുണ്ട് 👍👍🥰

  • @jobinjose7411
    @jobinjose7411 2 роки тому +3

    നന്നായിട്ടുണ്ട് 🥰🥰🥰ഇനിയും ഇതുപോലെ യാത്രകളും വീഡിയോയും ചെയ്യാൻ കഴിയട്ടെ.. ആശംസകൾ 👍👍

  • @iamindian7670
    @iamindian7670 2 роки тому +5

    ഞാൻ ഈയിടെ എയർ അറേബ്യ വിമാനത്തിൽ ഷാർജ തിരുവനന്തപുരം റൂട്ടിൽ യാത്ര ചെയ്തു, എയർ ബസ് ആയിരുന്നു ടേക്ഓഫ്....ലാന്റിംഗ് അപാരം

  • @sumam612
    @sumam612 2 роки тому +1

    വളരെ ഉപകാരപ്രദമായ video. ഇനിയും അറിയാറുണ്ട് ഏറേ. So waiting for the upcoming videos. Thanq Divya🥰

  • @ramachandrandamodaran9554
    @ramachandrandamodaran9554 2 роки тому +6

    Sharing nice experience in flying ..
    . well demonstrated..

  • @jithushajivarghese
    @jithushajivarghese 2 роки тому +2

    Great work and great effort. Keep going.

  • @abhilashkamalan9701
    @abhilashkamalan9701 2 роки тому

    Nalla vedio divya.good luck

  • @krishnadasmk
    @krishnadasmk 2 роки тому +1

    Thank you for sharing Vistara flight experience.

  • @devarajanss678
    @devarajanss678 2 роки тому +2

    Stay Safe👍❤️❤️☀️
    വാതിൽ പുറ ചിത്രീകരണം നന്നായിട്ടുണ്ട് ......
    Natural ampience 👍❤️👍

  • @ashlienannavikas9084
    @ashlienannavikas9084 2 роки тому +1

    Nice video... It was beautiful takeoff and landing... I liked the outside view during takeoff and landing...

  • @AbdulMajeed-hy5be
    @AbdulMajeed-hy5be 2 роки тому +1

    വളരെ നന്നായിട്ടുണ്ട്..... ദിവ്യ മോളെ.... , അഭിനന്ദനങ്ങൾ.... 💐. ദൈവം അനുഗ്രഹിക്കട്ടെ.... 💐

  • @ijazz_mohammed
    @ijazz_mohammed 2 роки тому

    Divya chechi super👍👍👍

  • @sudhi00794
    @sudhi00794 2 роки тому +2

    പല പ്രാവശ്യം യാത്ര ചെയ്തിരുന്നു എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ മനസിലായി ഇനിയും ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാനുണ്ട് എന്ന്... നന്ദി ദിവ്യാജി 😍

  • @fadilmuhammad3118
    @fadilmuhammad3118 2 роки тому +1

    നല്ല അവതരണം flight travel experiance ഉം ഓരോ കമ്പനിയുടെ സർവീസ് ക്വാളിറ്റിയെ കുറിച്ചും അറിയണമെങ്കിൽ sam chui വ്ലോഗ് ഇംഗ്ലീഷ് വ്ലോഗ് ആശ്രയിക്കേണ്ട ദിവ്യയേച്ചിയുടെ മലയാളം വ്ലോഗ് ഉണ്ട് 🔥 കേരളത്തിലെ എല്ലാ എയർപോർട്ട്കളും വ്യത്യസ്ത എയർലൈൻകളിലായി കവർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു പിന്നെ ഓരോ എയർലൈനിന്റെയും frequant flyer പ്രോഗ്രാമിനെ പറ്റിയും അതിൽ കിട്ടുന്ന ആനുകൂല്യങ്ങളെ പറ്റിയും വിവരണം തരിക ട്രാവൽ ചെയ്യുന്ന ടൈം എത്ര altitude വരെ പറക്കും take off and landing സ്പീഡ് ആയിട്ട് കവർ ചെയ്തു പോകുക വേറെ ലെവൽ ആവും vlog

  • @abychacko6589
    @abychacko6589 2 роки тому

    Super chechi 🙌👍😍

  • @arabidon7421
    @arabidon7421 2 роки тому +1

    Uyr 🔥🤩😘❤ വേറെ ഒന്നും പറയാൻ ഇല്ല ❤

  • @PLANEMANIA747
    @PLANEMANIA747 2 роки тому +2

    Engine shot 👌
    Nicely filmed 🤩

  • @sajith..8103
    @sajith..8103 2 роки тому

    Madam super vedio 🙏

  • @sanuzak8132
    @sanuzak8132 2 роки тому

    Awesome divya... Finally u came in vistara.....

