Kochi to Agatti Island, Lakshadweep Trip EP #1

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 1,7 тис.

  • @kannanvattathara6507
    @kannanvattathara6507 5 років тому +530

    സത്യം അനാർക്കലി എന്ന ഒറ്റ മൂവി ആണ് ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യാൻ കാരണം ഇപ്പോഴും ഉണ്ട് MX ഇൽ 4year ❤️❤️❤️❤️❤️

  • @anaskt5765
    @anaskt5765 5 років тому +55

    സൗദിയിൽ ഇരുന്ന് കാണുകയാണ് നാട്ടിൽ ചങ്ങാതി യോടൊപ്പം ബൈക്കിൽ യാത്ര പോകുന്ന ഒരു ഫീൽ...!!!! എത്ര മനോഹരമായ കാഴ്ചകൾ... താങ്കളുടെ വീഡിയോയിൽ ഏറ്റവും മികച്ച ഒരെണ്ണം... Feeling രോമാഞ്ചം!!! 😍😍😍

  • @sahadmannarkkad1802
    @sahadmannarkkad1802 5 років тому +1132

    അനാർക്കലി കണ്ടതിനു ശേഷം ലക്ഷദ്വീപ് പോവാൻ ആഗ്രഹം മനസ്സിലുറപ്പിച്ചവർ ഒന്ന് ഇവിടെ ലൈക്കിക്കോ

    • @tceofficialchannel
      @tceofficialchannel 5 років тому +1

      Lakshadweep Scuba diving ❣️
      ▶️ ua-cam.com/video/_z7T6cLQm9Ur/v-deo.html

    • @viralmedia3
      @viralmedia3 5 років тому +1

      ~ Achayans media ~
      Travel Vlog
      അച്ചായൻ കണ്ട സിംഗപ്പൂർ
      ua-cam.com/video/pEm-VUsbvJc/v-deo.html
      Exploring The Singapore 🏁😘

    • @NsnatarajanayodhyaNsnatarajana
      @NsnatarajanayodhyaNsnatarajana 4 роки тому +3

      സത്യം.. ശന്തനുന്റേം നാദിറയുടേം നാട്..

    • @vaisakhs7000
      @vaisakhs7000 4 роки тому +2

      Anarkali such a beautiful film it is

    • @robinjeena7970
      @robinjeena7970 4 роки тому +1

      പോയാലോ 🤔🤔🤔ഞാൻ റെഡി

  • @jaseeljaseel7725
    @jaseeljaseel7725 5 років тому +480

    ഹായ് ഞങ്ങളെ നാട്ടിലെ രഞ്ജിത്ത് ഏട്ടൻ ഒരു like
    മലപ്പുറം വളാഞ്ചേരി കാരൻ 😍😍😍😍

    • @jeseenrahman
      @jeseenrahman 5 років тому +2

      Valanchery evdeya

    • @princefrancis3945
      @princefrancis3945 5 років тому +4

      😍😍😍😍😍😍😍കാടാമ്പുഴ

    • @muhammedsabic8773
      @muhammedsabic8773 5 років тому +1

      @@princefrancis3945 kadampuzha

    • @amalusna
      @amalusna 5 років тому +2

      Malappuram paranjadhummm bheemanam enn paranjadh shradhicho 😅

    • @DrDisconnectt
      @DrDisconnectt 5 років тому

      Machanamareee ente channel click chayii help back support undakum

  • @Nazeem.Agatti
    @Nazeem.Agatti 5 років тому +39

    I AM FROM AGATTI ISLAND LAKSHADWEEP THANKYOU SO MUCH FOR VISITING MY SWEET ISLAND ഞാൻ വളർന്ന എന്റെ നാടും പരിസരവും ഞാൻ യാത്ര ചെയ്ത് വിമാനവും കപ്പലുകളും സുജിത്ത് ചേട്ടന്റെ ക്യാമറ കണ്ണുകളിലൂടെ കാണാൻ സാധിച്ചതിൽ വളരെ വളരെയധികം സന്തോഷമുണ്ട്❤️❤️❤️❤️❤️

    • @Cj3b
      @Cj3b 5 років тому +2

      Machane lakshadeep kananonn agraham ind
      Help cheyyumo

    • @Nazeem.Agatti
      @Nazeem.Agatti 5 років тому +1

      @@Cj3b അതിന് എന്താ ലക്ഷദ്വീപിൽ എങ്ങനെ എത്തിച്ചേരാംua-cam.com/video/LuX_NVcUt24/v-deo.html ഈ ചാനലിൽ ഉണ്ട് വീഡിയോ മുഴുവനും കാണുക കഴിയുമെങ്കിൽ ചാനലിൽ ഉള്ള മുഴുവൻ വീഡിയോയും കാണുക അപ്പോൾ മനസ്സിലാവും ലക്ഷദ്വീപിൽ എങ്ങനെ എത്താം എന്ന് അതുപോലെ ലക്ഷദ്വീപിനെ കാഴ്ചകളും കാണിക്കുന്നുണ്ട് ഇതിൽ

    • @പ്രവാസികിച്ചൻ
      @പ്രവാസികിച്ചൻ 5 років тому +1

      Bro lakshadweep kaanaan agraham und help cheyyamo?

    • @പ്രവാസികിച്ചൻ
      @പ്രവാസികിച്ചൻ 5 років тому

      +917034480888 my whatap no

    • @richardkjames9700
      @richardkjames9700 4 роки тому

      Hi, would like to visit the island will you be able to help me

  • @SaranyaBoban
    @SaranyaBoban 5 років тому +578

    ലക്ഷദ്വീപിൽ ഇതു വരെ പോകണം എന്ന് ആഗ്രഹിച്ചത് നടക്കാത്ത എത്രപേരുണ്ട്

    • @salahudheen7009
      @salahudheen7009 5 років тому +16

      ഞാൻ ഒരു ലക്ഷദ്വീപ് കാരൻ ആണ്

    • @SaranyaBoban
      @SaranyaBoban 5 років тому +2

      @@salahudheen7009 aano.. your so lucky

    • @Jinujohnjohn
      @Jinujohnjohn 5 років тому +1

      @@salahudheen7009 Engina pokuka?

