US ൽ ഹമാസിനെ തുണച്ചു പണി വാങ്ങി | ABC MALAYALAM | ABC TALK | HAMAS

Поділитися
Вставка
  • Опубліковано 27 кві 2024
  • ഹമാസിനു പിന്തുണ, പണി കിട്ടി ഇന്ത്യക്കാർ..
    #hamas #america #india #students #university #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 448

  • @kaalishiv
    @kaalishiv 24 дні тому +414

    ഇവിടെയും ഉണ്ട് ഹമസ് കുഞ്ഞുങ്ങൾ മോദി യെ അറിയാവുന്നതു കൊണ്ട് അനങ്ങാണ്ട് നികുവാ 😂

    • @sreesasi21
      @sreesasi21 23 дні тому +13

      🤣🤣🤣🤣🤣

    • @maheshthandassery5352
      @maheshthandassery5352 23 дні тому +32

      കുറച്ചൊന്നുമല്ല... വളരെ അധികം പേരുണ്ട്.... മിണ്ടാതെ ഇരിക്കുവാണ്... ഒരു അവസരം കിട്ടിയാൽ പുറത്തുവരും

    • @premarakkamparambil4025
      @premarakkamparambil4025 23 дні тому +15

      Modiji aware adichu pappadam aakkum😂

    • @georgejohn2959
      @georgejohn2959 23 дні тому +7

      BJP veendum varum. Unified Civil Code udan varum. Ellam shari AAKKUM 😅

    • @Sundaresan.
      @Sundaresan. 23 дні тому

      Pfi നേതാക്കളെ അകത്തു ഇട്ടത് കൊണ്ട്

  • @babubaburaj6136
    @babubaburaj6136 23 дні тому +143

    ഇവരിൽ ഭൂരിഭാഗവും പഠിക്കാനല്ല അവിടെ പോകുന്നത് പഠിക്കാൻ എന്ന പേരും പറഞ്ഞു അവിടെ പെട്രോൾ പമ്പിലും ചായക്കടയിൽ പാത്രം കഴുകി യും വയസ്സായ അവിടത്തെ സിറ്റിസൺനെ കുളിപ്പിച്ചും വൃത്തിയാക്കിയും കിട്ടുന്ന ഡോളർ കൊണ്ട് ബർഗർറും കൊക്കകോളയും ഒക്കെ കുടിച്ച് കൊഴുത്ത ഉരുണ്ട, പാലുകൊടുക്കുന്ന കയ്യിൽ തിരിഞ്ഞു കൊത്തുന്ന സുഖക്കേടാണവർക്ക് ഇങ്ങനെയുള്ളവർ കാരണം യഥാർത്ഥത്തിൽ പഠിക്കാൻ പോകുന്ന കുട്ടികൾക്ക് പണി കിട്ടും അത്രതന്നെ .😊😊

    • @soorajpv8378
      @soorajpv8378 23 дні тому +1

      😂😂😂

    • @ironhand8474
      @ironhand8474 23 дні тому

      ഡോ മണ്ടാ ചായക്കടയിലും കെയർ ഹോമിലും നിൽക്കുന്നവർ അധ്വാനിച്ചാണ് കുടുംബം പോറ്റുന്നത്. പിന്നെ coco കോള ബർഗർ, പാവപെട്ടവരുടെ ഫുഡ്‌ ആണ്. പഠിക്കാൻ പോകുന്നവർക്കാണ് ഇതുപോലുള്ള കഴപ്പ് കൂടുതൽ. ജീവിക്കാൻ പോകുന്നവൻ മിക്കവാറും ഫുൾടൈം hard വർക്ക്‌ ആണ്

    • @sumeshs8239
      @sumeshs8239 23 дні тому +2

      ഹിന്ദുക്കൾ ഭൂരിഭാഗവും യൂറോപ്പിൽ പോകുന്നത് കക്കൂസ് കഴുകുന്ന ജോലിക്കാണ്. ഗുജറാത്തികൾ ചരക്കുകപ്പലുകളിൽ ഒളിച്ചുയാത്ര ചെയ്തു കാനഡ പോകുന്നതും അതിർത്തിയിൽ മഞ്ഞിൽ ചാകുന്നതും കക്കൂസ് കഴുകുന്ന ജോലി തേടിയാണ്. എങ്ങനെയെങ്കിലും ഇന്ത്യയിലിരുന്നു രക്ഷപെട്ടല്ലോഎന്നാണ് ആശ്വാസം.

    • @shaing7532
      @shaing7532 21 день тому +2

      Correct 👌🏼

    • @Rose-Jackie
      @Rose-Jackie 11 днів тому

      USA gas station allukal nilkarilla. Rarely you see ppl to assist in the gas station. Students can work in USA . They are only eligible to do internships. Most of the Hamas kunjugal USA only brought here . They came here as an asylum seeker seekers. Athu ippol USA vina Ayi Athre ullu.

  • @johnsonpeter1353
    @johnsonpeter1353 23 дні тому +104

    Solution is very simple വിദ്യാർത്ഥികളോട് ചോദിക്കുക ഹമാസ് വേണോ us വേണോ ? ഹമാസ് ഉത്തരം പറയുന്നവർ palastine ൽ കൊണ്ട് ഇറക്കുക

  • @chandramathykallupalathing413
    @chandramathykallupalathing413 24 дні тому +189

    പഠിക്കാന്‍ പോയവര്‍ അത് ചെയ്യണം .അവിടെ പോയി സ്വന്തം മതം, രാഷ്ട്രീയം ഒക്കെ കളിക്കാന്‍ നിന്നാൽ അവര്‍ നാട് കടത്തും. അവിടെ പോയി എന്തൊക്കെ ചെയ്തുകൂടാ എന്നത്‌ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഒരുവിധത്തിലും ഉള്ള കലാപത്തിലും പങ്കെടുക്കാന്‍ പാടില്ല എന്നത്.

    • @vasuk8091
      @vasuk8091 24 дні тому +31

      ഏല്ലാറ്റിനെയും പുറത്താക്കുക,

    • @Girilalgangadharan
      @Girilalgangadharan 24 дні тому +4

      👌

    • @UshaKumari-ww6ik
      @UshaKumari-ww6ik 23 дні тому +16

      നന്നായി.ഇവിടെ കാണുന്നതൊക്കെ വല്ലേടത്തും പോയി കാണിച്ചാൽ കിട്ടണം.

