കൊയിലാണ്ടി റോഡ് ഷോയിൽ ജീപ്പിന് മുകളിൽ കയറി ഷാഫി പറമ്പിൽ ❤️🔥

Поділитися
Вставка
  • Опубліковано 22 кві 2024
  • #shafiparambil
    #shafiparambilmla
    #shafiparambilvadakara
    Shafi Parambil Vadakara
    Shafi Parambil Latest
    Shafi Parambil Road Show
    Koyilandy Road Show
    K K Shylaja Teacher
    Shafi Parambil Latest News
    Vadakara Election
  • Розваги

КОМЕНТАРІ • 22

  • @whatever6913
    @whatever6913 2 місяці тому +39

    കമ്മ്യുണിസ്റ്റ് ആയ ഞാൻ ഷാഫിയോടും കുടുംബത്തോടും മാപ്പ് പറയുന്നു 🙏⁣
    അർഹത ഇല്ലാത്ത ഒരാളെയും ഞാൻ അമ്മയുടെ സ്ഥാനത്ത് കാണില്ല.⁣

    67 വയസ്സായ സ്ത്രീ വ്യാജ അശ്ലീല ആരോപണം ഉന്നയിച്ചാൽ അത്രയേറെ നീചമായ ഒരു പ്രവർത്തി വേറെ ചെയ്യാൻ ഇല്ല. അവരെ ഒരിക്കലും ഞാൻ എൻ്റെ അമ്മയുടെ സ്ഥാനത്ത് കാണില്ല..⁣



    എൻ്റെ അമ്മ ഒരിക്കലും 4 വോട്ടിന് വേണ്ടി അശ്ലീലത കലർന്ന നിലവാരമില്ലാത്ത വ്യാജ ആരോപണം പറയില്ല⁣

    എൻ്റെ അമ്മ ഒരിക്കലും 65 വയസ്സ് കഴിഞ്ഞാൽ വോട്ട് വേണം അധികാരം വേണം എന്ന് പറഞ്ഞു നടക്കില്ല⁣

    എൻ്റെ അമ്മ ഒരിക്കലും കുഞ്ഞനന്തൻ എന്ന കൊലക്കേസ് പ്രതിയെ പ്രകീർത്തിച്ച് കൊണ്ട് നടക്കില്ല⁣

    എൻ്റെ അമ്മ ഒരിക്കലും പാനൂർ ബോംബ് കേസ് പെട്ട ആളുടെ ഒപ്പം ഫോട്ടോയിൽ വരില്ല⁣

    എൻ്റെ അമ്മ ഒരിക്കലും കോവിടിൽ ppe കിറ്റ് അഴിമതി നടത്തില്ല⁣

    എൻ്റെ അമ്മ ഒരിക്കലും ജനങ്ങൾ മരിച്ചു വീഴുമ്പോൾ കേരളം മരണ നിരക്കിൽ രണ്ടാം സ്ഥാനത്ത് ആണ് എന്ന കണക്ക് മറച്ചു വച്ചിട്ട് അവാർഡുകൾ വാങ്ങി കൂട്ടാൻ പോകുന്ന ആളെ പറ്റിക്കുന്ന മനുഷ്യത്വം ഇല്ലായിമ കാണിക്കില്ല... ⁣

    എൻ്റെ അമ്മ ഇത്രയ്ക്ക് തരം താഴില്ല... എൻ്റെ അമ്മയെ പോലെ ഉള്ള അമ്മമാർ ആരും അങ്ങനെ ചെയ്യില്ല...⁣

    പക്ഷേ ഇതിനൊക്കെ വിപരീതം ചെയ്യുന്നവര് ഉണ്ട് എങ്കിൽ അവരെ മക്കൾ/ബന്ധുക്കൾ ഒഴികെ ആരും അമ്മ എന്ന് സ്നേഹ സബോധന ചെയ്യപ്പെടാൻ മാത്രം യോഗ്യർ അല്ല..എന്നതാണ് എൻ്റെ അഭിപ്രായം... ⁣

    മകൻ്റെ പ്രായമുള്ള യുവാവിനെതിരെ ഇല്ലാത്ത വ്യാജ ആരോപണം ഉന്നയിച്ചു യുവാവിൻ്റെ അമ്മ യെ വരെ ഇല്ലാത്ത കേസിൽ വലിച്ചിഴയ്‌കുന്ന നെറികേട് എത്ര നീച്ചം എന്ന് ഹൃദയം ഉള്ളവർ ചിന്തിക്കട്ടെ.. ⁣

