എനിക്കും ഉണ്ട് 2 വരസ്സ് ഒള്ള മോൾ. അവൾ ഒന്ന് കരയുന്നത് പോലും സഹിക്കാൻ പറ്റുന്നില്ല. അവൾ ഒന്ന് വീണാൽ പോലും സഹിക്കാൻ പറ്റില്ല. എന്റെ ദേവി ഇനി എങ്കിലും ഇങ്ങനെ ഉള്ളവർക്ക് മക്കളെ കൊടുക്കല്ലേ. മക്കൾ ഇല്ലാതെ വേദനിക്കുന്നവർക്ക് കൊടുക്കണേ.
Allah എനിക്കും ഉണ്ട് ഇതേ പ്രായം ഉള്ള ഒരു മോൻ എങ്ങനെ കഴിയുന്നു ഇതിനൊക്കെ 😢😢😢yente മോനൊരു പനി വന്ന പോലും സഹിക്കാൻ കഴിയില്ല.. പാവം കുഞ്ഞു വെള്ളത്തിൽ മുങ്ങുമ്പോളും അമ്മേ എന്ന് വിളിച്ചു കരഞ്ഞിട്ടുണ്ടാവൂലെ 😢😢😢
🥲 എങ്ങിനെ പറ്റി അവർക്ക് 😭 എന്റെ മോനു 2 വയസ്സ് ആയി ആ കുഞ്ഞു ഒന്ന് വീണാൽ പേടിയാണ് 😢 എത്ര വേദനിച്ചു കാണും ആ മോൾക്ക് 😭😭😭😭 വേണ്ടങ്കിൽ ആർകെങ്കിലും കൊടുത്തൂടെ ആയിരുന്നു
എന്റെ മൂത്ത മോൻ 13 രണ്ടാമത്തവൻ 8ഉം വയസ്സായി.അവർ സ്കൂൾ വിട്ട് വരുന്നത് വരെ ടെൻഷൻ ആണ്.... കളിക്കാൻ കുറച്ചു ദൂരെ വരെ പോലും ഞാൻ അയക്കില്ല.... എനിക്ക് ടെൻഷൻ ആണ് എന്തേലും ആവോ എന്റെ മക്കൾക്ക് എന്ന്... അത്രയും ജീവനാണ് മക്കൾ എന്ന് പറഞ്ഞാൽ... എന്റെ മക്കളെ പോലെ തന്നെയാ നമുക്ക് കുഞ്ഞു മക്കളെ കാണുമ്പോഴൊക്കെ സ്നേഹം
കുഞ്ഞുങ്ങൾ ഏറ്റവും വിശ്വസിച്ചു ഉറങ്ങുന്നത് മാതാപിതാക്കൾക്കൊപ്പമാണ് അവിടെ ആ കുഞ്ഞിന്റെ വിശ്വാസം തോറ്റു പോയി.... എന്തിനെന്നറിയാതെ അത് ഈ ഭൂമിയിൽ നിന്നും പോയി 😢
ദൈവം ദുഷ്ട്ടാന... എന്തിനാ ഇങ്ങനെ ഉള്ളവർക്ക് മക്കളെ കൊടുക്കുന്നത്... മക്കൾ ഇല്ലാതെ നേർച്ചയും വഴിപാടും ആയി എത്രയോ പേരുണ്ട് അവർക്കു കൊടുത്തുടരുന്നോ ഈ കുഞ്ഞിങ്ങളെ
ഇപ്പോ ഇവിടത്തെ നിയമം പേടി ഇല്ല എന്തോന്ന് ചെയ്താലും ജയിൽ പോയി തിന്നും കുടിച്ചും കിടക്കാമല്ലോ... 😡😡😡😡 കുട്ടികൾ ഇല്ലാത്ത അത്ര പേര് 😒 ഉണ്ട് ഈ കുരുന്നു മകൾ വേദനിച്ച വേദന അറിയണം ഇതു ചെയ്തവർ ആര് ആയാലും 😔😔😔 🤲🏼
ആർക്കും നെഞ്ചുളക്കുന്നില്ല നിങ്ങൾ മീഡിയാക്കാർക്ക് ആരുടെ സ്വകാര്യതയും വിറ്റ് കാശക്കണം.. വൃത്തികെട്ട മീഡിയ പ്രവർത്തനം നിങ്ങൾക്ക് എന്നും അഭിനയിക്കാൻ ലഹരിക്കെതിരെ ഒരു കാമ്പയിൻ നടത്താൻ നിങ്ങൾക്ക് കഴിയുമോ
കേൾക്കാനും__നമുക്ക്
ചിന്തിക്കുവാൻ പോലും
കഴിയാത്തൊരു
സങ്കടാവസ്ഥ_____😔
പാവം കുഞ്ഞ്. ശ്വാസം മുട്ടി വേദനിച്ച് പോയി 😭😭😭😭😭. പൊന്നുമോൾ എന്ത് തെറ്റ് ചെയ്തു മഹാപാപികളെ. ഇതൊന്നും കാണാനുള്ള ശക്തിയില്ല ദൈവമേ 🙏🙏🙏.