    • @nazshi2024
      @nazshi2024 5 років тому +2

      Salah Udheen avidey ethaan aarenkilum invite cheyyanam enn arinjuu... Anganey aarenkilum njangaley invite cheyyumoo..

    • @viralmedia3
      @viralmedia3 5 років тому

      ~ Achayans media ~
      Travel Vlog
      അച്ചായൻ കണ്ട സിംഗപ്പൂർ
      ua-cam.com/video/pEm-VUsbvJc/v-deo.html
      Exploring The Singapore 🏁😘

  • @navaneethmb9470
    @navaneethmb9470 5 років тому +617

    ലക്ഷദ്വീപ് ആയാലും കടലിന് അടിയിലായലും സുജിത്ത് ഭായ്ക്ക് ഫാൻസ് ഉണ്ടല്ലോ😂😂😂😂

    • @MJRIDER
      @MJRIDER 5 років тому +1

      Yes
      #mallujuicer

    • @jamshidakz7427
      @jamshidakz7427 5 років тому +8

      Atum Malappuram 😘

    • @TravelTasteCapture
      @TravelTasteCapture 5 років тому

      Nde channel subscribe cheyumo bro

    • @akhilramesh4815
      @akhilramesh4815 5 років тому

      ചങ്ക് ഇടിപ്പാണ് സുജിത് ബായ്

    • @shameerali.kondotty708
      @shameerali.kondotty708 5 років тому

      അടുത്ത വീഡിയോ കാണാൻ കട്ട Waiting

  • @mujeebkalikavumujeebkalika8901
    @mujeebkalikavumujeebkalika8901 4 роки тому +3

    താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും ആ സ്ഥലങ്ങൾ എല്ലാം നേരിൽ കാണുന്ന അനുഭവങ്ങളായി തോന്നുന്നു

  • @thahithahi201
    @thahithahi201 5 років тому +1704

    എന്നെ പോലെ ലക്ഷദീപ് കാണാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ.. ♥️♥️♥️♥️♥️♥️♥️

    • @aminamin-ds5jd
      @aminamin-ds5jd 5 років тому +4

      Nann kod pokam

    • @akhilramesh4815
      @akhilramesh4815 5 років тому +1

      Yes

    • @RK-jo6ur
      @RK-jo6ur 5 років тому +4

      എന്ത് വർത്താനം ആണ് ഭായ് ..പോവാൻ ആഗ്രഹം ഇല്ലാത്ത ആരാ ഉള്ളത്...

    • @josephdominic2537
      @josephdominic2537 5 років тому

      Namukku pokada ,adichu polikkam

    • @tceofficialchannel
      @tceofficialchannel 5 років тому +1

      Lakshadweep Scuba diving ❣️
      ▶️ ua-cam.com/video/_z7T6cLQm9Ur/v-deo.html

  • @sensible_driver
    @sensible_driver 5 років тому +26

    ലക്ഷദ്വീപ് അധികാരികൾക്ക് ബിഗ് സല്യൂട്ട്..

  • @LondonKazhchakal
    @LondonKazhchakal 5 років тому +118

    ലക്ഷദീപ് വിസ്മയങ്ങൾ ഒളിഞ്ഞിരിക്കുന്ന മുത്തുച്ചിപ്പികളുടെ നാട് ആ വിസ്മയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

    • @MJRIDER
      @MJRIDER 5 років тому +2

      അതേ
      #mallujuicer

    • @Nazeem.Agatti
      @Nazeem.Agatti 5 років тому +3

      അഗത്തി ലക്ഷദ്വീപ് സ്വദേശി അവതരിപ്പിക്കുന്ന വീഡിയോ ലക്ഷദ്വീപിൽ എങ്ങനെ എത്തിച്ചേരാംua-cam.com/video/_Zl9kKH9gHs/v-deo.html സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ടാൽ ലക്ഷദ്വീപിൽ എങ്ങനെ എത്തിച്ചേരാം എന്ന് നിങ്ങൾക്ക് മനസ്സിലാകും തീർച്ചയായും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഉപകാരപ്പെടും അതുപോലെ ലക്ഷദ്വീപിലെ രസകരമായ കാഴ്ചകളും ചാനലിൽ ഉണ്ട്support

    • @TravelTasteCapture
      @TravelTasteCapture 5 років тому +1

      @@Nazeem.Agatti nde channel subscribe cheyumo

    • @Nazeem.Agatti
      @Nazeem.Agatti 5 років тому +1

      @@TravelTasteCapture allready subscribed

    • @TravelTasteCapture
      @TravelTasteCapture 5 років тому +2

      @@Nazeem.Agatti 😍

  • @shafi7181
    @shafi7181 5 років тому +4

    എവിടെ പോയാലും നിങ്ങളെ അറിയുന്ന ആളുകളുണ്ടല്ലോ സുജിത്തേട്ടാ 😘😘😘😘നിങ്ങ പോളിയാണ്

  • @yasinac3743
    @yasinac3743 5 років тому +192

    എന്റെ നാട് kadmath island ആണ് bt ഞാൻ 5 yers അഗത്തി ഐലൻഡിൽ ആണ് പഠിച്ചത്,, ♥️😍am from ലക്ഷദ്വീപ് kadmath island♥️

    • @anandhur1591
      @anandhur1591 5 років тому +4

      shae...pwoli...bro ...lakshadweep kanan varan ulla karyangal oke onnu paranju tharuo ??
      bro ude whatsapp number onnu tharuo ?? oru lakshadweep karane nokki naadakkarunuu.....