    ഷാഫി..ഒരു വടകരക്കാരനായ കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ നിന്നോട് മാപ്പ്🙏

    • @binujoseph83
      @binujoseph83 2 місяці тому

      നീ കൊണോത്തിലെ കൊങ്ങി ആണ്. വ്യക്തിത്വം ഇല്ലാത്ത കൊങ്ങി. സ്വന്തം കൊടി പിടിക്കാൻ പോലും യോഗ്യത ഇല്ലാത്ത കീടം. കമ്മ്യൂണിസ്റ്റ്‌ ആണ് പോലും 😂😂😂

    • @shajidp5209
      @shajidp5209 2 місяці тому

      ആരാടാ നീ കമ്മ്യൂണിസ്റ്റന്ന് പറഞ്ഞത്

    • @sudheerm999
      @sudheerm999 2 місяці тому

      കള്ളത്തരം
      താങ്കൾ ഒരിക്കലും
      കമ്യൂണിസ്റ്റല്ല
      ഷൈലജ ടീച്ചറെ കുറിച്ച്
      നെറികെട്ട ചില കോൺഗ്രസ്സ്കാർ
      ഒഴിച്ച്
      സാധാരണ കോൺഗ്രസ്സ്കാർ പോലും അങ്ങനെ പറയില്ല.
      താങ്കൾ ആദ്യം പറഞ്ഞ
      കോൺഗ്രസ്സ്

    • @whatever6913
      @whatever6913 2 місяці тому

      ഷൈലജ വൻ തോൽവി തോൽക്കും..ധൈര്യം ഉണ്ടെൽ വടകര ഒന്ന് വന്നു നോക്ക്..ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി

  • @beenamanojkumar6331
    @beenamanojkumar6331 2 місяці тому +6

    Shafi🔥 rahul🔥സാദിക്ക് 🔥

  • @GhostProtocol007
    @GhostProtocol007 2 місяці тому +1

    യുവത്വം....💙💚

  • @ashrafuv623
    @ashrafuv623 2 місяці тому +6

    Vote for udf vote for shafi parambil

  • @babujigeorge341
    @babujigeorge341 2 місяці тому +2

    SHAAFI 146000 PLUS ❤❤❤❤❤

  • @user-dd9jn7ku4h
    @user-dd9jn7ku4h 2 місяці тому +1

    LDF യുവ ക്കൾകണ്ടു പടി കോണ്ട രണ്ടു യുത്ത് കോൺഗ്രാസ് ക്കർ സംസ്ക്കരം ആത് രക്തത്തിൽ❤ വോണം

  • @user-rk1pl4qv3q
    @user-rk1pl4qv3q 2 місяці тому +1

    UDF shafi ❤

  • @Super1test
    @Super1test 2 місяці тому +2

    Vote for udf

  • @M_Cube_Entertainments
    @M_Cube_Entertainments 2 місяці тому

    TVM, Kollam, Alappuzha, Vadakkara..mandalangal election result varunnathu nokkunnilla.. Bakki 16 ennam arinjal mathi eni🎉

  • @sudheerm999
    @sudheerm999 2 місяці тому

    പൊറാട്ടാ നാടകങ്ങൾ😂

  • @shafishafiyumna4287
    @shafishafiyumna4287 2 місяці тому

    അടുത്ത കേസ് വകുപ്പ് ആയി

    • @ashrafuv623
      @ashrafuv623 2 місяці тому +1

      Ente jeep ninakentha

    • @whatever6913
      @whatever6913 2 місяці тому +1

      500 രൂപ ഫൈൻ😂😂.. ഹാ അടച്ചോളാം

    • @thomasj6506
      @thomasj6506 2 місяці тому

      Correct... MVD ippol varum case aayi...!!

  • @Secularindia115
    @Secularindia115 2 місяці тому +5

    ടീച്ചറെ കാര്യം പോക്കാണ്😢

  • @bijujoseph3499
    @bijujoseph3499 2 місяці тому +6

    ടീച്ചരോടും കൂട്ടങ്ങളോടും തലയിൽ മുണ്ടിട്ടു ഓടിക്കോളാൻ പറ