1000 അടി പ്രതിമയിലല്ല കാര്യം ജനങ്ങളുടെ മനസിലുള്ള സ്ഥാനമാണ്....

Поділитися
Вставка
  • Опубліковано 27 сер 2021
  • #MazhavilMatineeMovie #MazhavilManorama #BahubaliTheBeginning
    ► Subscribe Now: bit.ly/2UsOmyA
    ബാഹുബലി മരിച്ചട്ടില്ല അവൻ ഇന്നും ജീവനോടെ ഉണ്ട്...
    ജനങ്ങളുടെ മനസ്സിൽ ബാഹുബലി ഇന്നും ഉണ്ടെന്ന് മനസിലാക്കി ബല്ലാലദേവൻ
    Bahubali - The Beginning || Today @ 12 PM || Mazhavil Manorama
    #Mazhavilmanorama #Noonshowmovie #BahubaliTheBeginning #viralcuts #SSRajamouli #matinee #matineemovie #mazhavilmatineemovie #MalayalamMovie #Prabhas #Thamanna #Anushka #Remya
    Watch Bahubali - The Beginning Today 12 PM on Mazhavil Manorama TV or catch the full movie on the ManoramaMAX app .
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 541

  • @AF-nn6lb
    @AF-nn6lb 2 роки тому +782

    5:35 അനുഷ്കയുടെ ആ നോട്ടം....ohfff...with bgm🔥🔥🔥🔥🔥🔥

  • @shanibacheriyeri2069
    @shanibacheriyeri2069 2 роки тому +1255

    പഴയ തലമുറക്കേ ബാഹുബലി യെ അറിയൂ അതിനാണ് പ്രായമുള്ള ആളെ മുന്നിൽ നിർത്തിയത് great👍

    • @akhils4647
      @akhils4647 2 роки тому +43

      Excellent 👌👌

    • @ashu2293
      @ashu2293 10 місяців тому +15

      Marvelous

    • @pushpendrarathour5697
      @pushpendrarathour5697 7 місяців тому

      ​@@ashu2293गुलकोंग😮एक्स। बीवी ,
      उन
      एमजीवी।=⁠_⁠=O⁠_⁠o

    • @user-kh8yq4lu5d
      @user-kh8yq4lu5d 7 місяців тому +9

      ❤❤😂😅

    • @user-kh8yq4lu5d
      @user-kh8yq4lu5d 7 місяців тому

      ​@@akhils4647vc

  • @anasca2506
    @anasca2506 2 роки тому +425

    ഈ scene എത്ര കണ്ടാലും പിന്നേം കാണാൻ തോനുന്നു

  • @priyanlal666
    @priyanlal666 2 роки тому +365

    എവിടെ എങ്ങനെ രോമഞ്ചിപ്പിക്കണം എന്ന് മൗലിക്കു നല്ലോണം അറിയാം 🔥🔥🔥

  • @raheemvp
    @raheemvp 2 роки тому +129

    5:33 ദേവസേനയുടെ നോട്ടം 🔥🔥🔥

  • @akhib-j8436
    @akhib-j8436 2 роки тому +118

    അന്ന് തിയേറ്ററിൽ കണ്ട ഞാൻ... ഹോ എജ്ജാതി രോമാഞ്ഞിഫിക്കേഷൻ 🔥🔥🔥

  • @MahadevD-mp2cm
    @MahadevD-mp2cm 2 роки тому +249

    Prabhas Screen presence and smile❤❤

  • @Zoom-ev8jz
    @Zoom-ev8jz 5 місяців тому +37

    എനിക്ക് ഈ ഭാഗം ഭയങ്കര ഇഷ്ടം. പിന്നെ കട്ടപ്പ ബഹുബലിയെ തിരിച്ചറിയ്യ്ന്നത്.

