മുത്ത് റസൂലുല്ലാഹി തങ്ങളുടെﷺ മദ്ഹിന് ഇത്ര സുഖം തരാൻ പറ്റുമെങ്കിൽ എന്ത് ചന്തമാകും തങ്ങളെ ﷺ പൂ മുഖം കാണാൻ ഈ പാപിയും കാത്ത് കിടക്കുന്നു ബുർദകൾ ചൊല്ലി. ഒന്ന് നോക്കണേ ഒന്ന് കണ്ണിൽ വരണേ തങ്ങളെﷺ😔😔😔😔വരികൾ ❤️❤️❤️👍👍👍
ഞാൻ എന്റെ മുത്ത് നബിക്ക് വേണ്ടി നൽകുന്ന സമ്മാനമാണിത്. അവിടുന്ന് ഇത് സ്വീകരിക്കുമോ എന്നെനിക്കറിയില്ല അത്രക്കും ജീവിതത്തിൽ പാപത്തിന്റെ കറകൾ ഉണ്ട്.. എന്നാലും അവിടുന്ന് എന്നെ നിരാശനാക്കില്ല എന്നുറപ്പുണ്ട്. ഈ ഭാഗങ്ങളൊക്കെ നിങ്ങളിലേക്ക് ഇറ്ക്കുന്നത് അലിക്ക യാണ് എത്ര നന്ദി അവരോട് പറഞ്ഞാലും തീരൂല. മുത്ത് നബിയുടെ പൊരുത്തം അവർക്കും നമുക്കും റബ്ബ് നൽകട്ടെ ആമീൻ
ഏത് വരികളും സൈഫുദ്ധീൻ ഉസ്താദ് ആലാപനത്തിൽ ഹൃദയം തൊട്ട് അറിയിക്കുന്നു. മാഷാ അല്ലാഹ് സുഹൈൽ ഉസ്താദിന്റെ വരികൾ ഓരോന്നും ഉള്ളറിഞ്ഞു കരഞ്ഞു പോകുന്നു... ദുആയിൽ ഈ പാവിയെയും ഉൾപെടുത്തണേ...
ഹൃദയസ്പർശിയായ വരികൾ...എത്ര തവണ കേട്ടന്നറിയില്ല...കരഞ്ഞു പോയീ...അത്രക്ക് മനോഹരമായ രചന.. വല്ലാതെ ഹൃദയത്തിലേക്ക് ആകർഷിച്ച വരികൾ...ഇടയ്ക്കിടെ വരികൾ നാവിലും കാതുകളിലും ...ആശയം ഹൃത്തടത്തിലും...🍃 ما شاء الله...بارك الله فيك💚 അങ്ങയോടുള്ള صلى الله عليه وسلم സ്നേഹം പോലെ സുന്ദരമായത് മറ്റെന്തുണ്ട് ഈ ലോകത്ത്... ഇല്ല നബിയേ صلى الله عليه وسلم....അങ്ങേക്ക് പകരം വെക്കാൻ ഈ ലോകത്ത് ആരും തന്നെയില്ല....💔 രചനയെ മാറ്റു കൂട്ടി ആലാപനവും⚘
ഇല്ല ഒന്നും മധുരമുള്ളതില്ല.. Other than the path of mahabbathi Rasoolillahi ﷺ... തങ്ങളെ ﷺ എത്ര അപരാദം അങ്ങയോട്ﷺ ചെയ്തു പോയ്... മാപ്പാക്കുവാൻ ചോദിക്കുവാൻ ലജ്ജയാണ്... എന്നാലും കനിവിന്റെ ദൂദരെ ﷺ മദീന രാജരെ ﷺ സ്നേഹത്തണലായ തിങ്കളെ ﷺ എല്ലാം കനിഞ്ഞിടുന്ന താജരെ ﷺ... മാപ്പേകിടുമോ... അങ്ങിൻ ﷺ കൃപ കൊണ്ട് മാപ്പേകി ഖൽബിടറും മുന്നേ കരം പിടിക്കുമോ.. സ്നേഹമേ ﷺ ആ സ്നേഹലോകത്തെത്താൻ ﷺ കഴിയാതെ ദാഹിച്ചവശയാണ് തിങ്കളെ ﷺ അർഹത ഇല്ലാത്തത് കൊണ്ടാണെന്നറിയാം 💔എന്നാലും അങ്ങ്ﷺ കാരുണ്യ തീരമല്ലേ.. അറിയാതെ വന്നു പോയ പിഴവുകൾ മായ്ച്ചു തണൽ നൽകി നോവുന്ന ഹൃത്തിന് കുളിരായി വരുകില്ലേ തിങ്കളെﷺ.... പാപത്താലകം നീറുന്നു നിധിയെ ﷺ മാപ്പ് കനിഞ്ഞു കനിവേകി കരമേകി വരുമോ തിങ്കൾ നിലാ മലരേ ﷺ💔 അങ്ങ്ﷺ അല്ലാതാരാണ് എന്നിൽ തണലായി ആരാണ് 💔🤲🏻💚