    • @Ariekan
      @Ariekan 5 років тому +2

      Hi Yasmin AC please ping me a hi on my WhatsApp 8105827071

    • @viralmedia3
      @viralmedia3 5 років тому +1

      ~ Achayans media ~
      Travel Vlog
      അച്ചായൻ കണ്ട സിംഗപ്പൂർ
      ua-cam.com/video/pEm-VUsbvJc/v-deo.html
      Exploring The Singapore 🏁😘

    • @rashiquep3755
      @rashiquep3755 5 років тому +1

      Oru permit opichu thaa bro

    • @muhdsinan3555
      @muhdsinan3555 4 роки тому

      Oh

  • @anoopvk3338
    @anoopvk3338 5 років тому +8

    ലക്ഷദ്വീപുകാർ ഭാഗ്യവാന്മാർ... ഹെൽമെറ്റ്‌ വേട്ട കൊണ്ടുള്ള ദുർമരണങ്ങൾ ഇല്ലാലോ... നല്ല ആളുകൾ ... പ്രശാന്തസുന്ദരമായ സ്ഥലം.. പ്രതേകിച്ചും ഒട്ടും തന്നെ മലിനമാകാതെ കടൽ..adipoli... വല്ലാത്ത ഒരു ഫീൽ തന്നെയാണ് ലക്ഷദ്വീപ്...സൂപ്പർ 😇😇

  • @TravelTrendByJunu
    @TravelTrendByJunu 5 років тому +29

    ലക്ഷദീപ് പോകാൻ ആഗ്രഹിക്കുന്ന എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ .. താങ്ക്സ്

    • @MJRIDER
      @MJRIDER 5 років тому

      അതെ

    • @tceofficialchannel
      @tceofficialchannel 5 років тому

      Lakshadweep Scuba diving ❣️
      ▶️ ua-cam.com/video/_z7T6cLQm9Ur/v-deo.html

  • @yathra5859
    @yathra5859 5 років тому +6

    ഒരുപാട് നാളത്തെ ആഗ്രഹമാണ് ലക്ഷദ്വീപ് യാത്ര, ഈ വീഡിയോ കണ്ടപ്പോൾ എത്രയും പെട്ടെന്ന് ആ മോഹം നടത്തണമെന്ന് തോന്നുകയാണ് 😍✌️

  • @shabid3489
    @shabid3489 5 років тому +16

    *എന്താ പറയാ ഇങ്ങനെയുള്ള കാഴ്ചകൾ കാണുമ്പോൾ വളരെയധികം സന്തോഷം*

  • @jabeerjalalmvr3624
    @jabeerjalalmvr3624 5 років тому +1

    വീഡിയോ കാണുന്ന ഞങ്ങൾക്ക് ഇത്ര കോരിത്തരിക്കുന്നുണ്ടെങ്കിൽ ഇത് നേരിട്ടു അനുഭവിക്കുന്ന നിങ്ങൾ എത്ര രോമാഞ്ചം ആയിരിക്കും 🤩🤩🤩🥰

  • @Greenways77
    @Greenways77 5 років тому +59

    30 minutes പോയതറിഞില്ല....really enjoyed...❤️

    • @MJRIDER
      @MJRIDER 5 років тому +1

      അതെ

  • @rahulk2275
    @rahulk2275 5 років тому +9

    അനാർക്കലിക്ക് മുൻപ് ഒരു പടം ഉണ്ട്, മോസയിലെ കുതിരമീനുകൾ ✌✌അത് കണ്ടിട്ടാണ് ലക്ഷദ്വീപ് അറിയുന്നത് 😍

  • @nazrinsali1083
    @nazrinsali1083 5 років тому +6

    അനാർക്കലി കണ്ടപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹം ആണ് ലക്ഷ ദ്വീപ് കാണാൻ. ഒരുപാട് ആഗ്രഹം ഉണ്ട്. പൊളിച്ചു കടലിന്റ കളർ

    • @tecmedia4203
      @tecmedia4203 3 роки тому

      *Lakshadweep Tour Package*
      =====================
      3 Night 4day Ship 🚢 Package ...
      Package Included
      1.Bunk class cabin accommodation
      2. All 3 time meals [breakfast Lunch and Dinner] morning and evening tea or coffee
      3. Bus transfer to the ship from the boarding point at Cochin.
      4. Welcome drink at the island.
      5. All 3 island sightseeing.
      6. Water sports Kayaking Snorkeling and glass boat 1 time
      👌👌book fast
      Call 9496286871
      Whats app 8129958134

  • @maheshharidas5452
    @maheshharidas5452 5 років тому +5

    ചേട്ടൻ പോയി എക്സ്പ്ലൈൻ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം.. അടിപൊളി സുജിത്ത് ചേട്ടാ

  • @anoobbabu6024
    @anoobbabu6024 5 років тому +4

    ഇനി ലക്ഷദീപ് ദിവസങ്ങൾ 😍😍😍, തുടക്കം കലക്കി....

