രസ്‌നേ പച്ചകള്ളം പറയരുത്..! നടിയുടെ ക്രൂരത വെളിപ്പെടുത്തി ബൈജു ദേവരാജിന്റെ കുടുംബം.. l Actress Rasna

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 526

  • @drishiyaskumar
    @drishiyaskumar 4 роки тому +82

    He was the one with a family... Angeru alojikkanam kudumbavum kuttikalum undennu... The comment section is full of hate comments only on rasna🥺 i don't get the mentality of people 😓

    • @achuappuzz466
      @achuappuzz466 3 роки тому +5

      Dileep nte case lum angnae aanalo Ella kuttavum Kavya Madhavanu mathram

    • @drishiyaskumar
      @drishiyaskumar 3 роки тому +1

      @@achuappuzz466 MEN ARE NEVER WRONG!!! PEACE✌️

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому

      Absolutely

    • @red-vv6pz
      @red-vv6pz 2 роки тому +1

      Aval oru pennalle avalk chinthikarutho..anungal 95% kanakka.avalde oru no aa penninte life nashipikillarunnu

    • @drishiyaskumar
      @drishiyaskumar 2 роки тому +1

      @@red-vv6pz will u please stop normalising the acts of men!! And how many more years are u planning to blame someone based on their gender and not on the act they have done.😓

  • @sijimol.y.vsijimolsiji2925
    @sijimol.y.vsijimolsiji2925 3 роки тому +34

    രസ്നയെ ഇത് വരെ ഇഷ്ടം ആയിരുന്നു, പക്ഷെ ഇപ്പൊ ഉള്ള വില അവരായിട് തന്നെ ഇല്ലാതാക്കി

  • @srworld9696
    @srworld9696 5 років тому +91

    മറ്റുള്ളവരുടെ ജീവിതം തകർത്തു കെട്ടിപ്പൊക്കുന്ന ജീവിതങ്ങൾക് നീർകുമിളയുടെ ആയുസ് പോലും ഉണ്ടാകില്ല

    • @sophiasimon3305
      @sophiasimon3305 4 роки тому +6

      അതൊക്കെ പണ്ട് ഇപ്പോൾ കലിയുഗം ഇതൊക്കെ നടക്കു ഇങ്ങനെ ഉള്ളവർക്കു ജീവിതം ഉള്ളു

  • @jessysajisaji8693
    @jessysajisaji8693 5 років тому +229

    സീരിയൽ കഥയും എല്ലാം അവിഹിത ബന്ധങ്ങളാണ്. ഇവരുടെ ജീവിതവും അങ്ങനെ ത്തന്നെ. ഇതു കാണാ൯ 6മണിക്ക് ടിവിയുടെ മുന്നിൽ കുറെ അമ്മമാരു൦.

  • @royalgaming867
    @royalgaming867 5 років тому +553

    ഇങ്ങനെ ഉള്ള സ്ത്രീ കൾക്ക് ഒന്നിനും ഒരു നാണവും ഇല്ല എന്തായാലും കാവ്യ ക്കു ഒരു കൂട്ടായി കുടുംബം കലക്കി

    • @divyasmohan5666
      @divyasmohan5666 5 років тому +11

      Kalakki

    • @jamsheenajamsheena7258
      @jamsheenajamsheena7258 5 років тому +44

      Dileep manjuvine divorce cheythittalle kavyaye marrge cheythe

    • @nsv4644
      @nsv4644 5 років тому +40

      Jamsheena onnum ariyilla lle... Dileepine kavyayumaayi bandham undaayirunnu athukonde aanu avar divorce aayathu... Ennane parayunnathe ...

    • @zaaywrld555
      @zaaywrld555 5 років тому +5

      Ha ha ad kalakki.. 😂😂😂😂

    • @hj1384
      @hj1384 5 років тому +6

      Crt

  • @breakthechain958
    @breakthechain958 5 років тому +22

    സ്ത്രീജന്മം
    ആലിപ്പഴം
    കണക്കിനാവ്
    പാരിജാതം
    എന്റെ മാനസപുത്രി
    നന്ദനം
    ഹരിചന്ദനം
    സരയു
    മൂന്നുമണി
    ഹലോ കുട്ടിച്ചാത്തൻ
    രാത്രിമഴ
    അരുന്ധതി
    എല്ലാത്തിനും ഒടുവിൽ ഇപ്പോൾ ഭദ്ര. എല്ലാ സീരിയലുകളും സൂപ്പർ ആണ്. പക്ഷെ യഥാർത്ഥ ജീവിതം വട്ടപ്പൂജ്യം.

