Ponnani palli history//പൊന്നാനി പള്ളിയുടെ ചരിത്രം

Поділитися
Вставка
  • Опубліковано 10 жов 2024
  • Ponnani palli history//പൊന്നാനി പള്ളിയുടെ ചരിത്രം
    മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയിൽ സ്ഥിതി ചെയുന്ന പ്രസിദ്ധമായ പള്ളിയാണിത്. പൊന്നാനിക്ക് ചെറിയ മക്ക, കൈരളിയുടെ മക്ക, പള്ളികളുടെ മഹാ നഗരി എന്നൊക്കെ പേരുണ്ട്. പൊന്നാനിയുടെയും മറ്റു പ്രദേശങ്ങളുടേയും വിദ്ധ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലയിൽ സ്വാധീനം ചെലുത്തിയ ഒരു പള്ളി കൂടിയാനിത്. മഖ്ദൂം ഒന്നാമൻ എന്നറിയപ്പെടുന്ന സൈനുദ്ധീന്ബിന് അലി ഇബ്ൻ അഹ്മദ് അൽ മാഗ്‌ബരിയാണ് പള്ളി സ്ഥാപിച്ചത്. അദ്ദേഹം സൂഫീ വര്യനും പണ്ഡിതനും സാമൂഹിക പാരിഷ്കർത്താവും മത നേതാവുമായിരുന്നു. 1467 ൽ അദ്ദേഹം കൊച്ചിയിൽ ജനിച്ചു. യമനിൽ നിന്ന് കുടിയേറിയവരാണ് അദ്ദേഹത്തിന്റെ പൂർവ്വ പിതാക്കൾ. ഒട്ടേറെ പ്രത്ത്യേകതകൾ ഉള്ള പള്ളിയാണിത്. 1522 ന് സൈനുദ്ധീൻ മഖ്ദൂം വഫാത്തായി
    My FB page link :- / jamsheeralineeradkl80

КОМЕНТАРІ • 116

  • @latheefpakkath418
    @latheefpakkath418 3 роки тому +16

    പള്ളി വിവൂലികരിക്കുന്ന സമയത്ത് പള്ളിക്ക് വേണ്ടി സ്വയം ഖബർ നീങ്ങിയ ഒരു ഖബർ ഉണ്ട് അവിടെ വീഡിയോയിൽ കാണുന്നുണ്ട്. പള്ളി വിപുലികരണ പണി നടക്കുന്ന സമയത്ത് ഈ ഖബറ് പള്ളിയുടെ അടുത്തായിരുന്നു ആ ഖബറ് അറബി വ്യകരണ ഗ്രന്ഥമായ (ഖത്വർ നിദ) രചിച്ച മഹാൻ്റെതായിരുന്നു, അതിനെ കുറിച്ച് പറഞ്ഞില്ല

    • @JamsheeraliNeerad
      @JamsheeraliNeerad  3 роки тому +2

      അതിനെക്കുറിച്ച് അറിയില്ലായിരുന്നു പറഞ് തന്നതിന്ന് നന്ദി ♥️♥️

    • @AzeezAzeez-th5hl
      @AzeezAzeez-th5hl 6 місяців тому

      😅

  • @muneerashuhaib2816
    @muneerashuhaib2816 3 роки тому +29

    ഇത് കണ്ടപ്പോൾ വളരേ സന്തോഷായി ഇത് പോലെയുള്ള വീഡിയോ ചെയ്യാൻ അല്ലാഹു തൗഫീക് ചെയ്യട്ടെ ആമീൻ

  • @anvarvp2341
    @anvarvp2341 3 роки тому +8

    മാഷാ അള്ളാ
    കാര്യങ്ങൾ വ്യക്തമായി എല്ലാവർക്കും എത്തിച്ചു കൊടുക്കുന്നുണ്ടല്ലോ. 🥰🥰
    ഹെയർ ചെയ്യട്ടെ (ആമീൻ )

