Oru Nal Madeenayil | Lyrics: Suhail Saadi Mylatty | singer: Nasif Calicut | Quaf media | Quaff Media

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1,7 тис.

  • @QUAFMEDIA
    @QUAFMEDIA  3 роки тому +37

    chat.whatsapp.com/KqBYfe9XU9U3Me8QeBA62W
    ഖാഫ് മീഡിയയുടെ STATUS VIDEOS ആവശ്യം ഉള്ളവർ മാത്രം ജോയിൻ ചെയ്യുക.
    ഗ്രൂപ്പ് അഡ്മിൻ ഒൺളി ആയിരിക്കും

  • @QUAFMEDIA
    @QUAFMEDIA  4 роки тому +680

    Oru Nal Madeenayil ഇഷ്ടപെട്ടാൽ ഒരു ലൈക്ക് തരണം ട്ടോ...
    🎬QUAF MEDIA ADMIN PANEL

    • @muhammedrinshad1161
      @muhammedrinshad1161 4 роки тому +5

      Super 👌
      Masha allah

    • @saneerkm4853
      @saneerkm4853 4 роки тому +1

      Super mashallh a

    • @safwanmt7527
      @safwanmt7527 4 роки тому +3

      like mathramalla.........enthum tharamallo...ente nasifkkakkalle........🥰🥰🥰

    • @ramlathtk8913
      @ramlathtk8913 4 роки тому +1

      Allah ഇതെങ്ങനെ like ൽ ഒതുക്കും....

    • @shanshanidkdy
      @shanshanidkdy 4 роки тому +1

      പിന്നല്ല

  • @rahoofazhariofficial4328
    @rahoofazhariofficial4328 4 роки тому +565

    ഒരുപാട്‌ ഇഷ്ടം
    nasif കാലിക്കറ്റ് ,സുഹൈൽ ഉസ്താദ്‌ 😘🥰
    വല്ലാതെ ഖൽബിൽ തട്ടി പോയി
    റബ്ബ് നാം പാടുന്ന ,കേൾക്കുന്ന,എഴുതുന്ന മദ്ഹ് എല്ലാം മുത്ത് നബി തങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ സ്വീകരിക്കട്ടെ
    ഇതിന്റെ ഓക്കെ barakath കൊണ്ട് മരണ സമയം തങ്ങളെ ഒരു നോക്ക് കാണാൻ തൗഫീഖ്‌ തരട്ടെ ആമീൻ 💖😭

  • @swalahudheenswalahu2413
    @swalahudheenswalahu2413 4 роки тому +901

    മാഷാ അല്ലാഹ്.. നാസിഫ് കനെ ഇഷ്ടം ഉള്ളവർ അമർത്തി ലൈക് അടി ❤😘😍

  • @AbuFarhanMedia
    @AbuFarhanMedia 4 роки тому +258

    Nasif❤️

  • @rashidvelliparamba8654
    @rashidvelliparamba8654 4 роки тому +449

    *ഒരുനാൾ മദീനയിൽ*
    ഒരുകൂട്ടം മോഹങ്ങളുമായി...
    ഞാൻ ചെല്ലും...❣️
    അന്നവിടെ പൊഴിയുന്ന
    അനുരാഗികളുടെ കണ്ണീർതുള്ളികൾ
    ഞാൻ ഒപ്പിയെടുക്കും... ❣️
    ഇടക്കിടെ ജന്നത്തുൽ
    ബഖീഇലെ ചുമര് ചേർന്നിരുന്ന്...
    വിണ്ണിൽ പ്രശോഭിച്ചു നിൽക്കുന്ന
    ഖുബ്ബ നോക്കി വിതുമ്പും...❣️
    തിന്മകളറിയാത്ത പൈതങ്ങൾ
    നൽകുന്ന മിട്ടായികൾ വാങ്ങി
    ഹൃദയം കൊണ്ട് നുണയും...❣️
    പാതിരാവിൽ മദീനയുടെ
    തെരുവോരങ്ങളിലൂടെ
    പതിയെ ഞാൻ നടക്കും..❣️
    ഖുബ്ബയിലേക്ക് ഇടം കണ്ണിട്ട് നോക്കിയിട്ട്...
    അരികിൽ ഹബീബ്ﷺഉണ്ടെന്ന
    നാണത്താൽ അറിയാതെ
    ഞാൻ ചിരിക്കും...❣️
    സ്വലാത്തുകളും സലാമുകളുമായി
    തങ്ങളോരേ
    ഞാൻ സൽക്കരിക്കും...❣️
    ആ ചാരത്തിരുന്ന്
    മിഴികളടച്ച്
    മുത്തിന്റെﷺ
    മദ്ഹുകൾ പാടികൊടുക്കും...❣️
    ദിനങ്ങൾ പോയതറിയാതെ
    യാത്രതിരിക്കേണ്ടിവരുന്ന നേരം
    ഞാൻ പൊട്ടികരയും...❣️
    ആ നേരം എന്റെ ഹൃദയം വാങ്ങി
    അവിടുത്തെﷺ
    ഹൃദയത്തോട് ചേർത്ത് വെച്ചിരുന്നുവെങ്കിലെന്നു ഞാൻ കൊതിക്കും...❣️
    പഥികന്റെ സ്വപ്‌നങ്ങളാണ്...
    വിധിതേടി നാഥനിൽ കേഴുകയാണ്....
    ✍️റാഷിദ്‌ വെള്ളിപറമ്പ
    9048436785

  • @ShukoorIrfani
    @ShukoorIrfani 4 роки тому +218

    ഹൃദ്യം. ഉള്ളുതൊട്ട പാട്ട്. നാഥൻ സ്വീകരിക്കട്ടെ .

    • @QUAFMEDIA
      @QUAFMEDIA  4 роки тому +10

      Shukoor Usthad💖

    • @suhailmylatty2245
      @suhailmylatty2245 4 роки тому +8

      ആമീൻ 😥
      പ്രിയപ്പെട്ട ഗുരു, ഉറ്റ മിത്രം, 😘💟

    • @ashiqachu3021
      @ashiqachu3021 4 роки тому +3

      Aameen

    • @mujeeberumad9363
      @mujeeberumad9363 4 роки тому +3

      ആമീൻ

    • @madheena5999
      @madheena5999 4 роки тому +3

      آمين ياربّ العالمين..........

  • @suhailmylatty2245
    @suhailmylatty2245 4 роки тому +540

    ഒത്തിരി പ്രതീക്ഷകളാൽ കോറിയിട്ട വരികളാണ്...
    മുഴുവനായും കേട്ട് ഈയുള്ളവന് വേണ്ടി ദുആ ചെയ്യണേ...