  • @gokul8908
    @gokul8908 5 років тому +2

    *ലക്ഷദ്വീപ് ബീച്ച് എന്താ ഒരു ഭംഗി😍😍😍 അടിപൊളി🤗🤗🤗🤗🤗*

  • @shahmohd3473
    @shahmohd3473 5 років тому +552

    *എവിടെ പോയാലും മലപ്പുറം ടീംസ് ഉണ്ടാവും ഫുട്ബോൾ ആയാലും ട്രിപ്പ്‌ ആയാലും മലപ്പുറം പോളിയല്ലേ*

  • @jahanavillan3536
    @jahanavillan3536 5 років тому

    ലക്ഷദീപിന്റെ പല vlogക്കൾ കണ്ടിട്ട് ഉണ്ട് അതിൽ നിന്നും വ്യത്യാസമായി സുജിത്ത് ഭായ് വളരെ വ്യക്തമായും നല്ല രീതിയിൽ പറഞ്ഞ് തരുന്നു ഇനി യുള്ള അടുത്ത videoക്ക് കട്ട കാത്തിരിപ്പ്

  • @Nazeem.Agatti
    @Nazeem.Agatti 5 років тому +73

    ഞാൻ പഠിച്ച എന്റെ സ്കൂളിന്റെ തൊട്ടടുത്തുള്ള ചായക്കട ആണ് സക്കറിയയുടെ ചായക്കട❤️💯✌️

    • @shameerpt1808
      @shameerpt1808 5 років тому +1

      ദ്വീപ്കാരനാണോ?

    • @anandhur1591
      @anandhur1591 5 років тому +1

      Bro...lakshadweepil ano ??

    • @Nazeem.Agatti
      @Nazeem.Agatti 5 років тому +1

      @@shameerpt1808 YES MY NATIVE PLACE IS AGATTI LAKSHADWEEP സംശയം ഉണ്ടകിൽ എന്റ ചാനൽ KANDU നോക്ക്

    • @Nazeem.Agatti
      @Nazeem.Agatti 5 років тому +1

      @@anandhur1591 YES MY NATIVE PLACE IS AGATTI LAKSHADWEEP സംശയം ഉണ്ടകിൽ എന്റ ചാനൽ KANDU നോക്ക്

    • @anvarsaid686
      @anvarsaid686 5 років тому +1

      @@Nazeem.Agatti bro whatsapp number onnu tharumo?

  • @anjumol5002
    @anjumol5002 5 років тому

    Chetta.. Kiddu..വീഡിയോ കാണുമ്പോൾ കൂടെ യാത്ര ചെയ്ത feel..most awaited vedio..

  • @joeljossy4263
    @joeljossy4263 5 років тому +7

    കൊച്ചിയുടെ ഏതോ ഒരു തീര ഭാഗം അല്ല വൈപ്പിൻ ദ്വീപിന്റെ കിഴക്കേ അറ്റത്തുള്ള മുനമ്പം ആണ് അത് ❤

    • @san__ith
      @san__ith 5 років тому +1

      വൈപ്പിൻക്കാരൻ😍😍😍

  • @zakariyaafseera333
    @zakariyaafseera333 5 років тому

    ലക്ഷദീപ്കാർ മുൻജന്മമ പുണ്യം ചെയ്തവരാ അതാണല്ലോ ഇത്രയും മനോഹരമായ സ്വർഗത്തിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയത് ശരിക്കും അസൂയ തോന്നുന്നു അവരോട്.. എത്ര മനോഹരം😘😘😘സുജിത് ഏട്ടാ പൊളിച്ചു 😍😍😍

  • @bijubijoy4694
    @bijubijoy4694 4 роки тому +3

    ലക്ഷദ്വീപിലെ ആറുമാസം ഉണ്ടായിരുന്നു അതൊരു അനുഭവമായിരുന്നു അടിപൊളി സ്ഥലം

  • @autophile....
    @autophile.... 3 роки тому

    ലക്ഷദ്വീപ് ന്റെ bhangiyodulla pranayam kaaranam oroo video yum thiranj pidich kaanum😍😍

  • @Orthodrsbr
    @Orthodrsbr 5 років тому +75

    ലക്ഷദ്വീപ് പോകാൻ കൊതിയോടെ കാത്തിരിക്കുന്നവർ ✌💓

    • @tecmedia4203
      @tecmedia4203 3 роки тому

      *Lakshadweep Tour Package*
      =====================
      3 Night 4day Ship 🚢 Package ...
      Package Included
      1.Bunk class cabin accommodation
      2. All 3 time meals [breakfast Lunch and Dinner] morning and evening tea or coffee
      3. Bus transfer to the ship from the boarding point at Cochin.
      4. Welcome drink at the island.
      5. All 3 island sightseeing.
      6. Water sports Kayaking Snorkeling and glass boat 1 time
      👌👌book fast
      Call 9496286871
      Whats app 8129958134

  • @shabaz7907
    @shabaz7907 4 роки тому +1

    നേരിട്ട് കാണാൻ പഠിയില്ലെങ്കിലും , ഇങ്ങനെയെങ്കിൽ കണ്ടല്ലോ .
    ചേട്ടൻ പോളിയാണ്

  • @viveks9217
    @viveks9217 5 років тому +136

    ഇനി കുറച്ചുനാൾ ലക്ഷദീപ് കാഴച്ചകളിലൂടെ നമ്മളെ വിസ്മയിപ്പിക്കാൻ സുജിത്തേട്ടനും മാനുക്കയും എത്തി.❤❤❤

    • @LondonKazhchakal
      @LondonKazhchakal 5 років тому

      yes

    • @MJRIDER
      @MJRIDER 5 років тому

      Yes
      #mallujuicer

    • @Nazeem.Agatti
      @Nazeem.Agatti 5 років тому +1

      അഗത്തി ലക്ഷദ്വീപ് സ്വദേശി അവതരിപ്പിക്കുന്ന വീഡിയോ ലക്ഷദ്വീപിൽ എങ്ങനെ എത്തിച്ചേരാംua-cam.com/video/_Zl9kKH9gHs/v-deo.html സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ടാൽ ലക്ഷദ്വീപിൽ എങ്ങനെ എത്തിച്ചേരാം എന്ന് നിങ്ങൾക്ക് മനസ്സിലാകും തീർച്ചയായും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഉപകാരപ്പെടും അതുപോലെ ലക്ഷദ്വീപിലെ രസകരമായ കാഴ്ചകളും ചാനലിൽ ഉണ്ട്support

    • @TravelTasteCapture
      @TravelTasteCapture 5 років тому

      Nde channel subscribe cheyumo bro

    • @TravelTasteCapture
      @TravelTasteCapture 5 років тому

      @@LondonKazhchakal nde channel subscribe cheyumo

  • @sethulakshmi88
    @sethulakshmi88 4 роки тому

    LAKSHADWEEP kanda oru feel kitty. Kidilan aayittund chetto. Video superrrrrrrr. Phuket poyathu orma vannu...............................

