വൈറസിന്റെ വിക്രിയ

Поділитися
Вставка
  • Опубліковано 29 сер 2024
  • കൊറോണക്ക് മുൻപും ശേഷവും നടന്നുതും നടന്നുകൊണ്ടിരിക്കുന്നതും ആയ വൈറസ് കുട്ടന്റെ കളികൾ 😂😂😂😂😂😂😂😂
    mail id:sanju1madhu@gmail.com

КОМЕНТАРІ • 1,1 тис.

  • @lekshmi4474
    @lekshmi4474 2 роки тому +1466

    Lakshmi ചേച്ചിയോടൊപ്പം കട്ടക്ക് പിടിച്ചു നിക്കുന്ന manju chechikk fans undo❤️

  • @usmanmuhammad6790
    @usmanmuhammad6790 2 роки тому +378

    ഒരു നൂറിഷ്ടം ഈ കപ്പിൾസിനോട്👍👍👍👍

    • @shabinshaofficial2389
      @shabinshaofficial2389 2 роки тому +1

      ua-cam.com/video/7fcNJMuP4Ls/v-deo.html
      ua-cam.com/video/7fcNJMuP4Ls/v-deo.html
      ua-cam.com/video/7fcNJMuP4Ls/v-deo.html

    • @zack586
      @zack586 2 роки тому

      ua-cam.com/video/_CV6h10_oiE/v-deo.html
      ..
      .

    • @rayansworld6055
      @rayansworld6055 2 роки тому

      ua-cam.com/channels/txFaduenT0d0vKmxfPSg5w.html😇

  • @user-xl1vp9vf8n
    @user-xl1vp9vf8n 2 роки тому +509

    ഇവരുടെ വിഡിയോ കാണുമ്പോ മനസ്സിന് ഒരു ആശ്വാസം ആണ്😍😘

    • @sreelakshmivijayakumar8203
      @sreelakshmivijayakumar8203 2 роки тому +2

      Satym 👍

    • @akramturkiofficial741
      @akramturkiofficial741 2 роки тому

      @@sreelakshmivijayakumar8203 ua-cam.com/users/shortsrYZjEkKgAv0?feature=share😊

    • @abdulgafoor5026
      @abdulgafoor5026 2 роки тому

      അതെ നമുക്ക് എന്തുകൊണ്ട് ഇവർക്ക് 1മിലിയൻ ആകാൻ പറ്റില്ല

    • @Aryasvlog1574
      @Aryasvlog1574 2 роки тому

      Sathyam

    • @shabinshaofficial2389
      @shabinshaofficial2389 2 роки тому

      ua-cam.com/video/7fcNJMuP4Ls/v-deo.html
      ua-cam.com/video/7fcNJMuP4Ls/v-deo.html
      ua-cam.com/video/7fcNJMuP4Ls/v-deo.html

  • @solyjomon1551
    @solyjomon1551 2 роки тому +236

    നാത്തൂൻ സ് ഒരു രക്ഷയും ഇല്ല.... രണ്ട് പേരും പൊളിച്ചു😂😂❤️❤️

  • @mereenajojy301
    @mereenajojy301 2 роки тому +837

    വിഷമിച്ചു ഇരിക്കുന്ന സമയത്ത് ഇവരുടെ വീഡിയോസ് കാണുമ്പോൾ
    മനസിന്‌ ഒരു ആശ്വാസം കിട്ടും😁

  • @annamolsaji5079
    @annamolsaji5079 2 роки тому +256

    ലക്ഷ്മി ചേച്ചി ഒരു രക്ഷയും ഇല്ലാ ചില നേരത്തെ ഡയലോഗ് കേക്കുമ്പോ ചിരിച്ചു ഒരു വഴി ആകും..!!😂

    • @shabinshaofficial2389
      @shabinshaofficial2389 2 роки тому

      ua-cam.com/video/7fcNJMuP4Ls/v-deo.html
      ua-cam.com/video/7fcNJMuP4Ls/v-deo.html
      ua-cam.com/video/7fcNJMuP4Ls/v-deo.html