    • @robyroberto8606
      @robyroberto8606 5 років тому +3

      വളരെ ശരിയാണ് പറഞ്ഞ സീരിയലുകൾ... ഒപ്പം അമ്മക്കിളി, ഇന്ദുമുഖി ചന്ദ്രമതി, പുനർജ്ജന്മം തുടങ്ങിയ സീരിയലുകൾ ചെയ്തു.. പിന്നെ ഹാലോ കുട്ടിച്ചാത്തൻ രണ്ടു പാർട്ട്‌ ഉണ്ട്.. കൂടാതെ നന്ദനം സീരിയൽ സൂര്യ വരുന്നതിനു മുൻപ് വൃന്ദാവനം എന്ന പേരിൽ ഏഷ്യാനെറ്റ്‌ 100എപ്പിസോഡ് ടെലികാസ്റ് ചെയ്തു...

    • @HariKrishnan-cc7pr
      @HariKrishnan-cc7pr 4 роки тому

      ithil oru pakuthi ennam njan kanalindayirunnu

  • @sajinaajeesh4637
    @sajinaajeesh4637 5 років тому +238

    മറ്റൊരാളുടെ ഭർത്താവിനെ സ്വന്തമാക്കുന്നതും തെറ്റ് അതിനെകാളേറെ സ്വന്തം ഭാര്യയെയും കുട്ടികളെയും വിട്ട് മറ്റൊരുത്തിയുടെ കൂടെ പോയത് അതിനേക്കാൾ വലിയ തെറ്റ്.
    ഇതിൽ രണ്ടു പേരും കുറ്റക്കാരാണ്

    • @chitharanjenkg7706
      @chitharanjenkg7706 5 років тому +2

      ഇവരേപ്പോലുള്ളവരുടെ വാർത്തകൾ കേൾക്കുന്നതിലേറെ തെറ്റ്.😂😂😂😂.

    • @ANu-mr5pw
      @ANu-mr5pw 4 роки тому

      Yes

    • @nachuvslachu3388
      @nachuvslachu3388 4 роки тому

      Njan yojikunnu.serial il varunna penkutty kale avasaram nalkamenny paranju use cheyunna directors nte swabhavadooshyam anu ithinoke karanam.

    • @bindhujamalppan9476
      @bindhujamalppan9476 4 роки тому

      @@chitharanjenkg7706 😁😁

  • @lishaanooplishaanoop9975
    @lishaanooplishaanoop9975 5 років тому +284

    വ്യത്തിക്കെട്ട സ്ത്രീ മറ്റെരാളുടെ ജീവിതം തകർത്തിട്ട് നേടുന്ന സുഖം എന്നും നിലനിൽക്കില്ല

    • @somank.k1049
      @somank.k1049 5 років тому +3

      വാസ്തവം

    • @rtvc61
      @rtvc61 5 років тому +27

      അവൻ പോയതിന് കുറ്റം ഇല്ലേ..അവനല്ലേ ഭാര്യ യും മക്കളും ഉണ്ടാരുന്നത്..

    • @ramannamboothiri8322
      @ramannamboothiri8322 4 роки тому +3

      Rasana yude bhagamth nayam und nanayi jevikate

    • @amrithaanil4561
      @amrithaanil4561 3 роки тому +2

      Apol ayal aare punyalano

    • @shinujohn4747
      @shinujohn4747 3 роки тому +2

      Appol ayalo....

  • @vygamohanan1445
    @vygamohanan1445 4 роки тому +36

    അവളെ പറഞ്ഞാൽ മതി അവസരം കിട്ടും എന്ന് കരുതി അവൾ അവനു വഴങ്ങി പിന്നെ പണി കിട്ടി അപ്പോൾ പിന്നെ ഇവന് പണം ഉണ്ട് കൂടെ കൂടാം എന്ന് കരുതി ഇവൾ 😏😏😏

  • @faizu5615
    @faizu5615 5 років тому +118

    I don't know about her personal life....
    പക്ഷെ സീരിയൽ രംഗത്ത് *രസ്ന , ശ്രീകല , അർച്ചന* ഉണ്ടാക്കിയ ഓളം ഒന്നും വേറെ ഒരു സീരിയൽ നടിയും ഉണ്ടാക്കിയിട്ടിട്ടില്ല.....
    ❤️❣️💞❤️❣️💞

  • @bindhukv1872
    @bindhukv1872 5 років тому +293

    ഒരു കുടുംബത്തിനെ നശിപ്പിച്ചു സ്വന്തം സന്തോഷത്തിനു മുൻതൂക്കം കൊടുക്കുന്ന ഒരാളും നന്നാവില്ല.

