അച്ഛൻ ആരാണെന്ന് എനിക്കും ഞാൻ ആരാണെന്ന് അച്ഛനും മനസ്സിലായിട്ടില്ല😂🤣 | OruChiri IruChiri BumperChiri

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 229

  • @centerpoint7642
    @centerpoint7642 2 роки тому +120

    കലാകാരന്മാർക്ക് ഇതിലും വലിയ അംഗീകാരം ഇല്ല.... അവർ ചെയ്യുന്നതിന് ഇത്രയും പൈസ കൊടുക്കുന്ന പരിപാടി വേറെ ഇല്ല

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 2 роки тому +111

    എത്ര കണ്ടാലും മതിയാവൂല. ചിരിക്കണമെന്നു തോന്നിയാൽ ഗൗതംശശിയുടെ ഈ പരിപാടി ഓപ്പൺ ചെയ്തു കണ്ടാൽ മതി.
    വളരെ ഉയരങ്ങളിൽ എത്തട്ടെ എന്നു ആശിക്കുന്നു.

  • @wonderworld6551
    @wonderworld6551 2 роки тому +505

    ഒരു രൂപ പോലും വാങ്ങാതെ HD ചാനലടക്കം ഫ്രീയായി തരുന്നവരാണ് മഴവിൽ മനോരമ, അതുകൊണ്ട് നല്ലത് റിപ്പീറ്റ് ഇട്ടാലും കാണും.

  • @mubeenav8370
    @mubeenav8370 2 роки тому +349

    ഇത് കുറെ മുമ്പത്തെ ആണെങ്കിലും ഒരുപാട് കണ്ടങ്കിലും ഇപ്പൊ ശശി ആയിങ്കിലും ഇപ്പോഴും ഫുൾ ആയിട്ട് വീണ്ടും കണ്ടു ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣🙆🏻‍♀️🤣🤣🤣😂😂

  • @adsopedia7720
    @adsopedia7720 2 роки тому +182

    പറയാൻ വാക്കുകൾ ഇല്ല മച്ചാ... നീ വേറെ മൂഡ്......🎉🎉🎉🎉

  • @angelajoseworld2069
    @angelajoseworld2069 2 роки тому +82

    എന്റെ ശശി.... ചിരിച്ച് ചിരിച്ച് ....👍🤣🤣🤣

  • @basheerafsal6705
    @basheerafsal6705 2 роки тому +26

    വീട്ടുകാരെ എല്ലാവരെയും വിറ്റു കാശാക്കി മിടുക്കൻ

  • @samadshakir8838
    @samadshakir8838 2 роки тому +18

    Shashi nte achane kaanan agraham ullavar ivide like adiku

  • @Biyabuju
    @Biyabuju 2 роки тому +42

    പടിച്ച് രക്ഷപ്പെടില ഞാൻ🤣🤣🤣🤣🤣

  • @prajishapraji7309
    @prajishapraji7309 2 роки тому +68

    Last aanu comedy vannath🤣🤣🤣🤣

  • @kannansworld2969
    @kannansworld2969 2 роки тому +106

    ശശിയുടെ performance വീണ്ടും വീണ്ടും കാണാൻ തോന്നും.

  • @jnclothingkurthis940
    @jnclothingkurthis940 2 роки тому +254

    Ethra kandaalum madukkathaa..... Oru standup comedy.......😍😍😍 #sasi annan

    • @msdian6255
      @msdian6255 2 роки тому +4

      Ithoo Ithilentha ithra kooduthal chirikkan🤷‍♂️

  • @sarithaj6560
    @sarithaj6560 2 роки тому +1108

    ഞാനും ശശി ആയി... ഓൾഡ് ഇട്ടു എല്ലാവരെയും ശശി ആക്കി alle

  • @ൻ്റുപ്പൂപ്പാക്ഒരുആനണ്ടാറ്ന്ന്

    Sabu... അണ്ണാ പിടിച്ചു ഇടിക്കല്ലെ 😂

  • @niyasvattomkalathil1854
    @niyasvattomkalathil1854 2 роки тому +19

    ഇപ്പൊ ശെരിക്കും ശശിയാക്കി മഞ്ഞ രമ

  • @sanoopsanu4259
    @sanoopsanu4259 2 роки тому +75

    ശശി പവർ ശശി ✨️✨️

  • @gamingwithcharly6084
    @gamingwithcharly6084 Рік тому +14

    Randu round nadannitu varatte sound varanilla 😂 randu round nadannal sound varilla anappe varu😂😂😂😂