    • @twinklestar8681
      @twinklestar8681 2 роки тому

      ua-cam.com/video/RRjKr89f5oU/v-deo.html

    • @rasiyasaf2903
      @rasiyasaf2903 2 роки тому

      👍👍👍👍🙏🏽

  • @sabarinadh1
    @sabarinadh1 2 роки тому +117

    പൊങ്ങാത്ത പപ്പടം മതി..... പൊടിക്കുമ്പോൾ ശബ്ദം കേട്ടു ആളുകൾ കൂടുതൽ വരും.... 🤣🤣🤣😂😂

  • @anjanalal7978
    @anjanalal7978 2 роки тому +361

    കല്യാണം കൂടിയ കാലം മറന്നു ഒരു കല്യാണത്തിനും ആരും വിളിക്കുന്നില്ല😔

    • @shabinshaofficial2389
      @shabinshaofficial2389 2 роки тому

      ua-cam.com/video/7fcNJMuP4Ls/v-deo.html
      ua-cam.com/video/7fcNJMuP4Ls/v-deo.html
      ua-cam.com/video/7fcNJMuP4Ls/v-deo.html

    • @AfsalAfsal-tw4xg
      @AfsalAfsal-tw4xg 2 роки тому +1

      Njn vilichalo 😉😉

    • @shabinshaofficial2389
      @shabinshaofficial2389 2 роки тому

      ua-cam.com/video/Nz5qFXzSzGo/v-deo.html
      ua-cam.com/video/Nz5qFXzSzGo/v-deo.html
      ua-cam.com/video/Nz5qFXzSzGo/v-deo.html

    • @G2_Erorr
      @G2_Erorr 2 роки тому +1

      Anne support cheyumo 💜

    • @nilgiridiary849
      @nilgiridiary849 2 роки тому

      🙏😭 enneyum support chyuumo plz ❤️

  • @charlztechynaslen255
    @charlztechynaslen255 2 роки тому +1072

    നിങ്ങടെ ഫാമിലിക്ക് പാരമ്പര്യം ആയിട്ടുള്ളതാണോ അഭിനയിക്കാനുള്ള കഴിവ് 💕

  • @anjanavariyath
    @anjanavariyath 2 роки тому +248

    പക്കാ നാച്ചുറൽ അഭിനയം അതാണ് ഇവിടത്തെ highlight😍

    • @toothbrush3288
      @toothbrush3288 2 роки тому

      Malayalam cover - ua-cam.com/video/68RBMwrqirQ/v-deo.html

    • @G2_Erorr
      @G2_Erorr 2 роки тому

      Enne support cheyumo enne

  • @lekshmi4474
    @lekshmi4474 2 роки тому +66

    രാഘവൻ -500
    സുധാകരൻ -കാറ്റ് 😆

  • @irshadry6890
    @irshadry6890 2 роки тому +25

    ഇത്രേം continue ആയി ഡയലോഗ് കാണാതെ പഠിച്ചു perform ചെയ്യുന്ന നിങ്ങളെ സമ്മതിക്കണം 🤝🤝🤝♥️

  • @anu6016
    @anu6016 2 роки тому +56

    ഇതുപോലെ അഭിനയിക്കാൻ ഇവർക്കേ പറ്റൂ... 🤣🤣🤣ഒരുപാടു ചിരിച്ചു 😂😂😂

  • @sanalsanal8736
    @sanalsanal8736 2 роки тому +45

    നിങ്ങൾ ഒരു ലോക സംഭവം ആണ് 👍നിങ്ങളെ കാണുമ്പോൾ തന്നെ ചിരി ആണ് പിന്നെ നിങ്ങളുടെ വീഡിയോ കൂടെ കാണുമ്പോളുള്ള കാര്യം പറയണോ 😂😂😂

  • @Linsonmathews
    @Linsonmathews 2 роки тому +109

    ഇവിടെ അഭിനയം ഇല്ല...
    ജീവിക്കയാണ് ഇവർ 🔥🔥🔥

    • @drawingaj7064
      @drawingaj7064 2 роки тому +2

      ua-cam.com/channels/9IXhmU1cR8AaBFVtz6_HCQ.html

    • @neenurajesh6730
      @neenurajesh6730 2 роки тому +2

      Hii ഇച്ചായാ 🙏

    • @Linsonmathews
      @Linsonmathews 2 роки тому +2

      @@neenurajesh6730 ഹായ് ❣️

    • @neenurajesh6730
      @neenurajesh6730 2 роки тому

      Tricks channel കാണുമ്പോൾ commnt vaayikkum. ഇച്ചായന്റെ comment എല്ലാറ്റിലും ഉണ്ടാവാറുണ്ട്.. ആ പരിചയത്തിലാ ഇവിടെ കണ്ടപ്പോ ഒരു hai അയച്ചത്