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 років тому +418

    കാവ്യാ രസ്ന ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ,

  • @ludhiyaissac7203
    @ludhiyaissac7203 4 роки тому +11

    Kavyayude friend anennu thonnunu

  • @manukv6721
    @manukv6721 5 років тому +443

    അപ്പൊ ബൈജുവിന്റെ ആദ്യ കല്ല്യാണം കഴിയുമ്പോൾ രസ്നക്ക് 2 വയസ്സ് 😂😂

  • @rishvinreji5705
    @rishvinreji5705 5 років тому +268

    തെറ്റുകാരൻ ഇയ്യാൾ തന്നെ ആണ്..... മകളുടെ പ്രായം ഉള്ളൂ എന്ന് അയ്യാൾ ഓർക്കണമായിരുന്നു....

    • @aaliyahalan6474
      @aaliyahalan6474 5 років тому +25

      2aalkum thettund. Aayaale maathram paraumpol enth nyayam. Aval enthinu oru kilavante thalparyathinu ninnu koduth. Nalla payyanmare onnum kittillarunno ivalkk.

    • @rishvinreji5705
      @rishvinreji5705 5 років тому +21

      @@unni2575 ന്തിന്... ആർക്ക് അസൂയ.... അവനവന്റെ കുടുംബത്തിൽ ഇത് നടക്കും എന്നോർത്താൽ ആരാണേലും അഭിപ്രായം പറയും ബ്രോ....
      അഭിപ്രായം പറയാൻ ആണല്ലോ ഈ യൂറ്റ്യൂബ് കമന്റ് ബോക്സ്‌ വച്ചേക്കുന്നത്....

    • @salmamc5711
      @salmamc5711 5 років тому +8

      @@unni2575 mattoralude jeevidam nashipich happiyakamo

    • @creativethoughts5872
      @creativethoughts5872 5 років тому +6

      @ unni unni kalm maari bro

    • @creativethoughts5872
      @creativethoughts5872 5 років тому +5

      @@unni2575
      Marriage /wife/husband ithinodokke korch sincerity vnm..
      E concept alle 90% alukalm accept chyya
      Allatheeee....
      I hope UA concept is entirely different from my concept.. ✌

  • @robyroberto8606
    @robyroberto8606 5 років тому +13

    സീരിയൽ വെല്ലുന്ന വില്ലൻകഥാപാത്രങ്ങളെ സൃഷ്ടിച്ച ബൈജു ദേവരാജ് ജീവിതത്തിൽ അവരെയൊക്കെ വെല്ലുവിളിക്കുന്ന വില്ലൻ കഥാപാത്രമാണോ??? എനിക്ക് ഇതു വിശ്വസിക്കാനാവുന്നില്ല

  • @sajaykumar1345
    @sajaykumar1345 5 років тому +180

    ഇതിനകത്ത് അയാളാണ് കുറ്റക്കാരൻ കൊച്ചു പെൺപിള്ളേരുടെ പുറകെ പോയത് അയാ ളല്ലെ കുടുംബം മറന്ന്

  • @ansushi7167
    @ansushi7167 5 років тому

    Ath engane thatti edukunat ayalde sammatham illathe thattikond ponno????

  • @malluuzmalluuz3322
    @malluuzmalluuz3322 5 років тому +6

    Ippo aniyatheem irangeettund

  • @kabeerm74
    @kabeerm74 4 роки тому +4

    എന്തായാലും ആവശ്യം വന്നാൽ വച്ചോണ്ടിരിക്കുന്നവനെ അപ്പച്ചാ എന്നും വിളിക്കാമല്ലോ...?? 😜😜🤪😜

  • @vishnumadhu4883
    @vishnumadhu4883 2 роки тому

    Appo 2 pilleru aarudeya

  • @achuappuzz466
    @achuappuzz466 3 роки тому +5

    ഇവിടെ എല്ലാവരും റസ്ന യെ മാത്രം കുറ്റം പറയുകയാണലോ ഭാര്യയും മക്കളും ഉണ്ടായിട്ടും വേറൊരു പെണ്ണിൻ്റെ പുറകെ പോയ അവൻ പുണ്യാളൻആണോ.

