അതിവിശേഷപ്പെട്ട വെള്ളിയാഴ്ച്ച നാളെ, ഭഗവതി മഹാലക്ഷ്മിയുടെ അനുഗ്രഹം നേടാൻ ചെയ്യേണ്ട കർമ്മം

Поділитися
Вставка
  • Опубліковано 15 тра 2024
  • First Friday ritual to be performed in houses for goddess Mahalakshmi blessings explained in malayalam

КОМЕНТАРІ • 961

  • @sukumarane2529
    @sukumarane2529 26 днів тому +7

    കിഴക്കേ പറമ്പിൽ വടക്കുവശം വഴി നൽകണേ നമ്മുടെ ഭൂമി നഷ്ടപ്പെടാതെ വഴി നൽകണെ ദേവി കൈ വിടരുതെ നമസ്ക്കാരം

  • @manjusuresh2497
    @manjusuresh2497 26 днів тому +6

    നമസ്ക്കാരം തിരുമേനി🙏 പൂജയിൽ ഉൾപ്പെടുത്തി എൻ്റെ സാമ്പത്തിക ദുരിതങ്ങൾ തീരാൻ പ്രാർത്ഥിക്കണേ
    മഞ്ചു ആയില്യം
    സുരേഷ് കുമാർ മകയിരം

  • @neenas6102
    @neenas6102 26 днів тому +3

    Sumesh thiruvonam.. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി. 🙏

  • @bindubinduc1035
    @bindubinduc1035 26 днів тому +3

    🙏നമസ്കാരം തിരുമേനി പ്രാർത്ഥന യിൽ ഉൾപെടുത്തണെ രാജു ഉത്രാടം ബിന്ദു ഉത്രം അഭയ് രാജ് ഉത്രാടം 🙏🙏🙏

  • @rinaps2928
    @rinaps2928 26 днів тому +3

    🙏🙏🙏തിരുമേനി 🙏🙏🙏ജോയ്കുമാർ അശ്വതി, റീന ചിത്തിര, രുഗ്മിണി വിശാഖം, റോഷൻ പൂരൂരുട്ടാതി, പ്രണോയ് ഉത്രട്ടാതി 🙏🙏🙏ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ദുഃഖ ദുരിതങ്ങളും കടബാധ്യതകളും തീർത്തു തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ തിരുമേനി 🙏🙏🙏

  • @DeviDevi-vl5zs
    @DeviDevi-vl5zs 26 днів тому +4

    തിരുമേനി എന്റെ മക്കളുടെ ദുരിതം മറാൻ പ്രാർത്ഥിക്കണ്ടെ സന്താനഭാഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണെ

    • @krishnasathi-qw7pn
      @krishnasathi-qw7pn 26 днів тому

      Abhishekpooramvishnaviayilyamktishna uthrattathi avanivisakam

  • @sunnysudarsanan1499
    @sunnysudarsanan1499 26 днів тому +1

    താര അവിട്ടം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏

  • @prasannamohanprasannamohan2888
    @prasannamohanprasannamohan2888 26 днів тому

    നമസ്കാരം തിരുമേനി എൻ്റെ സഹോദരനു വേണ്ടി പ്രാർത്ഥിക്കണേ എല്ലാ ബാധ്യതകളും തീരാൻ .രാധാകൃഷ്ണൻ ഉത്രട്ടാതി

  • @sarithasunilkumar2199
    @sarithasunilkumar2199 26 днів тому +4

    🙏🏻 അങ്ങയുടെ പൂജയിൽ എന്റെ കുടുംബത്തെയും ചേർക്കനേ 🙏🏻
    എന്റെ മോനെ ജോലി ശരിയായിട്ടില്ല തിരുമേനി
    പ്രാർത്ഥിക്കണേ 🙏🏻നവീൻ ചോതി
    സരിത മൂലം
    നവ്യ മകം
    മരുമകൾ അനുകൃഷ്ണ