    • @roohulmahabba598
      @roohulmahabba598 4 роки тому +5

      إن شاء الله 🥰

    • @suhailmayanad8983
      @suhailmayanad8983 4 роки тому +6

      മാഷാഅല്ലാഹ്‌ 🤲💓

    • @swalihak
      @swalihak 4 роки тому +8

      ആ വരികൾ.. സ്വര ജതികൾ... പാലായിയാകുമോ.. 😢😢🤲🤲

    • @eudokiyaeudokiya8096
      @eudokiyaeudokiya8096 4 роки тому +3

      بارك الله

    • @muhammedalthafpolur3931
      @muhammedalthafpolur3931 4 роки тому +2

      ഉസ്താദും ദുആ cheyyi

  • @playvibes6630
    @playvibes6630 4 роки тому +27

    പ്രായം കൂടും തോറും ശബ്ദത്തിന് പ്രായം കുറയുന്ന രണ്ട് പ്രതിഭകൾ നാസിഫ്ക്ക ഷഹിൻക്ക

  • @noushadbaqavichirayinkeezh6496
    @noushadbaqavichirayinkeezh6496 4 роки тому +643

    വെള്ളിയാഴ്ചരാവിൽ..ശാന്തമായിഇത്കേട്ട്കിടക്കുന്ന ആഷിഖീങ്ങൾക്ക് ആരാത്രിതന്നെ മുത്തിനെകാണാൻകഴിയട്ടെ ഒരു ഫഖീറായ മുഹിബ്ബിന്റെ എല്ലാ തുറന്ന്പറച്ചിലും ഈവരികളിൽ ഉണ്ട് സുഹൈലുസ്താദേ... വളരെമനോഹരം!
    മാദിഹീങ്ങളുടെകൂട്ടുകാരൻ നൗഷാദ്ബാഖവി

  • @misbahikavanur8972
    @misbahikavanur8972 4 роки тому +24

    വർണിച്ചാൽ കുറഞ്ഞു പോകുമോ എന്നൊരു ഭയം......
    ✍️സുഹൈലുസ്താദ്.... 💚
    🎼നാസിഫ്..... 💜
    ഒരു നാൾ മദീനയിൽ എന്റെ പാദം പധിയണം...... 💛🤲

  • @KhajaHusain
    @KhajaHusain 4 роки тому +255

    Masha അല്ലാഹ്..💗
    അല്ലാഹു ഈ ശബ്ദത്തിൽ ബർകത്ത് ചെയ്യട്ടെ ❤️

  • @sidheequevaliyad6633
    @sidheequevaliyad6633 4 роки тому +5

    'ഒരു നാൾ മദീനയിൽ എൻ്റെ പാദം പതിയണം
    പതിയെ നബിയോട് സലാമൊന്ന് ചൊല്ലണം (2)
    ഇഷ്ഖിന്നാഴിയിൽ ഇറങ്ങി മദ്ഹ് പാടിയില്ല.
    എല്ലാം ബാഹ്യപ്രകടനങ്ങൾ മാത്രം..
    ഇരുളിൽ പാപമേറേ ചെയ്തു ഞാൻ കണക്കില്ല.
    നാലാൾ മുന്നിൽ ഞാനഭിമാന പാത്രം..
    നാദൻ്റടുക്കൽ ഞാനപമാനി മാത്രം..
    'മാപ്പരുളേണം തങ്ങളേ...
    മാദിഹായ് ചേർത്തീടാമോ ഞങ്ങളേ...(2)
    ഒരു നാൾ മദീനയിൽ എൻ്റെ പാദം പതിയണം
    പതിയെ നബിയോട് സലാമൊന്ന് ചൊല്ലണം...
    മാന്യവേഷങ്ങൾ ചമഞ്ഞു ഞാൻ ദുനിയാവിൽ.
    മാന്യരേക്കാൾ ഉന്നതി കയറീ...
    മാനവരാശിക്ക് നേതാവായ് പാരിൽ.
    വന്ന ഹബീബോരേ മറന്നു പോയീ...
    നാവ്മൊഴിഞ്ഞ് മാത്രം അറിഞ്ഞില്ല ഖൽബകം.
    പാടിയ നബിയോരെ അനുരാഗങ്ങൾ...
    നോവുനിറഞ്ഞ നേത്രമാ ഹബീബിൻ പൂമുഖം.
    'തേടിയ നാളെല്ലാം അഭിലാഷങ്ങൾ (2)
    'മാപ്പരുളേണം തങ്ങളേ...
    മാദിഹായ് ചേർത്തീടാമോ ഞങ്ങളേ...(2)
    ഒരു നാൾ മദീനയിൽ എൻ്റെ പാദം പതിയണം
    പതിയെ നബിയോട് സലാമൊന്ന് ചൊല്ലണം
    പാരിൽ ഹബീബിൻ്റെ മദ്ഹേറേ പാടി ഞാൻ.
    പിഴവിൻ പാതകൾ മാറ്റിയില്ലാ...
    പാലകൻ റബ്ബിന്ന് അടിമയാണെങ്കിലും ഞാൻ.
    ബോധമനസ്സൊന്നും ഉണർന്നതില്ലാ...
    വിങ്ങിയകം നിറഞ്ഞ് സ്വലാത്തേറെ ചൊല്ലിയെൻ്റെ.
    ഇഷ്ടം പറയണം റൗള മുന്നിൽ..
    തിങ്ങിയ പാപഭാരമൊന്നിറക്കി കനവിലെൻ്റെ
    'കഷ്ടം നീക്കണം ഖൈറാം റസൂൽ (2)
    'മാപ്പരുളേണം തങ്ങളേ...
    മാദിഹായ് ചേർത്തീടാമോ ഞങ്ങളേ... (2)
    'ഒരു നാൾ മദീനയിൽ എൻ്റെ പാദം പതിയണം
    പതിയെ നബിയോട് സലാമൊന്ന് ചൊല്ലണം (2)

  • @AlNashrMedia
    @AlNashrMedia 4 роки тому +207

    ماشاء الله...
    അതി മനോഹരം
    🌷🌷🌷😍😍

  • @bishrulhafiofficial8032
    @bishrulhafiofficial8032 4 роки тому +18

    *_തങ്ങളെ ﷺ അവിടുത്തെ ആശിക്കീങ്ങളെ കാണുമ്പോൾ മനസ്സ് വല്ലാതെ നോവുകയാണ് തിങ്കളെ ﷺ..... അങ്ങ് ﷺ മാത്രമാണ് അഭയമെന്നറിയാം... എന്നാണ് ഈ പാപിക്ക് അവിടുത്തെ ﷺ അനുരാഗത്തിന്റെ മധു നുകരാൻ സാധിക്കുക..._*😔🍁 💖😭

  • @muchiismuchii9648
    @muchiismuchii9648 4 роки тому +75

    ഒരു നാൾ മദീനത് എന്റെ പാതം പതിയണം 😪. മടുപ്പിക്കുന്ന ദുനിയാവിൽ നിന്നൊരു യാത്ര പോകണം. മദീനയുടെ രാജാവ് ﷺ എന്നെയൊന്നു വിളിച്ചെങ്കിൽ

  • @nmuhammedswadiqueperinthat7985
    @nmuhammedswadiqueperinthat7985 4 роки тому +13

