കുടുംബ സീൻ

Поділитися
Вставка
  • Опубліковано 18 жов 2021
  • സീൻ അല്ല സാറെ ഈ വീട്ടിലെ സീനറി ആണ് പ്രശ്നം ❤😂😂😂😂😂😂😂
    MAIL ID:sanju1madhu@gmail.com

КОМЕНТАРІ • 1,6 тис.

  • @lekshminandas6303
    @lekshminandas6303 2 роки тому +231

    ഇത്തരം ആശയങ്ങൾ സമൂഹത്തിലേക്കു ഹാസ്യം കലർത്തി എത്തിക്കുന്ന നിങ്ങളാണ് ഹീറോസ്...🤗🤗🤗👏👏

  • @SumiSumi-fs1wq
    @SumiSumi-fs1wq 2 роки тому +292

    പെട്ടന്ന് തീർന്നു പോയി.. 😭😭. കിടു acting... അമ്മയും മരുമകളും മോനും.....
    സൂപ്പർ acting ഉള്ള സംസ്‌ഥാന അവാർഡ്..
    . അതു ഫാമിലി ക്കുള്ള ബെസ്റ്റ് യൂട്യൂബർ അവാർഡ് നിങ്ങൾ ക്ക് മാത്രം അവകാശം...... സൂപ്പർ.....

    • @happysoul5895
      @happysoul5895 2 роки тому

      ua-cam.com/users/shortsaNoejrfaKSo?feature=share ith onu kandu nokutto please

    • @sr56262
      @sr56262 2 роки тому

      Pengalum sooper alle..

  • @bijumathew2039
    @bijumathew2039 2 роки тому +94

    തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചോണ്ട് കണ്ടതുകൊണ്ട് എന്റെ കവിൾ വേദനയാ പിന്നെ ആ കോഴിയോട് പറഞ്ഞത് പൊളിച്ചുട്ടോ 🥰🥰🤣🤣🤣

  • @thunderstudio6198
    @thunderstudio6198 2 роки тому +83

    Polichu..... ആണുങ്ങളുടെ പതിവ് പറച്ചിലിന് ഒരു മറുപടി.... എന്തുവാ ഇത് 🤣🤣🤣🤣🤣🤣🤣

  • @rahulrpillai5146
    @rahulrpillai5146 2 роки тому +503

    ബോറടിയും ഇല്ല ലാഗും ഇല്ല. ഫുൾ ടൈം ചിരി 😂എങ്ങനെ സാധിക്കുന്നു സഞ്ജു ബ്രോ നിങ്ങൾ പൊളിയാ 🥰

    • @user-fi9nh6zf1g
      @user-fi9nh6zf1g 2 роки тому +20

      Sanju chettan mathram alla Lakshmi chechi kudi und

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +24

      ❤❤❤❤

    • @jaixganesh
      @jaixganesh 2 роки тому

      Yane 250 subscribers aki tharumoo plzz😀😁😂😍😭😭😭😭😭🙏🙏🙏🙏😓😓😓😓😠😠😠💥💥💥😏😘😘😂🙏🙏🙏🙏🙏🙏

    • @AspoLkas-mq4em
      @AspoLkas-mq4em Рік тому

      @@jaixganesh ok

  • @anjanavariyath
    @anjanavariyath 2 роки тому +880

    ഇവരുടെ അഭിനയവും ആശയവും വേറെ ലെവലാണ്🔥

  • @parvanendu93cs55
    @parvanendu93cs55 2 роки тому +39

    6:32 മിണ്ടാതിരിക്ക് കോഴി എന്ന ഡയലോഗ് കേട്ട് ചിരിച്ച് ഒരു വഴിക്കായി...🤣🤣🤣🤣🤣🔥

  • @sinidhaneesh1183
    @sinidhaneesh1183 2 роки тому +13

    ചിരിച്ചു ചിരിച്ചു വയ്യാതായി.... എല്ലാവരുടെയും അഭിനയം കലക്കിട്ടോ 👍👍👍👍💕

  • @chippuvlog2666
    @chippuvlog2666 2 роки тому +266

    കുടുംബ സീൻ ഞങ്ങളുടെ ജീവിതത്തില് പലപ്പോഴും സംഭവിച്ചിട്ടുണ്ട് അതു പേലെ ശരിക്കും അഭിനയാച്ചു ചേച്ചി😊☺️🙂🙂🙂