സത്യം 😢😢😢😢
Daivam undelalle😔anganoru sambhavam undel paithalinine raksjikkilllarunno😔
സത്യം കാണാൻ വയ്യ 😢
കൊല്ലുന്നവന് അറിയില്ല ഞാൻ എന്തിനു കൊന്നു....
കൊല്ലപ്പെട്ടവന് അറിയില്ല എന്നെ എന്തിന് കൊല്ലപ്പെട്ടു......
ലോകാവസാനം അതിവിദൂരമല്ല😢😢
Ellam pokattu... 😢
എന്തിനാ നായ്ക്കളെ ആ പൊന്നു മോളെ കൊന്നത്. മക്കളില്ലാത്ത എന്നെ പോലുള്ള വർ എത്ര വിഷമിക്കുന്നു ദൈവമേ 😭😭
Sathyam avarkokke enthina daivame kunjugale kodutgathu
എനിക്കും ഉണ്ട് 2 വരസ്സ് ഒള്ള മോൾ. അവൾ ഒന്ന് കരയുന്നത് പോലും സഹിക്കാൻ പറ്റുന്നില്ല. അവൾ ഒന്ന് വീണാൽ പോലും സഹിക്കാൻ പറ്റില്ല. എന്റെ ദേവി ഇനി എങ്കിലും ഇങ്ങനെ ഉള്ളവർക്ക് മക്കളെ കൊടുക്കല്ലേ. മക്കൾ ഇല്ലാതെ വേദനിക്കുന്നവർക്ക് കൊടുക്കണേ.
പുല്ല് ഇ വർഷം തുടങ്ങിയത് തൊട്ട് ബാലരാമപുരം, നെയ്യാറ്റിൻകര ആണല്ലോ ഫുൾ പ്രശ്നങ്ങൾ 🥲
ആ പിഞ്ചു കുഞ്ഞി എന്ത് തെറ്റ് ചെയ്തു 😢😢😢
എന്റെ പൊന്നു കുഞ്ഞേ നീ എന്തിന് ഈ പാപികൾക്ക് ജനിച്ചു സഹിക്കുന്നില്ലല്ലോ പൊന്നു മുത്തേ 😢😢
സത്യം 😢😢😢😢
ഈ കുഞ്ഞിൻ്റെ ചേച്ചിയെ സുരക്ഷിതമാക്കുക.
Athe
ഈ നാട്ടിൽ നിന്നും എങ്ങോട്ടെങ്കിലും ഓടി പോകാൻ തോന്നുന്നു, എന്തൊക്കെയാ ദൈവമേ നേരം വെളുക്കുമ്പോൾ മുതൽ കേൾക്കുന്നത് 😢😢
Sathyam
😢sathyam.. Enthu chaithalum shikshikkan arum illa
😢😢😢😢
இந்தியா காட்டுமிராண்டிகள் வாழும் நாடாக மாறியது வேதனை அளிக்கிறது 😢
സത്യം 😢😢
ഹൃദയം പൊട്ടുന്ന വേദനയോടെ 😢😢😢
😢😢😢
Allah എനിക്കും ഉണ്ട് ഇതേ പ്രായം ഉള്ള ഒരു മോൻ എങ്ങനെ കഴിയുന്നു ഇതിനൊക്കെ 😢😢😢yente മോനൊരു പനി വന്ന പോലും സഹിക്കാൻ കഴിയില്ല.. പാവം കുഞ്ഞു വെള്ളത്തിൽ മുങ്ങുമ്പോളും അമ്മേ എന്ന് വിളിച്ചു കരഞ്ഞിട്ടുണ്ടാവൂലെ 😢😢😢
😥😥😥
Sathyam😰😰😰😰
🥲 എങ്ങിനെ പറ്റി അവർക്ക് 😭 എന്റെ മോനു 2 വയസ്സ് ആയി ആ കുഞ്ഞു ഒന്ന് വീണാൽ പേടിയാണ് 😢 എത്ര വേദനിച്ചു കാണും ആ മോൾക്ക് 😭😭😭😭 വേണ്ടങ്കിൽ ആർകെങ്കിലും കൊടുത്തൂടെ ആയിരുന്നു
സത്യം 😢😢😢😢