    • @hiihello7485
      @hiihello7485 26 днів тому

      അങ്ങയുടെ പുജയിൽ എന്റെ കുടുംബത്തെയും ചേർക്കണേ രാജേഷ്
      പുരം ബിന്ദു ചതയം

  • @user-ox4zr6ff6u
    @user-ox4zr6ff6u 26 днів тому

    നമസ്ക്കാരം തിരുമേനി അങ്ങയുടെ പുജയിൽ ഉൾപ്പെടുത്തി നല്ലത് വരാൻ പ്രാർത്ഥിക്കണേ

  • @binus7615
    @binus7615 26 днів тому +2

    🙏🙏നമസ്കാരം തിരുമേനി 🙏 എന്റെ സ്ട്രോക് പൂർണ്ണ മായും 🙏🙏 മാറാൻ വേണ്ടി ജഗദ് പിതാവിനോടും 🙏🙏 ജഗദ് മാതാവിനോടും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @prajulprajul4234
    @prajulprajul4234 25 днів тому

    തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ 🕉️🕉️🙏

  • @sajalts6608
    @sajalts6608 26 днів тому +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    അങ്ങയുടെ പൂജയിൽ എന്നെയുംകുടുംബത്തെയും ഉൾപ്പെടുത്തി സാമ്പത്തിക ബുദ്ധിമുട്ട് മാറാനും കുടുംബ സമാധാനം ഉണ്ടാകാനും പ്രാർത്ഥിക്കണേ സന്തോഷ്‌ പൂയം പ്രീതി പുണർതം സജൽകൃഷ്ണ രോഹിണി സാന്ദ്ര പൂയം അക്യു ന ചിത്തിര നിനവ് ഉത്രാടം 🙏🏻🙏🏻🙏🏻

  • @bindhuunni-652
    @bindhuunni-652 25 днів тому

    തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ.
    ഉണ്ണികൃഷ്ണൻ ഉത്രാടം, ബിന്ദു ഭരണി, ജിഷ്ണു തൃക്കേട്ട, ഐശ്വര്യ പുണർതം 🙏 🌷

  • @swapnapavi4818
    @swapnapavi4818 26 днів тому

    പരമേശ്വരൻ തൃക്കേട്ട ആരോഗ്യ ത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sujathaks3974
    @sujathaks3974 25 днів тому

    നമസ്കാരം തിരുമേനി, കിരൺ ചോതി മിഥുൻ രേവതി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ

  • @sujaprakash4014
    @sujaprakash4014 26 днів тому

    അഷ്ട ഐശ്വര്യം തിനായി പ്രാർത്ഥിക്കണേ
    സുജ രോഹിണി 🙏🙏🙏

  • @user-fq6zk9hp4b
    @user-fq6zk9hp4b 25 днів тому

    🙏നമസ്കാര൦ തിരുമേനി 🙏
    മധു ഭരണി
    ഗീത അശ്വതി
    മാളവിക മകയീര൦
    പ്രാർതഥികണേ.....

  • @ramanikaanu9457
    @ramanikaanu9457 26 днів тому

    നമസ്കാരം തിരുമേനി 🙏🏻അനു, അശ്വതി
    രമണിക, ചിത്തിര
    ആരുഷ്, അശ്വതി
    ആയുഷ്, മൂലം ഞങ്ങൾക്കുവേണ്ടി പ്രശ്നങ്ങൾ മാറി സമാധാനം ഉണ്ടാവനായി, പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻

  • @thankamanikukku7819
    @thankamanikukku7819 25 днів тому

    അസുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭത്രേ നാരായണ

  • @vishnuav9425
    @vishnuav9425 26 днів тому

    നമസ്കാരം തിരുമേനി🙏🙏🙏 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ അവിട്ടം വിഷ്ണു

  • @sindhurajendran8100
    @sindhurajendran8100 26 днів тому

    നമസ്കാരം തിരുമേ നീ 🙏 രാജേന്ദ്രൻ മകയിരം സിന്ധു അത്തം അഷ്മരാജ് രോഹിണി ഗ്രീഷ്മ രാജ് അത്തം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങളെപൂജയിൽ ഉൾപെടുത്തണേ 🙏

