നല്ല കുട്ടിയാണ്.. രാത്രിയിൽ മേയാൻ വിടരുത്.. സുഖമായി കിടന്ന് അണലെടുക്കാൻ വിടണം.. പിണ്ണാക്ക് അവർക്ക് ഒരുപാട് ഇഷ്ടമാണ്.. പറ്റുമെങ്കിൽ എന്നും വെള്ളം നനക്കാൻ ശ്രമിക്കുക.. തീറ്റയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തനുണ്ട് ബ്രോ
നിങ്ങൾക് ഇതിൽ ഒരു ലാഭവും ഇല്ല.14രൂപ കിട്ടിയതിൽ വൈകോൽ, കൈതീറ്റ എന്നിവ നല്ലൊരു ക്യാഷ് ആയി കാണും. രണ്ടു നേരം ഒന്നും കൈ തീറ്റ കൊടുക്കരുത്. അതിനെ ഒരു 6മാസം കൂടി വളർത്തിയിരുന്നു എങ്കിൽ പോത്ത് അടിപൊളി ആയിരുന്നു എങ്ങനെ ആയാലും 50000മുകളിൽ കിട്ടിയിരുന്നു. പോത്ത് കേട് മാറി വളർന്നു വരുന്ന ടൈം ആണ് നിങ്ങൾ അതിനെ കൊടുത്തത്. ഇനിയുള്ള വളർച്ച പെട്ടന്ന് ആയിരിക്കും
എല്ലാം നന്നായിട്ടുണ്ട് പക്ഷ ഫുൾടൈം ഫുഡ് കൊടുക്കരുത് ആവശ്യത്തിന് കൊടുക്കുക ദഹിക്കാനുള്ള സമയം നൽകണം എന്നാലേ പോത്ത് നന്നാവുകയുള്ളൂ
👍💝 thank you
Good keep it up 👍
നന്നാവും നല്ല പോത്ത് ആണ്
Thanks
നമുക്ക് ഒരു വീഡിയോ ചെയ്യണം എന്റെ അടുത്തു പശുക്കളും പോത്തുകളും ഉണ്ട് ഞാൻ വിളിച്ചിരുന്നു
തീർച്ചയായും ❣️❤️
കൊള്ളാം നന്നായിട്ടുണ്ട് 👍👍
Thank you
നല്ല കുട്ടിയാണ്.. രാത്രിയിൽ മേയാൻ വിടരുത്.. സുഖമായി കിടന്ന് അണലെടുക്കാൻ വിടണം.. പിണ്ണാക്ക് അവർക്ക് ഒരുപാട് ഇഷ്ടമാണ്.. പറ്റുമെങ്കിൽ എന്നും വെള്ളം നനക്കാൻ ശ്രമിക്കുക.. തീറ്റയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തനുണ്ട് ബ്രോ
😊
Istham kannake mura cross type enthe nattil undayarinu
👍thank you 💝
Pothinu vellam nirbandamille?
എൻ്റെ അനുഭവത്തിൽ നിർബന്ധമല്ല,
Poth valarthal wp group indoo
ഏ ദയലും. വാങ്ങീലെ. ഒരു 500
കിലോ. ആയ. വിട്ടപോരായിരുന്നോ
Aru paranjhu kannuril murapothe ill
Ravile kanghji kodukkamo
കഞ്ഞി കുറച്ച് കുറച്ച് കൊടുത്ത് ശീലിപ്പിക്കണം, തേങ്ങ പിണ്ണക്കിൽ മിക്സ് ചെയ്ത് കൊടുക്കുന്നതാണ് നല്ലത്
@@pknagrivibes2124 പോത്തിനെ വെയിൽ ഉള്ള സ്ഥലംതു കെട്ടമൊ
വെയിൽ ഉള്ള സ്ഥലത്ത് കെട്ടാതിരിക്കുന്നതാണ് നല്ലത്
@@pknagrivibes2124 ok
വീട്ടിൽ പോത്തിനെ വളർത്തിയാൽ എന്തെകിലും കുഴപ്പം ഉണ്ടോ അമ്പലം അടുത്ത് ഉണ്ട്
ഒരു കുഴപ്പവുമില്ല
Kannur alakode pothu kuttikal ungu
Rate
23.500 labham kitiyille
🤣💕
Orupad sneham koduthal yenth karyam kollan kodukan alle 😢
🥲, അതേ, പക്ഷേ ഓരോ ജീവജാലങ്ങളുടെയും ആയുസ് നിശ്ചയിച്ചിരിക്കുന്നത്, സർവ്വശക്തനായ ഈശ്വരനല്ലെ, ആയുസുണ്ടെങ്കിൽ അത് ഇനിയും കുറെ കാലം ജീവിക്കും🥲
Good keep it up
Bro..nalla..kuttiyan
Thank you ❣️
കാലി തീറ്റ വെറുതെയാണ്. നല്ല എണ്ണ മയമുള്ള തേങ്ങാ പിണ്ണാക് വാഗിച്ച് കൊടുക്കൂ
Ok, thank you 💝
Good idea bro
Thank you 💞
കാലി തീറ്റ കൊടുക്കരുത്.
അതു കൊണ്ട് വലിയ കാര്യമൊന്നുമില്ല
അത് പശു കൾക്ക് പാൽ കൂടാനുള്ളതാണ്
👍 thank you
സത്യം
അടിപൊളി
Thank you 💕
നിങ്ങൾക് ഇതിൽ ഒരു ലാഭവും ഇല്ല.14രൂപ കിട്ടിയതിൽ വൈകോൽ, കൈതീറ്റ എന്നിവ നല്ലൊരു ക്യാഷ് ആയി കാണും. രണ്ടു നേരം ഒന്നും കൈ തീറ്റ കൊടുക്കരുത്. അതിനെ ഒരു 6മാസം കൂടി വളർത്തിയിരുന്നു എങ്കിൽ പോത്ത് അടിപൊളി ആയിരുന്നു എങ്ങനെ ആയാലും 50000മുകളിൽ കിട്ടിയിരുന്നു. പോത്ത് കേട് മാറി വളർന്നു വരുന്ന ടൈം ആണ് നിങ്ങൾ അതിനെ കൊടുത്തത്. ഇനിയുള്ള വളർച്ച പെട്ടന്ന് ആയിരിക്കും
ശരിയാണ്
ആദ്യം ആയി വാങ്ങിയതിനെ വിൽക്കേണ്ടായിരുന്നു
ഇത്ര പെട്ടെന്ന് വിൽ കണ്ടായിരുന്നു
മുറ പോത്തിനെ വാങ്കൂ
Yes
💕💕💕
Thank you
Ithe nadan pothalla cross breed ahne 👍
👍💞 thank you
കൊടുക്കേണ്ടായിരുന്നു
Hai
Thank you
🥰🥰🥰🥰
Thank you 💞
പാമ്പിനെ ശ്രദ്ധിക്കുക. മേയാൻ വിടുമ്പോൾ.
Yes, thank you 💝
പോത്ത് വളർത്തൽ whattsapp group undo
Facebook group ഉണ്ടല്ലോ
Group name