  • @siddiquethayyil1998
    @siddiquethayyil1998 3 роки тому +6

    15കൊല്ലം മുൻപ് ഞാനും പോയിട്ടുണ്ട് ജിന്നുകൾ ക് ദർസ് എടുത്ത സ്ഥലം ഞാനും കണ്ടു സത്യത്തിൽ ഞാൻ ഭയപ്പെട്ടു ഒന്നുകൂടി കാണണം എന്നാഗ്രഹിക്കുന്നു 👍

  • @samadsamra
    @samadsamra 3 роки тому +1

    നിങ്ങളുടെ ഈ വീഡിയൊ കണ്ടപ്പോൾ നാട്ടിൽ പോകുമ്പോൾ സിയാറത്ത് ചെയ്യണം എന്ന് മനസ് പറഞ്ഞു. അങ്ങനെ ഇന്നലെ രാവിലെ അതിന് സാധിച്ചു... الحمد للله

  • @kairunnisapc4231
    @kairunnisapc4231 2 роки тому +3

    രണ്ട് ദിവസം മുന്നേ ഞങ്ങൾ ഫാമിലി ആയി പോയി സിയാറത് ചെയ്തു വന്നു മാഷാ അല്ലാഹ്

  • @abdulrasheed7418
    @abdulrasheed7418 3 роки тому +6

    പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്- പാലക്കാട് ടിപ്പുസുൽത്താനിൽ റോഡിൽ ഒരു പള്ളിയുണ്ട്... 400 വർഷം മുകളിൽ ഉണ്ടാവും..മരങ്ങൾ കൂടുതൽ ഉപയോഗിച്ച് ഉണ്ടാക്കിയതാണ്...കോളപ്പാകം പള്ളി എന്നാണ് അറിയപ്പെടുക...
    എന്റെ വല്ലിപ്പ വാഴമ്പുറം സൈതാലി മുസലിയാർ അവിടെ ഖതീബ് ആയി ദീർഘകാലം ഉണ്ടായിരുന്നു...

    • @ak4891
      @ak4891 2 роки тому +2

      മശാ അല്ലാഹ് നിങ്ങളുടെ വലിപ്പ ഉസ്താദ് സൈതലി മുസ്ലിയാരുടെ അരുമ ശിഷ്യൻ ആയിരുന്നു എന്റെ പിതാവ്...dr കബീർ മൗലവി

    • @ak4891
      @ak4891 2 роки тому

      സൈതലി ഉസ്താദ് ബാഖിയത്തിൽ പഠനം നടത്തി അദ്ദേഹം അവിടത്തെ റാങ്ക് ഹോൾഡർ ആയിരുന്നു...ഫൈനൽ year പരീക്ഷ എഴുതിക്കാതെ അദ്ദേഹത്തിന് സനദ് കൊടുത്തു ബാഖിയത്തിൽ നിന്ന് ഉസ്താദുമാർ പറഞ്ഞയച്ച....കാരണം അദ്ദേഹത്തിന്റെ അപാരമായ പാണ്ഡിത്യവും വായനയും കാരണം....മഹാ പണ്ഡിതൻ ആയിരുന്നു സൈതാലി മുസ്‌ലിയാർ.....ഇതൊക്കെ വാപ്പ പറഞ്ഞ കാര്യങ്ങൾ ആണ് ഇനിയും ഒരുപാട് അറിയാം അദ്ദേഹത്തെ പറ്റി.... എന്റെ പിതാവ് ആമ്പാടം കാരൻ ആണ് പുലാപറ്റ...പിതാവും പ്രഗൽഭ പണ്ഡിതൻ ആണ് ബഹുഭാഷാ പണ്ഡിതനും ആണ്

    • @abdulrasheed7418
      @abdulrasheed7418 2 роки тому

      @@ak4891 hi
      Details vidumo

  • @muhammedkaavanoor9207
    @muhammedkaavanoor9207 3 роки тому +7

    ഉഷാറായിട്ടുണ്ട്....
    കൊറോണ വിലക്കുകൾക്കു ശേഷം മുകളിലത്തെ എല്ലാ നിലകൾക്കുമുകളിലും കയറി വീഡിയോ പകർത്താൻ മറക്കരുത്.....

