ഇസ്രയേൽ അധിനിവേശം സിറിയയിൽ, ഖിലാഫത് സ്ഥാപിക്കാൻ തുർക്കി. വെള്ളി എങ്ങും ആഹ്‌ളാദം

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ •

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Місяць тому +52

    എന്തുതന്നെ ആയാലും അല്ലാഹുവിന്റെ തന്ത്ര0 അതുക്കും മേലെ യാണ്. കാത്തിരിക്കുക

  • @hamsatk-j2i
    @hamsatk-j2i Місяць тому +9

    സിറിയ യിൽ ഒരു ഹമാസ് ഉയർന്നുവരും ഏറ്റവും വലിയ ചതിയൻ ഉർദുഗ നാണ്

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 29 днів тому

      @@hamsatk-j2i എങ്കിൽ ഹദീസിൽ പറഞ്ഞത് ഉടൻ പുലരും തുർക്കിയെ റഷ്യ കീഴടക്കും

  • @shamnazeenath2213
    @shamnazeenath2213 Місяць тому +10

    ഫിത്നയുടെ തുടക്കം ശാമിൽ നിന്നായിരിക്കും...

  • @indian2025i
    @indian2025i Місяць тому +5

    ഉർദുഗാൻ മഹാ ചതിയനാണ്.... ആട്ടിൻതോലിട്ട യഥാർത്ഥ ചെന്നായ....

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt Місяць тому +10

    സിറിയ ഇനി ലോക കേന്ദ്രമാകും 2030 ശേഷം إن شاء الله إن شاء الله إن شاء الله😢😢

    • @DefinitionofIslam4444
      @DefinitionofIslam4444 Місяць тому

      2026,2027,2028 വർഷം ആകുമ്പോയേക്കും ജെറുസലേം ആസ്ഥാനമായി ലോകം സിറിയക്കു കീഴിൽ വരും..... ഇൻഷാഅല്ലാഹ്....

    • @vinodnelson6942
      @vinodnelson6942 29 днів тому +2

      സത്യം
      അന്നത്തെ സിറിയ ഇസ്രയേൽ എന്ന് അറിയപ്പെടും

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 29 днів тому

      @ 2029 ന് മുമ്പ് ട്രംപ് കൊല്ലപ്പെടും പിന്നെ മുസ്ലീങ്ങൾ ഇന്നുവരെ കാണാത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വരും إن شاء الله الله كريم توكلت على الله حسبنا الله ونعم الوكيل ونعم المولى ونعم المصير😭😭😭

    • @bathmamaas1588
      @bathmamaas1588 28 днів тому

      അത് എവിടന്ന് കിട്ടി ട്രമ്പ് ചത്തു പോകുമെന്ന് ​@@MuhammadRafi-qg9zt

  • @abduljaleel818
    @abduljaleel818 Місяць тому +3

    ഈജിപ്ത് , ഇറാഖ് , ഷാം എന്നീ രാജ്യങ്ങൾ ഒരൊറ്റ മുസ്ലിം ഭരണത്തിൽ വരാത്തിടത്തോളം കാലം പലസ്തീന്റെയും ഖുഥ്‌സിന്റെയും മോചനം പ്രതീക്ഷിക്കണ്ട . ഇസ്റാലിൻറെ തകർച്ചയും ഉണ്ടാവില്ല . ഐക്യം എന്നുണ്ടാവുന്നുവോ അന്ന് വിജയം പ്രതീക്ഷിച്ചാൽ മതി . ഇന്ന് പരസ്പരം അടിച്ചു നാണം കേട്ട് ചാക് .

  • @basheerecha5592
    @basheerecha5592 Місяць тому +3

    👍👍👍👍❤❤❤❤❤

  • @muhammedop4168
    @muhammedop4168 Місяць тому +2

    👍👍👍

  • @mohammadalli8552
    @mohammadalli8552 Місяць тому +4

    തമ്മിൽ തല്ലി നശി ക്കുന്ന വർഗ്ഗം ഒരുകാലത്തും കണ്ടാലും കൊണ്ടാ ലും പടി ക്കാ ത്ത വർഗ്ഗം

  • @saidalaviSaidalavi-e9m
    @saidalaviSaidalavi-e9m Місяць тому +2

    🎉🎉🎉❤❤❤

  • @AbdulKhader-1877
    @AbdulKhader-1877 29 днів тому +2

    തുർക്കി ഇഗനെ ഒരു കാര്യം ചെയ്തത് ശരിയായില്ല..