എന്റെ മൂത്ത മോൻ 13 രണ്ടാമത്തവൻ 8ഉം വയസ്സായി.അവർ സ്കൂൾ വിട്ട് വരുന്നത് വരെ ടെൻഷൻ ആണ്.... കളിക്കാൻ കുറച്ചു ദൂരെ വരെ പോലും ഞാൻ അയക്കില്ല.... എനിക്ക് ടെൻഷൻ ആണ് എന്തേലും ആവോ എന്റെ മക്കൾക്ക് എന്ന്... അത്രയും ജീവനാണ് മക്കൾ എന്ന് പറഞ്ഞാൽ... എന്റെ മക്കളെ പോലെ തന്നെയാ നമുക്ക് കുഞ്ഞു മക്കളെ കാണുമ്പോഴൊക്കെ സ്നേഹം
സത്യം
സഹിക്കാൻ കഴിയുന്നില്ല കേരളത്തിന്റെ ഈ പോക്ക് എങ്ങോട്ടാണ്
പൊന്നു മോളെ നീ മാലാഖ മാരുടെ ഗണത്തിൽ ചേർന്നു എന്ന് ഞങ്ങൾ സ്വയം ആശ്വാസം കണ്ടെത്തുകയാണ്
😢😢😢😢
നെഞ്ച് പൊട്ടുന്ന വേദന 😢😢😢😢 എന്തിന് അവർ ചെയ്തു😮😮😮ആ പാവം കുഞ്ഞ് എന്ത് തെറ്റ് ചെയ്തു😢😢😢
കുഞ്ഞുങ്ങൾ ഏറ്റവും വിശ്വസിച്ചു ഉറങ്ങുന്നത് മാതാപിതാക്കൾക്കൊപ്പമാണ് അവിടെ ആ കുഞ്ഞിന്റെ വിശ്വാസം തോറ്റു പോയി.... എന്തിനെന്നറിയാതെ അത് ഈ ഭൂമിയിൽ നിന്നും പോയി 😢
നിങ്ങൾക്കു വേണ്ടെങ്കിൽ ദൂരെ എവിടെയിലും ഉള്ള അനാഥ ലയത്തിൽ എൽപിച്ചു ടെ ഏറിഞ്ഞു കൊല്ലണമായിരുന്നോ 'കുഞ്ഞ് എന്തു ചെയ്തു നിങ്ങൾക്കു ജനിച്ചതോ അവളുടെ തെറ്റ്😢
കുഞ്ഞിന്റെ ഫോട്ടോ കാണുമ്പോതന്നെ കണ്ണ് നിറയുന്നല്ലോ ,ആരുമല്ലാത്ത എനിക്ക് കണ്ടിട്ട് സഹിക്കുന്നില്ല.പിന്നെങ്ങനാ അതിന് തണലായിനിൽക്കേണ്ട ആൾക്കാരുതന്നെ
ശരിക്കും ആങ്ങളയുടെയും പെങ്ങളുടേയും കുഞ്ഞ് ആയിരിക്കും ഇത്. ആരും അറിയാതെ ഒഴിവാക്കിയതാവും 😢
ദൈവം ദുഷ്ട്ടാന... എന്തിനാ ഇങ്ങനെ ഉള്ളവർക്ക് മക്കളെ കൊടുക്കുന്നത്... മക്കൾ ഇല്ലാതെ നേർച്ചയും വഴിപാടും ആയി എത്രയോ പേരുണ്ട് അവർക്കു കൊടുത്തുടരുന്നോ ഈ കുഞ്ഞിങ്ങളെ
1500 വർഷങ്ങൾക്കു മുമ്പ്നിലനിൽന്നിരുന്ന പെൺകുട്ടികളെ കുഴിച്ചുമൂടിയിരുന്നകാടൻസംസ്കാരത്തിലേക്ക് നമ്മൾ തിരിച്ചു പോവുകയാണ് എന്ന് സംശയിച്ചുപോകുന്നു
ഇപ്പോ ഇവിടത്തെ നിയമം പേടി ഇല്ല എന്തോന്ന് ചെയ്താലും ജയിൽ പോയി തിന്നും കുടിച്ചും കിടക്കാമല്ലോ... 😡😡😡😡
കുട്ടികൾ ഇല്ലാത്ത അത്ര പേര് 😒 ഉണ്ട് ഈ കുരുന്നു മകൾ വേദനിച്ച വേദന അറിയണം ഇതു ചെയ്തവർ ആര് ആയാലും 😔😔😔 🤲🏼
ദൈവമേ ഈ തണുപ്പ്ത്തു അതിനെ എടുത്തു കിണറ്റിൽ ഇട്ടു കൊന്നല്ലോ തണുപ്പിൽ അത് പിടഞ്ഞു കാണും
😢😢😢😢
ആലോചിക്കാൻ വയ്യ, തണുപ്പത്തു ശ്വാസം മുട്ടി ഒരു കുഞ്ഞ്. എന്തിനാണ് വേണ്ടാത്തവർക്ക് കുഞ്ഞുങ്ങളെ കൊടുക്കുന്നത്. കാത്തിരിക്കുന്നവർക്ക് കൊടുത്തൂടെ ദൈവമേ 🙏.