    • @JamsheeraliNeerad
      @JamsheeraliNeerad  3 роки тому +1

      إن شاء الله തീർച്ചയായും

  • @balqeesbq4663
    @balqeesbq4663 3 роки тому +4

    Ente veed ee paliyude aduthaanu Ara k.m ullu njangal ennum schoolil pokumbol ee palliyude adutheekoode idhinte bakilaanu nja padicha up school😥😥😍🤗🤗

    • @AY_BEATZZZ
      @AY_BEATZZZ 3 роки тому

      M I U P yil aahno padiche..?

  • @GafoorAmbabath
    @GafoorAmbabath 10 місяців тому +1

    Super

  • @niyamajalakam6316
    @niyamajalakam6316 2 роки тому +4

    നല്ല വിവരണം.എല്ലാഭാവുകങ്ങളും

  • @musthafa3780
    @musthafa3780 Рік тому +1

    മരം കൊടുത്തു ആ മരം കൊണ്ട് പള്ളി പണിതു ശരി, ഒന്ന് വിട്ടുപോയി, വലിയ മരമായിരുന്നു അത് കൊണ്ടുവരാൻ പ്രയാ സപെട്ടപോൾ കട പുഴികി വീഴുകയും കടലിലൂടെ ഒഴുക്കി വന്ന് ഒരു സ്ഥലത്ത് അടിയുകയും ചെയ്തു എന്നും, ആ സ്ഥലത്തിൻ്റെ പേരാണ് പൊന്നാനി മരകടവ് എന്നും പറയപ്പെടുന്നു.

  • @lulappi
    @lulappi 2 роки тому +1

    Maa shaa Allah
    Nalla avatharanam.. Inn njangal ivide okke poyi ziyarath cheythu.. Alhamdulillah

  • @SSFmasafathvdkvl6364
    @SSFmasafathvdkvl6364 3 роки тому +2

    കിടുക്കാച്ചി സാധനം

  • @ameenamolrk699
    @ameenamolrk699 2 роки тому +1

    വീഡിയോ കൊള്ളാം അദ്ദേഹം/ എന്ന ഉച്ചാരണം ഉപേക്ഷിക്കുന്നത് നല്ല താ യി രി ക്കും

  • @alfathasneem1021
    @alfathasneem1021 Рік тому +1

    Alhamdulillah 🤲

  • @nawazmohammed4365
    @nawazmohammed4365 Рік тому +1

    Nallat kananum nallat parayanum nallat kelkanum allahu vidi kutatte

  • @fysalpayanthatt6974
    @fysalpayanthatt6974 Рік тому

    In shaa allah🌹

  • @muneerashuhaib2816
    @muneerashuhaib2816 3 роки тому +3

    നമ്മൾ ഇവിടെ പോയിരുന്നു. അന്ന് ഭയങ്കര സന്തോഷായിരുന്നു മദ്രസയിൽ പഠിച്ച സ്ഥലം കണ്ടപ്പോൾ പക്ഷേ സ്ത്രികൾക്ക് പള്ളിയുടെ അകം കണാൻ പറ്റില്ലല്ലോ. മോനോടും ഭർത്താവിനോടും ചോതിച്ചു. ഉൾവശം എങ്ങിനെയാണന്ന്. പക്ഷേ അവർ മുകളിലോന്നും കണ്ടില്ല. 4 വർഷം മുബാമണ് പോയത് അന്ന് വെളയങ്കോടും . കണ്ണ്യലയിലും പോയിരുന്നു.