    Mashallah vallatha paate suhail usthad barakallaaah nasifuu🌺

    • @suhailmylatty2245
      @suhailmylatty2245 4 роки тому +3

      പരിചയപ്പെട്ടനാൾ മുതൽ ഇന്നോളം കുന്നോളം സ്നേഹം തന്ന പ്രിയപ്പെട്ടവൻ 😥😘

  • @NOOREKHUDAMEDIA786
    @NOOREKHUDAMEDIA786 4 роки тому +114

    സുഹൈൽ ഉസ്താദിന്റെ വരികൾ വല്ലാത്ത ഫീൽ ആണ്.. നാസിഫ് ആണ് പാടുന്നതെങ്കിൽ അങ് മദീനയിൽ അലിഞ്ഞു ചേരും 😍😍😍

  • @rashidpa3917
    @rashidpa3917 2 роки тому +5

    പടച്ചവനേ പാടാൻ അറിയില്ല എങ്കിലും ഇതുപോലെ മദ്ഹ് പാടാൻ ഞങ്ങൾക്കും തൗഫീഖ് നൽകണേ ഒരു പാട് ആഗ്രഹം ഉണ്ട് റബ്ബേ 😭😭😭🤲🤲🤲

  • @ashik_mueeni
    @ashik_mueeni 4 роки тому +118

    എഴുതിയ വരികളെല്ലാം യാഥാർത്ഥ്യം...😪😭😕
    ചിന്തനീയം
    അതി മനോഹരം
    അണിയറ പ്രവർത്തകർക്ക് നാഥൻ പ്രതിഫലം നൽകട്ടെ
    ആമീൻ
    Nasifka...😘💝
    Suhail Usthad...✍🏻✍🏻🎶🎸
    🌼💝

  • @muzammil_kld_3956
    @muzammil_kld_3956 4 роки тому +38

    എന്തൊരു മനോഹരം ഈ വരികൾ.
    Nasifkka പാടുക കൂടി ആയപ്പോൾ ഒന്നുകൂടി ഉഷാർ ആയി. 😘😘😘😘😘
    Feeling........... 😥😥😥😥😥😥

  • @HowshibMuthanoor
    @HowshibMuthanoor 4 роки тому +104

    Head Set വെച്ച് കേട്ടാൽ ഹൃദയം വിങ്ങി പൊട്ടും.... അത്രെയേറെ മനസ്സലിഞ്ഞുള്ള വരികളും ആലാപനവും.....
    നാഥൻ സ്വീകരിക്കട്ടെ ആമീൻ.
    🤲🤲🤲😢😢❤️❤️

  • @mpzcreations288
    @mpzcreations288 4 роки тому +2

    ❤️❤️ഒരുനാൾ മദീനയിൽ എന്റെ കാൽ പതിയണം
    പതിയെ നബിയോട് സലാം ഒന്ന് ചൊല്ലണം❤️❤️

  • @salmanulfarisi3186
    @salmanulfarisi3186 4 роки тому +95

    🌹കേട്ടു കൊണ്ടിരിക്കുമ്പോൾ അങ്ങനെ മയങ്ങണം...ആ മയക്കത്തിൽ മദീനയുടെ സ്പർശനമേറ്റ് മുത്ത് തങ്ങളെ കണ്ട് സലാം പറയണം എന്നിട്ട് തങ്ങടെ കാൽ കീഴിൽ കിടന്ന് തന്നെ മരിക്കണം...നാഥൻ തൗഫീഖ് നൽകട്ടെ...🌹

  • @മദീനയാണെൻ്റെപ്രണയലോകം

    ഇൻക്കും പോണം മദീനയിലേക്ക് ....
    ഹബീബിൻ്റെ മണ്ണിൽ എൻ്റെ കാലുകളും കുത്തണം. ഇൻ ഷാ അള്ളാ.... അള്ള തൗഫീഖ് നൽകട്ടെ ....😢

  • @sufyanhamadaniofficial6699
    @sufyanhamadaniofficial6699 4 роки тому +165

    Nasifkka ഇടക്കിടക്കെ... വരൂ... But വന്നാൽ പിന്നെ.... ഒരു രക്ഷയും ഇല്ലാ... യൂട്യൂബ് അങ്ങ് എടുക്കും....🔥🔥🔥🔥👌👌👌👌

  • @visitmediasong1794
    @visitmediasong1794 4 роки тому +10

    *Masha allha* 🌹🌹🌹🌹
    *എന്തൊരു മനോഹരമായ ഗാനം മൊഞ്ചുള്ള ആ സ്വരം മാധുര്യം ഹെഡ്സെറ്റ് വെച്ച് കെട്ട ഞാൻ അറിയാതെ ഉറങ്ങി പോയി അതും മുത്ത് നബിയുടെ madh കേട്ടുകൊണ്ട് tnx naasif bro പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരമായിട്ടുണ്ട്*
    💖💖💖💖💖💖💖💖

  • @rasheedvelimukku1960
    @rasheedvelimukku1960 4 роки тому +62

    Ma sha Allah.....🥰
    Nachu♥️Suhail ustha

  • @salmahussain786
    @salmahussain786 4 роки тому +6

    മാഷാ അല്ലാഹ്.. ❣️❣️❣️മനസ്സ് തട്ടിയുള്ള ആലാപനം.. ♥️♥️♥️മനസ്സ് അലിയാതെ ഈ ഗാനം കേൾക്കാൻ കയ്യില്ല.. 🖤🖤🖤ഈ പാപി ആഷിഖത്തു ഈ നിമിഷം മുത്തു തങ്ങളെ അടുത്ത് ആയിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയി.. 😭😭അള്ളാഹു മുത്തു തങ്ങളെ കിനാവിൽ കാണാനും മദീനയിൽ എത്തിച്ചേരനും തൗഫീഖ് നൽകട്ടെ.. ആമീൻ.. 😢😢

  • @ajmalbheemanad7818
    @ajmalbheemanad7818 4 роки тому +51

    തഴുകി തഴുകി മനസ്സ് കൊണ്ട് മദീനയിൽ പോയി വന്നു...
    ഖൽബ് കവർന്നു ട്ടോ മുഹിബ്ബീങ്ങളെ... 😘😘😘😘😘😘😘😘😘😘😘

  • @munawirmomz3946
    @munawirmomz3946 4 роки тому +6

    💚ഒരുനാൾ മദീനയിൽ എൻറെ പാദം പതിയണം...
    പതിയെ നബിയോട് സലാമൊന്ന് ചൊല്ലണം...💕
    🎙️ഇഷ്‌ട്ട പാട്ടുകാരൻ നാസിഫ്‌ കോഴിക്കോട്💫

  • @asm4614
    @asm4614 4 роки тому +69

    അടുക്കുന്തോറും സ്വാദ് കൂടുന്ന വിഭവമാണ് മദീന 💝💝💝💝...
    നാസിഫ് ഇക്ക പൊളിച്ചടുക്കി 💞💞
    ഇന്ഷാ അള്ളാഹ്... ഒരു നാൾ മദീനയിൽ എന്റെ പാദം പതിയണം 🤲🤲

  • @ayishaabdulla686
    @ayishaabdulla686 4 роки тому +2

    orooovarikalum khalbileek tharappichu keettu nookkooo.....sharikkum karannupokum...mashaallahh...