    • @dkmekrdkmekr3644
      @dkmekrdkmekr3644 23 дні тому +13

      ഇനി അവർക്കു പാക്കിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ, ഇറാനിലോ പഠനത്തിന് പോകാവുന്നതും പലസ്തീൻ അനുകൂല പ്രകടനം നടത്താവുന്നതുമാണ്, അല്ല പിന്നെ.

    • @georgejohn2959
      @georgejohn2959 23 дні тому

      Njammakku athonnum ippo orma illa soorthukkale. 😅

  • @hafeezms2000
    @hafeezms2000 24 дні тому +164

    ഈ കുട്ടികളോടൊക്കെ സഹതാപമാണ് തോന്നുന്നത് . എവിടെയോ കിടക്കുന്ന പാലിസ്റ്റിൻകാർക് വേണ്ടി ഇസ്രായേലിനു എതിരായി മുദ്രാവാക്യം വിളിച്ചു വെറുതെ സമയം കളയുന്നു . പഠിക്കാൻ പോയാൽ അത് വൃത്തിയായി ചെയ്താൽ പോരേ . വെറുതെ എന്തിനാ ആവശ്യമില്ലാത്ത വയ്യാവേലി എടുത്തു തലയിൽ വെക്കുന്നത് . ഇത് ഇപ്പോൾ സ്വന്തം ജീവിതം ആർക്കോ വേണ്ടി തുലച്ചു കളയുന്നു . യുദ്ധം പെട്ടന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കാൻ അല്ലാതെ ആർക്കും ഇതിൽ ഒന്നും ചെയ്യാനില്ല .

    • @vasudevantg5925
      @vasudevantg5925 23 дні тому

      തീവ്രവാദികളേ തീർക്കാതേ ഇസ്രയേൽ നിറുത്തരുത് തുടരണം

    • @manojp6441
      @manojp6441 23 дні тому

      ഇസ്രായേലിന്റെ വിജയം അവരുടെ പ്രവാചകന്റെ പരാജയം ആണ്. അത് കൊണ്ടാണ് എല്ലാമുസ്ലികളും ഇസ്രായേലിനെ എതിർക്കുന്നത്. അല്ലാതെ പാലസ്തീൻ സ്നേഹം അല്ല. ചൈനയിലെ ഉയിഗൂർ വംശജരോടും, മ്യാന്മറിലെ റോഹിൻഗ്യൻ വംശജരോടും ഇങ്ങനെ ഒരു അനുഭാവം മുസ്ലിംകൾക്ക് ഇല്ല.

    • @alicepurackel7293
      @alicepurackel7293 23 дні тому

      ഇവറ്റകളൊക്കെ ജിഹാദികളുടെ ഉച്ചിഷ്‌ടം തിന്നു നടക്കുമ്പോൾ ഇതുപോലുള്ള പേക്കുത്തുകൾ കാണിക്കാൻ കടപ്പാട് ഉള്ളവരായി മാറുന്നു. ഇന്ത്യയിൽ കിടന്നു കളിക്കുന്നതുപോലെ അമേരിക്കയിൽ വലിഞ്ഞു കേറി ചെന്നിട്ടു പോക്രിത്തരം കാണിച്ചാൽ അവർ വെറുതെ വിടില്ല. ഇവറ്റകളുടെ എളക്കം മാറിയല്ലോ. നന്നായിപ്പോയി

    • @rahulmohan5379
      @rahulmohan5379 23 дні тому

      ഇ യുദ്ധം അവസാനിക്കില്ല.. ഹമാസ് ന്റെ leader തന്നെ അടുത്ത് പറഞ്ഞു palastine പ്രശ്നം മാത്രം അല്ല അതു ഒതുങ്ങി യാൽ തന്നെ ലോക മുഴുവൻ ഇസ്ലാമിക നീയന്ത്രണം കൊണ്ട് വരാൻ ആണ് ഹമാസ് ന്റെ പരമമായ ലക്ഷ്യം..
      ഇന്ത്യയിലെ pak മുസ്ലിം ഭീകരർ ടെ ലക്ഷ്യം കശ്മീർ അല്ല കശ്മീർ കൊടുത്താൽ തന്നെ ഇ പ്രശ്നം തീരില്ല ഇന്ത്യ മുഴുവൻ ഇസ്ലാമിക ഭരണത്തിൽ വരണം എന്നാണ് മുസ്ലിം തീവ്രവാദി കളുടെ agenda...
      ഇതൊന്നും മനസിലാകാതെ ഒറോ വിദ്യാർത്ഥി കൾ ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ചട്ടുകം ആകുന്നു

    • @gopalg555
      @gopalg555 23 дні тому

      ഇവിടന്ന് പോയ കമ്മി കുഞ്ഞുങ്ങളാകണം😢😂

  • @Tmeenattoor
    @Tmeenattoor 24 дні тому +118

    കഴിഞ്ഞ ദിവസം google ഓഫീസിനു മുൻപിൽ ഇസ്രായേൽ inu എതിരെ സമരം ചെയ്‌ത എഞ്ചിനീയർ മാരെ അന്ന് തന്നെ dismiss ചെയ്തു

  • @vsn2024
    @vsn2024 23 дні тому +140

    ഇറാനിലെ അമീനിക്കു വേണ്ടി, 500 ലധികം പെൺകുട്ടികൾക്കു വേണ്ടി ഒരു വിദ്യാർത്ഥിയും മിണ്ടിയില്ല!

    • @Sundaresan.
      @Sundaresan. 23 дні тому +3

      ഇതിന്റെ ഫണ്ടിങ് ചൈന റഷ്യ

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 23 дні тому +2

      അമേരിക്കൻ ക്യാമ്പസുകൾ നിന്ന് കാത്തുകയാണ് അതിൽ പങ്കെടുക്കുന്നത് കൂടുതലും വെള്ളക്കർ തന്നെ ആണ്പങ്കെടുക്കുന്നത്

    • @ashasreekumar8359
      @ashasreekumar8359 23 дні тому

      ഇസ്ലാമൈസേഷന് ഇടത് ബുദ്ധിജീവികൾ പടർത്തുകയാണ്.ഇതിനെ തകർക്കാൻ അവനവന്റെ മതവിശ്വാസംതന്നെയുളളൂ.