  • @sachuvloggs8888
    @sachuvloggs8888 2 роки тому +703

    ഇത്രയും നല്ല സിനിമ വേറെ യില്ല.... രാജമൗലി sir .. UR great

    • @saba5085
      @saba5085 2 роки тому +22

      ഈ മെസ്സേജ് കണ്ട്‌ രാജ വിളിച്ചോ

    • @dharavathkalyani6784
      @dharavathkalyani6784 2 роки тому +2

      @@saba5085 OOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOO9999999999999999 ooooooooooooooooo

    • @dharavathkalyani6784
      @dharavathkalyani6784 2 роки тому +2

      @@saba5085 ooooooooooooooooo

    • @dharavathkalyani6784
      @dharavathkalyani6784 2 роки тому +1

      @@saba5085 oooooooooo

    • @dharavathkalyani6784
      @dharavathkalyani6784 2 роки тому +1

      @@saba5085 oooooooooooo

  • @snehachacko9759
    @snehachacko9759 2 роки тому +343

    ടിവിയിൽ ഈ സീൻ മിസ്സ് ആയാൽ ഭയങ്കര വിഷമം ആണ്...ഇനി ഇപ്പോ ഇവിടെ വന്ന് ഇത് മാത്രം കാണാം 🥰🥰🥰

  • @habeebrahman4875
    @habeebrahman4875 2 роки тому +831

    ഈ സിനിമ എപ്പോ കണ്ടാലും രോമം പോലും ഉയിർത്തു നിൽക്കുന്ന ഒരേ ഒരു സീൻ 😍

  • @pradeepkumar-lg6de
    @pradeepkumar-lg6de 2 роки тому +118

    പൊളി പടമ്മ എന്റ ജീവിതത്തിൽ ഇത്രയും കിടു പടം കണ്ടിട്ടില്ല 😭😭🙏🙏

    • @michaldeniz2410
      @michaldeniz2410 2 роки тому +2

      ❤❤❤❤😍😍😍💖💖💖

    • @THESTRANGER-EDITX
      @THESTRANGER-EDITX 4 місяці тому

      Kgf🥵?

    • @LeftLeft1
      @LeftLeft1 3 місяці тому +1

      രോമം എഴുനേറ്റ് നിന്ന് തലങ്ങും വിലങ്ങും സല്യൂട്ട് അടിച്ച സീൻ

  • @shafsss6107
    @shafsss6107 2 роки тому +585

    ഇത് കേൾക്കുമ്പോൾ കേൾക്കുന്ന എല്ലാവർക്കും രക്തം ഒന്നു കൂടി തിളക്കുന്ന പ്രതീതി തന്നെയാ

  • @safarcheppu6895
    @safarcheppu6895 2 роки тому +94

    മറക്കരൊക്കെ ഇത്‌പോലെ എടത്തിയുന്നെകിൽ. വേറെ ലവൽ ആയേനെ ✌️✌️✌️💥💥💥❤️❤️

    • @Exentric_Venatus
      @Exentric_Venatus 2 роки тому +16

      Aah marakkaaru vettiyitta baayathandu pole avde kedakkathe ollu😑

    • @sidharthanpa4412
      @sidharthanpa4412 2 роки тому +2

      Aaa kore Peru marakarinte review parnaju adipoliyani thalipiloliyano randum keetu atha choikane

    • @Ma-yh2xu
      @Ma-yh2xu 2 роки тому +12

      മരക്കാർ റിയൽ character ആണ്..ഇത് സാങ്കൽപിക കഥാപാത്രവും..അതിന്റേതായ വിത്യാസം രണ്ടു മൂവിക്കുമുണ്ടാകും.

    • @baijuci3525
      @baijuci3525 2 роки тому

      മരക്കാർ അറബി കടലിന്റെ സിംഹം മുടി ഞ പര സ്യം പടം ഇറങ്ങിയപ്പം ആ പേര് പോലും മാറി പ്പോയി കുള ത്തിലെ തവള

  • @adarshpnair
    @adarshpnair 2 роки тому +56

    4:07 ഇങ്ങേരെ കണ്ടപ്പോ ജഗതി യെ പോലെ തോന്നി

  • @rinsiyarinsi522
    @rinsiyarinsi522 2 роки тому +107

    ഈ scene tv ഇൽ ഇട്ടാൽ എവിടെയാണെങ്കിലും ഞാൻ ഓടി വരും....... ❤️

    • @tangybeanff9641
      @tangybeanff9641 4 місяці тому +2

      Va ippo tvil ittitind, odi va😌✊🏻

  • @jayasankar2149
    @jayasankar2149 2 роки тому +45

    3:10 prabhas 🔥🔥

  • @dmbrozz8796
    @dmbrozz8796 2 роки тому +36

    5:40 anushkkayude nottam 😱withh bgm 🔥

  • @nisarvn1953
    @nisarvn1953 2 роки тому +36

    എല്ലാം കൊണ്ടും നല്ല കിടിലൻ movie 💥.... My Fav 🔥🔥🔥🔥

  • @SpiderMan-gq8yf
    @SpiderMan-gq8yf 2 роки тому +20

    ഇതിൻ്റെ bgm ഓസ്കാർ worthy ആണ്. നാഷണൽ അവാർഡ് എങ്കിലും കൊടുക്കാമായിരുന്നു.

