യുവത്വത്തിന്റെ ബിസിനസ്‌ സ്വപ്നങ്ങളുമായി ശോഭ വിശ്വനാഥ് | myG Flowers Orukodi | Ep

Поділитися
Вставка
  • Опубліковано 15 гру 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 687

  • @shobhajoshkumar2296
    @shobhajoshkumar2296 Рік тому +21

    ബി ബി യിൽ പല നെഗറ്റീവ് അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും എന്തോ ഒരിഷ്ടം ശോഭയോടു തോന്നിയിരുന്നു. ഇപ്പോൾ ഇതു കൂടി കണ്ടപ്പോൾ കൂടുതൽ സ്റ്റേ ഹം തോന്നുന്നു, ശോഭയുടെ സാരി ധരിച്ച് ആരേയും കൂസാതെയുള്ള ്് െപരുമാററവും വളരെ ആകർഷിച്ചിരുന്നു. എന്തായാല o നല്ല തു വരട്ടെ

  • @santhyshibu4063
    @santhyshibu4063 Рік тому +74

    ശോഭയോട് ഏറ്റവും ഇഷ്ടം തോന്നാൻ main കാരണം അവരുടെ മാന്യമായ വസ്ത്രധാരണം തന്നെ ആണ്...........നല്ല ഒരു personality കാണുന്നു.......... ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @fidafathima6562
      @fidafathima6562 Рік тому +1

      👍🏻👍🏻👍🏻👍🏻

    • @arsharaj8438
      @arsharaj8438 Рік тому +6

      വസ്ത്രധാരണ കൊണ്ട് ആരെയും വില ഇരുത്താൻ പറ്റില്ല... ശോഭയെ എനിക്ക് ഇഷ്ടമാണ് അത് നിങ്ങൾ പറഞ്ഞ വസ്ത്രധാരണ കൊണ്ട് അല്ല ❤

  • @presanka9690
    @presanka9690 Рік тому +164

    ശ്രീകണ്ഠൻ സാറേ.. വരുന്ന മത്സരാർത്ഥിയെ സംസാരിക്കാൻ അനുവദിക്കണം.. ഇത് ഒരു റിക്വസ്റ്റ് ആണ്

    • @shakeela8555
      @shakeela8555 Рік тому +10

      Yes, എനിയ്ക്കും തോന്നി

    • @merlybaby4829
      @merlybaby4829 Рік тому +7

      വളരെ ശരിയാണ്

    • @Sheeba655
      @Sheeba655 Рік тому +7

      യെസ് എനിക്കും തോന്നി

    • @jijuu007
      @jijuu007 Рік тому +4

      100% പലവട്ടം അയാളുടെ ഫേസ്ബുക് messenger ഇൽ massage അയച്ചു പൊട്ടൻ ഒരു മാറ്റവും ഇല്ല... പഴയ കാർന്നവർ അല്ലെ റേഡിയോ ആണ്

    • @deepajoseph3398
      @deepajoseph3398 Рік тому +4

      True

  • @muhammedhisham1723
    @muhammedhisham1723 Рік тому +360

    ശോഭയുടെ സംസാരശൈലിയും ശബ്ദവും 😍

    • @rosammareji331
      @rosammareji331 Рік тому +9

      ശെരിയല്ല എനിക്ക് ഇഷ്ടമല്ല ശോഭ

    • @naznin2281
      @naznin2281 Рік тому

      ​@@rosammareji331 Achodaa Ninakk Ishtallaathond Ini Avaru Engana Fud Kazhikkum.. Onj Ezheech Podeii.. Maarar Sadaachaara Vassantham Mysogynist Kulapurushante Antham Kukasthree Adimakalkku Kulapurushan Sadhachaara Gundaye Alle Ishatpedoo.. 🤮🤦

    • @vivivsvdq7554
      @vivivsvdq7554 Рік тому +1

      😂😂😂😂😂ni avare thanne support cheyyanam..... Ninte montheam avarum cherum

  • @aynu3088
    @aynu3088 Рік тому +1347

    Biggbossil ഉണ്ടെന്ന് അറിഞ്ഞു കാണാൻ വന്നതാ

    • @uckrumonuckroozz8163
      @uckrumonuckroozz8163 Рік тому +14

      ഞാനും

    • @jyothishk6425
      @jyothishk6425 Рік тому +6

      ഞാനും 😁

    • @shafmrf
      @shafmrf Рік тому +4

      ഞാനും 😂

    • @MrChrxxtreame
      @MrChrxxtreame Рік тому +4

      Njammalum😂😂😂

    • @MrChrxxtreame
      @MrChrxxtreame Рік тому +1

      Amala akka unde😂😂😂tamil naadu kathum😂😂😂 height 5.1ft... Tiktok il itonnum ariyaan pattula.... Bbyil varumbol real face without makeup okke ariyaan pattum😂😂