    • @Sundaresan.
      @Sundaresan. 23 дні тому

      @@MUHAMMEDHAQINSAN
      അവർക്കു മുസ്ലിങ്ങളെ മനസിലാക്കാൻ ബുദ്ധി ഇല്ലാതെ സ്വന്തം രാജ്യം നശിക്കുന്നു. അതുനു അവർ തന്നെ അനുഭവിച്ചോളും.. അന്യായമായി സമ്പാദിച്ചത് തിന്നു കൊഴുത്തു കാര്യം അറിയാതെ കിടന്നു ഞൊളക്കുക ആണ്... അമേരിക്ക നശിച്ചിരിക്കും..
      ബ്രിട്ടൻ ഫ്രാൻസ് ജർമ്മനി ഉം നശിച്ചിരിക്കും.. മുസ്ലിംകൾ തുടങ്ങി അവിടെ ഒക്കെ കളി.. ആ രാജ്യത്ത് വലിച്ചു കേറ്റിയതിനു അവർ ഇരുന്നു കരയാൻ പോകുന്നു

    • @vineeshvijayan2964
      @vineeshvijayan2964 21 день тому

      @@MUHAMMEDHAQINSAN ennu ninnodu aaru paraju..pakstani, irani, arab studnents okke annu ithu cheyyunnathu ..nee muslim aayathukondu annu ee support,ithe support nigeriayayil christaians kollapedunnathilum, africayil kollapedunnathilum, pakistanil noona pakshathe kollunnathu nee mindunnilla. piinne nee saudhi yemanilekku rocket vttu 1.5 lakasham yemanikale konnu, nee athinonnum mindunnilla. nee muslim aayathukondu nee ninte panin cheyyum, oru kaaryam koodi ninte allahuvineyum muhammdineyum premanam vechu vumarshikkum,sharia ye vimarshikkum,nee oru thengayum cheyyilla

  • @soorajthayyil8393
    @soorajthayyil8393 24 дні тому +213

    പിന്നിൽ അരാജകവാദികളായ റോക്ഫെല്ലർ ഫൗണ്ടേഷൻ... ഇസ്ലാമിസ്റ്റുകളെ ഉപയോഗിക്കുന്നു

  • @user-rd1pv8kx9c
    @user-rd1pv8kx9c 23 дні тому +38

    ട്രമ്പ് ഉടനെ അധികാരത്തിൽ വരും. അതോടെ ആസാദി മുദ്രാവാക്യം ഇല്ലാതായിക്കൊള്ളും.

  • @alociousmarshal956
    @alociousmarshal956 23 дні тому +28

    എല്ലാത്തിനെയും പുറത്ത് ആക്കുക 😡
    അഭയം എവിടെ കൊടുത്താലും അവിടെ ഒക്കെ അപകടം ആണ്. അത്‌ അറബികൾക്കു നന്നായി അറിയാം അതു കൊണ്ടാണ് ഗൾഫിൽ അഭയം കൊടുക്കാത്തത് 🤔

  • @chandranpillai2940
    @chandranpillai2940 24 дні тому +51

    നല്ല കാര്യം നടക്കട്ടെ പുറത്താക്കൽ തുടരട്ടെ

  • @pachu009
    @pachu009 24 дні тому +115

    Usa യിൽ ഹമാസിനെ അനുകൂലിച്ചവർ ഈ മാസം തന്നെ എങ്ങോട്ട് എത്തും അമേരിക്കയുടെ ഒരു മരണമാസ് ആണ്

    • @higherbeingX
      @higherbeingX 23 дні тому

      CPM inte local branch secretery maarude PA aayi ini avarku joli undan cheyyam

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 23 дні тому +1

      അമേരിക്കൻ ക്യാമ്പസുകൾ നിന്ന് കാത്തുകയാണ് അതിൽ പങ്കെടുക്കുന്നത് കൂടുതലും വെള്ളക്കർ തന്നെ ആണ്

    • @ashasreekumar8359
      @ashasreekumar8359 23 дні тому +2

      ഇങ്ങോട്ടുവരണ്ടാ,അവിടെ ജയിലിൽ ഇടാൻ പറയുക.

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 23 дні тому

      @@ashasreekumar8359 വെള്ളക്കാരെ അവർ ജയിലിൽ ഇടുമോ 🤣

  • @sandhyas1292
    @sandhyas1292 24 дні тому +69

    പല വിദ്യാർത്ഥികൾക്കും അറിയില്ല എന്താണ് യഥാർത്ഥ പ്രശ്നം എന്ന്. Peer pressure ഇൽ എന്തൊക്കയോ കാട്ടികൂട്ടുന്നു 😥

    • @vijayakumarpillai415
      @vijayakumarpillai415 24 дні тому +18

      അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും

    • @soorajthayyil8393
      @soorajthayyil8393 23 дні тому

      Correct.. ശരിയുടെ പക്ഷത്താണെന്നാണ് ഇവറ്റകളുടെ ധാരണ, ഇവിടുത്തെ മാദ്ധ്യമങ്ങൾ വഴി തെറ്റിച്ച് വിട്ടതാണല്ലോ ഇവറ്റകളെ .. വീട്ടുകാർ ഒട്ടു പറഞ്ഞു കൊടുക്കുകയും ഇല്ല

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 23 дні тому +35

    കേരളമാണെന്ന് കരുതിക്കാണും ആയതുകൊണ്ടാണ് സമരത്തിന് പോയത് അതിന്റെ വില ശരിക്കും മനസ്സിലാക്കേണ്ടി വരും

  • @jayanmullasseri9096
    @jayanmullasseri9096 24 дні тому +51

    വിദ്യാർത്ഥികളിലെ ചില വിഭാഗമാണ് സമരം നടത്തുന്നവർ. അവരുടെ വസ്ത്രം പോലും തിരിച്ചറിയാം.

    • @papputrainer9651
      @papputrainer9651 23 дні тому +7

      ലെഫ്റ്റിസ്റ്റുകളും ഇസ്ലാമികളും ഒറ്റക്കട്ട.

  • @jijymjohn
    @jijymjohn 24 дні тому +33

    അവൾ കോയമ്പത്തൂരിലേക്ക് തിരിച്ചുവരില്ല. നേരെ സെയ്ദിൻറെ കൂടെ സിറിയയിലേക്ക് പൊയ്ക്കോളും. അവിടെ ഉന്നത പഠനം നടത്തി കുറച്ച് കുട്ടികളെയും കൊണ്ട് ഇന്ത്യയിലേക്ക് വരും.

