FRUIT SALAD | Healthy Fruits Mixed Salad Recipe | Fruits Cutting Skill Village Food

Поділитися
Вставка
  • Опубліковано 19 жов 2024
  • Healthy Fruits Mixed Salad Recipe

КОМЕНТАРІ • 3,6 тис.

  • @ShikasCafe
    @ShikasCafe 4 роки тому +1836

    എല്ലാ ഫ്രൂട്ട്സും ഓർമിച്ചു കാണാൻ തന്നെ രസാണ്... ഇതുപോലെ ഉണ്ടാക്കി ദാനം ചെയ്യുന്ന ഇക്കക്കും കൂട്ടുകാർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ..

    • @RNViews
      @RNViews 4 роки тому +4

      Shika’s Cafe ente channel onnu subscribe cheyyaamo please☺️🙏

    • @vidyam7454
      @vidyam7454 4 роки тому +1

      Tasty
      ua-cam.com/video/-uUAO0smFP0/v-deo.html

    • @shaijahussain447
      @shaijahussain447 4 роки тому +2

      Ameen

    • @zaingameryt5367
      @zaingameryt5367 4 роки тому +1

      😠😡🤮🤮🤮🤮🍌🍋🍊🍉🍇🥭🍎🥝🍒🍍🍈

    • @shihabudheenthodengal6675
      @shihabudheenthodengal6675 4 роки тому +2

      Ameen

  • @amalkp2298
    @amalkp2298 3 роки тому +3223

    2022ൽ കാണുന്നത് ഞാൻ മാത്രം അല്ലല്ലോ 🥴 ഇക്ക നിങ്ങക്ക് നല്ലത് വരും❣️🌈♥️♥️♥️

  • @tla1723
    @tla1723 4 роки тому +1897

    ഇയാളുടെ അയൽവാസി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടി...

    • @rashidmanalaya6143
      @rashidmanalaya6143 4 роки тому +4

      Athe

    • @MONSTER-ze9zh
      @MONSTER-ze9zh 3 роки тому +40

      അയൽവാസിയായില്ലെങ്കിലും പറമ്പിൽ കളിക്കാൻ വരുന്ന കുട്ടിയായാലും മതിയായിരുന്നു. യോഗമില്ലാതെ പോയി 😔😔😔

    • @crazyboy-ye3po
      @crazyboy-ye3po 3 роки тому +1

      @@MONSTER-ze9zh athe🤣

    • @rinsharinu6958
      @rinsharinu6958 3 роки тому +1

      Athe🤣

    • @manualjoseph5033
      @manualjoseph5033 3 роки тому +1

      Njanum

  • @vasivlogs5766
    @vasivlogs5766 4 роки тому +184

    മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്ന ആ മനസ്സിനാവട്ടെ ഇന്നത്തെ Like 👍👍

  • @jithinjoseph2085
    @jithinjoseph2085 4 роки тому +340

    എന്തെങ്കിലും ചെയ്യുകയാണെങ്കിൽ മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാകുന്ന ഒരേ ഒരു വ്യക്തി❤️

    • @RNViews
      @RNViews 4 роки тому +4

      Jithin Joseph ente channel onnu subscribe cheyyaamo please☺️🙏

    • @jithinjoseph2085
      @jithinjoseph2085 4 роки тому +4

      @@RNViews kk bro

  • @adhiarya9417
    @adhiarya9417 4 роки тому +71

    നന്നായി അധ്വാനിച്ചിട്ടുണ്ടല്ലോ ചേട്ടന്മാർ... അധ്വാനത്തിനുള്ള ഫലം കിട്ടട്ടെ..... god bless you...

  • @KANNANROHITH
    @KANNANROHITH 4 роки тому +266

    *ആ fruits അടുക്കി വെച്ചിരിക്കുന്നത് ❤️ കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു 😍*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +19

      hahaha... Tq Bro....

    • @AfrinshasWorld
      @AfrinshasWorld 4 роки тому +4

      @@VillageFoodChannelOfficial Bro nammalem ok onnu support cheyyanamta... Ningalde katta fan.. Aanu❤

    • @ajithaaji3625
      @ajithaaji3625 2 роки тому +1

      @@VillageFoodChannelOfficial 😉

    • @RNWORLD.
      @RNWORLD. 2 роки тому

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് Plz 😭🙏🙏😭

  • @anshady
    @anshady 4 роки тому +397

    ഇത്രയും മാതളം ക്ഷമയോടെ തൊലിച്ച നിങ്ങൾക്കൊരു കുതിരപവൻ ❤️

    • @pscchallenge7769
      @pscchallenge7769 4 роки тому

      ua-cam.com/video/qC7uFjRS5Sk/v-deo.html

    • @anzalazees1581
      @anzalazees1581 5 місяців тому

      എന്താണ് കുതിരപ്പവൻ?