  • @n4jj
    @n4jj 2 роки тому +291

    *കൊറോണ കാരണം ഇതൊക്കെ വല്ലാതെ മിസ് ചെയ്യുന്നു . ഈ കാലത്ത് ഇതൊക്കെ കാണുമ്പോ ആണ് ആശ്വാസം . കൊറോണ ഒക്കെ മാറി പഴയ പോലെ ആകും എന്ന് പ്രതീക്ഷിക്കാം...!* 🙂

    • @dewdaffodils8617
      @dewdaffodils8617 2 роки тому +1

      ഇങ്ങനെയൊക്കെ ആർഭാടം ആക്കി ഓരോന്ന് ചെയ്തതോണ്ടാ ഇത്രേം വല്ല്യ ശിക്ഷ ദൈവം ഇറക്കിയത്. പാവങ്ങളൊക്കെ ഒരു താലി പോലും വാങ്ങാൻ പറ്റാതെ ഇന്നും വീട്ടിൽ ഇരിക്കയാണ്. ആരും ഇല്ലാതെയും കെട്ടാം മരിക്കാം ജീവിക്കാം തെളിഞ്ഞില്ലേ എന്നിട്ടും ആരും പഠിച്ചില്ല.

  • @fahadnavas4108
    @fahadnavas4108 2 роки тому +43

    ആർക്കുപോയാലും നമുക്ക് പോയപോലെ അല്ലെഡി😂😂😂😂😂😂🙏🙏🙏

  • @sanithav2008
    @sanithav2008 2 роки тому +10

    സത്യം പറയുവാണേൽ എന്തൊരു mind relaxation annennariyo ഇവരുടെ വീഡിയോ കാണുമ്പോൾ. Addiction ആയി പോയി 🥰❤️❤️❤️❤️❤️

  • @pratheeksharaju5102
    @pratheeksharaju5102 2 роки тому +10

    രാഘവൻ 500 സുധാകരൻ കാറ്റു 🤣.. എന്റെ പൊന്നോ നിങ്ങൾ സകലകല വല്ലഭർ തന്നെ 🙌👌

  • @sajnabilal3192
    @sajnabilal3192 2 роки тому +167

    ചിരിക്കാൻ ഒണ്ട് ഇവരുടെ കോമഡി 🥰🥰🥰🤣🤣🤣

  • @tastyboon6323
    @tastyboon6323 2 роки тому +39

    മോൾ laptop എടുത്ത് ഉറക്കം തൂങ്ങുന്നത് ഭയങ്കര natural 😍

  • @thefootballlover1742
    @thefootballlover1742 2 роки тому +45

    ഇതൊക്കെ കാണുമ്പോഴാണ് കൊറോണ കാരണം നഷ്ട്ടപ്പെട്ട സ്കൂൾ ലൈഫ് നന്നായി മിസ്സ്‌ ചെയ്യുന്നത്...!!!😊ഇപ്പോൾ എല്ലാം വെറും ഓർമ്മകൾ മാത്രമായി💯

  • @pscthoughts7985
    @pscthoughts7985 2 роки тому +55

    ഏറ്റവും കൂടുതലായി കാണുന്ന ചാനൽ 👍👍👍👌👌👌

  • @sumeshkumar5702
    @sumeshkumar5702 2 роки тому +4

    മഞ്ജുച്ചേച്ചിയും ലക്ഷ്മചേച്ചിയും. എല്ലാവരും പൊളി മാസ്സ് ആണ്

  • @thefootballlover1742
    @thefootballlover1742 2 роки тому +48

    ലക്ഷ്മി ചേച്ചിയുടെ "എന്തുവായിത്" എന്നുള്ള വാക്ക് കേൾക്കാൻ പ്രതേക രസാ...!!"😂രണ്ടുപേരുടെയും അഭിനയം വളരെ മികച്ചത് തന്നെയാണ്👌❤️

    • @bassambarrishameer6952
      @bassambarrishameer6952 2 роки тому

      0000👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿

    • @PriyaRaj-my3lb
      @PriyaRaj-my3lb 2 роки тому

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇
      chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @mehndisbyrajna631
    @mehndisbyrajna631 2 роки тому +10