  • @rachurachu2994
    @rachurachu2994 2 роки тому +1302

    ലക്ഷ്മിയുടെ മുറ്റം തൂത്തുകൊണ്ടുള്ള exercise കണ്ടു ചിരിച്ചു ഒരു വഴിയായി...😂😂😂

  • @parkkripajimin6412
    @parkkripajimin6412 2 роки тому +16

    ചേട്ടന്റെയും ചേച്ചിയുടെയും അഭിനയം ഒരു രക്ഷയും ഇല്ല 👌🤩💜

  • @aswathyaneesh2762
    @aswathyaneesh2762 2 роки тому +6

    സഞ്ചു ചേട്ടൻ athyam പറയുന്നത് കേട്ടപ്പോൾ കിലുക്കത്തിലെ തിലകൻ ചേട്ടനും ഇന്നസന്റ് ചേട്ടനെയും ഓർമ്മവന്നു 👌👌👌👌👌❤❤❤

  • @ahina.ansari6848
    @ahina.ansari6848 2 роки тому +137

    ഇത് കണ്ടപ്പോൾ സ്വന്തം ജീവിതം ഓർത്തുപോയവർ ആരൊക്കെ... 🤣sanju lekshmi pwoli skit 👌

  • @ayishaumaira9942
    @ayishaumaira9942 2 роки тому +78

    Oru ദിവസം aanel ഒരു ദിവസം അങ്ങോട്ടും ഇങ്ങോട്ടും ജോലി cheyyatte എല്ലാ family lum appo manasil ആവും✌️

  • @GAMINGWITHALONE44R
    @GAMINGWITHALONE44R 2 роки тому +8

    എന്റെ പൊന്നു അമ്പാട്ടി അത് വേറെ ലെവൽ ഡയലോഗ് 🤣😂

  • @nazima.a.k777
    @nazima.a.k777 2 роки тому +6

    ഒരു രക്ഷയുമില്ല, ഞങ്ങളും ചിരിച്ചോണ്ടാ കണ്ടേ,ചിരിച്ചു ഒരു വഴിയായി, 😂🤣

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 роки тому +1315

    നമ്മുടെ സ്ഥിരം പ്രേഷകർ എവിടെ പോയി 🤩🤩🤩🤩🤩❤❤❤❤❤❤❤❤❤ നോട്ടിഫിക്കേഷൻ കണ്ട് ഓടി എത്തി 😁 നിങ്ങളോ 🤩❤ സഞ്ജു ചേട്ടൻ and ലക്ഷ്മി ചേച്ചി ഉയിർ 😘അമ്മയും പൊളിച്ചടുക്കി 😂❤എന്തുവായിത് 😂സിരിച്ചു സിരിച്ചു ഒരു വഴിയായി 😂😂😂😂😂😂😂😂

  • @preethapraveen7005
    @preethapraveen7005 2 роки тому +26

    ലക്ഷ്മി ചേച്ചീടെ ആ തുണി കൊണ്ടുള്ള വരവ്😂😂

  • @rekhasuresh8216
    @rekhasuresh8216 2 роки тому +80

    എന്റെ frndinde wifeന് കോറോണ വന്നപ്പോ അവൻ അടുക്കളേ കേറി അപ്പഴാ അവൻ പറയുന്നത് ഇത്രം പണിയൊക്കെ അടുക്കളേല് ഉണ്ടല്ലേ എന്ന്🤪😃

  • @clashwithme2406
    @clashwithme2406 2 роки тому +5

    എന്നും ചിരിപ്പിക്കാൻ എത്തുന്ന സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും വേറെ ലെവൽ ആണ്

