മോദിയുടെ ഗുജറാത്ത്‌ ലക്ഷ്യംവെച്ച് പാകിസ്ഥാനികൾ. !| ABC MALAYALAM | ABC TALKS | 29.APRIL.2024

Поділитися
Вставка
  • Опубліковано 27 кві 2024
  • പാകിസ്ഥാൻ തീരത്ത് നിന്ന് 86 കിലോ drugs പിടികൂടി. പാകിസ്ഥാൻ പൗരൻമാരാണ് പ്രതികൾ.
    #gujarat #pakistan #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 97

  • @ramakrishnantk7658
    @ramakrishnantk7658 Місяць тому +32

    ഈ drugs ഉപയോഗിക്കുന്നത് കേരളത്തിലാണ് . പ്രത്യേകിച്ചും എറണാകുളം ജില്ലയിൽ . പെരുമ്പാവൂർ ഒരു Red Street ആയി എന്നും പറയുന്നു.

  • @perumalasokan9960
    @perumalasokan9960 Місяць тому +41

    ചോദ്യം ചെയ്തു മുഴുവൻ വിവരങ്ങളും ശേഖരിക്കുക.
    അതിനു ശേഷം പാകികളെ അറിയിച്ച ശേഷം Firing Squad നു വിട്ടു കൊടുക്കുക. മയക്കു മരുന്ന് കേസ് ആയതു കൊണ്ടു രാജ്യത്തിനകത്തുള്ള രാജ്യദ്രോഹികൾ പോലും വലിയ ബഹളം ഉണ്ടാക്കില്ല

    • @silvereyes000
      @silvereyes000 Місяць тому +4

      Eaaay....venda. Jailil itta mathi. Avide adukkalayil അജ്ഞാതൻമാർ anu joli cheyunath 😂

  • @prameeladevi4538
    @prameeladevi4538 Місяць тому +50

    പെട്ടന്നു പണമുണ്ടാക്കാനും സംസ്കാരശൂന്യരുടെ വോട്ടുബാങ്കുണ്ടാക്കാനും അന്യരെ സ്വാധീനിക്കാനും ഉള്ള കുറുക്കുവഴിയാണ് ചിലർക്ക് ലഹരി കച്ചവടം

    • @pramitabaiju8482
      @pramitabaiju8482 Місяць тому

      😊😊😊😊😊😊😊

    • @user-ky6mc6de3q
      @user-ky6mc6de3q Місяць тому

      അല്ല main ആയി ഇവിടെ തല ഇല്ലാത്ത ചെറുപ്പക്കാർ വരണം എന്നിട്ട് കേരളം അഫ്‌ഘാൻ ആവണം താലിബാൻ ഭരണം ആണ് ഉദ്ദേശം

  • @IKEA16
    @IKEA16 Місяць тому +22

    പൗര ധർമ്മം എന്നതിനേക്കാൾ ഉപരി പൗര ബോധമുള്ള് ജനത ഉണ്ടാകുക എന്നത് ആണ് ഭാരതത്തിന് ആവശ്യം

  • @user-ky6mc6de3q
    @user-ky6mc6de3q Місяць тому +15

    മയക്കു മരുന്ന് പിടിച്ചാൽ അവർക്ക് വധ ശിക്ഷ കൊടുക്കുക

    • @jpj777
      @jpj777 Місяць тому

      Athode adhikarikalude kanjikudi muttum😂

    • @user-ky6mc6de3q
      @user-ky6mc6de3q Місяць тому

      പത്തെണ്ണം ചത്താൽ പതിനൊന്നാമൻ ശരിയാവും

    • @mallu_guy8756
      @mallu_guy8756 Місяць тому

      സനാതന ശിക്ഷ മതി 🙏🙏

    • @kashinathpreetha6168
      @kashinathpreetha6168 Місяць тому

      ​@@mallu_guy8756സനാതന ശിക്ഷ എന്താ

  • @cid-moosa2
    @cid-moosa2 Місяць тому +9

    പട്ടാളക്കാർ അല്ല സർ. BSF ആണ്. അത് ഡിഫെൻസ് മിനിസ്റ്ററിയിൽ അല്ല. ഹോം മിനിസ്ട്രിയിൽ ആണ് BSF. ഒരു മൂവ്മെന്റ് ഉള്ള സ്ഥലത്തും പട്ടാളം ഇല്ല. ഒരു movement ഉം ഇല്ലാത്ത അതിർത്തികളിൽ ആണ് പട്ടാളക്കാർ കാവൽ നിൽക്കുന്നത്

  • @alexvarghese2826
    @alexvarghese2826 Місяць тому +15

    Keralatthil import licence sudappikalkkaane.