    9.50😂😂😂😂😂
    മരണം after n before കൊറോണ 😅😅
    Chirich chathh😂😂😂

  • @user-ix3il5uf7i
    @user-ix3il5uf7i 2 роки тому +6

    അടിപൊളി ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു..., 😂😂😂😂😂😂😂😂അടിപൊളി 🌹🥰👍

  • @nisamols2344
    @nisamols2344 2 роки тому +5

    നിങ്ങളുടെ എല്ലാ എപ്പിസോഡും ഞാൻ കാണും ശെരിക്കും പറഞ്ഞാൽ അടിപൊളി ആണ് 👌ചിരിച്ചു മടുത്തു 😁😁😁

  • @NiyasTechy
    @NiyasTechy 2 роки тому +11

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 💞👍

    • @drawingaj7064
      @drawingaj7064 2 роки тому

      ua-cam.com/channels/9IXhmU1cR8AaBFVtz6_HCQ.html

  • @lekshmi4474
    @lekshmi4474 2 роки тому +28

    Last scene പൊളിച്ചു. ചിരിച്ചു ഒരു വഴിക്കായി 😆😆ithokke ithra natural ayi cheyyan ivarkku മാത്രമേ പറ്റൂ...

  • @prasanthek1685
    @prasanthek1685 2 роки тому +6

    Manju chachi pakka natural actress

  • @seyrasemi7130
    @seyrasemi7130 2 роки тому +18

    നാത്തൂനും നാത്തൂനും....🥰🥰🥰

  • @ashnak6993
    @ashnak6993 2 роки тому +7

    എന്തുവായിത് 😂😂ചേച്ചി സൂപ്പർ ആ 🥰🥰🥰😍😍😍😍😘😘😘👌👌💞💞

  • @motherstalk1992
    @motherstalk1992 2 роки тому +23

    വൈറസിന്റെ വിക്രിയ കാരണം എല്ലാ വീട്ടിലെയും അവസ്ഥ ഇതൊക്കെത്തന്നെയാ...😊

  • @renukarameshmalviya9708
    @renukarameshmalviya9708 2 роки тому +3

    രണ്ടു മൂന്നു ദിവസം ശരിക്കും ബോറടിച്ചിരിക്കുവരുന്നു...അപ്പോഴാണ് നിങ്ങളുടെ വീഡിയോ വന്നത്.. മൈൻഡ് ഒന്ന് ഫ്രഷ് ആയപോലെ... താങ്ക്സ് ലക്ഷ്മി &സഞ്ജു ചേട്ടൻ ആൻഡ് ഫാമിലി... 😍😍❤❤..love you all... From Madhya Pradesh ❤❤❤❤

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 роки тому +17

    എന്റെ പൊന്നോ എന്നാ ഒരു സ്ക്രിപ്റ്റ് ആണ്.. ചിരിച്ചു ഊപ്പാട് ഇളകി 😂😂😂

  • @salamp6008
    @salamp6008 2 роки тому +3

    കുറച്ച് ചിരിക്കാൻ ഉണ്ട് കല്യാണ സദ്യ എല്ലാ കൊണ്ടു പോയിട്ട് എന്തായി 🤣🤣🤣

  • @unni7083
    @unni7083 2 роки тому +5

    സഞ്ജു ഏട്ടൻ 🔥🔥🔥😎😎😎😍😍💗💗💖💪💪💪💪ഉയിർ 🔥🔥🔥... എപ്പിസോഡ് പുതുമ ആണ്.. ടീം വിജയം.. 🔥🔥🔥🔥🔥🔥🔥

  • @nandhinikuttyak4419
    @nandhinikuttyak4419 2 роки тому +10

    പറഞ്ഞത് ശരിയാ മുമ്പ് ഒരു പനി വന്നാൽ തലോടാൻ വീട്ടുകാരും, ഫ്രൂട്സ് ഒക്കെയായി നാട്ടുകാരും വരുമായിരുന്നു
    ഇപ്പോ ചെറുതായി തുമ്മിയാൽ ഒറ്റ, മനുഷ്യർ ആ പ്രദേശത്തു കാണില്ല
    കാലം മാറിയ മാറ്റവേ ഹോ.....

