PKN Agri Vibes
PKN Agri Vibes
  • 181
  • 2 386 625
ഓണ നേന്ത്രൻ കൃഷി# കന്നു തയ്യാറാക്കാം/ നടാം
ഓണ നേന്ത്ര കൃഷിയിൽ, വാഴ കന്നു തയ്യാറാക്കുന്നത്... നടുന്നത് സംബന്ധിച്ച് ചെറിയ വീഡിയോ
Переглядів: 1 929

Відео

കുരുമുളക് വള്ളി തെങ്ങിൽ പടർത്തിയെടുക്കാം #കുരുമുളക് കൃഷി
Переглядів 880Місяць тому
ശാസ്ത്രീയമായി കുരുമുളക് വള്ളി തെങ്ങിൽ പടർത്തുന്ന രീതി കുരുമുളക് വളപ്രയോഗം ua-cam.com/video/FYjyFkBxi88/v-deo.html
വാഴകളിൽ കണ്ട് വരുന്ന ഇല തീനി പുഴുക്കളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ
Переглядів 1,2 тис.2 місяці тому
മഴക്കലങ്ങളിൽ നേന്ത്ര വാഴ ഉൾപെടെ എല്ലാ ഇനം വാഴകളെയും ബാധിക്കുന്ന കീടം ആണ് ഇല തീനി പുഴുക്കൾ യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ വാഴ ഉണങ്ങിപോകും ഇല തീനി പുഴുക്കളെ നശിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ വീഡിയോ യില് ഉൾപെടുത്തിയിട്ടുണ്ട് കീട നാശിനിയുടെ പേര് Quinalphos... Ekalux
നാട്ടിൽ ഇറങ്ങിയ കരടി തെങ്ങിൽ കയറി തേങ്ങ പറിച്ചപ്പോൾ
Переглядів 8 тис.2 місяці тому
നാട്ടിൽ ഇറങ്ങിയ കരടി തെങ്ങിൽ കയറി തേങ്ങ പറിച്ചപ്പോൾ
ഉറുമ്പ് ശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ ഒരു എളുപ്പവഴി
Переглядів 1 тис.3 місяці тому
ഉറുമ്പ് ശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ ഒരു എളുപ്പവഴി ഒരുതവണ ഇത്തരത്തിൽ ചെയ്താൽ രണ്ടോ മൂന്നോ മാസതേക്ക് വീടും പരിസരവും ഉറുമ്പ് ശല്യത്തിൽ നിന്നും മുക്തമാകും,
നേന്ത്ര വാഴ കൃഷി/ നാല്/അഞ്ച്/അവസാന ഘട്ടം വളപ്രയോഗം
Переглядів 1,1 тис.3 місяці тому
നാലാം മാസം മുതൽ അവസാന വളപ്രയോഗം നടത്തേണ്ട ഏഴാം മാസം വരെയുള്ള വളപ്രയോഗം മൂന്നാം ഘട്ട വളപ്രയോഗം ,,,, ua-cam.com/video/KBHV90U5tJs/v-deo.html
കൊമ്പൻ ചെല്ലി വണ്ടിനെ നശിപ്പിക്കാൻ കടലപ്പിണ്ണാക്ക് ചേർത്ത് എളുപ്പത്തിൽ ഒരു ജൈവ കെണി തയ്യാറാക്കാം
Переглядів 1,2 тис.4 місяці тому
കടല പിണ്ണാക്ക് - ചാണകം വെള്ളത്തിൽ ചേർത്ത് ഒരാഴചയിൽ കൂടുതൽ വെക്കണം
കാട്ടുപണ്ണികളിൽ നിന്നും മുള്ളൻ പന്നികളിൽനിന്നും കൃഷിയിടത്തിന് ഒരു സംരക്ഷണവേലി പെട്ടന്ന് തയ്യാറാക്കാം
Переглядів 8715 місяців тому
വന്യ ജീവികളിൽ നിന്നും ഉള്ള കൃഷി നാശത്തിന് പരിഹാരമായി സ്വന്തമായി ,സുരക്ഷിതമായ വേലി തയ്യാറാക്കാം
dog# രാജപാളയം നായ വളർത്തൽ
Переглядів 7125 місяців тому