  • @aishwaryaambili5646
    @aishwaryaambili5646 25 днів тому

    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഐശ്വര്യ -ഉത്രാടം അധ്വിക് ഷൈൻ -ആയില്യം

  • @athirasuresh2296
    @athirasuresh2296 26 днів тому

    തിരുമേനി എന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പ്രാർത്ഥിക്കണേ ഒരു രെക്ഷയുമില്ല ഭയങ്കര ബുദ്ധിമുട്ടാണ്...

  • @Surabhisurabhi215
    @Surabhisurabhi215 26 днів тому

    ഹരികൃഷ്ണൻ പുണർതം, ഹൃദ്യ പൂരാടം വിദ്യാവിജയത്തിന്. ബിനീഷ് തിരുവോണം രോഗശാന്തിക്കും കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ

  • @aad_aadidev
    @aad_aadidev 26 днів тому

    തിരുമേനി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ😢

  • @anithams8328
    @anithams8328 26 днів тому +1

    നമസ്ക്കാരം തിരുമേനി 🙏🏽🙏🏽🙏🏽അങ്ങയുടെ പുജയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തി സാമ്പത്തിക ബുധിമുട്ട് മാറാനും വേണ്ടി അനിത പുണർതം ബൈജു ചിത്തിര രാധാകൃഷ്ണൻ വിശഖo അഭിഷേക് അനിഴo

  • @user-sk4hm1hx5q
    @user-sk4hm1hx5q 26 днів тому

    തിരുമേനി പ്രാർത്ഥിക്കണേ ഞങ്ങളുടെ കടബാധ്യതകൾ ഞങ്ങളിൽ നിന്നും മറ്റിതരണം വിനോദ് പൂയം സവിത ഭരണി

  • @sreenand5632
    @sreenand5632 26 днів тому

    നമസ്കാരം തിരുമേനി 🙏പൂജയിൽ ഉൾപെടുത്തണേ. രമ്യ ചോതി, മകൻ ശ്രീനന്ദൻ അവിട്ടം 🙏

  • @sreeprabhan9402
    @sreeprabhan9402 26 днів тому

    ശ്രീപ്രഭ അനിഴം... പ്രാർത്ഥിക്കണേ തിരുമേനി.. നല്ല ബുദ്ധി മുട്ടിലാണ്.... 🙏🙏🙏🙏🙏

  • @Padmanabha-eu4gv
    @Padmanabha-eu4gv 26 днів тому

    രജനി - ചിത്തിര, വിക്രമൻ - ചോതി, ജയ്ശ്രീ - വിശാഖം, കൃപ - അവിട്ടം. നമസ്തേ തിരുമേനീ.. കുടുംബ ഐക്യത്തിനും, ധനവർദ്ധനവിനും വേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

  • @sunilmssunilms1501
    @sunilmssunilms1501 26 днів тому

    🙏നമസ്തെ തിരുമേനി 🙏സുനിൽ മകം നക്ഷത്രം. 🙏സാമ്പത്തിക തടസങ്ങൾ മാറി തമ്പത്യമായും,കുടുംബ മായും ആരോഗ്യമായി ദീർഘായുസ്സോടെ നല്ലൊരു ജീവിതം നയിക്കാൻ ഞങ്ങൾക്ക് വേണ്ടിപ്രാർത്ഥിക്കണേ തിരുമേനി 🙏

  • @user-vt5ug5og6u
    @user-vt5ug5og6u 26 днів тому

    തിരുമേനി സബതിങ്ക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ ജയലക്ഷ്മി അത്തം

  • @user-de1yd5kh1v
    @user-de1yd5kh1v 26 днів тому

    നമസ്ക്കാരം തിരുമേനി.....ബിജൂ-പണർതം/സുമ-മകയിരം/ബിജിത-ഭരണി/വെള്ളിയാഴ്ചയിലെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ......