  • @suharajilani5877
    @suharajilani5877 5 років тому +7

    Rasnayude interview evide

    • @cinelifetv
      @cinelifetv  5 років тому

      ua-cam.com/video/_QdEq3DJlDU/v-deo.html

  • @aparnadipu3281
    @aparnadipu3281 5 років тому +21

    ഈ വയസ്സനെ അയാളുടെ പണം കണ്ടു തന്നെ യാണ് രസ്ന കൂടെ കുടിയിരിക്കുന്നത്. അത് തീർന് പോയാൽ കഴിഞ്ഞു

  • @lenyjoyan
    @lenyjoyan 2 роки тому +7

    ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ളവർക്കാണ് എല്ലായിടത്തും ഡിമാൻഡ്. സെലിബ്രിറ്റീസ് എന്ത് ചെയ്താലും അതൊക്കെ ഒരു ക്രെഡിറ്റ് ആണ്.

  • @indulekhaprince
    @indulekhaprince 5 років тому +25

    പഷ്ട്ട്‌.... വളരെ നല്ല കാര്യം ആണ് മോളെ... ദൈവം വളരെ നന്നായി അനുഗ്രഹിക്കട്ടെ... മറ്റൊരു കുടുംബം തകർക്കാൻ പറ്റുന്നത് ഒട്ടും ചെറിയ കാര്യം അല്ല വളരെ വലിയ കാര്യം ആണ്... അതിനുള്ള നന്മ നിനക്ക് ഉണ്ടാകും അയാൾക്കും തീർച്ച😊

    • @mariyan.r9109
      @mariyan.r9109 5 років тому +7

      അവന് ബോധം ഇല്ലാരുന്നോ അവന് കുടുംബം ഉണ്ടെന്ന്. അവനും ചിന്തിക്കണമായിരുന്നു. അപ്പൊ അവനും കൂടെ ചേർന്നിട്ട് അല്ലേ അവന്റെ കുടുംബം തകർത്തത്

    • @labulabeeb8486
      @labulabeeb8486 5 років тому +1

      Cash kandondu kudumbam adakam ayyalle valle vizhuthit ullathavana vazhiyollu

    • @indulekhaprince
      @indulekhaprince 5 років тому +1

      @@mariyan.r9109 athinu ulla nanma അയാൾക്കും ഉണ്ടാകും എന്ന് ഞാൻ paranjit ഉണ്ടല്ലോ😊..

    • @mariyan.r9109
      @mariyan.r9109 5 років тому +1

      @@indulekhaprince ❤️❤️

  • @sulaikhasulu6304
    @sulaikhasulu6304 5 років тому +3

    Manathinekal valuthu kaash aayal engheneyirikum

  • @aljoseph2176
    @aljoseph2176 5 років тому +28

    Another kavya...???? How long it will go.... ?? Money is not everything Biju...Rasna. will learn her lesson... kavya Dileep uncle married...Rasna biju uncle neyum

    • @shellmychakkaith
      @shellmychakkaith 5 років тому +1

      Al Joseph do u have any problem with that? Let them live how they want

  • @ayshuthachu503
    @ayshuthachu503 3 роки тому

    Directermar serial cheyth cheyth adil ulla pole anne cheyyn.

  • @beenakt8781
    @beenakt8781 4 місяці тому +1

    കഷ്ടം..ആദ്യ ഭാര്യ...മക്കൾ

  • @bijuvijayandubai
    @bijuvijayandubai 5 років тому +1

    Valsan ayirikkum

  • @anumol3324
    @anumol3324 5 років тому

    Neskarathintte gunama. Prarthekkanam annilla manushyan aakan

  • @prasannasridar3110
    @prasannasridar3110 5 років тому

    Hai

  • @cherryvintage4888
    @cherryvintage4888 5 років тому +7

    His highcourt case is available in Internet.