  • @AshAsh-u7e
    @AshAsh-u7e Місяць тому +2

    ❤❤❤

  • @mohamed-bw2rd
    @mohamed-bw2rd Місяць тому +4

    Asad ഇതൊക്കെ കാണുന്നുണ്ടോ 😂😂😂

  • @HUMAN2829
    @HUMAN2829 Місяць тому +1

    ഇറാനിയൻ ഡ്രോണുകൾ അമേരിക്കയുടെ ആകാശത്ത് നിറഞ്ഞു പറന്നു പരിഭ്രാന്തി സൃഷ്ടിച്ചത് അറിഞ്ഞില്ലേ... ആദ്യം ഒരു അമേരിക്കൻ ഓഫീസർ അതു ഇറാനിയൻ മദർഷിപ്പിൽ നിന്നാണ് എന്ന് പറയുകയും പിന്നീട് വാഷിങ്ടൺ അതു തിരുത്തി പറയുകയും ചെയ്തു 🔥🔥🔥

    • @bathmamaas1588
      @bathmamaas1588 28 днів тому

      എന്തായിരുന്നു അത്

    • @bathmamaas1588
      @bathmamaas1588 28 днів тому

      ഇറാൻ ഡ്രോൺ ആണോ അത്

  • @mohamedmohasin3091
    @mohamedmohasin3091 29 днів тому

    തുർക്കി Juallaniഎന്ന ഇസ്രായേലിന്റെ ചാരൻ😢

  • @veenavisakh4222
    @veenavisakh4222 29 днів тому +1

    Sound illa …and also vekthamalla ….oru full stop illathe parayunnu ……

  • @aneercp
    @aneercp Місяць тому

    Sound clear illa

  • @Mnchu-o5s
    @Mnchu-o5s Місяць тому

    Priyapetta usthad.
    Nebi thangal syria kurich paranjath e samayath upload cheythal nallathairunnu

  • @മദ്ഹിന്മധുരം
    @മദ്ഹിന്മധുരം Місяць тому +2

    എന്തൊക്കെയാണ് നടക്കുന്നത്....
    അല്ലാ....

  • @sabupv9024
    @sabupv9024 Місяць тому +1

    ഒരുവശം ഇസ്രായേൽ മാന്തുകയാണല്ലോ😛

  • @a.thahak.abubaker674
    @a.thahak.abubaker674 Місяць тому

    THIS IS NOT A GOOD TIME FOR THE STATEMENT., WAIT AND SEE.! INSHA ALLAH

  • @abdulhaneefa8781
    @abdulhaneefa8781 29 днів тому

    നാശമാണ്. ഇറാൻ തോൽ ക്കാൻ സാദ്ധ്യത

  • @usmankundala7251
    @usmankundala7251 Місяць тому +2

    റഷ്യ എന്തുപറയുന്നു?

  • @sanjayidicula8608
    @sanjayidicula8608 Місяць тому +3

    ഉസ്താദേ, ലോകം നിയന്ത്രിക്കുന്നത് വിദ്യാഭ്യാസം ഉള്ളവനും പൈസ ഉള്ളവനും ആണ്. മുസ്ലിങ്ങൾക്ക് അതില്ല. ഞാൻ കണ്ട മുസ്ലിങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസവും കാശും ഉള്ളത് കേരളത്തിലെ മുസ്ലിങ്ങൾക്ക് ആണ്. അത് തന്നെ എത്ര ആണന്നു എല്ലാവര്ക്കും അറിയാം.