    • @myworlditsme9933
      @myworlditsme9933 23 дні тому +11

      ഇസ്ലാമിക രാജ്യത്ത് പോകട്ടെ അവിടെ higher education avide കിട്ടും

    • @anandanpillai1567
      @anandanpillai1567 23 дні тому

      അവൾക്കു ഹൂറി യാകാൻ അതിമോഹം. ഓളെ കെട്ടാൻ ഒരുത്തൻ, കൊണ്ടുപോകാനൊരുത്തൻ, തുണയാകാൻ കുളിക്കാത്ത ഡന്ത ശുധി വരുത്താത്ത, നനക്കാത്ത അനേകം..... ഫലം അവളും ഒരു dozen പിൻഗാമികളും. അവൾക്കു സുവർഗം കബൂലാക്കി ഹലാലാക്കി........

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 23 дні тому +2

      😂😂😂

    • @shobhananair2392
      @shobhananair2392 23 дні тому

      😂

    • @santhoshkumar-xt2me
      @santhoshkumar-xt2me 17 днів тому

      ഇവിടെ വരും വലിച്ചാൽ മതി

  • @gsreekumar719
    @gsreekumar719 23 дні тому +7

    സായിപ്പിന് അത് തന്നെ വേണം... ഇന്ത്യൻ വിദ്യാർത്ഥികളെ തഴഞ്ഞു ചമാധാന രാജ്യങ്ങളിൽ നിന്ന് കൂടുതൽ അനുവദിച്ചു... അതിന്റെ ശിക്ഷയാണ്...

  • @tijokurian3820
    @tijokurian3820 23 дні тому +29

    കഴിഞ്ഞ ഇരുപതു വർഷമായി ഇസ്ലാമിക രാജ്യങ്ങൾ ഏകദേശം മുപ്പതു ബില്യൺ ഡോളർ അമേരിക്കൻ യൂണിവേഴ്സിറ്റിട്ടികൾക്ക് നൽകിയിട്ടുണ്ട്, ചൈനയും അവരുടേതേതായിട്ടുള്ള ഫണ്ടിങ് നൽകിയിട്ടുണ്ട്. ഇതിന്റെയെല്ലാം ലക്ഷ്യം ഇപ്പോൾ പുറത്തു വരുന്നു.

    • @SamSam-wd3ci
      @SamSam-wd3ci 20 днів тому

      അതിന് യൂണിവേഴ്സിറ്റി കളിൽ തീവ്രവാദ പ്രവർത്തനം നടത്താൻ ഒരു രാജ്യത്തും അനുവാദം ലഭിക്കില്ല.

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 24 дні тому +41

    യൂണിവേഴ്സിറ്റികളിൽ
    ഇസ്‌ലാമിസ്റ്റ് ഫണ്ടിങ്ങ് ഇന്ന് ശക്തിപ്രാപിച്ചിരിക്കുന്നു.
    ആയുധങ്ങൾ എത്തുന്നത് ഈ നിലക്ക് വൈകില്ല എന്ന് കരുതേണ്ടിയിരിക്കുന്നു..
    കരുതൽ ഓരോരുത്തരും എടുക്കേണ്ടകാലം. 🤔
    സമാധാനം ഓരോരുത്തരുടെയും അവകാശമാണെന്ന് മറക്കരുത്... 😔..... 🕉️

  • @muraleedharannair7173
    @muraleedharannair7173 24 дні тому +73

    TG യുടെ അഭിമുഖം പോലെ ഒരു പഞ്ച് ഇവരിൽ ആർക്കും ഇല്ല.

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 23 дні тому +1

      അമേരിക്കൻ ക്യാമ്പസുകൾ നിന്ന് കാത്തുകയാണ് അതിൽ പങ്കെടുക്കുന്നത് കൂടുതലും വെള്ളക്കർ തന്നെ ആണ്. പലസ്തീൻ രാഷ്ട്രം ഉണ്ടാവാതെ ഇതിനൊരു അന്ത്യമില്ല

    • @anilvanajyotsna5442
      @anilvanajyotsna5442 23 дні тому

      ഓരോരുത്തർക്കും ഓരോ രീതി. സുജാതൻ സാറും ടിജിയെപ്പോലെ വ്യത്യസ്ഥൻ. രണ്ടു പേരും നമുക്ക് വേണം.

  • @santhoshpt4781
    @santhoshpt4781 24 дні тому +55

    മറഞ്ഞ് കിടന്ന ഒരു ചരിത്രപരമായ അറിവ് കിട്ടി.❤

  • @kunhiramankp
    @kunhiramankp 23 дні тому +31

    ട്രമ്പ് വീണ്ടും അധികാരത്തിൽ വരേണ്ടി ഇരിക്കുന്നു

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 24 дні тому +33

    UN കൂടി ഈ കലാപത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണം.

  • @justinmathew3159
    @justinmathew3159 23 дні тому +8

    യമൻ എന്ന രാജ്യത്ത് സൗദി യുടെ നേതൃത്വത്തിൽ യുദ്ധം തുടങ്ങിയിട്ട് 9 വർഷം. 2 lakhs കൂടുതൽ ജനങ്ങൾ മരിച്ചു. എന്താ ആരും ഒന്നും മിണ്ടാത്തത്.

  • @vishnusasi6336
    @vishnusasi6336 24 дні тому +67

    Qatar Funding 💚 🤲

    • @sandhyas1292
      @sandhyas1292 24 дні тому +15

      Mainly American Muslim's for Palesthine., പിന്നെ കുറെ സ്ഥാപനങ്ങൾ ഉണ്ട്. Fox news പറഞ്ഞത്, ഇവർക്ക് ഫണ്ട്‌ നൽകിയത് ആരൊക്കെയാണ്, എന്ന് അവർക്കറിയാം. അതു മുഴുവൻ മനസ്സിലാക്കാനാണ് അവർ ഇത്രയും police action വൈകിപ്പിച്ചത്

    • @higherbeingX
      @higherbeingX 24 дні тому

      Qatar plays both sides. As a funder of Jehadi activities around the world and mediation of terror organizations. Their duplicity is clear

    • @cjohn7160
      @cjohn7160 24 дні тому +7

      Turkey& iran too

    • @deondavis1966
      @deondavis1966 23 дні тому +7

      Even Palestine directly funds US universities😂
      Main funders ellam mainly Arab countries aane

  • @pradeepankk3736
    @pradeepankk3736 24 дні тому +60

    ജീവനോടെ തിരിച്ചുവന്നാൽ ഭാഗ്യം.