  • @captianpsycho2633
    @captianpsycho2633 5 років тому +19

    Basheer bashik ntum akam mattullavark padilla kollalo 😛

    • @nachuzzworld8451
      @nachuzzworld8451 3 роки тому

      Basheer bashi പൊന്നുപോലെയാണ് രണ്ട് baaryamerem നോക്കുന്നത് അല്ലാതെ ഒന്നിനെ തല്ലിച്ചതച്ചിട്ടും ഉപേക്ഷിച്ചിട്ടുമല്ല. ഈ നാറിയെ pole

  • @nasimasalim14
    @nasimasalim14 5 років тому +64

    ഇവളുടെ അമ്മ തന്നെയാണ് ഇവളെ ഈ നിലക്കാക്കിയത്, പണത്തിനും, പ്രശസ്ഥിക്കും വേണ്ടി അമ്മ സ്വന്തം ഭർത്താവിനേയും, ജനിച്ചു വളർന്ന വിടും, മാതാപിതക്കളേയും എന്തിനേറെ സ്ഥലം തന്നെ മാറി, അങ്ങനെയുള്ളവളുടെ മോൾ ഇത് ചെയ്തതിൽ അത്ഭുതപ്പെടാനുണ്ടോ....???
    അവരുടെ കാര്യം പോട്ടെ,അയൾക്കോ കുടുംബമെന്ന ഓർമ്മയില്ലാതായോ...??? ഒരു ബൈജു ദേവരാജ്, നാണമില്ലാത്തവർ.

    • @nonuaami9651
      @nonuaami9651 5 років тому +2

      Ente naattukaariyaayirunnu feeling pucham 😏😏😏😏

    • @abhinanda2004
      @abhinanda2004 5 років тому +4

      aadyam ayal chathichunnu paranjalum randamathonnude ayallo...

    • @jemshijem4474
      @jemshijem4474 5 років тому +1

      Rami Muhsin enteyum...nattukariyaanu...എന്റെ..കൂടെ...padichatha..ivalu.,.

    • @rafeequeputhanpurakkal692
      @rafeequeputhanpurakkal692 5 років тому

      @@jemshijem4474 💪😀

    • @jemshijem4474
      @jemshijem4474 5 років тому

      @@rafeequeputhanpurakkal692 ഹായ്

  • @ashmi5126
    @ashmi5126 5 років тому +13

    ഇതു സീരിയൽ ആണോ ന്തോ.. അടുത്ത കഥ...😆😆

  • @lijorachelgeorge5016
    @lijorachelgeorge5016 2 роки тому +4

    Living together ഒക്കെ legal ആയിട്ടു കാലം കുറെയായി. 2018-19 എന്തോ ആണെന്ന് തോന്നുന്നു.അവർക്ക് വേണെങ്കിൽ ഡിവോഴ്സ് വാങ്ങി പോകാം, അല്ലാതെ അയാളുടെ റിലേഷനെ തടയാൻ ഇപ്പൊ right ഇല്ല. അങ്ങനെ ആണ് ഇപ്പോഴത്തെ law. അല്ലാതെ ഞാൻ പറഞ്ഞതല്ല, എന്നെ പൊങ്കാല ഇടാൻ വന്നിട്ട് കാര്യമില്ല.
    എന്തായാലും നല്ല ജീവിതം അല്ലായിരുന്നല്ലോ. ഇതിൽ അവർ ok n happy ആണെങ്കിൽ അവര് ജീവിക്കട്ടെ. ഭർത്താവിന് വേണ്ടെങ്കിൽ പിന്നെ കാല് പിടിച്ചു, പിറകെ ചെല്ലുന്നതിൽ കാര്യമില്ലെന്ന് തോന്നുന്നു.
    പിന്നെ rasna യെ മാത്രം കുറ്റം പറയുന്നത് മലയാളികളുടെ കപട സദാചാരവും വിവരക്കേടുമാണ്. ബൈജുവിന്റെ ഭാര്യയും മക്കളും പുള്ളിടെ മാത്രം ഉത്തരവാദിത്വം ആണ്. ബൈജു വെറുതെ അവളുടെ ജീവിതം കൂടി കളയാൻ നോക്കിയിട്ട് ഇപ്പൊ നാട്ടുകാരുടെ കുറ്റം മൊത്തം അവൾക്കും. കഷ്ടം തന്നെ

  • @ayshuthachu503
    @ayshuthachu503 3 роки тому

    Eyal direct cheyyna serial aarum nokarudu

  • @charusfamily1.010
    @charusfamily1.010 5 років тому +17

    കാവ്യയും.. രസ്നയും മാത്രം ആണോ ഈ ലോകത്ത് ഇങ്ങനെ ചെയ്തവർ.. ഈ പറയുന്നവരിൽ എത്ര പേരുണ്ട് യോഗ്യർ.. അല്ലങ്കിൽ നിങ്ങളുടെ വീട്ടിൽ ഉള്ളവർ യോഗ്യരാണോ.. സ്വയം ഒന്ന് ചിന്തിച്ചു നോക്കൂ എന്നിട്ട്.. കല്ലെറിയൂ.....