  • @Mist1989
    @Mist1989 2 роки тому +9

    "സ്വർണ്ണ മുട്ടായി" 😁😁😁😁

  • @itzz_me_samisra_
    @itzz_me_samisra_ 2 роки тому +6

    നിങ്ങളുടെ ഓരോ വീഡിയോയും ഞങ്ങൾ കാത്തിരിക്കുവാൻ..... എല്ലാം സൂപ്പർ ആണ്🥰😍🥰😍😍

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 роки тому +5

    👌👌👌👌👌എന്നും വറൈറ്റി കൊണ്ട് വരുന്ന സഞ്ജു ലക്ഷ്മി👸🤴 👍🏻👍🏻👍🏻👍🏻👍🏻super

  • @radhikasarath4367
    @radhikasarath4367 2 роки тому +9

    നീ എന്തിനാടി എന്റെ ഭർത്താവ് മരിച്ചതിനു ഇങ്ങനെ കരയുന്നെ 🤣🤣🤣🤣🤣

  • @anujeny3051
    @anujeny3051 2 роки тому

    ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം നിങ്ങളുടെ വീഡിയോയിൽ അഭിനയിക്കുന്ന എല്ലാവരും സൂപ്പറാ പിന്നെ അമ്മ ഈ വീഡിയോയിൽ ഇല്ലങ്കിലുംഅമ്മയേഎനിക്ക്ഒരുപാട് ഇഷ്ടമാ അമ്മയുടെ മക്കളെ എന്നുള്ള വിളി കേൾക്കാൻ നല്ല രസമാണ് അമ്മയെ ഒരുപാട് ഒരുപാട് അന്വേഷിച്ചതായി പറയണം ലക്ഷ്മി ഇതേപോലെ നല്ല നല്ല വീഡിയോ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെയും മറ്റു അണിയറപ്രവർത്തകരെയും❤️❤️❤️❤️

  • @Vinaya92
    @Vinaya92 2 роки тому +9

    എത്രയോ നല്ല നിമിഷങ്ങൾ ആണ് corona കൊണ്ട് പോയത്.... 😪

  • @VeeforMedia143
    @VeeforMedia143 2 роки тому +1

    പൊളി... ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്ര ചിരിച്ചിട്ടില്ല 😃😃😃👌👌👌👌💕

  • @user-anandhu
    @user-anandhu 2 роки тому +14

    ഉഫ്ഫ് നിങ്ങളുടെ അഭിനയം പക്കാ ഒർജിനൽ തന്നെയാ.....!!😍👍

    • @drawingaj7064
      @drawingaj7064 2 роки тому

      ua-cam.com/channels/9IXhmU1cR8AaBFVtz6_HCQ.html

  • @silpababu
    @silpababu 2 роки тому +2

    അടിപൊളി കപ്പിൾസ് 😍😍😍. ഒരു പാട് ഇഷ്ട്ടം ലക്ഷ്മി ചേച്ചി മജു ചേച്ചി & സജു ചേട്ടൻ all teems 😍😍

  • @rajeswaris6465
    @rajeswaris6465 2 роки тому +4

    കൊറോണ ഒന്ന് മാറി കിട്ടിയമതി
    ലക്ഷ്മി ചേച്ചിടെ അഭിനയം പൊളിയാനേ ❤️❤️❤️🥰

    • @toothbrush3288
      @toothbrush3288 2 роки тому

      Malayalam cover - ua-cam.com/video/68RBMwrqirQ/v-deo.html

  • @NiFaSHeaven
    @NiFaSHeaven 2 роки тому +2

    ചിരിപ്പിച്ച് കൊല്ലാൻ ഇവരെ കയിഞ്ഞിട്ടെ വേറെ ആരും ഒള്ളു,, 👍🏻content

  • @nahlabangalath9413
    @nahlabangalath9413 2 роки тому +10

    Chirich chirich njn chathu😂😂😂
    Poliii

    • @toothbrush3288
      @toothbrush3288 2 роки тому

      Malayalam cover - ua-cam.com/video/68RBMwrqirQ/v-deo.html

  • @ahina.ansari6848
    @ahina.ansari6848 2 роки тому +6

    Welcome drink 🤣..... Chirich oru vazhikkay pwoli pwoliye.... 😍

  • @suryajyothish6803
    @suryajyothish6803 2 роки тому +26

    സൂപ്പർ 👍👍👍 അടിപൊളി 👍👍

  • @priyeshrekha7293
    @priyeshrekha7293 2 роки тому +1

    ചിരിച്ച് വയ്യ രാവിലെ അരി അടുപ്പത്തിട്ടോളാമെന്ന് ,, ഞാനും ചേച്ചിയും കൂടി പാടിക്കോളാം👌👌😍😍👍👍,,