  • @ZameenMedia
    @ZameenMedia 4 роки тому +38

    ആ മുത്തായ ഹബീബ് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ 💖തങ്ങളുടെ കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഏവരെയും ഒരുമിച്ചു കൂട്ടണേ🤲

  • @noushadbellare843
    @noushadbellare843 4 роки тому +4

    ماشاءالله..
    Suhail usthaaa...،iniyum orupaad mutth nabi swallallahu alaihi vasallama thangalude madhugal ezuthaan thoufeeq nalgatte.ezudiyadokke sweegarikkatte..آمين يارب العالمين
    Nasifka....allahu barkatth cheyyatte.iniyum orupaad mutth nabi swallallahu alaihi vasallama thangalude madh aalbikkaan thoufeeq nalgatte...آمين آمين آمين يارب العالمين

    • @QUAFMEDIA
      @QUAFMEDIA  4 роки тому

      آمين يارب العالمين

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 4 роки тому +34

    മാന്യവേഷങ്ങൾ ചമഞ്ഞു ഞാൻ ദുനിയാവിൽ
    മാന്യരെക്കാൾ ഉന്നതി കയറി.....
    മാനവരാശിക്ക് നേതാവായി പാരിൽ
    വന്ന ഹബീബോരെ മറന്നു പോയി.....
    ഷഹിന്റെ പ്രണയം പറഞ്ഞ വരികൾക്ക് ശേഷം പ്രണയം അറിഞ്ഞ വരികൾ
    എന്തൊരു എന്തൊരു വരികളാണ് സുഹൈൽ ഉസ്താദെ....
    ഹൃദയം കൊണ്ട് കേട്ടാൽ കണ്ണുനീർ തോരാത്ത മിഴികൾ ഉണ്ടാവില്ല
    ഇങ്ങളെ വരികൾ പണ്ടേ ഇങ്ങനെയാണ്...
    ഒരു പാട് ഇഷ്ടമാണ് നിങ്ങളോട്,നിങ്ങളുടെ ഇടപഴകലോട്
    അതിലേറെ പ്രണയമാണ് നിങ്ങളുടെ വരികളോട്
    മദ്ഹ് ഇറക്കുമ്പോൾ ഇങ്ങനെ ഇറക്കണം
    അപൂർവ്വം രചയിതാക്കളുടെ വരികൾ മാത്രം ഇഷ്ടപ്പെടുന്നൊള്ളു, അതിലൊന്ന് പ്രിയപ്പെട്ട സുഹൈൽ ഉസ്താദിന്റെ രചനകളാണ്
    Nasif ന്റെ ശബ്ദം കൂടെ അവിടുത്തെ വരികൾക്ക് ഈണം കൊടുത്തപ്പോൾ❤️❤️❤️
    ഒരു നാൾ മദീനയിൽ നമ്മുടെ പാദം പതിയാൻ ഈ മദ്ഹൊരു കാരണമാവട്ടെ....
    പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ പ്രതിഫലം നൽകട്ടെ.....
    Ameen
    QUAF MEDIA❤️
    SUHAIL USTHAD❤️
    NASIFU❤️
    എല്ലാ വിധ പിന്തുണയും നൽകിക്കൊണ്ട്
    🖋️പെരിന്താറ്റിരിക്കാരൻ

    • @suhailmylatty2245
      @suhailmylatty2245 4 роки тому +6

      😥😘

    • @uvaisnperinthattiri2624
      @uvaisnperinthattiri2624 4 роки тому +5

      @@suhailmylatty2245 ❤️❤️😍

    • @swalihak
      @swalihak 4 роки тому +2

      മുത്ത് സ്വാദിഖ് ഉസ്താദിന്റെ സഹോദരൻ 😍😍🤲

  • @Ahmedshadan_
    @Ahmedshadan_ 4 роки тому +1

    സുഹൈലുസ്ഥാദിന്റെ വരികൾക്ക് ഭയങ്കര ഫീലിംഗ്....
    പച്ചയായ വാക്കുകളിൽ നബിസ്നേഹം വരിയും നിരയുമൊപ്പിച്ച് കോർത്തിണക്കിയിരിക്കുന്നു....
    ഏതൊരാളുടെ മനസ്സിനെയും കരയിപ്പിക്കും...
    കാലത്തിനോട് യോജിച്ച സ്നേഹാശയം തുറന്ന് കാട്ടിയിരിക്കുന്നു....
    ഈ വരികൾ കേട്ട് സുഹൈലസ്താദ് എന്ന് സെർച്ച്‌ ചെയ്യാനൊരുങ്ങിയ ഞാൻ....
    വല്ലാത്ത ഫീലിംഗ്...
    കൂടെ ലയിച്ച് പാടിയ നാസിഫ് കാലിക്കറ്റ്‌....
    ❣️❣️❣️❣️❣️

    • @suhailmylatty2245
      @suhailmylatty2245 4 роки тому +1

      സന്തോഷം 💚ദുആ വേണം 😊

    • @Ahmedshadan_
      @Ahmedshadan_ 4 роки тому

      @@suhailmylatty2245 നിങ്ങളുടെയും... 🤲❣️

  • @UmairKuruvambalam
    @UmairKuruvambalam 4 роки тому +47

    എന്നെങ്കിലും വരുള്ളൂ..
    വന്നാൽ മനം കുളിർപ്പിച്ചേ മടങ്ങോള്ളു..
    സുഹൈൽ ഉസ്താദ്ന്റെ വരികൾ എന്നും വിസ്മയിപ്പിക്കുന്നത് തന്നെ
    നാസിഫ്ക്കാന്റെ ആലാപനവും തധൈവ
    *ഇഷ്ട്ടങ്ങള്💝*

  • @ahmedyaseen2938
    @ahmedyaseen2938 4 роки тому +4

    Masha allah...Nasifkkaaka 🥰 vallade Manasil thattiya paaat😢😢😢

  • @noushadalam4670
    @noushadalam4670 4 роки тому +71

    അല്ലാഹു ആ സൗണ്ട് നീ നിലനിർത്തുന്നു അള്ളാ

  • @MS-Adany
    @MS-Adany 4 роки тому +7

    അള്ളാ 😢😢😢😢😢😢
    കണ്‌ നനഞ്ഞു
    Suhail ustha nte വരിയും
    ഹൃദയം തട്ടി ആലാപനം nasif😢😢🤲🤲🤲🤲
    Mapparuleanam thangalee 🤲🤲🤲🤲😢😢😢😢😢😢

  • @ishkerasool7603
    @ishkerasool7603 4 роки тому +31

    ഹൃദയം അറിഞ്ഞ ആലാപനം👌
    ഇശ്ഖിൽ ചാലിച്ച വരികൾ 👍
    കാത്തിരിപ്പിന്റെ സുഖം അറിഞ്ഞു.എഴുതാൻ വാക്കുകൾ കിട്ടുന്നില്ല .കണ്ണീരു വരാതെ കേൾക്കാനാകുന്നില്ല.ഖൽബു നിറഞ്ഞു😢😢😢😢😢അത്ര മാത്രം
    എഴുതുകയും പാടുകയും ചെയ്ത മാദിഹീങ്ങൾക്കും ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @mohammedswadiqali1763
    @mohammedswadiqali1763 4 роки тому +9