    • @JamsheeraliNeerad
      @JamsheeraliNeerad  3 роки тому

      പ്രധാന ഇമാമ് നിസ്‌ക്കാരത്തിന്ന് വരുന്ന അന്നായിരിക്കും ചെലപ്പോ മുകൾ ഭാഗം തുറക്കുക

    • @muneerashuhaib2816
      @muneerashuhaib2816 3 роки тому

      @@JamsheeraliNeerad ആണോ

    • @JamsheeraliNeerad
      @JamsheeraliNeerad  3 роки тому

      ഉറപ്പില്ല ചിലപ്പോൾ എങ്ങിനെയായിരിക്കും

    • @nasirkaral6752
      @nasirkaral6752 3 роки тому

      Eanum open ayerunu covid ayathenusasam niyatharaunam erpatuthy

    • @JamsheeraliNeerad
      @JamsheeraliNeerad  3 роки тому

      ഇപ്പൊ അടി ഭാഗമേ തുറന്നിട്ടുള്ളൂ

  • @sahadsachu5780
    @sahadsachu5780 3 роки тому +1

    Ente sowdham natt.. 😍😍

  • @saidsaid-er8lw
    @saidsaid-er8lw 3 роки тому +2

    Masha Allah Super video bro 🌹🌹🌹

    • @Hibaax_
      @Hibaax_ 2 роки тому +1

      ഞാൻ പോയിരുന്നു

  • @vaseemmehrancp9372
    @vaseemmehrancp9372 2 роки тому +1

    Nice effort

  • @noufalponnani3740
    @noufalponnani3740 3 роки тому +1

    Masha Allah😍

  • @muhammedswalihpallar
    @muhammedswalihpallar 5 місяців тому

  • @anvar8183
    @anvar8183 3 роки тому +1

    മാഷാഅല്ലാഹ് ജസാക്കല്ലാഹ് ഖൈര്‍

  • @siddiqsiddi8852
    @siddiqsiddi8852 3 роки тому +1

    Masha allah❤👍

  • @AbdulRasheed-hw9up
    @AbdulRasheed-hw9up 3 роки тому +1

    Masha Allah

  • @kozhiprank7894
    @kozhiprank7894 2 роки тому +1

    ❤️❤️👍🏻👍🏻👌👌👌👌👌

  • @salimaalammas8717
    @salimaalammas8717 3 роки тому +2

    🥰🥰🥰🥰👌👌👌

  • @Pokririder166
    @Pokririder166 2 роки тому +3

    പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തുന്നു. 200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമർഖാസി, തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. മമ്പുറം തങ്ങൾ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു.

    • @JamsheeraliNeerad
      @JamsheeraliNeerad  2 роки тому +1

      മുസ്വല്ലിയാർ എന്നായിരുന്നു ആ പട്ടത്തിന്ന് നൽകിയ പേര് ♥️

  • @khalidpattayil2881
    @khalidpattayil2881 3 роки тому +2

    Assalamo Alaikum,
    Masha Allah bro

  • @sahalmi3461
    @sahalmi3461 2 роки тому +1

    Ithilninnum oru karyam vekthamaai allahuvinte awliyaakallaan ivide deenine hayaathakiyath allathe innallevanna puthanvaadhikal alla