  • @Appu_Editz_
    @Appu_Editz_ 2 роки тому +6

    സ്വർണമിഠായിയും ഒരു കുപ്പി വെള്ളവും 😂😂😂

  • @akeshlal4431
    @akeshlal4431 2 роки тому +2

    ഒന്നും പറയാൻ ella poli സാധനം😂♥️

    • @cr8114
      @cr8114 2 роки тому

      craft ua-cam.com/video/W28NVwXnADA/v-deo.html

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 роки тому +8

    നിങ്ങളുടെ വിക്രിയകള്‍ super 👌 🧡🧡🥰

  • @diyasshortsvlogs793
    @diyasshortsvlogs793 2 роки тому +1

    എന്തുവായിത് ഒന്നും പറയാനില്ല അടിപൊളി. ലക്ഷ്മി ചേച്ചി de കരച്ചിൽ കരച്ചിൽ 🤣🤣🤣🤣🤣😂🤣😂😂

  • @user-wk6kz2dj4m
    @user-wk6kz2dj4m 2 роки тому +4

    എന്നത്തേയും പോലെ തന്നെ ഒരേ പൊളി 😍❤

  • @fasnasinu4033
    @fasnasinu4033 2 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഫാമിലി ആണ് നിങ്ങളെ ഫാമിലി. കട്ട വെയ്റ്റിംഗ് ആണ് നിങ്ങളുടെ വീഡിയോ വരാനായിട്ട്. അമ്മയും ചേച്ചിയും എല്ലാരും ഒന്നിനൊന്നു മെച്ചം. അടിപൊളി. എന്നും ഇത് പോലെ ഒത്തൊരുമയിൽ കഴിയണം.

  • @himadeepthiharidas9341
    @himadeepthiharidas9341 2 роки тому +22

    ജുഗൽ ബന്തി , തല ഒന്ന് വെച്ച് കൊടുത്താൽ മതി കമ്പ് മുട്ടായി 🤣🤣, അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല കോമഡി .

  • @sadiquepanamanna9330
    @sadiquepanamanna9330 2 роки тому +2

    പപ്പടം വാങ്ങുമ്പോ പൊങ്ങാത്ത പപ്പടം വാങ്ങിയാ മതി. പപ്പടം പൊടിയ്ക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടണ്ട 😂😂😂

  • @user-zh8tp2cv8m
    @user-zh8tp2cv8m 2 роки тому +3

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഇതുപോലൊരു .100 എപ്പിസോഡ് കാണാൻ തോന്നും.....,😅😅😂✌🏻

  • @lajithajayaraj3280
    @lajithajayaraj3280 2 роки тому +1

    Oru 10 min video ik vendi endhaa kasttapad hats off❣️

  • @shibhamolp6650
    @shibhamolp6650 2 роки тому +4

    💞Pwoli acting sammadhichu chechii👌💞❤

  • @bettybejoy1786
    @bettybejoy1786 2 роки тому +1

    Corona kaalathu ഒന്നിനും സമയവും കാലവും ഇല്ലായരുന്നു, ഇനി school thurakkumbol ഉള്ള അവസ്ഥ, ലക്ഷ്മി yude അഭിനയം super 🤗😂😂😇🤣👏

