FRUIT CUSTARD !!! Healthy Dessert Recipe | Summer Health Drinks | Village Food Channel

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 9 тис.

  • @VillageFoodChannelOfficial
    @VillageFoodChannelOfficial  5 років тому +3422

    പ്രിയപ്പെട്ട സുഹൃത്തുക്കളെ . കസ്റ്റാർഡ് പൗഡർ പാലിൽ ചേർത്തി തിളപ്പിക്കുന്നതും. ആറിയ പാലിൽ ചേർത്തുന്നതും ഉണ്ട്. എങ്കിലും പാലിൽ ചേർത്തി തിളപ്പിച്ചാൽ നല്ല കാട്ടിയുണ്ടാകും. ഞാൻ ഒരുപാട് ഉണ്ടാക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത് . ഏത് കസ്റ്റാർഡ് പൗഡർ ആണെങ്കിലും പാലിൽ ചേർത്തി തിളപ്പിച് ഉണ്ടാക്കുക.. നന്ദി

  • @Find.the.fake.onennnnn
    @Find.the.fake.onennnnn 5 років тому +363

    ഞാൻ അഭിമാനിക്കുന്നു നിങ്ങളുടെ ഒരു subscriber ആയത് കൊണ്ട്
    നിങ്ങളാണ് യെതാർത്ഥ നായകൻ Big salute 👏👏👏

  • @gayathrip1392
    @gayathrip1392 3 роки тому +125

    ആരും ഇല്ലാത്തവർക്ക് അന്നം നൽകുന്ന ഇക്ക u are great ദൈവം നിങ്ങളെ അനുഗ്രഹിക്കും🙏

  • @aanakambam3664
    @aanakambam3664 5 років тому +7290

    ഫുഡ്‌ ഐറ്റംസ് ഉണ്ടാക്കി ഇങ്ങനത്തെ സ്ഥലങ്ങളിൽ കൊടുക്കുന്ന ഇക്ക marana mass ആണെന്ന് തോന്നുന്നവർ ലൈക്‌ 👍👍👍

  • @radhikakunjan3002
    @radhikakunjan3002 3 роки тому +44

    ഒരു നേരത്തെ ആഹാരം നൽകി പാവപ്പെട്ടവരുടെ മനസും വയറും നിറക്കുന്ന ഫിറോസ് ഇക്ക യാണ് മരണ mass

  • @minhafairoos4691
    @minhafairoos4691 5 років тому +1903

    I respect you
    പാവങ്ങൾക്കൊരു കൈത്താങ്ങായ അങ്ങേയ്ക്ക് ഇപ്പോഴും അള്ളാഹുവിന്റെ കൈത്താങ്ങും ഉണ്ടാവട്ടെ

  • @muhammedsahil5653
    @muhammedsahil5653 5 років тому +182

    ഭക്ഷണം വിതരണം ചെയ്യുന്നതു കണ്ടപ്പോൾ ഉസ്താദ് ഹോട്ടൽ മൂവി ഓർമ വന്നു. നിങ്ങൾ വലിയ ഒരു മനുഷ്യനാണ്..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @shahidk9956
    @shahidk9956 5 років тому +368

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു യൂട്യൂബ് ചാനൽ.. 👌

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +1

      Tq Broi..

    • @Jabbar-shahala
      @Jabbar-shahala 5 років тому +3

      ഈ കൊച്ച് ചാനലിന് ഒന്ന് സപ്പോർട്ട് ചെയ്യുമോ പ്ലീസ്

    • @abdulazeez5866
      @abdulazeez5866 5 років тому +2

      Coret

    • @fayzanfayzi6589
      @fayzanfayzi6589 5 років тому

      Crct broi

    • @nafinifla5969
      @nafinifla5969 2 роки тому

      ഇതിനുള്ള പ്രതി ഫലം അല്ലാഹു നിങ്ങൾക്ക് തരട്ടെ 🤲🤲🤲

  • @evanazmom9451
    @evanazmom9451 3 роки тому +61

    മലയാളി യൂട്യൂബർ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് കണ്ടതിൽ വളരെ സന്തോഷം😍😍

  • @anaskpanas7250
    @anaskpanas7250 4 роки тому +1626

    ഈ പാവങ്ങൾക്ക് മധുരം നൽകിയ ഫിറോസ് ഇക്കയെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @akshay5806
    @akshay5806 5 років тому +2335

    ഫിറോസ് ഇക്കാൻറെ ഫാമിലിയും, വീടും. കാണണം എന്നുള്ളവർ അടി ലൈക്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +94

      hahaha kanalo....