    റബീഇൻ മന്ദമാരുതാൻ യാത്ര തുടങ്ങി കഴിഞ്ഞു.... 🥰
    ഇളം കാറ്റുകൾ തഴുകി തലോടുമ്പോൾ.... 😚
    കുളിരോടെ ചുണ്ടിൽ പെയ്തൊഴിയുന്നാ സ്വലാത്തുകൾ.... 📿
    ആവേശമാണ്....🤍ആഹ്ലാദമാണ്....❤️ആനന്ദമാണ്.....♥️
    പ്രദീക്ഷയാണാ നാളുകൾ..... 😊
    അർഹതയില്ലെങ്കിലും ആശിക്കുന്നു അലിവിൻ നിറകുടം ലോകേക നേതാവിന് ആശിഖതാവാ ൻ 😒🤲🏻
    പുണ്ണ്യങ്ങളുടെ പൂക്കാലമേ സ്വാഗതം.. ♥️🥳

  • @suhailmayanad8983
    @suhailmayanad8983 4 роки тому +31

    മാപ്പരുളേണം തങ്ങളെ ഈ പാപികൾക്ക്... മാദിഹായ് ചേർത്തിടാമോ ഞങ്ങളേ...🤲

    • @noushadalihimamiadhur9070
      @noushadalihimamiadhur9070 4 роки тому +2

      🥰

    • @musthafamusthafa9924
      @musthafamusthafa9924 4 роки тому +1

      സുഹൈൽഉസ്താദ് മജ്‌ ലിസുൽ മദീന എന്ന watsapp ഗ്രൂപ്പിൽ ഇല്ലേ

  • @kadeejamashoodakadeeja6722
    @kadeejamashoodakadeeja6722 4 роки тому +7

    ഒരു നാളിൽ ഞാനും അണയും ആ തീരം...
    ഒരു നാളിൽ എന്റെ മോഹം പൂക്കും...
    ഒരു വേള ഞാനും കാണും ആ സവിദം...
    കാത്തിരിക്കും ഞാനാ ദിനമെന്നിലണയാൻ...
    കാത്തിരിപ്പിൻ സുഗമറിയും ഞാനും ഒരു നാൾ...
    In sha allah❤️

  • @arshivaliyaparamb
    @arshivaliyaparamb 4 роки тому +35

    മാഷാ അള്ളാ സഹോദരൻ നാസിഫിൻറെ ശബ്ദവും ഈ വരികളും കൂടിച്ചേരുമ്പോൾ അറിയാതെ മുത്ത് നബിയുടെ അടുത്ത് നമ്മൾ എത്തിപ്പോവും ....
    യാത്രകളിൽ കേൾക്കാൻ പറ്റിയ മദ്ഹ് പാട്ട് 💚💚💚💚 ﷺ ﷺ ﷺ ﷺ ﷺ

  • @muhammedswalih1277
    @muhammedswalih1277 4 роки тому +1

    suhail usthadinte നല്ല വരികൾ കേട്ടപ്പോൾ വല്ലാതെ ഇഷ്ടപ്പെട്ടു

  • @suhail5248
    @suhail5248 4 роки тому +17

    *നന്മയുള്ള ഏതെങ്കിലുമൊരു ഹൃദയം ഒരിക്കലെങ്കിലും അങ്ങയെ(ﷺ) സ്മരിച്ചുപോയിട്ടുണ്ടെങ്കിൽ പിന്നെങ്ങനെയാണ് ആ ഹൃദയം അങ്ങയെ(ﷺ) മറന്നുകളയുക.. ഇരുട്ടിൽ വഴികാട്ടുന്ന പ്രകാശം പോലെ അങ്ങയുടെ(ﷺ) ചിന്തകൾ ആ ഹൃദയത്തെ നന്മയിലേക്ക് നയിക്കും ...*
    *💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ) وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
    --------------------------------------------------

  • @beingshif9146
    @beingshif9146 3 роки тому +1

    Masha Allah nasif ushaaraayittund ttooo song

  • @abuipl9576
    @abuipl9576 4 роки тому +19

    നല്ല ലയനമുള്ള വരികൾ ഇഷ്ട്ട മാദിഹ് നാസിസ്ഥ് ക്കാ പൊളിച്ചു

  • @nasarkozhikkoden8869
    @nasarkozhikkoden8869 4 роки тому +1

    Masha Allah nasif ikkakka njan neril kandn pinne shahin ikkaneyum thwaha thangaleyum rahoof usthaathineyum falili usthaathineyum

  • @yazarpop462
    @yazarpop462 4 роки тому +37

    മാഷാ അല്ലാഹ്... മനോഹരമായ വരികൾ.യാ അല്ലാഹ്... മദീനയിൽ എത്താദേ ഞങ്ങളെ തിരിച്ചു വിളിക്കല്ലേ അല്ലാഹ്... ആമീൻ 🤲ഒരു നാൾ മദീനയിൽ എന്റെ പാദo പതീയണം

  • @swalihak
    @swalihak 4 роки тому +14

    മാഷാ അള്ളാഹ് 😢😢ഒരു വട്ടം കേട്ടിട്ട് അങ്ങ് വിട്ടു പോവാൻ തോന്നുന്നില്ല. അ൪ത്ഥമറിഞ്ഞു കേട്ടാൽ നമ്മളെയോരോരുത്തരെയും വെച്ച് എഴുതിയതാണെന്ന് തോന്നും 😢പ്രത്യേകിച്ച് മദ്ഹിന്റെ മേഖലയിൽ പ്രവർത്തിക്കുന്നവ൪ ഇത് കേൾക്കുമ്പോൾ എന്തോ ഒരു കുറ്റബോധം 😢🤲
    "മാപ്പരുളേണം തങ്ങളേ... " എന്ന വരി ഇടക്കിടെ കേൾക്കുമ്പോൾ ആ വരി മാത്രം വെച്ച് ഒരു മദ്ഹ് ഇറക്കണം എന്നു തോന്നുന്നു😞 ഇതിൽ പാടിയവരെയും എഴുതിയവരെയും മറ്റു അണിയറപ്രവ൪ത്തകരെയും വാഴ്ത്താനൊന്നും ഒഴിവില്ല. അതിനു മാത്രം പറയാനുണ്ട് "ഈ വരികളെ" കുറിച്ച് 😓അള്ളാഹ്.... 🤲
    "നാലാൾ മുന്നിൽ ഞാനഭിമാന പാത്രം...
    നാഥന്റടുക്കൽ ഞാനഭമാനി മാത്രം... " 😓😓
    "മാപ്പരുളേണം തങ്ങളെ..." 🤲😞
    ഈ മദ്ഹ് കൊണ്ടങ്കിലും എന്റെ ഹൃദയം ശുദ്ധിയാക്കണേ അള്ളാഹ്...
    അകവും പുറവും ഒരുപോലെ ശുദ്ധമായ ഒരു യഥാർത്ഥ മുഅ്മിൻ, യഥാർത്ഥ ആശിഖ് ആക്കണേ അള്ളാഹ്... 😞🤲
    അവസാനിപ്പിക്കാൻ തോന്നുന്നില്ല... അത്രക്ക് അങ്ങ് തറച്ചുകയറിപ്പോയി... 😓
    സുഹൈലുസ്താദേ... ഈ വരികൾ എഴുതിയ ആ തൂലിക എത്ര ഭാഗ്യവാൻ..
    ആ തൂലികയോട് പറയണേ ഈ പാവങ്ങളുടെ അവസ്ഥ...
    "ഒരുനാൾ മദീനയിൽ എന്റെ പാദം പതിയണം.. 😔
    (ഒരുപാട് തവണ ഈ കമന്റ് എഡിറ്റ് ചെയ്തു. കാരണം എഴുതിയത് ആഡ് ചെയ്യുമ്പോൾ ഇത് പോര എന്നൊരു തോന്നൽ.. നാഥാ സ്വീകരിക്കണേ 😢)