വരികളിൽ കാണാം ആ വേദന... പ്രതീക്ഷയുടെ ആഴവും പ്രകടമാകുന്നു.... ما شاء الله🌹💔 ആലാപനം വരികളുടെ ഭംഗിയെ ഒന്നുകൂടെ ഉയർത്തി... ❤️❤️❤️❤️❤️❤️❤️❤️❤️❤️ അല്ലാഹു ﷻ ഇതിന് പിന്നിൽ ഉള്ള എല്ലാവർക്കും ബറകത്ത് ചെയ്യട്ടെ...മുത്ത് നബിയോട് ഉള്ള ﷺ സ്നേഹം വർദ്ധിപ്പിച്ച് നൽകട്ടെ... അവിടുത്തെ ﷺ പൊരുത്തം കിട്ടാൻ ഇത് സബബാവട്ടെ... 💔 *امين آمين يارب العالمين ببركةسيدي المرسلين سيدي حبيبي صلى الله عليه وسلم*🤍
Enikum aagraham und habeebinte madh padaaan..pakshe penn ayaal athil ninnelam..maari nilkende ..aarum kanaathe swayam manasil paadi theerkaalo alle insha Allah 😔😔😔💗💗💗
chat.whatsapp.com/IB4t6RkjoXp3gXdNI1jFBd
ഖാഫ് മീഡിയയുടെ STATUS VIDEOS ആവശ്യം ഉള്ളവർ മാത്രം ജോയിൻ ചെയ്യുക.
ഗ്രൂപ്പ് അഡ്മിൻ ഒൺളി ആയിരിക്കും
Masha Allah...Ma Ikkoos😍❤🌹🤲, സുഹൈൽ ഉസ്താതിന്റെ ഹൃദയത്തിൽ തട്ടുന്ന വരികൾ🌹🤲
Masha Allah...Saifu❤️
🤲🤲
🍃🤗
മുത്ത് റസൂലുല്ലാഹി തങ്ങളുടെﷺ മദ്ഹിന് ഇത്ര സുഖം തരാൻ പറ്റുമെങ്കിൽ എന്ത് ചന്തമാകും തങ്ങളെ ﷺ പൂ മുഖം കാണാൻ ഈ പാപിയും കാത്ത് കിടക്കുന്നു ബുർദകൾ ചൊല്ലി. ഒന്ന് നോക്കണേ ഒന്ന് കണ്ണിൽ വരണേ തങ്ങളെﷺ😔😔😔😔വരികൾ ❤️❤️❤️👍👍👍
ഞാൻ എന്റെ മുത്ത് നബിക്ക് വേണ്ടി നൽകുന്ന സമ്മാനമാണിത്. അവിടുന്ന് ഇത് സ്വീകരിക്കുമോ എന്നെനിക്കറിയില്ല അത്രക്കും ജീവിതത്തിൽ പാപത്തിന്റെ കറകൾ ഉണ്ട്.. എന്നാലും അവിടുന്ന് എന്നെ നിരാശനാക്കില്ല എന്നുറപ്പുണ്ട്. ഈ ഭാഗങ്ങളൊക്കെ നിങ്ങളിലേക്ക് ഇറ്ക്കുന്നത് അലിക്ക യാണ് എത്ര നന്ദി അവരോട് പറഞ്ഞാലും തീരൂല. മുത്ത് നബിയുടെ പൊരുത്തം അവർക്കും നമുക്കും റബ്ബ് നൽകട്ടെ ആമീൻ
*امين آمين يارب العالمين ببركةسيدي المرسلين سيدي حبيبي صلى الله عليه وسلم*💔
ആമീൻ....