  • @shalujzm1872
    @shalujzm1872 3 роки тому +1

    ഇവളുടെ അനിയത്തിയാണ് സത്യ എന്ന പെൺകുട്ടി എന്ന സീരിയൽ ലെ സത്യ

  • @sheenaabraham6319
    @sheenaabraham6319 5 років тому +68

    അയാളെ എന്തിനാ പറയുന്നത്? അഭിമാനം ഉള്ള ഒരു പെണ്ണ് കോടികൾ കൊടുക്കാം എന്ന് പറഞ്ഞാലും ഈ വക ചെറ്റത്തരം കാണിക്കില്ല. അലവലാതി

    • @nachuvslachu3388
      @nachuvslachu3388 4 роки тому +2

      Visappinekal valuthalla sahodari abhimanam.orikal sareeram thotta purushane vitt pokathe ayale mathram asrayichu kazhiyunnathu avalde character.

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 7 місяців тому

    സീരിയൽ നടിമാരുടെ ജീവിതം ഇങ്ങനെ തന്നെ ഇത് ഒരു സങ്കടം മുള്ള കാര്യം അല്ല

  • @prajinvlogger9230
    @prajinvlogger9230 5 років тому +1

    E kuttiyude Anniyathi eppo.zee keralam chanelil oru seriyal cheyyunnud...

  • @abdulmajeed8769
    @abdulmajeed8769 2 роки тому +3

    " ഇവളുടെ പിതാവ് മണലാരണ്യത്തിൽ ഇന്നും വിയർപ്പൊഴുക്കന്നു... ഭാര്യയും മക ളും സിനിമയുടെ മായാലോകത്ത് വീണ് പോയി...

  • @favs4638
    @favs4638 5 років тому +1

    Baiju Devaraj nte puthiya serial Surya Tv le Badra kk ivarude life um ayi entho relation ulla pole enik thonunu.

  • @crackitjokeit
    @crackitjokeit 5 років тому +39

    Baiju Devraj === new Kovalan

  • @kabeerm74
    @kabeerm74 4 роки тому +5

    സീരിയൽ പോലെത്തന്നെയാണ് ഇവളുമാരുടെയൊക്കെ ജീവിതവും. അതും അങ്ങനെയങ്ങ് തീർന്നോളും.

  • @rejintp8951
    @rejintp8951 4 роки тому

    Athu avarute ishtam

  • @പ്രണയിനിആമി
    @പ്രണയിനിആമി 5 років тому

    Rasnayoude nalla manassukondu eyalde koode jeevikunnunnille

  • @taara2707
    @taara2707 5 років тому +131

    Kovaalan and baiju devarajan 🤣🤣🤣

  • @abhinavabhi7967
    @abhinavabhi7967 5 років тому

    Resnaude nadu Malappurathu perinthalmannayil alle

  • @aryavishnu5832
    @aryavishnu5832 5 років тому +2

    O biju devaraj aano????

  • @revathymuraleetharan238
    @revathymuraleetharan238 4 роки тому +1

    Achante prayam ulla eyale kude kzhiyunna evale thalli kollanm.

  • @shajimpm1083
    @shajimpm1083 5 років тому +27

    അടിയിൽ പിടിച്ചു അവിഹിതം. പിന്നെ ഫ്ലാറ്റ് എടുത്ത് ലിവിംഗ് ടുഗെതൽ. ഒളിസേവയുടെ പരിഷ്കരിച്ച രൂപം ലിവിംഗ് ടുഗെതർ.