    • @gsreekumar719
      @gsreekumar719 23 дні тому +1

      ഇങ്ങോട്ട് വരാൻ സമ്മതിക്കരുത്...

  • @artsplusmkd4147
    @artsplusmkd4147 24 дні тому +46

    അടുത്ത ലൗ ജിഹാദിന്റെ ഇര 🎉കോയമ്പത്തൂർക്കാരി 😂😂

    • @vineethcv5696
      @vineethcv5696 23 дні тому +3

      Sathyammm

    • @harisree6481
      @harisree6481 23 дні тому +2

      Correct 😂

    • @RadhakrishnaSwamy-yx7oi
      @RadhakrishnaSwamy-yx7oi 23 дні тому

      Next step will be her conversion. Full of "secularism" written all over it. It is the Hindu girl who is to be blamed, Not the Muslim boy. As it seen around in public life, or Molly, Bolly or other woods, she is the one who has a peculiar attraction, advertently or inadvertently created. Ppl gen blame the boy.

  • @Chakkochi168
    @Chakkochi168 24 дні тому +66

    കോയമ്പത്തൂർ ആണെങ്കിൽ സ്പോടനാന്മകമായ ആശയക്കാരി ആയിരിക്കും.

  • @muralikrishnan9232
    @muralikrishnan9232 23 дні тому +20

    തിരിച്ചുവരുന്ന സമരക്കാര് ഇവിടെ പ്രശ്നമുണ്ടാക്കുമെന്ന് തോന്നുന്നു. 'അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ' എന്ന് പറഞ്ഞപോലെ.

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 24 дні тому +67

    ഇവിടത്തെ പോലെ എളുപ്പം ഊരി പോരാൻ അമേരിക്കയിൽ സാധ്യമല്ല🤣😂😁😃😄😅

    • @georgejohn2959
      @georgejohn2959 23 дні тому +2

      😂

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 23 дні тому

      അമേരിക്കൻ ക്യാമ്പസുകൾ നിന്ന് കാത്തുകയാണ് അതിൽ പങ്കെടുക്കുന്നത് കൂടുതലും വെള്ളക്കർ തന്നെ ആണ്. പലസ്തീൻ രാഷ്ട്രം ഉണ്ടാവാതെ ഇതിനൊരു അന്ത്യമില്ല

    • @georgejohn2959
      @georgejohn2959 23 дні тому

      @@MUHAMMEDHAQINSAN Google: Taqiya

    • @sajudavid2934
      @sajudavid2934 22 дні тому +2

      ​@@MUHAMMEDHAQINSANPari uddakkum 😅😅😅😅😅😅😅😅

    • @ambilirajeev5813
      @ambilirajeev5813 21 день тому

      @@MUHAMMEDHAQINSANengeru ethu elladathum copy and paste cheyyuvano? Mr, I live in Houston Texas… here nothing is burning anywhere…

  • @UpasanaBobby
    @UpasanaBobby 23 дні тому +24

    അചിന്ത്യമോളോട് കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങാൻ പറയണം. ശിങ്കാരിമേളം, മാലയിടൽ, തോളിലേറ്റി മുദ്രാവാക്യം വിളി തുടങ്ങിയ കലാപരികളോട്ടുകൂടിയ നല്ല സ്വീകരണം കിട്ടും. ഒത്താൽ കെട്ടാൻ പറ്റിയ ചെറുക്കൻമാരെയും ഒപ്പിക്കാം. കോയമ്പത്തൂരിൽ ചിലപ്പോൾ കൂക്കിവിളിയും കല്ലേറും ആകും. 🎉🎉🎉 എന്തായാലും എല്ലാ ഭാവുകങ്ങളും. 😂😂

    • @shobhananair2392
      @shobhananair2392 23 дні тому

      😂😂😂

    • @Anand_prem
      @Anand_prem 23 дні тому

      ഇവിടുത്തെ college രാഷ്ട്രീയത്തിൽ ഇവരൊക്കെ കാട്ടിക്കൂട്ടുന്നത് ആണ് ഇവർക്ക് പ്രചോദനം. 😊

  • @Avaranthe-I
    @Avaranthe-I 23 дні тому +10

    Super. ഇത് ചിന്തിക്കാൻ ബോധം ഇല്ലാതെ നടക്കുന്ന കുറെ എണ്ണത്തിന് ഒരു പാഠം ആകട്ടെ.

  • @Ajithkumar-gq2js
    @Ajithkumar-gq2js 24 дні тому +47

    അറിഞ്ഞിട്ട പേര്... "അചിന്ത്യ" ചിന്തിക്കാത്ത ആള്‍. ഇപ്പോൾ ഭാവി അചിന്ത്യം ആവുകയും ചെയതു.

    • @rishichandranpatten6921
      @rishichandranpatten6921 23 дні тому +1

      അചിന്ത്യ എന്നാൽ ചിന്തിക്കുവാൻ പറ്റാത്ത അത്രയും വലുത് അല്ലെങ്കിൽ ചെറുത് എന്നാണ്.അതായത് ബ്രഹ്മം.ബ്രഹ്മത്തെ ആണ് അചിന്ത്യ എന്ന് വിളിക്കുന്നത്.വിവരക്കേട് വിളിച്ചു പറയരുത്.

  • @babusankaran8064
    @babusankaran8064 23 дні тому +15

    വിദേശത് ഉപരിപഠന൦ എന്നു പറഞ്ഞു പോകുന്നത് അവിടെത്തന്നെ എങ്ങിനെ എ൦കിലു൦ കൂടാനാണ്. പഠന൦ കഴിഞ്ഞാൽ അവരെ തിരിച്ചു വിട്ടാൽ പ്രശ്ന൦ തീരു൦.

  • @user-ye4dn5tk3k
    @user-ye4dn5tk3k 23 дні тому +14

    ശരിയ്ക്കും യൂറോപ്യൻമാർക്ക് ഇങ്ങനെയുള്ള സമരങ്ങളെ കൈകാര്യം ചെയ്യുവാൻ അറിയില്ല.