സ്വീകരിക്കുമെന്നുറപ്പാണ് സഅദി ഉസ്താദ്...അത്രമാത്രം അര്‍ത്ഥവത്തായ വരികളും മനസ്സറിഞ് രചിച്ചതുമാണല്ലോ.....
😥
آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ..🥺💔🤲🏻
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
ആത്മാർത്തമാണോ 🥺എന്റെ സ്നേഹമെന്നെനിക് പേടിയാ... 💔🥺🥺ആവേശമോടെ കൊറേ kattikkottalan pabiya.... 🥺🥺🥺🥺🥺🥺😭
Feeling 🥺💔
ആത്മാർഥമാണോ എൻ്റെ സ്നേഹമെന്നെനിക്ക് പേടിയാ....
ആവേഷമോടെ കുറേ കാട്ടിക്കൂട്ടലാണ് പാപിയാ....😓💝🤲
ഒരുപാട് ഒരുപാട് മുത്ത് നബിയിലേക്ക് അടുക്കാൻ കഴിയുന്ന വരിയും ആലാപനവും😢😍😘
ആത്മാർത്ഥമാണോ എന്റെ സ്നേഹമെന്നെനിക്കു പേടിയാ....🥀😓
സുഹൈൽ ഉസ്താദിന്റെ വരികൾ...💔
Quaff💙
അള്ളാഹു ഖബൂലാക്കട്ടെ...✨
Masha allah ❤usharayi saifu usthad😍
Saifu🥰
Suhail usthd 💚
QUAF MEDIA ❤️
ഏത് വരികളും സൈഫുദ്ധീൻ ഉസ്താദ് ആലാപനത്തിൽ ഹൃദയം തൊട്ട് അറിയിക്കുന്നു. മാഷാ അല്ലാഹ് സുഹൈൽ ഉസ്താദിന്റെ വരികൾ ഓരോന്നും ഉള്ളറിഞ്ഞു കരഞ്ഞു പോകുന്നു... ദുആയിൽ ഈ പാവിയെയും ഉൾപെടുത്തണേ...
സുഹൈൽ ഉസ്താദിന്റെ വരികൾ ഹൃദയം നോട്ടിട്ട് ആണ് വരുന്നത് 😭😭poli മുത്ത്മണി saifu പൊളിച്ചടുക്കി 😘😘😘😘😘😘😘love you broooo
വല്ലാത്ത വരികളും ആലാപനവും❤️❤️♥️♥️
എന്തൊരു feeeling 😰ഹബീബ് കൈ വിടാതിരിക്കട്ടെ മദീനയിൽ❤️ എത്തിക്കട്ടെ 🤲
ഹൃദയസ്പർശിയായ വരികൾ...എത്ര തവണ കേട്ടന്നറിയില്ല...കരഞ്ഞു പോയീ...അത്രക്ക് മനോഹരമായ രചന..
വല്ലാതെ ഹൃദയത്തിലേക്ക് ആകർഷിച്ച വരികൾ...ഇടയ്ക്കിടെ വരികൾ നാവിലും കാതുകളിലും ...ആശയം ഹൃത്തടത്തിലും...🍃
ما شاء الله...بارك الله فيك💚
അങ്ങയോടുള്ള صلى الله عليه وسلم സ്നേഹം പോലെ സുന്ദരമായത് മറ്റെന്തുണ്ട് ഈ ലോകത്ത്...