  • @jayaps7336
    @jayaps7336 2 роки тому +161

    One of the best scene in indian cinema

  • @baijuci3525
    @baijuci3525 2 роки тому +25

    എന്റെ ചെറുപ്പ കാലം ഒരു പതിനാല് വയസുള്ളപ്പോൾ കണ്ട പടം രാജാ മയൂര വർമ ഇന്നും ഓർമയിൽ നിലനിൽക്കുന്നു അതിനു ശേഷം കണ്ട വിശ്വ വിക്യാത സിനിമ ബാ ഹുബലി ആ പാടത്തോടെ രാജ മൗലി ഇന്ത്യൻ സിനിമ രംഗത്തെ കുല പതി ആയി തീർന്നു

  • @akrcusat
    @akrcusat 2 роки тому +52

    Junior artists vare enthu kidilan bhavabhinayam...
    ❤️❤️❤️

  • @amrithaandplanty8246
    @amrithaandplanty8246 Рік тому +11

    ഈ സീൻ തീയേറ്റർ ലു കണ്ടിട്ട് , എൻ്റെ പൊന്നെ..ഇപ്പോഴും രോമാഞ്ചം

  • @anniethomas1913
    @anniethomas1913 2 роки тому +7

    Saikumar paadunna aa nimisham.. . Allaavarum "Bhahubali" ennu vilikkunna scene...Makante varavu Kaathirunna.. aa presences arinja Ammayude expressions... Waw.. koritharikkunna oru feel aayirunnu athu.. veendum veendum kaanaan thonnunna scene..

  • @nongpaer1327
    @nongpaer1327 2 роки тому +21

    เป็นหนังเดียวที่ทำให้ฉันขนลุกทุกครั้งที่ดู ฉันชอบหนังเรื่องนี้มาก และชอบประเทศอินเดียมากด้วยเช่นกัน 💕i am from thailand 🇹🇭.

  • @jayasankar2149
    @jayasankar2149 2 роки тому +33

    3:08 prabhasinte notam 🔥

  • @user-fm5bt7jb9v
    @user-fm5bt7jb9v 2 роки тому +9

    Ohh ആ ബാഹുബലി ന്ന്‌ പറയുമ്പോൾ ഉള്ള ഫീൽ പവർ 😍😍😍

  • @shanarazak738
    @shanarazak738 2 роки тому +11

    Ee രംഗം എന്റെ മകന് ഭയങ്കര ishtaan....enikkm

  • @anandkrishna419
    @anandkrishna419 2 роки тому +20

    ഈ സിനിമ മറക്കാൻ പറ്റില്ല super

  • @aruncnair7950
    @aruncnair7950 2 роки тому +23

    Romanjification...theatre experience uffff

  • @mubarakdsm1404
    @mubarakdsm1404 2 роки тому +13

    രോമാഞ്ചം 💥🔥ബാഹുബലി 🎉

  • @sherin3896
    @sherin3896 2 роки тому +73

    There is no other film above Bahubali. Good movie, good story ..