  • @mohammednishad2483
    @mohammednishad2483 2 роки тому +10

    Adipoli👍👍👌.😆😆😆. Super video👌♥️♥️♥️

    • @toothbrush3288
      @toothbrush3288 2 роки тому

      Malayalam cover - ua-cam.com/video/68RBMwrqirQ/v-deo.html

  • @lmgedits2
    @lmgedits2 2 роки тому +1

    ഒരു രെക്ഷയും ഇല്ല എങ്ങനെ സാധിക്കുന്നു ഇതൊക്കെ പൊളി acting... ❤

  • @heizal._12
    @heizal._12 2 роки тому +3

    School ക്ക് പോകാൻ നേരത്ത് ഓരോ വീട്ടിലെയും അമ്മമ്മാരെ അവസ്ഥ 😂

  • @merlinchacko5514
    @merlinchacko5514 2 роки тому +1

    നിങ്ങടെ വീഡിയോസ് എല്ലാം പൊളി ആണ്. സൂപ്പർ കണ്ടന്റ്കൾ ആണു 🥰🥰🥰

  • @amazil545
    @amazil545 2 роки тому +9

    November ഒന്ന് ഇല്ലാതെ ആയിരുന്ന മതിയാർന്നു..!🙏😹

    • @drawingaj7064
      @drawingaj7064 2 роки тому

      ua-cam.com/channels/9IXhmU1cR8AaBFVtz6_HCQ.html

  • @aamizz7122
    @aamizz7122 2 роки тому

    correct തന്നെ ഇത്ര അടിപൊളി ആയിട്ടാ നിങ്കൾ അവതരിപ്പിച്ചേ poli പറയാൻ വാക്കുകൾ ഇല്ലാ അത്ര സൂപ്പർ
    വീട്ടില് നടക്കുന്ന കാര്യത്തെ ഇത്ര orginality നിങ്ങൾ കൊണ്ട് വരുന്നു... ഞാൻ നിങ്ങളെ വീഡിയോ വരാൻ wait ചെയ്താ ഇരിക്കുന്നെ....super 👌🏻👌🏻🧿🧿

  • @kjvlog8382
    @kjvlog8382 2 роки тому +16

    Orupaad ishtama ningale family...... super aayitundu. 🥰🥰😍😍😍

  • @ananthuk3718
    @ananthuk3718 2 роки тому +1

    ടാറ്റാ അല്ല ...വരല്ലേ വരല്ലേ...keep distance..🤣🤣🤣😂😂

  • @Welcome_to_Our_Heven
    @Welcome_to_Our_Heven 2 роки тому +3

    കൊറോണ വരുത്തിയ മാറ്റങ്ങളെ 🤔🤔

  • @sree1815
    @sree1815 2 роки тому +3

    Manju chechi bride kollam😂😂

  • @wizard74610
    @wizard74610 2 роки тому +2

    9:45 mole aa mayonnaise thookkedi 🤣🤣🤣🤣

  • @sheraannmaria8244
    @sheraannmaria8244 2 роки тому +3

    ഫാമിലി തന്നെ കോമഡി 😂 കൂടെ ലക്ഷ്മി ചേച്ചിടെ ഡയലോഗും 😁

  • @anjanap9540
    @anjanap9540 2 роки тому +1

    Powlichu 👍chirichu chirichu oru vazhi ayiii😁 ellarum super aanu enkilum lakshmi chechii ningal vere level aanu

  • @gouri4946
    @gouri4946 2 роки тому +2

    Welcome drink venda sanitizer mathi😂😂😂 Super👌👌👌

  • @PadmakumarKP
    @PadmakumarKP 2 роки тому +1

    Ente ponno… parayan vaakukal illa… chirich oru vazhikkayi😆.. thanks to the whole crew… love u guys…

  • @sweetsland4867
    @sweetsland4867 2 роки тому +8

    കൊറോണക്കാലത്തെ ഓൺലൈൻ പഠനം കാരണം എന്നെപ്പോലെ നല്ല ഉറക്കം കിട്ടുന്ന അമ്മമാരെ ഉണ്ടോ😜😄

  • @celebrityworld2161
    @celebrityworld2161 2 роки тому

    എന്താല്ലേ ഈ പെണ്ണും പിള്ളയുടെ അഭിനയം.. My goodness🥰🥰🥰

  • @Random_facts___
    @Random_facts___ 2 роки тому +5

    കൊറോണ വന്നതിൽ പിന്നെ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ്........ പഴയപോലെ കൊറോണ ഒക്കെ മാറി നല്ല രീതിയിൽ ആകുമെന്ന് പ്രതീക്ഷിക്കാം...😊😊😊

