തിരുവമ്പാടിയിൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Поділитися
Вставка
  • Опубліковано 6 лип 2024
  • കോഴിക്കോട് തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേതിച്ചതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 32

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 7 днів тому +16

    അത് കലക്കി മനുഷ്യവകാശ കമ്മീഷനോട് ആദ്യമായി ഒരു ബഹുമാനം തോന്നുന്നു.. 👍..
    വെറുതെ അല്ല ഇവൻമാർ തോറ്റത്...

  • @ashrafuv623
    @ashrafuv623 7 днів тому +9

    Support youth Congress

  • @y.mbasheery.mbasheer6410
    @y.mbasheery.mbasheer6410 7 днів тому +4

    യോഗി യുടെ ബുൾഡൊസർ പോലെ യാണ് kseb പ്രവർത്തനം

  • @bijumathew7933
    @bijumathew7933 7 днів тому +4

    കേരളത്തിൽ പൊതുജനത്തിന് യാതൊരു അവകാശവുമില്ല. ഉദ്യോഗസ്ഥരാഷ്ട്രീയ മാഫിയകൾക്കാണു സകല അവകാശങ്ങളും '

  • @user-ul7oj9mf9q
    @user-ul7oj9mf9q 7 днів тому +2

    കറന്റ്‌ ബില്ലിന്റെ ലാസ്റ്റ് ദിവസം അവരുടെ വിളിയുണ്ട് ഫ്യൂസ് ഊരാൻ വരുവാണന്നു അടിക്കടി കറന്റ്‌ പൊക്കും അവർക്കു തോന്നിവാസം കണിയ്ക്കാം കാൾ ചെയ്യുമ്പോൾ ഫുൾ ടൈം ബിസി എന്താ ഇത് വെള്ളരിക്ക പട്ടണമോ

  • @mohammedfahis165
    @mohammedfahis165 7 днів тому +3

    Support youthe congress 💙🤍

  • @ashrafuv623
    @ashrafuv623 7 днів тому +4

    Paranaari vijayan nte adima baranam avasaanipikuka

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 7 днів тому

    നമ്മുടെ മന്ത്രിയുടെ പ്രസ്താവന കൊള്ളാം..ഇനി വൈദ്യുതി ഓഫീസ് അക്രമിക്കില്ല, എന്ന് ഉറപ്പു കൊടുത്താൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാമെത്ര? അരിയാഹാരമാണ് സാറേ, എല്ലാവരും കഴിക്കുന്നത്....

  • @maabdhurahman8512
    @maabdhurahman8512 7 днів тому +1

    ഈ പറയപ്പെടുന്ന കെഎസ്ഇബി ഓഫീസിൽ സിസിടിവി ക്യാമറകൾ വർക്ക് ചെയ്യുന്നില്ലേ ഉണ്ടെങ്കിൽ അത് ചെക്ക് ചെയ്താൽ മനസ്സിലാകുമല്ലോ ആരാണ് ആ ഓഫീസിൽ അതിക്രമം കാട്ടിയതെന്ന്🙏🙏🙏

  • @raheemkunhokku6174
    @raheemkunhokku6174 7 днів тому +5

    ഇവൾക്ക് എന്താ കറന്റ് അടിച്ചിട്ടുണ്ടോ 😂😂😂

  • @shijuyesodharan4859
    @shijuyesodharan4859 7 днів тому

    ഇന്നും ചിലപ്പോൾ ഫ്യൂസ് ഊരും

  • @RR-tc1se
    @RR-tc1se 7 днів тому +2

    ഓസിന് കറന്റ്‌ കൊടുക്കണം പാവം കുടുംബത്തിന് പ്ലീസ് 😂

    • @muhammadashiq3520
      @muhammadashiq3520 7 днів тому

      ഓസിനു വീണമെന്ന് ഇവർ നിന്നോട് പറഞ്ഞോ ഊളെ സകല ചാനലിലും നിന്റെ മന്ത്രി പറയുന്നത് ബില്ല് അടിച്ചു എന്ന് തന്നെ ആണ് ചകാവ് മന്ത്രി തന്നെ ആണ് പറഞ്ഞത്🤣

    • @Praveensabu790
      @Praveensabu790 7 днів тому +2

      നീൻ്റെ അമ്മയുടെ കുതി പൂറിമോനേ😅

    • @ShabeerNs-vs2ro
      @ShabeerNs-vs2ro 7 днів тому

      എടോ നാറി ഈ നാട്ടിൽ ഉദ്യോഗസ്ഥ ഭരണമാണോ നടക്കുന്നത് ശിക്ഷ വിധിക്കാൻ ഇവിടെ നിയമമുണ്ട്

  • @user-in6jh7eu3j
    @user-in6jh7eu3j 7 днів тому +1

    ❤❤❤❤❤

  • @vinodk1995
    @vinodk1995 7 днів тому

    Marumon. Edabatal. Pettenn nadhakkum

  • @keriuduva
    @keriuduva 7 днів тому

    അത് ശെരി അപ്പോൾ കറന്റ് ഉപയോഗിച്ച് ബില്ല് അടക്കാതിരിക്കാം മനുഷ്യാവകാശ കമ്മീഷൻ രക്ഷിച്ചോളും 😂

  • @naseemnaseem36
    @naseemnaseem36 7 днів тому +2

    Ksbe അടിച്ചു തകർത്ത വീഡിയോ പുറത്തു വീടു എന്ത് കൊണ്ട് വീടുനില്ല ആരുടെ കൈലും മൊബൈൽ എല്ലായിരുന്നോ

  • @ShabeerNs-vs2ro
    @ShabeerNs-vs2ro 7 днів тому +2

    ഇനിയും ഉദ്യോഗസ്ഥരും അവരുടെ യൂണിയനും പറയുന്നത് മാത്രം കേരളത്തിലെ ഖജനാവ് മുഴുവൻ ഉദ്യോഗസ്ഥർക്ക് നൽകി ജനദ്രോഹ നയങ്ങളുമായി മുന്നോട്ടു പോകണം സർക്കാർ എങ്കിൽ CPM എന്ന പാർട്ടി കേരളത്തിൽ ഇല്ലാതാവും