    • @vhcjcv5760
      @vhcjcv5760 28 днів тому

      നീ വെളിയിൽ പോകാത്തത് കൊണ്ടാണ്

    • @bathmamaas1588
      @bathmamaas1588 28 днів тому

      അറബ് രാജ്യങ്ങളിൽ ഉള്ള ആളുകൾക്കു കാശ് ഇല്ലേ 😂

  • @veryveryverysorry
    @veryveryverysorry Місяць тому

    HtS leader mossad agent aanu : almayadeen english website il und

  • @musthaphamustha4266
    @musthaphamustha4266 Місяць тому +8

    സംശയം ഇല്ലാത്തത് ഒന്നിൽ മാത്രം ഇസ്രായീൽ ഫലസ്തീനിൽ തുടങ്ങി ,ലബനാൻ,സിറിയ, ഇറാൻ അടക്കി പൊട്ടിച്ചു...ഇറാൻ കുറേ കാലമായി തിരിച്ചടിക്കും എന്ന് പറയാൻ തുടങ്ങിയിട്ട്...പോയി പൊറോട്ട അടിക്കാൻ പറ... യുദ്ധ കുറ്റവാളി ചെയ്യുന്ന യുദ്ധം കണ്ട് ഒന്നും ചെയ്യാൻ കയിയാതെ മുസ്ലിം രാജ്യങ്ങൾ....!!!?

    • @shahbasiqbal2795
      @shahbasiqbal2795 Місяць тому

      ഓസ്രായേൽ ഒറ്റക്ക് ഒരു രാജ്യമല്ല നാറ്റോ യുടെ ഏജന്റ് ആണ് അന്തരാഷ്ട്ര നിയമങ്ങൾക്ക് അധിതമായി മറ്റുരാജ്യങൾക്കുള്ളിൽ പ്രവർത്തനങ്ങൾ നടത്താൻ അവർ ഉപയോഗിക്കുന്ന ഒരു ടൂൾ ആണ് isr@hell....ഓസ്രയേലിനെ തൊടുകയെന്നാൽ നാറ്റോ യെ തൊടുക എന്ന് തന്നെയാണ് തുർക്കിക്ക്പോലും ആ ട്രാപ്പിൽ നിന്ന് കൈ വലിക്കാൻ കഴിയില്ല.....

    • @Amnkdy
      @Amnkdy Місяць тому

      ​@@shahbasiqbal2795Israel war criminal terrorist regime🤮

  • @ahmmdasf854
    @ahmmdasf854 Місяць тому +6

    Sunni rajyangal palasteniansine support cheyunillaa😂😂😂😂😂pinnil ninum kuthunnuu😂😂😂😂😂😅😅

    • @Amnkdy
      @Amnkdy Місяць тому +2

      100% truth

    • @Amnkdy
      @Amnkdy Місяць тому +1

      പിന്നിൽ നിന്ന് കുത്താനെ അവർക്ക് അറിയൂ

  • @goldfish4823
    @goldfish4823 Місяць тому +2

    സിറി യെന്റെ ഗതി ഇറാ ക്ക് പോലെ ആകുമോ 🤔

    • @Amnkdy
      @Amnkdy Місяць тому

      അമേരിക്കൻ ഇസ്റയിൽ അടിമയായി കഴിഞ്ഞു സിറിയ ഇറഖ് പോലെ

    • @aneesrahman9019
      @aneesrahman9019 Місяць тому

      സിറിയ ഇറാക്കിനെക്കാളും വലിയ കഷ്ടത്തിലാണ് നിലവിൽ 2011 ന് ശേഷം

  • @abdulnazer-mz9mm
    @abdulnazer-mz9mm 29 днів тому

    😂😂😂😂😂

  • @thasnifaisal5161
    @thasnifaisal5161 29 днів тому

    Adutha julani kerala samasthayilum😂😂😂😂

  • @haqibansari
    @haqibansari 29 днів тому

    ടോ മൊയ്‌ലിയാരേ തനിക്കു വാട്സാപ്പിൽ ലിങ്ക് അയച്ചിട്ടുണ്ടായിരുന്നു. വിമതരുടെ ഫ്ലാക് കണ്ടാൽ അറിയില്ലേ . ആരാണ് അധിനിവേശകരെന്ന്? ഈ flag ഫ്രഞ്ച് കൊല്ളൊന്നിയല് ഫ്ലാഗാണ്. ശരിക്കും NATO യാണ് പിടിച്ചടക്കിയത് . അവരിനി ഫ്രഞ്ച് കോളനിയായി കഴിയും. തുർക്കി അവരുടെ കൂടെ തന്നെയാണ്. ഇസ്രായിലിന് വേണ്ടുന്നത് അവർ വീതം വെച്ച് എടുക്കുകയും ചെയ്യും.