    • @sabisharafu5977
      @sabisharafu5977 5 років тому +2

      Good

    • @afzalmt123
      @afzalmt123 5 років тому +16

      *ഫിറോസ്‌ക്കാ എപ്പോഴാ കാണിക്കുക*
      *നിങ്ങളുടെ വിഡിയോസിന് എപ്പോഴും നമ്മളുടെ സപ്പോർട്ട് ഉണ്ടാവും*

    • @ajmalv9665
      @ajmalv9665 4 роки тому +1

      @@afzalmt123
      Fghn

    • @muhammedrushaidareekode6279
      @muhammedrushaidareekode6279 4 роки тому

      @@VillageFoodChannelOfficial yes

  • @aseemshabana8048
    @aseemshabana8048 5 років тому +135

    സത്യത്തിൽ ഞാൻ ഇത് ഉണ്ടാകുന്നത് കാണാൻ അല്ല
    അവരെ kazhipinnathu കാണാൻ ആണ് ബിഗ് സല്യൂട്ട് ഇക്ക

  • @tamilmagansupramaniam1504
    @tamilmagansupramaniam1504 4 роки тому +16

    I'm from Malaysia...this man is many2 kind hearts.....well done brother when helping good for needs

  • @noushadkhd4381
    @noushadkhd4381 5 років тому +150

    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മാത്രമാണ് വായിലും, കണ്ണിലും വെള്ളം വരുന്നത് 👏👏

  • @shamuhammed9479
    @shamuhammed9479 5 років тому +150

    *ഫിറോസിക്ക നിങ്ങളുടെ ഈ നല്ല പ്രവർത്തികൾക്ക് ദൈവം ഇങ്ങളെ അനുഗ്രഹിക്കട്ടെ* 👏❤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +2

      Tq Broi..

    • @shamuhammed9479
      @shamuhammed9479 5 років тому

      @@VillageFoodChannelOfficial 😊

    • @shamuhammed9479
      @shamuhammed9479 5 років тому

      @@VillageFoodChannelOfficial 😊

    • @Vimal3891
      @Vimal3891 5 років тому +1

      Parayan vaakkukalilla... Daivam ningale anugrahikkatte... Ivarude prarthana mathram mathi..

    • @shamuhammed9479
      @shamuhammed9479 5 років тому +2

      @@Vimal3891 ഫിറോസിക്ക ഒരു നല്ല മനസ്സിന്റെ ഉടമയാണ്.

  • @costumehub748
    @costumehub748 5 років тому +1196

    പൊരി വെയിലത്തും പാവങ്ങൾക്ക് വേണ്ടി ഇത്രയും ഉണ്ടാക്കിക്കൊടുക്കുന്ന ഫിറോസ് ഇക്കയെ ഇഷ്ടപ്പെടുന്ന എത്ര പേരുണ്ട് ലൈക്‌ ചെയ്യൂ

  • @sahalbasheer8154
    @sahalbasheer8154 3 роки тому +33

    The way you giving food to them.. It's really make me smile with tears ☺️

  • @back2travel984
    @back2travel984 5 років тому +55

    കേരളം കണ്ട ഏറ്റവും നല്ല യൂട്യൂബർ..നിങ്ങളാണ്..😍😍

  • @ubii779
    @ubii779 5 років тому +119

    Wow... ഞാൻ... കണ്ട.. കുക്കറി... ചാനലിൽ വെച്ച് എനിക്ക് ഏറ്റവും... ഇഷ്ടവും മാനസ്സിനു കുളിർമയും തോന്നിയ...ഏഗ vedio

  • @keralatech8434
    @keralatech8434 5 років тому +146

    ചേട്ടാ ചേട്ടന് യൂട്യൂബിൽ നിന്ന് കിട്ടുന്ന പൈസ ഒക്കെ ഇതുപോലെ നല്ല കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുമ്പോൾ ശരിക്കും സന്തോഷം തോന്നുന്നു എല്ലാവരുടെയും നന്മ ഉണ്ടാകും എന്നും... 😍😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +5

      Tq Broi....

    • @JonathanFlex2
      @JonathanFlex2 5 років тому +7

      @@VillageFoodChannelOfficial Extra money ആകുന്നുണ്ടല്ലേ.. Great. ഇതിനുള്ള എല്ലാം പ്രതിഫലവും ദൈവം നിങ്ങൾക് തരും..