  • @athulrajendran4381
    @athulrajendran4381 3 роки тому +169

    വല്ലവന്റെയും അയൽവാസിയായി ജനിക്കാൻ ആർക്കും പറ്റും.. ഫിറോസ് ഇക്കയുടെ അയൽവാസിയായി ജനിക്കാൻ ഭാഗ്യം വേണമെടാ 🙄😢

  • @arjunlakshman266
    @arjunlakshman266 4 роки тому +125

    പഴങ്ങള് എല്ലാം കണ്ടപ്പോളേ വായിൽ വെള്ളം വന്നുട്ട ഫിറോസ്‌ക്ക ❤️😍😋😋😋😋🤤🤤

    • @lifejourney6611
      @lifejourney6611 4 роки тому +2

      ഞങ്ങൾ ഇന്നലെ കഴിച്ചേയുള്ളു. But സാലഡ് കണ്ടപ്പോൾ വായിൽ കപ്പലോടി

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +807

    നോമ്പ് തുറന്നു കാണുന്ന ആദ്യ വീഡിയോ..

  • @shamseer7503
    @shamseer7503 3 роки тому +64

    നോമ്പ് തുറക്കാൻ എല്ലാവർക്കും ഫ്രൂട്സാലഡ് കൊടുത്ത ഇക്കാനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ABDULMALIK-cf6cj
    @ABDULMALIK-cf6cj 4 роки тому +774

    ഇതൊക്കെ കണ്ട് വാ പൊളിക്കുന്നവർ ഇവിടെ വരി.... 👍👍👍👍👍👍👍👍

    • @RNViews
      @RNViews 4 роки тому +2

      HANNA MEADIA ente channel onnu subscribe cheyyaamo please☺️🙏

    • @ABDULMALIK-cf6cj
      @ABDULMALIK-cf6cj 4 роки тому +3

      @@RNViews ചെയ്യ്തു bro happy അല്ലെ

    • @RNViews
      @RNViews 4 роки тому +1

      HANNA MEADIA 🤩💯yh thanks 😊

    • @RNWORLD.
      @RNWORLD. 2 роки тому

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് Plz 😭🙏🙏😭

  • @n4seeh.
    @n4seeh. 4 роки тому +1524

    ഫിറോസ്‌കന്റെ ഫുഡ്‌ ഒരിക്കലെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ഞാൻ ഓരോ video കാണുമ്പോഴും കരുതും 😁😄😄😄

    • @RNViews
      @RNViews 4 роки тому +2

      Ox NOZZLE 390 ente channel onnu subscribe cheyyaamo please☺️🙏

    • @signaturesignature7386
      @signaturesignature7386 4 роки тому +3

      FRUIT SALAD | Colourful Healthy Fruits mixed salad recipe | Fruits Cutting and Eating in Village
      linkil kayaru copy anu

    • @Muhdfasil
      @Muhdfasil 4 роки тому

      ഞാനും💯💯💯

    • @wah1973
      @wah1973 4 роки тому

      Njanum🤩🤪

    • @pscchallenge7769
      @pscchallenge7769 4 роки тому

      ua-cam.com/video/062ed6de89o/v-deo.html

  • @aswathyamal781
    @aswathyamal781 4 роки тому +12

    ഫിറോസിക്ക നിങ്ങൾ പൊളിയാണ്... നന്മയുള്ള മനുഷ്യൻ 😍😍😍😍

  • @axtrogaming
    @axtrogaming 4 роки тому +44

    നിങ്ങൾ എല്ലാവർക്കും ഒരു മാദൃക ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു👌😘

    • @shareefksd1413
      @shareefksd1413 4 роки тому

      ua-cam.com/video/Bfq5t2a2qCo/v-deo.html

    • @georgejoseph2819
      @georgejoseph2819 4 роки тому

      Shareef ksd ua-cam.com/video/o0JUcv6lmZE/v-deo.html

  • @user-pj9fd3vp4j
    @user-pj9fd3vp4j 4 роки тому +115

    റമദാൻ മാസം സൽകർമ്മം ചെയുന്ന ഇക്കാക് വലിയ കൈയടി 👏👏👏👍❣️

  • @vivabrazil171
    @vivabrazil171 4 роки тому +358

    Fruits മുറിക്കുന്നതിന്റെ ശബ്ദം ആസ്വദിച്ചു കേട്ടവർ undo😆?