  • @KUNJUTTYAT
    @KUNJUTTYAT Місяць тому

    😂😂😂😂ഉറുദുഖാൻ
    🙈🙈🙈🙈

  • @javadmuhammedjavad8691
    @javadmuhammedjavad8691 Місяць тому +1

    Onnum nadakula verude thallal athreyullu

  • @othenan1
    @othenan1 Місяць тому +2

    പുതിയ നിയമത്തിലോ പഴ നിയമത്തിലോ?? ഏതിലാണ് ഇറാൻ തീരുമാനമായത് മല്ലയ്യ 😀😀

  • @veryveryverysorry
    @veryveryverysorry Місяць тому

    Salafi raashtram ataanu Western swapnam...saudiye poley bad image ulla raashtrangal undaavuka... Iraney poley ulla political islam valararudh ennum

  • @lieman-fr2dg
    @lieman-fr2dg Місяць тому +2

    ഇത് ഹമാസിൻ്റെ, ഹിസ്ബുള്ളയുടെ, സിറിയയുടെ, ഇറാൻ്റെ പരചയം. റഷ്യയുടെ മേൽക്കയ്യും അവസാനിച്ചു. ഇസ്രായേൽ അമേരിക്ക ഗോൾ അടിച്ചിരിക്കുന്നു.

  • @hmt5316
    @hmt5316 Місяць тому +2

    ഇവരെ അല്ലേ നിങ്ങൾ കഴിഞ്ഞ വീഡിയോയിൽ സലഫികൾ ആണ് ഇവർ എന്ന് പറഞ്ഞത് 😮😮

    • @sakkeerhussain9672
      @sakkeerhussain9672 Місяць тому

      സലഫി സം ഉണ്ടാക്കിയത് ജൂത ൻ മാർ ആണ് അത് പോലെ സലഫിആശയം ഉള്ള isis ഉണ്ടാക്കിയത് ഇസ്രായേൽ ആണ് അത് കൊണ്ട് അല്ലെ സലഫികൾ ഐസിസിൽ ചേർന്ന ത്

  • @usmankundala7251
    @usmankundala7251 Місяць тому +2

    ഭാവിയിൽ ഇസ്രായേൽ തീരുമാനിക്കും സിറിയ ആര് ഭരിക്കേണമെന്നു...?

    • @muneersanu8107
      @muneersanu8107 Місяць тому

      തന്റെ അപ്പനആണല്ലോ ഇസ്രായേൽ ഭരിക്കുന്നത്

  • @AzharHassan-u4o
    @AzharHassan-u4o 29 днів тому

    നിങ്ങൾ അല്ലെ അന്ന് പരന്നത് അത് wahabi സംഘാടന എന്ന് 🤔

  • @JustinJoseph-v3f
    @JustinJoseph-v3f Місяць тому +2

    അപ്പോ ഇറാന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😂😂😂😂 ഇനി എന്ത് ചെയ്യും മല്ലയ്യാ 🤭

    • @Shareef_nilambur-f4k
      @Shareef_nilambur-f4k Місяць тому

      പാവം കേശു ദൈവത്തേ തറച്ച് കൊന്ന് ജൂതന്മാർ🤣😂😂

    • @hamzaareekan296
      @hamzaareekan296 Місяць тому

      ഈശോ വരും എന്നല്ലേ എന്നിട്ട് യേശുവിനെയും മറിയത്തെയും അപവാദം പറഞ്ഞ ജൂതരെ കൊല്ലും എന്നല്ലേ ബൈബിൾ ഒക്കെ ഒന്ന് വായിച്ചു നോക്കുക

    • @-hj3hu
      @-hj3hu Місяць тому

      Our new master boots so yummy saar😂😂

    • @-hj3hu
      @-hj3hu Місяць тому

      🇮🇱🤤👞

  • @koyamon3605
    @koyamon3605 Місяць тому +3

    പൊന്നാര ഉസ്താദ് അ വന്നിരിക്കുന്നത് മോശാദിന്റെ ചാരനാണ് ഒർജിനൽ ഇസ്രായേൽ ചാരൻ നിങ്ങൾ ഭിന്നിച്ചു നിന്നാൽ ചക്കര ചോറ് തിന്നേണ്ടി വരും 😂😂😂😂

  • @ismailk6474
    @ismailk6474 Місяць тому

    👍👍👍👍