  • @mohammedbaneesh551
    @mohammedbaneesh551 4 роки тому +76

    Mashah allah💙

  • @aneesanchu1436
    @aneesanchu1436 3 роки тому +3

    ಮಾಶಾ ಅಲ್ಲಾಹ್ 😢😢😢😢😢😢😢😢😢😢😢spr ಕೇಳುವಾಗ ಮನಸ್ಸು ಏನು ಒಂಥರಾ ಆಗುತ್ತೆ ❤😢😢❤😢😢😢😢😢❤😢😢😢😢❤😢😢

  • @afnxn_afnu
    @afnxn_afnu 4 роки тому +33

    "മാപ്പരുളേണം തങ്ങളേ...😢
    മാദിഹായി ചേർത്തിടാമോ ഞങ്ങളെ♬"
    ഫീലോടു കൂടിയുള്ള സോങ്ങ്💗😞
    നാസിഫ്ക്ക😘
    സുഹൈലുസ്താ💙
    Quaf Media💜💛💚

  • @sinanmundambra5068
    @sinanmundambra5068 4 роки тому +1

    ماشاءالله
    ഏറെ നാളുകൾക്ക് ശേഷം പ്രിയ മാദിഹിന്റെ പുതിയ മദ്‌ഹ് കേൾക്കാൻ സാധിച്ചു.മദ്ഹിൽ പറയുന്ന പോലെ നാഥാ ഞങ്ങളെ എല്ലാവരും നിന്റെ യതാർത്ഥ മനസ്സറിഞ്ഞ് ഹബീബ്(സ)യെ മഹബ്ബത്ത് വെക്കുന്ന സജ്ജങ്ങനളിൽ ഉൾപ്പെടുത്തണെ...
    ആമീൻ...
    ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ബറകത് ചെയ്യട്ടെ...

  • @A_H_Sqfi_Azhari_Al_Aflali
    @A_H_Sqfi_Azhari_Al_Aflali 4 роки тому +31

    പ്രിയ സുഹൃത്ത് സുഹൈൽ സഅദിയുടെ വരികൾ👍👍👍👍👌

  • @nscreaters3840
    @nscreaters3840 3 роки тому +1

    Masha allah suhail usthadinde lyrics nasifkkade alapanavum💗💗💞💕💕❤️💕❣️💓my fav sng😘😘💖💖❤️❤️💞💞💗🥰🥰💝💝💝😘

  • @qalamun_naji2576
    @qalamun_naji2576 4 роки тому +41

    ماشاء الله...❤️
    നാസിഫ്ക്കാക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഇത് കാണുന്നവർക്കും Share ചെയ്യുന്നവർക്കും ലൈക്‌ അടിക്കുന്നവർക്കും Allaahu അർഹമായ പ്രതിഫലം നൽകട്ടെ...അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ... മുത്ത് നബി ﷺ തങ്ങളെ ഒരുപാട് തവണ സ്വപ്നത്തിൽ കാണാനുള്ള തൗഫീഖ് നൽകട്ടെ... Allaahu ഉം മുത്ത് നബി ﷺ തങ്ങൾ ഉം ഇഷ്ട്ടപ്പെടുന്ന ഒരു MEDIA ആകട്ടെ...
    ✍️ ദുആ വസിയ്യത്തോടെ...

  • @Thangalde_beevi_3041-.
    @Thangalde_beevi_3041-. 3 роки тому +1

    BarakAllah Oru rakshayulla ballatha oru kayivenne ithraym manassil vingi pognna madh rachicha varum paadiyavarum adipoliii adin thakkkadaaya pradifalam labikkatt

  • @ashiquerahman1939
    @ashiquerahman1939 4 роки тому +21

    *🌙طلع البدر علينا...💔*
    ഹബീബിന്റെ ﷺ മാസമേ....
    *സ്വാഗതം...*
    നിൻ വസന്തത്തിൻ കുളിരിൽ ഞങ്ങൾ ആനന്ദിക്കുന്നു...
    ആഹ്ലാദിക്കുന്നു
    ഹബീബിൻ്റെ മദ്ഹുകൾ മാത്രം അഭയം.
    റബീഇൻ്റെ ഒന്നാം ദിവസം സുഹൈൽ ഉസ്താദും നാസിഫ് കാലിക്കറ്റും ഖാഫ് മീടിയയും തന്ന സമ്മാനം
    الحمدلله
    ഹൃദയത്തിൽ തട്ടുന്നവരികളും ആലാപനവും.
    ഒരു പാട് സന്തോഷം.
    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും الله അർഹമായ പ്രതിഫലം നൽകട്ടെ... آمين يارب العالمين

  • @amanparambat5093
    @amanparambat5093 4 роки тому +1

    Adhinayi orupad aayi kathirikkunnu agraham poovaniyikkane اللہ

  • @hudafathima2151
    @hudafathima2151 4 роки тому +24

    Mashaallah 😪
    Feeling the lyrics...😰
    ഒരു നാൾ ഞാനും പോകും ആ മദീനയിൽ in sha allah.....😭🤲🏻

  • @muhammedmiqdhad.p7324
    @muhammedmiqdhad.p7324 4 роки тому +8

    സുഹൈൽ സഅദി ഉസ്താദേ..
    നിങ്ങളുടെ വരികൾ വളരെ മനോഹരം.
    ആലാപനവും ഏറെ ആർദ്രം, ഹൃദ്യം.