  • @user-zs6pe5to9b
    @user-zs6pe5to9b 2 роки тому +53

    എല്ലാ വേഷവും രണ്ടു പേരുടെയും കയ്യിൽ ഉണ്ട്..!!🔥🥳

  • @deepakurup3090
    @deepakurup3090 2 роки тому +40

    Super... നിങ്ങളുടെ videos ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാ

  • @anjanalal7978
    @anjanalal7978 2 роки тому +8

    വെറൈറ്റി content കൾ കൊണ്ട് ഞങ്ങളെ സന്തോഷിപ്പിക്കുന്ന ഫാമിലി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😘😍

  • @ayaanichu2415
    @ayaanichu2415 2 роки тому +6

    പുരുഷൻ മാർക് പറ്റിയ വീഡിയോ 😂😂🥰🥰🥰❤ spr

  • @vyshnavisanthosh3461
    @vyshnavisanthosh3461 2 роки тому +22

    അമ്മയുടെ നോട്ടം കണ്ട് ചിരിച്ചു ചത്തു 🤣🤣🤣ഓർക്കപ്പുറത്തൊള്ള ഒരു നോട്ടം 🤣🤣🤣🤣🤣🤣

  • @m_x7487
    @m_x7487 2 роки тому +127

    *എല്ലാ വേഷവും തകർത്ത് അഭിനയിക്കുന്ന സഞ്ജു ചേട്ടൻ-ലക്ഷ്മി ചേച്ചി പൊളിയല്ലേ,എല്ലാ വേഷവും രണ്ടുപേരുടെയും കയ്യിൽ ഭദ്രമാണ്...!!* 🥳❤️

    • @ashkarvp7828
      @ashkarvp7828 2 роки тому +1

      Thinkal kalaman. Kaanaarundo

    • @abubaker5517
      @abubaker5517 2 роки тому +1

      @@ashkarvp7828 thinkal kalaman Alla Alla serialum kanarund poyi nokk 😬

  • @anujareji7477
    @anujareji7477 2 роки тому +5

    Kidu👌👌👌👌 ഒരു രക്ഷയും ഇല്ല ചിരിച്ചു മടുത്തു 🤭😂😂😂😂😂😂

  • @alphyalex2228
    @alphyalex2228 2 роки тому +4

    Ammayude expression um chettante karayal um superr 😂😍

  • @user-zs6pe5to9b
    @user-zs6pe5to9b 2 роки тому +75

    നിങ്ങളുടെ അഭിനയം ഒരു രക്ഷയും ഇല്ല പൊളി ആണ് ട്ടോ..!!😍❤️

  • @hananafathima3090
    @hananafathima3090 2 роки тому +68

    നിങ്ങടെ ക്രീയേറ്റീവിറ്റി അപാരം തന്നെയാണ്... 😌❤️

  • @surajvp6485
    @surajvp6485 2 роки тому +4

    Sthreekalk entha veetil ithramathram joli ennu chothikkunnavr theerchayayum kanuka😂😂😂😂adipoli😍

  • @kochuraniroy9594
    @kochuraniroy9594 2 роки тому +3

    എനിക്ക് അമ്മയുടെ അഭിനയം ഒരുപാട് ഇഷ്ടമായി അമ്മയെ കൂടുതൽ സ്കിറ്റുകൾ പങ്കെടുപ്പിക്കണം

  • @mereenajojy301
    @mereenajojy301 2 роки тому +29

    ഒരു രക്ഷയുമില്ല......പൊളിച്ചു 👌👌👌💥💥💥💥💥💥

  • @bincyjohny5069
    @bincyjohny5069 2 роки тому +39

    എന്തുവാ ഇത്ര മാത്രം പണി എന്ന് ചോദിക്കുന്ന എല്ലാർക്കും ഇതുപോലെ പണി കൊടുക്കണം. 😌😌

  • @mentalchemistry9201
    @mentalchemistry9201 2 роки тому +4

    ചിരിച്ചോണ്ട് ഇരുന്നപ്പോൾ കോഴിയെ വഴക്ക് പറഞ്ഞത് പൊളിച്ചു. 🤣🤣🤣

  • @sanigadhanya7507
    @sanigadhanya7507 2 роки тому +8

    ♥️♥️♥️♥️സഞ്ജു ഏട്ടനും ലക്ഷ്മി ചേച്ചിയുംഅവരുടെ അഭിനയം സൂപ്പർ 👌🏼👌🏼👍🏻♥️♥️♥️🥰🥰🥰👌🏼👌🏼👌🏼