  • @danieljoy9862
    @danieljoy9862 5 років тому +78

    പാരിജാതം കഴിഞ്ഞ ഉടനെ അങ്ങേരുടെ കുഞ്ഞിനെ പ്റസവിച്ചു

    • @rtvc61
      @rtvc61 5 років тому +9

      അപ്പൊ അതിലെ ഗർഭം ശെരിക്കും ഉള്ളത് ആയിരുന്നോ..😀😀😀

    • @remyavinil3533
      @remyavinil3533 4 роки тому

      😄

    • @ayshasworld2248
      @ayshasworld2248 4 роки тому

      😂😂

  • @mylifejourney172
    @mylifejourney172 5 років тому +23

    Allenkilum cinima serialil ullavaril bhooripakavum thani chettakalanu,dilip case,sreekumar Menon case,ippo Shane nigam ithiloodey velichathavunnath e field ntey thanikkonangalanu,

  • @dillshibi
    @dillshibi 5 років тому +52

    ദുഷ്ട ഒരു കുടുംബം തകർത്തു

  • @AgniyahShaikh
    @AgniyahShaikh 5 років тому +64

    So what? It's her life ! അവർക്ക് വേണ്ടത് പോലെ അവർ ജീവിക്കട്ടെ. ജനങ്ങൾ എന്തിന് അഭിപ്രായം പറയണം?? !!!!🤐🤐

    • @muavvidhmusthak460
      @muavvidhmusthak460 5 років тому +5

      Avasanam oru gatiyum Para gatiyum illate varumbo ee paranja janangal tanne nokkeendi varum atu kond tanne parayunnat, avale neritt ariyam enikk, ente nadinadutha aval vettathoor

    • @shellmychakkaith
      @shellmychakkaith 5 років тому +2

      muavvidh musthak , ethra Perku ningal chilavinu kodukunundu? Don’t say stupidity

  • @nayanaiv5920
    @nayanaiv5920 5 років тому +11

    Rasna evideyum. Ayalude peru paranjittilla

  • @pavithravs2070
    @pavithravs2070 5 років тому +5

    Kshtttm nallla life kittumayirunalllooo

  • @rahulrajeevan3290
    @rahulrajeevan3290 4 роки тому +2

    ഇപ്പൊ. മനസ്സിലായി, അനുഭവങ്ങൾ ആണ് ഒരാളെ സംവിധാനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

  • @hashisahfi3293
    @hashisahfi3293 5 років тому +1

    Avar avare ishttam pole jeevikatte. Innate kalath ithokke possible aannu

  • @sharmilasherin1758
    @sharmilasherin1758 5 років тому +108

    *ഇയാളായിരുന്നോ ഇവളുടെ ഭർത്താവ്..🤔🙄😇😇*

  • @lekshmilachu682
    @lekshmilachu682 5 років тому +168

    Kavya ye pole thanne

  • @suneeraaskar8687
    @suneeraaskar8687 5 років тому +24

    Pottathiiiiiiii😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rizwanichu7149
    @rizwanichu7149 5 років тому +2

    Ith oru serial aakikoode😄

  • @mubashiraazeez4996
    @mubashiraazeez4996 4 роки тому

    Badra searial verutheyalla ninnupoyath

  • @shahananiyu7797
    @shahananiyu7797 5 років тому +6

    Hi friends eval Satya serial satyauda chacheeee annu da 😂😂😂😂

  • @shahabudeenramachandran.1729
    @shahabudeenramachandran.1729 3 роки тому

    Rasha ❤️❤️❤️😍😍😘😘💖💝💝👌

  • @DurgaMenon
    @DurgaMenon 5 років тому +1

    Chetta..ivande okke serials kandu vijayippikkunnavare talli kollanam

  • @shereenaumar5484
    @shereenaumar5484 5 років тому

    Shavammmmm rasnaa

  • @faizalm2999
    @faizalm2999 5 років тому +3

    Ee kilvane aano evalkku kittiyath

  • @shanyiopposenrccaa1956
    @shanyiopposenrccaa1956 5 років тому +8

    Rasna was a big fan of kavya madhavan...in a interview she said that...I remember

  • @shameemariyas6090
    @shameemariyas6090 3 роки тому

    Uppa rakshappettu

  • @hassashafeequ82
    @hassashafeequ82 5 років тому +6

    Inganeyum manushyarundo

  • @reshmalechu7645
    @reshmalechu7645 4 роки тому

    Parama kashtm

  • @zunnoonentertainments5095
    @zunnoonentertainments5095 5 років тому

    Ithokke sathyano?🤔🤔

  • @anjaligk5340
    @anjaligk5340 4 роки тому

    Abhaya hiranmayi

  • @Ami-Anvi
    @Ami-Anvi 5 років тому +47

    അയ്യേ മകളുടെ പ്രായം

    • @bindusuresh5284
      @bindusuresh5284 5 років тому +6

      Appoppante prayam ayalum avalku cash mathi

  • @athirasarath7185
    @athirasarath7185 5 років тому

    Badhra suppper

  • @Vivek-f1
    @Vivek-f1 5 років тому +1

    Kollaaaammmmmm

  • @sherly112
    @sherly112 5 років тому +56

    Another kavya

  • @schooldaysschool8348
    @schooldaysschool8348 5 років тому +1

    Avaleyum....avaneyum kattikkanam...