  • @sssss....553
    @sssss....553 2 роки тому +30

    new ayrikunn orth vann shashi aaya nj...,,😜😌😌😌

  • @kichu5312
    @kichu5312 2 роки тому +14

    ഒരു രക്ഷയും ഇല്ല 🤣🤣🤣

  • @Kannurkisa1828
    @Kannurkisa1828 2 роки тому +87

    ഇത് ഓപ്പണാക്കിയ ഞങ്ങളും ശശി... 😌😌

  • @NismoYT
    @NismoYT 2 роки тому +47

    നേരെ മുന്നിലിരിക്കുന്നവർ ബസർ അടിക്കുന്നത് കണ്ടസ്റ്റന്റിന് കാണാമല്ലോ? പിന്നെ തിരിഞ്ഞ് നോക്കി കഴുത്തുളുക്കണത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

    • @ShaijaSuresh-y5i
      @ShaijaSuresh-y5i 11 місяців тому +3

      Nammal perform cheyyumbol athu sraddikkilla

    • @Homo_sapien0
      @Homo_sapien0 4 місяці тому

      ഇവർ സൈഡ് ലാണ് ഇരിക്കുന്നെ നേരെ ഫ്രണ്ടിൽ ക്യാമറ ആണ് നേരെ നോക്കി ചെയ്താലാണ് റെക്കോഡ് ചെയ്യുമ്പോ കിട്ടുള്ളൂ ഇവർ ഒരു സൈഡ് ലും

  • @achuaswathi9838
    @achuaswathi9838 2 роки тому +18

    Ufff oru adaaar item thanne 😂😂😂❤️❤️❤️

  • @kannan2232
    @kannan2232 2 роки тому +9

    Njan nerathe, 2,3 time kandathaa..... Ippo pinnem kandu

  • @Ishasulu
    @Ishasulu 2 роки тому +54

    വീണ്ടും വീണ്ടും ഈ എപ്പിസോഡ് ഇട്ട് ഞങ്ങളെ ശശി ആക്കല്ലേ 🙏

    • @basheerafsal6705
      @basheerafsal6705 2 роки тому +2

      കുട്ടിയെ കൊണ്ടാവോ ഇതുപോലെ ചിരിപ്പിക്കാൻ

  • @remyamuralidas5048
    @remyamuralidas5048 2 роки тому +26

    Veronnum illenkil aa super fun kudumbam full episode upload please

  • @nandukrishnanNKRG
    @nandukrishnanNKRG 2 роки тому +26

    Sambhavam pazhayathu aanenkilum, pakshe item suuper anu

  • @ajithakaladharan75
    @ajithakaladharan75 2 роки тому +9

    അടിപൊളി അടിപൊളി 👌👌👌

  • @jeebajoshy3038
    @jeebajoshy3038 2 роки тому +11

    നീ പൊളിയാടാ 👌👍👌👍

  • @dileepmathew7684
    @dileepmathew7684 2 роки тому +131

    കേരളത്തിലെ നല്ലവരായ നാട്ടുകാരോട് ഒരു ചെറിയ അഭ്യർത്ഥന.....
    മനോരമ ചാനൽ സാമ്പത്തിക മാന്ദ്യം മൂലം വിഷമിക്കുന്നു. ഒരു നിവർത്തിയും ഇല്ലാതെ പഴയ വീഡിയോകൾ വീണ്ടും വീണ്ടും ഇടേണ്ടി വരുന്നു. വല്ലതും കൊടുത്തു ചാനലിനെ സഹായിക്കണം 🙏🙏🙏🙏😂😂😂😂