  • @thanmayakishor6611
    @thanmayakishor6611 2 роки тому +38

    പത്ര വാർത്ത കേട്ടപ്പോ തോന്നി ആത്മഹത്യ ചെയ്യാൻ കാത്തിരിക്കുന്ന കുടുംബം ആയിരുന്നോ. 👍 ❤ ❤

  • @rriy8315
    @rriy8315 2 роки тому +93

    Yesterday : *കഞ്ഞി* & *പയറും*
    Tommorow : *പഴം* *പൊരീം* *ചായയും*
    Today : *പട്ടിണി*
    That's why we called as *ദാരിദ്ര്യം*
    😁😁😁

  • @nizuvineetha4457
    @nizuvineetha4457 2 роки тому +2

    ലക്ഷ്മി ചേച്ചിയുടെയും സഞ്ജു ഏട്ടന്റെയും അഭിനയം ഒരു രക്ഷയുമില്ല 😂😂😂😂😂

  • @haizamillias3911
    @haizamillias3911 2 роки тому +10

    Yesterday is കഞ്ഞീം പയറും
    Tomorrow is പഴം പൊരിം ചായയും
    Today is പട്ടിണി
    thats why its called ദാരിദ്ര്യം 😁

  • @user-anandhu
    @user-anandhu 2 роки тому +81

    നിങ്ങളുടെ രണ്ട് പേരുടെയും അഭിനയം ഒന്ന് എടുത്ത് പറയേണ്ടത് തന്നെയാ......!❤️😍

  • @nafeesathn
    @nafeesathn 2 роки тому +14

    ദൈവമേ കൈത്തൊഴാം കെകുമാറാകണം .....movie.. Remake പോലുണ്ട്...poli❤

  • @niladesignsandmakeoverstud5363
    @niladesignsandmakeoverstud5363 2 роки тому

    Enikku ningalude videos bhayangara ishttamanu ithu poliii🤣🤣🤣🤣🤣

  • @ameghag6884
    @ameghag6884 2 роки тому +2

    Kure nalulalk shesham enik orupaadu ishtamaaya vidio aanu❤😍

  • @farhanaahmed4700
    @farhanaahmed4700 2 роки тому +29

    Epoyum veriety contentum athil comedyum konduvarunna ningal poliyan ❤️🔥🔥

  • @shijiajeesh1235
    @shijiajeesh1235 2 роки тому +308

    എൻറെ പൊന്നു അമ്പാട്ടീ ...
    എന്തുവായിത്😂😂😂
    Super acting❤️❤️❤️🥰

    • @happysoul5895
      @happysoul5895 2 роки тому

      ua-cam.com/users/shortsaNoejrfaKSo?feature=share ith onu kandu nokutto please

    • @shazvlog2964
      @shazvlog2964 2 роки тому

      Djj

    • @jaixganesh
      @jaixganesh 2 роки тому

      Yane 250 subscribers aki tharumoo plzz😀😁😂😍😭😭😭😭😭🙏🙏🙏🙏😓😓😓😓😠😠😠💥💥💥😏😘😘😂🙏🙏🙏🙏🙏🙏

    • @athulanandanand7124
      @athulanandanand7124 Рік тому

      Ithanu poli comedy

  • @mazinussain2449
    @mazinussain2449 2 роки тому +2

    Dress scene entry polichu🤣🤣🤣🤣🤣🤣🤣🤣.. Chirichu kuyangii🤣🤣🤣🤣🤣

  • @aishwarya_shanmughan
    @aishwarya_shanmughan 2 роки тому +9

    Lakshmi is conscious about choosing topics... Keep going dear..❤️

  • @_beautyandpets
    @_beautyandpets 2 роки тому +28

    5:49 omg his reaction was priceless

  • @rolexsir4766
    @rolexsir4766 2 роки тому +101

    കുടുംബത്തിലെ എല്ലാ ജോലിയും ചെയ്തു ക്ഷണിക്കുന്ന ഭാര്യമാർക്ക് ഇരിക്കട്ടെ ഇന്നത്തെ LIKE ❤️❤️❤️❤️