  • @bijumanattunil1062
    @bijumanattunil1062 Рік тому +25

    കണ്ടിട്ടുണ്ട് പക്ഷെ ജീവിതം ഇപ്പോൾ ആണു അറിയുന്നത് പാവം നല്ല കുട്ടി 😍😍👍

  • @safalsafal9361
    @safalsafal9361 Рік тому +185

    ബിഗ് ബോസിൽ വന്നതിനു ശേഷം അറിഞ്ഞ നല്ലൊരു വ്യക്തിത്വം

  • @kumarichandar3900
    @kumarichandar3900 Рік тому +121

    നല്ല സാരി.... നന്നായി അണിഞ്ഞിരിക്കുന്നു .. Keep it up

  • @SivaKumar-so1iz
    @SivaKumar-so1iz Рік тому +204

    I will strongly support this genuine contestant. I wish Soba Vishwanath all the best in the current Bigg Boss season 5.

  • @jibianu6567
    @jibianu6567 2 роки тому +452

    പൊരുതി ജയിച്ചതിന് ബിഗ് സല്യൂട്ട് sobha mam ❤️❤️❤️❤️

    • @njan4307
      @njan4307 Рік тому

      ​@@AkhileshKv-vs5xiതാൻ കണ്ടോ. Stupid

    • @KaashviK-gd6vr
      @KaashviK-gd6vr Рік тому +3

      എപ്പോൾ പൊരുതി

    • @bijuvaheeda
      @bijuvaheeda Рік тому +3

      നല്ല പോലെ പൊരുതാൻ അറിയാം😂😂😂

    • @rosammareji331
      @rosammareji331 Рік тому +1

      പൊരുതാനും വഴക് ചെയ്യാനു അറിയാം akhil നോടെ വൃത്തികെട്ട മനുഷ്യ ത്തിയാണ് ശോഭ

    • @marneer381
      @marneer381 Рік тому

      😂😂😂😂😂

  • @sruthykrishnashiva5413
    @sruthykrishnashiva5413 Рік тому +124

    എന്റെ ശ്രീകണ്ഠൻ സാറേ, ആ സ്‌ത്രീ ഒന്ന് സംസാരിക്കട്ടെ... അവരെ കേൾക്കാൻ ആണ് ഞങ്ങൾ ഇത് കാണുന്നെ... നിങ്ങളെ അല്ല..😊

    • @saniyamathew1414
      @saniyamathew1414 Рік тому +2

      ശെരി ആണ് പറഞ്ഞു തീർക്കാൻ സമ്മതിക്കുന്നില്ല

    • @RadhaMany-zq5hb
      @RadhaMany-zq5hb Рік тому

      Athukodalla pulse rate 134 .and sree sir helped her

    • @user-fs9lp3sz5m
      @user-fs9lp3sz5m 11 місяців тому

      അയ്യോ ഇങ്ങേർക്ക് എത്ര പറഞ്ഞാലും മനസിലാകില്ല

  • @rahilabanukc
    @rahilabanukc 2 роки тому +134

    ഈ ന്യൂസ് കണ്ട അന്നുതന്നെ ഉറപ്പിച്ചതായിരുന്നു ചതിയാണെന്ന്. പൊരുതിജയിച്ചതിനും മോഡൽ കാണിച്ചതിനും ഒരുപാട് നന്ദി. അഭിനന്ദനങ്ങൾ.

  • @archanaprakash4876
    @archanaprakash4876 Рік тому +10

    Shobha ye kanan Actress Aishwarya lekeshmi ye pole und.