    • @vinodpalliyalil9381
      @vinodpalliyalil9381 3 роки тому +4

      ഇത് വായച്ചപ്പോ ശ്രദ്ധിച്ചു ആസ്വദിച്ചു

    • @armygirl5302
      @armygirl5302 2 роки тому +1

      😂

  • @EuroTraveller
    @EuroTraveller 4 роки тому +25

    Awesome view on fruits ❤️❤️❤️
    Fritus വച്ചിരിക്കുന്നത് കണ്ടാൽ തന്നെ മനസ്സ് നിറയും 😇😇😇

  • @santhoshkujumon7886
    @santhoshkujumon7886 4 роки тому +53

    ഇക്കയാ ദൈവം ധരാളം അനുഗ്രഹിക്കട്ടെ.... 🙏

  • @noufilawyd1860
    @noufilawyd1860 3 роки тому +2

    അല്ലഹ ഇക്കാക്ക് കുടുംബത്തിനും ആരോഗിയും ആഫിയത്തു നൽകട്ടെ നാഥൻ എല്ലാവർക്കും കുടുക്കാനുള്ള മനസ് അതാണ് ഞങളുടെ ഇക്ക

  • @faisalkakkidi8816
    @faisalkakkidi8816 4 роки тому +184

    Enikk idhuvaree evideeyum orupaad like kittiyittillaa ividee tharaamo

  • @shihabmundakkal6368
    @shihabmundakkal6368 4 роки тому +302

    ഈ വീഡിയോ കണ്ടപ്പോൾ ഇദ്ദേഹത്തിന്റെ നാട്ടിലായിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചവരുണ്ടോ?

  • @zainmediacta7229
    @zainmediacta7229 4 роки тому +3

    ഇദ്ദേഹം വേറെ ലെവൽ ആണ് 1000 Like കൊടുത്താലും മതിയാകില്ല
    എന്തു സാധനം ഉണ്ടാക്കിയാലും കൂടുതൽ ഉണ്ടാക്കി മറ്റുള്ളവർക്കു കൂടി shere ചെയ്യുന്ന ആ ഒരു മനസ്സ് അത് വേറെ തന്നെ ആണ്
    മറ്റുള്ള ചാനലിനെ പോലെ കുറച്ചു ഉണ്ടാക്കി അല്ല. കാണിച്ചു തരിക
    കൂടുതൽ ഉണ്ടാക്കി പാവങ്ങൾക്ക് കൊടുക്കാൻ
    എന്താ പറയാ പറയാൻ വാക്കുകൾ ഇല്ല
    ഇങ്ങൾ അടിപൊളി ആണ് കട്ട സപ്പോർട്ട് എപ്പോഴും ഉണ്ടാകും

  • @ponnammageorge4703
    @ponnammageorge4703 4 роки тому +153

    A big feast for my eyes.seeingfor the first time in life. Made me cry for your caring mentality God bless

  • @L-e-o-M10
    @L-e-o-M10 4 роки тому +470

    കഴിക്കുന്നവരെ വയറു നിറക്കാൻ എല്ലാം കൊണ്ടും പറ്റും പക്ഷേ മനസ്സ് നിറക്കാൻ ഇക്കെ പോലുള്ളവരെ കൊണ്ടേ പറ്റു......

    • @sumaadukadukam7694
      @sumaadukadukam7694 4 роки тому +4

      Yente thilakan chetaa

    • @RNViews
      @RNViews 4 роки тому +1

      Sarath Allu ente channel onnu subscribe cheyyaamo please☺️🙏

    • @L-e-o-M10
      @L-e-o-M10 4 роки тому +1

      @@RNViews cheyithu

    • @L-e-o-M10
      @L-e-o-M10 4 роки тому

      @@sumaadukadukam7694 thilakano? Thilakanu munne paranjavare onnum ariyille bro?