  • @rajeshkelakam3512
    @rajeshkelakam3512 Місяць тому +6

    പെരുമ്പാവൂർ,,,,,,,14 ജില്ല,,,,, അവിടെ യും,,,,, എന്തൊക്കെയോ,,,,,,,,,, സൂരജ് പാലാക്കാരൻ ഒരു വീഡിയോ ചെയ്തിരു ന്നു. അതും ഒന്ന് അഡ്രസ് ചെയ്യാൻ താ ല് പര്യം,, ഉണ്ടെങ്കിൽ ഒന്ന് ചെയ്യണേ,,,,,,,, എല്ലാ സംസ്ഥാനത്തെ കാര്യങ്ങളും അ ഡ്രസ് ചെയ്യാൻ,,,ശ്രമി ക്കണേ.,,,

  • @mohananv3311
    @mohananv3311 Місяць тому +4

    ഇന്ത്യൻ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ.

  • @babupanampilly4693
    @babupanampilly4693 Місяць тому +6

    ഇവറ്റകൾ നാട് മുടിക്കും സുക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 Місяць тому +11

    Tg sir 👍

  • @bhargaviamma7273
    @bhargaviamma7273 Місяць тому +7

    encounter ഇത്തരം സാഹചര്യത്തിൽ നന്മയുടെ ഫലം ചെയ്യില്ലേ.........😮😮

    • @silvereyes000
      @silvereyes000 Місяць тому

      Ivaril ninn kooduthal vivaram venam. Ivark India kk akath ninn sahayam kitunund. Atharanen ariyanam

  • @unnikrishnanc4835
    @unnikrishnanc4835 Місяць тому +18

    അപ്പോ നമ്മുടെ അതിർത്തി കടന്നാൽ അവരുടെ ആൾകാർ അറസ്റ് ചെയില്ലേ ഇന്ത്യ കാരേ

    • @gokulaj6945
      @gokulaj6945 Місяць тому +4

      ഈ ലോബിയുടെ കണ്ണികൾ അവിടെയുമുണ്ട്. അവിടെ അവര് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കും

  • @Prabha-kt7yc
    @Prabha-kt7yc Місяць тому +10

    ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ
    കൊല്ലം കണ്ടവന് ഇല്ലം വേണ്ട
    കൊച്ചി കണ്ടവനെ അച്ചി വേണ്ട
    കാര്യം തന്നെ കൊച്ചിയിൽ എല്ലാ വൃത്തികെട്ട ഏർപ്പാടുകൾ ഉണ്ട് 🤣

  • @mallu_guy8756
    @mallu_guy8756 Місяць тому +1

    സനാതന മയക്കുമരുന്ന് അടിമകൾ ആക്കില്ല പ്രശ്നമില്ല 🙏🙏

  • @leematoms7132
    @leematoms7132 Місяць тому +5

    തകർക്കാൻ എന്തിരിക്കുന്നു?? അതും പാകിസ്താനി. അപ്പൊ നമ്മുടെ സംവിധാനമൊക്കെ fail ആണോ??