  • @vidhyaprabhakaran2708
    @vidhyaprabhakaran2708 2 роки тому

    ചേച്ചി super

  • @jagathmjohnson2875
    @jagathmjohnson2875 2 роки тому +5

    In India I think narrow body segment is dominated by Airbus a320 family and wide body segment is dominated by Boeing's B777 and B787 aircrafts

  • @bileenageorge2802
    @bileenageorge2802 2 роки тому

    Video enikk eshamatyi ❤

  • @ericalexander2456
    @ericalexander2456 2 роки тому +1

    Nice coverage of the flight on Vistara. Nice to know that Vistara has a Premium Economy class. Wonder why they stopped the tea and coffee service ?

  • @chackocherian8100
    @chackocherian8100 Рік тому

    ഒരു ഫ്ലൈറ്റ് യാത്ര ചെയ്ത ഫീൽ. താങ്ക്സ് ദിവ്യാ.

  • @TheRao82
    @TheRao82 2 роки тому +3

    This reminds me the good old 9W days… Hope to see 9W back in sky soon….!

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 роки тому

    ചേച്ചി സൂപ്പർ nice 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @SoloFinder
    @SoloFinder 2 роки тому

    Adipoli

  • @preethy2685
    @preethy2685 2 роки тому

    Pwoli video

  • @merwindavid1436
    @merwindavid1436 2 роки тому

    Good presentation

  • @kshathriyan8206
    @kshathriyan8206 2 роки тому

    Super 👍😍

  • @apsmystylemylife3971
    @apsmystylemylife3971 2 роки тому

    Super

  • @sebastianaj728
    @sebastianaj728 2 роки тому

    Good program 👍👍

  • @harikrishnank5326
    @harikrishnank5326 2 роки тому

    Greate Mam informative

  • @Albert..842
    @Albert..842 2 роки тому

    Happy Jenny❤❤❤

  • @sundararajr5028
    @sundararajr5028 2 роки тому

    Very good

  • @midhunawilson
    @midhunawilson 2 роки тому

    Flight travel cheyyumbol technical karyangal koodi paranja kooduthal interesting aayirikum. Like areolas,flaps reverse thrust, landing distance. Exact parayanam ennilla. Ariyavunna karyangal mathi.

  • @chackochikc7951
    @chackochikc7951 2 роки тому +1

    കുറെ നാളായല്ലോ കണ്ടിട്ട്👍

  • @bobitharejan3526
    @bobitharejan3526 2 роки тому +2

    Mobile stand(above that food table)um koodi kanikkamayirunnu. I felt it's also a new accessory in flight.

  • @joelshibuzachariah568
    @joelshibuzachariah568 2 роки тому +3

    Chechi pattumengil ini ഒരിക്കൽ emirates flight athinte video kude onu cheyyane😊😊😊

  • @panikarsreenivasa4524
    @panikarsreenivasa4524 2 роки тому +1

    ഇങ്ങനൊണ്ടെ vistara. 🌹

  • @thyseerahmed1773
    @thyseerahmed1773 2 роки тому +1

    Hi chechiii

  • @stervinvarghese192
    @stervinvarghese192 Рік тому

    i olso have good experience in traveling in this airline, good leg space is there compare to other flights

  • @HariKrishnan-zw2je
    @HariKrishnan-zw2je 2 роки тому +3

    Vistara le yathra spr airunn , Jet start cheyyumbo urappaum chechi 1st flight il thanne yathra cheyyane,💞