  • @athulyavijaykollam3373
    @athulyavijaykollam3373 3 роки тому +1

    Eval rasnayalla tang anu kudumbham kalakki

  • @saleenasanamol2732
    @saleenasanamol2732 5 років тому

    Ethrayum kaalam ole kalajit ayirunn epo kandapo pongalayum

  • @drackzmedia1268
    @drackzmedia1268 3 роки тому

    Kashtam

  • @sumabalakrishnan1624
    @sumabalakrishnan1624 5 років тому

    Where's Avihitha bandhangalkkethireethreyum pettenne karshanamaya niyama nadapadiyundakenam.Ethre kudumbangalane etherem bhandhangal kondethakerunnathe.Oru parireksheyum etherem bandhsngalkke kodukkaruthe.Etherem kudumbem kalakkikele niyamemkonde shikshikkenam.

  • @musthafamusthu1483
    @musthafamusthu1483 4 роки тому

    അയ്യേ.......

  • @sinimolpjose
    @sinimolpjose 5 років тому +5

    What a world !!!!

  • @bindhuj1962
    @bindhuj1962 2 роки тому

    ഇങ്ങനെ ഒരാളെ അവൾ എങ്ങനെ സ്നേഹിച്ചു?

  • @aarshp653
    @aarshp653 5 років тому

    Alla avale mathram kutapeduthunnavar onnu parayu avalk onum chindikan illa.but ayalo ayalk chindich koodaruno

  • @krishnakichus7593
    @krishnakichus7593 5 років тому +17

    ബൈജു ദേവരാജിനെ ആണോ ഈ പെണ്‍കുട്ടി കല്ല്യാണം കഴിച്ചത്...ബൈജൂ ദേവരാജ് ആണെന്ന് അന്ന് പറഞ്ഞിരുന്നില്ല.

  • @Blessan_
    @Blessan_ 5 років тому +4

    Veli chadiya pasuvinu kolu kondu.
    Wait and see . Three women’s tears are going to be a curse for her

  • @eyeyes6280
    @eyeyes6280 5 років тому +59

    അമ്മയെയും അനുജത്തിയേയും ഇവളെയും അങ്ങനെ കുടുംബം മൊത്തം ഇപ്പോൾ അവന്റെ തലയിലാ
    അല്ലെങ്കിലും എവിടെയും മറ്റൊരുത്തിക്കു വേണ്ടി മക്കളെയോ കുടുംബരത്തെയോ കളയാൻ മടിയില്ലാത്തവർ ആണ് ഭൂരിപക്ഷം എന്തു ചെയ്യാം
    സ്വന്ത മക്കൾ അലയുന്നു
    കെട്ടുതാലിയും സ്ത്രീ ധനവും കൊടുത്തു രെക്ഷപെട്ടവൻ
    മറ്റൊരുത്തിയെ സുഖമായിട്ടു നോക്കി സ്വന്ത കുഞ്ഞുങ്ങളും കുടുബവും വഴിയാധാരമാക്കി തെണ്ടി

  • @muhammedshafeekhmuhammedsh2715
    @muhammedshafeekhmuhammedsh2715 5 років тому +26

    Ayye

  • @rayeesrahma
    @rayeesrahma 5 років тому +36

    Ivalk vere areyum kittiyille

  • @tejanandu9840
    @tejanandu9840 5 років тому +2

    Same kavya kudumbam kalakki evarkokke oru association unddakkan pattumallo....

  • @yemjey2749
    @yemjey2749 5 років тому +28

    ഇവളും കാവ്യയെ പോലെ കുടുംബം കലക്കി തന്നെ

  • @aleena8179
    @aleena8179 5 років тому +23

    പ്രേമത്തിന് കണ്ണില്ലാ.... Etc