  • @abdulladubai7683
    @abdulladubai7683 Рік тому +25

    Ivide kanda same character biggbossinde ullilum...genuine character

  • @vijithamalu1670
    @vijithamalu1670 Рік тому +16

    Bigg boss start cheyythathinu shesham kanunnavar undo

  • @sherinjoshy7973
    @sherinjoshy7973 Рік тому +23

    ശോഭ നിങ്ങൾ ബിഗ്‌ബോസ് യുവതി തന്നെ

    • @seenajaleel4107
      @seenajaleel4107 Рік тому +1

      Sherikkum ivare poleyullavaralle bb winner avendathu

  • @sreescreativity5889
    @sreescreativity5889 11 місяців тому +1

    സമൂഹത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന വളരെ നല്ല ശോഭ എന്ന സുന്ദരി അനിയത്തി കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടമായി. Love you dear.💛💛💛💛💛💛😘😘😘😘

  • @sindhukrishnan-jf6if
    @sindhukrishnan-jf6if Рік тому +36

    ശോഭ strong lady ആണ്. 👏👏👏

  • @neenamolnv2315
    @neenamolnv2315 Рік тому +62

    സത്യം ഇവരെ കാണാൻ ആഗ്രഹം ഉണ്ട് ❤️

  • @prasanthkumar1821
    @prasanthkumar1821 2 роки тому +296

    Shoba viswanath, genuine and great personality , respect..🙏🙏

  • @muhammedpk1730
    @muhammedpk1730 Рік тому +16

    ബിഗ് ബോസ്സ് കണ്ടു വന്നവർ 👍🏻

  • @jcadoor204
    @jcadoor204 2 роки тому +80

    ക്ഷണഭംഗുരമായ ഈ ജീവിത യാത്രയിൽ തളർച്ചയിലു ഇടറാതെ മുൻപോട്ട് യാഗാശ്വത്തെപ്പോലെ കുതിക്കുവാൻ കഴിയട്ടെ മാഡം 🔥😍🌹

  • @bindusabu6744
    @bindusabu6744 Рік тому +23

    BB ൽ ശോഭക്ക് എല്ലാവരും വോട്ട് ചെയ്യണം pls🙏🙏🙏 ദാമ്പത്യം തകർന്നിട്ടും ഒറ്റക്കു പൊരുതി ജീവിക്കുന്ന, പലരും തകർക്കാൻ നോക്കിയിട്ടും തളരാത്ത കരുത്തുറ്റ സ്ത്രീ. ശോഭ വിശ്വനാഥ് ♥️♥️♥️♥️♥️♥️

    • @celinejoseph5533
      @celinejoseph5533 Рік тому +1

      Vote only akhil marar

    • @sanasithara4460
      @sanasithara4460 Рік тому +1

      ദാമ്പത്യം തകർന്നത് വോട്ട് ചെയ്യാൻ ഒരു കാരണം ആണോ

    • @Elizabeth-rg3mj
      @Elizabeth-rg3mj Рік тому +3

      ഡിവോഴ്സ് ആയാലും കെട്ടിയോന്റെ ബിസിനസ്‌ കയ്യിൽ ഉണ്ട്. 🤣

    • @jinijinibiju2956
      @jinijinibiju2956 Рік тому

      ​@@Elizabeth-rg3mjoho oho

    • @jinijinibiju2956
      @jinijinibiju2956 Рік тому

      ശോഭ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @biggbosseason
    @biggbosseason Рік тому +106

    *BIGGBOSS LADY SUPERSTAR SOBHA* 🥰
    *WHAT A POWERFUL LADY*
    *SHE'S SO CUTE* ♥️
    *SHE'S SO SWEET* ♥️
    *SHE'S SO STRONG* 🔥♥️

  • @AlenXavioMathew
    @AlenXavioMathew Рік тому +21

    My favourite contestant ever in BB, our lady BB😍😍😍😍😍

  • @jeevan272
    @jeevan272 Рік тому +2

    ശോഭ എന്ന പെൺകുട്ടിയെ ആദ്യമായി കണ്ടത് ബിഗ് ബോസിൽ ആണ്, പിന്നെ കൂടുതൽ അറിഞ്ഞത് മറുനാടൻ ഷാജൻ സ്കറിയ എന്ന പകരം വെയ്ക്കാൻ ഇല്ലാത്ത ഓൺലൈൻ ന്യൂസ്‌ ചാനലിൽ കൂടിയും ഇന്നു ഈ വീഡിയോ മുഴുവൻ കണ്ണിമ ചിമ്മാതെ കണ്ടു ശോഭ വിശ്യനാഥൻ സൂപ്പർ ആണ് ഇനിയും ഒരു പാട് ഉയരത്തിൽ എത്തട്ടെ താങ്കൾ🙏 ആറ്റുകലമ്മ താങ്കളുടെ കൂടെ എന്നും ഉണ്ടാകും 🪷🪷🪷🪷🌷🌷🌷❤️❤️❤️🌹🌹