  • @chanchalnath4706
    @chanchalnath4706 2 роки тому

    Nice experience 😍😍😍💪

  • @saneeshelankurmuthu7524
    @saneeshelankurmuthu7524 Рік тому

    ഹായ് ചേച്ചി 🙋‍♂️🙋‍♂️

  • @rashrash2430
    @rashrash2430 2 роки тому

    Waiting for good news

  • @talkwithsreehari
    @talkwithsreehari 2 роки тому +8

    Inflight entertainment system ellallo?
    thumbnail more attractive akkamayirunu
    Keep going my dear 💝😘

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +1

    👏👏👏🤝

  • @tojips319
    @tojips319 2 роки тому

    👍👍👍

  • @vineeshsanju6779
    @vineeshsanju6779 2 роки тому

    ❤️❤️❤️❤️

  • @sajikumar13
    @sajikumar13 2 роки тому

    Good post

  • @anamikaar3607
    @anamikaar3607 2 роки тому

    നല്ല കാഴ്ച്ച കൾ T.V.M എയർപോർട്ട് കാഴ്ച്ച കൾ കാണാൻ ആഗ്രഹഠ തോന്നുന്നു👍👍👌

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 2 роки тому

    Good evening Diviyya

  • @nelsonvarghese1011
    @nelsonvarghese1011 2 роки тому

    Chachi enda flight time from abudhabi yilnu 2.45pm anu kochyil ethunathu 8.20 pm. appo 8.20ennu paryunthu INDIAN time ano or UAE time ano correct chythu parjaju tharamo?

  • @sreejupilla7641
    @sreejupilla7641 2 роки тому

    👌🏻👌🏻👌🏻

  • @aboobacker4
    @aboobacker4 2 роки тому

    Hi, premium economy യിൽ മാത്രമാണോ Food ലഭിക്കുക. അത് പറയാൻ വിട്ടു. പിന്നെ Air and Land Journey ഇതി ഏതാണ് കൂടുതൽ safe എന്ന് Data സഹിതം ഒരു video ചെയ്തു കൂടെ ?

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 роки тому +1

    ഒരുപാട് യാത്രകൾ ക്യാബിൻ ക്രൂ വിന്ടെ സീറ്റിൽ ഇരുന്നു യാത്ര ചെയ്ത ചേച്ചിക് ഇതൊക്കെ നിസ്സാരം ചേച്ചി ഇന്റർനാഷണൽ യാത്ര വീഡിയോ യ്യും ചെയ്യു വെയിറ്റ് for that 👍👍🇦🇪🇦🇪🇦🇪ചേച്ചി വിസ്ത ഇന്റർനാഷണൽ റൂട്ട് ഉണ്ടോ

  • @prashobkumar8965
    @prashobkumar8965 2 роки тому

    ♥️♥️♥️♥️♥️

  • @mohanmenon446
    @mohanmenon446 2 роки тому +6

    Thanks Ms Divya for your valuable input regarding this flight. Hope you had an enjoyable flight. At the outset, I was not even aware of services of Vistara Airlines to and from Trivandrum. Nice to hear this news. Secondly, I came to know about the 'premium economy class' and some other flights, including the Emirates in this video presentation q. I learn from you, it's worth it for an affordable amount. During my Mumbai - Trivandrum direct flights, I was, on many occasions, offered an upgrade to the Business class. However, I had to politely turn down their offer, as it was at the last minute (just before issuing boarding pass). Further, no additional weight was allowed, when compared to economy class. Hope more airlines join the Trivandrum airport for ferrying passengers to various destinations in India and abroad.

  • @bijunichoos624
    @bijunichoos624 2 роки тому

    👍👍👍👍👍👍👍👍👍👍

  • @merinmariam3623
    @merinmariam3623 2 роки тому

    Hello chechi i have a doubt Trivandrum 2 airport undalo athill evideya vistara flight land cheyunnath. International thanney terminal 1,2 undalo atho airport near to Shankumugam beach( domestic) ano. Confused aney becoz ticket trv terminal 1 enney ullu. Pls help

  • @hkbaramy
    @hkbaramy 2 роки тому +1

    Thanks, good effort 👍
    Mask ഇല്ലാതെ സംസാരിക്കുകയാണെങ്കിൽ കൂടുതൽ നന്നായിരിക്കും എന്ന് തോന്നുന്നു .