  • @firdause1706
    @firdause1706 5 років тому +3

    കുറച്ച് നാളുകള്‍ക്ക് സുജിത്ത് bro ന്റെ നല്ല ഒരു വീഡിയോ കണ്ടു..

  • @itsmeikhan
    @itsmeikhan 4 роки тому +2

    പൊളി video.... എന്റെ friend ആണ് luggage റൂമിലേക്ക്‌ കയറിവരുന്ന ആ police കാരൻ.... പേര് Hidayathulla KK....

  • @zaibuz898
    @zaibuz898 5 років тому +21

    നല്ലൊരു വ്യൂ കണ്ടാൽ സുജിത്തേട്ടൻ
    😍😍ഷോ ന്റെ പൊന്നേ 😍😍😍

  • @cvjithesh
    @cvjithesh 5 років тому

    Liked manukkas Positiv thinking !Enthengilum oru upakaram undavatte.

  • @rijeshkrishnan2712
    @rijeshkrishnan2712 5 років тому +81

    ലക്ഷദ്വീപിൽ നമ്മുടെ നാട്ടുക്കാരൻ വളാഞ്ചേരിക്കാരൻ....

  • @Bibinbabu5837
    @Bibinbabu5837 5 років тому

    Sujith chettaa..ലക്ഷ്വദീപ് vlog പൊളിച്ചുട്ടോ..എത്ര സുന്ദരമായ ദീപ്..ഒരു ശല്യമോ ബഹളങ്ങളോ ഒന്നുമില്ല..ബീച്ച് എത്ര വൃത്തിയായിട്ടാ കിടക്കുന്നത്..next വീഡിയോ waiting

  • @anaskt5765
    @anaskt5765 5 років тому +54

    ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ ലക്ഷദ്വീപ് വീഡിയോ സീരീസ് കഴിയുന്നതോടെ ലക്ഷദ്വീപിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ആയിരിക്കും... ചിലപ്പോൾ മാനുക്ക യുടെയും ലക്ഷദ്വീപിനെ യും തലവര തന്നെ മാറിയേക്കാം...!!

  • @KeralaTravelTech
    @KeralaTravelTech 5 років тому

    അടിപൊളി, ഞങ്ങള്‍ കാത്തിരുന്ന വീഡിയോസ്‌ എത്തിയല്ലൊ..👏👏

  • @asmilshan9781
    @asmilshan9781 4 роки тому +35

    ബസ്സിലെ ഡ്രൈവർമാർ കയറുന്ന പോലെ തന്നെയാണ് പൈലറ്റും കയറിയത്😜😜

  • @ikkuzzgirl1450
    @ikkuzzgirl1450 4 роки тому +1

    Sujith bro aniyum orupad kaychakal explor cheyyan padachon anugrahikate ningal explor cheyyuna placecs njngl poyi kanda feel ann katta sujith fan😍

  • @nirvana0099
    @nirvana0099 5 років тому +5

    Majority of people in Lakshadweep have their roots from northern malabar of kerala. The culture followed in lakshadweep except in minicoy is Malabar culture. Malayalam is the official language...every island has a different dialect of malayalam.Minicoy is the only island which speaks Mahal.
    Its a union territory and an extension of Kerala! Lovely people tasty food and one of worlds most beautiful place!

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 5 років тому +2

    ലക്ഷദ്വീപിലെ കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു സുജിത് ഭക്തൻഅവതരണം കൂടി ആകുമ്പോൾ സൂപ്പർ ആയിരിക്കും

  • @shabeertali5400
    @shabeertali5400 5 років тому +184

    ഞാൻ ഒരു കപ്പൽ യാത്രയാണ് പ്രതീക്ഷിച്ചത് 🚢

    • @jabimonvalparambil6727
      @jabimonvalparambil6727 5 років тому +3

      Njan last week poyi up and down by ship.ath oru moonnu mmooonnara tharam anu mone . flight aa sukam kittoola

    • @SS-hf8dr
      @SS-hf8dr 5 років тому +3

      @@jabimonvalparambil6727 ship etra time edukkum?

    • @jabimonvalparambil6727
      @jabimonvalparambil6727 5 років тому +1

      @@SS-hf8dr pala route undu pala dweep ilekkum.njangal kavarathi vazhiyanu poyathu.evening 3 nu purappetta njangal pitte dhivasm 1pm nu agathi yil ethi. Return vere route ayirunnu 2.5 day eduthu.agathi bitra chethlot kilthan kochi

    • @SS-hf8dr
      @SS-hf8dr 5 років тому

      @@jabimonvalparambil6727 okay bro

    • @ebrahimtaebrahimta2961
      @ebrahimtaebrahimta2961 5 років тому +1

      Kappalil range indavuo sahoo😁😁

  • @niyaska2421
    @niyaska2421 5 років тому +1

    Orupadu kathirunna vlog..sujithetta thankss😍😍

  • @surendrannair6948
    @surendrannair6948 5 років тому +4

    നയന മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് എത്തിച്ചു തരുന്നതിന് അഭിനന്ദനങ്ങൾ.