ഇല്ല നബിയേ صلى الله عليه وسلم....അങ്ങേക്ക് പകരം വെക്കാൻ ഈ ലോകത്ത് ആരും തന്നെയില്ല....💔
രചനയെ മാറ്റു കൂട്ടി ആലാപനവും⚘
ഇല്ല ഒന്നും മധുരമുള്ളതില്ല.. Other than the path of mahabbathi Rasoolillahi ﷺ... തങ്ങളെ ﷺ എത്ര അപരാദം അങ്ങയോട്ﷺ ചെയ്തു പോയ്... മാപ്പാക്കുവാൻ ചോദിക്കുവാൻ ലജ്ജയാണ്... എന്നാലും കനിവിന്റെ ദൂദരെ ﷺ മദീന രാജരെ ﷺ സ്നേഹത്തണലായ തിങ്കളെ ﷺ എല്ലാം കനിഞ്ഞിടുന്ന താജരെ ﷺ... മാപ്പേകിടുമോ... അങ്ങിൻ ﷺ കൃപ കൊണ്ട് മാപ്പേകി ഖൽബിടറും മുന്നേ കരം പിടിക്കുമോ.. സ്നേഹമേ ﷺ ആ സ്നേഹലോകത്തെത്താൻ ﷺ കഴിയാതെ ദാഹിച്ചവശയാണ് തിങ്കളെ ﷺ അർഹത ഇല്ലാത്തത് കൊണ്ടാണെന്നറിയാം 💔എന്നാലും അങ്ങ്ﷺ കാരുണ്യ തീരമല്ലേ.. അറിയാതെ വന്നു പോയ പിഴവുകൾ മായ്ച്ചു തണൽ നൽകി നോവുന്ന ഹൃത്തിന് കുളിരായി വരുകില്ലേ
തിങ്കളെﷺ....
പാപത്താലകം നീറുന്നു നിധിയെ ﷺ മാപ്പ് കനിഞ്ഞു കനിവേകി കരമേകി വരുമോ തിങ്കൾ നിലാ മലരേ ﷺ💔
അങ്ങ്ﷺ അല്ലാതാരാണ് എന്നിൽ തണലായി ആരാണ് 💔🤲🏻💚
Masha Allah 👍👍👍
Aliyaaaa
Poli
വരികളിൽ കാണാം ആ വേദന...
പ്രതീക്ഷയുടെ ആഴവും പ്രകടമാകുന്നു....
ما شاء الله🌹💔
ആലാപനം വരികളുടെ ഭംഗിയെ ഒന്നുകൂടെ ഉയർത്തി...
❤️❤️❤️❤️❤️❤️❤️❤️❤️❤️
അല്ലാഹു ﷻ ഇതിന് പിന്നിൽ ഉള്ള എല്ലാവർക്കും ബറകത്ത് ചെയ്യട്ടെ...മുത്ത് നബിയോട് ഉള്ള ﷺ സ്നേഹം വർദ്ധിപ്പിച്ച് നൽകട്ടെ...
അവിടുത്തെ ﷺ പൊരുത്തം കിട്ടാൻ ഇത് സബബാവട്ടെ... 💔
*امين آمين يارب العالمين ببركةسيدي المرسلين سيدي حبيبي صلى الله عليه وسلم*🤍
Masha Allah spr song
ثم voice sprr أحسنت
ഉസ്താതെ വല്ലാതെ ഫീലിംഗ് ആയി❤❤❤
Eee madhh muth nabi sweekarikkatte…aaameen
വരികൾ ♥️♥️😥😥😥
Lyrics ماشاءالله 💐💐💐💐
Song 🎶 🤲ماشاءالله
ആദ്മാർത്ഥമാണോ എന്റെ സ്നേഹമെന്നെനിക്ക് പേടിയാ 😭😭........ കരഞ്ഞു പോയി ഞാൻ
ماشاءالله 🥰
Suhail usthad 🔥🔥🔥
Saifu🔥
പ്രിയ സുഹൃത്ത് സുഹൈൽ സഅദിയുടെ വരികൾ😍
Marikkunnadhine mumb avide atthan nammlk nee bagiyam tharanne allh ❤😢
സൈഫു 😘😘👍🏻👍🏻
Masha Allah 👍👍💞💞
يا حبيبي Eee papiyeyeyum sweekarikkane.... 🥺💔
മാശാ അല്ലാഹ് മുത്ത് മണി സൈഫുദ്ധീന്‍ ജൗഹരി 👌👌👌👌
MashaALLAH... Super
Enikum aagraham und habeebinte madh padaaan..pakshe penn ayaal athil ninnelam..maari nilkende ..aarum kanaathe swayam manasil paadi theerkaalo alle insha Allah 😔😔😔💗💗💗
Mashaallah
എന്താ വരി 🥰😍😍👌
വല്ലാതെ ഹൃദയം നൊന്തു....