    • @balakrishnan4338
      @balakrishnan4338 6 днів тому

      Avarude policy devid and rule Adinte phalam avarariyanam

  • @ajithakumarin618
    @ajithakumarin618 23 дні тому +6

    ചൈനയിൽ വിദ്യാർത്ഥികൾ സമരം ചെയ്തു. ടിയാനെൻമെൻ സ്ക്വയറിൽ. കമ്യൂണിസ്റ്റ് ഭരണകൂടം ആ കുഞ്ഞുങ്ങളെ സൈനിക ടാങ്കറുകൾ കയറ്റി മെതിച്ച് കൊന്നു. ആ ഭീകരതയുടെ വിവരം വളരെ വൈകിയാണ് പുറംലോകം അറിയുന്നത്. അതു തന്നെ യഥാർത്ഥത്തിൽ നടത്തിയ കൂട്ടക്കൊലയുടെ എണ്ണം പത്തിലൊന്നാക്കി ചുരുക്കി ചൈന പറഞ്ഞത് വിഴുങ്ങാനുള്ള യോഗമേ പുറം ലോകത്തിന് ബാക്കിയുണ്ടായുള്ളൂ. ഇന്നും അവസ്ഥ അത് തന്നെ . പക്ഷേ ഇന്നാട്ടിൽ ഒരു പല്ലി മുട്ട ഉത്തരത്തിൽ നിന്ന് താഴെ വീണെങ്ങാനും പൊട്ടിപ്പോയാൽ അമേരിക്ക ഉടനെ കണക്കെടുക്കാൻ വരും.

  • @joseantony9352
    @joseantony9352 23 дні тому +3

    പുറത്താക്കിയവർക്ക്‌ വേണേൽ കൂടുതൽ സപ്പോർട് നൽകാൻ നേരിട്ട് പലസ്തീനിൽ പോകാൻ ഉള്ള സാവിധനം ഉണ്ടാക്കി കൊടുക്കണം

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 23 дні тому +4

    വളരെ അറിവ് പകരുന്ന ചർച്ച❤

  • @user-jh8ye3jk9o
    @user-jh8ye3jk9o 24 дні тому +20

    ഇന്ത്യ യിൽ എന്തു പ്രശ്നം ഉണ്ടെങ്കിലും അമേരിക്ക ൻ മനുഷ്യ അവകാശം തുള്ളും അമേരിക്കയിൽ പാടില്ല യൂറോപ്പിൽ പല നാട്ടിലും ഇസ്ലാം. ടെററിസം അവർ പല്ലും നഗവും ഉപയോഗിച്ചു എതിർക്കും ഇന്ത്യയിൽ അതെ പ്രശ്നം അവർക്കു മനുഷ്യ അവകാശം

  • @babuthomas7690
    @babuthomas7690 23 дні тому +12

    സഖാക്കൾ കാരണം മലയാളി വിദ്യാർത്ഥികൾക്ക് ഇനി അമേരിക്കൻ വിസ കിട്ടാൻ പ്രയാസം ആവും.

    • @sreevalsank3583
      @sreevalsank3583 2 години тому

      കൊങ്ങി സംസ്കാരം.

  • @RAVIKIRAN118
    @RAVIKIRAN118 23 дні тому +5

    ഇരുത്തം വരാത്ത യുവജന സമരങ്ങളാണ് കേരളത്തെ ഈ വിധത്തിലാക്കിയത്

  • @user-zf8ky9bk2t
    @user-zf8ky9bk2t 24 дні тому +23

    കലാപ കുറ്റത്തി നു ശി ശ്ശി ക്കണം

  • @IamPastTraveller11
    @IamPastTraveller11 24 дні тому +14

    ഇതിനൊക്കെ കുറെ എണ്ണം ഫണ്ട് ചെയ്യുന്നുണ്ട്

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 24 дні тому +24

    Bharath is closely watching US police"s brutality against students freedom of expression....😂(Koduthaal kollathum kittum )

  • @Vibgior10
    @Vibgior10 23 дні тому +8

    ഇന്ത്യയിലെ പോലെ അന്യനാട്ടിൽ പോയി മതവും രാഷ്ട്രീയവും വളർത്താൻ നോക്കിയാൽ അവർ അടിച്ചോടിക്കും.

    • @themanwithnoname9578
      @themanwithnoname9578 23 дні тому

      Communism paranja mathi pandathe Edgar allen poe nte mentees pani koduthollum

  • @AppukuttanNair-cd6ws
    @AppukuttanNair-cd6ws 24 дні тому +19

    അയൽകാരൻ ആകട്ടെ, സുഹൃത്ത് ആകട്ടെ, ഇസ്ലാം എന്ന പ്രാകൃത മത മൃഗങ്ങളെ സംശയ ദൃഷ്യോടെ കാണുക.

  • @sasindranathan
    @sasindranathan 23 дні тому +10

    നാട്ടിൽ കിടാപാടം പണയം വച്ച് പണം സ്വരൂപിച്ച് വിദേശ പഠനത്തിന് പോകുന്ന കുട്ടികളുടെ ഉത്തരവാദം ഇല്ലാത്ത പ്രവൃത്തി കൊണ്ട് കുടുംബം നശിക്കും എന്ന് മനസ്സിലാക്കണം .

    • @rsn61252
      @rsn61252 23 дні тому

      Very true, what will be the plight of that parents

  • @mohanannair9468
    @mohanannair9468 24 дні тому +12

    ജൂതൽ സോറിയാസിസ് ഫണ്ടും വാങ്ങി തെണ്ടിത്തരവും കാട്ടി ചെല്ലുന്നിടത്തൊക്കെ കുത്തിത്തിരിപ്പുമായി കഴിയുന്നവർക്ക് കിട്ടേണ്ടത് കിട്ടുമ്പോൾ പഠിച്ചോളും

  • @raveendranpk8658
    @raveendranpk8658 24 дні тому +16

    കർഷക സമരത്തിനൊപ്പം നടന്ന ചില വിദേശീയരെ ഇന്ത്യ ഉടൻ തിരിച്ചയച്ചു എന്ന വാർത്ത ഉണ്ടായിക്കുന്നില്ലേ? ഈ രാജ്യത്ത് അനുവദനിയമല്ലാത്തത് മറ്റ് രാജ്യത്ത് നാം ചെയ്യാമോ?

  • @SunilKumar-fv5mb
    @SunilKumar-fv5mb 24 дні тому +4

    Good discussion.. can you throw some light on the source of funds for these activities.