  • @tedy_yt5035
    @tedy_yt5035 3 роки тому +12

    പാവങ്ങൾക്ക് മധുരം നൽകിയ ചേട്ടനെ ദൈവം അനുഗ്രഹികട്ടെ🤲🤲🤲

  • @HIGHTECHCREATORS
    @HIGHTECHCREATORS 5 років тому +101

    *15 മിനിറ്റ് കൊണ്ട് എന്തൊരു സാറ്റിസ്ഫാക്ഷൻ ഇക്കാ നിങ്ങ മാസ്സ് ആണ്* 💓✅

  • @hashirvp2041
    @hashirvp2041 4 роки тому +305

    അനാഥർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന നിങ്ങൾക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാകും

  • @explore_vibes295
    @explore_vibes295 3 роки тому +57

    ആ വലിയ മനസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ♥️

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +243

    ✌️😔ഞാൻ sub ചെയ്തു.. ഇങ്ങനെ ഒരു ചാനെൽ കാണാൻ... പാവങ്ങളുടെ സന്ദോഷത്തിനു കൂട്ടു നിന്ന് അവര്കുള്ള മധുരം കൊടുത്ത നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ... god bless u

  • @amnasfoodtravel9468
    @amnasfoodtravel9468 5 років тому +569

    ഇങ്ങളൊരു സംഭവാണ് ഇക്കാ … വായിൽ വന്ന വെള്ളം കണ്ണിലൂടെ ഒലിച്ചു ..!! 😥😥 Keep it up 👍👍👍 Go ahead..👏👏👏

  • @godislove2332
    @godislove2332 5 років тому +286

    ആ പാവങ്ങൾക്കും ഇതിന്റെ രുചിയൊക്കെ ആസ്വദിയ്ക്കാൻ പറ്റിയല്ലൊ അതോർക്കുമ്പൊ തന്നെ മനസ്സുനിറയുന്നു

  • @muhammedmizab3261
    @muhammedmizab3261 3 роки тому +3

    മാഷാഅല്ലാഹ്‌ ഈ ഫിറോസ് ഇക്കയെ അള്ളാഹു അണുക്രാഹികട്ടെ ആമീൻ 🤲🤲

  • @swethasoumyaks9839
    @swethasoumyaks9839 4 роки тому +100

    എന്ത് Item ഉണ്ടക്കാണെങ്കിലും അവസാനം വിളബി കഴിക്കുന്നതും കഴിപ്പിക്കുന്നതും കാണുമ്പോൾ തന്നെ മനസിൽ ഒരു സുഖം. Ikka super .keep going👍

  • @aravindmohan1846
    @aravindmohan1846 5 років тому +184

    Pwoli bro. Kurach naalayi oru agraham oru 10 like tharavoo

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +1

      👍

    • @abdusamad1708
      @abdusamad1708 5 років тому +4

      10 ചോദിച്ചാൽ 40 തരും ❤

    • @Animaladdict7703
      @Animaladdict7703 5 років тому +3

      10 likinte mele ninak kitty ne swargathil povum

    • @aravindmohan1846
      @aravindmohan1846 5 років тому +1

      @@abdusamad1708 😀😀😀

    • @vinu.varghese
      @vinu.varghese 5 років тому +2

      പത്തു ചോയിച്ചെട്ടു നൂറെണ്ണം കിട്ടി....
      👏👏👏😂😂

  • @zakkeerkhzakkeerkh5091
    @zakkeerkhzakkeerkh5091 4 роки тому +325

    ഇങ്ങനെ ഫുഡ്‌ ഉണ്ടാക്കി പാവപെട്ട ആളുകൾക്കു കൊടുക്കുന്ന ഇക്ക നിങ്ങള്ക്ക് ഒരു ബിഗ് സല്യൂട്ട് 💐💐
    ഈ അഭിപ്രായം ഉള്ളവർ ഇവിടെ ലൈക്‌ അടിച്ചോ 😋😋

    • @afsita5064
      @afsita5064 3 роки тому +1

      പറഞ്ഞതു ശെരിയാണ് .ഇങ്ങനേ ചെയ്യാനും വേണം ഒരു മനസ്സ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @muhammadsalih1112
      @muhammadsalih1112 3 роки тому +1