  • @abdullaedakoth8859
    @abdullaedakoth8859 3 роки тому

    Mashaa allaa

  • @riyaskunjumon5770
    @riyaskunjumon5770 3 роки тому

    Jazakallahu khair

  • @pravasyvegtablesdryfish4122
    @pravasyvegtablesdryfish4122 3 роки тому

    Vala re nalla karyaman

  • @bamboobamboo3873
    @bamboobamboo3873 3 роки тому +1

    👌👌👌👌👌

  • @niyasnaizy2636
    @niyasnaizy2636 3 роки тому +1

    Masha Allah 😍❤️

  • @സാദിക്ക്കൊണ്ടോട്ടി

    👍👍👍👍

  • @moideenkutty4386
    @moideenkutty4386 3 роки тому +3

    കഴിഞ്ഞ ആഴ്ച അവിടെ സന്ദർശിച്ചിർന്നു

  • @shafikts776
    @shafikts776 3 роки тому +1

    🥰🥰🥰

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому

    اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹

  • @kalamkhan3900
    @kalamkhan3900 3 роки тому

    👏👏👏

  • @moidunnigulam6706
    @moidunnigulam6706 Рік тому

    ആവിളക്ക് ഇപ്പോൾ കാണുന്ന കുപ്പിക്കൂടല്ല .......
    ഒന്നരയടിയോ രണ്ടടിയോ വ്യാസമുള്ള ഓട്ടുവിളക്കാണ് (ചങ്ങല വട്ട എന്നയിനം) ......
    ഈയടുത്തകാലത്ത് മുജാഹിദുകളും മുഞ്ഞാലിക്കുട്ടി അടക്കമുള്ള പലരും ഓട്ടുവിളക്കിനെ കാഫിറാക്കി ...... ആ വക വിവാദങ്ങൾക്ക് ശേഷമാണ് ആ വിളക്ക് അവിടെ നിന്ന് അപ്രത്യക്ഷമായത്

  • @niyasnaizy2636
    @niyasnaizy2636 3 роки тому

    👍👍😍♥️

  • @naheedhae7119
    @naheedhae7119 2 роки тому +1

    E palliye kurich parayunna books undo?

    • @JamsheeraliNeerad
      @JamsheeraliNeerad  2 роки тому

      അവിടെ നിന്ന് വാങ്ങാൻ കിട്ടുമെന്ന് തോനുന്നു

    • @naheedhae7119
      @naheedhae7119 2 роки тому +2

      @@JamsheeraliNeerad okey,🙌

  • @salamrafnaziyad7336
    @salamrafnaziyad7336 3 роки тому +2

    അവിടത്തെ ചരിത്രം ഇനിയും ഉണ്ടല്ലോ

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому

    💞💐💐

  • @tentoworld1240
    @tentoworld1240 3 роки тому

    ♥️♥️♥️👌🏻

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +1

    اللهم اعل درجاتهم في الجنة 🌹

  • @Ashrafi737
    @Ashrafi737 3 роки тому

    👍🤲🌹

  • @fathimahisana375
    @fathimahisana375 2 роки тому +1

    منقوصമൗലിദ് ഉണ്ടാക്കിയത് മഖ്ദൂ ഒന്നാമനാണോ

  • @niyasnaizy2636
    @niyasnaizy2636 3 роки тому

    ❤️❤️❤️❤️💯

  • @skylab6754
    @skylab6754 2 роки тому

    മങ്കൂസ് മൗലീദ് എഴുതിയത് ആരാണ് എന്ന് അന്വേഷിക്കുക?

  • @9946375434
    @9946375434 3 роки тому +2

    പൊന്നാനി പള്ളിയുടെ മിമ്പറിനെപ്പറ്റി പറഞ്ഞില്ല.

    • @JamsheeraliNeerad
      @JamsheeraliNeerad  3 роки тому

      إن شاء الله പറയണം

    • @9946375434
      @9946375434 3 роки тому

      @@JamsheeraliNeerad മദീന പള്ളിയുടെ മിമ്പറിന് സമാനമായ 7 പടികളാണ് പൊന്നാനി പള്ളിക്കുള്ളത്...

    • @JamsheeraliNeerad
      @JamsheeraliNeerad  3 роки тому

      ماشاء الله

  • @sirajsiraj9114
    @sirajsiraj9114 3 роки тому

    🌹🌹🌹🌹🌹💚❤

  • @faizyka7715
    @faizyka7715 2 роки тому

    Valapattanam Ahmad jalaludheen bukhari thangalre charithram ariyumo

  • @fahdelkaleg8692
    @fahdelkaleg8692 3 роки тому

    Payyoli oru masjid und charichale palli adinte oru video cheyiyumo

  • @JamshiArafath
    @JamshiArafath 5 місяців тому

    സ്ത്രീകൾ കാണാൻ പറ്റോ

  • @Sumizworld786
    @Sumizworld786 3 роки тому

    Valiya jaram palli aano njn ponnni aaanu

    • @JamsheeraliNeerad
      @JamsheeraliNeerad  3 роки тому

      വലിയ ജുമുഅത്ത് പള്ളിയാണിത്

    • @AY_BEATZZZ
      @AY_BEATZZZ 3 роки тому

      Valiya jaaram vere...avade khuthbu zaman abdul rahman hydrosi (r.a) maqbara aahnu..ithu ponnani valiya jumuath palli..zainudeen makhdhoom (r.a) yude