    • @jyothijayapal
      @jyothijayapal 2 роки тому +1

      👍

    • @dileepmathew7684
      @dileepmathew7684 2 роки тому

      @@jyothijayapal 🙊

    • @neena7439
      @neena7439 2 роки тому +2

      Correct,ആണ്

    • @likhithaanil5930
      @likhithaanil5930 2 роки тому +3

      എന്തായാലും ഒരു മണിക്കൂറിൽ പതിനായിരം പേര് കണ്ടു

    • @dileepmathew7684
      @dileepmathew7684 2 роки тому +1

      @@neena7439 🤣

  • @hhheyyyyyy
    @hhheyyyyyy 2 роки тому +28

    Shashi uyir..🥳

  • @vecna1123
    @vecna1123 2 роки тому +21

    Old but gold

  • @sandheepkrishna6256
    @sandheepkrishna6256 2 роки тому +23

    Sasi uyir❣️🔥😂😂

  • @pranavmanoharan2421
    @pranavmanoharan2421 2 роки тому +21

    Sasi 🖤🖤

  • @2030_Generation
    @2030_Generation 2 роки тому +9

    *Gautham Bro welcome to Nilambur..!!*

  • @Megz_richooos
    @Megz_richooos 2 роки тому +14

    Kure kalathinu shesham nalonm chirichu .. adipwoli ❤️

  • @parkkripajimin6412
    @parkkripajimin6412 2 роки тому +7

    🤩💜Sasi Chettan Uyir💜🔥Polichu⚡️🔥

    • @foxygaming170
      @foxygaming170 2 роки тому +2

      armieee.. jiminte b'day aanallo💜💜

  • @deepaktripatyias7379
    @deepaktripatyias7379 Рік тому +2

    ഈ അപ്പനെ വിറ്റ ക്യാഷ് എന്ന് വച്ചാ ഇതല്ലേ 😂😂😂

  • @prasannakumarannair2597
    @prasannakumarannair2597 27 днів тому

    ഞാൻ ആദ്യം കണ്ടതാ. Super. ഹാസ്യം പഴയത് പുതിയത് അങ്ങനെ ഉണ്ടോ. കാണുമ്പോൾ നമ്മൾക്ക് ചിരിക്കണം. കൂടെ കൂടെ പഴയത് പോരട്ടെ. കാണാത്തവർക്ക് ഒന്ന് ചിരിക്കാമല്ലോ

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 2 роки тому +27

    """" 10-10-2022""""
    Wonderful program....!

  • @theogmayavi
    @theogmayavi 2 роки тому +45

    നല്ല ദാരിദ്ര്യത്തിൽ ആണല്ലോ 😂

  • @kukumole6447
    @kukumole6447 2 роки тому +61

    ശശിയുടെ ഉദയം...

  • @SafeerKarayil
    @SafeerKarayil 2 роки тому +10

    ശശിയെ കാണിച്ച് ശശിയാക്കി

  • @priyasubranpriya574
    @priyasubranpriya574 2 роки тому +3

    Sasi fan haanu njn......katta fan haanu

  • @maheshlalp.s2089
    @maheshlalp.s2089 2 роки тому +9

    Fresh... Fresh..

  • @rosnamuneer225
    @rosnamuneer225 2 роки тому +40

    Kollam veettivaa kaanichu tharaam 😅😅😅😅😅😅😅😅🤣🤣🤣🤣🤣

  • @tenz5032
    @tenz5032 2 роки тому +8

    Eth old episode alle

  • @sojanpk9965
    @sojanpk9965 2 роки тому +10

    അപ്പീ കൂടുതൽ ഉണ്ടാക്കല്ലേ 🤪

    • @naseemausman3128
      @naseemausman3128 2 роки тому +1

      ❤️❤️❤️❤️ polichu goudam. Super

  • @sahlukunnil4605
    @sahlukunnil4605 2 роки тому +12

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ...