      വെരി ഗുഡ്

  • @minikj7598
    @minikj7598 4 роки тому +1

    Liking bcz it's a charity👍❤️

  • @melophileloverofmusic8084
    @melophileloverofmusic8084 4 роки тому +32

    ഇത് കണ്ടപ്പോ എനിക്ക് ഉസ്താദ് ഹോട്ടൽ movie ആണ് ഓർമ വന്നത്...ഇങ്ങെനെയുള്ള ആളുകളെയാണ് നമ്മുടെ നാടിന് ആവശ്യം ❤️❤️Luv u Firos ikka😘😘😘

  • @manafmangalasseril
    @manafmangalasseril 5 років тому +48

    Ikka നിങ്ങളെയോർത്തു ഞങ്ങൾ അഭിമാനിക്കുന്നു. ഇനിയും തുടരുക ഇക്കാക്ക് അതിനുള്ള ആയുസും ആരോഗ്യവും ഈശ്വരൻ തരട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @ansadshahul7102
    @ansadshahul7102 5 років тому +420

    കണ്ടിട്ട് ഫ്രൂട്സ് അരിയാൻ തോന്നുന്നത് ആർക്കൊക്കെയാണ് 😍😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +6

      hahahahaa....

    • @nadirshanasar1036
      @nadirshanasar1036 5 років тому +3

      Enikk fruits cut cheyyaan thonni

    • @nikhilkjose
      @nikhilkjose 5 років тому +4

      എന്താ ഒരു രസം. അരിയാനും ഇടയ്ക്കിടെ ഓരോ കഷ്ണം വായിലേക്ക് ഇടാനും.

    • @remyavava8449
      @remyavava8449 5 років тому +3

      enikku thonunnu

    • @VOICEFROMMADINA
      @VOICEFROMMADINA 5 років тому +1

      ua-cam.com/video/HW_2rVGpglc/v-deo.html
      👆link il ulla video kand ishtapeduaanel CHANNEL SUBSCRIBE cheyyuuu.. PLEASE

  • @entertainmentgallery2.058
    @entertainmentgallery2.058 3 роки тому +2

    ഈ ചാനലിന്റെ വളർച്ച പറന്നറിയിയ്ക്കാൻ പറ്റാത്തതാണ്.. Welldone
    എന്നെങ്കിലും നമ്മളെയെല്ലാവരെയും ഉയരങ്ങളിലെത്തിക്കട്ടെ
    അതിനു ഈ channel ഒരു മാതൃകയാവട്ടെ

  • @iamak4787
    @iamak4787 5 років тому +498

    വീഡിയോ കാണാൻ തുടങ്ങുന്നതിനുമുൻപ് ലൈക്ക് അടിച്ചത് ഞാൻ മാത്രമാണോ

  • @silentguardian4956
    @silentguardian4956 5 років тому +179

    ആരുമില്ലാത്തവർക്കു ദൈവം ഉണ്ട് എന്ന്‌ പറയുന്നത് ശരിയാണ്... subscribed 👍👍👍👍👍

  • @saboorav.k4455
    @saboorav.k4455 4 роки тому +18

    നിങ്ങൾ വലിയ ഒരു മനുഷ്യൻ തന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @rintumoney3859
    @rintumoney3859 3 роки тому +12