    • @charuthavv3780
      @charuthavv3780 2 роки тому +4

      Like kittitt enthinaa....ellaa joliyum share cheyyunna orale kittanam

  • @nisithanisi3357
    @nisithanisi3357 2 роки тому +1

    Sooper...aaa kalil veenathu polichuu....3perum kalikiii...love uuuu😍😍😍😍😍

  • @rajanirajesh6027
    @rajanirajesh6027 2 роки тому

    അമ്മ സൂപ്പറായി. നാശത്തിലേക്കാ നിന്റെ പോക്ക് ഡയലോഗ് 🤣🤣🤣💞

  • @rajibabu1418
    @rajibabu1418 2 роки тому +6

    നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നതാ അടിപൊളി ❤️💯🔥

  • @sanalp.k4681
    @sanalp.k4681 2 роки тому +2

    Ennte....No......Nammude
    Sanjo and Laxmi......
    No words...simply Entertained......

  • @nrniyas8671
    @nrniyas8671 2 роки тому

    releavent content... ithoru thamashayayi mathram kanaruth... great job ... orupad ishtayi... 😍😍😍

  • @rjjikku
    @rjjikku 2 роки тому +37

    ഒരുപാട് ഇഷ്ടപ്പെട്ടു, എന്റെ വീട്ടിൽ സഞ്ജു വിന്റെ character ഒരെണ്ണം ഉണ്ട്, എന്റെ hubby 😄😄

  • @SBuncuts
    @SBuncuts 2 роки тому +51

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ എന്നെ പോലെ... !!😌❤️

    • @SBuncuts
      @SBuncuts 2 роки тому +1

      @Devuzzz Creative cheyyallo 😺

    • @SBuncuts
      @SBuncuts 2 роки тому +1

      @Devuzzz Creative cheythu

  • @arathy5286
    @arathy5286 2 роки тому +1

    Ningale polii ahneee... 😘💥💥masss ahnee... Kidu ahnee..pewerr ahnee💥💥💥💥❤❤✨️😘😘😘😘😘

  • @shamiragesh297
    @shamiragesh297 2 роки тому +1

    Nte ponnambaatteee🤣🤣🤣... Ithu polichu👌👌👌😂😂😂

  • @sruthics9036
    @sruthics9036 2 роки тому +6

    പാവം കോഴി അറിയാതെ ഒന്ന് കൂവിയതാ. 😂

  • @prajishap.k8782
    @prajishap.k8782 2 роки тому

    🤣🤣🤣🤣🤣climax ottum expect cheythila... Super👌🏻👌🏻👌🏻👌🏻

  • @lincycyril4357
    @lincycyril4357 2 роки тому

    Njngal daily ivaruda vedio kanum ..negaluda acting super keep it up.eniyum vedio chyanmm

  • @jesnachinju7359
    @jesnachinju7359 2 роки тому +20

    Hats off to your creativity Sanju chetta and Lakshmi chechi ❤️❤️❤️

  • @mahfuza6934
    @mahfuza6934 2 роки тому +16

    Ningale Ella videosum superaanutto🥰🙌🏻

  • @reshmasujith6795
    @reshmasujith6795 2 роки тому

    സൂപ്പർ ആണ് ഒന്നും പറയാനില്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻നിങ്ങളുടെ അഭിനയം ഒരു രക്ഷയും ഇല്ല 👍👍👍ഒരു കുടുംബം മുഴുവനും ഇത്രയും നന്നായിട്ടു അഭിനയിക്കുന്നു 👌🏻👌🏻👌🏻👌🏻നിങ്ങൾ എല്ലാവരും powli 👌🏻👌🏻👌🏻👌🏻

  • @Rahnarahoof
    @Rahnarahoof 2 роки тому +13

    Innathe aashayam polichu.ellaarudeyum stiram dialogue aane,veettu joli oru paniyee alla ennullath, ennaal athum oru pani aanennum, avarkk kurach respect kodukkanamennum itrayum chirippich kond manassilaakkittannu ningal.hats of you guys😍

  • @amin5607
    @amin5607 2 роки тому +99

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട്👍🔥

  • @kannurcouplestories
    @kannurcouplestories 2 роки тому +55

    പുതിയ പുതിയ ആശയങ്ങൾ കൊണ്ടുവരണ നിങ്ങളാണ് heros😍🤩...... എന്തുവായിത്......!!!!!!