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому +4

    Good afternoon Sirs

  • @pradeeppadiyil
    @pradeeppadiyil Місяць тому +3

    ഇതിൽ എന്തു സംശയം സാർ ഇത് കലാപം ഉണ്ടാക്കാൻ വന്നവർ തന്നെ അതിൻെറ പിറകിൽ ഇവിടുത്തെ പ്രതിപക്ഷ പാർട്ടികൾ ആണ് ഇലക്ഷൻ നടത്താതിരിക്കുക എന്നതാണ് ലക്ഷ്യം അതിന് തെളിവ് വേണേൽ ഇലക്ഷൻെറ തലേന്ന് ദല്ലാൾ നന്ദകുമർ നടത്തിയ പത്രസമ്മേളനത്തിൽ അങ്ങര് പറഞ്ഞതാണ് ബാക്കിവരുന്ന ഇലക്ഷൻ ക്രമസമാധാനമായി നടക്കൂല്ല അതിന് മുന്നേ വടക്കേഇന്ത്യേൽ കലാപം പൊട്ടിപുറപെടും എന്നും ബി ജെ പിയെ അധികാരത്തിൽ നിനും പുറത്താക്കും എന്നും എന്നിട്ട് ആരും അതിനെ സീര്യസ്സായി കണ്ടില്ല, ദല്ലാൾ നന്ദകുമാറിനെ അറസ്റ്റ് ചെയ്യ്താ ഇതിൻെറ രഹസ്യയം പുറത്തുവരും

  • @user-xo7zq3lw1u
    @user-xo7zq3lw1u Місяць тому +3

    ഗുജറാത്തിലെ പോർട്ടിൽ കൊണ്ടുവന്നു വെറുതെ ചൊരിയുന്നതല്ലൊല്ലോ അത് ആർക്കുവേണ്ടിയാണെന്നു അന്വേഷിച്ചാൽ മനസിലാകും എന്റെ വേറെവൻ ചെട്ടാ...

  • @blackhit2932
    @blackhit2932 Місяць тому +1

    ഇലക്ഷൻ അടുക്കുമ്പോൾ അങ്ങനെ പല കൂലി തല്ലുകരും കാണും

  • @user-vb4qy2ql6c
    @user-vb4qy2ql6c Місяць тому +2

    Before fake money now too much drugs

  • @kunchappanbudhiman9412
    @kunchappanbudhiman9412 Місяць тому +2

    ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ "" ചരിത്രവും പൗരധർമ്മവും "" History & Civics"" ഉണ്ടായിരുന്നു.

  • @viswambharannair5476
    @viswambharannair5476 Місяць тому +1

    👍👍

  • @balagopalsanthivila7622
    @balagopalsanthivila7622 Місяць тому +1

  • @geethakumar601
    @geethakumar601 Місяць тому +1

    🎉🎉🎉🎉🎉🎉

  • @sureshkumar9137
    @sureshkumar9137 Місяць тому +2

    Drugs kadathunnavaku capital punishment kodukkanam

  • @vismiyavijayakumar3254
    @vismiyavijayakumar3254 Місяць тому +1

    🙏🙏🙏🙏🙏🙏🙏

  • @asokanbush
    @asokanbush Місяць тому +1

    8:30 സാറെ മയക്കുമരുന്ന് വിറ്റു കിട്ടുന്ന ലാഭത്തിൽ പങ്ക് പറ്റുന്നത് അത് ആർക്കാണോ വേണ്ടത് അവർക്ക് എത്തിച്ചു കൊടുക്കുന്നതിന് തുല്ല്യം അല്ലെ അപ്പോൾ ഈ കാര്യത്തിൽ എടപെടുന്ന അവരും മയക്കുമരുന്ന് കച്ചവടക്കാർ തന്നെ
    ചുമ്മാ അവരെ വെള്ളപൂശരുത്

  • @binukurikanattu7155
    @binukurikanattu7155 Місяць тому +1

    Government gets intelligence inputs regarding drugs menace and supply in large quantities.

  • @othenan1
    @othenan1 Місяць тому +1

    പിന്നെ കോസ്റ്റ് ഗാർഡ് എന്തോ ചെയ്യും അവിടെ കുത്തിയിരുന്ന്

  • @user-km6cd4di5b
    @user-km6cd4di5b Місяць тому +1

    It is a tragedy TG...licence is given by cultured culture people!