    • @vidyam7454
      @vidyam7454 4 роки тому

      Super tasty
      ua-cam.com/video/-uUAO0smFP0/v-deo.html

  • @marjanahadiya8779
    @marjanahadiya8779 3 роки тому +62

    തണ്ണിമത്തനെ വത്തക്ക എന്ന് പറയുന്നവരുണ്ടോ....
    അടി like 💞

  • @shahulshahul6460
    @shahulshahul6460 4 роки тому +11

    ഇക്കാക് പടച്ചവൻ ആഫിയതുള്ള ദീര്ഘയ്യുസ് പ്രധാനം ചെയ്യട്ടെ... ഇക്കാടെ പ്രവർത്തനങ്ങൾ allahu നല്ല അമലുകളായി സ്വീകരിക്കട്ടെ... പടച്ചവൻ നമ്മെയെല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.... മത സൗഹാർദ്ദം മരണം വരെ nilanirthane ഇക്കാ

  • @haseenavikas4268
    @haseenavikas4268 4 роки тому +8

    എല്ലാർക്കും കൊടുക്കാനുള്ള മനസ്സിന് ബിഗ് സല്യൂട്ട്. ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ അള്ളാഹു ആഫിയത്തും ദീർഘായുസും തരട്ടെ

  • @nimmi6437
    @nimmi6437 4 роки тому +26

    ഇപ്പോൾ വന്നു ചാനൽ കാണുന്നവർ ലൈക്‌ അടി മക്കളെ ,ഇങ്ങനെ എല്ലാം കാണുമ്പോൾ മനസിന്‌ ഒരു സന്തോഷം ആണ്

  • @sanfiya2208
    @sanfiya2208 4 роки тому +200

    ഒരു ജാടയും ഇല്ലാത്ത മനുഷ്യന്‍🌷🌷🌷🌷🌷
    ഇക്ക എപ്പോഴും മാത്യകയാണ്

    • @RNViews
      @RNViews 4 роки тому

      San Sa ente channel onnu subscribe cheyyaamo please☺️🙏

    • @signaturesignature7386
      @signaturesignature7386 4 роки тому

      FRUIT SALAD | Colourful Healthy Fruits mixed salad recipe | Fruits Cutting and Eating in Village

    • @signaturesignature7386
      @signaturesignature7386 4 роки тому

      copy anu bro

  • @nuaman8847
    @nuaman8847 4 роки тому +577

    മാതള നാരങ്ങക്ക് റുമ്മാമ്പഴം എന്ന് പറയുന്ന നാട്ടുകാർ ബാ...

  • @soniavicentedeoliveirasilv3070
    @soniavicentedeoliveirasilv3070 3 роки тому +23

    Muitas dessas frutas, nós temos no Brasil 👍😋😋🇧🇷

  • @basheerAbudhabi
    @basheerAbudhabi 4 роки тому +45

    ഫിറോസ് ഭായ് ......നിങ്ങളുടെ വീടിന്റെ അടുത്ത് ഒരു പത്ത് സെന്റ് സ്ഥലം കൊടുക്കുന്നുണ്ടോ 🤔

  • @kalilarestaurant2443
    @kalilarestaurant2443 4 роки тому +91

    അവസാനം ICE CREAM ഞാൻ പ്രതീക്ഷിച്ചു🤔😁😋

  • @delanijojo5821
    @delanijojo5821 4 роки тому +1

    Suuper firosikka
    Njan ella videosum kanarundu
    I am a greate fan of yours

  • @sreejithjithu7984
    @sreejithjithu7984 4 роки тому +35

    ഇക്ക നിങ്ങടെ ക്യാമറാമാൻ വേറെbലെവെൽ ആണ്👌👌.

    • @RNViews
      @RNViews 4 роки тому

      Sreejith Jithu ente channel onnu subscribe cheyyaamo please☺️🙏

  • @rizwankannur6361
    @rizwankannur6361 4 роки тому +35

    ഫിറോസ്‌കന്റ ഈ നല്ല മനസിനാവട്ടെ ഓരോ ലൈകും 😍😍😍🙌🙌

    • @abidc3067
      @abidc3067 4 роки тому +1

      Allah kothipikunna videos aanallo

  • @jeswinthomas5424
    @jeswinthomas5424 3 роки тому +2

    Chettan uyir aa ❤️

  • @naziyasulthana412
    @naziyasulthana412 4 роки тому +22

    Firozka's Cooking is really great.
    He Cooks In the Lap of Nature
    and Donates food to the needy.
    Hats off to Firozka!!!!
    ❤️

  • @vin7769
    @vin7769 4 роки тому +90

    *നിങ്ങളുടെ ടീം വർക്ക്‌ പോളിയാണ്* 🔥🔥🔥
    *അതാണീ ചാനലിന്റ വിജയം*

  • @albinalex21
    @albinalex21 4 роки тому +6

    Iam From Malaysia.I Dont know the language,but i enjoy this

  • @sharukhrasheed9078
    @sharukhrasheed9078 4 роки тому +24

    ഇത്രയും ഭംഗിയുള്ള ഫ്രൂട്ട്സ് ഞാൻ എവിടെയും കണ്ടിട്ടില്ല !