  • @sidheequekaruvanpoyil3292
    @sidheequekaruvanpoyil3292 4 роки тому +6

    മാപ്പരുളേണം തങ്ങളേ......മാദിഹായ് ചേര്‍ത്തിടാമൊ ഞങ്ങളേ....പുറം ഭംഗിയുടെ പളപളപ്പില്‍ പദവികളോരോന്നും നേടുംമ്പോഴും നാം നമ്മുടെ മനസ്സിനോട് തന്നേ ചോദിക്കണം മനസ്സറിഞ്ഞ മഹബൂബരുടെ ഇഷ്ഖ് മാത്രം പ്രതീക്ഷിച്ച് നാം എത്ര പാട്ട് എഴുതി,എത്ര പാട്ട് പാടി,എത്ര പാട്ട് കേട്ടു...!!!!
    ചിന്തിപ്പിക്കുന്ന വരികളില്‍ ഹൃദയം കൊളുത്തി പിടിച്ചു....
    ആലങ്കാരങ്ങളില്ലാതെ ആത്മാര്‍ത്ഥമായ ആലാപനം മിഴിനീരുകൊണ്ട് കവിള്‍ നനച്ചു....masha allah ....
    nasif clt&suhail mailati💕💕💕

  • @shanusanashanusana1052
    @shanusanashanusana1052 4 роки тому +3

    ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല എന്തൊരു ഫീൽ നെബിയുടെ അടുത്ത് എത്താൻ എല്ലാ മുസ്ലിമിനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @muhammedbishrm2807
    @muhammedbishrm2807 4 роки тому +13

    Masha Allah...
    ചിന്തനീയമായ വരികളും ഖൽബിൽ തട്ടുന്ന ആലാപനവും. റബീഉൽ അവ്വലിന്റെ ബറകാത്തു കൊണ്ട് മദീന കാണാതെ കണ്ണടക്കല്ലേ അല്ലാഹ്... 🤲

  • @Baby_stayyy
    @Baby_stayyy 3 роки тому +1

    Oru naal madeenayil njangaludeyellam padangal pathiyanum Thiru roulayil chennanayanum bhagyam nalkane allah🤲🤲.

  • @bassamtk7596
    @bassamtk7596 4 роки тому +248

    ഒന്നിൽ കൂടുതൽ കേട്ടവർ ഞാനെല്ലാതെ ആരോക്കെയുണ്ട്

    • @thufailthufail5391
      @thufailthufail5391 4 роки тому +4

      Orupad

    • @vadibadrmedia
      @vadibadrmedia 3 роки тому +5

      ഒരുപാട് തവണ കേട്ടു ഒഴിവു കിട്ടിയാൽ എപ്പോഴും കേൾക്കും

    • @ayishaabdulla686
      @ayishaabdulla686 3 роки тому +2

      kanakkilla...athrayumthavana keettu...

    • @smallworld1058
      @smallworld1058 3 роки тому +1

      Njanum

    • @ishamuba3419
      @ishamuba3419 3 роки тому +1

      Njanum😊

  • @muhazmusairmak4215
    @muhazmusairmak4215 4 роки тому +2

    Masha allah tabarakalla nasif

  • @midlajmiju4565
    @midlajmiju4565 4 роки тому +12

    ഈ പാട്ടിന്റെ മധുരം നാസിഫ് പാടുമ്പോയേ കിട്ടു. മാഷാ അല്ലാഹ്.

  • @noufalkp4900
    @noufalkp4900 4 роки тому +1

    Maashaa Allaahh Mabrook mabrook innathe kootti orupad pravashyam kettu feeling ath parayan vayya nasif sir owsmmmmmm

  • @c.dhelhath3415
    @c.dhelhath3415 4 роки тому +12

    Alhamdulillaah
    കാത്തിരിപ്പിന് വിരാമം 💚
    ഇഷ്‌ഖിൻ ആഴിയിൽ ഇറങ്ങി മദ്ഹ് പാടിയില്ല എല്ലാം ബാഹ്യ പ്രകടനങ്ങൾ മാത്രം 😓
    ഹൃദയത്തിൽ ചാലിച്ച മനോഹര വരികൾ
    നാസിഫ്‌ക്ക, സുഹൈൽ ഉസ്താദ്, അലിക്ക.... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ... ആമീൻ ✍️💖

  • @ukcolourfish1449
    @ukcolourfish1449 4 роки тому +2

    Masha allah super ika

  • @bntjaleel3779
    @bntjaleel3779 4 роки тому +17

    Mashallah barakhallah superb awesome lyrics maa fvrt singer
    nangalek madina elek swalath adigapikaan allahu thaufeek nalgate
    ameen

  • @ashiqpailippuram9190
    @ashiqpailippuram9190 4 роки тому +3

    ത്വാഹ തങ്ങൾ, നാസിഫ്, ഷഹീൻ ബാബു, പാട്ടുകൾ.... ഇഷ്ട്ടം... ഇഷ്ട്ടം....

  • @madhmedia123
    @madhmedia123 4 роки тому +34

    ഒരു നാളിൽ എനിക്കും മദീനയിൽ എത്തണം❣️
    തിരുഹബീബിനോട് സലാം പറഞ്ഞു തുടങ്ങണം❣️
    മുത്ത് തങ്ങളെ(സ്വ) കണ്ട് വിടപറയാൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ🤲
    സുഹൈൽ ഉസ്താദിന്റെ വരികളും നാച്ചുന്റെ ശബ്ദവും🌹😘

  • @muhammadabdulfathahvp9998
    @muhammadabdulfathahvp9998 4 роки тому +1

    മാഷാ അല്ലാഹ്
    നാസിഫ്ക്ക
    നല്ല ഫീലിംങ്

  • @Jasir_jazz
    @Jasir_jazz 4 роки тому +13

    Mashaallah 💝💝
    Nasifkka പൊളിച്ചു
    Super feeling song💚💕💞💐❣️

  • @najutp9638
    @najutp9638 4 роки тому +1

    Nasifkka duayil ulpeduthanee

  • @sharafupadikkal7566
    @sharafupadikkal7566 4 роки тому +12

    ماشاء الله...വല്ലാത്ത കാത്തിരിപ്പ് ആയിരുന്നു...വളരെ മനോഹരം...
    സുഹൈൽ ഉസ്താദ്
    നാസിഫ്
    അഭിനന്ദനങ്ങൾ 😍😍🤲🤲🌷🌷

  • @aameenyarabbsereena5369
    @aameenyarabbsereena5369 4 роки тому

    Alhamdulillah...പാപികളെ ത്വയ്ബതൻ ചാരെയണച്ചു...ഹബീബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)ൻ്റെ ഹബീബത്താവണം...ആശിഖത്താവണം...മാദിഹത്താവണം...ഈ പാപിക്ക്...വിദൂരമല്ലാഭാവിയിൽ ത്വയ്ബയിലണയാൻ ദുആ ചെയ്യണം....