  • @thankame7756
    @thankame7756 2 роки тому

    👍👍👍👍🌹🌹🌹

  • @creativeworld9258
    @creativeworld9258 2 роки тому +1

    സൂപ്പർ journey jet airways start ചെയ്യുമ്പോൾ ചേച്ചി 1st ട്രാവൽ നടത്തണം എന്നാ എന്റെ അഭിപ്രായം

  • @aynulhayathabeebe1503
    @aynulhayathabeebe1503 2 місяці тому

    Abudhabi _ mumbai ,mumbai to Trivandrum connection flight VISTARA. 3 kuttikal below 10 age,
    Ith vare connection flight experience chythitilla,vistaraym experience chythitilla
    E month last pokan agrahikunnu,
    Enthenkilum suggestion tharamo
    Full traveling time 10 hour
    Mumbai il 5 hour wait chynam.

  • @febinbaby6589
    @febinbaby6589 2 роки тому +5

    Singapore Airlines ഒന്ന് ട്രൈ ചെയ്യണം 🔥🔥🔥

  • @arunrajrajana1165
    @arunrajrajana1165 2 роки тому +1

    Divyechi any latest updates about Jet Airways!

  • @johnantochirayath9827
    @johnantochirayath9827 2 роки тому

    Divya ചേച്ചി വീഡിയോ കലക്കി. ഈ അടുത്ത് Josh Cahill എന്ന ഒരു German aviation vloggerന്റെ വീഡിയോ കണ്ടിരുന്നു. Tata ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ എയർലൈനിൽ ഇത്ര മോശം സർവീസ് ആണെന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. ഇനി Air India🥺

  • @sajithaalbin2451
    @sajithaalbin2451 2 роки тому +1

    Chechi enikoru samshayam .... Nammal 30 kg luggage split cheithu 2 bag aki kondu pokamo ... Enthenkilum preshnam ondo

  • @johncena1394
    @johncena1394 2 роки тому

    Hlo Divya nenghalude post kandappole ane urapp ayath oru video Undakumo

  • @ks.p3219
    @ks.p3219 2 роки тому +6

    Vistara was heard to be a full service airline.
    Now TATA has Air India, Vistara, and Air Asia under their control. This status should auger well for air passengers, both domestic and international as Tata Group is famous for ethical business.

  • @abhilashkrishnan9005
    @abhilashkrishnan9005 2 роки тому

    Ethu njan aghrahicha video arunnu .

  • @sndrhhh
    @sndrhhh 2 роки тому

    Ma'am I've doing my degree ,BBA and it's university is bharatiyar I have a doubt that this university certificate is valid for an airline job ?

  • @sujithks
    @sujithks 2 роки тому

    Have you watched Josh cahils new video on vistara ???

  • @athulkamal4447
    @athulkamal4447 2 роки тому

    Delhi to Mumbai njanum oru padu poyittundu

  • @mohammedraffi4737
    @mohammedraffi4737 2 роки тому

    Air vistara doing international services?

  • @santhoshej6135
    @santhoshej6135 2 роки тому

    ഇപ്പോൾ ഇന്റർനാഷണൽ വിമാന യാത്രക്ക് airpotil നിന്നും, (കൊച്ചി) കോവിഡ് ടെസ്റ്റ്‌ നിർബന്ധമാണോ ?അതോ, പുറത്തുനിന്നും ഉള്ള rtpcr ടെസ്റ്റ്‌ മതിയോ?

  • @nandhana7736
    @nandhana7736 2 роки тому

    Chechi tvm il eppazhum international airlines kaanumo

  • @albinjohn6116
    @albinjohn6116 2 роки тому

    TATA VISTARA♥️✨

  • @tessyyohanan7981
    @tessyyohanan7981 Рік тому

    Song okem vekkum le flight il.. First time aanu ath ariyune

  • @bineeshmarangattupally8467
    @bineeshmarangattupally8467 2 роки тому

    👍❤️✈️👍❤️✈️👍❤️✈️

  • @mtrmtr9583
    @mtrmtr9583 2 роки тому

    🤙

  • @manumohan9938
    @manumohan9938 2 роки тому +1

    Nice ❤️ethra hours ondu Delhi to tvm.