  • @abdulmuthalibmuthu4451
    @abdulmuthalibmuthu4451 3 роки тому

    Kl 54

  • @XxneonxX_2
    @XxneonxX_2 Рік тому

    കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും

  • @abdullakutty4254
    @abdullakutty4254 Рік тому

    إنما هو من صنع كذابين فلا أساس ولا أصل لصحته. ولا يبقى شيء من آثار الشيخ المخدوم الأول حاليا. أما أنا من جيران نفس المسجد.
    فالمسجد مجدد متكررا عبر القرون من قبل الأغنياء.

  • @RazZ7113
    @RazZ7113 7 місяців тому

    jinnukal😂😂😂

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 роки тому +1

    ഏതായാലും ഇതിലും ഉയരമുള്ള പള്ളി. മിനാരം കേരളത്തിൽ തന്നെ ഉണ്ട്.. ആരും അതിന്റെ മുകളിൽ കയറി കഅബാലയം കണ്ടിട്ടില്ല.. ആശാരി തങ്ങ ഉണ്ടായാൽ പണ്ഡാരം വെക്കുക നടക്കുന്നത്.. ഇത്തരം തള്ള് ഇസ്ലാമിക ലോകത്ത് ഇല്ല. ശിആയിസം ആണ്.. മാട്ടൂൽ ബേദാബ്രം പള്ളി യുടെ മുനാരത്തിൽ കയറി ഞാൻ പടിഞ്ഞാറ് നോക്കി അററംകാണാത്തകടൽകണ്ടു..അത് പോലെ ദുബായിലെ പല ഉയരമുള്ള ബിൽഡിംഗിൽ കയറി ചുറ്റും നോക്കി.അതോണ്ട് പറയുന്നത് ഇസ്ലാം സത്യം ആണ് ആശാരിക്ക് മാത്രം ക അബ..പടിഞ്ഞാറ് നോക്കാതെ പടിഞ്ഞാറ് ഭാഗം പട്ടിക അടിക്കാൻ പറ്റ്വോ... തള്ള് നല്ലൊരു തള്ള് തന്നെ..

    • @JamsheeraliNeerad
      @JamsheeraliNeerad  3 роки тому +7

      മുഅജിസത്തിലും കറാമത്തിലും വിശ്വാസമില്ലാത്തവർക്ക് ഇതൊക്കെ എന്ത്‌ ല്ലേ

    • @Mpk00077
      @Mpk00077 3 роки тому +1

      @@JamsheeraliNeerad
      Alla pinney

    • @AY_BEATZZZ
      @AY_BEATZZZ 3 роки тому +5

      അതിന് താൻ നോക്കുന്നതു പോലെയല്ലല്ലൊ അവർ നോക്കുന്നത് . ആശാരി തങ്ങളുടെ കൂടെ അവിടെ ഉണ്ടായിരുന്നത് ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ) ആണ് അല്ലാതെ നിൻ്റെ കൂടെ ഉണ്ടായിരുന്ന ആളല്ല .

    • @Sajnank
      @Sajnank 2 роки тому

      Engine ingane nisaramakkan thonnunnu

  • @meharoofktk8860
    @meharoofktk8860 3 роки тому +1

    Masha allah😍

  • @mysweet6450
    @mysweet6450 3 роки тому

    Masha allha

  • @bismibasha502
    @bismibasha502 3 роки тому

    👌👌👌👌

  • @fasilfasilnp341
    @fasilfasilnp341 3 роки тому

    🥰🥰

  • @liyaaaaaazzz
    @liyaaaaaazzz 3 роки тому

    ❤️🥰🥰

  • @shihabzain6156
    @shihabzain6156 3 роки тому

    🥰🥰

  • @Naseer-dq6mq
    @Naseer-dq6mq 3 роки тому

    ❤❤❤