ഇന്ത്യൻ നാടൻ ബ്രീഡ് ഇനത്തിൽ വളരെ ബുദ്ധിയേറിയ വേട്ട നായയാണ് രജപാളയം നായ, രാജ പാളയം നായ വളർത്തുന്ന വളരെ ചുരുക്കം ആളുകളിൽ ഒരാളാണ് കണ്ണൂർ ജില്ലയിലെ കുത്തുപറമ്പ് സ്വദേശി അശ്വിൻ
ടിഷ്യു കൾച്ചർ നേന്ത്ര വാഴ മൂന്നാം ഘട്ടം വളപ്രയോഗം
Переглядів 2916 місяців тому
ടിഷ്യു കൾച്ചർ നേന്ത്ര വാഴ മൂന്നാം ഘട്ടം വളപ്രയോഗം
ഡ്രാഗൺ പഴതോട്ടം/62 വിദേശ ഇനം പഴവർഗ്ഗങ്ങൾ/ബഹുവിള കൃഷി
Переглядів 2787 місяців тому
ഡ്രാഗൺ പഴതോട്ടം/62 വിദേശ ഇനം പഴവർഗ്ഗങ്ങൾ/ബഹുവിള കൃഷി
മാതൃക കാലിതൊഴുത്ത് നിർമ്മാണം ശ്രദിക്കേണ്ട കര്യങ്ങൾ / തൊഴുത്ത് നിർമ്മാണത്തിൽ വിദഗ്ധൻ സംസാരിക്കുന്നു
Переглядів 53 тис.8 місяців тому
മാതൃക കാലിതൊഴുത്ത് നിർമ്മാണം ശ്രദിക്കേണ്ട കര്യങ്ങൾ / തൊഴുത്ത് നിർമ്മാണത്തിൽ വിദഗ്ധൻ സംസാരിക്കുന്നു
ടിഷ്യു കൾച്ചർ നേന്ത്ര വാഴകൃഷി# രണ്ടാം ഘട്ടം വള പ്രയോഗം
Переглядів 2,4 тис.8 місяців тому
ടിഷ്യു കൾച്ചർ നേന്ത്ര വാഴകൃഷി# രണ്ടാം ഘട്ടം വള പ്രയോഗം
കാർഷിക ആവശ്യങ്ങള്ക്കായി ഒരു മൾട്ടി പർപ്പസ് ഏണി/ കൃഷി ഉപകരണങ്ങൾ# സബ്‌സിഡി യോടെ വാങ്ങാം
Переглядів 1,8 тис.8 місяців тому
കാർഷിക ആവശ്യങ്ങള്ക്കായി ഒരു മൾട്ടി പർപ്പസ് ഏണി/ കൃഷി ഉപകരണങ്ങൾ# സബ്‌സിഡി യോടെ വാങ്ങാം
സ്ക്കൂൾ കുട്ടികൾ 19 പോത്തുകളെ വളർത്തുന്നു. ഒഴിവ് സമയം പോത്ത് വളർത്തലിൽ ഏർപ്പെട്ട് വരുമാനം കണ്ടെത്താൻ
Переглядів 5539 місяців тому
സ്ക്കൂൾ കുട്ടികൾ 19 പോത്തുകളെ വളർത്തുന്നു. ഒഴിവ് സമയം പോത്ത് വളർത്തലിൽ ഏർപ്പെട്ട് വരുമാനം കണ്ടെത്താൻ
ചാമ്പക്ക കൃഷി/ വർഷം എല്ലാ സീസണിലും കായ്ക്കുന്ന ഇനം ചാമ്പക്ക ജോർജ് ചേട്ടൻ്റെ ജൈവ കൃഷിയിൽ
Переглядів 2,3 тис.9 місяців тому
ചാമ്പക്ക കൃഷി/ വർഷം എല്ലാ സീസണിലും കായ്ക്കുന്ന ഇനം ചാമ്പക്ക ജോർജ് ചേട്ടൻ്റെ ജൈവ കൃഷിയിൽ
ടിഷ്യു കൾച്ചർ വാഴ ഒന്നാം ഘട്ടം വളപ്രയോഗം/
Переглядів 3439 місяців тому
ടിഷ്യു കൾച്ചർ വാഴ ഒന്നാം ഘട്ടം വളപ്രയോഗം/
നേന്ത്ര വാഴകൃഷി #ടിഷ്യു കൾച്ചർ വാഴ നടുന്ന രീതി
Переглядів 52310 місяців тому
നേന്ത്ര വാഴകൃഷി #ടിഷ്യു കൾച്ചർ വാഴ നടുന്ന രീതി
നേന്ത്ര വാഴക്കന്ന് നടീൽ രീതി/ അമ്പത് വർഷമായി നേന്ത്ര വാഴകൃഷി ചെയ്യുന്ന ശ്രീധരെട്ടൻ്റെ നടീൽ രീതി
Переглядів 40 тис.11 місяців тому
നേന്ത്ര വാഴക്കന്ന് നടീൽ രീതി/ അമ്പത് വർഷമായി നേന്ത്ര വാഴകൃഷി ചെയ്യുന്ന ശ്രീധരെട്ടൻ്റെ നടീൽ രീതി
തേനീച്ചകൃഷി/ മുഖ്യ തൊഴിലായി മികച്ച വരുമാനം കണ്ടെത്തുന്ന ജോർജ് ചേട്ടൻ്റെ അനുഭവങ്ങൾ