  • @anjanaanu6834
    @anjanaanu6834 Рік тому +3

    Shobha viswanath Bb5 queen❤strongest contestant in bb5🔥inspiration to many🔥Top 2 deserving ayirunnu, she deserves more, hardworking 💯dedication, never give up attitude lot of things, unique one💕beauty of bb5, cinema il ethrayum vegam kanum nu prethishikunnu ❤❤❤

  • @geethas6372
    @geethas6372 2 роки тому +115

    മിടുക്കി .പെൺകുട്ടികൾക്ക് നല്ല മാതൃക

    • @Nester788
      @Nester788 Рік тому +1

      ഒരിക്കലും ഇല്ല

    • @Ar30Su38
      @Ar30Su38 Рік тому +1

      🤭🤭🤭

    • @sanaaaaaaaas
      @sanaaaaaaaas Рік тому

      ഒരിക്കലും ഇല്ല അപമാനം ആണ് ഈ സ്ത്രീ

    • @sobhashaji9932
      @sobhashaji9932 Рік тому

      ​@@sanaaaaaaaaskashtam

    • @sheela5462
      @sheela5462 Рік тому


      കഷ്ട്ടം 🙄🙄🙄

  • @jomtom2838
    @jomtom2838 Рік тому +29

    An Iron Lady with full respect.
    Don't worry. Be +ve

  • @__mErLiN_
    @__mErLiN_ 2 роки тому +26

    എന്നെപ്പോലെ thumbnail കണ്ട് വന്നവർ ഇവിടെ കമോൺ😁

  • @user-pd7vp8uk6l
    @user-pd7vp8uk6l Рік тому +16

    You are a powerful women sobha

  • @FantasyJourney
    @FantasyJourney 2 роки тому +28

    നല്ല ഐശ്വര്യമുള്ള ചേച്ചി 🥰

  • @greeshmamohandas5451
    @greeshmamohandas5451 Рік тому +11

    How beautiful she is 😍

  • @soudac1437
    @soudac1437 Рік тому +6

    bb yil shobyodulla ishttm kond vannatha

  • @minnu2507
    @minnu2507 Рік тому +56

    ഇത് പോലെ പൊരുതി ബിഗ് ബോസിലും വിജയിച്ചു വരൂ.... ❤️

  • @crazyqueen7520
    @crazyqueen7520 Рік тому +4

    Shoba bb yil vannathinu shesham kanunnavarundo

  • @sajuthulaseedharan
    @sajuthulaseedharan 2 роки тому +9

    സ്ത്രീകൾ നേരിടുന്ന ഇത്തരംപ്രശ്നങ്ങൾക്ക് ഇത്തരം ആണുങ്ങൾ സമൂഹത്തിലെ പുരുഷന്മാരുടെ വില എന്തെന്ന് മനസ്സിലാക്കുന്നില്ല...
    സധൈര്യം നേരിട്ട ഇവർക്ക് ഇനിയും ജീവിതത്തിൽ ഉയരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @amminiparakkatt1080
    @amminiparakkatt1080 Рік тому +12

    An adoràble lady.

  • @sehana.n9008
    @sehana.n9008 Рік тому +14

    Ayyoo..... Ente shobha chechee💋💋💋💋💋
    Kandappo santhoshaaayee

  • @georgecj5899
    @georgecj5899 Рік тому +8

    The great contestant in BB 5❤

  • @sreedevigireesh4343
    @sreedevigireesh4343 Рік тому +13

    Shobha love you ❤

  • @kbhavani8500
    @kbhavani8500 2 роки тому +41

    Sreekandan Nair, please allow the contestants to speak, if you are asking them quetions. Let it not be a one man show.

  • @rajibabu7411
    @rajibabu7411 Рік тому +10

    Shoba 💖 in biggboss

  • @sreejasuresh1893
    @sreejasuresh1893 Рік тому +68

    BB 5 ഇതുവരെ നല്ലോരു gamer ആണ് 👍🏻

  • @geethapratapkumar9722
    @geethapratapkumar9722 2 роки тому +68

    A very brave woman. I can empathize with you Shobha.