  • @bijithamadhu4379
    @bijithamadhu4379 25 днів тому

    കടങ്ങൾ തീരുവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി മധു രോഹിണി ബിജിത ചോതി അക്ഷയ് പൂയം അഭിഷേക് വിശാഖം അശ്വിനി അത്തം

  • @user-jw1ri1do6f
    @user-jw1ri1do6f 26 днів тому

    തിരുമേനി വന്ദനം . നാളത്തെ പൂജയിൽ ഉൾപ്പെടുത്തി ഞങ്ങൾ 3 പേർക്കും വേണ്ടി പ്രാർത്ഥിക്കേണമേ .
    വേണു - മകം സാമ്പത്തിക ഉയർച്ചക്കും , കൈയിനും കാലിനും പറ്റിയ ഒടിവിന്റെ ക്ഷതങ്ങൾ ഭേദപ്പെടാനും .
    അനിത - പുണർതം അസുഖങ്ങൾ ഭേദപ്പെടാൻ
    വരുൺ - പൂരുരുട്ടാതി ഉയർന്ന ജോലി ലഭിക്കാൻ . 🙏🙏🙏

  • @All_i_know0.2
    @All_i_know0.2 26 днів тому

    🙏🙏🙏തിരുമേനി. കടങ്ങൾ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ. ശ്രീ കുമാർ മകം . സുമ പൂരം. ആദിത്യ പൂയം. ആദർശ് പൂയം

  • @bindupradeep8445
    @bindupradeep8445 26 днів тому

    തിരുമേനി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീരാൻ പ്രാർത്ഥിക്കണേ ബിന്ദു രേവതി

  • @pap5987
    @pap5987 26 днів тому

    Pankajam chathayam, purushothaman poorm, aswathy aswathy, rohini rohini,adithi revathy ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി❤❤❤❤❤

  • @user-dc8xm1px7s
    @user-dc8xm1px7s 26 днів тому

    നമസ്കാരം 🙏🙏തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തിനെയും ഉൾപ്പെടുത്തി കടംതീരാനും സർവഐശ്വര്യത്തിനും വേണ്ടിപ്രാർതിക്കണമേ 🙏🙏🙏

  • @preethierappan9617
    @preethierappan9617 26 днів тому

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏നാളെത്തെ പൂജയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം. കടങ്ങൾ പെട്ടന്ന് തീരുവാൻ പ്രാർത്ഥിക്കണം
    അജയൻ തിരുവോണം, പ്രീതി അശ്വതി, അമൃതേഷ് ഉത്രം, ആദർശ് തിരുവോണം 🙏🙏🙏🙏🙏

  • @sheenaramakrishna372
    @sheenaramakrishna372 26 днів тому

    Namaste Thirumeni 🙏
    Please include us in your friday pooja
    Sheena- chothi
    Mohan - Makairam
    Rekha - Makairam
    All for good health.
    Thank you🙏🙏🙏

  • @BeenaAM-cm6qy
    @BeenaAM-cm6qy 26 днів тому

    നമസ്കാരം തിരുമേനി🙏🙏🙏 അങ്ങയുടെ പൂജകളിൽ ഉൾപ്പെടുത്തി അമ്മയുടെ അനുഗ്രഹം ലഭിക്കാ൯ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
    അഭിമന്യു രോഹിണി 🙏
    അഭിനവ് കാർത്തിക🙏🙏🙏 ലോക സമസ്ത സുഖിനോ ഭവന്തു🙏🙏🙏

  • @radhapappu5919
    @radhapappu5919 26 днів тому

    രാജേഷ്-uthrattathi
    ആയുരാരോഗ്യ soughyathinum സാമ്പത്തിക ബു്ധിമുട്ട് maranum പ്രാർത്ഥനയിൽ ulpeduthaneee🙏