    • @lakshmisartshub2672
      @lakshmisartshub2672 2 роки тому +1

      Kanane
      ua-cam.com/users/shortsWSb83lKa7gc?feature=share

    • @happysoul5895
      @happysoul5895 2 роки тому

      ua-cam.com/users/shortsaNoejrfaKSo?feature=share ith onu kandu nokutto please

  • @aswaniaswani3726
    @aswaniaswani3726 2 роки тому

    നിങ്ങൾ ചെയ്‌ത videos വെറൈറ്റി ആണ് spr 👍😂. അഭിനയവും. Originality. 😂😂👍

  • @nousepp3997
    @nousepp3997 2 роки тому +5

    നിങ്ങളാണ് best content makers

  • @ripanputripanput9355
    @ripanputripanput9355 2 роки тому +12

    Ravile ezhunnettu Manager inte meeting karanam bore adich erikkumpo eth oru adipoli surprise aane 😂😂😂🥰🥰🥰

  • @najwasvlog2876
    @najwasvlog2876 2 роки тому +13

    1M vegam adikkattee❤️... Athrekkum poli an videos okkee😘✨️

  • @sreejasujith6996
    @sreejasujith6996 2 роки тому

    Ayyo എന്തുവാ ഇതു ആദ്യമായിട്ട കാണുന്നത് but ഇഷ്ടപ്പെട്ടു നന്നായായിട്ടുണ്ട് നിങ്ങളുടെ ഒരുപാട് vedios കണ്ടു കലക്കിയിട്ടുണ്ട് അമ്മയെ ഇഷ്ടമാണ് സൂപ്പർ ayitund

  • @rhingyn8986
    @rhingyn8986 2 роки тому

    Adipoli Amma aneku valya istam ammada video kaunan all r gud amazing acting I love r family God bless u

  • @meghaachuzzz9318
    @meghaachuzzz9318 2 роки тому +5

    Chechiyum chettanum cinemayil abinayikkan poyal avar abinayikkan edukkumenn orappa💕💕😘 alle

  • @rekhasunil820
    @rekhasunil820 2 роки тому +60

    വർഷങ്ങളായിട്ട് അച്ഛനെകൊണ്ട് ജോലി ചെയ്യിച്ച് അമ്മയാകെ ക്ഷീണിച്ചിരിക്കുവാ. ഇനിയെങ്കിലും അല്പം rest വേണം. എന്റെ പൊന്നോ 🙏🙏🙏.

  • @chithraanjali7518
    @chithraanjali7518 Рік тому +1

    Sanjuuuu abhinayammm superbb🥰👌natural,,Lakshmi as usual🥰🥰👌

  • @mumthasriyas4023
    @mumthasriyas4023 2 роки тому +2

    സ്ട്രീകളുടെ അവസ്ഥ ഈ പുരുഷന്മാർക്ക് അറിയില്ല 😄😄എന്റെ hussum ഇങ്ങനെയാ

  • @bindhum4767
    @bindhum4767 2 роки тому +9

    Sanju and lakshmi adipoli 😍😍😍 ammayum poliyeee

  • @niranjana.8cnikhitha.5b6
    @niranjana.8cnikhitha.5b6 2 роки тому +5

    ഇതുപോലെത്തെ നല്ല വീഡിയോ ഇനിയും നിങ്ങൾ ഇടാമോ 😘😘❤️❤️💕💕

  • @Girl23551
    @Girl23551 Рік тому +1

    ലക്ഷ്മി പൊളിച്ചു. ലക്ഷ്മിയുടെ performance കാണാൻ നല്ല രസമാ . നമ്മുടെ വീട്ടിലെ കൊച്ചിനെ പോലെ Super ലക്ഷ്മി.