  • @abdulsalamsalam2589
    @abdulsalamsalam2589 2 роки тому +20

    കുറച്ചു സ്പീഡ് കൂടുതൽ ആണ്. ഒന്നും പറയുന്നത് മനസ്സിൽ ആവുന്നില്ല. ബ്രോ

  • @indira7506
    @indira7506 2 роки тому +21

    ഗൗതം നിന്റെ മുഖത്തിനെന്താ കുഴപ്പം.ഒന്നുമില്ല മോനേ.നന്നായി വരും👌

  • @jerinraju8445
    @jerinraju8445 2 роки тому +7

    Vere vibe🥰

  • @aybeerwingsofdreams5749
    @aybeerwingsofdreams5749 2 роки тому +7

    Poliii

  • @shaminmadayi007
    @shaminmadayi007 2 роки тому +9

    ഇതാണ് ശരിക്കും ശശി 🤣🤣🤣

  • @riya9844
    @riya9844 2 роки тому +6

    Shashi inji enna vaerunnae

  • @fishingmachanz1317
    @fishingmachanz1317 2 роки тому +54

    Puthiyathu onnum ille ... Ithellam pazhayathu aanallo upload cheyyunne

  • @priyasunil2768
    @priyasunil2768 2 роки тому +5

    അപ്പഴത്തേക്ക്😆😆

  • @shariadhi8055
    @shariadhi8055 2 роки тому +4

    ശശി 💪💪💪💪

  • @maalooznandhooz6429
    @maalooznandhooz6429 Рік тому

    Sasi❤❤❤❤❤❤

  • @vinodsanthosh4986
    @vinodsanthosh4986 2 роки тому +5

    Oru പുത്തൻ താരോദയം

  • @georgepthomas483
    @georgepthomas483 4 місяці тому

    Thallaee kollam😂😂😂

  • @manojkichu366
    @manojkichu366 2 роки тому +8

    Pazheyathanelum chirikam

  • @sangeeth7614
    @sangeeth7614 2 роки тому +10

    😂🔥

  • @vinishak2676
    @vinishak2676 Рік тому +1

    ശശി ശെരിക്കും സച്ചിനെ പോലുണ്ട്.... 🙃

  • @anooppradeep5112
    @anooppradeep5112 Рік тому

    Sasi Super

  • @RYZO_7
    @RYZO_7 2 роки тому +5

    Ith pazhayath alle😑

  • @maheshmniar1985
    @maheshmniar1985 2 роки тому +7

    ശശിനീപൊളിച്ചു

  • @naseemausman3128
    @naseemausman3128 3 місяці тому

    ❤❤❤❤❤❤super

  • @muhamedmusthafa3994
    @muhamedmusthafa3994 Рік тому

    Super bro nalla bhaavi end tto

  • @SameedaBeevi
    @SameedaBeevi Рік тому

    മക്കളെ ശശി❤

  • @priyamvadhaunnikrishnan8302

    പാവം ♥️😍

  • @arshinasunu9132
    @arshinasunu9132 2 роки тому +6

    Ith old alea

  • @bushrapp2399
    @bushrapp2399 2 роки тому +6

    അപ്പിട്ട് തുടങ്ങടെയ്😂

  • @jahanarasherbi5210
    @jahanarasherbi5210 Рік тому

    സ്നേഹം മാത്രം

  • @mr_klutchless6333
    @mr_klutchless6333 2 роки тому +6

    💓😂

  • @lijukchacko540
    @lijukchacko540 2 роки тому +10

    😄😄😄😄😄

  • @SaifulHafiz007
    @SaifulHafiz007 2 роки тому +6

    മനസ്സിലായില്ലെങ്കിൽ അമ്മയോട് ചോയ്ക്കായിരുന്നില്ലേ

  • @Vishnu-wt4vg
    @Vishnu-wt4vg 2 роки тому

    Enta mone reyar pisaa 😂 poli sadanam

  • @Peaches0521
    @Peaches0521 2 роки тому +10

    Ente achante name sasi ennanu. Enne arum kaliyakiyitilla. Enik aa perinu ethelum kuzhappam thonniyitumilla. 😎