  • @Jaffy...d
    @Jaffy...d 2 роки тому +23

    3.03 best scene ever and music

  • @Shyampayanat_here
    @Shyampayanat_here 2 роки тому +48

    What a powerful scene 💥🔥💪

  • @Rasal678
    @Rasal678 2 роки тому +43

    This scene always gives goosebumps

  • @skfootball8707
    @skfootball8707 2 роки тому +44

    ഇനി ഈ സിനിമയെ ആരും തൊടില്ല എന്ന് വിചാരിച്ച സമയത്താണ് അവൻ വന്നത് = KGF💥🥵

    • @wgod444
      @wgod444 2 роки тому +1

      Ya🥵

    • @bibinbibin3041
      @bibinbibin3041 Рік тому

      KGF2

    • @nijomonsajisaji8417
      @nijomonsajisaji8417 7 місяців тому +15

      പക്ഷെ അതിനും തൊടാൻ പറ്റിയില്ല

    • @bobz9175
      @bobz9175 3 місяці тому

      ​@@nijomonsajisaji8417 kgf nte pakuthiyilla

    • @vlad_the_Impaler666
      @vlad_the_Impaler666 8 днів тому

      @@nijomonsajisaji8417 adichu mooleketti appozha

  • @KL62GAMER
    @KL62GAMER Рік тому +10

    രോമാഞ്ചം കൊണ്ട് ഞാൻ ആകാശത്തേക്ക് പോയി 🔥🔥🔥🔥

  • @priyap.v2301
    @priyap.v2301 11 місяців тому +10

    Anushka's that look and smile... she just nailed it

  • @fodenthegoat10
    @fodenthegoat10 2 роки тому +32

    Awesome scene 🔥

  • @mrsantamask
    @mrsantamask 10 місяців тому +55

    its just weird how this scene still gives goose bumps

  • @sidrathulmunthaha2705
    @sidrathulmunthaha2705 5 місяців тому +5

    ഈ സിനിമയുടെ രോമാഞ്ച ഭാഗം 😍

  • @rockrockers8408
    @rockrockers8408 2 роки тому +18

    സൂപ്പർ വീഡിയോ

  • @jaseenaa2915
    @jaseenaa2915 2 роки тому +6

    Prabhas uyirr 🥰🥰😍😍

  • @AjayRaj-mf7dz
    @AjayRaj-mf7dz 2 роки тому +33

    2:33 & 2:44 വലിച്ചു പിടിച്ചിരിക്കുന്ന കയർ ലൂസ് 😂😄😄

  • @shamjithshaji6522
    @shamjithshaji6522 4 місяці тому +3

    അനുഷ്കയുടെ ആ നോട്ടം ചുമ്മാ 🔥🔥🔥

  • @monarenjaan1787
    @monarenjaan1787 2 роки тому +62

    I loved this part💜

  • @DinhoBoyDinhoBoy
    @DinhoBoyDinhoBoy 2 роки тому +20

    Romanjam kond Kannu Niranja Scene....🔥🔥🔥🔥🔥🔥🔥🔥🔥

  • @parvathyabhi7477
    @parvathyabhi7477 2 роки тому +5

    Goosebumps...😍😍😍

  • @ansr2917
    @ansr2917 2 роки тому +48

    ഇത്രേം ആളുകൾ വീണുപോയ സാഹചര്യത്തിൽ ഒറ്റയ്ക്ക് നിന്ന് കയറു വലിച്ച ബഹുബലിയെ ആരും കാണാതെ പോയില്ലേ.😐

    • @jojijoseph6889
      @jojijoseph6889 2 роки тому +23

      ഇതു സിനിമയാണ് ലോജിക് നോക്കണ്ട നോക്കിയാൽ പിന്നെ ആസ്വദിക്കാൻ പറ്റില്ല

    • @achus115
      @achus115 2 роки тому +5

      ഈ സിനിമ കണ്ടിട്ട് ആവേശം കയറി ഒരു തമിഴൻ തീയറ്റർ അടിച്ചു പൊളിച്ചു

    • @mohammedzameelkc8661
      @mohammedzameelkc8661 2 роки тому +1

      അതും ലൂസ് ആയിട്ട് 😂

    • @wgod444
      @wgod444 2 роки тому

      @@achus115 kazhapp🌚

  • @flyinggirl5259
    @flyinggirl5259 2 роки тому +10

    എപ്പോ കണ്ടാലും ത്രിൽ അടിച്ചു ഇരുന്നുപോകും

  • @funnyvideos-mx1zs
    @funnyvideos-mx1zs Рік тому +6

    I am from Tamil
    Goosebumps 🔥🔥🔥🔥🔥🔥
    my heart touch

  • @leoaguinaldo65
    @leoaguinaldo65 7 місяців тому +4

    Hollywood should be making movies like this! Crazy awesome!