  • @sujathakumari1546
    @sujathakumari1546 26 днів тому

    നമസ്കാരം തിരുമേനി 🙏 സുജാത ചിത്തിര കിഷോർ തിരുവോണം അങ്ങയുടെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തി എല്ലാ പ്രേശ്നങ്ങൾക്കും ഒരു നീതി കിട്ടാൻ പ്രാർത്ഥിക്കണേ

  • @manjujayanjayan1238
    @manjujayanjayan1238 26 днів тому

    നമസ്കാരം തിരുമേനി 🙏എന്റെ കട ബാധ്യത മാറാൻ പ്രാർത്ഥിക്കണേ 🙏എനിക്ക് ചെറിയ ഒരു കട ഉണ്ട് ഇപ്പോൾ അത് മുന്നോട്ടു നടത്തി കൊണ്ടുപോകാൻ ഞാൻ ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുയാണ്..കടക്കാരെ കൊണ്ട്പൊറുതിമുട്ടിയ അവസ്ഥയാണ്. നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 മഞ്ജു -അശ്വതി.

  • @ramachandrenac7186
    @ramachandrenac7186 26 днів тому

    🙏🏾നമസ്കാരം തിരുമേനി 🙏🏾വീട്ടിലെ ദോഷം മാറാനും മക്കൾക്കു ജോലി കിട്ടാനും പ്രാത്ഥിക്കണേ തിരുമേനി വിഷ്ണു ഉത്രട്ടാതി ജിഷ്ണു തിരുവോണം 🙏🏾

  • @user-tr1qw8ox5o
    @user-tr1qw8ox5o 26 днів тому

    തിരുമേനി ഞങ്ങളെയും കുടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ കഷ്ട്ടപ്പാടും ബുദ്ധി മുട്ടുകളും മാറ്റിത്തരാൻ ശോഭകുമാർ ചോതി സരോജം പുരുട്ടാതി സ്വാതി മൂലം ശ്രുതി മകയിരം 🙏🙏🙏🙏🙏

  • @user-bj5yp7xs8y
    @user-bj5yp7xs8y 25 днів тому

    നമസ്കാരം തിരുമേനി 🙏🙏 എന്റെ സാമ്പത്തിക ബുദ്ധിമുട്ടെ മാറാൻ പ്രാർത്ഥിക്കണേ പൂജായിൽ ഉൾപെടുത്തനെ സുനി മകം

  • @padmaneelan8501
    @padmaneelan8501 26 днів тому

    ഒരു കുടുംബർച്ചന നടത്തണേ തിരുമേനി 🙏🏿
    നീല ലോഹിതൻ പുണർതം

  • @chithrasheeja655
    @chithrasheeja655 26 днів тому

    മനോഹരൻ പൂരം
    Chithrambika ചിത്തിര
    Goury മനോഹരൻ
    പൂരാടം
    ഭഗവാന്റെ അനുഗ്രഹം ലഭിക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @user-tm6te4oe9u
    @user-tm6te4oe9u 26 днів тому

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ മോഹനൻ ആയില്ലം ശോഭന ഉത്രം കടങ്ങൾ തീരാൻ പ്രാർഥിക്കണേ

  • @VilasiniTp-qi5nn
    @VilasiniTp-qi5nn 25 днів тому

    നമസ്കാരം തിരുമേനി വിലാസിനി പൂരം സാമ്പത്തികപ്രയാസം മാറാൻ മഹാലക്ഷ്മി പൂജയിൽ ഉൾപ്പടുത്തി പ്രാർത്ഥിക്കണേ

  • @vijayanc7563
    @vijayanc7563 26 днів тому

    വിജയൻ അശ്വതി, അക്ഷയ് പുണർതം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 26 днів тому

    നമസ്കാരം തിരുമേനി 🙏🙏നാളത്തെ മഹാലക്ഷ്മി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏ശ്രീലത ഭരണി, ഹരി രോഹിണി, യദു പൂയം 🙏🙏🙏🙏

  • @premalathaprema3082
    @premalathaprema3082 26 днів тому

    നമസ്കാരം തിരുമേനി 🙏🏽പ്രേമലത അനിഴം എല്ലാ ബുദ്ധി മുട്ടുകളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏽

  • @kalajayan1155
    @kalajayan1155 26 днів тому

    തിരുമേനി കടങ്ങൾ തീരാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. ശ്രീകല -പുണർതം

  • @user-vf5cu9im1v
    @user-vf5cu9im1v 26 днів тому

    Namaskaram thirumeni
    Vasantha utradam
    Vinoop visakam
    Prarthanayil ulppeduthane
    Thirumeni🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bindhu1341
    @bindhu1341 26 днів тому

    f ജോഷി അശ്വതി. ബിന്ദു പുണർതം. ജോതിഷ രോഗിണി വിഷ്ണു പൂരം തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണം🙏🙏🙏

  • @leelaramesan9415
    @leelaramesan9415 26 днів тому

    തിരുമേനി എനിക്കു വേണ്ടി പ്രാർഥിക്കണേ ലീലരമേശൻ ചിത്തിര

  • @NishaCn-xh7jc
    @NishaCn-xh7jc 26 днів тому

    കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി കഷ്യപ് ചതയം കൗഷിക് തിരുവാതിര 🙏🙏🙏

  • @sujathamanoharan5798
    @sujathamanoharan5798 25 днів тому

    Manoharan Magayiram. Sujatha Magam. Amrutha Bharani. Samalsha. Pururuttayhy.

  • @anithakkv5011
    @anithakkv5011 26 днів тому

    നമസ്കാരം തിരുമേനീ 🙏,
    അങ്ങയുടെ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ.🙏
    അനിത =പൂരൂരുട്ടാതി
    നന്ദന =ഭരണി
    കീർത്തന =ആയില്യം
    നവീൻരാജ് =മകം

  • @syamaladevipb3540
    @syamaladevipb3540 26 днів тому

    നമസ്കാരം തിരുമേനി ശ്യാമള തൃക്കേട്ട ഐശ്വര്യ ഉത്രം അപർണ പുണർതം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @radhasugathan3356
    @radhasugathan3356 26 днів тому

    തിരുമേനി.... എനിക്ക് ജോലി കിട്ടാനും എന്റെ ദുരിതങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ 🙏🏻🙏🏻 ശ്രുതി പൂയം

  • @user-ke8ir4ty5f
    @user-ke8ir4ty5f 26 днів тому

    തിരുമേനി... അശോകൻ വിശാഖം ജ്യോതി മകയിരം വൈശാഖ് ഭരണി ശ്രീരാഗ് തിരുവാതിര അനുവിന്ദ അനിഴം അഗർവ് ഉത്രം. പ്രാർത്ഥിക്കണേ.. തിരുമേനി

  • @seethalakshmihariharan189
    @seethalakshmihariharan189 26 днів тому

    നമസ്തേ തിരുമേനി
    പൂജയിൽ ഉൾപ്പെടുത്തണേ
    സീതാലക്ഷ്മി ഹരിഹരൻ പൂരാടം, മകൻ ആനന്ദ് രാജ് ഹരിഹരൻ അവിട്ടം, കുംഭക്കൂറ് ഐക്യമത്യം നന്ദി നമസ്കാരം

  • @user-bk9cd8mi7t
    @user-bk9cd8mi7t 26 днів тому

    Renjini. Makairam prathanayil ulpedutheanamai thirumeni 🙏

  • @ashasaji3673
    @ashasaji3673 26 днів тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻 എത്രയും പെട്ടെന്ന് ഞങ്ങളുടെ പ്രോപ്പർട്ടി വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻 ആശ തൃക്കേട്ട

  • @thulasimanikandan523
    @thulasimanikandan523 26 днів тому

    നമസ്കാരം തിരുമേനി.മഹാലക്ഷ്മി പൂജയില് ഉൾപ്പെടുത്തനെ.ഐശ്വരും നിറഞ്ഞ ഒരു ജീവിതം 'അമ്മ തരുമെന്ന വിശ്വാസത്തോടെ നന്ദി.അമ്മേ നാരായണാ❤ ദേവി നാരായണാ❤ ലക്ഷ്മി നാരായണാ❤ ഭദ്രേ നാരായണാ❤❤❤❤❤❤.