    • @RNViews
      @RNViews 4 роки тому +1

      sharukh rasheed ente channel onnu subscribe cheyyaamo please☺️🙏

  • @youtubeking7.769
    @youtubeking7.769 4 роки тому +78

    ഒറ്റ നോമ്പും ഒഴിവാക്കാതെ എല്ലാ നോമ്പും എടുത്ത എത്രപേരുണ്ട് ഇവിടെ 😍

    • @riyalichu7626
      @riyalichu7626 4 роки тому +9

      Eppozum nomb ozhivakkunnavarokkeyundo...🙄
      Nombendha kuttikaliyano...🤔
      Eganeyoke like vangan patoa jinnea...😉

    • @southindia1000
      @southindia1000 4 роки тому +1

      Njan unde😍

    • @farishvlogs8385
      @farishvlogs8385 4 роки тому +6

      നോമ്പ് എല്ലാം എടുക്കാനുള്ളതാണ്. അല്ലാതെ ഒഴിവാക്കാനുള്ളതല്ല. [നോമ്പ് എടുക്കാൻ പറ്റാത്ത രോഗികൾക്ക് ഒഴികെ]

    • @sadiq5216
      @sadiq5216 4 роки тому +2

      @@riyalichu7626 sheriyaa

  • @Wayfarer-z4d
    @Wayfarer-z4d 4 роки тому +1

    Kaanumbol thanne ariyam ella fruitsum fresh anennu.pwoli

  • @Renjith001Sasi
    @Renjith001Sasi 4 роки тому +31

    പൊളിച്ചു ഇക്കാ ഇക്കാ ഷൂട്ട്‌ ചെയ്യുമ്പോൾ മാസ്ക് വച്ചാൽ അത് കാണുന്നവർക്കു ഒരു നല്ല മെസ്സേജ് ആയിരിക്കും

  • @KANNANROHITH
    @KANNANROHITH 4 роки тому +46

    *ക്യാമറാമാന് ഒരു കുതിരപ്പവൻ❤️ ഒരു രക്ഷയും ഇല്ല 👌👌*

  • @shabanjamalmedia8795
    @shabanjamalmedia8795 4 роки тому +1

    Ith fruits shop aano 🥰🥰. Firoskaa poliyaan

  • @PravasiArmy
    @PravasiArmy 4 роки тому +46

    ഫിറോസിനെ ഇഷ്ട്ടമുള്ളവർ ഒന്ന് കാണട്ടെ.. 💞💞💞💞

  • @muhammedirfan174
    @muhammedirfan174 4 роки тому +17

    You tube ൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് നിങ്ങളെ പോലെ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന വേറെ ഒരു യൂട്യുബിറിനെയും ഞാൻ കണ്ടിട്ടില്ല 😍😘😘

    • @gourikrishna5400
      @gourikrishna5400 4 роки тому +2

      Village cooking channel enna tamil channel poyi nokku avar cooking cheyunnundu ithe same video athil undu copy aanu avar anadhalathil donateum cheyunnundu

    • @georgejoseph2819
      @georgejoseph2819 4 роки тому

      Gouri Krishna ua-cam.com/video/o0JUcv6lmZE/v-deo.html

    • @lilly-xg8gv
      @lilly-xg8gv 4 роки тому +2

      എല്ലാവരെയും കാണിച്ചേ ചെയ്യാവൂ എന്നുണ്ടോ?