  • @svworld377
    @svworld377 2 роки тому

    Super..... നിങ്ങളുടെ ഓരോ വീഡിയോക്കായും ഞാൻ കട്ട waiting ആണ് ....❤️

  • @anjausanju6699
    @anjausanju6699 2 роки тому +3

    Super kalakki adipoli.veetu joli cheythu nokiyale ariyu ethra kasahtapetanu cheyunnathenn

  • @anjalianu9094
    @anjalianu9094 2 роки тому +11

    Alla pinne 😂😂😂 Pennpillere 5-6 vayassundavumbo cookingum cleaningum padippikkunnavar kaanatte Ithokke 😘👏

  • @sreenandha1080
    @sreenandha1080 2 роки тому +3

    എത്രേം പെട്ടന്ന് 1M...... ആവട്ടെ 🙏🙌

  • @pscarcraze...3808
    @pscarcraze...3808 2 роки тому

    Ente lekshmi ente natukari ayathil abhimanam..... Kidilan anu randuperum 🥰🥰🥰 superb

  • @lathakr867
    @lathakr867 2 роки тому +13

    😂😂😂 എന്റെ പൊന്നോ ചിരിച്ച് ഒരു വഴിയായി😂😂😂

  • @ayishaumaira9942
    @ayishaumaira9942 2 роки тому +3

    Ntemmo Pwoli ❣️✌️ nalla അവതരണവും ആശയവും👍

  • @reshmaramesan2000
    @reshmaramesan2000 11 місяців тому +1

    നിങ്ങളുടെ വീഡിയോ കണ്ടാൽ പിന്നെ ചിരിച്ചു ചിരിച്ചു ചാകും മനുഷ്യർ 😄😄😄

  • @crazychannel1453
    @crazychannel1453 2 роки тому

    Video last ulla tone um acting um powliiii oru rakshayumillaaaah🙏🏻💪😂

  • @agisha8832
    @agisha8832 2 роки тому +6

    ഇവരുടെ notification വരുമ്പോൾ വല്ലാത്ത സന്തോഷം ആണ് ❤️😍

  • @nuhaziyakasrod4415
    @nuhaziyakasrod4415 2 роки тому +55

    എല്ലാ വീട്ടിലും ഉള്ള ഡയലോഗ് ആണ്.....നിങ്ങൾക്ക് എന്ത് മലമറിക്കുന്ന ജോലിയാ ഇവിടെ ഉള്ളത് ന്ന്🤒

    • @sreelakshmicv8486
      @sreelakshmicv8486 2 роки тому +5

      Aa joli avare kond cheyyiku. Apo dialogue adi theerum

  • @jinajs799
    @jinajs799 2 роки тому +1

    Sanju lekshmi and Amma.... Adipoliii.... ❤️😘

  • @abhiramiramesh1872
    @abhiramiramesh1872 2 роки тому +2

    Niggal oru rekshayilla poli kiduu♥️♥️ chirichuu maduthu♥️

  • @niranjana.8cnikhitha.5b6
    @niranjana.8cnikhitha.5b6 2 роки тому +3

    നിങ്ങളുടെ എല്ലാ വീഡിയോയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰

  • @dreamgirl9395
    @dreamgirl9395 2 роки тому +3

    Chettanum chechiyum polichu🥰😍😍😍♥️♥️♥️♥️🤩🤩🤩🤩🤩

  • @Blue__Sky_
    @Blue__Sky_ 2 роки тому

    Poli.. poli..😂😂
    Ella videosum pole.. polichadukki👏👏👏👏👏

  • @bindhukbindhuk5442
    @bindhukbindhuk5442 2 роки тому +5

    സൂപ്പറായിട്ടുണ്ട് 👏🏻👏🏻👏🏻😍😍

  • @albinsimon1900
    @albinsimon1900 2 роки тому +3

    ഒരു രക്ഷയുമില്ല അടിപൊളി ❤❤❤❤

  • @parvathyms8575
    @parvathyms8575 2 роки тому

    Last kalupidithamm🤣🤣🤣🤣🤣🤣🤣