    A person with great mentality 😊👏🏽👏🏽

  • @AnilkumarAnilkumar-hn1vr
    @AnilkumarAnilkumar-hn1vr 5 років тому +82

    അവർ കഴിക്കുന്നത് കാണുമ്പോൾ മനസ്സ് നിറഞ്ഞു സൂപ്പർ

  • @ratheeshr7788
    @ratheeshr7788 5 років тому +1033

    ഇത് കണ്ട് മനസു നിറഞ്ഞത് ആർക്കൊക്കെ.ഇത് പോലെ എന്തെങ്കിലും ചെയ്യാൻ തോന്നിയവരും

  • @shakirshibi5511
    @shakirshibi5511 5 років тому +30

    എനിക്ക് യുട്യൂബിൽ ഏറ്റവും ഇഷ്ടപെട്ട ചാനൽ... 😍😍

  • @Minonmathew19
    @Minonmathew19 3 роки тому +5

    ആ പാവങ്ങൾക്ക് കൊടുക്കാനുള്ള ആ മനസ്സ് 😍😍😍😍😍♥♥♥

  • @razzoonramshu3646
    @razzoonramshu3646 5 років тому +57

    ഇത് പോലുള്ള വീടിയോകൾ ആണ് നിങ്ങളെ മറ്റുള്ള വരിൽ നിന്ന് വ്യത്യസ്തനാകുന്നത്

  • @thachulushad1733
    @thachulushad1733 5 років тому +286

    Fruits cut ചെയ്യാൻ ഫിറോസ് ഇക്കാന്റെ കൂടെ കൂടാൻ ആഗ്രഹം തോന്നിയ ആരേലും ഉണ്ടോ 😍

    • @raoofpppmr6901
      @raoofpppmr6901 5 років тому +2

      Biriyani maker ആയത് കൊണ്ട് എന്റെ ആഗ്രഹം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്

    • @ithalukal9029
      @ithalukal9029 5 років тому +2

      Und....

    • @ansari1669
      @ansari1669 5 років тому

      Njnundd

  • @arunmundro11
    @arunmundro11 5 років тому +347

    ഭഗവാനേ ഇദ്ദേഹത്തിന് സ്വർഗ്ഗത്തിൽ അങ്ങയുടെ അടുത്ത് തന്നെ ഇരിപ്പിടം കൊടുക്കണേ

  • @jaatlife3545
    @jaatlife3545 4 роки тому

    Bhot acha laga bhai video dekh ke dil kush ho gaea

  • @arunkumarus9871
    @arunkumarus9871 5 років тому +175

    അവരു കഴിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. പറയാൻ എല്ലാവർക്കും കഴിയും. പ്രവർത്തിക്കാൻ ഇക്ക നിങ്ങൾക്കെ കഴിയൂ. ഇങ്ങള് പൊളിയാണ്. ഈശ്വരൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @mhds4279
    @mhds4279 5 років тому +53

    നാൻ യൂട്യൂബിൽ ഒരുപാട് യൂട്യൂബ് വ്ലോഗർ മ്മാരെ വീഡിയോസ് കാണാറുണ്ട്‌ പക്ഷെ ഇക്കാന്റെ വീഡിയോ വേറെ ലെവൽ ആണ് 😍😘😘

  • @riyasm3961
    @riyasm3961 5 років тому +176

    ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ, ആകാശത്തുള്ളവൻ നിങ്ങൾക്ക് കരുണ ചെയ്യും...ഖുർആൻ
    അള്ളാഹു ദീർക്വയുസ് നൽകട്ടെ...ആമീൻ,
    👍Fruit salad (100/100)
    Quantity and Quality

  • @misriyayousaf6943
    @misriyayousaf6943 3 роки тому +1

    ഈ പാവങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ ഉള്ള മനസ് തന്നെ ആണ് ഇക്കാടെ വിജയത്തിന് പിന്നിൽ
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @jwdcreations
    @jwdcreations 5 років тому +66

    ❤ അല്ലേലും ഫിറോസ്മാർ ഒക്കെ പണ്ടേ വേറെ ലെവൽ ആണ്..... " ഫിറോസ് കുന്നുംപറമ്പിൽ "❤

  • @Arjun-gx8cr
    @Arjun-gx8cr 5 років тому +492

    സിനിമാ നടന്മാരെയും രാഷ്ട്രീയനേതാക്കളും ആരാധിക്കുന്നവന്മാര് വന്നു കാണു ഈ മനുഷ്യനെ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +6

      tq bro

    • @muneermuni8284
      @muneermuni8284 5 років тому +10

      Firos enna perullavar ellaam
      Nallavara
      Firos kunnumparampil

    • @hemlinemany4786
      @hemlinemany4786 4 роки тому +2

      Well said

    • @sheebaraj5004
      @sheebaraj5004 4 роки тому

      @@VillageFoodChannelOfficial etha ingrediants?

    • @majeedtp1568
      @majeedtp1568 4 роки тому

      sharia... My husband's name is Firos.. he is tooooo good and always likes to watch Firoska's videos.. Chilapo enthenkilum cheruthayi cook cheyumbo "Firoska inganeya paraya" ennu parayum.. God BLESS you for your good work and kind heart.

  • @shuhaibshuhaibh1226
    @shuhaibshuhaibh1226 5 років тому +37

    Adi poli..... Ithinokka Like adichillel pinnenthina.... Firoz ikka fans adi like...