  • @varunmohan5060
    @varunmohan5060 Рік тому +14

    I saw her in bigg boss and she became my favourite

  • @rajanakhil9935
    @rajanakhil9935 Рік тому +15

    ശോഭ കരുത്തുള്ള പെൺമണി 🌹 അഭിനന്ദനങ്ങൾ 🌹

  • @hakkimpathil290
    @hakkimpathil290 2 роки тому +7

    Nannaayi kalichu, super

  • @meeee30
    @meeee30 Рік тому +36

    Bigboss kandathaan...such a good personality ❤️

  • @dj-qj6ud
    @dj-qj6ud Рік тому +14

    Shobha❤❤❤

  • @vijayakumari5165
    @vijayakumari5165 2 роки тому +15

    Strong lady, God bless you🙏

  • @anilpaul7827
    @anilpaul7827 2 роки тому +15

    Shobha you are so beautiful and attractive

  • @thanickalalphons1273
    @thanickalalphons1273 2 роки тому +5

    Congratulations🎉🎉🎉🥳👏

  • @mithunm5348
    @mithunm5348 2 роки тому +21

    I like her❤️. Avar paranja karyangal kettappol enikk ivarode respect thonunnu. Ningal avasanam paranja karyam ella penkuttikalum orkkuvarunnel enne pole ullavar ingane nilkillarunnu😞

  • @sajikurikatil7119
    @sajikurikatil7119 2 роки тому +8

    Super program

  • @mycountrymyindia9895
    @mycountrymyindia9895 2 роки тому +35

    STRONG WOMAN✌🏼👍🏼

  • @Meenuhh-vj2kg
    @Meenuhh-vj2kg Рік тому +26

    one and only shobha vishwanath ❤

  • @sheelaraj9790
    @sheelaraj9790 Рік тому +28

    Shoba you are great👍👍

  • @tharabaib5504
    @tharabaib5504 Рік тому +10

    ഗോഡ് ബ്ലെസ് sobha🙏

  • @johnkuruvilla9386
    @johnkuruvilla9386 2 роки тому +12

    Best wishes for all your future efforts in life. Have wonderful day

  • @keerthanasunil3123
    @keerthanasunil3123 Рік тому +7

    Shobhee chechii ennuumm addiipollii annn🎉🎉🎉🎉

  • @aswathyps7445
    @aswathyps7445 Рік тому +2

    Bigg bossil vannillayirunnakil ariyathe poyanne njn ....

  • @RadhaMany-zq5hb
    @RadhaMany-zq5hb Рік тому +2

    Sir pls shobhayee flower chanelil after bbh konduvaranam pavam kutty asianet bbh cheated her

  • @space5478
    @space5478 2 роки тому +14

    Shobha u r brave and beautiful lady

    • @Talks123
      @Talks123 2 роки тому

      1യെഗ്_൧)

  • @akkusotu
    @akkusotu Рік тому +14

    Shobha chechi❤
    After big boss

  • @rajanvarkey6368
    @rajanvarkey6368 2 роки тому +19

    May God bless you for your good work.

  • @varshaa9543
    @varshaa9543 Рік тому +27

    Such a good personality stay blessed dear❤️

  • @selinmaryabraham3932
    @selinmaryabraham3932 Рік тому +5

    Shobha Viswanath 🌹🌹🌹

  • @anjanikm2501
    @anjanikm2501 2 роки тому +35

    She is a warrior women

  • @naadinteormakal4443
    @naadinteormakal4443 Рік тому +4

    Sobha mole love u❤

  • @fidafathima6562
    @fidafathima6562 Рік тому +15

    Shobaaaa ഇഷ്ടം ഇവിടെ vaaaa❤❤❤

  • @ArshanaAshraf-hr5is
    @ArshanaAshraf-hr5is Рік тому +7

    ശരിക്കും ജീവിതം ഒരു പരിഷണമാണ് ഡിവോഴ്സ് കഴിഞ്ഞാൽ,ഞാൻ കൂറേ അനുഭവിച്ചു, ശോഭച്ചി യുടെ ജീവിതം എനിക്ക് മനസിലാവും

  • @Sakura_ammu
    @Sakura_ammu Рік тому +2

    Bigboss kzhijathinh seshm kaanunna njn 👀

  • @appu2217
    @appu2217 Рік тому +16

    Sobha.. you are so strong, bold and as you always say... you are a real fighter... amazed by your mind strength and dedication in bb show!!!