  • @ashmishop925
    @ashmishop925 2 роки тому +8

    Devasenayude aa nottam 🔥🔥

  • @Hyla525
    @Hyla525 2 роки тому +9

    യാ മോനേ bgm❤️❤️❤️❤️❤️

  • @rasheedpulikkal5616
    @rasheedpulikkal5616 2 роки тому +6

    കണ്ടാലും കണ്ടാലും മടുക്കില്ല

  • @vani2339
    @vani2339 2 роки тому +15

    எனக்கு பிடித்த ஒரு அற்புதமான காட்சி

  • @roncykoshy2887
    @roncykoshy2887 2 роки тому +3

    Prabas Pwolichu

  • @arjunbalagopal34
    @arjunbalagopal34 Рік тому +4

    Prabhas pidikkunna kayarinte bhaagam ottum tight aayittilla😂 ..... Director brilliance 💥

    • @kriz2281
      @kriz2281 Рік тому +10

      Kgf il rocky fire chytaopo sequence order il jeep pongi povunnu atum straight vertical line IL.....atokke realistic arikum Alle kgf ayakondu....
      Pinne adheera 3 ...4 jeep Kai kondu taangi pidicha paaltil koode kadatti vidunnu....uff....Adoor polum itra realistic ayi edukkullaa

  • @bhararthimuniyandi4100
    @bhararthimuniyandi4100 11 місяців тому +3

    Whenever watching that scene in the great movie automatically we got a goosebumps moment always everyone ❤❤❤❤❤

  • @arunkrishna8323
    @arunkrishna8323 6 днів тому

    പഴകും തോറും വീര്യം കൂടുന്ന ഐറ്റം അതാണ് ബാഹുബലി ❤

  • @veerendrabahubali379
    @veerendrabahubali379 2 роки тому +83

    Bgm is lit 🔥 M Keeravani is a legend

  • @sindhunair186
    @sindhunair186 2 роки тому +5

    Anushka acting superrb

  • @THEAMAL234
    @THEAMAL234 2 роки тому +41

    ithilum mass scene... vere illa... with powerful bgm... ❤️❤️❤️❤️

    • @anirudh6386
      @anirudh6386 2 роки тому

      സ്പെയിഡർമാൻ പോയി കാണ്

  • @mohammedaneestp2589
    @mohammedaneestp2589 2 роки тому +54

    Bahubali theater experience 🔥🔥🔥🔥❤️❤️
    But ee heading arkkokkeyo itt ookkiyathaanallo 😂😂😂
    3000 crore prathimakk chilavazhichille...praanthmm 😂😂😂😂

  • @lisnawatilisnawati9366
    @lisnawatilisnawati9366 2 роки тому +4

    Udah berapakalipun nontonpun.. saya gak bosen2... 😍😘😘

  • @popofarias6599
    @popofarias6599 2 роки тому +19

    A melhor parte do filme ❤️👏👏👏👏

    • @cheicktoure-bd6lr
      @cheicktoure-bd6lr Рік тому +1

      ❤❤❤❤❤❤❤❤❤🙏😳😂💚💚🧎‍♀️😙

  • @jagaraj3690
    @jagaraj3690 2 роки тому +9

    Super scene.

  • @vikingsfc6615
    @vikingsfc6615 2 роки тому +11

    പൊളപ്പൻ സീൻ 💥

  • @mariyathbeevimariyathbeevi7125
    @mariyathbeevimariyathbeevi7125 2 роки тому +6

    ബാഹുബലി 1ഉം 2സൂപ്പർ

  • @ganikamalu6085
    @ganikamalu6085 2 роки тому +8

    Junior artist vare malsarich abhinayicha film😍

  • @vipinvipin6962
    @vipinvipin6962 2 роки тому +4

    Really great move 👍👍👍👍👍

  • @ferdiedelacruz7464
    @ferdiedelacruz7464 6 місяців тому +2

    I will crying the reaction the people for their hero, amazing move

  • @neymarjr1567
    @neymarjr1567 2 роки тому +6

    3:20 Bahubeli 🤣🤣🤣

  • @anasashraf5527
    @anasashraf5527 2 роки тому +6

    2:20 💥 bgm

  • @vinusince1989
    @vinusince1989 2 роки тому +15

    KGF 2 കണ്ടിട്ട് ഇത് വന്ന് കാണുന്നവർ റോക്കി ഭായ്ക്ക് സലാം കൊടുക്കൂ ......