    • @vinny5303
      @vinny5303 4 роки тому

      Adipoli vedieo thanne Thanks

    • @vinny5303
      @vinny5303 4 роки тому

      🐣🐣👌👌

  • @pixelgraphics5158
    @pixelgraphics5158 5 років тому +1

    ബസ് ഡ്രൈവര്‍ ബസ് എടുക്കാന്‍ പോകുന്നത് പോലെയാണ് പൈലറ്റ് ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്യാന്‍ പോകുന്നത്.... അടിപൊളി...!

  • @asifpv7143
    @asifpv7143 3 роки тому +19

    Lakshadweep issue nu sesham kanunnavarundo

  • @sainudheenalain754
    @sainudheenalain754 2 роки тому

    Good... Sujith. Bro....manukkane kkanumbol ningal chainayil.. Poya vidio.. Orkkunnu.... 🥰

  • @irfanfarvi
    @irfanfarvi 4 роки тому +3

    മലപ്പുറം വളാഞ്ചേരി മ്മളെ നാട്😍

  • @anuhappytohelp
    @anuhappytohelp 5 років тому

    ഒരുപാട് കേട്ടിട്ടുണ്ട് ലക്ഷ്യദ്വീപ് ഉള്ള ആളുകളുടെ സ്നേഹത്തെയും നന്മയെയും കുറിച്ച്...👌
    ഈ ഒരു വീഡിയോയ്ക്ക് വേണ്ടി കുറെ കാലമായി കാത്തിരിക്കുന്നു,
    സുജിത് ഏട്ടന് എങ്ങിനെ നന്ദി പറയണം എന്നറിയില്ല...
    ലൗ u മുത്തേ ☺️

  • @arjundnair455
    @arjundnair455 4 роки тому +11

    അനാർക്കലി സിനിമ കണ്ടതിനു ശേഷം ലക്ഷദ്വീപിൽ പോവാൻ ഭയങ്കര ആഗ്രഹം ഉണ്ട്...

  • @nishman2002
    @nishman2002 5 років тому

    അനാർക്കലി സിനിമ കണ്ടപ്പോൾ മുതൽ ലക്ഷ്ദ്വീപ് മനസ്സിൽ കയറി പറ്റിയതാണ്.....അമ്പലപ്പുഴയിൽ ഇരുന്ന് അവിടെ കൂടി യാത്ര ചെയ്യാൻ sadhichathinu സുജിത് ഭക്തനു നന്ദി പറയുന്നു

  • @saransaran9490
    @saransaran9490 5 років тому +16

    ഒന്ന് നേരിട്ട് കാണാൻ പറ്റും എങ്കിൽ പൊളിച്ചേനെ

  • @naveenr.k8341
    @naveenr.k8341 5 років тому +1

    Kidukkachiii series aaayirikkum eth..... waiting 😍😍😍😍😍

  • @shabeeb1221
    @shabeeb1221 3 роки тому +13

    2021 കാണുന്നവർ ഉണ്ടോ

  • @saheedmosayyab3940
    @saheedmosayyab3940 5 років тому +2

    എവിടെ പോയാലും മലപ്പുറത്ത്കാറുണ്ട് ...💯♥

  • @niyaska2421
    @niyaska2421 5 років тому +3

    Salesh ettanum ,emil broyum,haris ikkayum kudi sujithettante kude ondarnel adipoli ayene ennu thonniyavar like adi...inb team😍😍

  • @shamzc7641
    @shamzc7641 5 років тому

    Sujithettante koode yaathra cheyyan avasaram kittiya maanukkante bhaagyam...endh nalla friendlyan....👌🏻👌🏻🤘🏼😍😍

  • @lastman1370
    @lastman1370 5 років тому +30

    ശാന്തനുവിന്റെയും നാദിറയുടെയും അനശ്വര പ്രണയ കാവ്യം 😍🔥
    അനാർക്കലി
    Still ruling mx player
    രാജുവേട്ടൻ , ബിജുവേട്ടൻ 🔥🔥

  • @ameerali.k7275
    @ameerali.k7275 4 роки тому

    ഒരു ജാടയും ഇല്ലാതെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്ന സുജിത് ചേട്ടന്റെ വീഡിയോ അടിപൊളിയാ.

  • @sifaparvinrocks426
    @sifaparvinrocks426 5 років тому +5

    Most awaited vedio

  • @7nthday
    @7nthday 5 років тому

    കാത്തിരുന്ന video... ലക്ഷദ്വീപ് ഇഷ്ട്ടം ❤🤗👌thnx SujithBro

  • @zaibuz898
    @zaibuz898 5 років тому +179

    മാനുക്കാ ഫാൻസ്‌ 👍👍👍👍
    ലൈക് അടി 😍😍😍

    • @jamshidakz7427
      @jamshidakz7427 5 років тому

      Like 😍

    • @അപ്പുക്ക123
      @അപ്പുക്ക123 4 роки тому

      ആരാ ഇ മാനുക്ക

    • @kmmedia6751
      @kmmedia6751 3 роки тому

      മാനുക്ക യുടെ നമ്പർ ഉണ്ടോ

    • @subairvlog9910
      @subairvlog9910 3 роки тому

      എന്റെ അമ്മാവനാണ് .
      Whatsapp no Ph+91 99614 01502

    • @midhunjose9913
      @midhunjose9913 3 роки тому

      @@subairvlog9910മാനുക്കയുടെ ട്രാവൽ ഏജൻസി ഏതാണ്

  • @harim4490
    @harim4490 4 роки тому

    Ethra kandittum madukkunnilla chetta ee video. Adipoli👌👌👍👍

  • @faistk9890
    @faistk9890 5 років тому +16

    Missing the പുളിമൂട്ടിൽ പെട്ടി....😀😀😀

  • @beautyvibesacrosstheworld7287
    @beautyvibesacrosstheworld7287 5 років тому +1

    Lakswadeep touch down scene enatamooo super👌👌..sujithinte brake pidi .brake pidi..chirichu maduthu🤣🤣