ഒന്ന് എത്തിക്ക് റബ്ബേ... 🤲🏻
Masha Allah
Suhail sa-adi lyrics👍
ആത്മാർത്ഥമാണോ എന്റെ സ്നേഹമെന്നെനിക്ക് പേടിയാ... 🤲🏼
ഇതു പോലെ ഉള്ള വരികൾ ഇനിയും ഉണ്ടാ വട്ടെ അതു ഈ ശബ്ദത്തിലൂടെ കേൾക്കാൻ ഉള്ള ഭാഗ്യം നങ്ങൾക്കും റബ്ബ് തരട്ടെ ആമീൻ 🤲🏻😍😍😍😍😍
masha allah heart touching varigal🥰
الحمدلله 🌹🌹🌹🌹💚💚❤️💜
നാട്ടുകാരനായപാട്ടുകൂട്ടുകാരൻ
ماشاء لله
സുഹൈൽ ഉസ്താദിന്റെ വരികൾ മനോഹരം🌹🌹🌹
ആലാപനം അതി സുന്ദരം ❤
Polichaduki👍👍👍👌👌👌
Nabiye 😓😓😓 saifu usthadinte ee sound nila niruthtane
മാഷാഅല്ലാഹ് ❣️❣️❣️❣️❣️❣️❣️
മാഷാ അള്ളാഹ് 🤲🤲😢😢😢
Masha allah ❤എഴുതും ആലാപനവും ❤ഹൃദയം നിറക്കുന്നു ❤
Saifu👍👍👍👍👍
Mashallahaa സൂഹൈൽ usthadintte വരി വല്ലാട് മനസ്സിൽ തട്ടി അതിനൊത്ത ആലാപനവും
𝕸𝖆 𝖘𝖍𝖆 𝖆𝖑𝖑𝖆𝖍..... 😢നാഥാ കാണിക്കണേ ആ പൂമുഖം.... ❤️
ماشاءالله
ഹൃദയത്തിലേക്കിറങ്ങുന്ന വരികൾ❣️❣️
Sweet and mesmerizing voice💗 and heart touching lines ❤️ ماشاء الله
ഹൃദയത്തിൽ തട്ടുന്ന നല്ല ആലാപനം. മബ്‌റൂക്.
Masha allah🥰 😞🤲
Ma sha Allah 💝🕋💝😍😭😢
Ma sha allah... 👌🏻💕
😔🤲🏻
മുത്ത് നബിക്ക് 😘🥰😢🤲🏻
മദീനയിലേക്ക്...
Ma sha allah polichu ✨️✨️✨️
മാഷാഅല്ലാഹ് polich 🥰👍👍
ما شاء الله 😥😥
ماشاء الله......
മനസ്സിൽ തട്ടുന്ന വരികൾ 😭😭😭😭
പ്രിയസുഹൈൽ സഅദി അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
ആമീൻ 🥰🌹
Ma sha alllah 🥰🥰
Masha allah 🌹 🌹 🌹 🌹
Saifu😍🥰
Masha allah
Lyrics&singing👌
Masha Alllah💚💚💚
Heart touching lines🥰🥰🥰
ما شاء الله...😢🤍
സുഹൈൽ ഉസ്താദ് ❤❤❤❤❤
ما شاءالله😍😍🥰
ما شاء الله 😍
تقبل الله 🤲🥰💔
Mashallah
Suhail usthadinte varigal 😍👍vallathe feel cheyyunna varigalum aalapanavum😢😢
ആത്മാർത്തമാണോ എന്റെ സ്നേഹം എന്ന് എനിക്കു പേടിയാ ...😢😢🤲🤲
നന്നായിട്ടുണ്ട് 🥰
ما شاء الله
Maashaa allah❤
Masha Allah 🌹🌹🌹🌹
مَاشَاءَ الله😍😍😍
Alhamdulillh
മുത്ത് സൈഫു 💕
💔🥀ماشاءالله
Assalamualikum
Masha Allah.... 💖💖💖
ما شاء الله🌹
ما شاء الله🌹
ماشاء الله
ما شاء الله👍
Masha allah...❤️😘
Ma sha allah
ما شاء الله 😍😍💚💚
👌👌
Masha Allah❣️❤
അടിപൊളി ❤️❤️❤️❤️❤️
Ma shaa allah ❤️🖇️
Immale Muth.......saifu
Inshallah nammakk oru work cheyyanam,😍😍
Viwer 1th😊👋🏼
Masha Allah❣️
മദീന❣️
ما شاء الله ♥️😢