Переглядів 523Рік тому
തേനീച്ചകൃഷി/ മുഖ്യ തൊഴിലായി മികച്ച വരുമാനം കണ്ടെത്തുന്ന ജോർജ് ചേട്ടൻ്റെ അനുഭവങ്ങൾ
ജൈവകൃഷി# സീറോ ബഡ്ജറ്റ് രീതിയിൽ ജൈവകൃഷി ചെയ്ത് മികച്ച വിജയം/ജോർജ് ചേട്ടൻ്റെ വ്യത്യസ്തമായ കൃഷി രീതികൾ
Переглядів 1,9 тис.Рік тому
ജൈവകൃഷി# സീറോ ബഡ്ജറ്റ് രീതിയിൽ ജൈവകൃഷി ചെയ്ത് മികച്ച വിജയം/ജോർജ് ചേട്ടൻ്റെ വ്യത്യസ്തമായ കൃഷി രീതികൾ
ആയിരം കായി ഉണ്ടാകുന്ന വാഴ ഇനം/വ്യത്യസ്തമായ വാഴ വളർത്തുന്ന ജോർജ് ചേട്ടൻ
Переглядів 720Рік тому
ആയിരം കായി ഉണ്ടാകുന്ന വാഴ ഇനം/വ്യത്യസ്തമായ വാഴ വളർത്തുന്ന ജോർജ് ചേട്ടൻ
കമുക് കൃഷി#ഇൻ്റർ-സി-മംഗള . മൂന്നുവർഷം കൊണ്ട് തന്നെ വൻ വിളവ് നൽകി തുടങ്ങിയ 3000 കമുക് ഉള്ള തോട്ടം
Переглядів 12 тис.Рік тому
കമുക് കൃഷി#ഇൻ്റർ-സി-മംഗള . മൂന്നുവർഷം കൊണ്ട് തന്നെ വൻ വിളവ് നൽകി തുടങ്ങിയ 3000 കമുക് ഉള്ള തോട്ടം
പപ്പായ കൃഷി# 5 ഏക്കർ സ്ഥലത്ത് red lady പപ്പായ കൃഷി ചെയ്യുന്ന അഡ്വക്കേറ്റ്
Переглядів 3,3 тис.Рік тому
പപ്പായ കൃഷി# 5 ഏക്കർ സ്ഥലത്ത് red lady പപ്പായ കൃഷി ചെയ്യുന്ന അഡ്വക്കേറ്റ്
ഇൻ്റർ സി മംഗള/മോഹിത് നഗർ കവുങ്ങിൻ തൈകൾ വിലക്കുറവിൽ ലഭിക്കുന്ന നഴ്സറി
Переглядів 1,3 тис.Рік тому
ഇൻ്റർ സി മംഗള/മോഹിത് നഗർ കവുങ്ങിൻ തൈകൾ വിലക്കുറവിൽ ലഭിക്കുന്ന നഴ്സറി
കോഴി വളർത്തൽ/ഒരു വർഷം എത്ര ബാച്ച്
Переглядів 516Рік тому
കോഴി വളർത്തൽ/ഒരു വർഷം എത്ര ബാച്ച്
ബ്രോയിലർ കോഴി വളർത്തൽ. കൂട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന പെട്ട കാര്യങ്ങൾ
Переглядів 1,1 тис.Рік тому
ബ്രോയിലർ കോഴി വളർത്തൽ. കൂട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന പെട്ട കാര്യങ്ങൾ
കരിമീൻകൃഷി# കൂട് മത്സ്യ കൃഷി. പുഴയിൽ മത്സ്യ കൂട് തയ്യാറാക്കി 5 വർഷമായി കരിമീൻ വളർത്തുന്ന യുവ കർഷകൻ
Переглядів 1,5 тис.Рік тому
കരിമീൻകൃഷി# കൂട് മത്സ്യ കൃഷി. പുഴയിൽ മത്സ്യ കൂട് തയ്യാറാക്കി 5 വർഷമായി കരിമീൻ വളർത്തുന്ന യുവ കർഷകൻ
കോഴി വളർത്തൽ/poultry farming.Part 2 /60 വർഷമായി കോഴി വളർത്തൽ ഏർപെട്ടിട്ടുള്ള നാണു എട്ടൻ്റെ അനുഭവങ്ങൾ
Переглядів 940Рік тому
കോഴി വളർത്തൽ/poultry farming.Part 2 /60 വർഷമായി കോഴി വളർത്തൽ ഏർപെട്ടിട്ടുള്ള നാണു എട്ടൻ്റെ അനുഭവങ്ങൾ
ഊട്ടിയിൽ കണ്ട നാടൻ പോത്തുകൾ# buffaloes in Ooty
Переглядів 592Рік тому
ഊട്ടിയിൽ കണ്ട നാടൻ പോത്തുകൾ# buffaloes in Ooty