  • @shayisthasayi6131
    @shayisthasayi6131 5 років тому +18

    ദൂരം കൂടുന്തോറും കടലിനു ആഴം കൂടും🙂🙂

  • @santhoshjose8
    @santhoshjose8 5 років тому

    വളരെ മനോഹരമായിരിക്കുന്നു ഇങ്ങനെയെങ്കിലും സ്ഥലം കാണാൻ കഴിഞ്ഞല്ലോ വീൽചെയറിൽ ആയിപ്പോയല്ലോ. പോകാൻ കഴിഞ്ഞില്ലെങ്കിലും നേരിൽ കണ്ട പോലെയായി. താങ്ക്സ്

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena 5 років тому +3

    അഷ്റഫ് ഇക്കാ ഇന്നല്ലെങ്കിൽ നാളെ നമ്മൾ Fjallraven Polar എക്സ്പെഡിഷൻ പോയിരിക്കും.. അഷ്റഫ്ഇക്കയുടെ മുഖത്ത് ആ പോസിറ്റീവ് എനർജി കാണുമ്പോൾ തന്നെ വളരെ സന്തോഷം ..നിങ്ങളെ ഇനി പിടിച്ചാൽ കിട്ടൂല......ദൈവം അനുഗ്രഹിക്കട്ടെ

    • @foodfuntravelvlogsbyjobinbeena
      @foodfuntravelvlogsbyjobinbeena 5 років тому

      ഹഹഹ Sujith bai അതെന്തായാലും തകർത്തു ..😂ഞാൻ അഷ്റഫ് ഇക്കക്ക് വേണ്ടി ടൈപ്പ് ചെയ്തു ചെയ്തു കൊണ്ടിരുന്നപ്പോഴാണ് പുള്ളിയുടെ വീഡിയോ കഴിഞ്ഞിട്ട് Sujith bai de വീഡിയോ കയറിവരുന്നത്.. Comment ടൈപ്പ് ചെയ്തു പോസ്റ്റ് ചെയ്തപ്പോഴേക്കും Sujith bai de വീഡിയോയുടെ താഴെയായി.... Sujith bai ലൈക്ക് ചെയ്ത സ്ഥിതിക്ക് അതിനി അവിടെത്തന്നെ കിടക്കട്ടെ അല്ലേ😂😂.....
      Lakshadweep ൻറെ ബാക്കി കിടിലൻ വീഡിയോസ് പോരട്ടെ ....👍👍👍കട്ട വെയ്റ്റിംഗ്😍😍😍

  • @TravelBro
    @TravelBro 5 років тому

    അവിടെ ...coconut കാൾ നല്ല sooper fish pickle കിട്ടും ഹോ എന്റെ മോനെ അതിന്റ taste

  • @vasil2023-4
    @vasil2023-4 5 років тому +111

    കാണുന്നവർ എല്ലാം മലപ്പുറത്തവർ. മലപ്പുറം da💪

  • @ibad.tvibadchannel3768
    @ibad.tvibadchannel3768 5 років тому +1

    Sujith bhai and manukka -super jodi

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +97

    *ഏത് ലക്ഷദീപായാലും മലയാളിയുടെ ഒരു ചായക്കട കാണും മലയാളീഡാ💕💕💕💕💕💕💕💕💕💕*

    • @Bandiperaanthan
      @Bandiperaanthan 5 років тому +27

      അവിടെ മലയാളവും സംസാരിക്കും അല്ലാതെ കേരത്തിലുള്ള ആളുടെ ചായ കടയൊന്നുമല്ല

    • @Arun-wi8qp
      @Arun-wi8qp 5 років тому +4

      Entha kavi udheshiche😂

    • @TravelTasteCapture
      @TravelTasteCapture 5 років тому

      Nde channel subscribe cheyumo bro

    • @TravelTasteCapture
      @TravelTasteCapture 5 років тому

      @@Bandiperaanthan nde channel subscribe cheyumo

    • @TravelTasteCapture
      @TravelTasteCapture 5 років тому

      @@Arun-wi8qp nde channel subscribe cheyumo

  • @DotGreen
    @DotGreen 5 років тому +1

    Love you bro 😍😍
    Fansintoppam samsarikkanun photo edukkanum time kandethiyallo... ❤️❤️❤️

  • @levelxash3377
    @levelxash3377 5 років тому +6

    ഈ വീഡിയോക്ക് വേണ്ടി കാത്തു ഇരുന്നവർ ആരൊക്കെ
    കട്ട സപ്പോർട്ട് ആണ് സുജിത് ചെട്ടാ

  • @prasannakumar5799
    @prasannakumar5799 5 років тому +2

    Me also have a dream to go Lakshadweep after watching anarkali..... Sujith bro

  • @ajeshkm9214
    @ajeshkm9214 5 років тому +7

    അപ്പോൾ ഇനി ലക്ഷദീപ് കാഴ്ചകൾ കണ്ട് യാത്ര ചെയാം 😍😍😍

  • @pradeeppankajakshan2091
    @pradeeppankajakshan2091 5 років тому

    തകർക്കൂ മുത്തേ...... കാണാൻ കാത്തിരുന്നതാ ദ്വീപ് സമൂഹം.... ആശംസകൾ

  • @Mallutripscooks
    @Mallutripscooks 5 років тому +32

    *അനാർക്കലിയിലെ പൃഥ്‌വി രാജിന്റെ വിട് നോക്കി നടന്നത് അല്ലെ* 🤣🤣💯💯

    • @mirshadclt
      @mirshadclt 5 років тому +1

      ആ വീട് കവരത്തി യിൽ ആണ്

    • @salahudheen7009
      @salahudheen7009 5 років тому +1

      അത് കവരത്തി ദ്വീപിൽ ആണ്

    • @ajsalazeez898
      @ajsalazeez898 3 роки тому

      @@mirshadclt bro u r nmbr please

    • @ajsalazeez898
      @ajsalazeez898 3 роки тому

      @@salahudheen7009 bro u r nmbr please

    • @mirshadclt
      @mirshadclt 3 роки тому

      @@ajsalazeez898 For what?