  • @rsn61252
    @rsn61252 23 дні тому +1

    Thank you sir, you explained very clearly

  • @angelinajuby1591
    @angelinajuby1591 23 дні тому +2

    Well done US 👏👏

  • @SudhanKp
    @SudhanKp 23 дні тому +2

    എല്ലാത്തിനെയും ചവിട്ടി പുറത്താക്കണം

  • @MCCULLUM1
    @MCCULLUM1 24 дні тому +18

    ഈ സമരത്തിൽ മതം കലർന്നു എന്നത് കൊണ്ട് ഇത് വിജയിക്കുമോ എന്ന് സംശയമാണ്

  • @josephsebastian115
    @josephsebastian115 23 дні тому +2

    സമരക്കാരുടെ വീട്ടിൽ കടന്ന് ഹമാസ് പണികൊടുത്താൽ അപ്പോൾ ഈ സമരക്കാർ പഠിക്കും. അതുവരെ ആശയം ആവേശം കൊള്ളിക്കും, പക്ഷേ. ... സ്വയം വേദനിക്കുമ്പോൾ തലയ്ക്കുള്ളിൽ വിവേകം ഉദിക്കും.

  • @Uchihaitachi278
    @Uchihaitachi278 24 дні тому +9

    George soros aanu ella kuthithiruppum ondakunnath😊

  • @vpbbwip
    @vpbbwip 24 дні тому +5

    " Siddhartha " കഴിഞ്ഞ വർഷം വായിച്ചു. 😊

  • @jinojose4980
    @jinojose4980 23 дні тому +1

    ഇടതുപക്ഷം യുവജനങ്ങളുടെ സ്വാധീനം ചെലുത്തിയതിൻ്റെ കുഴപ്പം

  • @jibuhari
    @jibuhari 23 дні тому +2

    തിരിച്ചു വന്നാൽ... പിടിച്ചു അകത്തിടണം.... രാജ്യത്തിന്റെ പേര് കളയാൻ ഓരോ ജന്മങ്ങൾ....പാസ്പോർട്ട്‌ കണ്ടു കെട്ടണം..... കൊടുക്കരുത് ഇനി

  • @smilebedhel7377
    @smilebedhel7377 10 днів тому +1

    ഇവിടന്ന് കിടപാടം പണയം വെച്ച് അവിടെചെന്ന് അവിടുളേളാരെ മര്യാദ പഠിപ്പിക്കുന്നു .വല്ലാത്ത ചൊറിച്ചിൽ തന്നെ

  • @rajajjchiramel7565
    @rajajjchiramel7565 24 дні тому +2

    Good evening Sirs

  • @emsworthcastle4849
    @emsworthcastle4849 23 дні тому +3

    They can continue their research under Sunil Elayidom at Sree Sankara University. 😉

  • @MidhunMathew5770
    @MidhunMathew5770 23 дні тому +1

    കേരളത്തിലെപ്പോലെ അവിടെ പോയി കാണിക്കാം എന്ന് വിചാരിച്ചു 😂😂😂

  • @user-ed3ot1td2x
    @user-ed3ot1td2x 23 дні тому +3

    അവനവൻ്റെ പണി നോക്കഡെ..പഠിച്ചു വല്ല പണി നോക്ക്🎉🎉🎉

  • @kshariharansmovieuttarache3629
    @kshariharansmovieuttarache3629 24 дні тому +3

    മതം നോക്കാതെയുള്ള ഏതു വിദ്യാർത്ഥി കലാപവുമാണ് പുതിയ ജനതിയുടെ ലോക സംഭാവന /അതാണ് ചരിത്രം കാണിക്കുന്നത് / ഇന്നത്തെ കാലത്ത് മാനവ മൂല്യങ്ങൾക്കും അവരുടെ നിലനിൽപ്പിനും വേണ്ടി മാത്രമാണ്. youth camp വരേണ്ടത്. അവിടെ ചേർക്കുന്ന വിഷത്തെക്കുറിച്ചു മാത്രമേ ആശങ്കയുള്ളു

  • @cjohn7160
    @cjohn7160 24 дні тому +2

    Moderator super👍

  • @anilvanajyotsna5442
    @anilvanajyotsna5442 23 дні тому +1

    സുജാതൻ സാറിനെ നവമാധ്യമ ലോകത്തിനു നല്കിയ എ ബി സി ടോക്സിനു അഭിനന്ദനം

  • @bhargaviamma7273
    @bhargaviamma7273 23 дні тому +3

    അവറ്റകളെ എങ്ങനെ എങ്കിലും കേരളത്തിലെത്തിച്ചാൽ യൂണിവേഴ്സിറ്റിയുടെ
    dean ആയി നിയമനം ലഭ്യം....
    ഇങ്ങെത്തിയാ മതിയേ....😮

  • @SamSam-wd3ci
    @SamSam-wd3ci 20 днів тому +1

    വിദ്യാർത്ഥികൾക്ക് വിവേചനബുദ്ധി ഉണ്ടാകാത്ത കാലത്തോളം അവരെ ചൂഷണം ചെയ്യുന്നവർ ജോലി തുടരും.

  • @Girilalgangadharan
    @Girilalgangadharan 24 дні тому +10

    ഈ വിഭാഗത്തെ ഇനിയും വളരാൻ അനുവദിക്കരുത്.

  • @patrickjane6351
    @patrickjane6351 23 дні тому

    വിജ്ഞാനപ്രദമായ എപ്പിസോഡ്

  • @kjsamuel5043
    @kjsamuel5043 23 дні тому +1

    ബാക്കി ഉള്ളവർക്ക് ഇത് ഒരു പാഠം ആകട്ടെ

  • @xaviermm838
    @xaviermm838 23 дні тому +6

    Very good. Univerties are for studies not for politics.

  • @harisree6481
    @harisree6481 23 дні тому +2

    പിള്ളേർ സ്വീകരിക്കാൻ പലസ്റ്റീൻ കുഞ്ഞു ങ്ങൾ തരികിട പാർട്ടി യും കാത്തു നില്കുന്നു വന്നിട്ട് ഇവിടെ അമേരിക്ക എതിരെ സമരം വായിതടയാൽ നേതാവ് മക്കളും അമേരിക്കയിൽ സുഖം 😅

  • @babykurissingal8478
    @babykurissingal8478 23 дні тому +2

    പഠിക്കാൻ വേണ്ടി ഇവിടെ നിന്ന് പോയവർ സ്വന്തം ഭാവികളഞ്ഞ് കുളിക്കും

  • @samjohn9061
    @samjohn9061 10 днів тому

    This is US foreign students self-goal. US Senet subcommittee is reviewing the possibility of deporting and denying student visas, who were arrested during the protest. Most of the campus has been cleared the protesters.