КОМЕНТАРІ

  • @santhoshkumar-yt7mu
    @santhoshkumar-yt7mu 19 годин тому

    ഇത്രയും വളം ഇട്ടു കൊടുത്താൽ നമുക്കു എന്താ ലാഭം കിട്ടുഗ

  • @ammadpk300
    @ammadpk300 День тому

    സമരക്കാരൊന്നും അങ്ങോട്ട് വന്നിട്ടില്ലെ?അത്ഭുതം തോന്നുന്നു.

  • @Green_Hodo
    @Green_Hodo 2 дні тому

    വാഴ നട്ടു എത്ര ദിവസത്തിനുള്ളിൽ ആദ്യ കൂമ്പ് വരും

  • @prof.sadanandanKp
    @prof.sadanandanKp 2 дні тому

    Wonderful

  • @ashoknair9855
    @ashoknair9855 2 дні тому

    Contact no onnu tharumo?

  • @babukk6264
    @babukk6264 4 дні тому

    ഇതിനെ തുറന്നു വിട്ടു വളർത്താൻ പറ്റുമോ? ചികഞ്ഞു തിന്നുമോ?

  • @vikaspurushothaman2655
    @vikaspurushothaman2655 6 днів тому

    Kerasree undo

  • @georgep.6194
    @georgep.6194 9 днів тому

    അവിടെയെല്ലാം വ്യാപക ജനകീയ മോഷണമുണ്ടെന്ന് അറിഞ്ഞു...😮😮😮

  • @hardysworld1995
    @hardysworld1995 10 днів тому

    Evideyanu epol available ayittu ullle bv380

  • @hardysworld1995
    @hardysworld1995 10 днів тому

    Kozhi vilkanundo bv380?

