മുസ്ലിയാരുട്ടി പറഞ്ഞത് മൺ മറഞ്ഞ ഔലിയാ ഇനോട് പ്രാർത്ഥിക്കാം എന്നാണ് 'അതു ശിർക്കാണ് ബധ്രീ ങ്ങളുടെ ഹഖ് ജാഹ് ബർക്കത്ത് കൊണ്ട് അല്ലാഹുവിനോട് നേടാം എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു ഹെൻ്റെമ്മോ എന്ന് വിളിക്കുന്ന ലാഘവത്തോടെ ബധ്രീ ങ്ങളേ എന്ന് വിളിക്കാമെന്നും
ആർക്ക് അല്ലാഹു വെളിച്ചം നൽകിയില്ലയോ അവർക്ക് വഴികാട്ടിയായി ആരുമില്ലാത്തന്നെ. .താങ്കളുടെ വിശ്വാസം ദീനിൽ പ്രവാചകൻ പഠിപ്പിക്കപ്പെട്ടതായിരിക്കണം ഇല്ലെങ്കിൽ അത് സ്വീകരിക്കാൻ പറ്റത്തില്ല.
പ്രവാചകൻ പഠിപ്പിച്ചതെല്ലാം ചെയ്യാനുള്ളതാണ്. എന്നാൽ ബധ്രീ ങ്ങളിൽ പെട്ട നബി സല്ലം സ്വന്തമായി ഹഖ് ജാഹ് ബർക്കത്ത് കൊണ്ടു തേടുകയോ? അസാധ്യം ഈ വിളി തെറ്റാണെന്ന് പറയാൻ വകുപ്പില്ല വിളിക്കണമെന്ന് ആരും പറയുന്നില്ല! ആവാം! അത്ര മാത്രം
വിശുദ്ധ ഖുർആൻ സൂറ.. യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു..
ജിന്നേ സഹായിക്കണേ, മലക്കേ കാക്കണേ എന്ന് ചോദിച്ചാൽ അത് ശിർക്കല്ല, കേവലം ശിർക്കിലേക്കുള്ള വഴിയും, ഹറാമും മാത്രമാണ് എന്നാണല്ലോ ഫൈസൽ മൗലവിയും, വിസ്ടം എന്ന സംഘടനയും പറയുന്നത്?? ഈ അടുത്ത ദിവസം PN അബ്ദുൽ ലത്തീഫ് മദനിയും ഇതേ കാര്യം ആവർത്തിച്ചു.. നിങ്ങൾക്ക് രോഗം വന്നാൽ ഉടനെ അത് ജിന്നാണെന്ന് പറഞ്ഞു കൊണ്ട് റുഖിയ നടത്താറല്ലേ പതിവ്???
ലാഇലാഹ ഇല്ലല്ലാഹ് പഠിക്കാത്ത കൂട്ടർ. ..
അല്ലാഹു ഹിദായത് നൽകട്ടെ
സാധാരണക്കാരായ ആളുകൾക്ക് വളരെ വ്യക്തമാക്കി കൊടുക്കുന്ന വിശദീകരണം മാഷാ അള്ളാ
മൊല്ലക്കുട്ടി മാഇദയിലെ (116)മത്തെ ആയത്തു പഠിച്ചിട്ടില്ല.
Esha.nabiye.vilkunnavar.(valallaleen)thelive.
എന്താണാശാനേ.. പറയേണത്
flute 0
മുസ്ലിയാരുട്ടി പറഞ്ഞത് മൺ മറഞ്ഞ ഔലിയാ ഇനോട് പ്രാർത്ഥിക്കാം എന്നാണ് 'അതു ശിർക്കാണ്
ബധ്രീ ങ്ങളുടെ ഹഖ് ജാഹ് ബർക്കത്ത് കൊണ്ട് അല്ലാഹുവിനോട് നേടാം എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു
ഹെൻ്റെമ്മോ എന്ന് വിളിക്കുന്ന ലാഘവത്തോടെ ബധ്രീ ങ്ങളേ എന്ന് വിളിക്കാമെന്നും
ആർക്ക് അല്ലാഹു വെളിച്ചം നൽകിയില്ലയോ അവർക്ക് വഴികാട്ടിയായി ആരുമില്ലാത്തന്നെ. .താങ്കളുടെ വിശ്വാസം ദീനിൽ പ്രവാചകൻ പഠിപ്പിക്കപ്പെട്ടതായിരിക്കണം ഇല്ലെങ്കിൽ അത് സ്വീകരിക്കാൻ പറ്റത്തില്ല.
പ്രവാചകൻ പഠിപ്പിച്ചതെല്ലാം ചെയ്യാനുള്ളതാണ്.
എന്നാൽ ബധ്രീ ങ്ങളിൽ പെട്ട നബി സല്ലം സ്വന്തമായി ഹഖ് ജാഹ് ബർക്കത്ത് കൊണ്ടു തേടുകയോ?
അസാധ്യം
ഈ വിളി തെറ്റാണെന്ന് പറയാൻ വകുപ്പില്ല
വിളിക്കണമെന്ന് ആരും പറയുന്നില്ല! ആവാം! അത്ര മാത്രം
@@mujeebtk427ആവാ० എന്ന് അല്ലാഹുവു० റസൂലു० പഠിപ്പിച്ചിട്ടില്ല!!!ഊഹാ പൊഹ ദീനല്ല
ചുമ്മാ ആവാമെന്നല്ല വേണ്ടവർക്ക് വേണമെങ്കിൽ ബധ്രീ ങ്ങളുടെഹഖ് ജാഹ് ബർക്കത്ത് കൊണ്ട് അല്ലാഹുവിനോട് തേടാം
ബധ്രീ ങ്ങളേ എന്ന് വിളിക്കാനും ബദ്രീങ്ങളിൽ പെട്ട തിരുനബി സല്ലത്തിൻ്റെ പ്രവർത്തി വേണോ?
വിശുദ്ധ ഖുർആൻ സൂറ.. യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു..
ജിന്നേ സഹായിക്കണേ, മലക്കേ കാക്കണേ എന്ന് ചോദിച്ചാൽ അത് ശിർക്കല്ല, കേവലം ശിർക്കിലേക്കുള്ള വഴിയും, ഹറാമും മാത്രമാണ് എന്നാണല്ലോ ഫൈസൽ മൗലവിയും, വിസ്ടം എന്ന സംഘടനയും പറയുന്നത്?? ഈ അടുത്ത ദിവസം PN അബ്ദുൽ ലത്തീഫ് മദനിയും ഇതേ കാര്യം ആവർത്തിച്ചു.. നിങ്ങൾക്ക് രോഗം വന്നാൽ ഉടനെ അത് ജിന്നാണെന്ന് പറഞ്ഞു കൊണ്ട് റുഖിയ നടത്താറല്ലേ പതിവ്???
താങ്കളുടെ അസുഖം റബ്ബ് ശിഫയാക്കട്ടെ , കളവു പറയൽ ഒരു അലങ്കാരമായി സ്വീകരിച്ചവരെ റബ്ബിലേക്ക് ഏൽപ്പിക്കുന്നു
അള്ളാഹു വിനോട് മാത്രം ദുആ ചെയ്യുന്നവർ എങ്ങനെയാണ് ജിന്നിനോട് പ്രാർത്തിക്കുക
@@suniljm5999 അത് ആരൊപിക്കുന്നവരൊട് ചോദിക്കേണ്ട ചൊദ്യമാണ് . ആ കള്ള പ്രചരനത്തിന് റബ്ബിനോട് അവർ മറുപടി പറയേണ്ടി വരും ان شاء الله