  • @zainulabidin3224
    @zainulabidin3224 4 роки тому

    ഇത് കാണുമ്പോൾ തന്നെ ഒരു വൃത്തിയും, ഭംഗിയും ഉണ്ട്.. കഴിക്കാൻ തോന്നും... ക്യാമറ man സൂപ്പർ

  • @sadiqcm5412
    @sadiqcm5412 4 роки тому +41

    ഇങ്ങനെ ഒരു മനസ്സ് ഉള്ളത് കൊണ്ടാണ് നിങ്ങൾ ഇത്ര വലിയ ഉയരങ്ങളിൽ എത്തിയത്

  • @ajithncv
    @ajithncv 4 роки тому +4

    സംഭവം പൊളിച്ചു. ഇക്കയുടെ നാട്ടുകാര് ഭാഗ്യവാന്മാരാണ് 👍

  • @kannansblog6790
    @kannansblog6790 2 роки тому +1

    അടയാളപെടുത്തുമൊരു കാലമേ ഇത് രതീഷ് തിന്നുന്ന നിമിഷം 😁😁

  • @ksa7010
    @ksa7010 4 роки тому +54

    നാട്ടിൽ നോമ്പുതുറക്കാൻ
    സമയമായപ്പോൾ ഫ്രൂട്ട് സലാഡ് ആയിട്ട് പറന്നെത്തി ഫിറോസ് ഇക്ക

  • @sajayvlogz7396
    @sajayvlogz7396 4 роки тому +10

    Super
    കണ്ടിട്ട് കണ്ണിനും ഒരു കുളിരു
    ഒന്നും പറയാനില്ല

  • @suryassymphony300
    @suryassymphony300 3 роки тому +1

    Orupad sadhanam undakki thanne kazhikkunna chilarund.. avar ikkayr kand padikkate

  • @rasalrockefeller1766
    @rasalrockefeller1766 4 роки тому +13

    കരിക്ക്, arjyou,, പിന്നെ ഈ ചാനലും ഇവർ മൂന്നുപേരാണ് എന്റെ favorite

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 роки тому +69

    നോമ്പ് തുറക്കും മുന്പും നോമ്പ് തുറന്ന ശേഷവും ഈ വീഡിയോ കാണുന്നവർ ഉണ്ടങ്കിൽ ഇവിടെ കമ്മോൺ 😅👍

  • @kundumon6937
    @kundumon6937 3 роки тому +1

    Ratheeshattaa.... നിങ്ങൾ സംസാരിച്ചതിൽ സന്തോഷം 😁😁😁😁

  • @lulu6119
    @lulu6119 4 роки тому +17

    പാലക്കാടിന്റെ മുത്ത് ഫിറോസ്‌ക്ക ❤❤❤❤❤

  • @gaganasah143
    @gaganasah143 4 роки тому +5

    Chetta ee apple purathe thoolu chethittu venam kodukkan,,Athilu full mezhuku and chemicals aanuu,,illel apple cherthu janagalkku kodukkathirikkunnaya nallathuu,,Immunity systethe ingane struggle cheiyyikkathe

  • @muhsinamohammedali3331
    @muhsinamohammedali3331 4 роки тому +1

    Usharannu bro....

  • @abhinandc9888
    @abhinandc9888 4 роки тому +8

    Oru cooking video ശരാശരി oru ആൺ ഇരുന്നു കാണുന്നുണ്ടെങ്കിൽ അത് നിങ്ങടെ മാത്രം ആയിരിക്കും
    നിങ്ങൾ ഉണ്ടാകുന്നത് ഞങ്ങള്ക്
    ഉണ്ടാകാൻ പട്ടിക്കോളണം എന്ന് ഇല്ല
    എന്നാലും notification വന്നാൽ അപ്പൊ തന്നെ കാണും
    Oru പാട് ഇഷ്ട്ടം ണ്ട് ഇക്ക
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️

  • @muhammedsalil1158
    @muhammedsalil1158 4 роки тому +9

    എന്ത് കരുതലാണ് ഈ മൻസൻ ❤❤
    ~നാട്ടുകാർ~

  • @neethaa806
    @neethaa806 2 роки тому

    Fruits kazhukunnath kanumbol കണ്ണിനുഒരു സുഖം..😍🥰 അരിയുന്നത് കാണുമ്പോൾ കൊതിയും 😋😜

  • @iqubalmp1980
    @iqubalmp1980 4 роки тому +83

    ഇക്ക നമുക്ക് ലക്ഷദ്വീപിൽ ഒന്ന് പോയി ഫിഷ് കൊണ്ടുള്ള വ്യത്യസ്ഥമായ വിഭവങ്ങൾ ഉണ്ടാക്കിയാലോ

  • @shebinkassim4939
    @shebinkassim4939 4 роки тому +117

    വേറെ എന്തെങ്കിലും റെസിപ്പി ചേർക്കും എന്ന് ഓർത്തത്‌ ഞാൻ മാത്രം ആണോ... !!