  • @muhammedaslar4817
    @muhammedaslar4817 16 днів тому

    Number tharumo

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 20 днів тому

    Ethu ettumanoor athichu tharumo contact number tharumo

  • @benvs794
    @benvs794 20 днів тому

    ആദ്യം ആയി വാങ്ങിയതിനെ വിൽക്കേണ്ടായിരുന്നു

  • @iyanvlog4910
    @iyanvlog4910 23 дні тому

    ua-cam.com/video/rOAlBWUKupc/v-deo.htmlsi=QMsPsmO3j4g8o2Pl

  • @iyanvlog4910
    @iyanvlog4910 23 дні тому

    ua-cam.com/video/rOAlBWUKupc/v-deo.htmlsi=QMsPsmO3j4g8o2Pl

  • @NihithaNijesh-li7fc
    @NihithaNijesh-li7fc 24 дні тому

    👍

  • @NihithaNijesh-li7fc
    @NihithaNijesh-li7fc 24 дні тому

    👍

  • @NihithaNijesh-li7fc
    @NihithaNijesh-li7fc 24 дні тому

    😊

  • @Kalki123-c5f
    @Kalki123-c5f 26 днів тому

    ശാസ്ത്രിയ രീതിയിൽ കൃഷി ചെയ്താൽ ഗുണം ഉണ്ട് അല്ലാതെ തോന്നിയ പോലെ അല്ല

  • @Kalki123-c5f
    @Kalki123-c5f 26 днів тому

    പൊട്ടാസ് ഇട്ടു 15days കഴിഞ്ഞു മഗ്‌നിസ്യം sulphate ചേർക്കാൻ പാടുള്,,,, NPK +CMS+MICRO NUTRIENTS

  • @Kalki123-c5f
    @Kalki123-c5f 26 днів тому

    പൊട്ടാഷ് +magnicium sulphate തമ്മിൽ ചേരില്യ,,,,,,, കാൽസ്യം ഒപ്പം അതായത് കുമ്മായം ഒപ്പം ഇംഗ്ലീഷ് വളങ്ങൾ ചേർത്താൽ ന്യൂട്ടർ ആയി പൊകും, ഉപകാരപെടില്യ, sulfer ചേരും

  • @midhunmd2598
    @midhunmd2598 27 днів тому

    Super അടിപൊളി ❤

  • @Anilkumarpt7
    @Anilkumarpt7 29 днів тому

    നല്ല... ഉള്ളടക്കം.. നല്ല.. അവതരണം.. ഓണനേന്ത്രൻ... നല്ല സങ്കല്പം ക്വിനാൽഫോസ്.. എക്കാലക്സ്.. നേന്ത്രൻ... അവിയലിന് ഉപ്പേരിക്ക് ശർക്കരവരട്ടിക്ക് തോരന് നേന്ത്രക്കായചിപ്സ്... ഓണനേന്ത്രൻ നടീൽ പൂർത്തിയാകും ശുഭം... മാ....വേ.... ലി.... നാ... ടു.. വാണി ... ടും... കാ.. ലം.... മാനുേഷേ രെല്ലാരും... ഒന്നു പോലെ... പിണറായി നാടു വാണീടും കാലo...