നോർത്ത് ഇന്ത്യയെക്കാളും കഷ്ടമാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ
ഇ അച്ഛൻ അമ്മക്ക് കുട്ടിയെ വേണ്ടഖിൽ കുട്ടികൾ ഇല്ലാത്ത ആർക്കെഘിലും കൊടുത്താൽ പോരെ സൊന്ധം അച്ചനും അമ്മക്കും എങ്ങനെ ഇങ്ങനെ ചെയ്യാൻ സാദിക്കുന്നത്
പിഞ്ചോമനക്ക് ആദരാജലികൾ നേരുന്നു
കാണാൻ പറ്റാത്ത കാഴ്ച
അച്ചോടാ മുത്തേ 😢😢😢
കേരളം ഇതു എഖോട്ടു 🙏
എന്തോന്ന് കേരളം⁉️⁉️⁉️
E kunjineyum surakshithamayi illa karanjalil mattuka. Allengil enikku tha Njan kunjine valarthikolam😢.
ഈ കുഞ്ഞു എന്തു തെറ്റു ചെയ്തു😢
Vallatha hridaya vedana daivame ithonnum thaghan pattanilla
💔💔🥺😥😥😔
പക്ഷേ എന്തിന് വേണ്ടിയാണ് ഈ ക്രൂരത
Naynte makkal puzhuth chavum💩🙏
😢😢😢😢😢😢
Oh 😯 noooooo 😢
നമ്മുടെ നന്മയുടെ നാടായ കേരളത്തിന് എന്താണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് കേൾക്കുന്നത്, മഹാകഷ്ടം തന്നെ 😭
😢😢😢😢
Kunjungale vendaathavarkk kunjungale kodukkaruth .... orupaad aalukal kothikkunnund. Avarkkk kittatte
🙏🙏🙏😢😢
🥲😭
നെഞ്ചു പൊടിയുന്ന വേദന
Aa ammakku last aayi kanichu kodukaruth, aval athinu arhayalla
Dhyavame eghane kazhiyum kunjumakkale ithupole konnukalayan😢 ente mone onnu vazhakkuparayumbol polum chakkupidayum😔ithonnum oorkkanpolum pattunnilla😭aa molu pavam 😢ethrayo aalukal oru kunjillathe vishamikkunnu😢njanun rabdamathoru kunjine Aagrahikkunnu 😢aghane ullavarkku enthina dhyavame ee ponnumole koduthe😢
എന്തൊരു അച്ഛൻ ആണ്
Aa kunjine angane cheythavaneyum athupole shosham muttichu kollanam..paavam 😢😢😢
Enth nad
Entho vallatha shapam aayi maari keralam...
കണ്ണീർ നിയന്ത്രിക്കാൻ കഴിയുന്നില്ല
Matte kuttiye kinattil edunnathinu munpu avideninnum mattanam
സത്യം😢
Aa mole ini ammakk nalkalle ...
😢
Nashicha niyamathe pedi illa athukonda ingane ooronn cheyyunne 🤬😢pavam kunj😢
Ee kunjinte oru avastha,bhaavi enthayirikum?? Ee molk undavunna oru trauma,,orkkan vayya
ആർക്കും നെഞ്ചുളക്കുന്നില്ല
നിങ്ങൾ മീഡിയാക്കാർക്ക് ആരുടെ സ്വകാര്യതയും വിറ്റ് കാശക്കണം..
വൃത്തികെട്ട മീഡിയ പ്രവർത്തനം
നിങ്ങൾക്ക് എന്നും അഭിനയിക്കാൻ
ലഹരിക്കെതിരെ ഒരു കാമ്പയിൻ നടത്താൻ നിങ്ങൾക്ക് കഴിയുമോ
😢😢😢😢😢😢😢😢😢😢
😢
😢😢😢😢
😢
😢😢😢😢
😢😢😢
😢😢😢😢
😔😔😔
😢😢😢😢
😢
😢😢😢😢
😢😢😢
😢😢😢😢
😢😢😢😢