  • @roohulmahabba598
    @roohulmahabba598 4 роки тому +11

    ماشاء الله 🥰
    കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് പുന്നാര ഹബീബിനുള്ള സമ്മാനം ഇതാ ക്വാഫ് മീഡിയ നമ്മിലേക്ക് ഏൽപിച്ച് തന്നു.....🤩🤩

  • @shihabkannur9040
    @shihabkannur9040 4 роки тому +4

    Ma shaa allah💖💖
    ഖൽബിന്റെ അകത്തളത്തിൽ തങ്ങി നിൽക്കുന്ന മദ്ഹ് ഗാനം... 💝💝❣️❣️الله ഇതിന് പിന്നിലുള്ള എല്ലാവർക്കും ഖൈറും ബർകതും ചൊരിയട്ടെ.... നമ്മളെയെല്ലാവരെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ.... 🤲

  • @shahidbasheer3026
    @shahidbasheer3026 4 роки тому +9

    മാഷാ അള്ളാഹ്........ മനസ്സിനെ കരയിച്ച വരികൾ ❤️💕....... voice.... 😘😘 feeled 💋

  • @kadeejathunnabiha9725
    @kadeejathunnabiha9725 4 роки тому +1

    Masha allah super duper... ya allah nammuk barakath taranai.. muth nabi yudai charath oneh povuvan.... allahuvai nettanaya valliyavan

  • @mujeeberumad9363
    @mujeeberumad9363 4 роки тому +4

    Masha Allah എന്തൊരു മനസ്സിൽ തട്ടുന്ന വരികൾ 🎙️😪😪😥😥😥 ഒരു നാൾ മദീനയിൽ എത്തിക്കന്നെ അല്ലാഹ്

  • @mufeededayurmufeedmufi9563
    @mufeededayurmufeedmufi9563 4 роки тому +21

    *ഒരു നാൾ മദീനയിൽ* 🕊️
    *ഒരുപാട് കാത്തിരുന്ന ഗാനം സുഹൈലുസ്താദിന്റെ കവിൾ നനക്കുന്ന വരികൾക്ക്😭 നാസിഫ് ശബ്ദം നൽകിയപ്പോൾ പൊളിച്ചു*.... 🤟
    *ഹിറ്റുകൾ മാത്രം സമ്മാനിക്കുന്ന ക്വാഫ് മീഡിയയോടും ഒരുപാട് ഇഷ്ട്ടം* 😍

  • @designpointofficial2083
    @designpointofficial2083 4 роки тому +13

    💞💞💞💞💞💞💞💞💞💞
    നാസിഫ്ക്കയുടെ ആലാപനം സുഹൈലുസ്താദിന്റെ രചന.....
    ഇത്ര പോരെ ഇനിയെന്ത് പറയാനാ വർണ്ണിക്കാൻ വാക്കുകൾ വേണ്ടേ 💖😍💞💞💕💞💕💞💞💞💕💞💕💞

  • @noufalkp4900
    @noufalkp4900 4 роки тому +1

    SUBHAANALLAAHH ethra nalla varikal athilupari sundaramaaya aalapanam Nasif sir Allaahu anugragikkatte

  • @SanjarVocals
    @SanjarVocals 4 роки тому +10

    ഖ്വാഫ് എന്നും പുതുമയാർന്ന ഗാനങ്ങൾ
    തീർക്കും വിസ്മയം തന്നെ..🥰
    ഇനിയും ഒരുപാട് മദ്ഹ് പ്രതീക്ഷിക്കുന്നു...
    💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @Froglessface
    @Froglessface 4 роки тому +2

    അല്ലാഹു അതിനുള്ള തൗഫീഖ് നൽകട്ടെ
    നാസി വല്ലാത്ത ഒരു ഫില്ലിഗ്

  • @safamarvamulttyworldnishad3085
    @safamarvamulttyworldnishad3085 4 роки тому +10

    ماشاءالله......😢😭😢😢😭
    മനസ്സിൽ തട്ടുന്ന വരികളും ആലാപനവും.....😢

  • @hafsaismail6307
    @hafsaismail6307 4 роки тому +1

    ماشاءاللہ
    hrdayathil thattiya variggal
    ithin pinnil pravarthichavarkk allahu haircheyyattey ..امین

  • @മദീനയിലെഅഭയാർത്ഥി

    *ഒരു* നാൾ മദീനയിൽ അണയണം....🦋
    ഒരു കൂട്ടം മോഹങ്ങളുമായി......🦋
    മുത്തിനോട് ഖിസ്സ പറയണം .......🦋
    മുത്തിനോട് സലാം പറയണം......🦋
    അകതാരിൽ കഥനങ്ങൾ മുത്തിനോട് ചൊല്ലണം....🦋
    അഞ്ചിതിലും തിരു മൊഞ്ചിതന് തിരു ത്വാഹ റസൂലിന്റെ അടുത്താവണം.....🦋
    അവിടുന്ന് തിരു മദ്ഹ് ചൊല്ലി സന്തോശിപ്പിക്കണം......🦋
    മൗത്തോട് ചേരും മുമ്പ് മദീനായവണം ......🦋
    ഇഷ്ഖിന്റെ പേമാരി പെയ്യിക്കണം .....🦋
    ✍️BINTH RAFEEQ

  • @shanusanashanusana1052
    @shanusanashanusana1052 3 роки тому +1

    എന്റെ 7വയസായ മോൾക് ഈ പാട്ട് കാണാതെ അറിയാം അത്രയും തവണ ഞാൻ കേട്ടു മാഷാ അല്ലാഹ്

    • @QUAFMEDIA
      @QUAFMEDIA  3 роки тому

      thanx your support❤️❤️❤️❤️❤️

    • @suhailmylatty2245
      @suhailmylatty2245 3 роки тому

      ദുആര്ക്കണെ

    • @shanusanashanusana1052
      @shanusanashanusana1052 3 роки тому

      ഇൻശാ അല്ലാഹ് തീർച്ചയായും ദുആ ചെയ്യും ❤❤

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 4 роки тому +8

    പ്രിയപ്പെട്ട സുഹൈൽ ഉസ്താദിന്റെ മനോഹര വരികൾ
    നാസിഫ് സുന്ദരമായി പാടി
    ടീം കെസ്സിന്റെ ഭാവുകങ്ങൾ ❣️
    ✍️മുബശ്ശിർ പുളിക്കൽ

  • @sanhasanu7796
    @sanhasanu7796 3 роки тому

    എങ്ങനെ വർണിക്കും ഹബീബിന്റെ മദ്ഹിന്റെ വരികൾ അറിയാതെ കണ്ണ് നിറയുന്നു മനസ്സ് മദീനയിൽ എത്തുന്നു 😭😭😭യാ ഹബീബി വിളിക്കണേ മദീനയിൽ ഒരിക്കൽ എങ്കിലും

  • @sumayya.2893
    @sumayya.2893 4 роки тому +7

    🌹കൊതിയാണ് നബിയേﷺ പുണ്ണ്യ മണ്ണതിനോട്..🌹
    കുളിരേകിടും ശറഫുളള നാടതിനോട്...
    ഈത്തപ്പനക്കുല മദ്ഹ് പാട്ണ നാട്...
    ഇശ്ഖിൽ ലയിച്ച് ജറാദ്
    പാറ്ണ നാട്...🌹
    ആദ്യത്തെ നൂറൊളി ﷺ
    തൂകിടുന്ന മദീന...🌹
    ആശിച്ച് പോകുന്നോർക്ക്
    അഭയ മദീന...🌹
    അങ്ങുളള ﷺ
    നാട്ടിൽ അണയുവാൻ കൊതിയാണ്..
    അങ്ങിൽ ﷺ
    ലയിച്ച് കഴിഞ്ഞിടാൻ സുഖമാണ്...🌹
    *اللهم صل على سيدنا محمد وعلى آله وصحبه وسلم*🤍