  • @mpratish
    @mpratish 2 роки тому +1

    Joining Back In Jet Airways...

  • @j.saishwarya7623
    @j.saishwarya7623 2 роки тому +1

    My dream anu ethu course padikkanam chechi

  • @sajadkk932
    @sajadkk932 2 роки тому

    06-03-22 delhi to Bangalore travel cheythittund. Indigoyude 321Neo ആയിരുന്നു. പക്ഷേ ഒടുക്കത്തെ കുലുക്കം ആയിരുന്നു. കുറെ ജെറ്റ് പൊടി പിടിച്ച് കിടക്കുന്നത് കണ്ട്. അപ്പോ ദിവ്യയെ ഓർമ വന്നു. ബാംഗ്ലൂർ to കണ്ണൂർ ATR ആണ്. അതിൻ്റെ ആകാംക്ഷയിൽ ഇരികുന്നാ. അപ്പോഴാ വീഡിയോ കണ്ടത്.

    • @sajadkk932
      @sajadkk932 2 роки тому

      ATR .72-600 .. ഒരു കുഞ്ഞൻ flight

  • @anwarasalam
    @anwarasalam 2 роки тому

    flight full time latha ji songs play cheytho ?

  • @muhammedfawasfawas1435
    @muhammedfawasfawas1435 2 роки тому

    Is jet airways coming back?

  • @jyothymukeshias5742
    @jyothymukeshias5742 2 роки тому

    Mam how can i contact you?
    I got an interview invitation for lead training analyst

  • @ambroosiacooking259
    @ambroosiacooking259 2 роки тому

    Mam 18 yrs akkumbol tane crew akkan patumo

  • @sarathchandran7570
    @sarathchandran7570 2 роки тому +3

    Keep up doing such Vloggs more divya. Sujith bakthan and divya you guys are awesome in Flight travel vlogs

  • @irshadibrahim4428
    @irshadibrahim4428 2 роки тому

    ചേച്ചി ചേച്ചിയുടെ ജെറ്റ് rejoining തീരുമാനം എന്തായി

  • @abhilashkrishnan9005
    @abhilashkrishnan9005 2 роки тому

    Chechi bakki nammal airport inte entrance inte avidunnu check in cheyunnath ellam and nammude luggage edukkunnathum ellam . Domestic ayit pokunnathinte karyam parayamoo

  • @haribhagavathy8868
    @haribhagavathy8868 2 роки тому

    For the first time listening song in flight

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 2 роки тому

    Hai Divymadam

  • @difnasumesh
    @difnasumesh 2 роки тому

    യാത്ര ചെയ്യുമ്പോൾ rtpcr ടെസ്റ്റ് വേണോ? നമ്മൾ എവിടെ രജിസ്റ്റർ ചെയ്യണം....?

  • @sujapo
    @sujapo 2 роки тому +1

    Takeoff running time and landing time okke more time silent aanu..AAA timilum enthelum okke parayunnathu nannayirukkum..like ippol speed koody.,turn cheythu angane okke....

    • @DivyasAviation
      @DivyasAviation  2 роки тому +1

      Take off landing allathe enjoy cheyyunnathanu nallathu ennu thonni athanu 😊

    • @sujapo
      @sujapo 2 роки тому

      @@DivyasAviation good angane angel athinu munne aaa oru information paranju silent aavam

  • @JKF17
    @JKF17 2 роки тому +1

    ദിവ്യ, ഞാൻ ആയിരുന്നു visthara ഫ്ലൈറ്റിന്റെ ആ ഡ്രൈവർ, from ഡൽഹി to trv 💪💪💪

  • @shabinshad3830
    @shabinshad3830 2 роки тому

    ചേച്ചി, കാനഡക് പോകാൻ കുറഞ്ഞ റേറ്റിൽ ടിക്കറ്റ് എങ്ങനെ എടുക്കാം?? Pls reply