  • @vanajanair55
    @vanajanair55 Рік тому +30

    A superb human being. Be strong. Do not bother about what other's say.

  • @gitapai1776
    @gitapai1776 2 роки тому +12

    You are strong Shobha &very brave valare dhukham thonunnu sambavum ketittu.

  • @sheebasheebaunnikrishnan5495
    @sheebasheebaunnikrishnan5495 Рік тому +6

    Shobha love you

  • @bensidhi4094
    @bensidhi4094 Рік тому +8

    Bb ൽ കണ്ടു ചേച്ചിയെ 🥰🥰🥰🥰

  • @vasanthasivaprasad1472
    @vasanthasivaprasad1472 2 роки тому +18

    Very good

  • @sunilthomas5887
    @sunilthomas5887 2 роки тому +2

    how can identified this qustin about with out sound

  • @Annajpk
    @Annajpk Рік тому +20

    സാറേ ഒരു 30 second കൊടുക്കൂ അവര്‍ക്ക് സംസാരിക്കാൻ 😢😢

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +106

    Flowers Orukodi wore a glittering look with the presence of Sobha Viswanath , a bold
    and dynamic lady , one who surmounted the test of times and came out clean thereby
    turning out to be an example for others to follow. It is this kind of a valiant approach ,
    which is rarely be seen makes a woman looks different from others. Thanks to Orukodi
    and Mr. R.Srikandan Nair , an opportunity is being unravelled before viewers, as they
    are getting an opportunity to learn things , to look at the dark side of life , as the contestants
    are opening their hearts and sincerely presenting their real life experiences. Sobha
    who loves to learn things and one who loves to wear sarees is trying her best to convince
    others to make full use of saree by wearing it in public places. A lady who confronted
    with the most traumatic stages of life and came out of it to lead a normal life. A lady
    who would like to live life to the fullest. Let God bless her to successfully encounter
    with the heap of challenges ahead.

  • @rachaelgeorge5089
    @rachaelgeorge5089 Рік тому +2

    Sobha bold and beautiful. ❤️❤️❤️❤️

  • @ashaash7664
    @ashaash7664 Рік тому +2

    Big salute....

  • @leenashino5659
    @leenashino5659 Рік тому +16

    Real bold lady❤❤❤❤

  • @selina6564
    @selina6564 2 роки тому +29

    Proud of u Mam 🌹

  • @chindhulohinandh6947
    @chindhulohinandh6947 Рік тому +29

    She is bold and beautiful ❤❤❤

  • @faizaparveen5783
    @faizaparveen5783 Рік тому +8

    Shobha ♥️

  • @Sathyanweshanam
    @Sathyanweshanam 2 роки тому +3

    Face everything courageously.Only option...No attempts of suicide.

  • @shafiqushafiqu9200
    @shafiqushafiqu9200 Рік тому +5

    Shobha love

  • @manjimarenu8469
    @manjimarenu8469 2 роки тому +6

    നഗ്മ look.. ❤️

  • @rajeevraveendran7831
    @rajeevraveendran7831 2 роки тому +5

    Looks similar like Asha sarath

  • @itsme-jl8en
    @itsme-jl8en Рік тому +2

    Bold & beautiful ❤

  • @cookiepielee
    @cookiepielee Рік тому +12

    Ee shobha parayunna karyangal verum kathayalla. 100% sathyamanu. Aa same situationil koode kadannu poyathu orkkumbol nenju onnu pidayum.

  • @MrSkyshah
    @MrSkyshah Рік тому +5

    biggboss 5 winner sobha supper gamer supper contestant

  • @sabeeshv.m8316
    @sabeeshv.m8316 9 днів тому

    ഈ പ്രോഗ്രാമിൽ എനിക്ക് കുട്ടേട്ടനെ സമ്മാനമായി കിട്ടി പക്ഷേ ഇതുവരെ അത് ലഭിച്ചില്ല

  • @NoorJeremiad
    @NoorJeremiad 2 роки тому +43

    Encouragement for many womens💕💕💕❤❤

  • @shalinisuresh3368
    @shalinisuresh3368 Рік тому +1

    God bless 🙏

  • @susanchacko3067
    @susanchacko3067 Рік тому +2

    GREAT PERSONALITY❤❤❤

  • @amruthamavily
    @amruthamavily Рік тому +11

    Shoba🔥🔥🔥