  • @sreevmm
    @sreevmm 2 роки тому +13

    4:25 ഇത് ഏത് രാഗം ആണ്

  • @satisfyvisionsofficial
    @satisfyvisionsofficial 3 місяці тому +1

    Bahubali 1&2 theatre experience cheyyan saadichu😍🔥.

  • @mussii_
    @mussii_ 2 роки тому +23

    Ethrapere Bahubali 1 2 full nokiyavarund undegil like cheyyo comments

  • @kalyankalyan7613
    @kalyankalyan7613 2 роки тому +13

    My life best movie

  • @haridasmenon2662
    @haridasmenon2662 2 роки тому +4

    Super seen

  • @vipinvpz8124
    @vipinvpz8124 2 роки тому +2

    Power🔥🔥🔥

  • @marcelbaumann2908
    @marcelbaumann2908 11 місяців тому +3

    Bahubali ❤❤❤

  • @v_cutzz768
    @v_cutzz768 2 роки тому +37

    ആയിരം അടിയല്ലല്ലോ... 100 അടിയല്ലേടയ്😳

    • @shifanakalam7333
      @shifanakalam7333 2 роки тому +6

      Orunda koodippoyi 😅

    • @v_cutzz768
      @v_cutzz768 2 роки тому +15

      @@shifanakalam7333 Manorama അല്ലിയോ കൊറച്ചു ജാഡ ഒക്കെ വേണം😅🙌

    • @ronae.r2355
      @ronae.r2355 2 роки тому +2

      @@v_cutzz768 😹

    • @Pocso-muhammed-nabi
      @Pocso-muhammed-nabi 2 роки тому +3

      ജിഹാദി ആളെകൊല്ലി സുടാപ്പി ജീവനക്കാരൻ ഇട്ട ക്യാപ്ഷൻ അങ്ങനെ യെ വരൂ

    • @kozhikoden616
      @kozhikoden616 2 роки тому +2

      @@Pocso-muhammed-nabi ninake etra thandhamaar unde sangiii

  • @StephanieNtobea-no7fo
    @StephanieNtobea-no7fo Рік тому

    So nice and superb

  • @user-im9xu1fe7u
    @user-im9xu1fe7u 3 місяці тому

    Iconic bgm with iconic screen play 💥❤

  • @Adityarosterboy
    @Adityarosterboy 2 роки тому +2

    Nice video 👍

  • @laurahernandezturrubiates2946
    @laurahernandezturrubiates2946 7 місяців тому +1

    Una excelente y maravillosa película. Todos y cada uno de los que participaron en ella tienen una bellísima actuación. Nunca me cansaré de verla y admirar tanta belleza . Saludos desde México.

  • @sanuayansanuayan2504
    @sanuayansanuayan2504 2 місяці тому +6

    ജൂൺ നാലിനു ഇതു പോലെ ഇന്ത്യയിൽ

  • @gokuldas1113
    @gokuldas1113 2 роки тому +4

    Ss Rajamouli 👌

  • @user-jj7dq1bv8v
    @user-jj7dq1bv8v 5 місяців тому +1

    So nice

  • @_NATURE_IS_BEAUTIFUL
    @_NATURE_IS_BEAUTIFUL 2 місяці тому

    Greatest scene in history of world cinema ❤

  • @kuriyacosepv3933
    @kuriyacosepv3933 2 роки тому +6

    The BGM TERROR

  • @Arn681
    @Arn681 Рік тому +2

    ന്റെ പൊന്നോ രാജമൗലി 😮

  • @noisyboy4849
    @noisyboy4849 2 роки тому +11

    Background 🔥

  • @arshed_6044
    @arshed_6044 2 роки тому +2

    Bahubali jayahoo🔥👌🏽💨

  • @lily1938
    @lily1938 2 роки тому

    The Best Film⭐💕

  • @salbinscaria1146
    @salbinscaria1146 2 роки тому +1

    Best movie in indian cinema

  • @user-um9wc5zz5s
    @user-um9wc5zz5s 8 місяців тому +4

    ബാഹുബലി കയറിൽ ശക്തിയായി വലിച്ചിട്ടിട്ടും കയർ ലൂസ് ആണ് 😂😂😂

  • @sayedfarih6536
    @sayedfarih6536 2 місяці тому

    Palval devante parthimayude purakil athinte 10 iratti valuppathil bahubaliyude prathima kanikkunna aa scene.... koode aa bgm..... vere level item