  • @adhila330.
    @adhila330. 2 роки тому +2

    Coronaku munbula kalyanathin enne viliko🤣. Chirichu ചത്തു 🤣🤣

  • @hari____7885
    @hari____7885 2 роки тому +3

    ദിവസവും vedio ഇടുകയാണെങ്കിൽ പൊളിച്ചേനെ🔥🔥
    പക്ഷെ ഇതിന്റെ പിറകിൽ ഒരുപാട് കഷ്ടപ്പാടുണ്ട് 😘

  • @azadiractaindica2941
    @azadiractaindica2941 2 роки тому +2

    Mayonnaise 😂kubboos😂😂😂😂
    Yaa moone enna actingaaa ❤️❤️

    • @toothbrush3288
      @toothbrush3288 2 роки тому

      Malayalam cover - ua-cam.com/video/68RBMwrqirQ/v-deo.html

  • @thequeenofjjk1168
    @thequeenofjjk1168 2 роки тому +6

    Chicken biriyani kazhicha feel...... vallathoru santhosham....

  • @jesnachinju7359
    @jesnachinju7359 2 роки тому +9

    Notification vannathum oodi vannatha ❤️❤️
    Sanju chetta Lakshmi chechi sughamaano ❤️

  • @anjanaajith9481
    @anjanaajith9481 2 роки тому +2

    Sanju chettanum Lekshmi chechiyum familiyum vallikunnam oru birthday function poyennarinju function okke kazhinj veetilekk pokan neram kurach ningalude fanugale kandille ente valyammayude familiye aan ningale kandath njan avidundayirunnekil orappayittum oru selfie eduthitte vidathullayirunnu love you Sanju chettan and Lekshmi chechi 🥰🥰🥰 and all of your family😍😘

  • @S_Shamil_ks
    @S_Shamil_ks 2 роки тому +7

    കല്യാണത്തിന് നീലക്കുറിഞ്ഞി തന്നെ വേണം 😂😂😂 അത് 12 വർഷത്തിലൊരിക്കലാ പൂക്കുന്നത് മോൾക്ക് 27 വയസ്സ് കല്യാണം 47 ആ മത്തെ വയസ്സിൽ നടത്തിയാ മതിയോ 😂😂😂 എവിടുന്ന് ഒപ്പിക്കുന്നു ഈ content ഒക്കെ 🔥🔥🔥

    • @vettipoliz7558
      @vettipoliz7558 2 роки тому +1

      Njngade channelil onnu nokkamo bro 🤗

  • @joshbeats2020
    @joshbeats2020 2 роки тому

    മരണ വീട്ടിൽ വാതിൽ പടിയിൽ നിന്നു എത്തി നോക്കിയത് 😂😂😂😂bgm 😂😂😂

  • @bot_settan
    @bot_settan 2 роки тому +5

    Etaa ff community full support und

  • @shinim.s5935
    @shinim.s5935 2 роки тому +2

    ഒരു രക്ഷയും ഇല്ല.. സൂപ്പർ.. 👍👍👍

  • @aleenasiby3906
    @aleenasiby3906 2 роки тому +4

    ചേട്ടാ ചേച്ചി ഒരു hai tharamo 😘😘🥰

  • @rekhasuresh7609
    @rekhasuresh7609 2 роки тому +1

    Chechiude valiyoru fan anu njan❤❤❤❤❤❤❤

  • @manjikuttuzzz...4380
    @manjikuttuzzz...4380 2 роки тому +3

    09:02 to 10:06 ....oru rekshaayillathaa abhinayam aayipoyii chechimaree...🏃🏃...ah nenjathadiyum karachilumm ejjathiii...🤣.. chirikkano karayano ennariyatha avastha aayii...🤣😪

  • @salumonpmohanan3179
    @salumonpmohanan3179 2 роки тому +2

    കൊറോണ വന്നത് കുട്ടികൾക്ക് ഉപകാരമായി 😉😉😉😂😂😂

  • @s_h_i_h_a_s3777
    @s_h_i_h_a_s3777 2 роки тому +11

    അടുത്ത video kk വേണ്ടി weighting ആയിരുന്നു 🥰🥰🥰
    സൂപ്പർ video love you🥰

    • @toothbrush3288
      @toothbrush3288 2 роки тому +1

      Malayalam cover - ua-cam.com/video/68RBMwrqirQ/v-deo.html

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 2 роки тому

    Sanitizeradich kodukua😁😁😁"vaikaatho"😆😆😆😆😆vere levellllll😄kubbusallaaa😃😃😃