  • @papputrainer9651
    @papputrainer9651 23 дні тому +2

    ലെഫ്റ്റും ഇസ്ലാമും ബ്ലാക്ക് മാറ്ററും ഡമോക്രാഫ്റ്റിന്റ് വോട്ട് ബാങ്കാണ്. നമ്മുടെ കുഞ്ഞാടുകളും DCക്ക് ഒപ്പം തന്നെ.

  • @narayanancs924
    @narayanancs924 22 дні тому +1

    അമേരിക്ക ഒരാശ്വാസമായിരുന്നു. അവിടെയും ഇത്തരം സമരാഭാസങ്ങൾ നടന്നാൽ പിന്നെന്തു പറയാനാണ് -

  • @mariamsunny4371
    @mariamsunny4371 20 днів тому +1

    ചപ്പും ചവറും സ്വന്തരാജ്യത്ത് എത്താതെ നോക്കുക .അധികാരകൊതിയൻമാർ അതിന് വേണ്ടി രാജ്യത്തെ നീചശക്തികൾക്ക് ഒറ്റികൊടുക്കും .

  • @jaya813
    @jaya813 23 дні тому

    Valare nannaayi. Santhosham

  • @user-cf6gp9ou2r
    @user-cf6gp9ou2r 24 дні тому +2

    ❤❤❤❤❤❤❤❤

  • @neerajbhasu
    @neerajbhasu 24 дні тому

    👍

  • @BharatBhakth
    @BharatBhakth 22 дні тому +1

    Freedom of speech ഉള്ള നാടാണ് അമേരിക്ക:
    എന്നാൽ നടപടി എടുക്കാൻ തുടങ്ങിയാൽ ഈ വിദ്യാർത്ഥികളുടെ career ഭാവി തന്നെ അപകടത്തിലാകും:
    ഇതൊന്നും ഇസ്രയേൽ bother ചെയ്യാൻ പോകുന്നില്ല.

  • @joseantony9352
    @joseantony9352 23 дні тому +1

    ഇത് സംഭവിക്കണം, കാരണം ലോകം മുഴുവൻ പടർന്നു പിടിക്കുന്ന ഭീകര ക്യാൻസറിനെ യുവത സത്യം അറിയാതെ സപ്പോർട് ചെയ്യുന്ന സ്ഥിതി, അതിന് തടയിടാൻ മനുഷ്യനെ കൊണ്ട് ആകില്ല, ഇത് സത്താർ പ്രേരിതം ആണ് ഒന്ന് തിരിഞ്ഞു നോക്കിയാൽ മനസിലാകും അത് ഇന്ന് സ്വന്തം വീട്ടിൽ പോലും സാത്താൻ സാന്നിത്യാം ഉണ്ട് be കെയർ ഫുൾ,...

  • @shobhananair2392
    @shobhananair2392 23 дні тому

    Very good news.👍

  • @viswambharannair5476
    @viswambharannair5476 23 дні тому

    👍👍

  • @Bodhidharman34
    @Bodhidharman34 23 дні тому

    Padikan thalparyamullavare votingiloode kandethi avarkku mathram online class vekkanam lecturersinu salary koduthu collage adachidanam appo samaram cheyyunnavarude kazhappu theerum.

  • @vismiyavijayakumar3254
    @vismiyavijayakumar3254 23 дні тому

    👍👍👍👍👍👍👍

  • @radhakrishnan4806
    @radhakrishnan4806 4 дні тому

    Very good decision.

  • @parameswaranpillairadhakri9135
    @parameswaranpillairadhakri9135 23 дні тому

    Good

  • @smilebedhel7377
    @smilebedhel7377 10 днів тому +1

    ഹമാസിന് സപോട് ചെയ്യുന്നവരെ കൈയോടെ പലസ്തിനിലേക്ക് വണ്ടികേറ്റിവടുക .ക്ലീൻ ക്ലീൻ

  • @rajdea
    @rajdea 23 дні тому

    🙏👏👏🙏

  • @knight.templer20
    @knight.templer20 23 дні тому +1

    US university കളിൽ നിന്നും സമരക്കാരെ ധാരാളം പേരെ US police arrest ചെയ്ത് നീക്കി. Americans അല്ലാത്തവരെ ഇതിന്റെ പേരും പറഞ്ഞ് US ഗവണ്മെന്റ് നാട് കടത്താനും chance ഉണ്ട്. അതുകൊണ്ട് അതികം വെളയാടിയാൽ പെട്ടിയും കെടക്കയുമെടുത്ത് നാട്ടിലേക്ക് വണ്ടി കേറേണ്ടി വരും. എന്തായാലും Trump അധികാരത്തിൽ വരുന്നത് വരെ ഇതൊക്കെ കണ്ടാൽ മതി.

  • @SureshKumar-xc8up
    @SureshKumar-xc8up 23 дні тому +1

    Students must concentrate on studies not on politics,must be punished

  • @shajeelashaji4288
    @shajeelashaji4288 19 днів тому

    😢

  • @Kerala.favourite.
    @Kerala.favourite. 15 днів тому

    അമേരിക്കയിൽ പഠിക്കാനും വൈറ്റ് പുഴകളും വേണ്ടി പോയവർ ആ രാജ്യത്തിനെതിരെ യുദ്ധം ചെയ്താൽ ഗൾഫ് രാഷ്ട്രങ്ങൾ കൊടുക്കുന്ന പോലുള്ള ശിക്ഷ നൽകണം

  • @anandradhakrishnan1302
    @anandradhakrishnan1302 24 дні тому +18

    പ്രതിഷേധിക്കണമെങ്കിൽ കേരളം ഉണ്ടല്ലോ മക്കളേ, എന്തിനാ സായിപ്പിന്റെ പോലീസിന്റെ അടി വാങ്ങുന്നത്?
    ഫ്രാൻസ്സിന്റെ അടുത്തു കളിച്ചാൽ വിവരമറിയും

  • @tmalex7855
    @tmalex7855 18 днів тому

    Good decision by the US Govt.

  • @gleshumanovski
    @gleshumanovski 23 дні тому +1

    They arrived there for their study. Not for any protest or Dharna against that country. 1:50

  • @sus_6537
    @sus_6537 21 день тому

    ട്രംപിനെതിരെയും മോദിക്കെതിരെയും പിണറായിക്കെതിരെയും തെറ്റിദ്ധാരണ പരത്തുന്നതായി അവരവരുടെ പാർട്ടി കാർ പറയുന്നു. കഷ്ടമുണ്ട്.