  • @bijuta1972
    @bijuta1972 4 роки тому +15

    God bless you ❤️❤️

  • @wr77p7
    @wr77p7 5 років тому +218

    ഇക്കയുടെ cutting ഇഷ്ടപ്പെട്ടവർ like അടിച്ചേ

  • @archanajaya3330
    @archanajaya3330 4 роки тому +80

    I respect you ..
    U r a great person and u deserve a big salute.....

  • @rahulrudhra3622
    @rahulrudhra3622 5 років тому +54

    Craft media ഇക്ക നിങ്ങളുടെ നല്ല മനസ്സിന് എന്റെ ഒരു ബിഗ് സല്യൂട്ട് 😘💖💖🤝

  • @hannahassan7344
    @hannahassan7344 3 роки тому +2

    Firoz ikka uyir pavagalkk food kodukkunna aa manass ❤

  • @SABIKKANNUR
    @SABIKKANNUR 5 років тому +38

    Super broiii...
    കണ്ടിട്ട് കണ്ണു നിറഞ്ഞു സന്ദോഷായി 😍😍😍😍😍

  • @nishadnaseer8479
    @nishadnaseer8479 5 років тому +246

    ഫിറോസ്ക്കാനെ ഓർഫനേജിൽ പരിചയപ്പെടുത്തുന്ന ആൾക്ക് ഒരു ലൈക്ക്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +1

      Tq Broi.....

    • @saadiyadiya378
      @saadiyadiya378 5 років тому

      Village Food Channel Ikka oru divasam ummaneyum makkaleyum familiyeyum okey kanikkanamttooo

    • @VOICEFROMMADINA
      @VOICEFROMMADINA 5 років тому

      ua-cam.com/video/HW_2rVGpglc/v-deo.html
      👆link il ulla video kand ishtapeduaanel CHANNEL SUBSCRIBE cheyyuuu.. PLEASE

  • @shanver6410
    @shanver6410 5 років тому +89

    ആയിരത്തിൽ ഒന്നേ കാണൂ ഇത് പോലൊരു item.
    ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക് എപ്പോഴും ഉണ്ടാകട്ടെ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому

      Tq Bro......

    • @sabithok
      @sabithok 5 років тому

      1000 ൽ ഒന്നെന്ന് പറയുമ്പോ കേരളത്തിൽ 30000 പേര് കാണണം...
      ഉണ്ടാവുമായിരിക്കും...

    • @VOICEFROMMADINA
      @VOICEFROMMADINA 5 років тому

      ua-cam.com/video/HW_2rVGpglc/v-deo.html
      👆link il ulla video kand ishtapeduaanel CHANNEL SUBSCRIBE cheyyuuu.. PLEASE

  • @athulss4247
    @athulss4247 4 роки тому +64

    ചേട്ടന്റ ഈ നല്ല മനസ്സിന്.. ദൈവം സഹായിക്കട്ടെ ഭക്ഷ്ണം കൊടുക്കുന്ന..

  • @arunvnath892
    @arunvnath892 5 років тому +86

    ചേട്ടാ നിങ്ങൾ നല്ലൊരു മനസ്സിനുടമയാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @musheermalappuram2805
    @musheermalappuram2805 5 років тому +34

    മുത്തേ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ പാവങ്ങൾക്ക് വേണ്ടി ഇത്രെയും നല്ല കാര്യം ചെയ്യുന്നതിന് 😍😍😍😍😘😘😘😘

  • @vishakhvichu3524
    @vishakhvichu3524 5 років тому +20

    Craft media ishtapedunavar like adi 👍👍👍👍👍👍👍👍

  • @anjalinair187
    @anjalinair187 4 роки тому +7

    you are doing an amazing work.... feeding the needy... God bless you

  • @jpsnapz4162
    @jpsnapz4162 5 років тому +161

    ഞങ്ങളുടെ കമൻറ് വായിച്ച് ലൈക് തരുന്ന ഇക്ക പൊളിയാണ്

  • @azin291
    @azin291 5 років тому +35

    Masha allah..ikka you are doing a great job by feeding poor 😍..big salute from my heart

  • @kottaanwar4680
    @kottaanwar4680 5 років тому +25

    ഒന്നും പറയാനില്ല ,മനസ്സും കണ്ണും നിറഞ്ഞു പോയി ,സൂപ്പർ

  • @amitsaxenaamitsaxena2141
    @amitsaxenaamitsaxena2141 4 роки тому +1

    Bhai sahab aap bahut acche kam karte ho

  • @suhails7733
    @suhails7733 5 років тому +92

    ക്ലൈമാക്സ്‌ കണ്ണു നിറയാതെ കാണാൻ കഴിയില്ല ...
    ഫിറോസ് ഇക്ക ദൈവം അനുഗ്രഹിക്കട്ടെ