  • @ushakuniyil8061
    @ushakuniyil8061 26 днів тому

    തിരുമേനി
    അങ്ങയുടെ പുജയിൽ
    എന്നേയും
    ഉൾപ്പെടുത്തണേ
    ഉഷ അത്തം
    ഹരികൃഷ്ണൻ
    തൃക്കേട്ട❤

  • @user-bb4uz1gu6z
    @user-bb4uz1gu6z 26 днів тому

    തിരുമേനി നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ എന്റെ ഭാര്യ വീട്ടിൽ എല്ലാവരോടും നന്നായി പെരുമാറാനും, വീട്ടിൽ സമാധാനം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏
    ജയശ്രീ - മകം

  • @praswiniabhinav4708
    @praswiniabhinav4708 26 днів тому

    നമസ്കാരം തിരുമേനി സാമ്പത്തിക ഉന്നതിക്കും സന്തോഷം സമാധാനത്തിനും പൂജയിൽ ഉൾപ്പെടുത്തന്നേ തിരുമേനി ആശ- ചതയം പ്രസ്വിനി ചോതി അഭിനവ് ഉത്രം🙏🙏🙏

  • @sracommunication3543
    @sracommunication3543 26 днів тому

    Aparna anizham വിദ്യാവിജയത്തിന്
    രാജേന്ദ്രൻ ഉത്രാടം ആയുരാരോഗ്യത്തിന് പ്രാർത്ഥിക്കണേ തിരുമേനി

  • @user-zg9wk1kj7y
    @user-zg9wk1kj7y 26 днів тому

    നമസ്കാരം തിരുമേനി🙏 കടബാധ്യത മാറുവാനും എന്റെ കുട്ടികൾക്ക് ജോലി ലഭിക്കുവാനും തിരുമേനി നാളത്തെ പൂജയിൽ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം 🙏🙏🙏❤

  • @shajushajusreenilayam3439
    @shajushajusreenilayam3439 26 днів тому

    ഷാജു. ഉത്രം, ലിജിന, ഉത്രട്ടാതി പരീക്ഷ വിജയം തിന് പ്രാർത്ഥിക്കണേ..

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 26 днів тому +1

    രോഹിത് ചോതി സഹോദര സ്നേഹത്തിൽ റൂമിലും ഒരുമിച്ചു ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം

  • @RenukaSabu
    @RenukaSabu 26 днів тому +1

    രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം പ്രസ്സിമകം. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤️❤️🙏🙏

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds 26 днів тому

    നമസ്കാരം തിരുമേനി🙏ബിന്ദു അത്തം ശ്രീജ തിരുവോണംമാളവിക മകം അഖിൽ പൂരുരുട്ടാ തി നിഖിൽ രേവതി ആയുരാരോഗ്യസൗഖ്യം മനസ്സമാധാനം കിട്ടാനും പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏🙏🙏🌿🌿🌹🌿🌿

  • @premakumarik8066
    @premakumarik8066 26 днів тому

    പ്രാർത്ഥിക്കണേ തിരുമേനി

  • @bijimoleshaji1899
    @bijimoleshaji1899 26 днів тому

    നമസ്കാരം തിരുമേനി...
    ഷാജി ഉതൃട്ടാതി ബിജിമോൾ ഉതൃട്ടാതി
    സരസമ്മ ആയില്യം
    ആയുരാരോഗ്യ സൗഖ്യം ധന നേട്ടത്തിനുo വേണ്ടി പ്രാർത്ഥിക്കണമേ
    തനവ് തിരുവാതിര പഠന വിജയത്തിന്

  • @aradhya.m.a7205
    @aradhya.m.a7205 26 днів тому

    മുരുകൻ. ചോതി
    അശ്വതി.അശ്വതി
    ആരാധ്യ. മകയിരം
    ആദ്യ. തൃക്കട്ടെ പ്രാത്ഥിക്കനെ തിരുമേനി.