  • @adckannur2490
    @adckannur2490 29 днів тому

    Good

  • @prasannavinod9216
    @prasannavinod9216 Місяць тому

    Inganekoduthalmuthalavila 4:04 😊 😊

  • @NihithaNijesh-li7fc
    @NihithaNijesh-li7fc Місяць тому

    Informative

  • @dhaneshpp1806
    @dhaneshpp1806 Місяць тому

    ഓണാക്കോടി ആണോ ഡ്രസ്സ്‌

  • @antoomaprani8361
    @antoomaprani8361 Місяць тому

    മുട്ടകോഴി

  • @intradsl
    @intradsl Місяць тому

    ഇത്രയും വളം ഇട്ടാൽ തെങ്ങിന് കേടാണ്

  • @santhoshkumar-yt7mu
    @santhoshkumar-yt7mu Місяць тому

    ഇത്രയും വളം ഇട്ട ആ തെങ്ങിന്റെ മുകൾ ഭാഗം കാണിക്കാൻ ധൈര്യം ഉണ്ടോ 🤣

  • @leelap7466
    @leelap7466 Місяць тому

    Good

  • @Ummachan-q7i
    @Ummachan-q7i Місяць тому

    Gooddd

  • @annammaneelapadavil
    @annammaneelapadavil Місяць тому

    വയനാട് എവിടെ യാ നി നിങ്ങൾ ടെ fam?

  • @Anoop-z3m
    @Anoop-z3m Місяць тому

    വയൽ ഉണ്ടോ

  • @ShreyaAggithaya
    @ShreyaAggithaya Місяць тому

    Don't cut tree 😢😢😢😢😢😢

  • @shibinrajmk7839
    @shibinrajmk7839 Місяць тому

    Njan egane nattittu kavunginde patta veenu kurumulaku nashichu pokunnu. Ethilum nallathu kavuginu adupichu nadunnatha

  • @sv3657
    @sv3657 Місяць тому

    തെങ്ങിൽ നിന്നും 1-5 മീറ്റർ അകലത്തിൽ നട്ടാൽ തെങ്ങോല വീണ് മുളകു വള്ളി നശിക്കും.

  • @HaleelTS
    @HaleelTS Місяць тому

    കുല വിളയുവാൻ എത്ര മാസം എടുക്കും

  • @krishnageetha2217
    @krishnageetha2217 Місяць тому

    Very informative 👍

  • @NihithaNijesh-li7fc
    @NihithaNijesh-li7fc Місяць тому

    👍

  • @nijeshpk5179
    @nijeshpk5179 Місяць тому

    Good

  • @cylonmoon1649
    @cylonmoon1649 Місяць тому

    ആ ജീവനൊട് ചെയ്യ്ന്ന ദ്രൊഹം😢

  • @shamsudheenshamsu3318
    @shamsudheenshamsu3318 Місяць тому

    വീഡിയൊ നന്നായിട്ടുണ്ട്👍

  • @motithegsddog
    @motithegsddog Місяць тому

    പഞ്ചായത്ത് ജീവനക്കാർ അല്ലെങ്കിൽ ബ്ലോക്ക് ജീവനക്കാർക്ക് ലൈസൻസ് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നുള്ള അറിവുകൾ പലർക്കും അറിഞ്ഞുകൂടാ അതിനാലാണ് ഇത്തരത്തിലുള്ള ലൈസൻസ് ലഭിക്കുവാൻ താമസം ഉണ്ടാകുന്നു

  • @sk-pm8js
    @sk-pm8js Місяць тому

    That's sad. They're caged with no freedom 😢

  • @Alpha27001
    @Alpha27001 Місяць тому

    Absolutely impossible to make profit in proportion to their hardwork. We need minimum 10 rupees per egg to make profit with feeds like the one there, SKM, cut throat prices for feeds. 😢

  • @BobanTr
    @BobanTr Місяць тому

    അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @James-yq9ed
    @James-yq9ed Місяць тому

    ലൈസൻസ്? സര്ക്കാര് ഒരു സംരംഭക നോടു എങ്ങനെ ആണ് പെരുമാറുന്നത്.ഇതാണ് കേരളത്തിൻ്റെ ശാപം.?

  • @omerhassan4899
    @omerhassan4899 Місяць тому

    Bro onnuchu rasa valam, jaiva valam nalgan padundo

  • @JayasreeJayasreeshaji
    @JayasreeJayasreeshaji Місяць тому

    എനിക്ക് ഒത്തിരി ഇഷ്ടമായി എൻറെ തൊഴിത്തിൻറെ പോരായ്മ മനസ്സിലായി thank you so much