  • @devi1828
    @devi1828 5 років тому +18

    മറ്റുള്ളവർക്ക് നന്മ പകരാൻ ദൈവം നിങ്ങളിലൂടെ പ്രവർത്തിക്കുന്നു, may god bless you ചേട്ടാ

  • @sameervatl
    @sameervatl 5 років тому +20

    കഴിച്ചവരുടെ മനസ്സ് നിറഞ്ഞ പ്രാർത്ഥന മാത്രം മതി, ഇനിയും ഇത്പോലെ ചെയ്യാൻ ഉള്ള പ്രചോദനം കിട്ടാൻ. Wish you all the very best your entire team.

  • @akhilsuresh8612
    @akhilsuresh8612 4 роки тому +1

    ഇത് കാണുന്ന ഓരോരുത്തരുടെയും മനസ്സ് നിറഞ്ഞിട്ടുണ്ടാകും.... എന്റെ മനസ്സ് നിറഞ്ഞ കാര്യം എന്റെ കണ്ണുകൾക്ക് മനസിലായതുകൊണ്ട് കണ്ണും നിറഞ്ഞു.... ഫിറോസ് ഇക്കയെയും കൂട്ടുകാരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ😍😍😍

  • @mujthabafairu3889
    @mujthabafairu3889 5 років тому +21

    ഈ ഫിറോസിനെ പോലെ പോലുള്ള ഇദ്ദേഹത്തിന് ആണ് നമ്മുടെ സമൂഹത്തിന് ആവശ്യം ഉള്ളത് വെറും 14 മിനിറ്റ് കൊണ്ട് ജനങ്ങളുടെ കണ്ണീരിന് കാരണമായ ഇയാളുടെ യൂട്യൂബ് ചാനൽ എല്ലാവർക്കും സപ്പോർട്ട് ചെയ്യണം അതുപോലെ എല്ലാവർക്കും ഷെയർ ചെയ്യണം ഇതേപോലെ എല്ലാ വീഡിയോയും ഇറങ്ങട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞാൻ അഭിനന്ദിക്കുന്നു ക്രാഫ്റ്റ് മീഡിയ

  • @sirajkadar1984
    @sirajkadar1984 5 років тому +48

    തീർച്ചയായും അല്ലാഹുവിൻറെ അനുഗ്രഹം നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാവും...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +1

      Tq Broi....

    • @Jabbar-shahala
      @Jabbar-shahala 5 років тому +1

      ഈ കൊച്ചു ചാനലിൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ പ്ലീസ്

  • @sajanjoseph5105
    @sajanjoseph5105 5 років тому +13

    ഫിറോസ് ഇക്ക നിങ്ങൾ ഒരു വലിയ മനസിന് ഉടമയാണ് ഗോഡ് നിങ്ങളെ അനുഗ്രഹിക്കട്ടെ.... എല്ലാ നന്മകളും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ ഏന്നു പ്രാർഥിക്കുന്നു

  • @akshaya3491
    @akshaya3491 3 роки тому +1

    Nalla manassullavana firozikka 💕💕💕💕💕
    Firozikkaya ishttamullavar like cheyyane 💕💕💕💕💕

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz 5 років тому +68

    Firozka fans like button blue aakkiyittu poyamathi

  • @jithnk6579
    @jithnk6579 5 років тому +169

    തണ്ണിമത്തൻ വെട്ടുന്നത് കണ്ടു വായിൽ വെള്ളം വന്നവർ hit like 😀😀

  • @akhilmohan4829
    @akhilmohan4829 5 років тому +39

    Brother I have watched your lot of videos.. But this one is my favourite.. Your innocence and willingness to do this is appreciable.. God bless you and your family.. ❤️..