  • @niyaspp
    @niyaspp Місяць тому +3

    ചൈനയിൽ നിന്നും നേരിട്ടുള്ള ഇറക്കുമതി നിരോധിച്ചിട്ടില്ലങ്കിൽ നേരിട്ട് ഇറക്കമായിരുന്നു ..... പാവം ഭാരത്‌ ചങ്ക് 😜😜😜

  • @sasidharannair9312
    @sasidharannair9312 Місяць тому +1

    Kunjenaachan in ARA NAAZHIKA NERAM by Kottarakkara Sreedharan Nair Karuppu sevikkunna charactor.

  • @nalinakshann7907
    @nalinakshann7907 Місяць тому +1

    ഗുജറാത്തിലെ മദ്യ നിരോധനം

  • @aniyananand6394
    @aniyananand6394 Місяць тому +2

    Civics was in the curriculum of Pre-degree Course 3rd Group during the period 1970-71 - current status - don't know

    • @silvereyes000
      @silvereyes000 Місяць тому

      It's still there. In humanities group.

  • @artofcooking-pachakakala5715
    @artofcooking-pachakakala5715 Місяць тому +1

    Pattalam alla
    Bsf

  • @saratsaratchandran3085
    @saratsaratchandran3085 Місяць тому

    Dissuading the consumers by informing and educating the consumers is the way to go! Because of the lucrative nature to make money some politicians and police personal may be tempted to involve themselves in the narcotic trade. The society has to develop the ancient Dharmic mind in individuals that would dissuade oneself from taking to Adharmic ways!

  • @majeedpoomala7272
    @majeedpoomala7272 Місяць тому +4

    ട്രഷറി വഴി. കറപ്പു .. വിതരണം.. ചെയ്തിരുന്നു..

    • @alexvarghese2826
      @alexvarghese2826 Місяць тому +7

      Keralatthil aayirunnenkil
      Njangal neethi store vazhi distribute cheyyum.
      Ithinte import licence sudappikalkke kodukkum.

    • @majeedpoomala7272
      @majeedpoomala7272 Місяць тому

      @@alexvarghese2826 ജാര സന്ധതികൾ. ക്ക് ..ജാര വിചാര വേ കാണു..

    • @bijuraveendranathan8629
      @bijuraveendranathan8629 Місяць тому +2

      Hum Pakistani

    • @kprajendran-oz9bc
      @kprajendran-oz9bc Місяць тому +2

      കറുപ്പിൽ നിന്ന് മോർഫിൻ ഉണ്ടാക്കുന്നു. അത് വിലയുള്ള മരുന്നാണ്. അത് ലൈസൻസ് ഉള്ളവർക്ക് കൊടുത്തിരുന്നു. പല്ലിയേറ്റീവ് കേറിന്റെ ഭാഗമായി.

    • @miya4104
      @miya4104 Місяць тому +1

      Sudaappi കൾക്കു പിണറാ യീ അതും അനുവദിച്ചു തന്നോ

  • @gramarao551
    @gramarao551 Місяць тому

    Marunne upayogikathavere thurangiladaka nem

  • @AnilKumar-hk2bc
    @AnilKumar-hk2bc Місяць тому

    Not Army BSF in border

  • @georgevp1340
    @georgevp1340 Місяць тому +1

    കൊച്ചി തീരത്ത് വന്നാൽ താനിതു പോലെ പറയുമോ.

    • @somankb6222
      @somankb6222 Місяць тому +1

      കുരിശു കൃഷി ക്കാരാ 😜😜😜

    • @soorajthayyil8393
      @soorajthayyil8393 Місяць тому

      ​@@somankb6222കുരിശൊന്നുമല്ല bro .. ജിഹാദി വേഷം മാറിയതാണ് അല്ലെങ്കിൽ കമ്മി😂

    • @jpj777
      @jpj777 Місяць тому +1

      ​@@somankb6222pakka sudu aanu avan 😂😂

  • @VishnuredIndian
    @VishnuredIndian Місяць тому

    പഞ്ചാബ് എംപി നോർത്ത് ഈസ്റ്റ് ഗോവ ഓർമ്മയുണ്ടോ ഈ ഡയലോഗ് 😬😬😬

  • @vijayank7949
    @vijayank7949 Місяць тому

    Ditactive novelkalil CID
    maarellaam pukavalikk
    aaraanallo?