  • @dileepsridhar
    @dileepsridhar 4 роки тому +3

    ഒന്നും പറയാനില്ല💯...നിങ്ങ വേറെ ലെവലാണു ഭായ്..😍🥰🥰😋

  • @harikrishnanan9305
    @harikrishnanan9305 3 роки тому +3

    ക്യാമറ മാന് ഇരിക്കട്ടെ എന്റെ ലൈക്‌ 🤩

  • @suhailnilambur7014
    @suhailnilambur7014 4 роки тому +8

    Ikkaku padachooon dhiiirgayuss nalkattey🤲🏻🤲🏻❤️🥰

  • @judsonjoseph3179
    @judsonjoseph3179 4 роки тому +1

    Chettantte ella video um kanum undakkillelum kanane nalla resane mind relaxation nallonam unde🥰

  • @aylakus6999
    @aylakus6999 3 роки тому +4

    Selâm Turkiyeden, çok güzel bir meyve salatası ,oldu sıcakta harika besleyici bir yiyecek elinize sağlık

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 4 роки тому +20

    ❤️😍 *കിടു ആണ് ഇക്കാ വീഡിയോ*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 роки тому +1

      Tq Bro....

    • @vysakhthodupuzha1677
      @vysakhthodupuzha1677 4 роки тому +2

      @@VillageFoodChannelOfficial ബ്രോ അല്ല ഇക്കാ ബ്രോത്തിയാ 😜😃

    • @r0yz
      @r0yz 4 роки тому

      @@vysakhthodupuzha1677 auto reply aavum 🤭🤭🤭

  • @rahulvava2333
    @rahulvava2333 4 роки тому +1

    ഇക്കാടെ എല്ലാ വീഡിയോസും കാണാറുണ്ട് കട്ട സപ്പോർട് ആയിരിക്കും 😘😘😘🥰😍😍

  • @pubglover6849
    @pubglover6849 3 роки тому +7

    എന്റൈ umma എപ്പോഴും parayum
    ഇവരുടെ അയൽവാസി ആയിരുന്നെകിൽ enn😂😂

  • @ziluzilzila2806
    @ziluzilzila2806 4 роки тому +23

    *സാലഡ് ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല 😍😍😍😋😋എന്റെ fwrt ആണ്.നിങ്ങൾക്കോ*

  • @shanida8864
    @shanida8864 4 роки тому +1

    Enthu rasamaaan ikkaa ikkaante video kaanan
    Firoska fans like

  • @deborahelsathomas6395
    @deborahelsathomas6395 4 роки тому +40

    Cool vayil ninnum vellam urunnu😊😊😊😊. Ellarum enikk oru 10 like tharoo

  • @lijukunchandynellimootilho5037
    @lijukunchandynellimootilho5037 4 роки тому +9

    Love to see all the fruits 😍 together..

  • @shamilktmilu3515
    @shamilktmilu3515 4 роки тому

    ഇക്ക ഇങ്ങളെ crct place ഒന്ന് പറി ഇങ്ങനെ ആണേൽ ഞാൻ അവിടെ വന്നു താമസിക്കും ഇക്കാന്റെ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ കഴിക്കാലോ adipoli ഇക്ക പടച്ചോൻ നിങ്ങൾ ക്കും നിങ്ങളെ കൂട്ടുകാർക്കും എന്നും നല്ലത് വരുത്തട്ടെ 😍😍😍😍😍

  • @muhamednavas3769
    @muhamednavas3769 4 роки тому +5

    സമ്മതിച്ചു ഫിറോസ്
    ഇത്രേം fruits കട്ട് ചെയ്തു എടുക്കാൻ കുറെ മിനക്കെട്ട് കാണുമല്ലോ.
    ബാറക്കള്ളാഹ്....

  • @murshinas8256
    @murshinas8256 4 роки тому +3

    MashaAllah May Allah bless you

  • @hasnahz3238
    @hasnahz3238 4 роки тому +1

    Firoz kakkade nalla manasa അല്ലാഹു poruthukodukkatte ആമീൻ

  • @AKSHAY-pz1xk
    @AKSHAY-pz1xk 4 роки тому +196

    2 മാസം മുന്നേ നമ്മുടെ Tamil Village cooking channelil same video കണ്ടവർക് like അടിക്കാനുള്ള നൂൽ...