  • @krishnaprabhaharikumar6603
    @krishnaprabhaharikumar6603 3 роки тому +11

    God bless you sir.... ✨️
    You're doing a great thing🙏🏻🙏🏻

  • @noufanmadrista8309
    @noufanmadrista8309 5 років тому +29

    I respect you sir
    You are the best

  • @milanahammed4686
    @milanahammed4686 5 років тому +23

    എന്താ പറയുക ഇതൊക്ക കണ്ടിട്ട്
    വാക്കുകളില്ല
    God bless you ഫിറോസ്‌ക്ക 😍🥰

  • @rashid6264
    @rashid6264 5 років тому +12

    I respect you
    *നിങ്ങൾ ഒരു വലിയ യൂടുബർ ആവണം എന്ന് നിങ്ങളെക്കാൾ കൂടുതൽ ഞങൾ ആഗ്രഹിക്കുന്നു. മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞുപോകും. എല്ലാ ഐശ്വര്യവും അല്ലാഹു നൽകട്ടെ. ആമീൻ* ❤

  • @jijibibin1136
    @jijibibin1136 5 років тому +46

    God bless u ...

  • @binojnhamanghat4563
    @binojnhamanghat4563 5 років тому +290

    നിങ്ങൾ ജീവിതത്തിൽ ദുഖിക്കേണ്ടി വരില്ല ഫിറോസ് ഭായ്

  • @ranthafathimau9102
    @ranthafathimau9102 5 років тому +28

    ഇങ്ങനെ പാവപെട്ടവർക് കൊടുക്കുമ്പോൾ മനസ് നിറയും

  • @emmanuelshajiof7b65
    @emmanuelshajiof7b65 4 роки тому

    Actually Social Service for poor people is a good habit . Thanks for VFC channel.

  • @joyaljohnson1167
    @joyaljohnson1167 5 років тому +34

    എന്ത് പറയണം എന്നറിയില്ല...😍😍😍. കണ്ണ് നിറഞ്ഞ് പോയി...luv u bro...😘

  • @melon4651
    @melon4651 4 роки тому +9

    Masha Allah 🥰may god bless you 🤲u r great 💪I respect you 🙏 your kindness and your heart ❣ u have a respectful position in their life 👍🏻 u r the right 💯 KEEP GOING 💝

  • @ayyoobpantheerpadam9841
    @ayyoobpantheerpadam9841 5 років тому +34

    ഒരാൾക്ക് 100 like കൊടുക്കാനുള്ള സൗകര്യം യൂടൂബ് എന്നാണ് വേർഷൻ update കൊടുക്കുക 😍😍😍😍😍

  • @ajusentertainment5057
    @ajusentertainment5057 3 роки тому +5

    ഫിറോസ് ക്കാൻ്റെ എല്ലാ വീഡിയോ സും ഞാൻ കാണാറുണ്ട് എല്ലാ വീഡിയോസും സൂപ്പർ

  • @AbdurRahman-lf9td
    @AbdurRahman-lf9td 5 років тому +16

    Ur the real hero 😎😎 നികളുടെ ഈ വലിയ മനസിന് പടച്ചോൻ എന്നും കൂടെയുണ്ടാക്കും 👍👌😍

  • @rakeshcnair2246
    @rakeshcnair2246 5 років тому +115

    നിങ്ങളെ പോലെ നിങ്ങൾ മാത്രമേയുള്ളൂ ഫിറോസ്ഇക്ക പടച്ചോൻ നിങ്ങൾക്ക് ദീർഘായുസും ആയുരാരോഗ്യവും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @mariyan.r9109
    @mariyan.r9109 5 років тому +15

    പാവപ്പെട്ടവന്റെ പടച്ചോൻ 😘😘😍

  • @davidfootballskills9065
    @davidfootballskills9065 3 роки тому +3

    പേരിലല്ല pever💯💯

  • @manukrishna4724
    @manukrishna4724 4 роки тому +585

    Dislike അടിച്ചവന്മാർ ഒക്കെ ഇതൊക്കെ ഡെയിലി ഉണ്ടാക്കി കൊടുക്കുന്നവരായിരിക്കും അല്ലെ 😏😏😏😏

    • @akkuakku5841
      @akkuakku5841 4 роки тому +11

      ചേട്ടാ dislike nthann ariyathavarakum aa ബട്ടൺ nthann ariyathavarum undakum angane adichathakum buribagavum alkar

    • @akkuakku5841
      @akkuakku5841 4 роки тому +10

      അല്ലാതെ ഈ ഫാമിലിയെ കണ്ടിട്ട് ആരാ ലൈക്‌ അടിക്കാതെ പോവാ 🥰🥰😍🙌

    • @Sajid_abu_
      @Sajid_abu_ 3 роки тому +1

      @@akkuakku5841 adhe adhe