  • @radhakrishnant7626
    @radhakrishnant7626 Місяць тому +2

    Rajyam vibhajicha congress nu vallathum ariyano..?

  • @georgevp1340
    @georgevp1340 Місяць тому +1

    പ്രധാന മന്ത്രിയുടെ നാടെല്ലൊ മോഹനന തടയാൻ പറ്റില്ലെ

    • @lakshmik.b8718
      @lakshmik.b8718 Місяць тому

      Avidem undallo George nadunadippikunna khangressum teevravadikalum .PM num ille paridhi

  • @sivakumarkolozhy368
    @sivakumarkolozhy368 Місяць тому

    12 നോട്ടിക്കല്‍ മൈല്‍ എന്നാല്‍ 240 മൈലല്ലേ ടീജീ..??

  • @user-og2iw8ey1i
    @user-og2iw8ey1i Місяць тому

    Nariya modi kkali biriyani contract

  • @rajanvattekkat9096
    @rajanvattekkat9096 Місяць тому

    അരനാഴികനേരം സിനിമയിൽ കറപ്പ് കഴിക്കുന്ന രംഗം ഉണ്ട്.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Місяць тому

      പണ്ട് പ്രായമായവർ കറുപ്പ് കഴിച്ചിരുന്നു. അതിൽ ആണ് പെണ്ണ് വൃത്യാസം ഉണ്ടായിരുന്നില്ല.

  • @harijith5
    @harijith5 Місяць тому +4

    ആദ്യം അവരുടെ ബോട്ടും ഉറവിടവും തിരിച്ചറിഞ്ഞ് കടലിൽ തന്നെ ഇട്ട് തീർക്കുക ബോഡി കരയിൽ എത്തെരുത് അങ്ങിനെ ചെയ്യണം കേന്ദ്ര ഏജൻസികൾ

  • @sudeeshak3952
    @sudeeshak3952 Місяць тому

    തിരിച്ച് പാക്കിസ്ഥാനിലേക്ക് കയററി വിട്ട് കാശ് ഉണ്ടാക്കൂ അത് തിരിച്ചു ഇവിടെ വരുമ്പോൾ പിടക്കാം.

  • @rajumonpv4
    @rajumonpv4 Місяць тому

    Gujarat dry land anu, pinne sangeethathinu oru paridhivare mood create cheyyan kaziyum

  • @knprabhakarannair3168
    @knprabhakarannair3168 Місяць тому +2

    T G മോഹൻ ദാൻസിന്റെ സംഹാദരനാണ് TG നന്ദകുമാറെന്ന് ഒരു പ്രചരണം നടക്കന്നു. അതിന്റെ സത്യാവസ്ഥ TG സാർ വിശദീകരിക്കണം

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Місяць тому

    this OLD man uses

  • @mahamoodmahamood3698
    @mahamoodmahamood3698 Місяць тому

    Adaanikku vendi konduvannathaanu

    • @soorajthayyil8393
      @soorajthayyil8393 Місяць тому +2

      ഹോ ...കണ്ടുപിടിച്ചു കളഞ്ഞല്ലേ ..😂

  • @binduprathap928
    @binduprathap928 Місяць тому

    അവിടെ പട്ടാളത്തിനല്ല duty para military ആണ്.so maney difference between പട്ടാളം & para military

  • @RAJASEKHARANB-li1sv
    @RAJASEKHARANB-li1sv Місяць тому

    Please dont blame Army, what you mentioned is BSF personal. They are paramilitary comes under home ministry. Bangladesh border is also manned by BSF whereas Kashmir border (LOC) is manned by Army.

  • @user-eg8hd2ft4r
    @user-eg8hd2ft4r Місяць тому

    മോഡിയോട് തൊട്ട കോൺഗ്രസും രാഹുൽ ഖാൻ ഡിയും പാകിസ്താനി ഒളിച്ചു കടത്തി വിദ്രോഹം നടത്താൻ ശ്രമിക്കുന്നു. 70 പേർ ഡൽഹിയിലും 8nper ഉദമ്പൂരും 14 പേരെ ഗുരടിലും പിടികൂടി പിടികൂടത്തവർ കേരളം വരെ നിറഞ്ഞു.