    • @ShintoSha
      @ShintoSha 4 роки тому +22

      Avar cheythath aadyam kandavarkk ith oru puthuma thonnilla... Ennaal ith aanu aadyam kandathenkil othiri ishttapedum. Firoz ikka superb work

    • @samvarghese6540
      @samvarghese6540 4 роки тому +4

      Yes exactly.. 😍 always welcomes you

    • @albesterkf5233
      @albesterkf5233 4 роки тому +15

      ചെറിയ ഒരു കോപ്പിയടി

    • @jitheshgopi6917
      @jitheshgopi6917 4 роки тому +24

      @@albesterkf5233 firoz ഇക്കാന്റെ മിക്ക വിഡിയോയും "Tamil village cooking channel" നിന്നും എടുത്തതാണ്.... 🤭

    • @jitheshgopi6917
      @jitheshgopi6917 4 роки тому +6

      @@ShintoSha copy

  • @dwellwithaalfiiy
    @dwellwithaalfiiy 3 роки тому +3

    You are a great man 👏👏 you have got the real God Hands 🥰❤

  • @puliyoorcomP
    @puliyoorcomP 4 роки тому

    Hi ബ്രോ സൂപ്പർ നിങ്ങൾ ഒരു ഭാ ഗ്യവാൻ ആണ് നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോൾ മനസ്സിനൊരു ആനന്ദം തോന്നുന്നു പാചകത്തിൽ എന്തെങ്കിലും പഠിക്കേണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങളുടെ വീഡിയോ കാണുന്നെവർ തീർച്ചയായും പഠിക്കും എന്നെങ്കിലും നേരിട്ട് കാണാൻ പറ്റുമെന്നു പ്രതീഷിക്കുന്നു സർവേശ്വരൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ all the best

  • @viralvideos1988
    @viralvideos1988 4 роки тому +23

    ഉണ്ടാക്കി മറ്റുള്ളവർക്ക് കൊടുക്കുന്ന മനസിന്ന് ഒരു ലൈക്‌

  • @balaleelah5159
    @balaleelah5159 2 роки тому +4

    Healthy salad.Kudos!!!❤

  • @Myselfalex7
    @Myselfalex7 4 роки тому

    Ithokke undaakitt naattukarkk kodukkunna valiya manassinu nanni firoskkaa... daivam anugrahikkatte

  • @febyvarghese3013
    @febyvarghese3013 4 роки тому +6

    The quality of food items he uses is very good... Watch any of his videos and you will see... Hats off to you man you hv a long way to go..... Kudos

  • @anassalim508
    @anassalim508 4 роки тому +9

    ഇക്കാ നിങ്ങള്‍ വേറെ level ആണ് ❤️😍👌

  • @jilnamaryjaino9709
    @jilnamaryjaino9709 3 роки тому +2

    സൂപ്പർ

  • @raniyafathima3993
    @raniyafathima3993 4 роки тому +11

    ഇതെന്താ fruits വണ്ടി മറിഞ്ഞതോ. സൂപ്പർ fruits salad. 👍👍👌

  • @bindhugopalakrishnan6780
    @bindhugopalakrishnan6780 4 роки тому +12

    Ikka ee fruits vangiyathinu motham expense ethra aayi...

  • @sreejascreativeworld8552
    @sreejascreativeworld8552 4 роки тому

    അടിപൊളി...
    മറ്റുള്ളവരെ സഹായിക്കുന്ന വലിയ മനസ്സുള്ള നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..

  • @entekeralam5179
    @entekeralam5179 4 роки тому +15

    ഇത് പോലൊരു ഇക്ക അയൽവാസി ആയാൽ മതിയായിരുന്നു

  • @navasnazz7080
    @navasnazz7080 4 роки тому +5

    ഇതൊക്കെ കണ്ട് വെള്ളമിറക്കി 😋ഇരിക്കുന്ന പ്രവാസികളുണ്ടോ 😋😋

  • @dhanshreeraipure
    @dhanshreeraipure 3 роки тому +1

    Nice god bless you and your team😊

  • @GK-xp7bs
    @GK-xp7bs 4 роки тому +5

    പാചക കുലപതി ഫിറോസിക്കാക്ക് റമദാൻ ആശംസകൾ🥰🥰🥰🍇🥭🍉🍊🍋🍍🍌🍓🥝