  • @reenajose5528
    @reenajose5528 2 роки тому +2

    Supppper

  • @reenaanil7322
    @reenaanil7322 20 днів тому

    ശശി എവിടെ

  • @dileepv6347
    @dileepv6347 2 роки тому +10

    Pazhayathanelum nannayirunu

  • @daffodils4939
    @daffodils4939 2 роки тому +5

    ശശി ആയി

  • @nitheeshredsky1592
    @nitheeshredsky1592 2 роки тому +6

    Waiting for sasi

  • @JubishJoseph
    @JubishJoseph 5 місяців тому

    Adipoli

  • @ghYt007
    @ghYt007 2 роки тому +11

    ❤😂 checkan

  • @reshmivadakedath988
    @reshmivadakedath988 2 роки тому +2

    Saseeeeeeeee

  • @shanibashaniba1500
    @shanibashaniba1500 2 роки тому +9

    നാണണ്ടോ ഇട്ട എപ്പിസോഡ് വീണ്ടും ഇടാൻ

  • @vanajan866
    @vanajan866 2 роки тому +4

    Edil yenthe ethra chirikkan

  • @aneeshnattyalaya5799
    @aneeshnattyalaya5799 2 роки тому +34

    പഴയത് വീണ്ടും പൂശി കാണികളെ പൊട്ടരാക്കുന്ന മനോരമ 🤭🤭🤭🤭വിഷയ ദാരിദ്ര്യം 😆😆

  • @nidhingeorge443
    @nidhingeorge443 2 роки тому +10

    Clubhouse 👍

  • @jeenajohnson426
    @jeenajohnson426 2 роки тому +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sureshbOm
    @sureshbOm 2 роки тому +1

    Ithra valipp kand ilikkunna kazhuthakal

  • @SheebaYesudas
    @SheebaYesudas 26 днів тому

    ശശി ശശി ഐ ശശി

  • @abdulnasarkk270
    @abdulnasarkk270 2 роки тому +5

    Old stoke

  • @baicybabubabu1043
    @baicybabubabu1043 5 місяців тому

    Chekkan filim. Keri

  • @maluappue
    @maluappue 2 роки тому +3

    Ee kalakaarante achan artist ano. Comedy stars il ulla oru chettane pole thonny atha chodhichath. Ini athairikkumo achan

  • @sushanthvarkala9880
    @sushanthvarkala9880 2 роки тому +10

    മഞ്ജു ചേച്ചി ഇന്ന് കാണിച്ചത് ഒട്ടും ശരിയായില്ല കോമഡി ഇല്ലാത്തതിന് പോലും ചിരിക്കുന്ന ചേച്ചി... ഇന്ന്
    ചിരിക്കില്ല എന്നു പ്ലാൻ ചെയ്തു ഇരുന്നത് പോലെ
    ചിരിക്കാത്ത നസീർ ഇക്ക പോലും പൊട്ടി ചിരിച്ചു
    കാർത്തിക്കും ചിരി അടക്കാൻ കഴിയാതെ നിന്നു
    നമ്മളും അതുപോലെ തന്നെ
    But.....10/10/2022 എപ്പിസോഡ്
    ( Dawaroliannante skit nu )

  • @jithusaji988
    @jithusaji988 Рік тому

    Enikkum stand up comedy cheyyannam engana ethil pakku edukune arkelum ariyamkki paranju tha. Njanum onnu rakshapettotte

    • @MyDjZ-n8q
      @MyDjZ-n8q Рік тому

      idakk oru number kanikkum athil ningalude enthenkilum video ayach koduthal mathi

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +1

    👏👏👏💐💐😅😅😅