  • @anjanasuresh4714
    @anjanasuresh4714 26 днів тому

    എന്നെയും കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണെ. Akshaybabu അവിട്ടം, krishnapriya ചിത്തിര, anjana ഉത്രാടം, sureshbabu moolam.

  • @seenaajith6974
    @seenaajith6974 26 днів тому

    എന്റെ ബിസിനസ് ഉയർച്ചയ്ക്കു വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 26 днів тому

    നമസ്കാരം തിരുമേനി 🙏 ഷീജ ഉത്രം. അസുഖം മാറാനും വസ്തു വിൽക്കാനുള്ള തടസ്സം മാറാനും പ്രാർത്ഥിക്കണേ 🙏

  • @nishaunni9543
    @nishaunni9543 26 днів тому

    നമസ്കാരം തിരുമേനി നാളത്തെ പൂജയിൽ ഉൾപെടുത്തണേ ഉണ്ണി തൃക്കേട്ട, അപർണ രേവതി, നിഷ തൃക്കേട്ട 🙏

  • @user-ym1dv3ee4r
    @user-ym1dv3ee4r 26 днів тому

    Sreeja. അനിഴം. 🙏🏻പരീക്ഷ വിജയം കിട്ടാൻ പ്രാർത്ഥിക്കണെ തെരുമീ 🙏🏻

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 25 днів тому

    തിരുമേനി പൂജയിൽ ഉൾപെടുത്തണേ രശ്മി അനിഴം. കടബാധ്യത തീർക്കാൻ ഒരു ലോട്ടറി സമ്മാനം നേടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @AtulKumar-tq8vr
    @AtulKumar-tq8vr 26 днів тому

    Thirumeni remember me in your prayers nisha -anizham shaji-Poonam,atul Bharani priya- atham

  • @kunhiramantekkayil3383
    @kunhiramantekkayil3383 26 днів тому

    Rajan revathi
    Savithri uthradam
    Devi bharani
    ആരോഗ്യ സൗഖ്യ വും ഐശ്വര്യ വും ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ

  • @sujathar5506
    @sujathar5506 26 днів тому

    🙏 സുജാത _ രോഹിണി
    രോഗ ശാന്തി ക്കും , വീട് വിറ്റ് പോകാനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നു

  • @thankamsarath-ht6te
    @thankamsarath-ht6te 26 днів тому

    Thankam Makam Vinayak Uthrattathi

  • @nishaanil2232
    @nishaanil2232 26 днів тому

    Thanks.thirumeni

  • @user-er8yc6js1j
    @user-er8yc6js1j 26 днів тому

    നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ പ്രാർത്ഥിക്കുന്നതിനും

  • @sathiradhakrishnan7506
    @sathiradhakrishnan7506 26 днів тому

    ഓ൦ മഹാലക്ഷ്മീ നമോസ്തുതേ 🙏

  • @sunithasunitha9189
    @sunithasunitha9189 26 днів тому

    ഞങളുടെ വീട് പണി വേഗം നടന്നു കിട്ടണേ അമ്മയുടെ അസുഖം പൂർണമായും മാറികിട്ടണേ എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏

  • @geethasmenon7021
    @geethasmenon7021 26 днів тому

    Namaskaram thirumeni nalethe poojayl ulpeduthanam GEETHA Punartham kadabadhatha maran 🙏🏻🙏🏻🙏🏻🙏🏻

  • @ThomasKutty-uo7sb
    @ThomasKutty-uo7sb 26 днів тому

    നമസ്കാരം thirumeni🙏 നിഷ തിരുവോണം, തോമസ്കുട്ടി ചോതി

  • @ushagopinath7460
    @ushagopinath7460 26 днів тому

    നമസ്കാരം തിരുമേനി 🙏ഞങ്ങളുടെ കട ബാധ്യത തീരാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