  • @madhukeloth6715
    @madhukeloth6715 5 років тому

    Sujithetta. Safari channel pole nigalude channel. Valare. Arivane. Namukke. Kittunnade. Camara. Clarity super editting super Ellam super

  • @sojans4819
    @sojans4819 5 років тому +6

    ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ പൊളിച്ചേനെ

    • @MJRIDER
      @MJRIDER 5 років тому

      Yes #mallujuicer

    • @tceofficialchannel
      @tceofficialchannel 5 років тому

      Lakshadweep Scuba diving ❣️
      ▶️ ua-cam.com/video/_z7T6cLQm9Ur/v-deo.html

  • @drisyacd5970
    @drisyacd5970 5 років тому +2

    ചേട്ടാ പറയാതിരിക്കാൻ വയ്യ. കിടുക്കൻ എപ്പിസോഡ്. താങ്ക് u so. Muchhhhh

  • @refflexyt4704
    @refflexyt4704 3 роки тому +4

    IVDE ORIKKAL POVANAM💙💙🔥🔥

  • @leelamaniprabha9091
    @leelamaniprabha9091 5 років тому

    ഹായ് എന്തു ഭംഗി .Waiting for the remaining Vedios

  • @fayizmangadavufayi9079
    @fayizmangadavufayi9079 3 роки тому +3

    Save lakshdweep

  • @teaclub3873
    @teaclub3873 5 років тому +12

    മാനുക്ക വന്നേ.. 😍

  • @shabindhanish1651
    @shabindhanish1651 3 роки тому +2

    Visual quality superb

  • @santhoshnarayanan2861
    @santhoshnarayanan2861 3 роки тому +31

    ലക്ഷദീപ് ഇഷ്യൂവിനു ശേഷം കാണുന്നവരുണ്ടോ?

  • @ajayr8185
    @ajayr8185 5 років тому

    Kananum povanum agrahikkukayum pala karanaghlal kashiyathirikkukayum cheyunna sadaranakkaraya njangalkku daivam thanna anugrahamanu sujithbayi...

  • @shafimohammedtm4221
    @shafimohammedtm4221 5 років тому +5

    എന്റെ ഒരു ബാല്യകാല സുഹൃത്ത് ഉണ്ട് ലക്ഷദീപിൽ കുറെ മുൻപേ ഉമ്മാന്റെ ഉമ്മാന്റെ അനിയത്തിയുടെ വീട്ടിൽ എന്റെ ഉമ്മാന്റെ ഉമ്മാന്റെ കൂടെ തീരെ ചെറുപ്പത്തിൽ വിരുന്നു പോയി അവിടെ അയൽപക്കത്തുള്ള കുട്ടിയായിരുന്നു പേര് ഉസ്മാൻ ഞങൾ ഒരുമിച്ച് കളിച്ചിരുന്നു മൊബൈൽ ഫോൺ ഇല്ലാത്ത കാലമായിരുന്നു പിന്നീട് ലക്ഷദീപിലേക്ക് ഇല്ലന്റ് വഴി ഞാൻ അവനും അവൻ എനിക്കും കത്തുകൾ അയച്ചിരുന്നു !!
    21 വർഷം മുൻപുള്ള കഥയാണ് എനിക്കിപ്പോൾ 31 വയസ്സ്
    കാലത്തിന്റെ കുത്തൊഴുക്കിൽ ആ സൗഹൃദം എനിക്ക് പിന്നീട് നഷ്ടപെട്ടു എന്റെ കുടുംബ വീട്ടിലുള്ള എന്റെ പ്രായത്തിലുള്ളവരോട് ഈയിടെ അനേഷിച്ചപ്പോൾ അറിഞ്ഞത് അവൻ ആകെ മാറി ഡ്രഗ്സ് ഒകെ അടിക്കാറുണ്ട് ഒരു ഭീകരൻ ആയിട്ടുണ്ട് എന്നൊക്ക അന്നത്തെ അവൻ എന്നും ദർസിൽ പോവുന്ന ഒരു പാവം ചെക്കനായിരുന്നു
    ഇന്ന് എനിക്ക് പടച്ചവൻ സഹായിച്ചിട്ട് 10 പ്രാവശ്യം വേണമെങ്കിലും ലക്ഷദീപിൽ പോവാനുള്ള കഴിവുണ്ട് ഒരുനാൾ ഞാൻ വരും dear ഉസ്മാൻ നീ എത്ര വലിയ ഭീകരൻ ആണെങ്കിലും നിന്നെ കാണാൻ ഈ ബാല്യകാല സുഹൃത്ത് 💞💞💞💞😍😍

  • @apnafavorite
    @apnafavorite 4 роки тому

    the joy on ur face is so evident

  • @abdulgafoor3626
    @abdulgafoor3626 3 роки тому +4

    Save ലക്ഷദ്വീപ്...

  • @pazhayidommurali5075
    @pazhayidommurali5075 4 роки тому

    Attractive presentation...Very good.. I interested very much..

  • @johnsnow8811
    @johnsnow8811 5 років тому +70

    അവിടെ ബീച്ചിൽ ഒരു പ്ലാസ്റ്റിക് കഷ്ണം പോലും ഇല്ല നൈസ് പ്ലേസ്

    • @alanthankachan9662
      @alanthankachan9662 5 років тому +2

      മാത്രമല്ല അത്യാവശ്യം കടലിന്റെ അടിഭാഗം കാണാം